പരസ്പരം ട്രോളി കൊന്ന് ബേസിലും ഗ്രേസും | Basil | Baiju | Grace | Krishnakumar | Nunakuzhi Interview

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 232

  • @binaskamal
    @binaskamal Місяць тому +181

    ആരെയും വേദനിപ്പിക്കാതെ, അതിക്ഷേപിക്കാതെ എത്ര മനോഹരമായാണ് ഇവർ രസചരട് മുറിയാതെ ഒരു പ്രൊമോഷന് ജനങ്ങൾക്ക് മുന്നിൽ നർമ്മം പറയുന്നത്.. അഭിനന്ദനങ്ങൾ 💐

  • @suttuable
    @suttuable 29 днів тому +96

    ഗ്രേസ് ന് ഇതിലും മേലെ എന്ത് കിട്ടാൻ.. ബൈജു ചേട്ടൻ comment ആവോളം 🎉🎉

  • @ucrafi6172
    @ucrafi6172 25 днів тому +73

    Biju നെ സ്വഭാവം മനസ്സിലാക്കുന്ന ബഹുമാനത്തോടെ ഇഷ്ടപ്പെടുന്ന ചേർത്ത് പിടിക്കുന്ന പുതിയ തലമുറ❤❤❤❤

  • @riyaagustinereenu7253
    @riyaagustinereenu7253 22 дні тому +50

    Anchor is doing a great job .... മറ്റുള്ളവരെ പോലെ അനാവശ്യ കൊഞ്ചൽ ഇല്ല ... കൊഞ്ചൽ സഹിക്കാൻ പറ്റാതെ പല interview ളും skip ചെയ്യേണ്ടി വന്നു.

    • @sportscastle11
      @sportscastle11 15 днів тому +1

      Correct ആണ്, എനിക്കും തോന്നി🎉

  • @subinrajls
    @subinrajls Місяць тому +231

    ബൈജു ചേട്ടൻ വളരെ interesting character ആണ് 😂😂😂😂❤

    • @joshybenadict6961
      @joshybenadict6961 Місяць тому

      കുറച്ച് വെറുപ്പിക്കലും😂😂😂

    • @Sociome
      @Sociome Місяць тому

      ഇവൻ എല്ലാം തികഞ്ഞവന് 😂😂​@@joshybenadict6961

    • @Sociome
      @Sociome Місяць тому

      ​​​​@@joshybenadict69611:37 😄😄😄😄

    • @yassirsalam3073
      @yassirsalam3073 29 днів тому

      @@joshybenadict6961negtv mathram edkne ninnepoleyillavark

    • @lintodevasia
      @lintodevasia 29 днів тому

      നിന്നെ അല്ലേ പോടാ എന്ന് വിളിച്ചത് ​@@joshybenadict6961😂

  • @kumarashok3371
    @kumarashok3371 29 днів тому +70

    ബൈജു ഉള്ള എല്ലാ സിനിമയും കണ്ടിട്ടുള്ള ഞാൻ 👍👍👍💪

  • @sijojoseph3681
    @sijojoseph3681 29 днів тому +68

    ധ്യാൻ ൻ്റെ ഇൻ്റർവ്യൂ കണ്ട് മടുത്തിരിക്കുവാരുന്നു ഇപ്പോഴാണ് ഇൻ്റർവ്യൂ ഒന്ന് ഓൺ ആയത് സൂപ്പർ 👌👍

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi Місяць тому +159

    ഇതും കൂടി കൂട്ടി 3മെത്തെ ഇന്റർവ്യൂ ആണ് കാണുന്നെ ഇതാണ് poli💯💯

  • @aleelabid6518
    @aleelabid6518 27 днів тому +32

    സിനിമ കാണുന്നതിനേക്കാൾ നല്ലത് ഇന്റർവ്യൂ കാണുന്നതാണ്... റിയൽ കോമഡി കണ്ടു രസിക്കാം

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr Місяць тому +408

    ഇൻറർവ്യൂകളുടെ ഗൗരവം നിറഞ്ഞ തനത് ശൈലി തന്നെമാറ്റിയെഴുതിയ ധ്യാൻ ശ്രീനിവാസൻ❤😂

    • @saleem5278
      @saleem5278 Місяць тому +12

      അവനെ മറക്കാതെ വയ്യ 😂

    • @see2saw
      @see2saw Місяць тому +3

      Ithilu athinu Dhyan illallo

    • @Akshyy13
      @Akshyy13 28 днів тому

      Ee oru entertainment change kond vananth dyan an​@@see2saw

    • @cq4544
      @cq4544 28 днів тому +10

      ധ്യാൻ influence ഉണ്ട് ❤️

    • @BibinVenugopal
      @BibinVenugopal 28 днів тому

      ​@@see2sawWho started it?

  • @ArunKumar-nd6ho
    @ArunKumar-nd6ho 26 днів тому +31

    ഗ്രേസ് നല്ല ആക്ട്രസ് ആണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഉർവശി ചേച്ചിയുടെ പഴയ ക്യാരക്ടറുകൾ പോലേ ആണ്,,,,

  • @Sky1985U
    @Sky1985U 22 дні тому +8

    അടിപൊളി ഡ്യൂട്ടിയിൽ ആയിരുന്നു ഉറക്കെ ചിരിച്ചതിനു ഡിപ്പാർട്മെന്റ് മാറ്റി എന്നാലും ബൈജു ചേട്ടാ. ..ഗ്രേസ് അമ്മാതിരി ഇഷ്ടം അഭിനയവും ജീവിതവും ആഘോഷിക്കു. .

  • @ancymanoj280
    @ancymanoj280 22 дні тому +7

    നുണക്കുഴി കണ്ടു, കുറേ നാളായി തീയറ്ററിൽ പോകുമ്പോൾ ഞങ്ങൾ രണ്ടുപേർ മാത്രമായായിരുന്നു സിനിമ കാണുന്നത്. ഈ സിനിമ കാണാൻ കുറേ ആളുകളുണ്ടായിരുന്നു. നല്ല സിനിമ, ആദ്യം മുതൽ അവസാനം വരെ രസച്ചരട് പൊട്ടാതെ സൂക്ഷിച്ചു.

  • @A_n_S_n_A
    @A_n_S_n_A 24 дні тому +15

    അടിപൊളി പ്രമോഷൻ
    ഒരു കോമഡി സ്കിറ്റ് കണ്ടപോലെ 😂
    വെറുപ്പിക്കൽ ചോദ്യങ്ങളില്ലാത്ത അംഗറിങ്ങും സൂപ്പർ❤

  • @akhilaakkuz6689
    @akhilaakkuz6689 Місяць тому +44

    Baijuchettan❤basil❤

  • @user-lv2hr5sr4i
    @user-lv2hr5sr4i Місяць тому +71

    Baiju ettan ❤❤

  • @JobyChalissery-dh7dr
    @JobyChalissery-dh7dr 27 днів тому +19

    ബൈജു ചേട്ടന്റെ ഉപ്പുകണ്ടം brothers ആണ് എനിക്ക് ഇഷ്ടം

  • @febinasalam9541
    @febinasalam9541 Місяць тому +59

    Grace ബിന്ദു പണിക്കർ പോലെ തന്നെ തോന്നി നാഗേന്ത്രൻസ്. ബിന്ദു പണിക്കെർക്ക് ഇതുപോലൊന്നും appreciation കിട്ടിയിട്ടില്ല.

  • @see2saw
    @see2saw Місяць тому +53

    Ee anchor kollam..resundu samsaram and vibe..

  • @AmalVijayThachancode
    @AmalVijayThachancode Місяць тому +18

    ബൈജു is natural. .

  • @funpackedmalluakkus4411
    @funpackedmalluakkus4411 29 днів тому +56

    Biju ചേട്ടാ വയ്യാ ഇത് എത്രാമത്തെ ഇൻ്റർവ്യൂ ആണ് കാണുന്നത് ഞാൻ , എൻ്റെ കുറച്ച് ദിവസത്തെ സങ്കടങ്ങൾ മാറ്റി ചിരിപ്പിച്ചു താങ്ക്സ് , പിന്നെ ചേട്ടൻ കമൻ്റ്സ് കാണുമെന്ന് പറഞ്ഞു എങ്കിൽ എനിക്ക് ഒരു ഹായ് ,ഒരുപാട് ഇഷ്ടം ആണ് ബൈജു ചേട്ടൻ്റെ ഇൻ്റർവ്യൂ as well your movie, ഡ്യാൻ ഇൻ്റർവ്യൂ മാത്രം മൂവി കൊള്ളില്ല ,but ബൈജു ചേട്ടൻ രണ്ടും പോളി ആണ് movie and ഇൻ്റർവ്യൂ

  • @thetruth1682
    @thetruth1682 27 днів тому +7

    Wow... Nanayi chirikan agrahikunavar e interview kanu. A complete stress buster..

  • @deepu8860
    @deepu8860 21 день тому +3

    എന്റെ ബൈജു അണ്ണാ.. നിങ്ങളൊരു കില്ലാടിതന്നെ ❤❤

  • @sharithabu495
    @sharithabu495 Місяць тому +13

    ബൈജു ചേട്ടൻ❤😊

  • @saneeshtoms7456
    @saneeshtoms7456 Місяць тому +24

    അടിപൊളി interview ❤anchorഉം വെറുപ്പിച്ചില്ല 👍

  • @muhammedsharaf425
    @muhammedsharaf425 13 днів тому +1

    ബൈജു ചേട്ടനും ദ്യാനും ഒരുമിച്ചൊരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു 😂😂😂😂😂

  • @vivekr1966
    @vivekr1966 25 днів тому +6

    Adipoli interview 😂 mind relief ❤

  • @harshadvadakkangara8001
    @harshadvadakkangara8001 25 днів тому +8

    ഏതു ജനറേഷന്റെ കൂടെ ഇരിക്കാൻ പറ്റിയ നടൻ ബൈജു...

  • @ashokkumaros85
    @ashokkumaros85 22 дні тому +3

    Baiju chettan actually rocks in the movie
    Don’t feel like acting
    Grace and Baiju Chettan was the best
    Siddique Ikka made me laugh like anything 🤣

  • @sujithkumarm5012
    @sujithkumarm5012 27 днів тому +4

    ബൈജു chettatte sreedhanan movie❤❤❤ eshttam❤❤❤

  • @shintosebastian9197
    @shintosebastian9197 24 дні тому +6

    ഈ തമാശ ഇന്റർവ്യൂസ്, എല്ലാത്തിനും കാരണം ധ്യാൻ ശ്രീനിവാസൻ 👌👌👌

  • @nicksondominic
    @nicksondominic 25 днів тому +3

    The best interview of this film congrats

  • @rakhibiju2533
    @rakhibiju2533 27 днів тому +5

    Adipoli interview aayirunnu.Nunakuzhitude interview ellam njan kandu pakshe ithu superb aayirunnu .Baijuchettan super ❤❤

  • @souravjayan7324
    @souravjayan7324 Місяць тому +58

    നല്ല interview കണ്ടിരുന്നു പോയി

    • @MG-pv4uq
      @MG-pv4uq 27 днів тому

      Yea, thanks to Baiju and Basil...and no thanks to the interviewer (veruppikkal)

    • @MoosakuttyThandthulan
      @MoosakuttyThandthulan 25 днів тому +1

      ​@@MG-pv4uqഒരു ഇടിയറ്റ്ന് അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല!🤭

  • @angelmary8155
    @angelmary8155 22 дні тому +2

    Very interesting....good interview ❤❤

  • @user-cd1co8xy5j
    @user-cd1co8xy5j 25 днів тому +3

    സൂപ്പർ ഇന്റർവ്യൂ, ♥️എന്റർടൈൻമെന്റ് 👍❤

  • @lakshmirajesh1838
    @lakshmirajesh1838 29 днів тому +8

    Good interview ! Good anchor !

    • @MG-pv4uq
      @MG-pv4uq 27 днів тому

      B.S!
      Ithra vivarakkedu!...Ee cinema de visheshangal pankuvaykkan irikkunna actors and actress inodu vere cinemade allengil ithinu munpu abhinayicha cinemaye kurichu chodikkunnathu pottatharamaanu,.. maryaadhakedaanu. Athum aa cinema de Writer allengil Director or Producer irikkumbol aanengil, athu athilum vivarakkedu! Avar avarde padam promote cheyyanaanu avide samayam kalanju ninte okke munnil irikkunnathu. Ninakkokke enthu valippu chodyangalum chodichittangu moodumthatti angu pokaam. Pakshe video views kittunnathu ee actors ullathukondaanu. Ninakkokke content kittunnathu ingane cinemakal irangunnathukondaanu. Moreover, remember that it is because the people want to see them that you are getting the views and your koppu channel is getting idiot subscribers. Athu marakkaruthu!
      Pinne,..Aa actress puthiyathaanengilum chodikkan vere nalla chodyangalonnumille?! Ini chumma angu praise cheyyaan vendi aanu previous work ine kurichu olathiyathengil, athu venda!...You will just come across as disingenuous.
      Interviewer pennu kurachukoode pakvatha kaanikkanamaayirunnu. Kurachukoode vinayam okke aavaam..illengil undennu abhinayikkaam! Ninakkokke interview avar tharunnathum, ninte okke veruppikkal chodyangalkku avar marupaditharunnathum thanne bhaagyam aanennu karuthuka.
      Pinne, understand that the viewers like seeing them going off-script..they like to see them be relaxed and enjoy and crack jokes. Allathe ninte okke koppile olathiya chodyangal aarkku venam? Ninte olakkede "concentration"..onnu podi..oru "school teacher" vannirikkunnu.
      Even these actors get bored getting bombarded with the same damn questions one interview after the other, after the other. UNSCRIPTED is the way to go, you fool! Ithonnum iniyum manasilaakaatha kure interviewers and those channel producers..Kashttam!

  • @sajithavs1550
    @sajithavs1550 Місяць тому +8

    Baijuchetan🎉😂

  • @retheeshkumar3272
    @retheeshkumar3272 29 днів тому +5

    Baiju chettanum.. Dhyanum ulla interview undavanam❤❤

  • @priyadarshan4258
    @priyadarshan4258 Місяць тому +9

    Interview eravare comfortable aaki cheythu

  • @FathimaFathima-yq2dp
    @FathimaFathima-yq2dp Місяць тому +26

    Anchor kollam.nalla questions...

    • @MG-pv4uq
      @MG-pv4uq 27 днів тому

      Koppaanu! Avaru veruppikkalaayirunnu!
      Ithra vivarakkedu!...Ee cinema de visheshangal pankuvaykkan irikkunna actors and actress inodu vere cinemade allengil ithinu munpu abhinayicha cinemaye kurichu chodikkunnathu pottatharamaanu,.. maryaadhakedaanu. Athum aa cinema de Writer allengil Director or Producer irikkumbol aanengil, athu athilum vivarakkedu! Avar avarde padam promote cheyyanaanu avide samayam kalanju ninte okke munnil irikkunnathu. Ninakkokke enthu valippu chodyangalum chodichittangu moodumthatti angu pokaam. Pakshe video views kittunnathu ee actors ullathukondaanu. Ninakkokke content kittunnathu ingane cinemakal irangunnathukondaanu. Moreover, remember that it is because the people want to see them that you are getting the views and your koppu channel is getting idiot subscribers. Athu marakkaruthu!
      Pinne,..Aa actress puthiyathaanengilum chodikkan vere nalla chodyangalonnumille?! Ini chumma angu praise cheyyaan vendi aanu previous work ine kurichu olathiyathengil, athu venda!...You will just come across as disingenuous.
      Interviewer pennu kurachukoode pakvatha kaanikkanamaayirunnu. Kurachukoode vinayam okke aavaam..illengil undennu abhinayikkaam! Ninakkokke interview avar tharunnathum, ninte okke veruppikkal chodyangalkku avar marupaditharunnathum thanne bhaagyam aanennu karuthuka.
      Pinne, understand that the viewers like seeing them going off-script..they like to see them be relaxed and enjoy and crack jokes. Allathe ninte okke koppile olathiya chodyangal aarkku venam? Ninte olakkede "concentration"..onnu podi..oru "school teacher" vannirikkunnu.
      Even these actors get bored getting bombarded with the same damn questions one interview after the other, after the other. UNSCRIPTED is the way to go, you fool! Ithonnum iniyum manasilaakaatha kure interviewers and those channel producers..Kashttam!

  • @Mr_John_Wick.
    @Mr_John_Wick. Місяць тому +21

    ഗ്രേസ് ന്റെ മാനറിസങ്ങൾ നോക്കിയേ 😆.. മുടികൊണ്ട് ദേ ബേസിൽ നെ തോണ്ടുന്നു... 😂

  • @Nisamkalodi
    @Nisamkalodi 24 дні тому +3

    കിടിലം

  • @vimalrs3410
    @vimalrs3410 24 дні тому +3

    Nalloru interview aayirunnu❤

  • @azlamz7
    @azlamz7 Місяць тому +34

    2:08 interview starts

  • @monumohd
    @monumohd 26 днів тому +1

    nunakkuzi interview kandathil ettavum kooduthal chiricha interview aanu ithu..hoo sammathikanam

  • @user-ml1em8lv6k
    @user-ml1em8lv6k 28 днів тому +8

    Nalaa avatharika. ❤

    • @MG-pv4uq
      @MG-pv4uq 27 днів тому

      Koppaanu!
      Ithra vivaramketta anchor ee aduthakaalathonnum kandittilla!...Ee cinema de visheshangal pankuvaykkan irikkunna actors and actress inodu vere cinemade allengil ithinu munpu abhinayicha cinemaye kurichu chodikkunnathu pottatharamaanu,.. maryaadhakedaanu. Athum aa cinema de Writer allengil Director or Producer irikkumbol aanengil, athu athilum vivarakkedu! Avar avarde padam promote cheyyanaanu avide samayam kalanju ninte okke munnil irikkunnathu. Ninakkokke enthu valippu chodyangalum chodichittangu moodumthatti angu pokaam. Pakshe video views kittunnathu ee actors ullathukondaanu. Ninakkokke content kittunnathu ingane cinemakal irangunnathukondaanu. Moreover, remember that it is because the people want to see them that you are getting the views and your koppu channel is getting idiot subscribers. Athu marakkaruthu!
      Pinne,..Aa actress puthiyathaanengilum chodikkan vere nalla chodyangalonnumille?! Ini chumma angu praise cheyyaan vendi aanu previous work ine kurichu olathiyathengil, athu venda!...You will just come across as disingenuous.
      Interviewer pennu kurachukoode pakvatha kaanikkanamaayirunnu. Kurachukoode vinayam okke aavaam..illengil undennu abhinayikkaam! Ninakkokke interview avar tharunnathum, ninte okke veruppikkal chodyangalkku avar marupaditharunnathum thanne bhaagyam aanennu karuthuka.
      Pinne, understand that the viewers like seeing them going off-script..they like to see them be relaxed and enjoy and crack jokes. Allathe ninte okke koppile olathiya chodyangal aarkku venam? Ninte olakkede "concentration"..onnu podi..oru "school teacher" vannirikkunnu.
      Even these actors get bored getting bombarded with the same damn questions one interview after the other, after the other. UNSCRIPTED is the way to go, you fool! Ithonnum iniyum manasilaakaatha kure interviewers and those channel producers..Kashttam!

  • @shabanakm3539
    @shabanakm3539 26 днів тому +1

    Baiju chettan poli❤

  • @vimal1viswa152
    @vimal1viswa152 25 днів тому +2

    ഉള്ളതിൽ നല്ല ഇൻ്റർവ്യൂ...!!!

  • @shamnarayanan5583
    @shamnarayanan5583 Місяць тому +7

    18:30 Basil 😄😄😄😄

  • @Vbvibess
    @Vbvibess 21 день тому +1

    nic interview 😍

  • @SreedeviTk-wu7uk
    @SreedeviTk-wu7uk 18 днів тому

    Anchor ഉം interview ഉം SUPER

  • @arunmadhavan4822
    @arunmadhavan4822 Місяць тому +20

    Basil arudey koodey cheenalum full olam...

  • @blackvande5389
    @blackvande5389 23 дні тому +1

    Interviewer nalla rasamyta chodyngl chodikunthum avathripikunthum

  • @Autokkaaran
    @Autokkaaran 27 днів тому +4

    ഗ്രേസിനെ അവിടെ ഇരുത്തി കൊന്നു 😂😂😂 കൊലവിളിച്ചു 🤣🤣🤣

  • @bismimanikandan4275
    @bismimanikandan4275 26 днів тому +2

    Anchor ❤️❤️

  • @maheshm2581
    @maheshm2581 25 днів тому +2

    Noor nigalu poliyanu ❤

  • @jayav.v9435
    @jayav.v9435 26 днів тому

    Baiju chetan😍👌basil 👌grace👌

  • @sindhus904
    @sindhus904 28 днів тому +6

    പൊളി ഇന്റർവ്യൂ 😂😂
    വേറെ രണ്ട് മൂന്നെണ്ണം കണ്ടു
    ഇഷ്ടപെട്ടില്ല
    ഇത് നല്ലത് ആണ്
    ചിരിക്കാനുണ്ടാരുന്നു 😂😂😂

    • @athulbiju6997
      @athulbiju6997 27 днів тому +3

      Pooja nalla veruperayirunnu.konjal mathram

  • @BBMSS6MalayalamBiggboss
    @BBMSS6MalayalamBiggboss Місяць тому +4

    Kollaam. But Vishnu interview is awesome

  • @Neeluvaamivlogs
    @Neeluvaamivlogs 25 днів тому

    Adipoliiii😂😂😂chirich chirich oru vazhi kaayiii😆poliii interview👌

  • @timepassinn
    @timepassinn Місяць тому +17

    Good ആംഗർ ❤

    • @MG-pv4uq
      @MG-pv4uq 27 днів тому

      Koppaanu!
      Ithra vivaram ketta anchor ee adutha kaalathonnum kandittilla!...Ee cinema de visheshangal pankuvaykkan irikkunna actors and actress inodu vere cinemade allengil ithinu munpu abhinayicha cinemaye kurichu chodikkunnathu pottatharamaanu,.. maryaadhakedaanu. Athum aa cinema de Writer allengil Director or Producer irikkumbol aanengil, athu athilum vivarakkedu! Avar avarde padam promote cheyyanaanu avide samayam kalanju ninte okke munnil irikkunnathu. Ninakkokke enthu valippu chodyangalum chodichittangu moodumthatti angu pokaam. Pakshe video views kittunnathu ee actors ullathukondaanu. Ninakkokke content kittunnathu ingane cinemakal irangunnathukondaanu. Moreover, remember that it is because the people want to see them that you are getting the views and your koppu channel is getting idiot subscribers. Athu marakkaruthu!
      Pinne,..Aa actress puthiyathaanengilum chodikkan vere nalla chodyangalonnumille?! Ini chumma angu praise cheyyaan vendi aanu previous work ine kurichu olathiyathengil, athu venda!...You will just come across as disingenuous.
      Interviewer pennu kurachukoode pakvatha kaanikkanamaayirunnu. Kurachukoode vinayam okke aavaam..illengil undennu abhinayikkaam! Ninakkokke interview avar tharunnathum, ninte okke veruppikkal chodyangalkku avar marupaditharunnathum thanne bhaagyam aanennu karuthuka.
      Pinne, understand that the viewers like seeing them going off-script..they like to see them be relaxed and enjoy and crack jokes. Allathe ninte okke koppile olathiya chodyangal aarkku venam? Ninte olakkede "concentration"..onnu podi..oru "school teacher" vannirikkunnu.
      Even these actors get bored getting bombarded with the same damn questions one interview after the other, after the other. UNSCRIPTED is the way to go, you fool! Ithonnum iniyum manasilaakaatha kure interviewers and those channel producers..Kashttam!

  • @sajeshjnair4138
    @sajeshjnair4138 25 днів тому +1

    26:39എന്റെ പൊന്നോ 😂😂🤣🤣🙏🙏

  • @binujoseph4173
    @binujoseph4173 13 днів тому

    Super movie..

  • @adidas4952
    @adidas4952 Місяць тому +7

    Good job host

    • @MG-pv4uq
      @MG-pv4uq 27 днів тому

      B.S.!
      Ithra vivaramketta anchor ee aduthakaalathonnum kandittilla!...Ee cinema de visheshangal pankuvaykkan irikkunna actors and actress inodu vere cinemade allengil ithinu munpu abhinayicha cinemaye kurichu chodikkunnathu pottatharamaanu,.. maryaadhakedaanu. Athum aa cinema de Writer allengil Director or Producer irikkumbol aanengil, athu athilum vivarakkedu! Avar avarde padam promote cheyyanaanu avide samayam kalanju ninte okke munnil irikkunnathu. Ninakkokke enthu valippu chodyangalum chodichittangu moodumthatti angu pokaam. Pakshe video views kittunnathu ee actors ullathukondaanu. Ninakkokke content kittunnathu ingane cinemakal irangunnathukondaanu. Moreover, remember that it is because the people want to see them that you are getting the views and your koppu channel is getting idiot subscribers. Athu marakkaruthu!
      Pinne,..Aa actress puthiyathaanengilum chodikkan vere nalla chodyangalonnumille?! Ini chumma angu praise cheyyaan vendi aanu previous work ine kurichu olathiyathengil, athu venda!...You will just come across as disingenuous.
      Interviewer pennu kurachukoode pakvatha kaanikkanamaayirunnu. Kurachukoode vinayam okke aavaam..illengil undennu abhinayikkaam! Ninakkokke interview avar tharunnathum, ninte okke veruppikkal chodyangalkku avar marupaditharunnathum thanne bhaagyam aanennu karuthuka.
      Pinne, understand that the viewers like seeing them going off-script..they like to see them be relaxed and enjoy and crack jokes. Allathe ninte okke koppile olathiya chodyangal aarkku venam? Ninte olakkede "concentration"..onnu podi..oru "school teacher" vannirikkunnu.
      Even these actors get bored getting bombarded with the same damn questions one interview after the other, after the other. UNSCRIPTED is the way to go, you fool! Ithonnum iniyum manasilaakaatha kure interviewers and those channel producers..Kashttam!

  • @sidharthraj9269
    @sidharthraj9269 26 днів тому

    ബൈജു ചേട്ടൻ poli 🔥🔥😅😅

  • @unnipattaya6781
    @unnipattaya6781 25 днів тому

    Movie Kandu
    Valare ishtamayi
    Orupad chirichu 100 cr urapp

  • @Paatumediaco
    @Paatumediaco 23 дні тому

    Baijuchettan main charecteraai cinema cheyyanaaairunnu

  • @manyata1969
    @manyata1969 21 день тому

    Grace Antony❤️❤️❤️

  • @SaijuMurali
    @SaijuMurali 28 днів тому +5

    Alien ൻ്റെ കാര്യം പറഞ്ഞപ്പോൾ ബൈജുവിൻ്റെ എക്സ്പ്രഷൻ

  • @AswathyBiju-fn5uu
    @AswathyBiju-fn5uu 21 день тому +1

    Ente achan Kaalaattunnapole aanu Baiju Chetan kaal aattunnath

  • @ldreams730
    @ldreams730 10 днів тому

    Grace namukku kittya bagyam

  • @markosepm50
    @markosepm50 23 дні тому

    Basil super i

  • @sreejith_kottarakkara
    @sreejith_kottarakkara 29 днів тому +3

    Family star Basil &
    Thug star Baiju Santhosh

  • @vidyaprasad6vp
    @vidyaprasad6vp 22 дні тому

    Baiju ❤❤

  • @Chordsmedia3948
    @Chordsmedia3948 25 днів тому

    Jeethu josephinte directions nokki observe cheyyunna ബേസിൽ 🙏🙏

  • @abidhaabidhafaisal4571
    @abidhaabidhafaisal4571 13 днів тому

    Baiju എന്ന് കേട്ടാൽ പണ്ട് ട്രൗസർ ഇട്ടു നിൽക്കുന്ന വെളുത്തു മെലിഞ്ഞ, കുറച്ചു തറുതല പറയുന്ന ഒരു ചെക്കൻ ആണ് ഓർമ വരിക ❤❤❤❤❤

    • @saifuskitchen7451
      @saifuskitchen7451 12 днів тому

      പൂച്ചക്കൊരു മൂക്കുത്തി

  • @Mmmddddgg
    @Mmmddddgg 25 днів тому +1

    സന്തോഷ്‌ പണ്ഡിറ്റിന്റെ നായിക. .... ഗ്രേസ്. ..☺️

  • @basilpullaratt290
    @basilpullaratt290 Місяць тому +10

    😅😄 ചിരിയോട് ചിരി

  • @Matridavid
    @Matridavid 29 днів тому +2

    നല്ല ആംഗർ ❤️👍

  • @ledishamyloveladisha6893
    @ledishamyloveladisha6893 20 днів тому +1

    Noorjahan ❤

  • @adidas4952
    @adidas4952 Місяць тому +4

    poli interview

  • @arungopimohan
    @arungopimohan 28 днів тому +4

    Grace nte range company kaanan kidakkunnathe ulloo

  • @revathyv2356
    @revathyv2356 24 дні тому

    Adipoli 🎉🎉🎉😅😅😅

  • @mubashirm899
    @mubashirm899 20 днів тому

    Le baijuchettan: Ente rich mon 🤣🤣🤣

  • @mnster1350
    @mnster1350 24 дні тому

    Chiri part poli😂

  • @renjup.r6210
    @renjup.r6210 27 днів тому +2

    ഗ്രേസ് ഇൽ ഇപ്പോളും ലില്ലി കുട്ടി ഉണ്ടോ 😄

  • @thinktraveleatoriginals
    @thinktraveleatoriginals Місяць тому +5

    ❤❤

  • @aju6725
    @aju6725 28 днів тому +3

    Anchor....❤😊
    Baiju chettanum basilum grace um okke olam aakkiyath kondano enn ariyilla. She was good

    • @MG-pv4uq
      @MG-pv4uq 27 днів тому

      Athaanu...it is because the actors were going Off-script. Allaathe anchor inte menmayonnum alla!
      Ithra vivaramketta anchor ee aduthakaalathonnum kandittilla!...Ee cinema de visheshangal pankuvaykkan irikkunna actors and actress inodu vere cinemade allengil ithinu munpu abhinayicha cinemaye kurichu chodikkunnathu pottatharamaanu,.. maryaadhakedaanu. Athum aa cinema de Writer allengil Director or Producer irikkumbol aanengil, athu athilum vivarakkedu! Avar avarde padam promote cheyyanaanu avide samayam kalanju ninte okke munnil irikkunnathu. Ninakkokke enthu valippu chodyangalum chodichittangu moodumthatti angu pokaam. Pakshe video views kittunnathu ee actors ullathukondaanu. Ninakkokke content kittunnathu ingane cinemakal irangunnathukondaanu. Moreover, remember that it is because the people want to see them that you are getting the views and your koppu channel is getting idiot subscribers. Athu marakkaruthu!
      Pinne,..Aa actress puthiyathaanengilum chodikkan vere nalla chodyangalonnumille?! Ini chumma angu praise cheyyaan vendi aanu previous work ine kurichu olathiyathengil, athu venda!...You will just come across as disingenuous.
      Interviewer pennu kurachukoode pakvatha kaanikkanamaayirunnu. Kurachukoode vinayam okke aavaam..illengil undennu abhinayikkaam! Ninakkokke interview avar tharunnathum, ninte okke veruppikkal chodyangalkku avar marupaditharunnathum thanne bhaagyam aanennu karuthuka.
      Pinne, understand that the viewers like seeing them going off-script..they like to see them be relaxed and enjoy and crack jokes. Allathe ninte okke koppile olathiya chodyangal aarkku venam? Ninte olakkede "concentration"..onnu podi..oru "school teacher" vannirikkunnu.
      Even these actors get bored getting bombarded with the same damn questions one interview after the other, after the other. UNSCRIPTED is the way to go, you fool! Ithonnum iniyum manasilaakaatha kure interviewers and those channel producers..Kashttam!

  • @Alhul_Malhool
    @Alhul_Malhool 29 днів тому +2

    26:37 A timing correct aarnnu😂😂😂

  • @mnster1350
    @mnster1350 24 дні тому

    25:08 🤣🤣🤣

  • @user-qv6zx4em7l
    @user-qv6zx4em7l 27 днів тому +1

    എന്റെ ബൈജു ചേട്ടാ 😀😀😀

  • @ahammedkabeer4165
    @ahammedkabeer4165 Місяць тому +2

    @26:30

  • @harikrishna1190
    @harikrishna1190 Місяць тому +26

    ഇതിൽ മുകേഷ് ഏട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ 😂😂😂😂😂

  • @അജു_അസുരൻ
    @അജു_അസുരൻ 17 днів тому

    ആംഗറിനെ എടുത്ത് തോട്ടിൽ എറിയണം 🙏🏻 ബൈജു ചേട്ട നിങ്ങൾ പൊളി ആണ് അന്നും ഇന്നും

  • @user-jw6te9fx3f
    @user-jw6te9fx3f 15 днів тому

    ❤❤❤❤❤❤❤❤

  • @LabmobileLab
    @LabmobileLab 23 дні тому

    Mukheshinte sound...thonniyavar undo...😂

  • @robinbaby45
    @robinbaby45 25 днів тому

    Biju chettan😂

  • @amivlog6098
    @amivlog6098 20 днів тому

    Cinemayil thug adikan mamukoya aan best

  • @renjup.r6210
    @renjup.r6210 27 днів тому

    കുറെ ചിരിക്കാൻ പറ്റി 😃