SWASWIKA VIJAY & PREM JACOB | INTERVIEW | CHOYCH CHOYCH POWAM GINGER MEDIA

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ •

  • @Shvethadheepak33
    @Shvethadheepak33 4 місяці тому +259

    I appreciate prem for respecting her...off course..every wife deserves respect but the way prem address swasika as "addheham" is mind blowing

    • @arulucylucy3654
      @arulucylucy3654 2 місяці тому +2

      Prem u looking so handsome congrates to u both

  • @rajikrishnan9571
    @rajikrishnan9571 4 місяці тому +64

    എല്ലാ ആണുങ്ങളും ഇങ്ങനെയാണ്. സ്വന്തമാക്കുന്നവരെയുള്ള കാമുകനും അതിനുശേഷമുള്ള ഭർത്താവും തമ്മിൽ വളരെ വലിയ അന്തരമുണ്ടാകും. പക്ഷെ സ്ത്രീകൾ അങ്ങനെയല്ല. വിവാഹത്തിനുശേഷവും കൂടുതൽ കൂടുതൽ ഭർത്താവിനെ സ്നേഹിച്ചു കൊണ്ടിരിക്കും. എപ്പോഴും അയാളുടെ സാമീപ്യം ആഗ്രഹിയ്ക്കും. പക്ഷെ ഭർത്താവിൽ നിന്ന് ഒരിക്കലും അങ്ങനെ ഉണ്ടാവില്ല. ദാമ്പത്യ ബന്ധത്തിലെ ഏറ്റവും വലിയ ഒരു പ്രശ്നം അതാണ്. അനുഭവം ഗുരു.

  • @coolplayzz2353
    @coolplayzz2353 4 місяці тому +24

    ദാമ്പത്യ ജീവിതത്തിന്റെ ഭംഗി എന്ന് പറയുന്നത് അതാണ് കൂടെ ഉള്ള ആളിന്റെ ശീലങ്ങളും ഇഷ്ട്ടങ്ങളും നമ്മള് അറിയാതെ പഠിച്ചെടുക്കുകയും അതിനനുസരിച്ചു പ്രവർത്തിക്കാനും തുടങ്ങും. ..ഒരു കുഞ്ഞു വന്നാൽ പിന്നെ അതിന്റെ കാര്യത്തിനായിരിക്കും കൂടുതൽ പ്രാധാന്യം കൊടുക്കുക അത്‌ വേറെ ഒരു ജീവിതം തന്നെ ആയിരിക്കും ❤️

  • @ambilypaul4494
    @ambilypaul4494 4 місяці тому +20

    Swasika's hairstyle suits well to her face and she looks very beautiful.

  • @manjukrishna2123
    @manjukrishna2123 4 місяці тому +77

    Swasika is a superb actress no doubt .She is an excellent dancer as well I love to watch her mind blowing stage performances what a grace , her stage presence is just like Sobhana n Shamna kazim . Her dress sense 👍👌Prem n Swasika ❤️🧿

  • @shruthymenon2682
    @shruthymenon2682 4 місяці тому +184

    Swasika പുള്ളിയെ ഒരുപാട് സ്നേഹിക്കുണ്ട്...സ്വാസിക ഒരുപാട് ഫന്റാസി ഉള്ള അള്ളാണെന്നു തോന്നുന്നു... But പ്രേം ഒരു റിയാലിറ്റി ജീവിക്കുന്ന അള്ളാണെന്നു തോന്നുന്നു.. പ്രേം ഉള്ളിൽ സ്നേഹം may be

    • @SravyasreeMannadiyar
      @SravyasreeMannadiyar 3 місяці тому

      swasika ethra sundaran aya payyane kittiya thrillil annu.like k drama and all.

  • @shababalim4525
    @shababalim4525 4 місяці тому +16

    Swas looks soo beautiful ❤

  • @shobhasanthosh4405
    @shobhasanthosh4405 4 місяці тому +91

    Swastik and Prem you will be together and love each other until your last breath... Because such a genuine couple.....Now he may be a very quiet person..... After some years he can't sleep without listening to your Chalapilla sound❤❤

  • @faizafami6619
    @faizafami6619 4 місяці тому +16

    Prem and his elder brother, both are so humble and genuine

  • @southernkitchentravel-o3z
    @southernkitchentravel-o3z 4 місяці тому +37

    She is glowing in happiness

  • @freejo4000
    @freejo4000 4 місяці тому +16

    സ്വാസിക കൂടുതൽ സുന്ദരിയായി❤❤❤

  • @roslingeorge1235
    @roslingeorge1235 4 місяці тому +7

    I have come across an individual who shares similar characteristics with me Swasika 😮😮😮😮😮 waiting for the second part

  • @archanap8330
    @archanap8330 4 місяці тому +11

    Aww i loved the interview... really loved their combo and talk 😂❤ expecting next part asap❤

  • @Ponnuask
    @Ponnuask 4 місяці тому +9

    Plz upload 2nd part
    I love them
    Respect for both ❤

  • @shalinich2765
    @shalinich2765 4 місяці тому +9

    Be The everliving couple ♥️... Nice to look at u... Luv u both

  • @joann4272
    @joann4272 4 місяці тому +136

    Swasika nalla bhangiyund..

    • @Mimmuuu6230
      @Mimmuuu6230 4 місяці тому +10

      Yes she looks so pretty❤

  • @gopz8954
    @gopz8954 4 місяці тому +83

    Respect 👏 maturity 👏understanding.

  • @sreedevi2424
    @sreedevi2424 4 місяці тому +20

    സുന്ദരനും സുന്ദരിയും ❤

  • @jeenathomas3935
    @jeenathomas3935 4 місяці тому +19

    Prem awesome ❤❤❤❤blessed couple ❤❤❤sweat interview ❤

  • @Jjohnson-r3e
    @Jjohnson-r3e 4 місяці тому +75

    Randuperum nalla respect ullavar..parents valarthiya gunam❤❤

  • @chinnumunnu7028
    @chinnumunnu7028 4 місяці тому +11

    so cute conversation😍🥰😘

  • @akshararetheeshbabu7783
    @akshararetheeshbabu7783 4 місяці тому +27

    Beautiful couple ❤

  • @NeethuPS-m7q
    @NeethuPS-m7q 4 місяці тому +9

    Prem is gentleman ❤ayal real ayi thanne jeevickunnu..dramatic alla

  • @sheenabasheer4415
    @sheenabasheer4415 4 місяці тому +29

    It's normal in life.before mrg
    Avar ellathinum time undakkum, nammude oru call nayi ethravenel kathirikku..pinne nammal avarude swanthamayi kazhiyumbol change avum. Kuttikal ayi kazhiyumbol pinne focus veendum marum.This is life.sneham ellanjittalla.its quiet normal.

  • @bird-ng5qc
    @bird-ng5qc 4 місяці тому +94

    Shambune കണ്ടു ഇവിടെ ഉള്ള സ്ത്രീകളായ ഇന്റർവ്യൂവേർസ് പഠിക്കണം...
    വേറെ ആരെങ്കിലും ആരുന്നേൽ രണ്ടിനെയും പിരിച്ചു വിട്ടേനേം 😅😅

  • @nannurn5743
    @nannurn5743 4 місяці тому +96

    Swasika is a superb actress
    But she’s not getting enough recognition
    It’s sad to see many actresses who are very mediocre like nikhila vimal and all getting roles one after another but good actors like swasika gets good roles only in Tamil
    Malayalam should consider her more

  • @bincysamuel9100
    @bincysamuel9100 4 місяці тому +33

    Beautiful couple❤ God bless

  • @JyothiBiju-dv8bz
    @JyothiBiju-dv8bz 4 місяці тому +65

    Hi സ്വസു how sweet u r. ഇപ്പൊ എല്ലാർക്കും കല്യാണം കഴിക്കുക, പിരിയുക. പക്ഷെ സ്വസു നിങ്ങളെങ്ങനെ ആകരുത്.കാരണം both of u ലുക്ക്‌ അമേസിങ് together. ജീവിതാവസാനം വരെ സന്തോഷത്തോടെ, കഴിയണം. വഴക്കൊക്കെ ഇണ്ടാകും, പക്ഷെ നിങ്ങളൊരുമിച്ചു സോൽവാക്കി ഒരുമിച്ചു നിൽക്കണം. കാരണം prem സ്വസുവിനെ നന്നായി മനസിലാക്കുന്ന വ്യക്തിയാണ്. എപ്പോഴും സ്വസു എനിക്ക് ജീവനാണ്.

  • @rainbowmoonmedia1845
    @rainbowmoonmedia1845 3 місяці тому +3

    Swasu❤
    Prem🥰

  • @suryasnair4975
    @suryasnair4975 4 місяці тому +44

    Oru pavam anenu thonunu prem.swasu u r lucky.introverts nu idak ottakkirunnalanu etavum samadanam ath manusilakkunna oral anu koode egil nannayi😊onnum express cheythillegilum ullil niraye sneha undavum Melle express cheyyan padicholum ❤❤

  • @renjut7397
    @renjut7397 4 місяці тому +10

    She is livng in a fantacy world, but prem is a real person 🥰

  • @AlkaMahesh
    @AlkaMahesh 4 місяці тому +20

    Swasika prem 🤩🥰

  • @tharakrishna5356
    @tharakrishna5356 4 місяці тому +29

    U both are really lucky to have each other ❤🥰

  • @Nithusilu
    @Nithusilu 4 місяці тому +93

    സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളത് ആണ് ഉള്ളിൽ വെച്ചിട്ട് ആര് കാണാൻ

  • @leli2006able
    @leli2006able 4 місяці тому +21

    Cool couple...Love you both....

  • @Jjohnson-r3e
    @Jjohnson-r3e 4 місяці тому +32

    Randuperum superb❤❤

  • @jayasreevs3693
    @jayasreevs3693 4 місяці тому +6

    Ipo ശ്വാസികയോടുള്ള ദേഷ്യം പോയി ഇഷ്ടം ആയി തുടങ്ങി ❤️

  • @AbdulshareefK
    @AbdulshareefK 4 місяці тому +37

    Maranam vare orumich jeevikkate randalum suuperrrrr

  • @sreejasnair7247
    @sreejasnair7247 4 місяці тому +66

    രണ്ടു പേരും ഒരേപോലെ ഇരിക്കുന്നു love uuu paru

  • @AnjusanjuVada
    @AnjusanjuVada 4 місяці тому +27

    എല്ലാ വീട്ടിലുള്ള പ്രശ്നം

  • @ANUSho-zq7fh
    @ANUSho-zq7fh 4 місяці тому +8

    വളരെ നല്ല സo സാരം രണ്ടു പേരുടെയും

  • @NichuNichus-u3r
    @NichuNichus-u3r 4 місяці тому +11

    Waiting for part 2

  • @sreeee7647
    @sreeee7647 4 місяці тому +7

    Iee anungal ellarum ingne ahnoo....🙂
    But iee character partner ne nallapole effect cheyyum....😅

  • @sajeenaseju4351
    @sajeenaseju4351 4 місяці тому +4

    Love you swasu

  • @akshayalekshmivlogs
    @akshayalekshmivlogs 3 місяці тому +1

    സ്വാസിക സീത സീരിയൽ ഹാങ്ങോവർ ൽ ആണ് ഇപ്പോഴും 😜😜😜

  • @Sfhh762
    @Sfhh762 4 місяці тому +6

    Evarude interview kanunnathu kurachu divorce kuraykkan sahayikkumennu thonnunnu.both are trying to understand each other.❤

  • @VineethaBinil
    @VineethaBinil 4 місяці тому +12

    Anghaneyullavar paavangalayirikkum. nalla Jody ayirikkum.

  • @aswathisaji
    @aswathisaji 4 місяці тому +36

    Pazhe bhangi thirichu vannu swasika ❤.. short hair eni venda pls..nalla bhangi und kanan

  • @adhiladhil9142
    @adhiladhil9142 3 місяці тому +1

    സ്വാസിക സുന്ദരി ആയിട്ടിരിക്കുന്നൂ❤❤❤

  • @ajaypappan7961
    @ajaypappan7961 3 місяці тому

    swasika luvs this guy a lot may be coz of his looks and his family status, but prem is a cool guy who is happy with anything he have, if he have nothign he will still stay happy but thats not true with swasika she wants everything the best in life..

  • @AbhinavAntony
    @AbhinavAntony 4 місяці тому +31

    യഥാർത്ഥ ജീവിതത്തിൽ ഇന്ദ്രേട്ടനെ പോലെ ഒരു ഭർത്താവിനെ കിട്ടാൻ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കും ശ്വാസികയും..... സീതയിലെപോലെ ഇന്ദ്രേട്ടനെ 5% പെണുങ്ങളെക്കെ കിട്ടാറുള്ളു 😂

  • @haifahifa55
    @haifahifa55 4 місяці тому +3

    Nice coupls ❤

  • @bincynithinvlogs
    @bincynithinvlogs 4 місяці тому +25

    Almost ella wife snteyum complants anu ith swasikaa... Ente husband same anu

  • @vijithasuresh6955
    @vijithasuresh6955 4 місяці тому +3

    beautiful couple❤

  • @pinjuzzz....6356
    @pinjuzzz....6356 4 місяці тому +13

    4.18 entho valya kaaryam chodikuna pole .. marg chyunnathanu ipo intvw cheyan ulla quality, alel divorce aknm, huu
    Moreover i love swasu more n more❤❤

  • @SHABNA-d6o
    @SHABNA-d6o 4 місяці тому +64

    Swasi ഇപ്പോഴും നമ്മുടെ സീത സീരിയൽ ഇൽ anu😊അതാണ് ലൈഫ് എന്ന് വിചാരിച്ചു 😅

    • @shababalim4525
      @shababalim4525 4 місяці тому +2

      True

    • @AAM0304
      @AAM0304 4 місяці тому +25

      അതുകൊണ്ട് ആവണമെന്ന് ഇല്ല, it's quite normal that every woman will have expectations like this in her mind.

    • @felluz_tok
      @felluz_tok 4 місяці тому

      👍😂

  • @ManuManu-so4wu
    @ManuManu-so4wu 4 місяці тому +7

    ഞ്ഞാൻ സോസികയെ പോലെയാ അപ്പോ എന്റെ ഹസ്ബന്റ് പ്രേമിനെ പോലെയും

  • @noelsebastianivb8301
    @noelsebastianivb8301 4 місяці тому +27

    Pavam swasthika onnu romance kanikku prem

  • @girijakumari-ms6gb
    @girijakumari-ms6gb 4 місяці тому +30

    രണ്ടു പേരും നല്ല ചേർചയാ

  • @Samiz_abdu
    @Samiz_abdu 4 місяці тому +17

    അതാണ് ഈ ഭർത്താക്കന്മാർ 🤣കൈയിൽ കിട്ടിയാൽ പിന്നെ അവർ ഒന്നും എക്സ്പ്രസ്സ്‌ ചെയ്യില്ല 😜

  • @usha3761
    @usha3761 4 місяці тому +13

    Cutest couples✨🥰🥰 so lovely❤❤❤❤

  • @tube23465789
    @tube23465789 4 місяці тому +2

    Prem talks like Arjun from Big boss.Did anyone feel the same?

  • @asnamanu8479
    @asnamanu8479 4 місяці тому +3

    Ente husband ithupolokeyan. But enik ennalum bayangara ishtaaa

  • @mdjoseph3488
    @mdjoseph3488 4 місяці тому +2

    സൂപ്പർ ഇന്റർവ്യൂ 👍🏽🌹

  • @southernkitchentravel-o3z
    @southernkitchentravel-o3z 4 місяці тому +22

    Swasika nalla bhangi

  • @Ponnu_chinnu_badu
    @Ponnu_chinnu_badu 4 місяці тому +30

    എന്നെ പോലെ തന്നെ. ഇക്കയെ പോലെയും

  • @AbdulshareefK
    @AbdulshareefK 4 місяці тому +13

    Ellarum angane thanne ini kuttikalavumbol ithinum time kittula ath anganeyanu allathesneham illanjitaala

  • @aparnagopinath2148
    @aparnagopinath2148 4 місяці тому +5

    Blouse colour enta bhangi

  • @abuptv4303
    @abuptv4303 4 місяці тому +19

    Yente. Husss. Ingane aaan
    Romance ariyathilla Manasil othiri Sneham undenn parayum
    Pakshe njaan opposit aaan

  • @mayflower1139
    @mayflower1139 4 місяці тому +3

    I feel she may need to develop new interests and change her style a bit ..

  • @nimisharavi2832
    @nimisharavi2832 4 місяці тому +25

    Prem സംസാരിക്കുന്ന കേൾക്കുമ്പോൾ arjun സംസാരിക്കുന്ന പോലെ und

  • @Mimmuuu6230
    @Mimmuuu6230 4 місяці тому +15

    So cute couple ❤😍

  • @RamyaK-yy9un
    @RamyaK-yy9un 3 місяці тому +1

    🎉😢 26:42

  • @devi.c2551
    @devi.c2551 4 місяці тому +12

    പാറു😂😂👌👌❤❤❤❤

  • @mossad7716
    @mossad7716 4 місяці тому +1

    Super couples ❤️❤️❤️

  • @vimalaravindranath5111
    @vimalaravindranath5111 4 місяці тому +10

    👍👌

  • @jk_zone91
    @jk_zone91 4 місяці тому +4

    Like midhunam movie

  • @Harzan3536
    @Harzan3536 4 місяці тому +25

    Pavam swastika ethra nalla swabavam

  • @jinshasherin1501
    @jinshasherin1501 4 місяці тому +4

    njum ente husband ntum same ente hus introvert an 😂

  • @RagilaRagam
    @RagilaRagam 4 місяці тому +14

    Super

  • @felluz_tok
    @felluz_tok 4 місяці тому +10

    പ്രേമിന് സീത സീരിയൽ കാണിച്ചു കൊടുത്തില്ലേ.. ഇന്ദ്രേട്ടനെ കണ്ടു പഠിക്കാൻ പറയു പ്രേമിനോട്.. 😂

  • @sibishaji9113
    @sibishaji9113 4 місяці тому +17

    Ithupola thanna munnottupokuka

  • @sheenabasheer4415
    @sheenabasheer4415 4 місяці тому +9

    Swasu normal hair length ok anu,theere short akkalleda hair.tep cut okke oke avum.

  • @Mahe15
    @Mahe15 4 місяці тому +2

    Ne Naan Kadhal Hero

  • @akeem5786
    @akeem5786 4 місяці тому +5

    Gp nay konduvarooooo

  • @sci-tech6896
    @sci-tech6896 3 місяці тому

    Ente yoo too be......mathi suggestion

  • @kamalapathma2298
    @kamalapathma2298 3 місяці тому

    ith seetha serial pole swapnalokhathaanallo😅

  • @nandhuzz4123
    @nandhuzz4123 4 місяці тому +3

    ❤❤❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 4 місяці тому +12

    തെലുങ്കിൽ നാഗകന്യക ആണ് സീരിയൽ ആയിരുന്നത് എന്ന് തോന്നുന്നു

    • @Mimmuuu6230
      @Mimmuuu6230 4 місяці тому +2

      Nethrayile arjun character anenn thonnu

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 4 місяці тому +1

      @@Mimmuuu6230 ആ yes അത് തന്നെ

    • @shalinich2765
      @shalinich2765 4 місяці тому +1

      Ys Prem acted in telegu serialnethra saa arjun..

  • @RafiNp-ko1kr
    @RafiNp-ko1kr 4 місяці тому +3

    അതാണ്

  • @akhilkrishna799
    @akhilkrishna799 4 місяці тому +1

    ❤❤❤❤❤❤❤❤

  • @chiruthachiru2100
    @chiruthachiru2100 4 місяці тому +4

    Ini enthoke thiricharivukal varan irikunnu😂

  • @merinelzamathew3355
    @merinelzamathew3355 4 місяці тому +2

    😂❤

  • @amalarahul1992
    @amalarahul1992 4 місяці тому +3

    💖💖💖💖

  • @lijisud-hc3sc
    @lijisud-hc3sc 4 місяці тому +4

    മിഥുനം film

  • @nikhilmohan7551
    @nikhilmohan7551 4 місяці тому +4

    😘😘

  • @AhsirkDahsj
    @AhsirkDahsj 4 місяці тому

    English ariyand nthina sambu English paren 😊

  • @crackitjokeit
    @crackitjokeit 4 місяці тому +10

    Swasikene kalyanam kazhichu thettayinnu preminu thonnunnundavum …😅He might have an affair with someone else .. 🤪 check his phone 😜

    • @NichuNichus-u3r
      @NichuNichus-u3r 4 місяці тому +20

      Hooo valiya kand pidutham ayi poyalloo🤭🤭🤭happy ayittirikkunnath ishtapettillayirikkum alley🧐

    • @crackitjokeit
      @crackitjokeit 4 місяці тому +3

      They are still in their honeymoon period … just months passed after their marriage… if he has changed from a romantic person to unromantic this quickly just imagine how happy he really would be… after all he’s an actor, can act well infront of camera … time will tell soon …

    • @NichuNichus-u3r
      @NichuNichus-u3r 4 місяці тому +4

      @@crackitjokeit Ho mattoraldey lifinte karyathil enthoram karuthala kanikkunne🤭they look so cute and happy each other and y u worry about their life.

    • @Mimmuuu6230
      @Mimmuuu6230 4 місяці тому

      ​@@NichuNichus-u3r yes yes u are right ....positive kandalum avideyum negative kand pidikkan kore alkkaru ethupole ondello.

    • @TheMoodDiaries
      @TheMoodDiaries 4 місяці тому

      Enthore tholviyaado

  • @sumishiva6677
    @sumishiva6677 4 місяці тому +3

    വട്ട് കേസ്...

    • @AnjusanjuVada
      @AnjusanjuVada 4 місяці тому +5

      എല്ലാ വീട്ടിലുള്ള പ്രശ്നം

    • @adhizadhu6191
      @adhizadhu6191 4 місяці тому

      അസൂയക്കു മരുന്നില്ല 🤣

  • @rajalakshmyms8811
    @rajalakshmyms8811 4 місяці тому +24

    Very nice interview ❤ respecting each other is very important in a relationship 🫶ath nigalkkidayil unde ❤god bless ❣️