Це відео не доступне.
Перепрошуємо.

രാമായണ മാസം പിറക്കുന്നതിന് മുൻപ് അടുക്കളയിൽ ഈ 3 വസ്തുക്കൾ വാങ്ങി വെക്കണേ, ഇവ കാലിയായി ഇരുന്നാൽ ദോഷം

Поділитися
Вставка
  • Опубліковано 11 лип 2024
  • Things to be brought in to house in order to welcome Ramayana Month as per Malayalam calendar. #karkkidakam #Ramayanam #Karkkidakam2024 #കർക്കിടകം #രാമായണമാസം #രാമായണം

КОМЕНТАРІ • 660

  • @mollybenny6270
    @mollybenny6270 22 дні тому +14

    ഞാൻ ഈ ചാനൽ നിത്യവും കാണാറുണ്ട്.എൻ്റെ മോൾക്ക് examൻ്റെ സമയമാവുമ്പോൾ അപർണ ചോതി എന്ന്പറഞ്ഞ് പ്രാർത്ഥിക്കണമെന്ന് പറയാറുണ്ട്.ഇപ്പോൾ ആപ്രാർത്ഥനക്ക് ഫലം കിട്ടി.എൻ്റെ മോൾCA പരീക്ഷ പാസ്സായി.എൻ്റെ മോൾക്ക് വേണ്ടി പ്രാർത്ഥിച്ച തിരുമേനിക്ക് ഒരു പാട് നന്ദി.ഇപോൾ ഒരു വിവാഹ ത്ഇപ്പോൾ ഒരു വിവാഹ ആലോചനയും വന്നു.ഈ കാര്യവും നല്ലതായിവരുവാനും മോളുടെ വിവാഹജീവിതം സുഖമാകുവാനും പ്രാർത്ഥിക്കണേ🙏

    • @Bindhuanil-xv4ci
      @Bindhuanil-xv4ci 21 день тому

      ബിന്ദു മൂലം. അനിൽകുമാർ ആയില്യം .അഭിനന്ദന ചിത്തിര തിരുമേനി വീട് വാങ്ങുന്നതിന്നും മോൾക്ക് പഠനത്തിൽ ഉന്നത വിജയം നേടുന്നതിനുവേണ്ടിയൂം പ്രാർത്ഥിക്കേണമേ.

    • @sumaav8271
      @sumaav8271 20 днів тому

      സുമ അനിഴംഅക്ഷയ രോഹിണി അഭിജിത്ത് ആയില്ല o പ്രാഥിക്കണം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 23 дні тому +11

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര. രാജീവ്‌ പൂരം.. ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏തിരുമേനി പറഞ്ഞത് എല്ലാം ശ്രദ്ധിച്ചു ചെയ്യാം തിരുമേനി 🙏🙏നല്ല നല്ല ഒത്തിരി ഒത്തിരി അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏

  • @girijavamadevan7294
    @girijavamadevan7294 22 дні тому +6

    ഗ്രാമ്പൂ കർപ്പൂരം ആരതി ഞാൻ ചെയ്യാറുണ്ട് ...
    ഇന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യാം🙏🙏👍👍

  • @jobyvg1273
    @jobyvg1273 23 дні тому +20

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യ ദേവായ നമഃ ഓം കുബേരായ നമഃ ഓം ശ്രീരാമ ജയം 🙏🙏🙏

  • @sujathapillai8544
    @sujathapillai8544 22 дні тому +4

    നമസ്കാരം തിരുമേനി 🙏🙏🙏എന്റെ വീട്ടിൽ രാമായണം ഭാഗവതം ഭഗവത് ഗീത എല്ലാം ഉണ്ട്‌ ഞാൻ രാമായണം വായിക്കും തിരുമേനി പറഞ്ഞ സാധനങ്ങൾ എല്ലാം ഇഷ്ടം പോലെ ഇരിപ്പുണ്ട് ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @smithasatheesh3476
    @smithasatheesh3476 23 дні тому +2

    നന്ദി തിരുമേനി 🙏 ഒരുപാട് അറിവ് തന്നതിന്. സ്മിത മകം ഒന്ന് പ്രാർത്ഥിക്കണേ ഒരു ജോലി കിട്ടാൻ.
    തിരുമേനി പറയണത് പോലെ ചെയ്യാറുണ്ട്. അതിനു നല്ല ഫലം കിട്ടാറുണ്ട്. ഭഗവാൻ തിരുമേനി യെ അനുഗ്രഹിക്കട്ടെ 🙏

  • @user-tn2je3od9y
    @user-tn2je3od9y 22 дні тому +4

    നമസ്കാരം തിരുമേനി കുറച്ചു വൈകിപോകി വിഡിയോ കാണാൻ ഇപ്പോൾ മിക്കവാറും എല്ലാ വിഡിയോകളും കാണുന്നുണ്ട്.മഹാദേവന്റെ അനുഗ്രഹവും പിന്നെ മക്കളുടെസ്നേഹവുംഎന്റകൂടുംബംശിദിലമായി പോയി. ഞാൻ ഇപ്പോൾ ഒരു വാടകവീട്ടിലാണ് തതാമസം സ്രു ജാത മകയിരം) തിരുമേനി എനിക്കും എന്റെ മക്കൾക്കുo വേണ്ടി പ്രാത്ഥിയ്ക്കണെ🙏🙏🙏

  • @mrs.parkjimin3841
    @mrs.parkjimin3841 23 дні тому +17

    സാമി പറഞ്ഞതിൽ പച്ച കർപ്പൂരം മാത്രം ഇല്ല. സാമി ഇത്രയും പറഞ്ഞുതരുന്നസമയത്തുതന്നെ ഞങ്ങളെ ആശ്വ സിപ്പിക്കുന്നുമുണ്ട്. സത്യം സാമി അതു കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും. ഇപ്പോഴും കണ്ണ് നിറഞ്ഞു കൊണ്ടു തന്നെ ഇതെഴുതുന്നതും. പ്രേം തിരുവാതിര, മോളി രേവതി , ഷെറീൻ അശ്വതി, ഷാരൻ അനിഴം, ഗൗതം ഉത്രട്ടാതി, സുൽത്താന ഉത്രട്ടാതി, സുലൈഖ രോഹിണി, അശോക് അവിട്ടം, റിയാസ് തൃക്കേട്ട. പ്രാർത്ഥിക്കണേ സാമി. 🙏🙏🙏🙏🙏🙏🙏

    • @radharadha2794
      @radharadha2794 23 дні тому

      സ്വാമീ എൻ്റെ മോന് വേണ്ടിപ്രർഥിക്കനെ ഒരു വീട് ഇല്ല

    • @HarikrishnanHarikrishnan-iw5hi
      @HarikrishnanHarikrishnan-iw5hi 23 дні тому +1

      നമസ്കാരം സർ 🙏🏻
      രവി ശങ്കർ വിശാഖം
      ഹരികൃഷ്ണൻ ആയില്യം
      അനന്തകൃഷ്ണൻ കാർത്തിക
      ഗൗതം കൃഷ്ണൻ പൂരാടം
      അമ്പിളി വിശാഖം
      ഞങ്ങൾ ഇത്രയും പേർക്ക് തീരെ വയ്യ സർ, തീരെ വയ്യ ന്നു പറഞ്ഞാൽ തീരെ വയ്യ.

    • @HarikrishnanHarikrishnan-iw5hi
      @HarikrishnanHarikrishnan-iw5hi 23 дні тому

      പ്രാർത്ഥിക്കണേ 🙏🏻

    • @sandamohan2679
      @sandamohan2679 22 дні тому

      Omnamasivaya

    • @sandamohan2679
      @sandamohan2679 22 дні тому

      TV

  • @shashikalas7339
    @shashikalas7339 22 дні тому +5

    ഹരേ കൃഷ്ണ നമസ്ക്കാരം തിരുമേനി തിരുമേനി ഈ വിഡിയോ കാണാനും കേൾക്കാനും കഴിഞ്ഞത് ഭഗവാൻ ഗുരുവായൂരപ്പ ന്റെ കാരുണ്യം കൊണ്ട് എന്റെ ഭാഗ്യം തിരുമേനിക്ക് എല്ലാം അനുഗ്രഹങ്ങളും ഭഗവാൻ തരട്ടെ

  • @user-mp8ql7st2f
    @user-mp8ql7st2f 23 дні тому +2

    Thirumeni Namaskaram
    A good information.
    Very Thanks.

  • @nikhilkrishna8628
    @nikhilkrishna8628 23 дні тому +5

    🙏തിരുമേനി❤❤❤❤അങ്ങ് പറഞ്ഞതുപോലെ ചെയ്യാം❤❤❤❤തിരുമേനിയുടെ ഓരോ വാക്ക് കേൾക്കുമ്പോഴും നല്ല ആശ്വാസം കിട്ടും നന്ദി നന്ദി നന്ദി 🥰🥰🥰🥰

  • @Ushasanthosh144
    @Ushasanthosh144 23 дні тому +1

    നമസ്കാരം തിരുമേനി 🙏🏼
    ഉഷ മകം, സന്തോഷ്‌ വിശാഖം, ദേവിക മകീര്യം, ഗോപിക ഭരണി സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടാനും വീട്
    പണിയിൽ തടസ്സം നിൽക്കുന്നത് മാറാനും പ്രാർത്ഥിക്കണേ തിരുമേനി

  • @babuoffice4153
    @babuoffice4153 23 дні тому +3

    നമസ്കാരം തിരുമേനി അറിവുകൾപകർന്നൂതന്നതിന് വളരെയധികം നന്നി തിരുമേനി 🙏🙏

  • @swapnamj592
    @swapnamj592 23 дні тому +1

    Thanku thirumani 🙏🙏🙏

  • @MyDreamsMyHappiness
    @MyDreamsMyHappiness 23 дні тому +3

    വളരെ നല്ല അറിവ് തിരുമേനി 🙏🙏🌹🌹🌹

  • @TMGAMES171
    @TMGAMES171 22 дні тому +7

    Aswajith revathi , Abhijith punartham
    നന്ദി തിരുമേനി

  • @lakshmiayyar7264
    @lakshmiayyar7264 21 день тому +1

    നമസ്കാരം തിരുമേനി. പുതിയ അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി .ഞാൻ വളരെയധികം കഷ്ടപ്പെടുന്ന ഒരാളാണ്. താങ്കളുടെ പൂജയിൽ എന്നേയും ഉൾപ്പെടുത്തണേ.ലക്ഷ്മി - അത്തം

  • @user-dr6gj8lu6w
    @user-dr6gj8lu6w 23 дні тому +1

    Thankyou thirumeni and God bless you

  • @AtulKumar-tq8vr
    @AtulKumar-tq8vr 23 дні тому +2

    Thanks a lot thirumeni

  • @laisyp3218
    @laisyp3218 23 дні тому +2

    Namaste Thirumeni, Thank you

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 23 дні тому +1

    നമസ്കാരം തിരുമേനി 🙏
    നല്ല അറിവ് ഒരുപാട് നന്ദി 🙏

  • @narayanannair4315
    @narayanannair4315 22 дні тому +1

    നമസ്കാരം തിരുമേനി , നാരായണൻ കുട്ടി - തിരുവോണം , വിജയലക്ഷ്മി - പൂയം , സജിൻ (കണ്ണൻ ) പൂയം , ആയുരാരോഗ്യ സഖ്യവും , മംഗളങ്ങൾ ലഭിക്കുവാനും തിരുമേനിയുടെ പൂജകളിൽ ഉൾപ്പെടുത്തണേ തിരുമേനി . ഹരിഃ ഓം ഹരിഃ ശരണം 🙏

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 22 дні тому +4

    നമസ്കാരംതിരുമേനി അങ്ങയുടെ മിക്ക വീഡിയോയും കാണാറുണ്ട് മിക്കതു ജീവിതത്തിൽ പകർത്താറും ഉണ്ട് അതിന്റെ തായ മാറ്റം വരികയും ചെയ്തിട്ടുണ്ട് നന്ദിതിരുമേനി രോഗ ശമനത്തിനും കുടുമ്പ ഐശ്വരിയത്തിനും വേണ്ടി പ്രാർത്ഥിക്കണമേ വിജയമ്മ ഉത്രാടം സൗമ്യാ കാർത്തിക പ്രദീപ് അത്തം അയന പൂരാടം ഓം നമശിവായ🙏🙏🙏🙏🙏❤

  • @lakshmiayyar7264
    @lakshmiayyar7264 21 день тому +1

    നമസ്കാരം തിരുമേനി' നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി .താങ്കൾ പറഞ്ഞ പോലെ ചെയ്യാം. വളരെയധികം കഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.

  • @prabhavp4892
    @prabhavp4892 23 дні тому +1

    നമസ്കാരം തിരുമേനി വളരെയധികം നന്ദി 🙏🙏🙏❤️

  • @RajithaPrasad-xx7rp
    @RajithaPrasad-xx7rp 21 день тому +1

    നമസ്കാരം തിരുമേനി 🙏🏻രജിത, തിരുവാതിര
    പ്രസാദ് അവിട്ടം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ. 🙏🏻ഈ അറിവുതന്നതിനു ഒരായിരം നന്ദി 🙏🏻❤

  • @user-xw2ws6qk9d
    @user-xw2ws6qk9d 23 дні тому +4

    നമസ്കാരം തിരുമേനി🙏✨
    പ്രാർത്ഥിക്കണേ തിരുമേനി കട ബാധ്യത ആണ്🙏
    ശ്രീവല്ലി കാർത്തിക
    അജിത് പൂരുരുട്ടാതി

  • @sheejathampy7571
    @sheejathampy7571 23 дні тому +1

    Thankyou for ur valuable information 🙏🙏🙏

  • @bhavanaramadas7085
    @bhavanaramadas7085 22 дні тому +2

    ഒരുപാട് നന്ദി 🙏

  • @durgascreation2895
    @durgascreation2895 21 день тому +1

    Namaskaaram swaami...🙏🙏🙏
    Unnikrishnan -Thiruvonam
    Suma -Anizham
    Navaneeth krishna-Makeeryam
    Mahalakshmi -Thriketta
    Vaamika-Chathayam
    ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ.....🙏🙏🙏🙏🙏

  • @HIASayanththankappan
    @HIASayanththankappan 20 днів тому

    തിരുമേനി ഈശ്വരന്റെ അനുഗ്രഹം തിരുമേനിക്ക് എപ്പോഴും ഉണ്ടാവട്ടെ എല്ലാ പൂജയിലും ഞങ്ങളെ ഉൾപ്പെടുത്തണം തിരുമേനി ജയരാജ് കാർത്തിക സലി അവിട്ടം അക്ഷര ചതയം ആരാധ്യ പൂയം ആദിത്യൻ ഉത്രം❤️ തിരുമേനിയുടെ അനുഗ്രഹം ഞങ്ങൾക്ക് എപ്പോഴും ഉണ്ടാവണം തിരുമേനി❤️

  • @user-qt3hs9dn4q
    @user-qt3hs9dn4q 23 дні тому +1

    Thank you thirumeni ❤🙏🙏🙏

  • @vijunarayanan5905
    @vijunarayanan5905 21 день тому +2

    Namaskkaram thiirumeni.viju pooyam. Appu chathayam. Amith Bharani ..prarthikkkanne

  • @sayirapk7879
    @sayirapk7879 22 дні тому +2

    നമസ്കാരം തിരുമേനി 🙏🙏🙏 സായിര പൂരാടം അസുഖം മാറാനും ആരോഗ്യത്തിനുവേണ്ടിയും പൂജയിൽ പ്രാർത്ഥിക്കണേ

  • @achushyam4920
    @achushyam4920 23 дні тому +3

    Aneesh - Karthika
    Abhishek -Anizham
    Joli sambhatham Aya thadasangal Maran prarthikkane thirumany

  • @anjukannan4708
    @anjukannan4708 23 дні тому +2

    നമസ്കാരം തിരുമേനി..
    ശ്രീരാഗ് - അനിഴം
    ശ്രിയ - അനിഴം
    അഞ്ജു - ആയില്യം
    നിർമല - പുണർതം
    ശ്രീജിത്ത്‌ - ചിത്തിര
    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏

    • @savithadeepu3404
      @savithadeepu3404 23 дні тому

      Deepu അത്തം savitha അനിഴം Adarsh visakam sreelekshmi രേവതി vishnu പുണര്‍തം sulochana visakam sobhana അവിട്ടം

  • @sreejakrishnan5622
    @sreejakrishnan5622 21 день тому +1

    നമസ്കാരം തിരുമേനി 🙏🙏🙏 ശ്രീജ പൂരം ഞങ്ങൾക്കിപ്പോ നല്ല സാമ്പത്തിക ബുദ്ധിമുട്ടിലാണ് പ്രാത്ഥനയിൽ ഉൾപെടുത്തണേ

  • @kallyanikallyaani1815
    @kallyanikallyaani1815 21 день тому +1

    നമസ്കാരം തിരുമേനി വളരെ നന്ദി നല്ല അറിവ് തന്നതിൽ 🙏🙏🙏

  • @sumaravi4305
    @sumaravi4305 23 дні тому +1

    നമസ്കാരം തിരുമേനി 🙏🙏🙏 suma അശ്വതി, അശ്വൻ അവിട്ടം, രേഷ്മ ചതയം, രഞ്ജിത് ഉത്രട്ടാതി, ആര്യനന്ദ അശ്വതി, പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sindhulekhacs2299
    @sindhulekhacs2299 23 дні тому +1

    തിരുമേനി നമസ്കാരം
    എന്റെ സാമ്പത്തികബുദ്ധിമുട്ടുകൾ മാറാനും മോന്റെ വിദ്യഭാസത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @letharavikumar5592
    @letharavikumar5592 22 дні тому +1

    🙏🙏നമസ്കാരം തിരുമേനി എല്ലാ പ്രാർത്ഥന യിൽ എന്റെ കുടുബത്തിന് ഉൾപെടുത്തുക രവി പൂരം, ലത പൂരാടം, അശ്വതി അശ്വതി നക്ഷത്രം

  • @RadhamaniK-su3np
    @RadhamaniK-su3np 23 дні тому

    ❤❤🙏🙏Thamks

  • @usharaoji8331
    @usharaoji8331 23 дні тому +2

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
    ഉഷ. തിരുവോണം

  • @indirabaiamma5815
    @indirabaiamma5815 23 дні тому +2

    Thank u തിരുമേനി

  • @ambikaprasad3845
    @ambikaprasad3845 23 дні тому +1

    അംബികദേവി മകയിരം വിനയ രോഹിണി പ്രാർത്ഥികാണേ തിരുമേനി 🙏

  • @SheelaShaji-sh5ji
    @SheelaShaji-sh5ji 21 день тому

    🙏🏻 🌹🌹🌹🌹🌹🌹thank you thirumeani🙏🏻🙏🏻🙏🏻🙏🏻

  • @user-hd1kj9kh9v
    @user-hd1kj9kh9v 23 дні тому +1

    ഓം നമസ്കാര തിരുമേനി 🎉 നല്ല അറിവ് നേടാൻ കഴിയും എന്ന് 🙏🙏🙏👍

  • @gayathrimenon1487
    @gayathrimenon1487 23 дні тому +1

    Thirumeni paranjathu pole njanum rathri karpooram grampoovum kathichu uzhiyarundutto. Angayude karkkidaka masa pujayil njangale koodi ulpeduthane GAYATHRI UTHRAM, THULASI THIRUVATHIRA, KRISHNANUNNI ROHINI, RAMANATHAN BHARANI ella vidha aiswryam anugraham aikyam undavanum sambathika purogathikkum prarthikkane thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Super4652
    @Super4652 23 дні тому +1

    Manu pooram,Vinu chadayam; കല്യാണി pooram; Ajitha പൂരം ,രോഹൻ uthrittathi, രാജ അനിഴാം നല്ലത് വരൻ പ്രാർഥിക്കണമേ തീരുമേനി .

  • @user-kb3tn1dx1o
    @user-kb3tn1dx1o 23 дні тому +2

    ശ്രീജ തിരുവാതിര ബാലൻ തിരുവാതിര ശ്രീബാഷ് പൂരുരുട്ടാതി അഭിലാഷ് ഭരണി റോഷ്‌നി ഭരണി സിത രോഹിണി തിരുമേനി ഞങ്ങളുടെ കുടുബത്തിൽ എല്ലാവർക്കും ശാന്തിയും സമാധാനവും ലെഭിക്കുവാൻ പരമപിതാവായ മഹാദേവനോട് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @sreerekhapadmakumar9882
    @sreerekhapadmakumar9882 22 дні тому

    Thank you 🙏

  • @prasree5817
    @prasree5817 23 дні тому

    നന്ദി, 🙏🏻

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 21 день тому +2

    Thankyousir

  • @bineeshbineesh9352
    @bineeshbineesh9352 23 дні тому +1

    🙏🙏 തിരുമേനി❤ അനില - അവിട്ടം❤ബിനീഷ് - ഉത്രം❤ രേവമ്മ രേവതി❤രാജമ്മ രോഹിണി❤രവീന്ദ്രൻ ഉത്രട്ടാതി❤വിനോദ് രേവതി🎉പൂർണിമ പൂരം🎉പവിത്ര മകയിരം🎉വസുദേവ് തൃക്കേട്ട🎉🎉🎉പൂജയിൽ ഉൾപ്പെടുത്തണം

  • @adhulkrishna.v5176
    @adhulkrishna.v5176 23 дні тому +1

    മണികണ്ഠൻ പൂരം ഗീത പൂരാടം അതുൽകൃഷ്ണ ഉത്രട്ടാതി അമൽ കൃഷ്ണ പുണർതം അസുഖങ്ങളും സാമ്പത്തികം പറയാസം മാറാൻ പ്രാത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @achushyam4920
    @achushyam4920 23 дні тому

    Aneesh - Karthika
    Aswathy - Pooyam
    Adhithyadev - Uthrittathy
    Sreekumar -Pooyam
    Jaya - Karthika
    Abhishek -Anizham
    Njangade kudumpathinte aishwaryathine vendi Prarthikkane thirumany

  • @user-qh1ee9ll7w
    @user-qh1ee9ll7w 20 днів тому

    നമസ്ക്കാരം തീരുമേനി പുതിയ അറിവുകൾ പറഞ്ഞു തന്നതിന് പുജയിൽ ഞാങ്ങളയും ഉൾപ്പെടുത്തണം പ്രസാദ് പുരുരുട്ടാത്തി സിന്ധു പുരം വിഷ്ണു മാക്കിര്യം ജിഷ്ണു അത്തം ടെം തീരാൻ പ്രാർത്ഥി കേണം

  • @naijeshmk7583
    @naijeshmk7583 22 дні тому

    നമസ്കാരം തിരുമേനി 🙏 നൈജേഷ് - അവിട്ടം, ദിവ്യ - അവിട്ടം, ശ്രേയ ലക്ഷ്മി - ചതയം, സായ് കൃഷ്ണ - പൂരാടം, നൗമിക - ആയില്ല്യം, വത്സല - മകം, ശാന്ത - മകം, കുമാരൻ - പൂരം, ദിലീപ് - കാർത്തിക

  • @sureshbabu7573
    @sureshbabu7573 23 дні тому

    Congratulations 🎊 God bless you

  • @divyamg-ec3xx
    @divyamg-ec3xx 20 днів тому

    ദിവ്യ തിരുവാതിര അശ്വിൻ ഉത്രാടം നിധി മകയിരം, രതീഷ് അത്തം പ്രാർത്ഥനയിൽ ഉൾപ്പെടുത്താണമേ തിരുമേനി

  • @ShobhaM-gi2zl
    @ShobhaM-gi2zl 21 день тому

    Thank you ❤

  • @user-hy1ip1li8e
    @user-hy1ip1li8e 21 день тому +1

    Omnmobaghavathe vasudevya ❤❤❤ omnmobagavathevasudevaya ❤❤❤

  • @rajirajeev2300
    @rajirajeev2300 20 днів тому

    രാജി ഉത്രാടം
    ഗോകുൽ ഉത്രട്ടാതി
    ഹരി കൃഷ്ണ അവിട്ടം
    തിരുമേനി.. സാമ്പത്തിക ബുദ്ധിമുട്ടുകൾ തീരാൻ പ്രാർത്ഥിക്കണേ 😢🙏🙏

  • @soumyapeethambaran3015
    @soumyapeethambaran3015 21 день тому +1

    Thank you

  • @girijaanil4252
    @girijaanil4252 23 дні тому

    അനിൽകുമാർ ചിത്തിര
    ഗിരിജ പുണർതം
    അവിനാശ് പൂരം
    അമിത് അശ്വതി
    രത്‌നമ്മ മകം
    ഒന്നാം തീയതി പ്രാർത്ഥന യിൽ ഉൾപ്പെടുത്തണെ തിരുമേനി 🙏🏼🙏🏼🙏🏼

  • @Dheepabaiju
    @Dheepabaiju 20 днів тому

    രാജമ്മ രോഹിണി, ലതിക അവിട്ടം, ബൈജു ഉത്രാടം, ദീപ തിരുവാതിര, alakananda പുരുട്ടാതി, ആദികേശ് രോഹിണി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @abhinasajeevan8411
    @abhinasajeevan8411 23 дні тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പൂജായിൽ ഉൾപെടുത്തണേ സജീവൻ പൂ രൂ ട്ടാ തി പ്രേമലത തിരുവാതിര അഭിനന്ദ് അവിട്ടം അഭിന മകയിരം 🙏🏻🙏🏻🙏🏻

  • @geethaprashanthan3008
    @geethaprashanthan3008 23 дні тому +1

    പ്രാശാന്തൻ ആയില്യം ഗീത ഉത്രം അതുൽ പൂയം ആര്യ തൃക്കേട്ട റിജേഷ് രോഹിണി

  • @parvathygopal1380
    @parvathygopal1380 23 дні тому

    Asha-bharani,subha-pooruruttathy,leela-ayilyam,adharv-punartham,valare sangadathilanu ,prardhikkane thirumeni 🙏🙏🙏🙏🙏🙏🙏🙏

  • @SmithaKg-v3e
    @SmithaKg-v3e 23 дні тому

    Thanks
    Tirumeani

  • @sheelasreeraman8946
    @sheelasreeraman8946 23 дні тому

    ശ്രീരാമൻ കാർത്തിക ഷീല തൃകേട്ടാ അക്ഷയ് ഉത്രാടം അഭയ് പൂരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ 🙏🏼....

  • @nagaraj7236
    @nagaraj7236 22 дні тому

    നാഗരാജ് ഉത്ത്യ ട്ടാതി...അതിര മകം. വിദ്യാഭ്യാസവും നല്ല തൊഴിൽ നല്ലൊരു ജീവിതം ഇതിനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

    • @nagaraj7236
      @nagaraj7236 22 дні тому

      സ്വന്തമായി വീട് വാങ്ങാൻ വേണ്ടിയിട്ട് പ്രാർത്ഥിക്കണേ തിരുമേനി

  • @VijayavalliVijayavalli-y9j
    @VijayavalliVijayavalli-y9j 22 дні тому

    🙏🏾🙏🏾 നമസ്കാരം തിരുമേനി വിജയ വല്ലി തിരുവോണം പവിത്ര പൂയം എനിക്കും എന്റെ മകൾക്കും വേണ്ടി പ്രാർത്ഥിക്കേണംതിരുമേനി🙏🏾🙏🏾🙏🏾

  • @user-bx7rp9xp5h
    @user-bx7rp9xp5h 20 днів тому

    Thankyou Thirumani

  • @SulekhaJoshi-oh3wy
    @SulekhaJoshi-oh3wy 23 дні тому

    Joshigopal uthram,Sulekha pooruruttathi, Meera makayiram,Ramya moolam,dipu anizham,devan uthram,devesh thiruvathira,dhyan vishakam 🙏🙏🙏

  • @anjalisubhash4910
    @anjalisubhash4910 23 дні тому

    Subhash Ayilyam 🙏
    അഞ്ജലി ചതയം
    Shalabha പൂരം
    സാരംഗ് അവിട്ടം

  • @deepthivinod2925
    @deepthivinod2925 20 днів тому

    വിനോദ് - പൂരാടം
    ദീപ്തി - മകയിര്യം
    ഉണ്ണിക്കുട്ടൻ - പൂരുരുട്ടാതി
    വൈഗ - ഉത്രട്ടാതി
    Prathikkane thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anooja116
    @anooja116 23 дні тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    രജനി തൃക്കേട്ട.....പൂജയിൽ
    ഉൾപ്പെടുത്തണേ തിരുമേനി......

  • @sajidhakp7805
    @sajidhakp7805 22 дні тому

    നന്ദി തിരുമേനി ❤

  • @indiraep6618
    @indiraep6618 20 днів тому

    കൃഷ്ണേന്ദു,തിരുവോണം.ഇന്ദിര അത്തം,വിജയൻ മകയിരം.പ്രാർഥിക്കനെ തിരുമേനി

  • @rohithrohith1400
    @rohithrohith1400 21 день тому

    പ്രസാദ് കാർത്തിക ഷീജ ഉത്രട്ടാതി റോഹിത് തിരുവാതിര റോബിൻ മകം ഞങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവാൻ അനുഗ്രഹിക്കണേ thirumeni🙏

  • @reethadev8046
    @reethadev8046 20 днів тому

    Devadasan മകയിരം റീത്ത ഭരണി അശ്വിൻ ദേവ് പൂരാടം അഭിരാമി വിശാഖം സ്വാമിയുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണെ എന്റെ മോൾക്ക് എന്റെ മോൾക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട് അത് നടത്താൻ ഒരു തീരുമാനം ഉണ്ട് ഇത് നന്നായി വരാൻ കൂടെ പ്രാർത്ഥിക്കണേ അവൾക്ക് ശനിയും രാഹുവും ഒരുമിച്ചുള്ള സമയമാണ് അവൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ ചെയ്യുന്ന ബിസിനസ് നല്ല രീതിയിൽ വരുവാൻ പ്രാർത്ഥിക്കണേ എല്ലാവർക്കും ഐശ്വര്യവും സമ്പൽ സമൃദ്ധി യും ഉണ്ടാവാൻ പ്രാർത്ഥിക്കണേ

  • @anjubinu4624
    @anjubinu4624 20 днів тому

    അഞ്ചു വിശാഖം ബിനു ചിത്തിര നിരഞ്ജന ഉത്രട്ടാതി പ്രാർത്ഥിക്കണെ തിരുമേനി 🙏

  • @sathyasheela765
    @sathyasheela765 22 дні тому

    നമസ്ക്കാരം തിരുമേനി
    എൻ്റെ മകൻ അമൽ ഉത്രാടം അവന് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏🙏

  • @geethaks9701
    @geethaks9701 23 дні тому

    Arun Ayillym. Geetha Thiruvathira shathrukkalude ubadravam maruvan prarthikaname thirumeni

  • @ushapradeep8381
    @ushapradeep8381 23 дні тому

    രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻🙏🏻രാമ പാധം നൽകണേ മുകുന്ദ രാമ പാഹിമാം 🙏🏻🙏🏻♥️♥️

  • @indirasoman9777
    @indirasoman9777 21 день тому

    അരവിന്ദ് തിരുവോണം
    ശ്രീ ഹരി അവിട്ടം നിരഞ്ജന പുണർതം നീലാഞ്ജന മകയിരം വിദ്യ തടസ്സം മാറി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി നമസ്കാരം 🙏🙏🙏🙏🌹🌹🌹🌹

  • @user-zu4ql1pm6r
    @user-zu4ql1pm6r 23 дні тому

    Namaskaram thirumeni soumya makam, sahadevan thiruvathira,Daksha punartham njangalk vendi prarthikkane thirumeni..

  • @bijithamadhu4379
    @bijithamadhu4379 23 дні тому

    മധു രോഹിണി ബിജിത ചോതിഅശ്വിനി അത്തം അഭിഷേക് വിശാഖം ടെസ്റ്റ്‌ എഴുതിയിരിക്കുന്നു അക്ഷയ് പൂയം ജോലിക്കു ലിസ്റ്റിൽ പേര് വന്നിട്ടുണ്ട് ഫിസിക്കൽ ഉണ്ട് പാസ്സാകുവാനും ജോലി കിട്ടുവാനും പ്രാർത്ഥിക്കണേ തിരുമേനി അക്ഷയ് അശ്വിനി കർക്കിടക മാസം ആണ് ജന്മമാസം കടങ്ങൾ തീരുവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @user-pu2qu9gv6s
    @user-pu2qu9gv6s 20 днів тому

    Vignesh അവിട്ടം മോൻ ഇപ്പോൾ plus ടു പഠിക്കുന്നു... നല്ലപോലെ പഠിക്കുവാൻ കഴിയട്ടെ എന്നും നല്ല result ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കണേ തിരുമേനി

  • @user-cj1nq2vg3u
    @user-cj1nq2vg3u 22 дні тому

    ബാബു ചതയം, രമ്യ അശ്വതി,കൗതിക മകയിരം, നേഹ പൂരം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @shanshaan5498
    @shanshaan5498 23 дні тому +1

    🎉 നമസ്കാരം തിരുമേനി വിഷ്ണുപുരം പുജയിൽ പ്രാർ😮ത്ഥിക്കണെ ജോലിക്കു വേണ്ടി ലിസ്റ്റിൽ പേരു ഉണ്ട്

  • @saranyaakhil4435
    @saranyaakhil4435 23 дні тому

    Namaskaram Thirumeni 🙏
    Saranya uthradom
    Akhil pooram
    Adharv uthradom
    Prarthikane Thirumeni 🙏

  • @sumathyn5670
    @sumathyn5670 21 день тому

    Harimadhav uthram .jolikittuvan vendy prarthikkane thirumeni

  • @diyadeerajworld3748
    @diyadeerajworld3748 22 дні тому

    ദിബിൻ . ചോതി
    ബബിത - കാർത്തിക
    ദിയ - അശ്വതി
    ദീരജ് - ആയിലും
    സാമ്പത്തിക ബുദ്ധിമുട്ട് മാറി കിട്ടാൻ പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏

  • @girijamepram391
    @girijamepram391 23 дні тому

    രേവതി...ശ്രേയ ഉത്രാടം.ശ്രവ്യ സിദ്ധാർത്ഥ്. .. വിശാഖം..ശ്രവണൻ.. വിശ്വഖം ദിവ്യ... അശ്വതി ധന്യ.. ചിത്തിര ഗിരിജ പൂരാടം ശരത്ത് മകഠ സനിൽ അനിഴം... രാമചന്ദ്രൻ ഉത്രം തിരുമേനി ഈ നാളുകാരെ പൂജയിൽ ചേർക്കണേ.

  • @RemaganeshanRema
    @RemaganeshanRema 22 дні тому

    Namaste ram Thirumangalam angayude vakugal kettu Santosh am ayin ended Nakshatra mulam

  • @SivapriyaSivapriya-gt1sg
    @SivapriyaSivapriya-gt1sg 23 дні тому +1

    Namaskaram Thirumeni
    Krishnankutty atham
    Ammini uthradam
    Satheeshkumar uthram
    Renjusha bharani
    Sivapriya pooyam

  • @indukumari5546
    @indukumari5546 21 день тому

    ഇന്ദു തൃക്കേട്ട, കൃഷ്ണ പ്രിയ തിരുവാതിര മനുക്കുട്ടൻ അശ്വതി, മുന്നു ഭരണി ഓമനക്കുട്ടൻ ചതയം റമി വിശാഖം രാഖി ഉത്രം ആശ്രയ ഉത്രൂട്ടാതി ദർശ്വിൻ ചിത്തിര ദ്രുവ് ഭരണി, എല്ലാവർക്കും രോഗാദി ദുരിതങ്ങളിൽ നിന്നും രക്ഷകിട്ടാൻ പ്രാർത്ഥിക്കണെ തിരുമേനീ ഓം നമഃ ശിവായ 🙏🙏🙏