വീട്ടിൽ ഈ വസ്തുക്കൾ ആരും കാണാതെ വേണം വെക്കാൻ, കണ്ണേറ് തട്ടാൻ സാധ്യതയുള്ള വസ്തുക്കൾ

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @gamemaster2.010
    @gamemaster2.010 5 місяців тому +54

    പൂജാമുറിയിലെ നിലവിളക്ക് വൈകിട്ട് എത്ര നേരം തെളിയിക്കാം ഒന്നു പറഞ്ഞു തരുമോ🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  5 місяців тому +9

      ഏറ്റവും കുറഞ്ഞത് 40 മിനിറ്റ് എങ്കിലും കത്തിച്ച്‌ വെക്കുക 🙏

    • @LathaSree-rq9wv
      @LathaSree-rq9wv 4 місяці тому +4

      Njan1.30.minute theliyikum ennale ente muzhuvan orarthanayum cholli theeroo.

    • @akshayappu2252
      @akshayappu2252 4 місяці тому

      Qq qq we ❌, nunn.​@@infinitestories3221

    • @Aravind-fb2ip
      @Aravind-fb2ip 10 днів тому

      😊p😊

  • @navaneethsyam6255
    @navaneethsyam6255 5 місяців тому +5

    തിരുമേനി,
    ശ്യം രാജ് - പൂയം(തൊഴിലിൽ നേട്ടം ),
    രാഖി ശ്യം - രോഹിണി(കുടുംബ സൗഖ്യം ),
    നവനീത് ശ്യം - രേവതി (പഠനം ),
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @madhavkrishnan8060
    @madhavkrishnan8060 5 місяців тому +9

    Thirumeni Namaskaram urul pottalil ullavarku veddi prathikane Thirumeni 🙏🙏 Allavareum Reshikkane prathikane Thirumeni 🙏🙏

  • @SUJAYAPONNU
    @SUJAYAPONNU 4 місяці тому +1

    തിരുമേനി നമസ്കാരം 🙏എന്റെ മക്കൾക്ക് നല്ല ഒരു ജീവിതം കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണെ.
    വിജോഷ് കാർത്തിക
    ഭവ്യ രോഹിണി, രഞ്ജിത മൂലം.

  • @shinejanardhanan8265
    @shinejanardhanan8265 5 місяців тому +2

    ഷൈൻ പുണർതം സൗമ്യ അത്തം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏 makkal ആയുഷ് ഉത്രാടം ആഷ്മ ഉത്രിട്ടാതി 🙏🙏🙏🙏🙏 പഠിക്കുന്നതിനും Arts രീതിയിൽ വളരുവാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  5 місяців тому

      ഞാൻ വെള്ളിയാഴ്ചത്തെ പൂജാ പ്രാർത്ഥനയിൽ ചേർക്കാം

  • @AshaPrakash-x4b
    @AshaPrakash-x4b 5 місяців тому +2

    Namaskaram thirumeni 🙏

  • @RenukaSabu
    @RenukaSabu 5 місяців тому +2

    നമസ്കാരം തിരുമേനി❤️❤️🙏🙏🙏🙏

  • @laisyp3218
    @laisyp3218 5 місяців тому +2

    Thank you Thirumeni, God bless you for ever and ever

  • @sujathamanoharan5798
    @sujathamanoharan5798 5 місяців тому +2

    manoharan magatiram sujayha magam Amritha bharani Samalsha pururuttathy Thirumeni kasttathagsl mari poggan prarthikkane

  • @BijeshC-x2i
    @BijeshC-x2i 5 місяців тому +2

    Namaskaram thirumeni🙏🙏🙏 bijesh uthram sareerika budhimuttukal maranum thozhil thadassam maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏

    • @infinitestories3221
      @infinitestories3221  5 місяців тому

      ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും

  • @jayakrishna6070
    @jayakrishna6070 2 місяці тому +3

    Ethipole manushare pattikkalle

  • @mathumol1592
    @mathumol1592 5 місяців тому +1

    നമസ്കാരം തിരുമേനി 🙏 സരിൻ അശ്വതി
    മാതു മകീര്യം
    ആദിഷ് രേവതി
    ആരുഷ് രോഹിണി എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം 🙏

  • @Radhika.R.
    @Radhika.R. 5 місяців тому +1

    Namaskaram Thirumeni 😊😊😊
    Thirumeni sughamennu viswasikunu🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  5 місяців тому

      ഈശ്വര കൃപയാൽ സുഖം - അങ്ങേയ്ക്കും കുടുംബത്തിനും സുഖമല്ലേ 🙏

    • @Radhika.R.
      @Radhika.R. 5 місяців тому +1

      @@infinitestories3221Sugham Thirumeni 🙏🏻🙏🏻🙏🏻
      Angayude anugraham undakane Thirumeni

  • @sreelekhamk4688
    @sreelekhamk4688 5 місяців тому +3

    നമസ്കാരം തിരുമേനി എൻ്റെ മക്കൾ ശ്രീജിത്ത് തിരുവാതിര, ശരത് ചോതി രണ്ടു പേർക്കും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏

  • @rajisajimon9481
    @rajisajimon9481 5 місяців тому +2

    രാജി പൂരാടം സജിമോൻ വിശാഖം അതുല്യ മകം... രാജി പൂരാടം തൊഴിൽ തടസ്സം മാറാനും ശാരീരിക ബുദ്ധിമുട്ട് മാറാനും പൂജയിൽ ഉൾപെടുത്തണേ തിരുമേനി.... 🙏🙏🙏🙏🙏

  • @AthulyaunnithanAthulyaunnithan
    @AthulyaunnithanAthulyaunnithan 5 місяців тому

    നമസ്കാരം തിരുമേനി 🙏🙏തിരുമേനിയുടെ പൂജയിൽ ഞങ്ങളേം ഉൾപെടുത്തണേ 🙏അനിൽകുമാർ അനിഴം , അതുല്യ ആയില്യം , ശ്രീഭദ്ര കാർത്തിക 🙏🙏🙏

    • @infinitestories3221
      @infinitestories3221  5 місяців тому

      ഞാൻ വെള്ളിയാഴ്ചത്തെ ലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

    • @AthulyaunnithanAthulyaunnithan
      @AthulyaunnithanAthulyaunnithan 5 місяців тому

      Thnanks thirumeni🙏🙏

  • @sajidhakp7805
    @sajidhakp7805 5 місяців тому

    ശരിയാണ് തിരുമേനി ❤️

  • @ushareghu8383
    @ushareghu8383 5 місяців тому +1

    Thirumeni namaskaram .aparna Chathayam Job problems

  • @nehalkv2427
    @nehalkv2427 4 місяці тому +1

    Nehal chathayam. Makalku bayangara deshyamanu thirumeni. Onu prarthikane 🙏

  • @beenavrindavan4799
    @beenavrindavan4799 2 місяці тому

    Vridavanan anizham, beena uthram,, vibin bharani, aswathy aswathy , anju pooradom , bijin karthika, eshan punartham, vedhika punartham, dhwani bharani

  • @appukichu8470
    @appukichu8470 5 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. സാമ്പത്തിക നേട്ടം.
    ജിഷ പൂയം. ജോലി കിട്ടാൻ, കുടുംബ ഐക്യം.
    മക്കൾ. അലൻ രോഹിണി.. അമൽ പൂരാടം. വിദ്യാവിജയം . പ്രാർത്ഥിക്കണം.

  • @lissymulleden564
    @lissymulleden564 4 місяці тому +30

    വലിച്ചു നീട്ടി സംസാരിക്കാതെ കാര്യങ്ങൾ മാത്രം പറഞ്ഞാൽ നന്നായിരുന്നു.

  • @sethusvlogs6153
    @sethusvlogs6153 5 місяців тому +1

    തിരുമേനി എന്റെ ഭർത്താവിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ
    സതീഷ് ചതയം

  • @SreelathaChandrakumar
    @SreelathaChandrakumar 5 місяців тому +1

    Aishwarya Makam for marriage 🙏

  • @suseelamohan8458
    @suseelamohan8458 4 місяці тому

    Sumith Utthrattathi makanu vendi prayer chaiyyane thirumeni 🙏

  • @TharaKk-b2y
    @TharaKk-b2y 2 місяці тому

    Correct aanu thitumeni paramjathu nhagdlku drushty dhokdham undu

  • @Jiji-cj7oi
    @Jiji-cj7oi 5 місяців тому

    നമസ്ക്കാരം തിരുമേനി സുജിത്ത് പൂരം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണെ ഹരി പൂരം ഹരിത പൂയം അഖിൽ കാർത്തിക സിദ്ധാർത് ഭരണി പ്രാർത്ഥിക്കണെ തിരുമേനി🙏🙏🙏🙏🙏

  • @HemaPramod-t3m
    @HemaPramod-t3m 5 місяців тому

    Nanma chithira. Hridya bharani hema. Pooram

  • @minnipius1952
    @minnipius1952 Місяць тому

    നമസ്കാരം തിരുമേനി മിനി ഉത്രാടം വേറെ ജോലി കിട്ടാൻ വേണ്ടി 🙏, മകൻ കാർത്തിക ജോലി കിട്ടാൻ വേണ്ടി 🙏 മകൻ മകം 🙏 സ്ഥലം നല്ല വിലക്ക് വിൽക്കാൻ 🙏

  • @vijayaravindran3076
    @vijayaravindran3076 5 місяців тому

    നമസ്കാരം തിരുമേനി 🙏🏻
    എന്റെ മകൾക് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം അവൾ എയർലെൻ ജോലി നോക്കുന്നത് 2ഇന്റർവ്യൂ കഴിഞ്ഞു കിട്ടിയില്ല ഇനി 2എണ്ണം വരുന്നുണ്ട് കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തണം
    അർച്ചന രോഹിണി നന്ദി 🙏🏻

  • @SindhuS-f3i
    @SindhuS-f3i 5 місяців тому

    Sindhu punartham 6/4/1968
    Jayan karthika poojayil ulpedthane Thirumeni

  • @AswathyPS-d6p
    @AswathyPS-d6p 5 місяців тому +1

    ശത്രു ദോഷം, തടസങ്ങൾ, വിവാഹ തടസം മാറി നല്ല വിവാഹം നടക്കാനും, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അജിത് -ഉത്രം 26/09/1992,8:35am❤️🙏🙏🙏❤️

  • @vymapradeesh1808
    @vymapradeesh1808 5 місяців тому

    Vyma പൂരാടം, pradeesh തിരുവാതിര സന്താനഭാഗ്യം

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 5 місяців тому +1

    തിരുമേനി എന്റെ മകൾക്കു വേണ്ടി പ്രാർത്ഥന ഉണ്ടാവണം ഹരിപ്രിയ മകം വിദ്യാഭാസത്തിനു വേണ്ടി ആണ് 🙏🙏

  • @jayalekshmis9110
    @jayalekshmis9110 5 місяців тому

    മഹാലക്ഷ്മി നമോസ്തുതേ 🌺🌺🌺🌺🌺🌺🌺🌹🕉️🌷🌷🕉️🕉️🕉️🕉️🕉️🕉️

  • @sheejathampy7571
    @sheejathampy7571 5 місяців тому

    നമസ്കാരം തിരുമേനി 🙏🙏

  • @mayashiju8482
    @mayashiju8482 5 місяців тому

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,,,,, sreenand Bharani vidhyavijayam,,,,,,, Nynika-pooram vidhyavijayam,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @pushpathulasi6281
    @pushpathulasi6281 5 місяців тому +1

    Namaskaram thirimeni

  • @shyljanair9291
    @shyljanair9291 4 місяці тому

    Prakruthiye thadukkan aarkenkilum pattumo.please

  • @jayadevik8242
    @jayadevik8242 5 місяців тому

    Jyothiprakash Bharani Mimigopinath Makam sandanabhagyam

  • @vijayank7158
    @vijayank7158 5 місяців тому

    Namaskarsmthirumeni
    Prarthiikane
    Vijayan
    Karthika

  • @aiswarya5381
    @aiswarya5381 5 місяців тому

    Aiswarya ayilyam Visakh chathayam,ante parents nn thonuna issue mari ante side kudi think cheyth mrg samathikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏 business um start cheyenu athum nanayi continue cheyth pokanum pararthikane

    • @infinitestories3221
      @infinitestories3221  5 місяців тому

      ഞാൻ പൂജാ പ്രാർത്ഥനയിൽ ചേർക്കാം

  • @kavithagireesh6011
    @kavithagireesh6011 2 місяці тому

    തിരുമേനി,പൂജാമുറി ഇല്ലാത്ത വീട്ടിൽ ദൈവങ്ങളുടെ ചിത്രങ്ങൾ സ്ഥാപിക്കുന്ന ദിശകളും വിളക്ക് വക്കുന്നതും പറയാമോ

  • @deepadeepa2415
    @deepadeepa2415 5 місяців тому

    നമസ്തേ തിരുമേനി 🙏🙏🙏തിരുമേനി എന്റെ ഭർത്താവ്ന് ജോലി ചെയ്ത സഥലതിന്നും കുറെപൈസ കിട്ടാൻ ഉണ്ട് അത് തീരിച്ചു കിട്ടാൻ പാർത്ഥിക്കണേ അനോദ് ചതയം 4മാസം ആയി തരാം തരാം പറഞ്ഞു പറ്റിക്കുന്നു പാർത്ഥിക്കണേ തിരുമേനി 🙏

    • @infinitestories3221
      @infinitestories3221  5 місяців тому

      ഇന്നത്തെ പൂജയിലും വെള്ളിയാഴ്ചത്തെ ലക്ഷ്മി പൂജയിലും ഉൾപ്പെടുത്താം ദീപ madam

  • @vijisatish8178
    @vijisatish8178 5 місяців тому +2

    നമസ്തേ തിരുമേനി 🙏എന്റെ ഭർത്താവിന്റെ അസുഖം എല്ലാം മാറുവാൻ പ്രാർത്ഥിക്കണേ
    സതിഷ്‌കുമാർ - ചിത്തിര 🙏

  • @nehalkv2427
    @nehalkv2427 4 місяці тому +1

    Sir ente husbandinu vendi prarthikane . Shop thudanganulla sremathil anu ake thadasangal anu, durithangal ningan prarthikane Thirumeni. Vimal_ uthradam

  • @sajeendranbalakrishnan5525
    @sajeendranbalakrishnan5525 5 місяців тому

    Broom can we keep it uñder the stove

  • @sajeendranbalakrishnan5525
    @sajeendranbalakrishnan5525 5 місяців тому

    Can we keep under the stove

  • @Vanajavenu
    @Vanajavenu 2 місяці тому

    പൂജമുറിയിൽ വാതിൽ ഇല്ലെങ്കിൽ തുണി കൊണ്ട് കർട്ടൻ ഇടാൻ പറഞ്ഞല്ലോ, ഏത്‌ കളർ curtana ഇടേണ്ടത്

  • @ShijuKs-up4xe
    @ShijuKs-up4xe 5 місяців тому

    Suma anizham enikku oru jolykittan vendy prarthykkrname .thirumeny.

  • @prasannakumari187
    @prasannakumari187 5 місяців тому

    Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney thirumany

  • @shyljanair9291
    @shyljanair9291 4 місяці тому

    Urul pottal undakum enne etha nersthe paranjilla.etra perude jeevan povillayirunnu. Ithonnum jyotishathil ille. Oru naattuksrde muzhuvan jaathakam onnayirunno.enthina veruthe ithokke parayunne

  • @ramn1609
    @ramn1609 5 місяців тому

    Ramachandran uthram umathiruvathira Krishna das vishaham Krishna Priya bharani maneesha Rohini KRIPA KRISHNA thirketta prarthekkane thirumeni Mrs Ram

  • @ShameeraK-p1t
    @ShameeraK-p1t 5 місяців тому

    Renjith revathi shamera magham varsha thiruvonam prartikane thirumeni

  • @prasannanpillair3153
    @prasannanpillair3153 5 місяців тому

    പ്രസന്നൻ, അനിഴം 'സാമ്പത്തിക ബാധ്യത തീരാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു '

  • @SinduMol-io6wq
    @SinduMol-io6wq 5 місяців тому

    നമസ്കാരം തിരുമേനി സിന്ധു : പൂയം പ്രർത്ഥനയിൽ ഉൾപെടുതണോ കുടുംബത്ത് വല്ലാത്ത ബുദ്ധിമുട്ട് കൈയിൽ വരുന്നത് ഒന്നു നിൽകുന്നില്ല കടം കുടുന്നു എന്ത് ചെയ്യണം എന്ന് അറിയില്ല ജോലിയിൽ ഉയർച്ചയുണ്ടവാൻ പ്രർത്ഥിക്കണേ'?അങ്ങയുടെ എല്ലാ വീഡിയോയുംകാണാറും കേൾക്കാറുണ്ട്എന്നാൽ ചെയ്യാൻ പറ്റുന്നവഴിപാടുകൾ ചെയ്യാറുമുണ്ട് എൻ്റെബാധ്യത തീരാനുംകുടുംബത്ത് ശാന്തി സമാധാനം ഉണ്ടാവാനും പ്രാർത്ഥിക്കണം

  • @bigilyk.p8962
    @bigilyk.p8962 5 місяців тому

    Ente makalklu+2 cbsc examinu Ella subjects
    numA+mark
    Kittuvan vendi rarthilkane thirumeni
    Prathibha -Uthruttathy nakshathram

  • @gayathrimohan7610
    @gayathrimohan7610 5 місяців тому

    വീടിന്റെ പണി മുടക്കം വരാതെ പൂർത്തിയാക്കാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
    ഗായത്രി -ഉത്രാടം,
    അൻസിലാൽ -പൂരം
    അഷ്‌ടപദി -അവിട്ടം
    കാദംബരി - ചിത്തിര

    • @infinitestories3221
      @infinitestories3221  5 місяців тому

      സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം കുറിച്ചെടുത്തിട്ടുണ്ട്

    • @gayathrimohan7610
      @gayathrimohan7610 5 місяців тому

      @@infinitestories3221 നന്ദി തിരുമേനി 🙏🏻

  • @RathnakaranKk-hw5ns
    @RathnakaranKk-hw5ns 5 місяців тому

    Rathnakarankk Revathi surajkk ashudi sauravkk chithira poojayil cherkane thirumeni

  • @geenajeyaprakash8841
    @geenajeyaprakash8841 5 місяців тому

    Geena aswathy
    Jeyaprakash pooram
    Sreedevasena pooradam
    Sreedev aniyam
    Pray for us

    • @athulkrishna.p.r6846
      @athulkrishna.p.r6846 2 місяці тому

      Ajitha Rohini Radhakrishnan Punartham AthulkrishnaUthram AbaykrishnaUthram Kadamveedanprarthikkanethirumeni.

  • @sudharmababuraran6720
    @sudharmababuraran6720 4 місяці тому

    നമസ്കാരം തിരുമേനി baburajan. ഭരണി. Sudharma. പൂരാടം. Vipinraj. രോഹിണി. Dipinraj. ഉത്രാടം കടബാധ്യത തീരാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർഥിക്കനെ തിരുമേനി

  • @harithaah2218
    @harithaah2218 5 місяців тому

    നമസ്കാരം തിരുമേനി. വിഷ്ണു. പൂരം. ഹരിത. ചിത്തിര. ഹരി. തിരുവാതിര. അബിക. രേവതി

  • @pushpakumar8645
    @pushpakumar8645 5 місяців тому

    തിരുമേനി എന്റെ മകന് പഠനത്തിൽ നാവേറ് ദോഷം കിട്ടിയിട്ടുണ്ട് പഠന കാര്യത്തിൽ ഭയങ്കര മടിയാണ് ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി 🙏 നന്ദകിഷോർ പുണർതം ( 29 7 2011 )

  • @gokulg2372
    @gokulg2372 5 місяців тому

    നമസ്കാരം തിരുമേനി
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
    ഗോപകുമാരൻ പിള്ള ഉത്രം
    ഗോകുൽ ജി തിരുവാതിര
    രാഹുൽ ജി ചതയം

  • @DBKala
    @DBKala 5 місяців тому

    Arun thiruvathira karthika chothi Amrita ayilyam Rajkrishnan bharani kala anizham padmakumar karthika Aardrav bharani🙏

  • @binubinu378
    @binubinu378 5 місяців тому

    Kanni mulayil arikkalam vakkamo

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sstube2.067
    @sstube2.067 4 місяці тому +1

    നമസ്തേ തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ശ്രീലക്ഷ്മി ചതയം നക്ഷത്രം അജീദാ രേവതി നക്ഷത്രം അജിത രേവതി ശത്രു ദോഷം കൂടുതലാണ് ദന്ത രോഗങ്ങളാണ് അലർജി രോഗങ്ങളാണ് ശത്രുക്കളുടെ ശല്യം കാരണം ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുണ്ടെന്ന് സാമ്പത്തിക ബുദ്ധിമുട്ടാണ് നെഗറ്റീവ് എനർജിയുടെ ബുദ്ധിമുട്ടുണ്ട് ശ്രീലക്ഷ്മി നക്ഷത്ര രാഹു ദോഷമാണ് അലർജി രോഗങ്ങളാണ് അലർജിയുടെ ബുദ്ധിമുട്ട് കാരണം ഉറക്കം വളരെ ബുദ്ധിമുട്ടാണ് ശ്രീവിശാഖ് തിരുവോണം നക്ഷത്ര രാഹുദോഷമാണ്

  • @preethanv
    @preethanv 5 місяців тому

    Ente makalkku padichathonnum examaminu orma varunnilla orma varan prarthikkanam thirumeni

  • @rajanivrajaniv7740
    @rajanivrajaniv7740 5 місяців тому

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  5 місяців тому

      നമസ്കാരം 🙏

    • @rajanivrajaniv7740
      @rajanivrajaniv7740 5 місяців тому

      @@infinitestories3221 നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

  • @AswathyAswathy-Tn
    @AswathyAswathy-Tn 4 місяці тому +2

    അടുക്കളയും ഒരുകിടപ്പുമുറിയും ഉള്ള വീടാണ് ഞാൻ താമസിക്കുന്നത്. തമിഴ്‌നാട്ടിൽ ആണ് വാടകയ്ക്കു. അടുക്കളയുടെ ഷെൽഫിൽ വിളക്കു വയ്ക്കാമോ തിരുമേനി മറുപടി തരണേ വേറെ സൗകര്യം ഇല്ല അതാണ്

  • @bijumonS-y4x
    @bijumonS-y4x 5 місяців тому

    ബിജുമോൻ മൂലം (വിദ്യാമന്ത്രപുഷ്പാഞ്ജലി, ശത്രു സംഹാര പൂജ.)
    പ്രഭ മൂലം (ശത്രു സംഹാര പൂജ)
    അജിമോൻ അനിഴം (ശത്രുസംഹാരപൂജ)

  • @bindus55
    @bindus55 4 місяці тому

    Njangal motham nasichu Ivar vannau thamasicbappo muthal Ella saufagyaum poyi mole sarikkum badichu

  • @MuralivkVk
    @MuralivkVk 5 місяців тому

    Arjun.puradam..joli..kittan..prarthikkaname..ennu.joli.sariyavvum..onnu..parayamoe..thirumeni

    • @infinitestories3221
      @infinitestories3221  5 місяців тому

      ഞാൻ വെള്ളിയാഴ്ച്ച നടത്തുന്ന പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

    • @MuralivkVk
      @MuralivkVk 5 місяців тому

      @@infinitestories3221 thanks

  • @Jyothi-ye6xv
    @Jyothi-ye6xv 5 місяців тому

    Ranjith. Ayyilam, krishnanunni. Makam

  • @shalinchandra5042
    @shalinchandra5042 5 місяців тому

    നമസ്ക്കാരം തിരുമേനി
    Prarthikkane

  • @vanajaramachandran-d3k
    @vanajaramachandran-d3k 5 місяців тому

    ente magani OruJoli Kittan Prarthikkane Thirumeni

  • @sravanhari4820
    @sravanhari4820 4 місяці тому

    സാമ്പത്തിക ബാധ്യത തീരാൻ എന്താ ചെയ്യേണ്ടത്

  • @beenasubhash6570
    @beenasubhash6570 5 місяців тому

    Vandana Thrivonam

  • @padmavathivenugopal9883
    @padmavathivenugopal9883 5 місяців тому

    Veedinte Aduthe Purathennnu Cheriya Sange Kitti Adhu Pakshiyno Kakkayano Konduvannittath Ariyilla Nallathano Aduthu Vaikkanamo?

  • @VarshaArun____
    @VarshaArun____ 5 місяців тому

    അരുൺ തൃക്കേട്ട
    വർഷ മൂലം
    സിന്ധു ഭരണി
    സതീഷ് തിരുവോണം
    പ്രാര്ഥിക്കാമോ തിരുമേനി🙏🙏

  • @beenasubhash6570
    @beenasubhash6570 5 місяців тому

    Abini Rohini, Anushka Thriuvathra, Beena Aswathy

  • @RemyaSivakumar
    @RemyaSivakumar 5 місяців тому

    🙏🙏🙏

  • @LathaSree-rq9wv
    @LathaSree-rq9wv 4 місяці тому

    Cabinte ullil thazhe vekan padilla atipathram ennu vere vedeoil kandittundu...

  • @KARTHIKN-mw6vn
    @KARTHIKN-mw6vn 4 місяці тому

    നമസ്കാരം തിരുമേനി ഓഗസ്റ്റ് 3 തീയതി ente husbend പിറന്നാൾ ആണ്. കർക്കിടക ബലി ആ ദിവസമാണ് എനിക്ക് ബലി ഇടാൻ പോകാൻ പറ്റുമോ reply തരണമേ

  • @nikhilkrishna8628
    @nikhilkrishna8628 4 місяці тому

    🙏🙏🙏🙏🙏💯💯💯💯

  • @SindhuRadhakrishnan-q5h
    @SindhuRadhakrishnan-q5h 5 місяців тому

    തിരുമേനി ഇനിയ്ക്ക് അങയോട് ഒന്ന് സംസാരിക്കാൻ എന്ത് ചെയ്യണം കാരണം എന്റെ മക്കളുടെ കാര്യങ്ങൾ ചോദിച്ച് അറിയാൻ അണ്

  • @SaumyaS-ph3qz
    @SaumyaS-ph3qz 4 місяці тому

    നമസ്കാരം തിരുമേനി
    എന്റെ വീട് തെക്കോട്ടു ദർശനം ആണ്. പൂജ മുറി ഇല്ല. തെക്കേ ഭിത്തിയിൽ ആണ് സ്റ്റൈർ ഉള്ളത്. സ്റ്റേറിനു താഴെ നിലവിളക്ക് തെളിയിക്കുന്നതിൽ കുഴപ്പമുണ്ടോ

  • @sameeramoosa5626
    @sameeramoosa5626 3 місяці тому

    😮

  • @lathasomalatha1063
    @lathasomalatha1063 4 місяці тому

    sylesaran cheethra

  • @manjushaharikumar15
    @manjushaharikumar15 5 місяців тому

    നമസ്കാരം തിരുമേനി ഗ്ലാസിൽ വയ്ക്കുന്ന നാരങ്ങ എടുത്തു മാറ്റി പുതിയത് വയ്ക്കുന്ന സമയത്ത് പഴയ നാരങ്ങ എന്തു ചെയ്യും

  • @bindumartin142
    @bindumartin142 4 місяці тому

    നാരങ്ങ വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ സർ

  • @sajidhakp7805
    @sajidhakp7805 5 місяців тому +2

    Sajitha
    പൂരം.
    ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി

  • @slrraresree
    @slrraresree Місяць тому

    സുകുമാരൻ മൂലം
    ലില്ലി തിരുവാതിര
    അരുൺ വിശാഖം
    മാളു രേവതി
    നിഹ അശ്വതി
    കിരൺ ചിത്തിര
    രഞ്ജിത് തിരുവോണം
    റാണി കാർത്തിക
    വിജയമ്മ കാർത്തിക
    അരുൺ ചതയം

  • @VavaVavachi-zr6lu
    @VavaVavachi-zr6lu 4 місяці тому

    നാരങ്ങ ക്ലാസ്സിൽ ഇട്ട് ഞാൻ കിടക്കുന്ന റൂമിൽ വെച്ചിട്ടുണ്ട് അതിൽ എന്തേലും കുഴപ്പം ഉണ്ടോ

  • @beenasubhash6570
    @beenasubhash6570 5 місяців тому

    Subhasan Makeeram

  • @lathasomalatha1063
    @lathasomalatha1063 4 місяці тому

    ayilekar dress moshanam naduthumd

  • @reshmagirijamohan2402
    @reshmagirijamohan2402 5 місяців тому

    🙏🙏 തിരുമേനി രേഷ്മ പൂരം 26/3/1994
    പ്രശാന്ത് തൃക്കേട്ട
    ആയുഷ് പ്രശാന്ത് ചിത്തിര 12/7/2016
    വീടില്ല, കടം, തൊഴിൽ ഇല്ല 🙏🙏

  • @RajalakshmiPillai
    @RajalakshmiPillai 5 місяців тому

    Rahul barani Raji utrtati

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 5 місяців тому

    ന മസ്‌ക്കാരം തിരുമേനി മഞ്ജു ആയില്യം ഒരു സമാധാനം ഇല്ല പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏

    • @infinitestories3221
      @infinitestories3221  5 місяців тому

      നമസ്കാരം 🙏 ഞാൻ ഉൾപ്പെടുത്താം