ഈ 11 വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കല്ലേ, വീട് മുടിയും. പല വീടും നശിക്കാൻ കാരണം ഇവയാണ്.

Поділитися
Вставка

КОМЕНТАРІ • 141

  • @beenamujeeb1843
    @beenamujeeb1843 13 днів тому +82

    നമസ്കാരം ഹരിജി.....ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഞങ്ങളുടെ ഹദീസിൽ പറഞ്ഞിട്ടുണ്ട്..ശരിക്കും പറഞ്ഞാൽ ദൈവങ്ങൾ പറയുന്നത് എല്ലാം ഒരുപോലെ....👍👍👍

    • @Ayiravallimedia
      @Ayiravallimedia  13 днів тому +5

      😊😊😊🙏🙏🙏

    • @manuvattappara8245
      @manuvattappara8245 13 днів тому

      @@beenamujeeb1843 . അപ്പോൾ തന്നെ മനസ്സിൽ ആയില്ലേഹാദിസ് കളിൽ ഉള്ളത് മുഴുവൻ മറ്റു മതങ്ങളിൽ നിന്നും കോപ്പി അടിച്ചതാണെന്ന് 😏 ഹാദിസിൽ ഇല്ലാത്തത് സനാതന ത്തിൽ ഉണ്ട് ഞങ്ങൾ സ്ത്രീ യെ ദേവി യായും പ്രകൃതി യായും ആരാധി ക്കുന്നു.. ഹാദിസിൽ ഇത് കാണില്ല 😏അവിടെ കൃഷി യിടം മാത്രമേ യുള്ളൂ... അത് കൊണ്ട് ഇത് രണ്ടും കൂട്ടി കുഴാ ക്കണ്ട

    • @vasanthynn2901
      @vasanthynn2901 7 днів тому +1

      Athaanu mole nammal parayunnath..Dhaivam..Onne ullu ..ellaavarkum ennu..❤❤❤🙏🙏🙏

    • @beenamujeeb1843
      @beenamujeeb1843 7 днів тому

      🙏🥰​@@vasanthynn2901

    • @user-lj6fq1yb6t
      @user-lj6fq1yb6t 7 днів тому

      😢😢😮😮😮😮😮😮😮😢😢😢😢😮😮😮😂😂😂lllllll ppe😊😂😂😂😂😂😂😂😂😂😂😂😂😮😮😮😮😮​@@Ayiravallimedia

  • @suryatejas3917
    @suryatejas3917 13 днів тому +28

    ഞാൻ വർഷങ്ങൾ ആയി ഇങ്ങനെ തന്നെ ആണ് എന്റെ ഗ്രിഹം നോക്കുന്നത്. അതിന്റെ ഐശ്വര്യം എന്റെ ഗൃഹത്തിൽ ഉണ്ട് 🙏

    • @Ayiravallimedia
      @Ayiravallimedia  13 днів тому +5

      തീർച്ചയായും വളരെ നല്ലത്

  • @user-uz2eh8cd1g
    @user-uz2eh8cd1g 10 днів тому +5

    വളരെ നന്ദി സ്വാമി 👏👏👏👏കുറേ യൊക്കെ അറിയാം കുറേ അറിയില്ലായിരുന്നു ഇപ്പോൾ മനസിലായി താങ്ക്യൂ

  • @kanthis337
    @kanthis337 13 днів тому +8

    Namasthe. 100 per. Sariyaanu. Nalla video.

  • @nishababubabu1148
    @nishababubabu1148 13 днів тому +6

    നമസ്കാരം ഹരിജി 🙏🏻 ശുഭദിനം നേരുന്നു 🙏🏻

  • @user-kv1or9se7y
    @user-kv1or9se7y 13 днів тому +1

    Hariji eathraum nalla karyagal paranju tharunnathinu valare valare nanni

  • @Darshandas-d7p
    @Darshandas-d7p 10 днів тому +1

    നല്ല അറിവ്. നന്ദി 😍

  • @mdasp7641
    @mdasp7641 13 днів тому +1

    Namaskaram ji
    Thank you
    Very very informative

  • @Fouzrazi
    @Fouzrazi 13 днів тому +19

    വീടിൻ്റെ കന്നിമൂലയിലൂടെയാണ് വഴി അതിലെ തന്നെയാണ് വെള്ളo ഒഴുകി പുറത്ത് പോകുന്നതും ഇതിന് എന്തെങ്കിലും പ്രശ്നമുണ്ടോ?

    • @Ayiravallimedia
      @Ayiravallimedia  13 днів тому +2

      വെള്ളം തൽക്കാലത്തേക്ക് ഒഴുകുന്നു എന്നതിൽ ഒന്നും ഒരു പ്രശ്നവുമില്ല.
      സ്ഥിരമായി വെള്ളം കെട്ടി നിന്ന് അഴുക്കും ചെളിയും ആകാതെ ആയാൽ മതി🙏🙏🙏

  • @Sreebadhra6886
    @Sreebadhra6886 10 днів тому

    ഒരുപാട് നന്ദി 😍🙏

  • @sujaelavunkal8284
    @sujaelavunkal8284 13 днів тому

    നമസ്തേ ഹരിജി.

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 13 днів тому +2

    നമസ്‌കാരം തിരുമേനി 🙏

  • @user-ku1ks5cc2o
    @user-ku1ks5cc2o 13 днів тому +2

    Namaskaram Hari ji 🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 13 днів тому +2

    , Namaskaram Sanalji, 🙏🙏🙏❤

  • @user-xh5ts5uq5m
    @user-xh5ts5uq5m 13 днів тому +2

    🙏🙏

  • @baijump9994
    @baijump9994 13 днів тому +1

    Namaskaram

  • @Nasisms14
    @Nasisms14 12 днів тому +4

    ഹരികുട്ടാ 😭😭😭😭😭😭കടത്തിൽ നിന്ന് ഒരു മോചനവും ഇല്ല 😭😭😭മടുത്തു ഹരികുട്ടാ. 🙏🏻🙏🏻🙏🏻🙏🏻എന്തോക്കെയോ പ്രശ്നം ഉണ്ട് അശ്വതി. നസീമ

  • @BeenamolPA
    @BeenamolPA 13 днів тому +2

    Namskaram karikkutta❤

  • @PSCAudioclasses
    @PSCAudioclasses 13 днів тому +1

    👍🏻

  • @user-bt2wr8zk4z
    @user-bt2wr8zk4z 8 днів тому

    Namaskaram Hari ji

  • @Honeymol-hd1oc
    @Honeymol-hd1oc 13 днів тому +2

    നമസ്കാരം

  • @shincyshaji7037
    @shincyshaji7037 12 днів тому +1

    Panam thirichukittan entha cheyya

  • @user-wr9sg2em8q
    @user-wr9sg2em8q 12 днів тому

    🙏🏻🙏🏻

  • @lissimolg5180
    @lissimolg5180 13 днів тому +1

    🙏🙏🙏

  • @sobhagnair8709
    @sobhagnair8709 13 днів тому

    Namaskaram harikutta

    • @Ayiravallimedia
      @Ayiravallimedia  13 днів тому

      നമസ്കാരം ജി സുഖമാണോ

  • @Rema.T
    @Rema.T 13 днів тому +2

    Orupadorupadu Nandhi.

  • @visalakshivijayakumar9189
    @visalakshivijayakumar9189 13 днів тому +5

    വിരി പുതിയതാണ്. അത് ചെറിയതായി കരിഞ്ഞു. അതെങ്ങനെ കളയും.? ആ ഭാഗം വെട്ടിക്കളഞ്ഞു അവിടെ ഒരു പേച് വർക് ചെയ്താലോ

    • @Ayiravallimedia
      @Ayiravallimedia  13 днів тому +1

      അങ്ങനെ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല

  • @user-in4js1ve6y
    @user-in4js1ve6y 13 днів тому +1

  • @radhikashimod6664
    @radhikashimod6664 13 днів тому

    Puthiya arivukalpakarnnunalkiya thirumenikku 👍👍👍👍👍🙏🙏🙏🙏🙏🙏

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 13 днів тому +1

    🙏 താങ്ക്യൂ താങ്ക്യൂ താങ്ക്യൂ

  • @geetas7864
    @geetas7864 13 днів тому

    ഹരിജി നമസ്കാരം കോണ്ടാക്ട് ചെയ്യാൻ ഒരു വഴി പറയുമോ

  • @user-ig3pd8xk1d
    @user-ig3pd8xk1d 9 днів тому +1

    Thank u thirumeni

  • @rajengirija274
    @rajengirija274 13 днів тому +2

    നമസ്കാരം, ഹരിജി 🌹🙏🏼

  • @jainulabdeenks7160
    @jainulabdeenks7160 6 днів тому

    ഗുഡ് മെസ്സേജ് 😄👍👌

  • @kannan_pro
    @kannan_pro 4 дні тому +1

    എൻ്റെ വീട്ടിൽ ഭർത്താവിൻ്റെ അമ്മൂമ്മയുടെ ഒരു പഴയ കാലിപ്പെട്ടിയുണ്ട് പണ്ട് അമ്മൂമ്മ ചില്ലറപ്പൈസകൾ ഇട്ടുവച്ചിരുന്നതെന്നാണ് പറഞ്ഞത് അമ്മൂമ്മ മരിച്ചു പോയി ഏകദേശം മുപ്പത് വർഷങ്ങൾ ആകുന്നു ഇപ്പോഴും അത് ഞങ്ങളുടെ ബെഡ് റൂമിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നു വർഷങ്ങളായി ഞങ്ങൾക്ക് കടങ്ങൾ വർദ്ധിച്ചു വരുന്നതല്ലാതെ കുറയുന്നില്ല കാലിപ്പെട്ടി സൂക്ഷിച്ചു വെച്ചാൽ കടങ്ങൾ മാറില്ല എന്ന് ഒരു ജോത്സ്യൻ പറഞ്ഞു കേട്ടു ശരിയാണോ അതെടുത്ത് മാറ്റണമെന്ന് എനിക്കുണ്ട് ഇപ്പോൾ അതൊന്നിനും ഉപയോഗിക്കുന്നില്ല വെറുതെ പൊടി പിടിച്ചിരിക്കുകയാണ് ഒരു മറുപടി തരണം

    • @bincymukesh9105
      @bincymukesh9105 День тому

      Athil ningal Paisa itt save cheyyu...anganullath varkkathanu,❤

    • @mukeshnair1234
      @mukeshnair1234 14 годин тому

      Sariyano😲😲

  • @nisha8613
    @nisha8613 3 дні тому

    Clockinte sthanam parayamo

  • @deepasanthosh6402
    @deepasanthosh6402 13 днів тому +1

    ❤❤❤❤🙏🏻🙏🏻

  • @jeyamohini2774
    @jeyamohini2774 9 днів тому

    🙏🏼👍

  • @suseelakv5956
    @suseelakv5956 13 днів тому

    ❤❤❤

  • @manakkatchandrasekharan4623
    @manakkatchandrasekharan4623 12 днів тому

    🙏❤🌷

  • @anjanac.n.7404
    @anjanac.n.7404 13 днів тому

    Ganesh chathurthi divasam gruhapraveshathinu nallathano hariji please oru reply tharanam

    • @Ayiravallimedia
      @Ayiravallimedia  13 днів тому

      ദിവസത്തിനല്ല സമയത്തിനാണ് പ്രാധാന്യം - ഒരു ശുഭസമയം നോക്കി ഗൃഹപ്രവേശനം ചെയ്യുക

    • @anjanac.n.7404
      @anjanac.n.7404 13 днів тому

      Thank you

  • @beenas2316
    @beenas2316 13 днів тому

    🙏🏻🙏🏻🙏🏻🙏🏻

  • @jayasreep5712
    @jayasreep5712 11 днів тому

    👍🏻🌷

  • @user-bt2wr8zk4z
    @user-bt2wr8zk4z 8 днів тому +3

    Thankal paranjathupole ellam aacharikkunnundu.but still there is no peace of .ind and husband wife unity.please advice

  • @anugrahasreekuttanas5009
    @anugrahasreekuttanas5009 13 днів тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AswathyK-km8lc
    @AswathyK-km8lc 13 днів тому +1

    Hariji swamy swantham aayi veedu vaikaanulla cashinu endha oru vazhi.athu onnu parayaamo.18 varsham aayi innuyum veedu aayitila

    • @AswathyK-km8lc
      @AswathyK-km8lc 13 днів тому

      Veedinulla yogam eganeyaanu varuka.

    • @mudra_trade
      @mudra_trade 13 днів тому

      ​@@AswathyK-km8lcmobile numerology prakaaram 6751 or 5671 or 7651 ulla mobile number swantham veedu illthavar theerchayayum upayogikkanam. Janana theeyathi (date) paranjal total ethu numberil varunna number edukkanam ennu paranju tharam.

  • @lathapulasseri26
    @lathapulasseri26 11 днів тому +2

    ആയിര വല്ല മീഡിയാ നമസ്കാരം,

  • @VijayaLakshmi-gl3yq
    @VijayaLakshmi-gl3yq 13 днів тому +1

    Namaskaram Hariji

  • @krishnannair8510
    @krishnannair8510 13 днів тому +1

    Cheruppinu nalla vilayundu

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 13 днів тому +1

    നമസ്കാരം ഹരി ജി 🙏🙏🙏🙏

  • @Harshith740
    @Harshith740 13 днів тому

    💓💓💓

  • @ambilykrishnan2453
    @ambilykrishnan2453 10 днів тому +2

    നമസ്ക്കാരം ഹരിജി, നല്ല അറിവുകൾ നന്ദി, ഓം നമ ശിവായ

  • @gourisreepriya5425
    @gourisreepriya5425 18 годин тому

    Padikkunnathinu concentration illathath pariharam

  • @aiswaryaharish871
    @aiswaryaharish871 13 днів тому +1

    ❤️🙏🏻thank you🥰

  • @user-cj1nq2vg3u
    @user-cj1nq2vg3u 12 днів тому

    പഴയ ചൂൽ എന്താണ് ചെയേണ്ടത് ഒന്ന് പറയാമോ 🙏🙏

    • @kannanvg7914
      @kannanvg7914 11 днів тому

      @@user-cj1nq2vg3u അടുത്ത പറമ്പിൽ എറിഞ്ഞ മതി

  • @manjuvijay6570
    @manjuvijay6570 13 днів тому +3

    🙏🏻🙏🏻🙏🏻

  • @Revamma-pb8mp
    @Revamma-pb8mp 12 днів тому +1

    നാല്ല ഒരു വീഡിയോ ആയിരുന്നു❤❤🙏🙏

  • @shamalapt9329
    @shamalapt9329 6 днів тому

    Video duper 🎉

  • @bindusuresh8754
    @bindusuresh8754 13 днів тому +2

    വീടിന്റെ പ്രധാനവഴി കിഴക്ക് ഭാഗത്തൂടെയാണ്, ഭർത്താവിന്റെ ചേട്ടന്റെ വീട്ടിൽ നിന്നും ഇറങ്ങുന്നത് ഞങ്ങളുടെ വീടിന്റെ kanimoolayileck ആണ് അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @athiraratheesh7493
    @athiraratheesh7493 12 днів тому +1

    😢🦂🦂🙄🤔🏡🏡🏡🏡 vittil vannal ?! adanu falam parayana🙏🏻🙄🤔?

  • @ramaniunnikrishnan3509
    @ramaniunnikrishnan3509 12 днів тому

    ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @sathyabhaama6154
    @sathyabhaama6154 9 днів тому

    🙏🙏🙏🙏🙏🌹🙏🙏🙏🙏👍

  • @nissard220
    @nissard220 9 днів тому

    Çthangalku ethuvare neram veluthilla chulum pazhamthuniyum ano gevitham niyanthrikunnath

  • @getha4435
    @getha4435 13 днів тому +3

    ഹരീ 10 എണ്ണം പറഞ്ഞു 11എഴുതി.നമസ്തേ🙏💕

  • @prajulprajul4234
    @prajulprajul4234 13 днів тому +2

    🕉️🕉️🕉️🕉️🙏🙏🙏

  • @sindhuraj7195
    @sindhuraj7195 13 днів тому

    ❤️❤️❤️🙏🏻🙏🏻🙏🏻🌹🌹🌹

  • @jithin8484
    @jithin8484 10 днів тому

    🙏🍁🍁❤️🍁🍁🙏

  • @Revathi_80
    @Revathi_80 13 днів тому

    Good morning

  • @SarojaMani-lp3cp
    @SarojaMani-lp3cp 12 днів тому

    Thank you Hari❤

  • @vijinamanoj64
    @vijinamanoj64 13 днів тому +5

    സ്ത്രീകൾ കരയേണ്ടി വരുമ്പോൾ എന്തു ചെയ്യണം, അതും കൂടി ഒന്ന് ഹരിജ് പറഞ്ഞു തരണം 🙏

    • @CheruthenFarm
      @CheruthenFarm 13 днів тому +1

      Karayathe irunnal mathi😁

    • @roja.848
      @roja.848 13 днів тому +1

      @@vijinamanoj64 അതിനും നല്ല സമയം നോക്കി കരഞ്ഞോളൂ

    • @vijinamanoj64
      @vijinamanoj64 13 днів тому +1

      നല്ല അറിവ് പറഞ്ഞു തന്നതിൽ വളരെ സന്തോഷം😂

    • @Ayiravallimedia
      @Ayiravallimedia  13 днів тому +1

      കുടുംബത്തിലുള്ളവർ ശ്രദ്ധിക്കണം എന്നാണ് പറഞ്ഞത് -

    • @vijinamanoj64
      @vijinamanoj64 13 днів тому

      @@Ayiravallimedia എന്റെ കുടുംബത്തിൽ ഞാനും എന്റെ മോനും ഭർത്താവാണ് ഉള്ളത് ഇപ്പോൾ ഭർത്താവ് സീരിയസ് ആയിട്ട് ഹോസ്പിറ്റലിൽ 57 ദിവസമായിട്ട് കിടക്കുകയാണ് ഓർമ്മ നഷ്ടപ്പെട്ടു അപ്പോൾ ഞാൻ കരയാൻ പാടില്ലേ

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 13 днів тому +1

    Namaskaram Hari ji Thangalude video kananan kurachu vaikunud annlam allam kananan sramikarund thangalude videos allam upyoga pradan🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  13 днів тому +1

      വിജയലക്ഷ്മി ശങ്കര ദാസൻ ജി നമസ്കാരം വളരെ നന്ദിയുണ്ട്

  • @Rajkeralam-tr5x
    @Rajkeralam-tr5x 13 днів тому

    ❤❤❤❤l

  • @depam3268
    @depam3268 3 дні тому

    ആദ്യം അകത്തുള്ള ആളുകൾളെ വെളിയിലാക്

  • @geethas329
    @geethas329 13 днів тому

    🙏ഹരിജീ

  • @aswajithsumesh4903
    @aswajithsumesh4903 13 днів тому +3

    തിരുമേനി ജോതിഷം പറയുന്നയാളാണോ അതോ ക്ഷേത്രംപൂജാരിയാണോ

    • @Ayiravallimedia
      @Ayiravallimedia  13 днів тому +4

      ക്ഷേത്ര പൂജാരി അല്ല - വ്യക്തികളുടെ ജാതകവും ഗ്രഹനിലയും നോക്കി ജ്യോതിഷവും പറയില്ല.
      പക്ഷേ ഒരു വ്യക്തിയുടെ പ്രശ്നം എന്താണ് എന്ന് അവർക്ക് തന്നെ സ്വയമേ മനസ്സിലാക്കി തിരിച്ചറിഞ്ഞ് അതിനുള്ള പരിഹാരത്തിലൂടെ ജീവിതത്തിൽ ഉയർന്നു വരുവാൻ സഹായിക്കും

  • @MadhukumarM-xn1um
    @MadhukumarM-xn1um 13 днів тому +6

    നിർത്തടാ നിൻറെ തോന്നിവാസം ആൾക്കാരെ പറ്റിക്കുന്ന പരിപാടി

    • @adithyagamer7305
      @adithyagamer7305 13 днів тому

      സാറെ Thank you
      നിങ്ങളെപ്പോലുള്ള വിമർശകരാണ് ചെറ്റക്കുടിലിൽ ജനിച്ച അമുതാനന്ദമയി അമ്മയെ ലോക പ്രശസ്തയാക്കിയത് വിമർശനമെന്നവളം വളർച്ചയ്ക്ക് ഏറെ ഉപകാരപ്രദമാണ്
      ഈ ചാനൽ കാണാൻ സാറിനെ ആരും നിർബന്ധിച്ചില്ലല്ലോ? വിശ്വാസികൾ കണ്ടോട്ടെ അധികം പണച്ചിലവില്ലാത്ത കാര്യങ്ങളല്ലെ പറഞ്ഞു തരുന്നത്
      ഏകാഗ്രതയോട്ടും ആത്മവിശ്വാസത്തോട്ടും കൂടി ചെയ്താൽ തീർച്ചയായും ഫലം കിട്ടും പക്ഷേ കടബാദ്ധ്യതക്കും കണ്ണീരും മാത്രം കൈമുതലായുള്ളവർക്ക് ഏകാഗ്രതയോടെ ഇതൊക്കെ ചെയ്യാൻ പറ്റണമെന്നില്ല
      ഹരിയെ തളർത്താനാണ് സാറ്, Negative , Coment ഇടുന്നതെങ്കിൽ അത് സ്വപ്നം മാത്രമായി അവശേഷിക്കും. അവൻ തീയിൽ കുരുത്തതാണ് അതുകൊണ്ട് തന്നെ ഒരിക്കലും വെയിലേറ്റ് വാടില്ല നമ്മുടെ തൊക്കെ കുഞ്ഞു ജീവിതമല്ലേ സാറെ ആദ്യം സ്വയം നന്നാകാൻ നോക്ക് കർമ തിരിച്ചടിക്കുക തന്നെ ചെയ്യും ഉള്ള കാലം നമ്മളെക്കൊണ്ട് ആകുന്നത് പോലെ സഹജീവികൾക്ക് നന്മ ചെയ്യാൻ ശ്രമിക്കു ok
      God Bles you🙏

    • @chellamagopi3522
      @chellamagopi3522 13 днів тому +9

      നിങ്ങൾക്ക് ഇഷ്ട്ടം മില്ലെങ്കിൽ കാണത് ഇരിക്കുക അത്രേ ഉള്ളു 🙏

    • @ambily2940
      @ambily2940 13 днів тому +7

      നീ ആരാടാ നിർത്താൻ പറയാൻ?

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 13 днів тому +3

      നിന്റെ വീട്ടിൽ ഉള്ളവരോട് പറഞ്ഞുനോക്ക്, ചിലപ്പോൾ നിന്നെ അനുസരിക്കുമായിരിക്കും.

    • @Ayiravallimedia
      @Ayiravallimedia  13 днів тому +1

      😊🙏 എല്ലാവർക്കും വളരെ നന്ദി

  • @abuhurairuabu1745
    @abuhurairuabu1745 13 днів тому

    ചെരിപ് വെണ്ട
    ചൂല് വെണ്ട
    വാച് വേണ്ട
    വസ്ത്രം വെണ്ട
    ചവിട്ടി പാടില്ല
    വേറെ ജോലി ഇല്ലടെ

    • @Ayiravallimedia
      @Ayiravallimedia  13 днів тому +7

      താങ്കൾ ആദ്യം താങ്കളുടെ ചെവി ക്ലീൻ ചെയ്യുക😊 തുടർന്ന് വീഡിയോ ശ്രദ്ധയോടെ കാണുക

  • @anithank2081
    @anithank2081 13 днів тому

    Hari bro phone number kittumo 🙏

    • @Ayiravallimedia
      @Ayiravallimedia  13 днів тому

      ദയവായി ക്ഷമിക്കുക ഇപ്പോൾ ഇല്ല

  • @SucoovoSuryascookingvlog
    @SucoovoSuryascookingvlog 12 днів тому +1

    Namaskaram

  • @babygirijasajeevan9104
    @babygirijasajeevan9104 13 днів тому +1

    🙏🙏🙏

  • @rajitharaji6952
    @rajitharaji6952 13 днів тому

    🙏🏻🙏🏻🙏🏻

  • @MyselfMyself-ip1yb
    @MyselfMyself-ip1yb 13 днів тому

    🙏🙏🙏

  • @user-cn4ir8rr3g
    @user-cn4ir8rr3g 13 днів тому

    🙏🙏🙏

  • @sheelaravi8623
    @sheelaravi8623 11 днів тому

    🙏🙏🙏

  • @leenanair9209
    @leenanair9209 13 днів тому +1

    🙏🙏🙏