കൊല്ലവർഷം 1200 പിറക്കുന്നു, സമ്പൂർണ്ണ നക്ഷത്ര ഫലം ഇതാ കേൾക്കൂ, ഒരു വർഷത്തെ ഫല പ്രവചനം

Поділитися
Вставка
  • Опубліковано 7 вер 2024
  • Malayalam Calendar New year 1200 begins in August 17th 2024. The horoscope for the new year 1200 kollvarsham explained in this video for all 27 stars

КОМЕНТАРІ • 475

  • @Radhika.R.
    @Radhika.R. Місяць тому +88

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  Місяць тому +19

      നാളെ സന്ധ്യക്ക് നടത്തുന്ന ശിവ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും-കുറിച്ചെടുത്തിട്ടുണ്ട് 🙏

    • @lijilijimol5859
      @lijilijimol5859 Місяць тому +3

      Lijimol Uthram rank listil indu job kittan prathikanae Thirumenee

    • @Limnavinod
      @Limnavinod Місяць тому

      Athul Krishna - uthram
      Exam anu prarthikane thirumeni

    • @RajeshNadarajan-ng2ql
      @RajeshNadarajan-ng2ql Місяць тому

      ​@infinitestories3221 thanks thirumeni Rajesh vishakam poojayil ullpeduthanam Nice predictions 👌

    • @dr.leelaroy3373
      @dr.leelaroy3373 Місяць тому +2

      Pleaseincludeme in your Pooja Makam _LeelaRoy

  • @sruthyvineeth5201
    @sruthyvineeth5201 Місяць тому +11

    മൂലം ആണ് ഞാൻ❤❤
    New business start ചെയ്യാൻ പോകുന്നു next month. അത് വിജയിക്കും എന്ന് ഉറപ്പായി ❤ ശത്രുകൾ ഉണ്ടാകും എന്ന് ഉറപ്പാണ്. Bcoz എന്റെ സംരംഭം ആ മേഖലയിൽ ഉള്ളവർക്കു ഇഷ്ടക്കേടുണ്ടാക്കും ഉറപ്പാ. But കടം തീരും business വിജയിക്കും എന്ന് ഈ vdo കണ്ടപ്പോൾ ആത്മവിശ്വാസം ആയി ❤ തിരുമേനി പറഞ്ഞപോലെ ചോറ്റാനിക്കര അമ്മക്ക് കിഴിപണം
    നേർന്നപ്പോൾ ആണ്‌ എനിക്ക് ഈ business ന് തുടക്കം കുടിക്കാനുള്ള
    അവസരം അനുകൂലമായത്. നന്ദി ❤❤❤ ശ്രുതി മൂലം

  • @ezzzz128
    @ezzzz128 Місяць тому +9

    🙏🏻 നമസ്കാരം തിരുമേനി, എന്റെ നക്ഷത്രം കാർത്തിക വല്ലാത്ത പേടി തോന്നുന്നു തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ , ബിന്ദു കാർത്തിക🙏🏻

    • @vasanthasasidharan3319
      @vasanthasasidharan3319 28 днів тому

      ഴ്ച്വ്സ്‌വ്സ്‌വ്സ്‌വ്സ്‌വ്സ്‌വ്സ്‌വ്സ്‌വസ്സ്വ്സ്‌വസ്സ്, സ്സ്, സ്സ്സ്സ്, സ്സ്സ്സ്സ്സ്, സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്, sssssssßssßsssßssßsssßsssßsßssssssssssssssssßßssßssssßssssssßsssssssssssssßsßsssßßss, സസ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്, സസ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്, സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്, ßssßssssssssßssßßssßßssssssßssßsssßssßsssßss, സത്യം, സ്സ്സ്സ്സ്, ß, സ്‌സ്സ്സ്, çßzz, zz, zzs,ß,, z, ഴ്, sß, ssss

  • @periyar997
    @periyar997 24 дні тому +6

    കഴിഞ്ഞ ആഴ്ച പറഞ്ഞത് ഉത്രിട്ടാതി നക്ഷത്രക്കാർക്ക് നല്ല സമയമാണെന്നു പറഞ്ഞിരുന്നു ❤

  • @vyghasujeesh9524
    @vyghasujeesh9524 Місяць тому +2

    നമസ്കാരം തിരുമേനി 🙏🙏. എനിക്കും എന്റെ ഭർത്താവിനും മക്കൾക്കും ദീർഘായുസ്സിനും, നല്ല ആരോഗ്യം ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏. ഞങ്ങൾക്ക് വന്നിട്ടുള്ള ശത്രുദോഷം മാറാനും, തൊഴിൽ തടസ്സം മാറാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
    സുജീഷ് -അശ്വതി
    ആഗത് -പുണർതം
    വിജിഷ -തിരുവാതിര
    വൈഗ -ചതയം

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 27 днів тому +3

    നമസ്കാരം തിരുമേനി🙏 ജഗദമ്മ പുണർതം കടങ്ങൾ തീരാനും മനസമാധാനത്തിൽ വേണ്ടി പ്രാർത്ഥിക്കണമെ മക്കളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏

  • @user-cn4ir8rr3g
    @user-cn4ir8rr3g Місяць тому +18

    ശത്രു ദോഷം, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും, വിവാഹ തടസം മാറി നല്ല വിവാഹം നടക്കാനും പ്രാർത്ഥിക്കണേ തിരുമേനി അജിത് -ഉത്രം 26/09/1992,8:35am❤️🙏🙏🙏

  • @sheejapk4374
    @sheejapk4374 Місяць тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻 sivarajan-thiruvathira, neeraj-aswathy, anjali-pooyam, souraj-karthika, amritha-karthika, sheeja-thrikketta.🙏🏻🙏🏻🙏🏻

  • @anithagopan7739
    @anithagopan7739 23 дні тому +1

    വളരെ ഉപകാരം ആയി തിരുമേനി 🙏🏻അനിത ഗോപൻ - ഉത്രം,
    ഗോപകുമാർ - മൂലം
    അപർണ ഗോപൻ - രേവതി
    ഗോപിക - പൂരം
    ചന്ദു - കാർത്തിക
    ആരുഷ് - visakam
    അർഷിത് - രേവതി
    പ്രാർത്ഥന യിൽ പെടുത്തണം 🙏🏻

  • @smithakvasu6987
    @smithakvasu6987 28 днів тому +3

    ഞാനും ഉത്രട്ടാതി നന്ദി തീരുമാനി

  • @girishsanghavi6477
    @girishsanghavi6477 Місяць тому +2

    Sariya thirumeni.atham aanu nakshathram.tentionil jeevikkunnu.ellam nannayi varuvan prarthikkane.thirumeni parayunna cheyysn pattunna karyangal cheyyarundu sthinte gunanubhavdngal kittiyittum undu.thanks.

  • @user-il1mr8pz6s
    @user-il1mr8pz6s Місяць тому +1

    Ratheesh - bharani
    Neena - Ashwathy
    Ishwar - Pooradam
    Vignesh - Vishakam
    Sambathikamayi orupadu bhudhimuttund prarthikkanam thirumeni

  • @nayanark2472
    @nayanark2472 Місяць тому +3

    🙏🙏🙏🙏
    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)

    • @infinitestories3221
      @infinitestories3221  Місяць тому +1

      നമസ്കാരം 🙏 ഞാൻ details കുറിച്ചെടുത്ത് നാളത്തെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

    • @nayanark2472
      @nayanark2472 Місяць тому

      Thank you

  • @saranyavivek2838
    @saranyavivek2838 Місяць тому +1

    നമസ്കാരം തിരുമേനി 🙏 ശരണ്യ ചിത്തിര. സാമ്പത്തിക ബാധ്യതകൾ മാറാനായി പൂജയിൽ ഉൾപ്പെടുത്തണേ.

  • @Kunji797
    @Kunji797 Місяць тому +2

    നമസ്കാരം തിരുമേനി 🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭ്യർത്ഥി ഉണ്ടാകാനും, സാമ്പത്തികത്തിൽ ഉയർച്ച വരാനും, ജീവിതം ഉയർച്ച ഉണ്ടാകാനും, പ്രാർത്ഥിക്കണേ ശില്പ പൂയം 🙏🙏

    • @sreesubila1955
      @sreesubila1955 Місяць тому

      തിരുമേനി പ്രാർഥനയിൽ ഉൾപെടുത്തണേ സിനിമാരംഗത്ത് അവാർഡിനായി തിരഞ്ഞെടുത്തത് മകനെ യും
      ദേവദത്ത് വിൽസൺ, ചതയം

    • @sreesubila1955
      @sreesubila1955 Місяць тому

      മകൾക്കൊരു ജോലിക്കാണ് സുബില.എസ് തൃക്കേട്ട

    • @sreesubila1955
      @sreesubila1955 Місяць тому

      ശ്രീലത . കെ,പൂരാടം

    • @infinitestories3221
      @infinitestories3221  Місяць тому

      നമസ്കാരം ശില്പ madam - നാളത്തെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം കുറിച്ചെടുത്തിട്ടുണ്ട്

  • @devi.k7870
    @devi.k7870 Місяць тому +1

    വിജി. കാർത്തിക, ജനേശൻ രേവതി, ദേവി. പുണർതം, ദർശന ഉത്രട്ടാതി സർവ്വ ഐശ്വര്യത്തിനും, സാമ്പത്തിക വളർച്ചക്കു വേണ്ടി പ്രാർത്ഥിക്കണ തിരുമേനി🙏🏻🙏🏻🙏🏻

  • @premakumarimatthathil-hi3sb
    @premakumarimatthathil-hi3sb Місяць тому +1

    Thirumeni Namaskaram 🙏🙏🙏🙏🙏 Angayude Navu Ponnavattee Thirumeni 🙏🙏🙏🙏🙏 Premakumari Chathayam. Thirumeni prayuna Vazhipadu Alam Cheitholam 🙏🙏

  • @UshaT-my1un
    @UshaT-my1un Місяць тому +1

    നമസ്കാരം തിരുമേനി.., 🙏🙏🙏
    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ..,. 🙏🙏🙏
    രാജീവ്‌കുമാർ, അവിട്ടം
    ഉഷ കാർത്തിക
    ആതിര ഉത്രം
    ആദർശ്കുമാർ പുണർതം

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr Місяць тому +1

    നമസ്കാരം തിരുമേനി 🙏
    ലക്ഷ്മി, ഭരണി
    കേട്ടതിൽ സന്തോഷം. കേട്ടതൊക്കെ സത്യമായി വരട്ടെ 🙏തിരുമേനി യുടെ നാവ് പൊന്നാവട്ടെ 🙏

  • @RajiSuresh-xj7bo
    @RajiSuresh-xj7bo Місяць тому +5

    രാജൻ തിരുവോണം 🙏ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @HIASayanththankappan
    @HIASayanththankappan Місяць тому +1

    സലി അവിട്ടം തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ കേട്ടു എന്റെ ഈ നാളിലെ പ്രശ്നങ്ങളെല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി❤️❤️

  • @movietechmusicbuzz9328
    @movietechmusicbuzz9328 11 днів тому

    Vandana - uthram
    Parthan - Chitra
    Vasudha - pooram
    Savith - rohini
    തിരുമേനി pls include us in your prayers and poojas

  • @nayanasarath6846
    @nayanasarath6846 21 день тому

    Namaskaram thirumeni...Nayana- pooram, Sarath-Vishakam, Sivanandana - ayilyam, Sidharth - Revathy ..prarthanayil ulpeduthane thirumeni🙏🙏

  • @indhu9878
    @indhu9878 Місяць тому

    Swamiji happy to hear. My star z chithira. All these yrs i hv been worrying f my son. Your words really give me solace.
    Om Tat Sat🙏

  • @dhanyarijeesh619
    @dhanyarijeesh619 Місяць тому

    നമസ്കാരം തിരുമേനി 🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. Rijeesh ഉത്രാടം, ധന്യ അവിട്ടം.കടങ്ങൾ തീരാനും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🙏

  • @binduvinod3838
    @binduvinod3838 19 днів тому

    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ🙏🙏🙏
    ആതിര മൂലം
    വിനോദ് ഉത്രം
    ശ്രീരാജ് അവിട്ടം
    ബീന പൂരം
    ബിന്ദു മകം

  • @premakumarimatthathil-hi3sb
    @premakumarimatthathil-hi3sb Місяць тому

    Thirumeni Namaskaram 🙏 Thirumeni Angayude Nithya Poojayil Ulpeduthane..🙏🙏 Premakumari Chathayam Adhinath Mulam, Karthyani Anizham, Remadevi Ayilam, Ashli Aswathy, Rajesh Mulam Prarthikanam Thirumeni 🙏 Thirumeni Angayude Anugraham Kudi Venam Thirumeni 🙏🙏🙏🙏🙏

  • @Bindu-pd4
    @Bindu-pd4 23 дні тому

    നമസ്കാരം തിരുമേനി 🙏🙏🙏ബിന്ദു. പൂരം, ഹരിനന്ദന. അശ്വതി, ഹരിലയ. തിരുവാതിര അവിടത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @sector7739
    @sector7739 24 дні тому +1

    🙏 .
    Sumalini, revathi.
    Manu, Uthradam
    Thejaswi, uthratathi
    Vava, revathi

  • @mohananparaprath2291
    @mohananparaprath2291 22 дні тому

    തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ കടങ്ങൾ ജീവിതത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞു പോകേണമേ 🙏🙏🙏🙏🙏🙏മഹാദേവ കാത്തുരക്ഷിക്കണേ 🙏🙏🙏ശ്രീജമോഹൻ അത്തം 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏❤️❤️❤️❤️❤️

  • @ASEDITS474
    @ASEDITS474 Місяць тому

    നമസ്കാരം തിരുമേനി 🙏🏻പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🏻
    സന്തോഷ്‌ വിശാഖo
    ആശ ചിത്തിര
    ആഷിക് അത്തം
    ആഷിമ രോഹിണി

  • @arjunachuz6222
    @arjunachuz6222 Місяць тому

    തിരുമേനി 🙏🏻
    അർജുൻ തിരുവോണം നക്ഷത്രം
    1200 മലയാള വർഷം നല്ലതായി വന്നേനെ തിരുമേനിക്ക് ഒരായിരം നന്ദി 🙏🏻

  • @user-cd9rg1eh2o
    @user-cd9rg1eh2o Місяць тому +1

    തിരുമേനി🙏 ഇതിൽ എൻ്റേയും ഭർത്താവിൻ്റേയും മോളും ടയും നക്ഷത്രത്തിൽ പറഞ്ഞത് ഒരു പോസിറ്റിവ് എനർജിയായിരുന്ന മനസിന് വല്ലാത്ത ഒരു സന്തോഷം തോന്നി

  • @anizhaov5998
    @anizhaov5998 Місяць тому

    നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞതുപോലെ സംഭവിക്കട്ടെ, അഭിലാഷ് ഭരണി, രാഹുൽ അശ്വതി, സതി അത്തം, അനിഴ പൂരുരുട്ടാതി, ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി,

  • @resajresaj4426
    @resajresaj4426 Місяць тому +26

    തിരുവാതിര ക്കാർക്ക് പതിവ് പോലെ കഷ്ട്ടകാലം എന്നറിഞ്ഞതിൽ വളരെ സന്തോഷം 😁

    • @sarathgopalharipad7590
      @sarathgopalharipad7590 29 днів тому +1

      Thiruvathirakku ee karyathil mattam onnum ella..😂😂😂😂😂

    • @aneesh7696
      @aneesh7696 24 дні тому +3

      ഓർമവച്ചപ്പോൾ മുതൽ അങ്ങനായാ ഇപ്പോൾ ഇപ്പോൾ 40 ആയെ

    • @PRAKASH-cm1vo
      @PRAKASH-cm1vo 23 дні тому +1

      കഷ്ടകാലം എന്ന് എല്ലായ്‌പോഴും ചിന്തിച്ചാൽ കുട്ടിക്ക് കഷ്ടകാലം തന്നെ ആയിരിക്കും. ചിന്തകളെ മാറ്റൂ. ഒരു ബുദ്ധിമുട്ടും ഇല്ല എന്ന് ചിന്തിച്ച് തുടങ്ങൂ ജീവിതം മാറും. എന്റെ അനുഭവത്തിലൂടെ പറയുകയാണ്. ദൈവത്തോട് യാചിക്കുന്നത് നിർത്തി പകരം ദൈവത്തോട് എല്ലാറ്റിനും നന്ദി പറയാൻ തുടങ്ങുക. വിചാരിക്കുന്നതൊക്കെ നടക്കും. വെറുതെ പറയുന്നതല്ല കുട്ടീ.
      🤗🤗🤗

    • @resajresaj4426
      @resajresaj4426 23 дні тому

      @@PRAKASH-cm1vo മറ്റുള്ള നക്ഷത്രക്കാർക്ക് ഇങ്ങനെ പലതും പറയാൻ പറ്റും മുതലാളി...

    • @sanathanam11
      @sanathanam11 23 дні тому

      അങ്ങനെ ഒന്നും അല്ല, ഒരുകാര്യം ചെയ്യൂ "എല്ലാം ഗുരുവായൂരപ്പനെ ഏൽപ്പിക്കു "​@@resajresaj4426

  • @akhilkrishna.m.s9845
    @akhilkrishna.m.s9845 Місяць тому +2

    അഖിൽ കൃഷ്ണൻ
    ഉത്രട്ടാതി
    പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @SureshKumar-zz4uf
    @SureshKumar-zz4uf Місяць тому

    Namaskkaram Thirumanae 🙏🏼 Poojayil Ulpaduthanam Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators 🙏🏼 🙏🏼

  • @lathabhaskaran244
    @lathabhaskaran244 Місяць тому

    നമസ്കാരം തിരുമേനി 🙏 ആണ്ടു ഫലം കേട്ട് ഒരുപാട് സന്തോഷം, എന്നാൽ അവിട്ടംനക്ഷത്ര ഫലം കേട്ടപ്പോൾ വിഷമം തോന്നുന്നു.
    Sunish- അവിട്ടം പ്രാർത്ഥിക്കണേ തിരുമേനി. ഒരു പുതിയ ജോലി കിട്ടിയതേ ഉള്ളു 🙏

  • @Anumol144
    @Anumol144 Місяць тому +1

    അനു ഉത്രം രാജേഷ് ഉത്രട്ടാതി ആർഷ് കാർത്തിക അർജിത്ത് പൂയം പ്രാർത്ഥന യിൽ ഉൾപ്പെടുത്തണമേ തിരുമേനി

  • @prabhakaranpillai3587
    @prabhakaranpillai3587 22 дні тому

    Namaskaram thirumeni ellam shubham aayi bhavikkette star rohini ❤❤❤ ohm vigneswaraya namah ohm adhithyaya namah ❤❤

  • @somathomas6488
    @somathomas6488 Місяць тому

    നമസ്കാരം തിരുമേനി 🙏🙏
    മകം 👍പ്രേത്യേകം പൂജയിൽ ഓർക്കണേ 🙏🙏🙏ഓം വചത് ഭൂവേ നമഃ 🙏🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @achoosworld6784
    @achoosworld6784 Місяць тому

    സത്യം തിരുമേനി അനിഴം നാള് പറഞത്, ഇനിയെങ്കിലും ഒന്ന് ആശ്വാസം കിട്ടിയാൽ മതി 🙏🏻🙏🏻

  • @RajiSuresh-xj7bo
    @RajiSuresh-xj7bo Місяць тому

    നമസ്കാരം തിരുമേനി 🙏സുരേഷ് ഭരണി രാജി ചോദി ഓരോ അസുഖങ്ങളാണ് 😢അതൊന്നു മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @abhinandaabhinanda7509
    @abhinandaabhinanda7509 Місяць тому

    Abhinanda Thriketta
    Abhirami uthratathi
    Reena pooyam
    Nalathe poojayil ulpeduthane Thirumeni
    🙏🙏🙏🙏🙏

  • @user-kv3gt4ek6c
    @user-kv3gt4ek6c Місяць тому

    നമസ്കാരം തിരുമേനി 🙏 അക്ഷയ് കൃഷ്ണ പൂരാടം, ലൈന ഭരണി..പൂജയിൽ ഉൾപെടുത്തണേ

  • @FATHIMASANAKK-ty9ve
    @FATHIMASANAKK-ty9ve Місяць тому

    ഫാത്തിമ സന ആയില്യം റഷീദ്‌ ഉത്രം ❤️

  • @renjusunu9196
    @renjusunu9196 Місяць тому

    Thirumeni orupad nandhiyund ee video ittathinu

  • @prajulprajul4234
    @prajulprajul4234 Місяць тому

    തിരുമേനി നമസ്കാരം അങ്ങ് പറഞ്ഞപോലെ തന്നെ സംഭവിക്കട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🕉️സുലോചന പുണർതം സുരേഷ് ബാബു പൂയ്യം pradhyun തിരുവോണം prajul ഉത്രം പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏

  • @abhinavkm145
    @abhinavkm145 Місяць тому

    Namaskkaram thirumeni murali Rohini kadangal veedan vendi poojayil ulpeduthi prarthikkane thirumeni orupadu kadangal aanu 🙏🙏🙏🙏

  • @RajiSuresh-xj7bo
    @RajiSuresh-xj7bo Місяць тому

    സുരഭി ചിത്തിര സുധീബ് രോഹിണി ബിസിനസ് പുരോഗമിക്കാൻ ആയുസും ആയുരാരോഗ്യത്തിനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @girijadevivg4357
    @girijadevivg4357 Місяць тому

    ആകാശ് തൃകേട്ട, നിധി രോഹിണി സന്താന സൗഭാഗ്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @RenukaSabu
    @RenukaSabu Місяць тому +1

    നമസ്കാരം തിരുമേനി. രേണുക സാബു കാർത്തിക അങ്ങയുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകണേ❤️❤️🙏🙏🙏

  • @vinesankuttykrishnannair8996
    @vinesankuttykrishnannair8996 Місяць тому +1

    Namaskaram Thirumeni🙏🙏🙏🙏🙏❤❤❤

  • @rishikeshss7336
    @rishikeshss7336 Місяць тому

    ഞാൻ ആയില്യം ആണ് പറഞ്ഞത് സത്യം ആവട്ടെ 🙏🏻🙏🏻🙏🏻🕉️🕉️🕉️🔱🔱🔱❤️❤️❤️❤️🥰🥰

  • @prabhakaranpillai3587
    @prabhakaranpillai3587 Місяць тому

    Namaskaram thirumeni ellam shubham aayi bhavikkette ❤❤❤ óhm velmuruka ohm durgadevi saranam ohm vigneswaraya ❤❤

  • @attitudeking6121
    @attitudeking6121 Місяць тому +1

    Namaskaram swami🙏🙏🙏
    Selvaraj makam Priya chithira akshaya pooram aswinraj chathayam prarthikkanam swami🙏

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 Місяць тому

    Prarthanayil ulpeduthane Thirumeni 🙏 sobhana -uthradam, neena-aayilyam 🙏

  • @devu733
    @devu733 Місяць тому

    Namskaram thirumeni biju revathy maya pooradam sthiramaya job kittanum sambathikabhudhimuttukal.maranum prardhikkane

  • @krishnaharinisha3976
    @krishnaharinisha3976 Місяць тому

    ഞാനും എന്റെ ഭർത്താവും ഉത്രാടം ആണ്.. മകൾ കാർത്തിക.. തിരുമേനി പറഞ്ഞത് എല്ലാം നടക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepavs1994
    @deepavs1994 Місяць тому

    സന്തോഷ് പുണർതം ദീപ ഉതൃട്ടാതി ദേവിചന്ദന ഉത്റം മീനാക്ഷി അവിട്ടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏

  • @lalithakc1110
    @lalithakc1110 Місяць тому

    Om Namashivaya
    Babu Revathi
    Lalitha kumari Uthradam
    Njàngalke veedilla vadaka veettilanu.oropad kadangal unde .Sthrudosham maranam njangalude Sareerikamayum Manasikamayum anubhavikkunna prashnangal marikittanam njangalku vendi pratheyakam prarthikanam thirumeni namaskaram

  • @SasiKumar-mm4it
    @SasiKumar-mm4it Місяць тому

    Valichu neettaruthu thirumeni🙏

  • @rejisj9136
    @rejisj9136 Місяць тому

    🙏Namaskaram Thirumeni🙏 Aiswarya Lekshmi - Moolam - vidhyabhyasathil good uyarchakkum , for happiness, Vyazha matathile doshangal maranum, for to win all competitions in all levels ,for to get more good chances and achievements in studies,vidhabhyasathil mikavinum, for to have a happy lucky and good academic year,for good health and for good luck, Reji - Moolam - For Health, Vyazha matathile doshangal maranum,for happiness and for good luck, Sailaja - Pooram 😊. please Thirumeni 🙏🙏🙏🙏🙏🙏☺️

  • @muralidharank6850
    @muralidharank6850 Місяць тому

    Thirumeni namaskaram, please include our names in the pooja
    K Muralidharan Nair-Revathi
    P Sneha Prabha-Aswathy
    Harish kumar M-karthika
    Sreelekha M-bharani
    Nitheesh kumar P-Uttaradam
    Baby Prarthana N Nair-karthika
    Thirumeni, please pray for us 🙏

  • @geethapk6699
    @geethapk6699 Місяць тому

    നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾🙏🏾🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത്, പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടത്തി, അഭിനവ് രഞ്ജിത് അവിട്ടം, (12),അഭിനന്ദ് രഞ്ജിത് അശ്വതി, (8),അശ്വിക വിനീത് അവിട്ടം, (5),ഞങ്ങൾക്ക് ഒക്കെ വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾

  • @akhilavs9533
    @akhilavs9533 Місяць тому

    വിഷ്ണു ചന്ദ്രൻ -പൂരം
    അഖില- അനിഴം
    ആരവ്- പൂരുട്ടാതി
    അഥർവ് - വിശാഖം
    സർവ്വൈശ്വര്യങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ.....

  • @retnammacg3429
    @retnammacg3429 25 днів тому

    വിദ്യ -പൂരുട്ടത്തി -അരുൺ -ആയില്ലം. രണ്ടു മാസം ഗർഭിണി ആണ്. ആയുസും ആരോഗത്തിനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി.

  • @aneeshajayanjayan5542
    @aneeshajayanjayan5542 Місяць тому

    Govt ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻അനീഷ അത്തം 🙏🏻🙏🏻

  • @remyaraj2257
    @remyaraj2257 28 днів тому

    നമസ്തേ തിരുമേനി 🙏
    മാനസികമായി ഒരുപാട് നാളുകൾ ആയി തകർന്ന അവസ്ഥയിൽ ആണ്
    കുടുംബജീവിതത്തിൽ സമാധാനം ഇല്ല.
    രമ്യ.. ഉത്രം.. 12.04.1987
    കന്നി രാശി
    പ്രാർത്ഥന ഉണ്ടാകണേ

    • @infinitestories3221
      @infinitestories3221  28 днів тому +1

      ഞാൻ നാളത്തെ പൂജാ പ്രാർത്ഥനയിൽ ചേർക്കാം കുറിച്ചെടുത്തിട്ടുണ്ട്

    • @remyaraj2257
      @remyaraj2257 28 днів тому

      🙏

  • @user-ld6vm2yb3g
    @user-ld6vm2yb3g Місяць тому

    രാധാകൃഷ്ണൻ മകം ശ്രീവിദ്യ ചിത്തിര അക്ഷയ് കൃഷ്ണ പൂരോരുട്ടാതി അതുല്യശ്രീ പുണർതം ഞങ്ങളെ അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @user-yp3pq1xk3r
    @user-yp3pq1xk3r 22 дні тому +1

    ശ്യാമള അത്തം വയറുസംബന്ധമായി അസുഖം വർഷങ്ങളായി വിട്ടു മാറുനില്ല ആരോഗ്യം ശത്രുദോഷം പ്രാർത്ഥിക്കണം

  • @athirawellcare958
    @athirawellcare958 Місяць тому

    അത്തം വയ്യ ദുരിതം സഹിച്ചു വയ്യ രക്ഷപ്പെടുത്തണേ ഭഗവാനെ 🙏

  • @manjimacreations1029
    @manjimacreations1029 Місяць тому

    Thiruneniyude navu ponbavatte.. Dileep thiruvathira.. Rajitha Bharani.. Thirumeniyude prarthana njangalk eppozhum undavane 🙏🙏🙏

  • @madhavkrishnan8060
    @madhavkrishnan8060 Місяць тому

    Thirumeni Namaskaram 🙏 Syam puradam Madhav Karthika Sudija Revathi Evarude asugam allam maran prathikane Thirumeni 🙏🙏🙏

    • @infinitestories3221
      @infinitestories3221  Місяць тому

      ഞാൻ പൂജാ പ്രാർത്ഥനയിൽ ചേർക്കാം

  • @Savithrisurendram-vd2iw
    @Savithrisurendram-vd2iw Місяць тому

    Namaskaaram Thirumeni
    Surendran pooram
    Savithry Bharani
    Rajeev Uthradom
    Deepa Chathyam
    Shilpa Avittom
    Gokul karthika

  • @retnammacg3429
    @retnammacg3429 25 днів тому

    രമ്യ -ചതയം -പ്രീജിത്ത് -മൂലം അപർണ്ണ -പൂയം. അദ്വൈത് -മൂലം. കുടുംബ ഐ ശ്യ റിയത്തിനായി പ്രാർത്ഥിക്കണം തിരുമേനി

  • @user-wz4ss5lx6b
    @user-wz4ss5lx6b 27 днів тому

    Jayakumar, anizham. Jinujayan. Chothi
    Bindhu.. Pooyam. Lakshmipriya. Pooradam🙏🙏🙏🙏

  • @Neethu665
    @Neethu665 Місяць тому

    Sanup-pooruruttathi Neethu -vishakham kadabadhyathakal maari kittan prarthickane thirumeni 🙏🙏🙏

  • @user-yp3pq1xk3r
    @user-yp3pq1xk3r 22 дні тому

    തിരുമാനസ് അങ്ങ യുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം ശ്യാമള അത്തം സതീശൻ തൃകേട്ട സഞ്ചുമോൾഉത്രാടം ശാലുമോൾ മൂലം ജഗൻ പുരാടം ജൈത്ര മകം സിദ്ധർ ത്ഥ് രേവതി അമൽ മകായിരം സോബി മോൻ ചിത്തിര സദാന ദൻ തൃക്കേട്ട കാൻസർ

  • @susheelapr4261
    @susheelapr4261 Місяць тому

    Prarthanayil ulpeduthane thirumeni 🙏🙏 susheela..pooyam
    Mohanan...magham parthiakene 🙏🙏

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu Місяць тому

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം വിദ്യ രോഹിണി ഹരിപ്രിയ മകം വിനയൻ മൂലം 🙏🙏

  • @user-gy6ho1rd8f
    @user-gy6ho1rd8f Місяць тому

    Namaskaram thirumeni🙏🙏🙏 bijesh uthram thozhil thadassam maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏

  • @user-ov3jr5uu7t
    @user-ov3jr5uu7t Місяць тому

    Namaskaram , thirumeni, jangaleyum koodi prarthanayil ulpeduthane.
    Asokan. Atham.
    Anandhu aswathy.
    Athul. Makayiram.
    Sreelatha. Chothi.

  • @Jiji-cj7oi
    @Jiji-cj7oi Місяць тому

    നമസ്ക്കാരം തിരുമേനി സുജിത്ത് പൂരം ജോലി ലഭിക്കാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ഹരി പൂരം ഹരിത പൂയം അഖിൽ കാർത്തിക സിദ്ധാർത്ഥ് ഭരണ പ്രാർത്ഥിക്കണെ🙏🙏🙏

  • @sethusvlogs6153
    @sethusvlogs6153 Місяць тому

    തിരുമേനി
    അശ്വതി അശ്വതി
    സതീഷ്. ചതയം
    സേതുമാധവൻ.. മകയിരം
    പ്രാർത്ഥിക്കണേ തിരുമേനി

  • @prasanthsupriya2198
    @prasanthsupriya2198 Місяць тому

    Aadhyayita poorathin ingne nallath kekun ❤athpole nadanathi

  • @vrindauk5325
    @vrindauk5325 26 днів тому

    🙏🙏തിരുമേനി നന്ദി

  • @devikadevika1791
    @devikadevika1791 Місяць тому

    Priya pooradam
    Rajesh Athaam
    Vishnu Sai makairiyam
    Devika chathayam
    Please prayer thirumeni 🙏

  • @suprabhaajayakumar4507
    @suprabhaajayakumar4507 25 днів тому

    Ajayakumar Thrikketta
    Suprabha Thiruvonam
    Athira Anizham
    Amrutha Makam
    Sarojiniamma Makam
    Sreehari pooram 🙏🙏🙏🙏🙏

  • @areyaka7402
    @areyaka7402 Місяць тому

    വളരെ നന്ദി തിരുമേനി.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    എൻ്റെ കുല ദൈവമേ
    എൻ്റെ ശക്തി ദൈവമേ
    നിങ്ങൾക്ക് കോടി നമസ്കാരം.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    🕉️🕉️🕉️🐘🐘🐘🐁🐁🐁🙏🙏🙏
    ഓം ഏകാദന്തായ വിദ്മഹേ
    വക്രതുണ്ടായ ധീമഹി
    തന്നോ ദണ്ടി പ്രാചോദയാത്.
    🕉️🕉️🕉️🐘🐘🐘🐁🐁🐁🙏🙏🙏
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
    ഓം നമഃശിവായ ഉമ മഹേശ്വരായ നമഃ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩
    ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹേ തന്നോ നാരായണ: പ്രചോദയാത്.
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

  • @ushakumari1143
    @ushakumari1143 Місяць тому +1

    Ente. Shop. Nannayi. Nadakkan. Prarthikane. ❤

  • @mayashiju8482
    @mayashiju8482 Місяць тому

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,,, sreenand Bharani vidhyavijayam,,,,, Nynika-pooram vidhyavijayam,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @sreelatha6350
    @sreelatha6350 Місяць тому

    ഓം നാമാ ശിവായ🙏🙏🙏🙏 ശ്രീലത🙏🙏 മകം🙏🙏ഉണ്ണി🙏🙏 പൂരം🙏🙏 കണ്ണൻ 🙏🙏 അനിഴം🙏🙏🙏🙏🙏🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിയ്ക്കു ണോ തിരുമോനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Pammus-fo9gk
    @Pammus-fo9gk Місяць тому +1

    സന്ദീപ് ത്രേക്കട്ട കുട്ടികൾ ഉണ്ടാകാൻ പ്രാർത്ഥിക്കണമേ തിരുമേനി

  • @user-ds8os4zj5v
    @user-ds8os4zj5v 25 днів тому

    Kavita choti. oet examil nallavijayam undakuvanum job kettanum prayer karna terumani

  • @gayathrimohan7610
    @gayathrimohan7610 Місяць тому

    നന്ദി തിരുമേനി 🙏🏻

  • @rajan3338
    @rajan3338 Місяць тому

    Thirumenee ente makante veedu pani nadannu varunnu.thudakkame aayullu!..Vegam pani poorthiyaakaan prardhikkename!...JESTIN= AAYILLYAM..! bhaarya= SHEEBA= UTHRAM!!!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alkabiju4545
    @alkabiju4545 Місяць тому +1

    എല്ലാർക്കും പ്രപഞ്ച ശക്തിയുടെ അനുഗ്രഹം ഉണ്ടാകട്ടെ...🙏.

    • @infinitestories3221
      @infinitestories3221  Місяць тому

      അമ്മേ ശരണം 🙏 ദേവി ശരണം 🙏

  • @ramatgi940
    @ramatgi940 21 день тому

    NamSkaram thirumeni. Remaabai. Moolam . Sureshbabu. Chithira. Kadathil ninnum mochanam. Swanthamai veed. Poojayil ulppeduthi prarthikkenae thirumeni.

  • @padmajap1095
    @padmajap1095 Місяць тому

    Sathru dosham maran prarthikkane ammayod vazhakkum tharkkavum undavunnath maran poojayil ulpeduthane thirumeni padmaja makam