Praise Yehshuwah 🔥🔥🔥 അച്ചൻ പറഞ്ഞതു ശരിയാണ്. ആ അമ്മ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്ത് ആത്മീയമായി ഉയരുമ്പോൾ മകനെയും മകളേയും അവരുടെ കുറവുകളേയും പരിഹരിക്കാൻ ദൈവം തന്നെ വഴിനടത്തി കൊടുക്കും. 🔥🔥🔥
അച്ഛൻ പറഞ്ഞതാണു ശരി.മകൻ വിവാഹിതനായാല് അവർ സ്നേഹമായി കയിയുന്നതു കണ്ടു നമ്മൾ സന്തോഷികണം.ഞാൻ വിവാഹിതനായ ഒരു മകന്റെ അമ്മയാണ്.ഞാൻ ദൈവത്തോട് പ്രാർത്ഥികുന്നതു അതാണ് മക്കളോട് അസൂയ തോന്നരുതെ എന്ന്.
ഈശോയെ അത്യാവശ്യ സമയത്ത് അരും സഹായിക്കാൻ ഇല്ലാതിരുന്ന സമയത്ത് ഒരു സഹോദരിയ്ക് സ്വർണ്ണം പണയം വച്ച് കുറച്ച് പൈസാ കോടുത്തു ഇപ്പോൾ ചോദിക്കുമ്പോൾ ഓരോ തടസങ്ങൾ പറയുന്നു കൈയ്യിൽ ഉണ്ടായിട്ടും തിരിച്ച് തരുന്നില്ലാ അമ്മേ മാതാവേ എത്രയും വേഗം എൻ്റെ പണയം എടുക്കാൻ സാധിക്കണമേ🙏
Absolutely true message, it is time for all of us to be with God. Talk to him, discuss with the Almighty, take opinions from God before taking any step. It is a wonderful journey when you give first place to Jesus Christ. If we rely on him, rest everything will fall in place automatically. This is my life experience. Praise the Lord.
@@ദൈവം-ഢ3ഷ😤😡 നിങ്ങൾ ക്ക് ഇതൊക്കെ wrong ആണ്. But അച്ചൻ തുടക്കത്തിലേ പറഞ്ഞു... ഇതൊക്കെ അനുഭവിക്കുന്ന കുടുംബങ്ങൾ ഉണ്ടെന്നു🤨... അവർക്കു വേണ്ടി ഈ msg ഏറ്റവും ബ്യൂട്ടിഫുൾ ആണ്...❤️ അങ്ങനെ അനുഭവിക്കുന്നവർക്ക് ഇത് use full ആണ്.... 🙏🏻
Achens.reply is Absultiy correct.Mother must love Jesus more than son and always remember Bible words that after marriage Husband and wife will one soul and nobody should separate them
You are right acha,when you go throgh such difficulties give first place to God and receive everything back through him.This Father really inspired me in my life since 10 years when I went through such problems
Achan paranjaa tu correct anu e oru karyathil ente mother in law valiyoru matrekayanu aver njagalude oru karyathil talayidarilla 63 am vayasilum kachavadamokeyayi swantham kariyam nokunnu njanum dection edutituntu prayamakumbol ente makalku samadanam kodukunna oru ammayavum ennu
കൊടുക്കുന്നതൊന്നും തിരികെ കിട്ടണമെന്ന് ആഗ്രഹിക്കരുത് ,,മകൻ പറഞ്ഞിട്ടല്ലല്ലോ അമ്മ അവനെ സ്നേഹിച്ചത് ,,അമ്മയുടെ സന്തോഷത്തിനു മകനെ അങ്ങേ അറ്റം സ്നേഹിച്ചു ..മകൻ അവന്റെ സന്തോഷത്തിനു ഭാര്യയെസ്നേഹിക്കുന്നു ....ചോദിച്ചു വാങ്ങേണ്ടതല്ല സ്നേഹം അറിഞ്ഞു തരേണ്ടതാണ് .....സ്നേഹം എന്നത് ഒരാൾക്ക് കൊടുത്താൽ തീർന്നു പോകുന്നതോ ,,തന്നാൽ നിറഞ്ഞു തുളുമ്പി പോകുന്നതോ അല്ല ....നമുക്കു ചുറ്റും സ്നേഹത്തിനു വേണ്ടി കൊതിക്കുന്ന ഒരുപാടു ആൾക്കാരുണ്ട് ,,ഒരു വാക്കിലോ ,,ഒരു നോട്ടത്തിലോ അവർക്കു സ്നേഹം സമ്മാനിക്കു. മകനു കൊടുത്ത സ്നേഹത്തിന്റെ നൂറു മടങ്ങു സ്നേഹം അവരിൽ നിന്നും അമ്മക്ക് കിട്ടും .മകന് വേണ്ടി മാത്രം ജീവിച്ച ഒരമ്മയുടെ വേദന മനസിലാക്കാവുന്നതേ ഉള്ളു ............മോനേ നീ ഒരു വ്യക്തിയാണ് നിനക്ക് ഒരു വ്യക്തിത്വം ഉണ്ട് ..രണ്ടു പേർക്കും ഏറ്റക്കുറച്ചിലോ സ്ഥാന നിർണയമോ നടത്തി സ്നേഹം കൊടുക്കുവാൻ ശ്രമിക്കരുത് രണ്ടാളും നിനക്കു മഹത്വം ഉള്ളവരാണ് ....അമ്മയുടെ സ്ഥാനം ഒരിക്കലും മാറ്റപ്പെടില്ല ......അമ്മ എന്നത് മായാത്ത സത്യമാണ്
രണ്ടു വയസ്സുള്ള മകനുവേണ്ടി അവരുടെ ജീവിതം ഹോമിച്ച അമ്മ രണ്ടാം സ്ഥാനക്കാരി കഷ്ടം അമ്മക്ക് പകരം ലോകത്തിൽ മറ്റൊന്നുമില്ല. ഭാര്യയെ എത്ര സ്നേഹിച്ചാലും പരിഗണിച്ചാലും ഒരു കുഴപ്പവും ഇല്ല. ഇവിടെ അമ്മയും ഭാര്യയും ഒന്നാ സ്ഥാനക്കാരി ആയിക്കോട്ടേ കുഴപ്പം ഇല്ലല്ലോ അവരവർക്ക് ഉള്ളത് അവരവർക്ക് കൊടുക്കുക.
Absolutely right father... 😊 ഇവിടെ അമ്മയെ നോക്കേണ്ട,പരിഗണിക്കേണ്ട എന്ന msg ഇല്ല.... ആർക്കും ആരും പകരമാവുകയുമില്ല.. അത് ഭാര്യ ആയാലും അമ്മ ആയാലും. ഓരോ ബന്ധങ്ങൾക്കും അതിന്റെതായ പരിഗണന ഉണ്ട്.. അത് നൽകണം.ഭർത്താവും ഭാര്യയും ഒന്നാകുന്നു എന്ന് ദൈവം ഉറപ്പിച്ചിടത്തു പിന്നെ ആര് വന്നാലും... നിന്നാലും... ഉണ്ടേലും അത് രണ്ടാമത് തന്നെയാണ്.... ദാമ്പത്യം അതിന്റെ പവിത്രത അത് അതിന്റെതായ അർത്ഥത്തിൽ ഗ്രഹിക്കുന്നവരും ജീവിക്കുന്നവരും ചുരുക്കമാണ്... ദാമ്പത്യം അത് മഹാകാവ്യം...🥰 God blessings... Thank you father.. ആ വചനത്തെ അതെ അർത്ഥത്തിൽ വ്യാഖ്യനിച്ചതിനു... ഇത് ഹൃദയത്തിലേറ്റിയവർ യേശുവിനൊപ്പം സന്തുഷ്ടകുടുംബമായി ജീവിക്കുന്നു. 🙏🙏🙏
Panacalachans messages always guide me and gives me peace in my life..I could see him once in Divine retreat centre.I always pray to Jesus so that I will get a chance to meet him personally. Every time I hear his message I could feel the divine blessing. For me he is a living saint.
മക്കളെ കണ്ടും,മാമ്പൂ കണ്ടും മോഹിക്കരുത്, എന്ന പഴ മൊഴി,ആണ് എനിക്ക് ഓർമ വരുന്നത്,നമ്മൾ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ,നമുക്ക് കഴിയാൻ ,നമുക്ക് പറ്റുന്ന സമയം ഒക്കെ ബാങ്കിൽ ഇട്ടു,ആരെയും ആശ്രയിക്കാതെ ജീവിച്ചാൽ അതായിരിക്കും,ആർക്കും ഒരു കേടും ഇല്ലാതെ,സമാധാനത്തോടെ ജീവിക്കാൻ പറ്റും...നമ്മൾ ആരെയും പ്രതീക്ഷിക്കരുത്,ദൈവത്തെ കേന്ദ്രം ആക്കി,അങ്ങ് ജീവിക്കുക....
When we plant a coconut tree we think we get coconut when the tree matures. When we plant a rose plant we think plant will give us flowers. The same way when we sacrifice everything for the children we expect they will look after us when they are old. But now day s old age home are increasing....when a girl or boy get married it do not mean that parents should have miserable life rest of the years. If so why we should suffer to make the children to grow. One day these young couples also become old. What we sow what we reap. Each parents have a dream that that they want to live happily with their kids and grand kids..but what is happening now days...
എല്ലാര്ക്കും മാതാപിതാക്കളുടെ കണ്ണീരിനെക്കുറിച്ചു പറയാൻ ഉണ്ട് .. എന്നാൽ കുടുംബത്തിലെ ഭാരം അന്യായമായ രീതിൽ പേറുന്ന മകൻ and മരുമകളെ കുറിച്ച് ഒന്നും പറയാനില്ല .. ഞങ്ങടെ ജീവിതമോ മാനസിക പീഡനം പൈസയുടെ പേരിൽ ഉള്ള പിച്ചകണക്കു പറച്ചിൽ കാരണം തകർന്നു .. ഒരു കുടുംബ സ്വത്തോ സ്ത്രീധനമോ ഒരു മക്കടെയും സ്വത്തു ഇല്ലാതെ എന്റെ parents pay check to paycheck save ചെയ്തത് ഒരു ചങ്കിൽ കുത്തില്ലാതെ വാങ്ങിട്ടു പിന്നെ കിട്ടിത്തു പോരാന് പറഞ്ഞു catechism teachers ആയ അമ്മായി അമ്മയും /അച്ചനും എന്നെയും എന്റെ പേരെന്റസിനെയും കണ്ണീരു കുടുപ്പിച്ചെന്നു അതിരില്ല ..ഈ ഗെതി മറ്റുള്ളവർക് ഉണ്ടാകാതിരിക്കട്ടെ ..വിദേശത്തു ചോര നീരാക്കി മകൻ പണിയെടുത്തു കൊടുത്തിട്ടും തൃപ്തി കിട്ടാത്ത കുടുംബസ്വത്തും സ്ത്രീധനവും വാങ്ങി ഉയർന്ന masters degree ഒക്കെ ഉള്ള അപ്പന്മാരും അമ്മമാരും , ജോലിയൊന്നും ചെയ്യാതെ വീട്ടിൽ കുത്തി ഇരുന്നു എല്ലാം ചേട്ടന്റെയും കെട്ടിവന്ന നാത്തൂന്റെയും ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞിരിക്കുന്ന അനേകം പെങ്ങന്മാരും നാട്ടിലുണ്ട് .. മകനെ bible words വളച്ചൊടിച്ചോണ്ടു ചൂഷണമാണ് .. അവനും ഒരു കുടുമ്പോണ്ടെന്നോ അവനും മരുമകളും അധ്വാനിക്കുന്നതു അവർക്കോ കുട്ടികൾക്കോ തികയുന്നുണ്ടോന്നു പോലും നോക്കാതെ വീട്ടുകാർ മാനസീക പീഡനം നടത്തി മകന് health problems and കുടുംബ പ്രേശ്നങ്ങൾ സൃഷ്ടിക്കുന്നു .. പറയുന്നത് ഇങ്ങനാണ് " മകനെ വളർത്തി വലുതാകിയാൽ അതിന്റെ ഫലങ്ങൾ അനുഭവിക്കുമെന്നല്ലേ വിചാരിക്കുന്നെ .. തന്നിലേൽ അനുഭവിക്കും ( 35 lakhs ചത്ത് കിടന്നു പണിതു കൊടുത്തിട്ടും ഒരു വിലയില്ലാന്നു മാത്രല്ല ഇങ്ങനെ പറയുകയും ചെയ്‌തു ) മകനെ വളർത്തി വലുതാക്കി അത് കൊണ്ട് owe ചെയ്യുന്നു എന്ന guilty feeling സൃഷ്ടിച്ചു വരവിൽ കൂടുതൽ ചിലവിൽ മാതാപിതാക്കൾ എടുത്ത 50 ലക്ഷത്തിന്റെ ksfe ചിട്ടി /കോടികളുടെ വീട് വണ്ടി ഒക്കെ അടക്കേണ്ടത് മകന്റെ കടമയാണ് അല്ലേൽ മാതാപിതാക്കളുടെ കണ്ണീർ ശാപം പിന്നെ ബൈബിൾ പറയുന്നത് മാതാപിതാക്കളെ ബഹുമാനിക്കണം അനുസരിക്കണം എന്നാണ് മകന്റെ responsibility ആണ് (ഒരു പണിയും ചെയ്യാതെ 25 and 28 yrs ആയിട്ടും സുഹിച്ചു വീട്ടിൽ ഇരിക്കുന്ന പെങ്ങന്മാർ ) പെങ്ങന്മാരെ കെട്ടിക്കാനുള്ള സ്ത്രീധനം കൊടുക്കുക എന്നൊക്കെ പറഞ്ഞു ഇല്ലാത്ത പൈസേടെ പേരിൽ guilt feeling സ്ട്രിഷ്ടിക്കുന്നു ഞാനും അമ്മയും ഒക്കെ പെണുങ്ങളാണ് എന്ന് പറഞ്ഞു ഇരുന്നില്ല കല്യാണ ചിലവുകൾ ഞങ്ങൾ അധ്വാനിച്ച പൈസ കൊണ്ട് വഹിച്ചിരുന്നു മാതാപിതാക്കളെ വിശ്വസിച്ചു വിദേശത്തു ചോര നീരാക്കി ഉണ്ടാക്കിതെല്ലാം കൊടുത്തു നാട്ടിൽ സ്ഥലവും വീടും എല്ലാം കൂടപ്പിറപ്പുകളുടെ പേരിൽ വാങ്ങി അവസാനം സഹതാരങ്ങളുടെയും മാതാപിതാക്കളുടെയും ചതിയിൽ പെട്ട് ഒന്നുമില്ലാതെ തെരുവിലായ എത്രയോ പേര് .. so oru talk വേണം എങ്ങനാണ് ചൂഷണ മനോഭാവമുള്ള മാതാപിതാക്കളെ അലസരായി ജോലിക്കു പോകാതെ വീട്ടിൽ ഇരിക്കുന്ന സഹോദരികലെ ഒക്കെ handle ചെയ്യേണ്ട വിധം ഒന്ന് detail ആയി പറഞ്ഞാൽ കുറെ കുടുംബങ്ങൾ രെക്ഷപെട്ടേനെ .. കുന്നോളം സ്നേഹമായി തന്നാണ് ഞാൻ ആ വീട്ടിലേക്കു കേറി വന്നേ പക്ഷെ അവരെനിക്ക് വെറും കറവ പശുവിന്റെ വിലയ തന്നെ .. പൈസയും ഉത്തമ മരുമോളും ഒരുമിച്ചു വാഴില്ല .. മകളോട് കാണിക്കുന്ന സ്നേഹം അവളോട് കാണിച്ചാൽ അവൾ ചങ്കു പറിച്ചു തരും
യേശുക്രിസ്തുവിന് ഒന്നാം സ്ഥാനം, സ്വയം രണ്ടാം സ്ഥാനം, തന്നോടൊപ്പം ഭാര്യയ്ക്ക് സ്ഥാനം, ഭാര്യയോടൊപ്പം തന്നെ അമ്മയ്ക്ക് സ്ഥാനവും പ്രാധാന്യവും.. അമ്മയോട് ബഹുമാനവും സ്നേഹവും.. ഭാര്യയോട് സ്നേഹവും ബഹുമാനവും. ശ്രമിക്കുക. കർത്താവിനെ കൂടെ നിർത്തിയാൽ, കർത്താവിനോട് കൂടെ നിന്നാൽ വിജയകരമായി നടക്കാവുന്നതേ ഉള്ളൂ....
How can this be possible..not true and can't be believed ever .my parents or my wife this two people are two part of my life.my wife is everything thing to me my mother is my mother to me.common father...our god is our parents sir...and our wife is our life.
How about mother showing some love and affection towards the daughter in law ,instead of blaming her for everything. I t make it look like daughter inlaw is the bad person and mother in law is suffering. This is one sided story,now tell the other side of story, remember there is two sides to every story or conflicts. They have to go for counciling together and solve the problem
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ സ്പ്രേ സ്നേഹമുള്ള കലക്കി മച്ചാ ഞാൻ ദുബായിൽ വീട്ടു ജോലി ചെയ്യുവാൻ ഞാൻ എന്റെ മകനെ വിസിറ്റ് കൊണ്ടുവന്നിട്ട് ഇതുവരെ ജോലി ഒന്നും ആയിട്ടില്ല ഒന്നു പ്രാർത്ഥിക്കണേ അച്ഛൻ പ്രാർത്ഥിച്ച് കേക്ക് ഷോട്ട് ജോലി തരാൻ പറയണം ഒന്നരമാസം കഴിഞ്ഞു ഒരുപാട് കടങ്ങൾ ഉണ്ട് പടം കാരണം തിരിച്ചു വീട്ടിൽ ചെല്ലാൻ പറ്റിയില്ല അതുകൊണ്ട് ഒരു ജോലി വേണം പ്രാർത്ഥിക്കണം
Same here ..😣 chila samayath othiri small things ne exaggerate cheythu ...big problems aaki maattum ...makane nashtapedumo enna insecurity feeling , pinne dictatorship , pinne marumakale accept cheyunilliya, marumakal is considered an outsider into the family , hence her suggestions and choices are never valued ....always comparing wife with mother and sister.. also is very toxic for husband wife relationship .. Always complaining ,criticising and finding only flaws of daughter-in-law .. and projecting it to her son ...to prove that mother is best and nobody can replace that position ..Life turns into a disaster , with no love or value for the relationship.. children feel lost in this tug-of-war ..
എന്തിനാണ് ഒന്നാം സ്ഥാനം ,രണ്ടാം സ്ഥാനം എന്ന് തരം തിരിക്കുന്നത് ? അർഹിക്കുന്ന സ്നേഹം , കരുതൽ അവരവർക്ക് കൊടുക്കണം . സന്തോഷം thonnunna ,ഏതെങ്കിലും work il അമ്മമാർ erpedanam ; eppozhum മക്കളുടെ പിന്നാലെ നടക്കാതെ . Grandchildren പിന്നാലെ നടക്കണം😁
Dearest annanma, ദുഃഖിച്ചിരിക്കേണ്ടി വന്നതിന് കാരണം വീണ്ടും വിവാഹം കഴിച്ചു ജീവിക്കേണ്ടതിന്നു പകരം മകനെ മാത്രം വിചാരിച്ചു ജീവിച്ചിട്ടാണ്. വിവാഹം വീണ്ടും നടത്തുന്നത്, നല്ലതും, ആഗ്രഹമുണ്ടങ്കിലും പലരും ചെയ്യാത്തതും മക്കളെ വളർത്താനാണ്. കിട്ടിയില്ലേ നല്ല മറുപടി....
P.V ജോസഫിൻ്റെ Saudi council മെമ്പർഷിപ്പ് Expire അകുന്നു തടസം കുടാതെ പുതുക്കി കിട്ടാനും, ഇക്കാമ്മ (work permit) പുതുക്കാനുള്ള തടസങ്ങൾ മാറ്റിതരണമേ കൃപാസനം വരപ്രസാദ മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙏
Correct...we should all respect all mothers ...but never try to fit your wife into mother's mould.. respect each other's individuality and never suppress each other's rights .
സെറ്റ് അമ്മ മകനെ നോക്കി ഇരിക്കേണ്ട ദൈവത്തിൽ ആശ്രയിക്കണം അപ്പോൾ ദൈവം പൊതിച്ചോർ ഇങ്ങോട്ട് കെട്ടി അമ്മയ്ക്ക് കൊടുക്കു മരുന്നു മേടിക്കാൻ അമ്മച്ചി കൊടുക്കും ദൈവത്തെ മാത്രം ആശ്രയിച്ച് ഇരിക്കുമ്പോൾ ദൈവം എവിടെയെങ്കിലും കൊണ്ടുപോകും എല്ലാ കാര്യങ്ങളും ദൈവം നേരിട്ട് വന്ന് ചെയ്യും അങ്ങോട്ട് മാറി ഇരുന്നാൽ മതി ഭാര്യയായിട്ട് ഒന്നിച്ച് കിടന്നാൽ മതി ഒരു കുഴപ്പവുമില്ല നല്ല സന്ദേശം
Nowadays this is happening in most of the houses.The thing is these girls won't love their husband and don't let him do anything to his parents or relatives.
Rev fr .What you are saying is about insecurities or money .but the sons of today are afraid of the selfish woman called koodathay Mahila . Sons should have backbone to love wife and mother .
അങ്ങനല്ല അച്ചോ... പ്രായം ചെന്ന മാതാപിതാക്കൾ നമ്മോടൊപ്പം ഉണ്ടേൽ നമ്മൾ അവർക്ക് നമ്മുടെ കാരുണ്യത്തിന്റെ ചിറകുകൾ അവർക്ക് താഴ്ത്തി കൊടുക്കണം... അമ്മച്ചിയെ നമ്മൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രെ കിട്ടു അച്ചോ .. 😥😥.... അമ്മച്ചിയുടെ സ്നേഹത്തോളം ഒന്നും വരൂല്ല... പിന്നെ ഭാര്യയ്ക്ക് കൊടുക്കേണ്ട സ്നേഹം കൊടുക്കേണ്ട രീതിയിൽ കൊടുത്താൽ അവരും നമ്മളെ വിട്ടു പോകാതെ എന്നും കൂടെ ഉണ്ടാവും
അച്ഛൻ ബൈബിൾ അടിസ്ഥാനത്തിലാണ് പറഞ്ഞത് അതിൽ തെറ്റില്ലാ. പിന്നെ മാതാപിതാക്കളെ സംരക്ഷിച്ചു കൊണ്ട് ആ കുമ്പോൾ ദൈവം കൂടുതൽ അനുഗ്രഹിക്കും. അച്ഛൻ 100 % ശരിയാണ് പറഞ്ഞത്. പിന്നെ അച്ഛനും അമ്മയും അങ്ങനെയല്ലെ ജീവിച്ചത് അതിന്റെ തെളിവല്ലെ ആ മകൻ. പിന്നെ മരുമക്കൾ മാതാപിതാക്കളെ സ്വന്തം പോലെ കരുതി സ്നേഹിക്കണം. അച്ഛന്റെ ഉപദ്ദേശം ഒത്തിരി കുടുംബങ്ങൾക്ക് അനുഗ്രഹമാകട്ടെ! God bless you........
Acho... njanum oru lady aanu.ente hus nodu njan parayarullath mother in law kku first importance kodukkanam ennaanu.atharam family le santhoshavum samaadhaanavum undavoo.palleelachan paranju ennu vech ellaam angeekarikkaan pattilla!!!!!!!!! Ini bharanam ente kaiyyil,sariyum thettumonnum aarum chodhyam cheyyanda enna manobhavavum koodi vaumbol aanu prasnangal udaledukkunnath!!!!! Ammamar neerunna veettil mattullavarkku gathi yundaakan bhudhimuttaanu.....fr nu njaan angottu paranju tharaam!!!! Itharam marupadiyumaayi ini irangaruth!!!!! K tto....hacho!!!!......
ഒരു പെണ്ണ് കെട്ടികഴിഞ്ഞാൽ ഭാര്യ ആണ് എല്ലാം എന്ന് കരുതുന്ന പെൺകോന്തനാകാതെ , സന്തോഷത്തോടെ അമ്മയെ അമ്മയായും ഭാര്യയെ ഭാര്യയായും കാണാൻ കഴിയണം എന്ന് ആ മകന് കൂടി ഉപദേശിച്ചു കൊടുത്തേ , പെട്ടെന്ന് ഈ മകന് മാറ്റം വരുബോൾ അമ്മയ്ക്ക് താങ്ങാൻ പറ്റിയെന്ന് വരില്ല , ഇവിടെ ആ മകനും മകൾക്കും ഒരു പോലെ കൗൺസിലിങ്ങ് ആവശ്യമാണ് അല്ലാതെ അമ്മച്ചി യെ തന്നെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ഇറക്കുകയല്ലവേണ്ടത്
Correct...we should all respect all mothers ...but never try to fit your wife into mother's mould.. respect each other's individuality and never suppress each other's rights .
ഇത്രനാളും പെറ്റുവളർത്തിയ ഒരു അമ്മയുടെ വേദന അച്ഛന് പറഞ്ഞാൽ മനസ്സിലാവില്ല എത്രയും അധികം ഒരു മകനെ സ്നേഹിച്ചിട്ട് ഉണ്ടാവും എല്ലാ പ്രതീക്ഷകളും ആ മകനിൽ ഉണ്ടാകും അച്ഛൻ മകനേ കുറച്ച് ഉപദേശിക്കുക നിങ്ങളുടെ ഒക്കെ ഉപദേശം കൊണ്ട് ആണ് മക്കൾ അമ്മമാരെ പുറത്താക്കുന്നത് ഭാര്യയെ കാണുന്നതുപോലെ തന്നെ അമ്മയെയും കാണണം ഒരു മകൻ അമ്മയോട് എല്ലാകാര്യങ്ങളും പറയണമെന്നില്ല എന്നാലും പറയേണ്ട കാര്യങ്ങൾ ഒരുമിച്ചിരുന്നു പറയണം അമ്മയുടെ വേദന കൊണ്ടാണ് ഇത്ര പറഞ്ഞത് അതുകൊണ്ട് അച്ഛൻ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക
വെറുതെയല്ല ക്രിസ്ത്യാനികൾ അപ്പനെയും അമ്മച്യേയും വൃദ്ധസാധനത്തിൽ കൊണ്ടാക്കുന്നത്. അച്ഛനെപ്പോലുള്ളവരുടെ (കല്യാണം കഴിക്കാത്തവർ ) ഉപദേശം ശിരസ്സാ-വഹിക്കുന്നത് കൊണ്ടാണെന്ന് ഇപ്പൊ മനസ്സിലായി. എപ്പോഴും അമ്മക്ക് പരിഗണന കൊടുക്കാൻ പറയണം mr. പൊന്നച്ചൻ. ദൈവത്തിലേക്ക് അഭയം പ്രാപിക്കുക എന്നല്ലേ പറയുന്നത്. എല്ലാം മുൻകൂട്ടി അറിയുന്ന ദൈവം തന്നെയാണ് അപ്പൻ മരിച്ചപ്പോ താങ്ങായി ആ പയ്യനെ കൊടുത്തതും. ആ അമ്മച്ചിക്ക് ആ പയ്യനും ആ പയ്യന് ആ അമ്മച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളു ഒരുപാട് കാലം. അത് ഭാര്യ വരുമ്പോ തേച്ചു മാച്ച് കളയാനൊക്കില്ല എന്റെ പൊന്നച്ചോ. ആ അമ്മച്ചി ഇല്ലെങ്കിൽ ഇന്നത്തെ പയ്യനില്ല. അമ്മച്ചി അന്നേ രണ്ടു കയ്യും കാലും മേപ്പൊട്ടുയർത്തി ദൈവത്തിലോട്ട് മാത്രം അടുത്തിരുന്നുവുള്ളു എങ്കിൽ ആ പയ്യൻ ഒന്നുകിൽ പട്ടിണി കിടന്നു ചാകും അല്ലേൽ നാട് വിട്ടു പോകും. അതാണ് യാഥാർർഥ്യം.എന്നിട്ട് അത് മനസ്സിലാക്കാതെ ഇന്ന് കയറി വന്ന ഭാര്യക്ക് ഒന്നാം സ്ഥാനം കൊടുക്കണമെന്നും പറയുന്നു. ഇവിടെ സ്ഥാനമല്ല കൊടുക്കേണ്ടത്. രണ്ടു പേർക്കും പരിഗണനയാണ് കൊടുക്കേണ്ടത്. അവിടെ തുല്ല്യം എന്ന വാക്ക് പോലും ഉപയോഗിക്കരുത്. വിവരമില്ലാത്ത ജനതത്ക്ക് വിവരക്കേട് പറഞ്ഞു കൊടുക്കരുതെന്റെ പൊന്നച്ചഹോ 🙏
ഈ മരുമകളെ തുടക്കംമുതൽ മകനെപ്പോലെ സ്നേഹിച്ചിരുന്നെങ്കിൽ ഭർത്താവ് അമ്മയെ സ്നേഹിക്കുന്നതിൽ അവൾക്ക് എതിർപ്പ് ഉണ്ടാകുമായിരുന്നില്ല.ചെറുപ്പത്തിലെ ഭർത്താവ് നഷ്ടപ്പെട്ട അമ്മയ്ക്ക് ഈ വിഷമം സ്വാഭാവികമാണ്.പണ്ടത്തെ പെൺകുട്ടികളല്ല.തലമുറ മുന്നോട്ട് പോകുംതോറും നിലപാടുകളും മാറും. ഒന്നും രണ്ടുമായി വളർന്നുവരുന്ന കുട്ടികളല്ലേ ഇങ്ങിനെ യൊക്കെ സംഭവിക്കാം
ഈ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല കാരണം സ്‌നേഹം എന്നത് കൊടുത്താൽ തീരുന്ന ഒന്നല്ല മക്കളെ വളർത്തി വലുതാക്കുക എന്നത് ഓരോ അച്ഛനമ്മമാരുടെ കടമയാണ് വിവാഹം കഴിഞ്ഞാൽ സ്നേഹം വിഭാഗിക്കേണ്ട ആവശ്യം ഇല്ലാ ഭാര്യ ക്ക് ഭാര്യ യുടെ സ്നേഹം അമ്മക്കും സഹോദരങ്ങൾക്കും അവരാർഹിക്കുന്ന സ്നേഹം കൊടുക്കണം ഒന്നും രണ്ടും സ്ഥാനം നിർണ്ണായിക്കേണ്ട ആവശ്യം ഇല്ല ഞാൻ മനസിലാക്കുന്നത് അങ്ങനെയാണ് തിരിച്ചറിവ് വേണമെന്നേയുള്ളു yellavarkkum
യേശുക്രിസ്തുവിന് ഒന്നാം സ്ഥാനം, സ്വയം രണ്ടാം സ്ഥാനം, തന്നോടൊപ്പം ഭാര്യയ്ക്ക് സ്ഥാനം, ഭാര്യയോടൊപ്പം തന്നെ അമ്മയ്ക്ക് സ്ഥാനവും പ്രാധാന്യവും.. അമ്മയോട് ബഹുമാനവും സ്നേഹവും.. ഭാര്യയോട് സ്നേഹവും ബഹുമാനവും. ശ്രമിക്കുക. കർത്താവിനെ കൂടെ നിർത്തിയാൽ, കർത്താവിനോട് കൂടെ നിന്നാൽ വിജയകരമായി നടക്കാവുന്നതേ ഉള്ളൂ....
Ethra vidhyvaipareethyam. After son marriage ellavararkum Magan samsarikunnilla allengil Magan nokinnilla enna paribahvam.. But ente karyathil angine alla. Ente marmakal ennodu samsarikunnilla.adhanu ente paradhi.frankly speaking ente marumagal free aayittu ennodu samsarikaname.ennadhanu ente agraham.
പത്രോസ് ഈശോയുടെ കൈയിൽ ഒന്നുപിടിച്ചുവലിച്ചിട്ടു ചോദിച്ചു: ''ഇവനെ ആർക്കാണു നീ കൊടുക്കാൻ പോകുന്നത്; ലാസറിനു തന്നെയാണോ?'' ''അല്ല, മക്കളില്ലാത്ത എത്രയോ പേരുണ്ട്.'' ''അവരിലൊരുവനാണു ഞാനും'' ആഗ്രഹംകൊണ്ടു പത്രോസിന്റെ മുഖം ശോഷിച്ചതുപോലെ തോന്നി. ''പത്രോസേ, നിന്നോടു ഞാൻ നേരത്തെ പറഞ്ഞല്ലോ, ഞാൻ നിനക്കവകാശമായിത്തരുന്ന എല്ലാ മക്കളുടെയും പിതാവ് നീയായിരിക്കും. എന്നാൽ നിന്റെ സ്വന്തം മകനാൽ ബന്ധിതനാകേണ്ടവനല്ല നീ.'' ''ശരി, എന്റെ കർത്താവേ, അങ്ങനെതന്നെയാവട്ടെ.'' പത്രോസ് ഈശോയുടെ ആഗ്രഹത്തിനു വഴങ്ങുന്നതിനു അസാമാന്യ ധീരോദാത്തത കാണിക്കുന്നു. ഉദിച്ചുയരാൻ പോകുന്ന എന്റെ സഭയുടെ മകനായിരിക്കും അവൻ. അവൻ എല്ലാവരുടേതുമായിരിക്കും. ആരുടേയുമായിരിക്കുകയുമില്ല. ''എന്റെ കുഞ്ഞേ, ഇങ്ങുവരൂ, നിന്റെ പേരെന്താണ്?'' ''ജോണിന്റെ മകൻ ജാബാസ്. ഞാൻ യൂദായിൽനിന്നുള്ളവനാണ്.'' കുട്ടി ചുണയോടെ പറഞ്ഞു. Daiva Manushyante SnehaGeetha: 139 നായീനിൽനിന്ന് എസ്‌ദ്രേലോണിലേക്ക്
അച്ഛൻ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു... ജീവിത പങ്കാളിക്ക് ആണ് ഒന്നാം സ്ഥാനം... അമ്മയ്ക്കും തീർച്ചയായും സ്നേഹവും പരിഗണനയും കൊടുക്കണം
ഇവിടെ ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം എന്നൊന്നും ഇല്ല.പ്രായമായ അമ്മക്ക് ഇത്തിരി പരിഗണന കൂടുതൽ കൊടുത്തൊന്നും vichaarich ഒന്നും സംഭവിക്കാൻ പോകുന്നില്ല.
Yes. Ammayk kodukkanda snehavum pariganayum ammayi kodukanam
Praise Yehshuwah 🔥🔥🔥
അച്ചൻ പറഞ്ഞതു ശരിയാണ്. ആ അമ്മ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്ത് ആത്മീയമായി ഉയരുമ്പോൾ മകനെയും മകളേയും അവരുടെ കുറവുകളേയും പരിഹരിക്കാൻ ദൈവം തന്നെ വഴിനടത്തി കൊടുക്കും.
🔥🔥🔥
പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ
അച്ഛൻ പറഞ്ഞതാണു ശരി.മകൻ വിവാഹിതനായാല് അവർ സ്നേഹമായി കയിയുന്നതു കണ്ടു നമ്മൾ സന്തോഷികണം.ഞാൻ വിവാഹിതനായ ഒരു മകന്റെ അമ്മയാണ്.ഞാൻ ദൈവത്തോട് പ്രാർത്ഥികുന്നതു അതാണ് മക്കളോട് അസൂയ തോന്നരുതെ എന്ന്.
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ മാതാവേ അനുഗ്രഹിക്കണേ
Amen! 🙏😊🙏🌹🙏
Ororuthharkkum..oro..sthanamanullathu..bharyayodulla.snehamalla..ammayodullathu...oru.purushan..nalloru.makanum..nalloru.bharthavum..oru..kunjayikkazhinjal..a..kunjinoru..achanum..aakanam..anungal..strongayal..oru..vazhakkum.undavilla👍
ഈശോയെ അത്യാവശ്യ സമയത്ത് അരും സഹായിക്കാൻ ഇല്ലാതിരുന്ന സമയത്ത് ഒരു സഹോദരിയ്ക് സ്വർണ്ണം പണയം വച്ച് കുറച്ച് പൈസാ കോടുത്തു ഇപ്പോൾ ചോദിക്കുമ്പോൾ ഓരോ തടസങ്ങൾ പറയുന്നു കൈയ്യിൽ ഉണ്ടായിട്ടും തിരിച്ച് തരുന്നില്ലാ അമ്മേ മാതാവേ എത്രയും വേഗം എൻ്റെ പണയം എടുക്കാൻ സാധിക്കണമേ🙏
Valare satyam aanu Achen kodutha reply. Kurachu understanding undavu Amme.God will take care of you🙏🙏
Absolutely true message, it is time for all of us to be with God. Talk to him, discuss with the Almighty, take opinions from God before taking any step. It is a wonderful journey when you give first place to Jesus Christ. If we rely on him, rest everything will fall in place automatically. This is my life experience. Praise the Lord.
Absolutely wrong message...
@@ദൈവം-ഢ3ഷ😤😡 നിങ്ങൾ ക്ക് ഇതൊക്കെ wrong ആണ്. But അച്ചൻ തുടക്കത്തിലേ പറഞ്ഞു... ഇതൊക്കെ അനുഭവിക്കുന്ന കുടുംബങ്ങൾ ഉണ്ടെന്നു🤨... അവർക്കു വേണ്ടി ഈ msg ഏറ്റവും ബ്യൂട്ടിഫുൾ ആണ്...❤️ അങ്ങനെ അനുഭവിക്കുന്നവർക്ക് ഇത് use full ആണ്.... 🙏🏻
Achens.reply is Absultiy correct.Mother must love Jesus more than son and always remember Bible words that after marriage Husband and wife will one soul and nobody should separate them
അച്ഛൻ പറയുന്നത് 100ശരിയാണ്,ഭർത്താവ് ഭാര്യയെ snehichenkil മാത്രമാണ്, അവൾക്ക് അവൻ്റെ ആളുകളെ സ്നേഹിക്കാൻ കഴിയൂ😍
Yes today’s daughter in law’s trick
Thank you Jesus Christ
You are right acha,when you go throgh such difficulties give first place to God and receive everything back through him.This Father really inspired me in my life since 10 years when I went through such problems
Eesoye njangalude kudumbatheanugrahikkaney. Amen
Praise the lord 🙏🙏🙏
Achan paranjaa tu correct anu e oru karyathil ente mother in law valiyoru matrekayanu aver njagalude oru karyathil talayidarilla 63 am vayasilum kachavadamokeyayi swantham kariyam nokunnu njanum dection edutituntu prayamakumbol ente makalku samadanam kodukunna oru ammayavum ennu
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ High BP കുറഞ്ഞ് നോർമൽ അകാൻ കരുണ ഉണ്ടാകണമേ എന്ന് അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു 🙇🏻♂️🙏
Yente fharthave Thomas,8 varshamayittu yenteio,kudumbathinteyium oru karriyangalum srefhykkinnillacha.yennal yellam deiwam nadathytharunnunde.Amen.
Rubilinum ,Stefhikum kudumbathode Utharavadhythom undakan prarthikkane.Acha.Oruvithom solvayeee varunnu.prarthychathinu nadhyiacha. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥
കൊടുക്കുന്നതൊന്നും തിരികെ കിട്ടണമെന്ന് ആഗ്രഹിക്കരുത് ,,മകൻ പറഞ്ഞിട്ടല്ലല്ലോ അമ്മ അവനെ സ്നേഹിച്ചത് ,,അമ്മയുടെ സന്തോഷത്തിനു മകനെ അങ്ങേ അറ്റം സ്നേഹിച്ചു ..മകൻ അവന്റെ സന്തോഷത്തിനു ഭാര്യയെസ്നേഹിക്കുന്നു ....ചോദിച്ചു വാങ്ങേണ്ടതല്ല സ്നേഹം അറിഞ്ഞു തരേണ്ടതാണ് .....സ്നേഹം എന്നത് ഒരാൾക്ക് കൊടുത്താൽ തീർന്നു പോകുന്നതോ ,,തന്നാൽ നിറഞ്ഞു തുളുമ്പി പോകുന്നതോ അല്ല ....നമുക്കു ചുറ്റും സ്നേഹത്തിനു വേണ്ടി കൊതിക്കുന്ന ഒരുപാടു ആൾക്കാരുണ്ട് ,,ഒരു വാക്കിലോ ,,ഒരു നോട്ടത്തിലോ അവർക്കു സ്നേഹം സമ്മാനിക്കു. മകനു കൊടുത്ത സ്നേഹത്തിന്റെ നൂറു മടങ്ങു സ്നേഹം അവരിൽ നിന്നും അമ്മക്ക് കിട്ടും .മകന് വേണ്ടി മാത്രം ജീവിച്ച ഒരമ്മയുടെ വേദന മനസിലാക്കാവുന്നതേ ഉള്ളു ............മോനേ നീ ഒരു വ്യക്തിയാണ് നിനക്ക് ഒരു വ്യക്തിത്വം ഉണ്ട് ..രണ്ടു പേർക്കും ഏറ്റക്കുറച്ചിലോ സ്ഥാന നിർണയമോ നടത്തി സ്നേഹം കൊടുക്കുവാൻ ശ്രമിക്കരുത് രണ്ടാളും നിനക്കു മഹത്വം ഉള്ളവരാണ് ....അമ്മയുടെ സ്ഥാനം ഒരിക്കലും മാറ്റപ്പെടില്ല ......അമ്മ എന്നത് മായാത്ത സത്യമാണ്
Help me Lord
The Greatest advice
ഭാര്യയും ഭർത്താവും ഒന്നായി നിന്നുകൊണ്ട് അമ്മയെനന്നായി സ്നേഹിക്കുക
Ammayum randu pere eshtathode cheruthu nirthiyaal. ... Happy aakum
രണ്ടു വയസ്സുള്ള മകനുവേണ്ടി അവരുടെ ജീവിതം ഹോമിച്ച അമ്മ രണ്ടാം സ്ഥാനക്കാരി കഷ്ടം അമ്മക്ക് പകരം ലോകത്തിൽ മറ്റൊന്നുമില്ല. ഭാര്യയെ എത്ര സ്നേഹിച്ചാലും പരിഗണിച്ചാലും ഒരു കുഴപ്പവും ഇല്ല. ഇവിടെ അമ്മയും ഭാര്യയും ഒന്നാ സ്ഥാനക്കാരി ആയിക്കോട്ടേ കുഴപ്പം ഇല്ലല്ലോ അവരവർക്ക് ഉള്ളത് അവരവർക്ക് കൊടുക്കുക.
Ithanu sari...
@@rajalakshmyk.rajalakshmy1246 yes. Correct
Aacha please pray for my family and children praise the lord hallelujah from Bihar 🙏❤️🙏
Pl pray for my daughter to study well
കുഞുങ്ങൾ ഒന്നു മുഖത്തു നോക്കി ചിരിച്ചാൽ അതു മതി ഏതോരപപനു० അമ്മകു०മനസ് നിറയാൻ അതുമതി എല്ലാ തിനു० മുകളിൽ God bless you
Absolutely right father... 😊
ഇവിടെ അമ്മയെ നോക്കേണ്ട,പരിഗണിക്കേണ്ട എന്ന msg ഇല്ല.... ആർക്കും ആരും പകരമാവുകയുമില്ല.. അത് ഭാര്യ ആയാലും അമ്മ ആയാലും. ഓരോ ബന്ധങ്ങൾക്കും അതിന്റെതായ പരിഗണന ഉണ്ട്.. അത് നൽകണം.ഭർത്താവും ഭാര്യയും ഒന്നാകുന്നു എന്ന് ദൈവം ഉറപ്പിച്ചിടത്തു പിന്നെ ആര് വന്നാലും... നിന്നാലും... ഉണ്ടേലും അത് രണ്ടാമത് തന്നെയാണ്.... ദാമ്പത്യം അതിന്റെ പവിത്രത അത് അതിന്റെതായ അർത്ഥത്തിൽ ഗ്രഹിക്കുന്നവരും ജീവിക്കുന്നവരും ചുരുക്കമാണ്...
ദാമ്പത്യം അത് മഹാകാവ്യം...🥰
God blessings... Thank you father.. ആ വചനത്തെ അതെ അർത്ഥത്തിൽ വ്യാഖ്യനിച്ചതിനു...
ഇത് ഹൃദയത്തിലേറ്റിയവർ യേശുവിനൊപ്പം സന്തുഷ്ടകുടുംബമായി ജീവിക്കുന്നു. 🙏🙏🙏
അയ്യോ ഇത് കേട്ടാൽ അമ്മമാർ പറയും ഭാര്യയെ വേറെ കിട്ടുമല്ലൊ അമ്മ ഒന്ന് അല്ലെ ഉള്ളു..
Panacalachans messages always guide me and gives me peace in my life..I could see him once in Divine retreat centre.I always pray to Jesus so that I will get a chance to meet him personally. Every time I hear his message I could feel the divine blessing. For me he is a living saint.
എന്റെ ഭർത്താവിന് അമേരിക്കയിൽ നല്ലൊരു ജോലി ശരിയാവാൻ വേണ്ടി പ്രാർത്ഥിക്കണമേ
മക്കളെ കണ്ടും,മാമ്പൂ കണ്ടും മോഹിക്കരുത്, എന്ന പഴ മൊഴി,ആണ് എനിക്ക് ഓർമ വരുന്നത്,നമ്മൾ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ,നമുക്ക് കഴിയാൻ ,നമുക്ക് പറ്റുന്ന സമയം ഒക്കെ ബാങ്കിൽ ഇട്ടു,ആരെയും ആശ്രയിക്കാതെ ജീവിച്ചാൽ അതായിരിക്കും,ആർക്കും ഒരു കേടും ഇല്ലാതെ,സമാധാനത്തോടെ ജീവിക്കാൻ പറ്റും...നമ്മൾ ആരെയും പ്രതീക്ഷിക്കരുത്,ദൈവത്തെ കേന്ദ്രം ആക്കി,അങ്ങ് ജീവിക്കുക....
A good message to parents
But if parents are neglected its heart braking but I am sure they will find security in Lord who is only are refuge
You are correct
When we plant a coconut tree we think we get coconut when the tree matures. When we plant a rose plant we think plant will give us flowers. The same way when we sacrifice everything for the children we expect they will look after us when they are old. But now day s old age home are increasing....when a girl or boy get married it do not mean that parents should have miserable life rest of the years. If so why we should suffer to make the children to grow. One day these young couples also become old. What we sow what we reap. Each parents have a dream that that they want to live happily with their kids and grand kids..but what is happening now days...
@@elsajose4668 ഞാൻ ദൈവത്തിൽ മാത്രം ആശ്രയിക്കും...നമ്മെ കൈവെടിയില്ല,...പിന്നെ ഒക്കെ ദൈവത്തിന്റെ ഇഷ്ട്ടം.... എല്ലാം സ്നേഹത്തോടെ സ്വീകരിക്കും...
Thank you Father 🙏
ഇന്ന് 10th Science Exam എഴുതുന്ന പവിത്രമോൾക്കും കുടെ Exam എഴുതുന്ന എല്ലാ മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ🙏
ആമേൻ. കർത്താവേ ഈ മകളെയും മാറ്റി കുട്ടികളെയും അനുഗ്രഹിക്കേണമേ. ആമേൻ! നന്ദിയും സ്തോത്രവും മഹത്വവും കർത്താവിനു.. എന്നേക്കും. ആമേൻ! 🙏😊🙏🌹🙏
absolutely right !!!
Ishonatha, lokamebhadum samadhananam kondu niraykename
എല്ലാര്ക്കും മാതാപിതാക്കളുടെ കണ്ണീരിനെക്കുറിച്ചു പറയാൻ ഉണ്ട് .. എന്നാൽ കുടുംബത്തിലെ ഭാരം അന്യായമായ രീതിൽ പേറുന്ന മകൻ and മരുമകളെ കുറിച്ച് ഒന്നും പറയാനില്ല .. ഞങ്ങടെ ജീവിതമോ മാനസിക പീഡനം പൈസയുടെ പേരിൽ ഉള്ള പിച്ചകണക്കു പറച്ചിൽ കാരണം തകർന്നു .. ഒരു കുടുംബ സ്വത്തോ സ്ത്രീധനമോ ഒരു മക്കടെയും സ്വത്തു ഇല്ലാതെ എന്റെ parents pay check to paycheck save ചെയ്തത് ഒരു ചങ്കിൽ കുത്തില്ലാതെ വാങ്ങിട്ടു പിന്നെ കിട്ടിത്തു പോരാന് പറഞ്ഞു catechism teachers ആയ അമ്മായി അമ്മയും /അച്ചനും എന്നെയും എന്റെ പേരെന്റസിനെയും കണ്ണീരു കുടുപ്പിച്ചെന്നു അതിരില്ല ..ഈ ഗെതി മറ്റുള്ളവർക് ഉണ്ടാകാതിരിക്കട്ടെ ..വിദേശത്തു ചോര നീരാക്കി മകൻ പണിയെടുത്തു കൊടുത്തിട്ടും തൃപ്തി കിട്ടാത്ത കുടുംബസ്വത്തും സ്ത്രീധനവും വാങ്ങി ഉയർന്ന masters degree ഒക്കെ ഉള്ള അപ്പന്മാരും അമ്മമാരും , ജോലിയൊന്നും ചെയ്യാതെ വീട്ടിൽ കുത്തി ഇരുന്നു എല്ലാം ചേട്ടന്റെയും കെട്ടിവന്ന നാത്തൂന്റെയും ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞിരിക്കുന്ന അനേകം പെങ്ങന്മാരും നാട്ടിലുണ്ട് .. മകനെ bible words വളച്ചൊടിച്ചോണ്ടു ചൂഷണമാണ് .. അവനും ഒരു കുടുമ്പോണ്ടെന്നോ അവനും മരുമകളും അധ്വാനിക്കുന്നതു അവർക്കോ കുട്ടികൾക്കോ തികയുന്നുണ്ടോന്നു പോലും നോക്കാതെ വീട്ടുകാർ മാനസീക പീഡനം നടത്തി മകന് health problems and കുടുംബ പ്രേശ്നങ്ങൾ സൃഷ്ടിക്കുന്നു .. പറയുന്നത് ഇങ്ങനാണ് " മകനെ വളർത്തി വലുതാകിയാൽ അതിന്റെ ഫലങ്ങൾ അനുഭവിക്കുമെന്നല്ലേ വിചാരിക്കുന്നെ .. തന്നിലേൽ അനുഭവിക്കും ( 35 lakhs ചത്ത് കിടന്നു പണിതു കൊടുത്തിട്ടും ഒരു വിലയില്ലാന്നു മാത്രല്ല ഇങ്ങനെ പറയുകയും ചെയ്‌തു ) മകനെ വളർത്തി വലുതാക്കി അത് കൊണ്ട് owe ചെയ്യുന്നു എന്ന guilty feeling സൃഷ്ടിച്ചു വരവിൽ കൂടുതൽ ചിലവിൽ മാതാപിതാക്കൾ എടുത്ത 50 ലക്ഷത്തിന്റെ ksfe ചിട്ടി /കോടികളുടെ വീട് വണ്ടി ഒക്കെ അടക്കേണ്ടത് മകന്റെ കടമയാണ് അല്ലേൽ മാതാപിതാക്കളുടെ കണ്ണീർ ശാപം പിന്നെ ബൈബിൾ പറയുന്നത് മാതാപിതാക്കളെ ബഹുമാനിക്കണം അനുസരിക്കണം എന്നാണ് മകന്റെ responsibility ആണ് (ഒരു പണിയും ചെയ്യാതെ 25 and 28 yrs ആയിട്ടും സുഹിച്ചു വീട്ടിൽ ഇരിക്കുന്ന പെങ്ങന്മാർ ) പെങ്ങന്മാരെ കെട്ടിക്കാനുള്ള സ്ത്രീധനം കൊടുക്കുക എന്നൊക്കെ പറഞ്ഞു ഇല്ലാത്ത പൈസേടെ പേരിൽ guilt feeling സ്ട്രിഷ്ടിക്കുന്നു
ഞാനും അമ്മയും ഒക്കെ പെണുങ്ങളാണ് എന്ന് പറഞ്ഞു ഇരുന്നില്ല കല്യാണ ചിലവുകൾ ഞങ്ങൾ അധ്വാനിച്ച പൈസ കൊണ്ട് വഹിച്ചിരുന്നു
മാതാപിതാക്കളെ വിശ്വസിച്ചു വിദേശത്തു ചോര നീരാക്കി ഉണ്ടാക്കിതെല്ലാം കൊടുത്തു നാട്ടിൽ സ്ഥലവും വീടും എല്ലാം കൂടപ്പിറപ്പുകളുടെ പേരിൽ വാങ്ങി അവസാനം സഹതാരങ്ങളുടെയും മാതാപിതാക്കളുടെയും ചതിയിൽ പെട്ട് ഒന്നുമില്ലാതെ തെരുവിലായ എത്രയോ പേര് ..
so oru talk വേണം എങ്ങനാണ് ചൂഷണ മനോഭാവമുള്ള മാതാപിതാക്കളെ അലസരായി ജോലിക്കു പോകാതെ വീട്ടിൽ ഇരിക്കുന്ന സഹോദരികലെ ഒക്കെ handle ചെയ്യേണ്ട വിധം ഒന്ന് detail ആയി പറഞ്ഞാൽ കുറെ കുടുംബങ്ങൾ രെക്ഷപെട്ടേനെ .. കുന്നോളം സ്നേഹമായി തന്നാണ് ഞാൻ ആ വീട്ടിലേക്കു കേറി വന്നേ പക്ഷെ അവരെനിക്ക് വെറും കറവ പശുവിന്റെ വിലയ തന്നെ .. പൈസയും ഉത്തമ മരുമോളും ഒരുമിച്ചു വാഴില്ല .. മകളോട് കാണിക്കുന്ന സ്നേഹം അവളോട് കാണിച്ചാൽ അവൾ ചങ്കു പറിച്ചു തരും
Correct
Correct
You're absolutely right
My life is same. My husband was behaving like devil. Beating me and children for his parents and brothers.
My life is same
Beautiful Very nice.........
🙏🙏🙏🙏🙏🙏🙏
ഭാര്യക്ക് ആദ്യം സ്ഥാനം കൊടുക്കുക ശരി - രണ്ടാം സ്ഥാനം അമ്മക്ക് ശരി - അമ്മക്ക് ആത്മാർത്ഥമായി തന്നെ രണ്ടാം സ്ഥാനം കൊടുക്കുക
She won't let him give any place to his mother.
First place Amma second wife
@@hasmathasma8745 alla.ammakkum baryakkum equal annu vendath.
യേശുക്രിസ്തുവിന് ഒന്നാം സ്ഥാനം, സ്വയം രണ്ടാം സ്ഥാനം, തന്നോടൊപ്പം ഭാര്യയ്ക്ക് സ്ഥാനം, ഭാര്യയോടൊപ്പം തന്നെ അമ്മയ്ക്ക് സ്ഥാനവും പ്രാധാന്യവും..
അമ്മയോട് ബഹുമാനവും സ്നേഹവും..
ഭാര്യയോട് സ്നേഹവും ബഹുമാനവും.
ശ്രമിക്കുക. കർത്താവിനെ കൂടെ നിർത്തിയാൽ, കർത്താവിനോട് കൂടെ നിന്നാൽ വിജയകരമായി നടക്കാവുന്നതേ ഉള്ളൂ....
Good message 👍
Good message
very true കല്യാണം കഴിഞ്ഞാൽ ഭാര്യയ്ക്കു തന്നെ ആദ്യസ്ഥാനം അത് parents ഉം മനസിലാക്കി പെരുമാറുക ഭാര്യയും parents കഴിഞ്ഞേ മറ്റു ബന്ധങ്ങളുo ഉള്ളു
Fr please pray for me and my family 🙏 and also to receive my pending pension benefits pl.
Amma nokkannam ammayude sthanam ammake
Good nhaanidu share chaidu
,ഈ അമ്മച്ചിക്കും ഭാര്യ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.മകൻ കെട്ടുന്നതോടെ മിക്കവരും ആ കാര്യം മനപൂർവ്വം മറക്കും
Achante bharya extra bhagyavati ingane avanavanu vendi venam kalyanam kazhikkan Acha love you
Dear achan, kindly pray for my husband to consider me..
Achen paranjathu 100/100.. correct aanu... Evide ethu veetilum makan ammakku place.. 1st kodukkundu... Avaru parayunnapole.. kelkkaan wife nirbandhythayaakunnu... Ellaavareyum.. snehykkanom.. care chayyanom.. veettu joli... Poraa.. kuttapeduthal ellaad3thum undu... Makante snehom.. kurayum enna oru.. thonnal.. aanu.. ellaa.. veedukalilum.. aa makalude avastha maathrom aa veetkaaru samathykunnilla.. eppolathe.. society.. father.. ethu... Jeevithom thakarkkunnu.... Pray for.. us.. ammmen🙏🙏🙏...
True.
Good advice
How can this be possible..not true and can't be believed ever .my parents or my wife this two people are two part of my life.my wife is everything thing to me my mother is my mother to me.common father...our god is our parents sir...and our wife is our life.
How about mother showing some love and affection towards the daughter in law ,instead of blaming her for everything. I t make it look like daughter inlaw is the bad person and mother in law is suffering. This is one sided story,now tell the other side of story, remember there is two sides to every story or conflicts. They have to go for counciling together and solve the problem
ഭാര്യ യെസ്നേഹിച്ചുകൊള്ളു.കുറച്ചുസ്നേഹം അമ്മയ്ക്കും കൊടുക്കൂ.എല്ലാദിവസവും കുറെ സമയം അമ്മയുടെ അടുത്തിരുന്നു സംസാരിക്കുവാൻ സമയംകണ്ടെത്തൂ.
Correct
Good. Ideya
Mathapithakkale snehikkam
കുഞുങ്ങളൾ ഒന്നു മുഖത്തു നോകി
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ സ്പ്രേ സ്നേഹമുള്ള കലക്കി മച്ചാ ഞാൻ ദുബായിൽ വീട്ടു ജോലി ചെയ്യുവാൻ ഞാൻ എന്റെ മകനെ വിസിറ്റ് കൊണ്ടുവന്നിട്ട് ഇതുവരെ ജോലി ഒന്നും ആയിട്ടില്ല ഒന്നു പ്രാർത്ഥിക്കണേ അച്ഛൻ പ്രാർത്ഥിച്ച് കേക്ക് ഷോട്ട് ജോലി തരാൻ പറയണം ഒന്നരമാസം കഴിഞ്ഞു ഒരുപാട് കടങ്ങൾ ഉണ്ട് പടം കാരണം തിരിച്ചു വീട്ടിൽ ചെല്ലാൻ പറ്റിയില്ല അതുകൊണ്ട് ഒരു ജോലി വേണം പ്രാർത്ഥിക്കണം
00
Amen plz prayer for me
Pl pray for my son for his final year MBBS exam is going on pl pray for my son and also getting distinction in all subjects 🙏
I hope he is studying well for his exams …
Ente bharthavu eniku oruu careum,snehavum enodu kaanikarilla. Ammayodum, avrude chechiyodum matrame kaniku. NJAN evidently ullathuthanne averku bharamanu. Pls pray for me.
Ente sthithiyum ingane thanne aanu. karthave thanna kurishu aanennu karuthi sahikkunnu.
Same here ..😣
chila samayath othiri small things ne exaggerate cheythu ...big problems aaki maattum ...makane nashtapedumo enna insecurity feeling , pinne dictatorship , pinne marumakale accept cheyunilliya, marumakal is considered an outsider into the family , hence her suggestions and choices are never valued ....always comparing wife with mother and sister.. also is very toxic for husband wife relationship ..
Always complaining ,criticising and finding only flaws of daughter-in-law .. and projecting it to her son ...to prove that mother is best and nobody can replace that position ..Life turns into a disaster , with no love or value for the relationship.. children feel lost in this tug-of-war ..
This daughter in law also will become a mother in law one day Then how she will act?
അങ്ങനെ ഭാര്യക്കു ഒന്നും അമ്മക്ക് രണ്ടാം സ്ഥാനം എന്നല്ലാതെ അവർക്കു അവരുടേതായ സ്ഥാനം രണ്ടാൾക്കും കൊടുക്കുക
Girl marriage kazhijal onnam stanam husinu kodukunnu.apol boy onnam stanam wife nu thanne nalkanam.
Everenthuva Ee parayunne...bharyae snehikumbo aa ammakukoody sneham kodukan avanentha madikunne
Did father say not to love his mother. Father clearly says the priority should be always for wife .. they r a nee family….
എന്തിനാണ് ഒന്നാം സ്ഥാനം ,രണ്ടാം സ്ഥാനം എന്ന് തരം തിരിക്കുന്നത് ?
അർഹിക്കുന്ന സ്നേഹം , കരുതൽ അവരവർക്ക് കൊടുക്കണം .
സന്തോഷം thonnunna ,ഏതെങ്കിലും work il അമ്മമാർ erpedanam ; eppozhum മക്കളുടെ പിന്നാലെ നടക്കാതെ .
Grandchildren പിന്നാലെ നടക്കണം😁
Pl pray for my son for his final year surgery part 2 exam is on 3 Rd March pl pray for him and also getting distinction
നല്ല നിർദേശം പക്ഷേ നടക്കാത്ത കാര്യമാണ്
Dearest annanma, ദുഃഖിച്ചിരിക്കേണ്ടി വന്നതിന് കാരണം വീണ്ടും വിവാഹം കഴിച്ചു ജീവിക്കേണ്ടതിന്നു പകരം മകനെ മാത്രം വിചാരിച്ചു ജീവിച്ചിട്ടാണ്. വിവാഹം വീണ്ടും നടത്തുന്നത്, നല്ലതും, ആഗ്രഹമുണ്ടങ്കിലും പലരും ചെയ്യാത്തതും മക്കളെ വളർത്താനാണ്. കിട്ടിയില്ലേ നല്ല മറുപടി....
P.V ജോസഫിൻ്റെ Saudi council മെമ്പർഷിപ്പ് Expire അകുന്നു തടസം കുടാതെ പുതുക്കി കിട്ടാനും, ഇക്കാമ്മ (work permit) പുതുക്കാനുള്ള തടസങ്ങൾ മാറ്റിതരണമേ കൃപാസനം വരപ്രസാദ മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙏
Correct...we should all respect all mothers ...but never try to fit your wife into mother's mould.. respect each other's individuality and never suppress each other's rights .
അച്ഛന്നോണ്ടുപ്രസ് വച്ചട്ടില്ല മക്കളെ വളർ ത്തുന്ന കഷ് ട്ട പ്പാടും അ റിഞ്ഞി ട്ടില്ല ഏരി തിയിൽ എ ണ്ണ ഒഴി ക്കാനെ അ റിയു
മക്കളെ സൽസ്വഭാവത്തിൽ വളർത്തുന്നത് എങ്ങനെ എന്നതിനെ കുറച്ചു പറയണം
സെറ്റ് അമ്മ മകനെ നോക്കി ഇരിക്കേണ്ട ദൈവത്തിൽ ആശ്രയിക്കണം അപ്പോൾ ദൈവം പൊതിച്ചോർ ഇങ്ങോട്ട് കെട്ടി അമ്മയ്ക്ക് കൊടുക്കു മരുന്നു മേടിക്കാൻ അമ്മച്ചി കൊടുക്കും ദൈവത്തെ മാത്രം ആശ്രയിച്ച് ഇരിക്കുമ്പോൾ ദൈവം എവിടെയെങ്കിലും കൊണ്ടുപോകും എല്ലാ കാര്യങ്ങളും ദൈവം നേരിട്ട് വന്ന് ചെയ്യും അങ്ങോട്ട് മാറി ഇരുന്നാൽ മതി ഭാര്യയായിട്ട് ഒന്നിച്ച് കിടന്നാൽ മതി ഒരു കുഴപ്പവുമില്ല നല്ല സന്ദേശം
Njan anubhavicha gevitham
Achanu oru pidiyumilla acho ammaku pakaram ammaaathram
Amen
Nowadays this is happening in most of the houses.The thing is these girls won't love their husband and don't let him do anything to his parents or relatives.
Rev fr .What you are saying is about insecurities or money .but the sons of today are afraid of the selfish woman called koodathay Mahila . Sons should have backbone to love wife and mother .
Yess bro truly said.hkw come a daughter leave her mom or how come a son can leave his mother..never...both are life for him or her
എല്ലാവരുടെയും ഉപദേശം സ്വീകരിക്കരുത്.. വട്ടാകും.. ജീവിതം കുളം ആകും...
💯 true ☺️
അങ്ങനല്ല അച്ചോ... പ്രായം ചെന്ന മാതാപിതാക്കൾ നമ്മോടൊപ്പം ഉണ്ടേൽ നമ്മൾ അവർക്ക് നമ്മുടെ കാരുണ്യത്തിന്റെ ചിറകുകൾ അവർക്ക് താഴ്ത്തി കൊടുക്കണം... അമ്മച്ചിയെ നമ്മൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രെ കിട്ടു അച്ചോ .. 😥😥.... അമ്മച്ചിയുടെ സ്നേഹത്തോളം ഒന്നും വരൂല്ല... പിന്നെ ഭാര്യയ്ക്ക് കൊടുക്കേണ്ട സ്നേഹം കൊടുക്കേണ്ട രീതിയിൽ കൊടുത്താൽ അവരും നമ്മളെ വിട്ടു പോകാതെ എന്നും കൂടെ ഉണ്ടാവും
👌👌
You are correct .
അച്ഛൻ ബൈബിൾ അടിസ്ഥാനത്തിലാണ് പറഞ്ഞത് അതിൽ തെറ്റില്ലാ.
പിന്നെ മാതാപിതാക്കളെ സംരക്ഷിച്ചു കൊണ്ട് ആ കുമ്പോൾ ദൈവം കൂടുതൽ അനുഗ്രഹിക്കും. അച്ഛൻ 100 % ശരിയാണ് പറഞ്ഞത്.
പിന്നെ അച്ഛനും അമ്മയും അങ്ങനെയല്ലെ ജീവിച്ചത് അതിന്റെ തെളിവല്ലെ ആ മകൻ. പിന്നെ മരുമക്കൾ മാതാപിതാക്കളെ സ്വന്തം പോലെ കരുതി സ്നേഹിക്കണം. അച്ഛന്റെ ഉപദ്ദേശം ഒത്തിരി കുടുംബങ്ങൾക്ക് അനുഗ്രഹമാകട്ടെ!
God bless you........
@@sindhugopan5729 😍😍
Acho... njanum oru lady aanu.ente hus nodu njan parayarullath mother in law kku first importance kodukkanam ennaanu.atharam family le santhoshavum samaadhaanavum undavoo.palleelachan paranju ennu vech ellaam angeekarikkaan pattilla!!!!!!!!! Ini bharanam ente kaiyyil,sariyum thettumonnum aarum chodhyam cheyyanda enna manobhavavum koodi vaumbol aanu prasnangal udaledukkunnath!!!!! Ammamar neerunna veettil mattullavarkku gathi yundaakan bhudhimuttaanu.....fr nu njaan angottu paranju tharaam!!!! Itharam marupadiyumaayi ini irangaruth!!!!! K tto....hacho!!!!......
ഉക്രൈൻ നു വേണ്ടി പ്രാർത്ഥിക്കുക!പുടിൻ എന്ന ഏകടിപതിയിൽ നിന്ന് സാത്താൻ വിട്ട് പോകാനും!!!
Acha advise these girls.In many houses ammamar not creating problems nowadays these girls and her family are making problems.
Kashtam father
ഒരു പെണ്ണ് കെട്ടികഴിഞ്ഞാൽ ഭാര്യ ആണ് എല്ലാം എന്ന് കരുതുന്ന പെൺകോന്തനാകാതെ , സന്തോഷത്തോടെ അമ്മയെ അമ്മയായും ഭാര്യയെ ഭാര്യയായും കാണാൻ കഴിയണം എന്ന് ആ മകന് കൂടി ഉപദേശിച്ചു കൊടുത്തേ , പെട്ടെന്ന് ഈ മകന് മാറ്റം വരുബോൾ അമ്മയ്ക്ക് താങ്ങാൻ പറ്റിയെന്ന് വരില്ല , ഇവിടെ ആ മകനും മകൾക്കും ഒരു പോലെ കൗൺസിലിങ്ങ് ആവശ്യമാണ് അല്ലാതെ അമ്മച്ചി യെ തന്നെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ഇറക്കുകയല്ലവേണ്ടത്
കറക്റ്റ്
Correct ane . Amma and wife equal position kodukanam.penkonthan avaruthe.Ammaude ambition ellam sadichu kodukanam eg. Food ,dress,ornaments eg... Same wife neyum snehikanam.
Bible eduthu Vaayikku makan apaneyum ammayeyum vittu bharyayodu cherum.Athangane annu anmaye randuperum koodi snehikkuga
Yes
Ammakku ammayude sthaanam kodukuha.barayaku bharayudesthanam kodukuka
Correct...we should all respect all mothers ...but never try to fit your wife into mother's mould.. respect each other's individuality and never suppress each other's rights .
ഇത്രനാളും പെറ്റുവളർത്തിയ ഒരു അമ്മയുടെ വേദന അച്ഛന് പറഞ്ഞാൽ മനസ്സിലാവില്ല എത്രയും അധികം ഒരു മകനെ സ്നേഹിച്ചിട്ട് ഉണ്ടാവും എല്ലാ പ്രതീക്ഷകളും ആ മകനിൽ ഉണ്ടാകും അച്ഛൻ മകനേ കുറച്ച് ഉപദേശിക്കുക നിങ്ങളുടെ ഒക്കെ ഉപദേശം കൊണ്ട് ആണ് മക്കൾ അമ്മമാരെ പുറത്താക്കുന്നത് ഭാര്യയെ കാണുന്നതുപോലെ തന്നെ അമ്മയെയും കാണണം ഒരു മകൻ അമ്മയോട് എല്ലാകാര്യങ്ങളും പറയണമെന്നില്ല എന്നാലും പറയേണ്ട കാര്യങ്ങൾ ഒരുമിച്ചിരുന്നു പറയണം അമ്മയുടെ വേദന കൊണ്ടാണ് ഇത്ര പറഞ്ഞത് അതുകൊണ്ട് അച്ഛൻ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക
Right! 🙏😊🙏🌹🙏
മകന്റെ കല്യാണത്തിൽ ഇടപെടാൻ പോവരുത്.. അത് അമ്മ ആയാലും അമ്മൂമ്മ ആയാലും
Chechi,ee gadhi chechik vannirunegiloo… mother in law must understand… nalle namalk makal ayal ee privacy avarkum kodukuka… that’s right …
വെറുതെയല്ല ക്രിസ്ത്യാനികൾ അപ്പനെയും അമ്മച്യേയും വൃദ്ധസാധനത്തിൽ കൊണ്ടാക്കുന്നത്. അച്ഛനെപ്പോലുള്ളവരുടെ (കല്യാണം കഴിക്കാത്തവർ ) ഉപദേശം ശിരസ്സാ-വഹിക്കുന്നത് കൊണ്ടാണെന്ന് ഇപ്പൊ മനസ്സിലായി. എപ്പോഴും അമ്മക്ക് പരിഗണന കൊടുക്കാൻ പറയണം mr. പൊന്നച്ചൻ. ദൈവത്തിലേക്ക് അഭയം പ്രാപിക്കുക എന്നല്ലേ പറയുന്നത്. എല്ലാം മുൻകൂട്ടി അറിയുന്ന ദൈവം തന്നെയാണ് അപ്പൻ മരിച്ചപ്പോ താങ്ങായി ആ പയ്യനെ കൊടുത്തതും. ആ അമ്മച്ചിക്ക് ആ പയ്യനും ആ പയ്യന് ആ അമ്മച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളു ഒരുപാട് കാലം. അത് ഭാര്യ വരുമ്പോ തേച്ചു മാച്ച് കളയാനൊക്കില്ല എന്റെ പൊന്നച്ചോ. ആ അമ്മച്ചി ഇല്ലെങ്കിൽ ഇന്നത്തെ പയ്യനില്ല. അമ്മച്ചി അന്നേ രണ്ടു കയ്യും കാലും മേപ്പൊട്ടുയർത്തി ദൈവത്തിലോട്ട് മാത്രം അടുത്തിരുന്നുവുള്ളു എങ്കിൽ ആ പയ്യൻ ഒന്നുകിൽ പട്ടിണി കിടന്നു ചാകും അല്ലേൽ നാട് വിട്ടു പോകും. അതാണ് യാഥാർർഥ്യം.എന്നിട്ട് അത് മനസ്സിലാക്കാതെ ഇന്ന് കയറി വന്ന ഭാര്യക്ക് ഒന്നാം സ്ഥാനം കൊടുക്കണമെന്നും പറയുന്നു. ഇവിടെ സ്ഥാനമല്ല കൊടുക്കേണ്ടത്. രണ്ടു പേർക്കും പരിഗണനയാണ് കൊടുക്കേണ്ടത്. അവിടെ തുല്ല്യം എന്ന വാക്ക് പോലും ഉപയോഗിക്കരുത്. വിവരമില്ലാത്ത ജനതത്ക്ക് വിവരക്കേട് പറഞ്ഞു കൊടുക്കരുതെന്റെ പൊന്നച്ചഹോ 🙏
My brother married after his wife so bad she don't like his family .
Ee vachakam oru 30 versham munnu akamayirunnille apo jagalum surashitharavillarunno
ഈ മരുമകളെ തുടക്കംമുതൽ മകനെപ്പോലെ സ്നേഹിച്ചിരുന്നെങ്കിൽ ഭർത്താവ് അമ്മയെ സ്നേഹിക്കുന്നതിൽ അവൾക്ക് എതിർപ്പ് ഉണ്ടാകുമായിരുന്നില്ല.ചെറുപ്പത്തിലെ ഭർത്താവ് നഷ്ടപ്പെട്ട അമ്മയ്ക്ക് ഈ വിഷമം സ്വാഭാവികമാണ്.പണ്ടത്തെ പെൺകുട്ടികളല്ല.തലമുറ മുന്നോട്ട് പോകുംതോറും നിലപാടുകളും മാറും. ഒന്നും രണ്ടുമായി വളർന്നുവരുന്ന കുട്ടികളല്ലേ ഇങ്ങിനെ യൊക്കെ സംഭവിക്കാം
ഈ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല കാരണം സ്‌നേഹം എന്നത് കൊടുത്താൽ തീരുന്ന ഒന്നല്ല മക്കളെ വളർത്തി വലുതാക്കുക എന്നത് ഓരോ അച്ഛനമ്മമാരുടെ കടമയാണ് വിവാഹം കഴിഞ്ഞാൽ സ്നേഹം വിഭാഗിക്കേണ്ട ആവശ്യം ഇല്ലാ ഭാര്യ ക്ക് ഭാര്യ യുടെ സ്നേഹം അമ്മക്കും സഹോദരങ്ങൾക്കും അവരാർഹിക്കുന്ന സ്നേഹം കൊടുക്കണം ഒന്നും രണ്ടും സ്ഥാനം നിർണ്ണായിക്കേണ്ട ആവശ്യം ഇല്ല ഞാൻ മനസിലാക്കുന്നത് അങ്ങനെയാണ് തിരിച്ചറിവ് വേണമെന്നേയുള്ളു yellavarkkum
Innaley vannaval, Njan , yentey chettan, yentey kazhuthil Thaali kettiyaal Annu muthal Njangal Yennu parayunna poothanakalkku ethu nalla oru Avassaramaanachho.
ammayimmaye pole.valarthi valuthakiya swantham parentsine vittannu oru marumakl varunnath.avale kurichum parents swapnangal kanditund.allathe ammayimma mathramalla makkale valarthunnath.
Makan ayirikilla ammayimmaye nokunnath.chilappol ee paranja.marumakal ayirikkum last thangayi indava.athu manasilakki ammayimma makaneyum marumakaleyum equal ayi kananam.allathe ver thirivu kanikkaruth.
മകൻ അമ്മക്ക് തന്നെയാണ് ഇവിടെ ഒന്നാമത്
Please pray for my Oet exam, its on 05/03
Ammakku orustanavum vanda
യേശുക്രിസ്തുവിന് ഒന്നാം സ്ഥാനം, സ്വയം രണ്ടാം സ്ഥാനം, തന്നോടൊപ്പം ഭാര്യയ്ക്ക് സ്ഥാനം, ഭാര്യയോടൊപ്പം തന്നെ അമ്മയ്ക്ക് സ്ഥാനവും പ്രാധാന്യവും..
അമ്മയോട് ബഹുമാനവും സ്നേഹവും..
ഭാര്യയോട് സ്നേഹവും ബഹുമാനവും.
ശ്രമിക്കുക. കർത്താവിനെ കൂടെ നിർത്തിയാൽ, കർത്താവിനോട് കൂടെ നിന്നാൽ വിജയകരമായി നടക്കാവുന്നതേ ഉള്ളൂ....
Nonde petta ammaye love cheyuka Oppam wife neyum
Ethra vidhyvaipareethyam.
After son marriage ellavararkum Magan samsarikunnilla allengil Magan nokinnilla enna paribahvam..
But ente karyathil angine alla.
Ente marmakal ennodu samsarikunnilla.adhanu ente paradhi.frankly speaking ente marumagal free aayittu ennodu samsarikaname.ennadhanu ente agraham.
ഭാര്യയുടെ സ്വർണ്ണവും പണവും സ്വന്തമാക്കിയിട്ട് അവളെ ഉപേക്ഷിച്ചു അമ്മയ്ക്കും മറ്റു പെണ്ണുങ്ങൾക്ക് സ്ഥാനം കൊടുക്കുന്നവന് എന്തു പറയണം
Neeyavane..vittechu.podi..ninne..njaan..vere..kettikkamennu..paranja.
Ammachiya..nammude.njan.poyalum..monte..karyam..nadakkan..oru.pennu..vanne..patu..pinnenthina...ithinidayi..narakichu..kazhiyunnathu..aanungalum...makalayikkaruthisnehichal..ethranal..athu..kandillannu...vaykkan..marumolkku.pattum🙄
Enth varthamanamanu acha ningal parayunnath... Mathapithakal onnumalle... Ohhh.. Pinnegane samuuham nannakum
Ante acho.ante bharthave
Anne kannunnathe allavarekkallum thazhe anne athaayathu veettile jole karekkallum thazhe
Mother feels so much when son's wife shouts and hurts her son . This only is unbearable to a mother.
Mone neyum acham akum
Ipazha they ladies husband mathram mathi
F
അമ്മച്ചി ആയ കാലത്ത് രണ്ടാമത് കല്യാണം കഴിക്കണം ആയിരുന്നു.
എങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു.
പത്രോസ് ഈശോയുടെ കൈയിൽ ഒന്നുപിടിച്ചുവലിച്ചിട്ടു ചോദിച്ചു: ''ഇവനെ ആർക്കാണു നീ കൊടുക്കാൻ പോകുന്നത്; ലാസറിനു തന്നെയാണോ?'' ''അല്ല, മക്കളില്ലാത്ത എത്രയോ പേരുണ്ട്.'' ''അവരിലൊരുവനാണു ഞാനും'' ആഗ്രഹംകൊണ്ടു പത്രോസിന്റെ മുഖം ശോഷിച്ചതുപോലെ തോന്നി. ''പത്രോസേ, നിന്നോടു ഞാൻ നേരത്തെ പറഞ്ഞല്ലോ, ഞാൻ നിനക്കവകാശമായിത്തരുന്ന എല്ലാ മക്കളുടെയും പിതാവ് നീയായിരിക്കും. എന്നാൽ നിന്റെ സ്വന്തം മകനാൽ ബന്ധിതനാകേണ്ടവനല്ല നീ.'' ''ശരി, എന്റെ കർത്താവേ, അങ്ങനെതന്നെയാവട്ടെ.'' പത്രോസ് ഈശോയുടെ ആഗ്രഹത്തിനു വഴങ്ങുന്നതിനു അസാമാന്യ ധീരോദാത്തത കാണിക്കുന്നു. ഉദിച്ചുയരാൻ പോകുന്ന എന്റെ സഭയുടെ മകനായിരിക്കും അവൻ. അവൻ എല്ലാവരുടേതുമായിരിക്കും. ആരുടേയുമായിരിക്കുകയുമില്ല. ''എന്റെ കുഞ്ഞേ, ഇങ്ങുവരൂ, നിന്റെ പേരെന്താണ്?'' ''ജോണിന്റെ മകൻ ജാബാസ്. ഞാൻ യൂദായിൽനിന്നുള്ളവനാണ്.'' കുട്ടി ചുണയോടെ പറഞ്ഞു.
Daiva Manushyante SnehaGeetha:
139
നായീനിൽനിന്ന് എസ്‌ദ്രേലോണിലേക്ക്