ചിറമേൽ അച്ചാ.ഈ ചതി വേണ്ടാരുന്നു…FR DAVIS CHIRAMEL/ CHRISTIAN WISDOM/ FR DR RINJU P KOSHY

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1 тис.

  • @jollymathew2706
    @jollymathew2706 3 роки тому +108

    തീർച്ചയായും അച്ഛൻ ദൈവം കാണിച്ചു കൊടുത്ത ഈ വഴി ... എല്ലാ മഹാ മനസ്സുള്ള എല്ലാവരും കൂടി ഒന്നിച്ചു നിൽക്കും. നന്മ നിറഞ്ഞ ലോകമേ.. 👍👍 ഒന്നിക്കാം. Our God is great 🙏

  • @ratheeshratheesh6350
    @ratheeshratheesh6350 3 роки тому +188

    ഫാദർ ചിറമേൽ അച്ഛന് കട്ട സപ്പോർട്ട്

  • @jolsamathew6629
    @jolsamathew6629 3 роки тому +58

    Rinju acha... U said it '👌 ഞാനടക്കം എല്ലാവരും ആഗ്രഹിക്കുന്നതും ഇതാണ് 🕯️💐

  • @user-pe2tj6yu7l
    @user-pe2tj6yu7l 3 роки тому +271

    സ്നേഹം നിറഞ്ഞ അച്ഛാ... അങ്ങ് പുറകോട്ടു പോകരുത്... സഭയെ.. ഭയപ്പെടരുത്..... ഞങ്ങൾ കൂടെ ഉണ്ട്...

    • @elcil.1484
      @elcil.1484 3 роки тому +15

      സഭ അച്ചനെ പേടിപ്പിച്ചു വരച്ച വരേൽ നിറുത്തിയിരിക്കുകയാണ്. സഭ എന്നു വച്ചാൽ, അരമനയിലെ ഗുണ്ടായിസം.

    • @woohaan904
      @woohaan904 3 роки тому +5

      Yes of course

    • @kmsanthajohnson8049
      @kmsanthajohnson8049 3 роки тому +8

      ചിറമേൽ അച്ഛന് ഇത്രയും പിന്തുണ യുള്ളപ്പോൾ എങ്ങനെ തൃശൂർ രൂപത മെത്രാൻ അനുവാദം തരാതിരിക്കും.

    • @veenas1855
      @veenas1855 3 роки тому +3

      Please be another mother Teresa

    • @rosilymurikkumthottathilth6841
      @rosilymurikkumthottathilth6841 3 роки тому +2

      Praying for father God will help him

  • @Bjtkochi
    @Bjtkochi 3 роки тому +145

    അച്ചൻ മനുഷ്യത്വത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് നടത്തുന്ന എല്ലാ പ്രവർത്തങ്ങങ്ങൾക്കും ഞങ്ങൾ കേരള മക്കളുടെ പിന്തുണ!

    • @joseenthanakuzhy2561
      @joseenthanakuzhy2561 3 роки тому +3

      Very good explanation, information and message .

    • @jethishbabu4809
      @jethishbabu4809 3 роки тому

      അച്ഛൻ ആരെ പേടിക്കുന്നു ഈ ഒരു നല്ല കാര്യത്തിന് വേണ്ടി അച്ഛന്റെ ളോഹ അഴിച്ചു വെക്കേണ്ടി വന്നാലും ഈ കാര്യത്തിൽ നിന്നു പിൻ മാറരുത് എത്രയോ ആളുകൾ മുന്നോട്ടു വന്നിരിക്കുന്നു ഇനി എത്ര പേർ മുന്നോട്ടു വരാൻ ഇരിക്കുനതു എത്രയോ ജനങ്ങൾക്കു വേണ്ടി യാണ് ഒരുവട്ടം കൂടി ആലോചിക്കുക ഇതിൽ നിന്നും അച്ഛൻ പിൻ marukayanengil

  • @roykunnappilly4501
    @roykunnappilly4501 3 роки тому

    അഭിനന്ദനീയം ഇത് ചിറമ്മൽ അച്ചന് പ്രചോദനമാവട്ടെ

  • @nandanant9178
    @nandanant9178 3 роки тому +78

    അച്ഛൻ , അങ്ങ് ഒരിഞ്ച് പിന്മാരരുത്,അങ്ങയുടെ കൂടെ ഈശ്വരൻ ഉണ്ട്

  • @kasimvp9169
    @kasimvp9169 3 роки тому

    അച്ഛൻ ഒരു പ്രാണവായു ആണ് അത് സർവ്വ ചരാചരങ്ങൾക്കും നൽകുക പടച്ചതമ്പുരാൻ അച്ഛന് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ

  • @farookp.u9080
    @farookp.u9080 3 роки тому +25

    കേരളത്തിലെ. നല്ല ജനങ്ങൾ അച്ഛന്റെ കൂടെയുണ്ട്.

  • @kuriakosekudiyat2821
    @kuriakosekudiyat2821 3 роки тому

    പൂർണമായും ആ അഭിപ്രായത്തോട് യോജിക്കുന്നു. ദൈവാനുഗ്രഹം കൂടെയുണ്ടാവും.

  • @MuhammedAli-ns5el
    @MuhammedAli-ns5el 3 роки тому +81

    ഞാനുമുണ്ടാകും കൂടെ 💪💪💪
    യഥാർത്ഥ ദൈവദാസൻമാരുടെ കൂടെയല്ലാതെ മറ്റാരുടെ കൂടെ നിൽക്കും നമ്മൾ

  • @MohanSimpson
    @MohanSimpson Рік тому

    ത്രിയേക ദൈവത്തിന് സ്തുതി....വളരെ വെളിവുള്ള അവലോകനം...ഡേവിസ് ചിറമ്മേല്‍ അച്ഛനോടൊപ്പം എല്ലാ നല്ല മനുഷ്യരും ഒന്നിക്കട്ടെ...

  • @taineykadambukad8018
    @taineykadambukad8018 3 роки тому +207

    അച്ഛാ തീർച്ചയായിട്ടും ഈ പദ്ധതിയുമായി മുന്നോട്ടു പോകുകതന്നെ വേണം.ദൈവം അച്ഛനോടൊപ്പം ഉണ്ടല്ലോ .

  • @jaisonkarippai7683
    @jaisonkarippai7683 3 роки тому

    ചിറമേൽ അച്ഛാ അങ്ങ് തീർച്ചയായും ഇതുമായി മുന്നോട്ടുപോവുക എന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും എന്നാൽ കഴിയും വിധം ഞാൻ സഹായിക്കുകയും ചെയ്യും ഇത് എന്റെ വാക്ക് 🥰🥰🥰🥰👍💪💪

  • @hollyhaydenmaconfaces1690
    @hollyhaydenmaconfaces1690 3 роки тому +140

    ഞാൻ, ഒരു നേഴ്സ് ആണ്, അമേരിക്കയിൽ, ഫ്ലോറിടയിൽ, ജോലി, ചെയ്തിരുന്നു, ഇനിയുള്ള, സമയം ഞാൻ, voluntary ചെയ്യാൻ, ആഗ്രഹിക്കുന്നു.

    • @dellenaxavier7260
      @dellenaxavier7260 3 роки тому +4

      അച്ഛാ അച്ഛൻ ആരെയാണ് പേടിക്കുന്നത്. പാവങ്ങൾക്ക് തുറന്നുകൊടുക്കുന്ന ജീവിതം അല്ലെ അച്ഛന്റെ. ഞാനും പ്രാർത്ഥിക്കുന്നു. അച്ഛൻ ഈ പ്രൊജക്റ്റ്‌ ഏറ്റു എടുക്കണം. അച്ഛനെ സഹായിക്കാൻ ഞാനും എന്റെ പ്രാർത്ഥനയും കൂടെ ഉണ്ടാകും. അച്ഛൻ പാവങ്ങളെ ആശ കൊടുത്തിട്ടുപറ്റിക്കരുത്. അച്ഛൻ റെ തീരുമാനം മാറ്റണം. Please.

    • @abdullapk2755
      @abdullapk2755 3 роки тому +5

      അങേയ്ക്കു തമ്പുരാന്റെ എല്ലാ അനുഗ്രവും ഉണ്ടാകുമാറാകട്ടെ ....സസ്നേഹം

    • @blessonbabu2755
      @blessonbabu2755 3 роки тому +1

      God bless you...........

    • @sha-pr7bv
      @sha-pr7bv 3 роки тому

      👍👍👍👍

    • @ranipious4101
      @ranipious4101 3 роки тому

      Project thudarnnukondupokuvan prathikkam 🙏🙏

  • @silagopakumar2493
    @silagopakumar2493 3 роки тому

    Achan mutha I love u father nigalane di am🙏🙏🙏🙏🙏

  • @susyivan3718
    @susyivan3718 3 роки тому +300

    അച്ഛാ പുറകോട്ടു പോകരുതേ. ദൈവം കൂടെ ഉണ്ട്. പിന്നെ ആരെ പേടിക്കണം.

  • @thomasmathai2728
    @thomasmathai2728 3 роки тому

    thank's FR DR RINJU P KOSHY, GOD BLESS,

  • @josepanjikaran5675
    @josepanjikaran5675 3 роки тому +51

    അച്ഛൻഈ ഹോസ്പിറ്റലിന്റെ നായകൻതന്നെയായി രിക്കും. തീർച്ചയായിട്ടും അച്ഛനെ ഈ കേരളജനത യുടെ മുഴുവൻ പിന്തുണയുംഉണ്ടായിരിക്കും.ദൈവത്തിന്റെ ഇടപെടൽഉണ്ടാകട്ടെ.

  • @johnjoby2321
    @johnjoby2321 3 роки тому

    അച്ഛനുവേണ്ടി പ്രേത്യേകം പ്രാർത്ഥിക്കുന്നു എല്ലാത്തിനും നല്ല ധൈര്യവും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുവാനുള്ള കഴിവും ദൈവം അച്ഛന് നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഒരാൾ അങ്ങനെ പറഞ്ഞെന്ന് കരുതി ഇത്ര നല്ലൊരു നന്മ പ്രവർത്തിയിൽ നിന്നും പിന്തിരിയരുതെന്നു താഴ്മയോടെ അപേക്ഷിക്കുകയാണ്... അതിനായി അച്ഛനെ അനുഗ്രഹിക്കട്ടെയെന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. എല്ലാവരും ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്നതാണ്... പൂർത്തിയാക്കണം..... ഒന്നുമില്ല തരാനായി ഞങ്ങളുടെ കയ്യിൽ... ഞങ്ങളുടെ കുടുംബം ഒന്നടങ്കം അച്ഛനുവേണ്ടി പ്രാർത്ഥിക്കാനായി ഉണ്ടാകും....
    ജോബി

  • @abdulkalam-yb3ix
    @abdulkalam-yb3ix 3 роки тому +5

    അച്ഛോ ഞങ്ങളുടെ കട്ട support... ദൈവത്തെ മാത്രം ഭയക്കുക

  • @ajikumarkp9747
    @ajikumarkp9747 3 роки тому +1

    പ്രിയപ്പെട്ട സഹോദരാ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള മനുഷ്യമക്കളെ ആണ് നമുക്ക് വേണ്ടത്

  • @sreekumarspringdales4710
    @sreekumarspringdales4710 3 роки тому +81

    ഇത് പറയാൻ ധൈര്യം കാണിച്ച അച്ഛന്‌ ഈ പൂവ് 🌹

  • @shaijushiju2976
    @shaijushiju2976 3 роки тому +1

    നിങ്ങളെ പോലെ നന്മ നിറഞ്ഞ വൈദികൻ മാരുള്ളപ്പോൾ നമ്മുടെ വിളി ചിറമേലച്ചന് ഒരിക്കലും കേൾക്കാതിരിക്കാൻ ആവില്ല, വരാതിരിക്കാനാവില്ല.

  • @jamesyohannan6253
    @jamesyohannan6253 3 роки тому +80

    ദൈവം തന്നെ ചിറമേലച്ചന് പുതിയ വഴി തെളിയിക്കട്ടെ. പുത്തൻ ഉണർവ്വ് പകരാൻ ശക്തമായി അച്ഛൻ മുന്നോട്ട് വരും. പാവങ്ങൾക്ക് കൈത്താങ്ങായി ദൈവം അച്ഛനെ മുന്നിൽ നിർത്തിയിട്ടെ എന്ന് പ്രാർത്ഥിക്കാം.

    • @woohaan904
      @woohaan904 3 роки тому +1

      God Blessing to Fr:Chiramel.
      Amen Amen, Praise the Lord!

    • @jessys6525
      @jessys6525 3 роки тому +2

      Achaa, നമ്മുടെ തമ്പുരാനെ സാത്താൻ പരിക്ഷിച്ചില്ലേ?.. കോടിക്കണക്കിന് മക്കളുടെ പ്രാർത്ഥന അച്ഛനുണ്ട്.. ദൈവം നമ്മുടെ പക്ഷത്തുണ്ട്.. എന്ന ഉറച്ച വിശ്വാസത്തോടെ അച്ഛൻ മുന്നോട്ടു പോകണം... പ്രാർത്ഥനയോടെ... 🙏🙏🙏

    • @woohaan904
      @woohaan904 3 роки тому +1

      @@jessys6525 Amen Amen

    • @woohaan904
      @woohaan904 3 роки тому +1

      Amen Amen

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 роки тому +48

    അച്ചോ മുന്നോട്ടു പോകുക ഞങ്ങൾ കൂടെ ഉണ്ട്..

  • @josephkc8349
    @josephkc8349 3 роки тому +17

    Fr Chiramel, we are with you. Go forward in your GOD INSPIRED MISSION. Never look or hear the people who speak behind your back.

  • @2030_Generation
    @2030_Generation 3 роки тому +95

    നന്മ മാത്രമേ ജയിക്കൂ..... 👍
    💯💯

  • @anwarhussainpk
    @anwarhussainpk 3 роки тому +167

    ഞാൻ പറയാൻ കൊതിച്ചത് താങ്കൾ പറഞ്ഞു
    ഈ പദ്ധതി മുടങ്ങാൻ പാടില്ല

  • @omanajohny7182
    @omanajohny7182 2 роки тому

    God bless you father🌹l love you father. 🙏🙏🙏🌹🌹🌹

  • @riyasknpm
    @riyasknpm 3 роки тому +21

    കേരളത്തിലെ മതേതര സമൂഹം അച്ചന്റെ കൂടെയുണ്ട്,തീർച്ച keep it up

  • @rosybiju3969
    @rosybiju3969 3 роки тому

    ഡേവീസച്ചാ.... ഞങ്ങൾ പ്രാർത്ഥിക്കുന്നു.... സങ്കീർത്തനം 25. വഴി കാട്ടണമേ 🙏🏻🙏🏻

  • @annammajacob1336
    @annammajacob1336 3 роки тому +24

    അച്ഛന് കട്ട സപ്പോർട് ഞാൻ അഭിമാനിക്കുന്നു ആലത്തൂരിൽ ജനിച്ചത് എന്റെ നാട്ടിൽ ഇത്രയും നല്ല ഒരു ആശുപത്രി വരുന്നതിനും ഞാനും അവിടെ സേവനം ചെയ്തു ദൈവത്തെ മഹത്വം ചെയ്യും

    • @georgemadavana5288
      @georgemadavana5288 3 роки тому +2

      God bless you, sister. Your
      Words such, give enlightened thought to say further encouragement words for father..

    • @thomaskurian242
      @thomaskurian242 3 роки тому +2

      May Jesus Christ bless you and everything of yours. 💝🌹😇

  • @shameerchirayinkeezhshamee9292
    @shameerchirayinkeezhshamee9292 3 роки тому

    നല്ല വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തിന് എന്നും നൻമകൾ മാത്രം ഉണ്ടാകട്ടെയെന്ന് നാഥനോട് പ്രാർത്ഥിക്കുന്നു.

  • @georgethomas3406
    @georgethomas3406 3 роки тому +77

    ചിറമേൽ അച്ചോ പിൻമാറരുതെ.മുൻപോട്ട്
    പോകുക . ദൈവം കൂടെ ഉണ്ട്. കുറെ നല്ല
    മനുഷ്യരും ഒപ്പം ഉണ്ട്.

    • @joyjoseph5657
      @joyjoseph5657 3 роки тому +1

      അച്ചോ ഞങ്ങൾ കൂടെ ഉണ്ട് ദൈവം കൂടെ ഉള്ളപ്പോൾ എന്തിനു ഭയപ്പെടണം മുന്നോട്ടു പോകുക

  • @mohandaska5779
    @mohandaska5779 3 роки тому

    ചാലക്കുടി
    ചിറമേൽ അച്ഛന് എന്റെ തുറന്ന ❤❤❤...

  • @concernedindian6193
    @concernedindian6193 3 роки тому +22

    Fr. Koshy you have expressed the views of many of the well wishers.

  • @mariajose-oy5uo
    @mariajose-oy5uo 3 роки тому +1

    ചിറമേലച്ചന് കട്ടസപ്പോർട്ടുമായി വന്ന അച്ഛന് അഭിനന്ദനങ്ങൾ

  • @georgemadavana5288
    @georgemadavana5288 3 роки тому +14

    Excellent, heart touching remarks about a kind heart, who believe and work, for downtrodden people, selflessly with out any consideration
    For any kind of wall of division,
    A true human being ...
    One , for all. ..
    God bless you...
    Let us continue our work.....
    Final judgement from Almighty...

  • @dr.josephcherukara2765
    @dr.josephcherukara2765 3 роки тому

    ഞാൻ ഈ അച്ഛന്റ്റെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു. ചിറമേൽ അച്ചാ ചതിക്കരുതേ

  • @samvarghese1768
    @samvarghese1768 3 роки тому +4

    Yes. We are with you Father Chiramel. I am retired and living with my wife and son in the US. I promise you that I will be there if you can use me. Numbers 6:24 The LORD bless thee, and keep thee:
    25 The LORD make his face shine upon thee, and be gracious unto thee:
    26 The LORD lift up his countenance upon thee, and give thee peace.

  • @abdulcm6556
    @abdulcm6556 3 роки тому

    കേരളത്തിലെ പാവപ്പെട്ട രോഗികളെ ഓർത്തിട്ടെങ്കിലും അച്ചൻ പിന്മാറ തിരിക്കട്ടെ

  • @minitk1765
    @minitk1765 3 роки тому +27

    തീർച്ചയായും സഭാ വ്യത്യാസമില്ലാതെ എല്ലാ വൈദിക ശ്രേഷ്മരും അച്ചന് പിന്തുണ കൊടുക്കണം. ഡേവിസ് അച്ചൻ തന്നെ ഈ പദ്ധതിയുടെ മുന്നിൽ നിൽക്കണം. ഡേവി സച്ചന് പിന്തുണയുമായി വന്ന അച്ചന് അഭിനന്ദനങ്ങൾ.

  • @venugopalanvn2035
    @venugopalanvn2035 3 роки тому +12

    പ്രയത്നിക്കൂ, ഫലം സുനിശ്ചിതം.
    കൂടെയുണ്ട് ഞങ്ങൾ.
    ഇത് ഞങ്ങളുടെ ഉറപ്പ്.

  • @abrahamkc324
    @abrahamkc324 3 роки тому +25

    Achan is the simbal of the Kingdom of God. God is with you always go with the mission

  • @siddiqmuru9881
    @siddiqmuru9881 3 роки тому

    അച്ഛാ ഇത് ദൈവത്തിൻ്റെ പരീക്ഷണമാണ്.എല്ലാ പ്രതി
    സന്തിയുo പരീക്ഷണവും തരണം ചെയ്യുന്നവർക്ക് വിജയത്തിലേക്ക് നയിക്കാൻ കഴിയൂ.ആരെല്ലാം കൈവിട്ടലും നാഥൻ
    കൈവിടില്ല.തീർച്ച,,

  • @ismailsulaiman7209
    @ismailsulaiman7209 3 роки тому +138

    അച്ഛൻ ദൈവത്തെ മാത്രം ഭയപ്പെട്ടാൽ മതി ധൈര്യമായിട്ട് പദ്ധതിയുമായി മുന്നോട്ടു പോകുക ആരും ഇല്ലെങ്കിലും ദൈവം കൂടെയുണ്ടാവും

    • @chendamelamthayampaka3937
      @chendamelamthayampaka3937 3 роки тому +5

      അതുതന്നെ.

    • @sheejapasheejapa4687
      @sheejapasheejapa4687 3 роки тому +3

      Valare sheriyanu dhaivathinu munpil mathram kanakkukal bhodhi ppikkuka

    • @nadanshastram3780
      @nadanshastram3780 3 роки тому

      വിലയിരുത്തൽ സമഗ്രമായ ഒന്നായി ഞാൻ വിലയിരുത്തുന്നു.
      എന്റെ ഭാഗത്തുനിന്നും offer ചെയ്യാവുന്നതും സമർപ്പിക്കുന്നു..
      ഓഫർ: ഞാൻ രോഗിയാകുമ്പോൾ ചിറമേൽ അച്ഛന്റെ ഈ പറഞ്ഞ ആസ്പത്രിയിൽ ചികിത്സയ്ക്കും. പക്ഷെ, സൗജന്ന്യംഅല്ല അച്ഛൻ പറയുന്ന പണം മുൻകൂറായി നൽകിക്കൊണ്ട് ആയിരിക്കും.
      നന്ദി.

    • @kalladayilmathai2873
      @kalladayilmathai2873 3 роки тому

      ഒരു വൈദീകൻ എന്ന നിലയിൽ തന്റെ മേലധികാരികൾക്കു വിധേയപ്പെട്ടാവും ബഹു അച്ഛൻ നിലകൊള്ളുന്നതും, നിലകൊള്ളേണ്ടതും. സഭാ നേതൃത്വം ചിലപ്പോഴൊക്കെ പൊതു സമൂഹത്തിനു ഉചിതമല്ലെന്നു തോന്നിയേക്കാവുന്ന തീരുമാനവും എടുത്തേക്കാം. പിന്നെ സഹായം കൊടുക്കാൻ താൽപര്യമുള്ളവർ അതനുസരിച്ചു ചെയ്യട്ടെ. അതിനു ബഹു അച്ഛൻ തന്നെ വേണമെന്നു വാശിപിടിക്കണമോ?

  • @lissypj444
    @lissypj444 3 роки тому +1

    അചനെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ ദൈവം ഒരുക്ക യാണ് സഹചര്യം അനുക്കു ലമല്ലെങ്കിലും വചനം ജീവിക്കുവാൻ ദൈവം തന്നെ അച്ചനെ ശക്തിപ്പെടുത്തട്ടെ. Thank God 🙏🙏

  • @sheelajohn9147
    @sheelajohn9147 3 роки тому +32

    Chiramael achan should go forward with this project as it is going to be beneficial for people who has nobody to look upon. God and lots of good hearts arewith you.

  • @thomasvellankal
    @thomasvellankal 3 роки тому

    നന്ദി നല്ല മെസ്സേജ്.... ഇനി അച്ഛാ പിന്മാറല്ലേ.... അച്ഛൻ തോൽക്കരുത് തളരരുത്.... ഞങ്ങൾ കൂടെ ഉണ്ട്...

  • @maryprinu3995
    @maryprinu3995 3 роки тому +8

    Chiramel acha i support you with all my heart...... You are a great leader

  • @ahamedkabir7585
    @ahamedkabir7585 3 роки тому

    സത്യസന്ധമായ അവലോകനം.ചിറമൽ അച്ചന് പൂർണ്ണ പിന്തുണ

  • @sojiskariah8932
    @sojiskariah8932 3 роки тому +416

    ചിറമേൽ അച്ചൻ പ്രോജക്റ്റുമായി മുന്നോട്ടു പോവുക. എല്ലാവരും കൂടെ ഉണ്ടാവും. 🙏

    • @flicksonj
      @flicksonj 3 роки тому +8

      Acha achaente koodea lakshangal undu acha. Daiyirami munnoottu pokuka. God is with you acha

    • @sunilkolandhra5085
      @sunilkolandhra5085 3 роки тому +12

      ബിസിനസ്സായി ആശുപത്രികൾ നടത്തുന്ന കൃസ്ത്യൻ സഭയിൽ നിന്നുള്ള ഭീഷണി ചിറമേൽ അച്ചന് കിട്ടിയിട്ടുണ്ടാകും😀

    • @saleempocker3816
      @saleempocker3816 3 роки тому +1

      Suuper sir

    • @acammamoothedath2509
      @acammamoothedath2509 3 роки тому +1

      @@sunilkolandhra5085 തിർച്ചയായും വിലക്കു വന്നു കഴിഞ്ഞു

    • @jimmykurian2031
      @jimmykurian2031 3 роки тому

      Theerchayayum

  • @mathewjohn1666
    @mathewjohn1666 3 роки тому

    Chiramel achaaa God is with you....talarathe munnotu pokuka....

  • @rejisamuel8338
    @rejisamuel8338 3 роки тому +9

    ബഹുമാനപെട്ട അച്ഛാ, അങ്ങയുടെ ഡേവിസ് അച്ഛനെ കുറിച്ചുള്ള വാക്കുകൾ ഹൃദയസ്പർശി ആയിരുന്നു. ചിറമേൽ അച്ഛൻ ഈ വാക്കുകൾ ശ്രദ്ദിക്കട്ടെ എന്നും അതനുസരിച്ചു അച്ഛന്റെ തീരുമാനം പുനർപരിശോധിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. 🙏🌹🥰

  • @moseskumar3348
    @moseskumar3348 3 роки тому

    Praise the Lord. We are praying with tears that Achan should take the project and move forward. God bless Achan more and more. Jesus Christ always will be with you.. God will give more courage. Moses.

  • @sajigeorge2516
    @sajigeorge2516 3 роки тому +98

    ദൈവം കൂടെ ഉള്ളപ്പോൾ അച്ഛന് ആരെ ഭയക്കണം
    അച്ഛന്റെ കൂടെ അനേകർ ഉണ്ട്

    • @liduspop9337
      @liduspop9337 3 роки тому

      എന്തിനാണ് ഇതിലും വലിയ ഒരു വാക്ക്,
      അച്ചോ, താങ്കൾ, ആണ് സത്യസന്ധമായി,
      പറയുന്ന അച്ഛൻ,,
      സ്നേഹമുള്ള വ്യക്തികൾക്ക്
      തുറന്നു സംസാരിക്കാൻ കഴിയുകയുള്ളൂ,
      നിങ്ങളുടെ പേര് എനിക്കറിയില്ല എങ്കിലും നിങ്ങളാണ്,
      മടികൂടാതെ തുറന്നു പറയുന്ന ഒരച്ഛൻ,
      കെവിൻ, റൊണാൾഡോ എന്ന
      ആഫ്രിക്കക്കാരായ ഫോട്ടോഗ്രാഫർ
      സങ്കടം സഹിക്കാൻ വയ്യാതെയായി ആത്മഹത്യ ചെയ്തു,,
      അത് ഒരു ചോദ്യമായിരുന്നു,
      ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സുഡാനി, ബാലനെ,
      കഴിക്കാൻ ഇരിക്കുന്ന കഴുകൻ എന്റെ,
      ഫോട്ടോ എടുത്തതിന് അദ്ദേഹത്തിനെ,
      ലോകത്തിലെ ഏറ്റവും പ്രശസ്തമായ,
      ആ വാർത്ത, വന്നത്,
      അതിനാൽ ഉള്ള ഒരു ചോദ്യത്തിന് കാരണത്താലാണ്,
      ടിവി ഡോണാൾഡ്, ആത്മഹത്യ ചെയ്തത്,
      ഇതുപോലുള്ള ഒരു ചോദ്യമാണ് ചോദ്യങ്ങൾ ചോദിക്കുന്നത്,
      ശ്രദ്ധിക്കുക, നൊമ്പരങ്ങൾ മനുഷ്യ മനസ്സിനെ, ആഴത്തിൽ ചിന്തിപ്പിക്കും
      ഇതിന്റെ അനന്തരഫലം,,,,,,,,,
      പലതും സംഭവിച്ചു

    • @sreya3dsera288
      @sreya3dsera288 3 роки тому

      ഞങ്ങൾ കൂടെ ഉണ്ട്

  • @PrasadPoulose-wo6kx
    @PrasadPoulose-wo6kx 3 роки тому

    അച്ഛന്റെ ആ മനോഭാവത്തോട് ചേർന്ന് നിൽക്കുന്ന ഒരുകൂട്ടം ജനം എന്നും കൂടെയുണ്ട്..... കൂടെ ഞാനും എന്റെ കുടുംബവും

  • @thomasv.varghese8434
    @thomasv.varghese8434 3 роки тому +5

    ദൈവം കൂട്ടിനു ഉള്ളപ്പോൾ അച്ഛന് ആരായാ ഭയം... Go ahead Chirramel Achen...Almighty Gods Hands with You always... 🙏👍👏

  • @devangchandra2811
    @devangchandra2811 3 роки тому

    Father ൻ്റെ കൂടെയുണ്ട്, കട്ട സപ്പോർട്ട്.

  • @darlyjkaippallil7862
    @darlyjkaippallil7862 3 роки тому +270

    ചിറമേൽ അച്ചന് Rinju അച്ചനെ പോലേയുള്ള അനേകം ദൈവമക്കളുടെ പിന്തുണയും, പ്രാർത്ഥനയും ഉണ്ട്. ഏറ്റെടുത്ത ദൗത്യവുമായി മുന്നോട്ട് പോകുക.

    • @rejithomas7729
      @rejithomas7729 3 роки тому +1

      Appreciate the Achen,s statements. Like this young Achen, millions will be in support for Chiramel Achen. Let this Hospital center be the Ministry of peace. Let out state be the first one to implement the Ministry of Peace.

    • @leenamannarkkad3765
      @leenamannarkkad3765 3 роки тому +1

      എന്താണ് പ്രശ്നമുണ്ടായത് ?

    • @poulosethottappilly8772
      @poulosethottappilly8772 3 роки тому +2

      അച്ഛന്റെ കൂടെ ജനലക്ഷങ്ങൾ ഉണ്ട്‌. പ്രാർത്ഥന, സാമ്പത്തികo, ശാരിരികമായും. മുന്നോട്ട് പോകുക. ദൈവം കൂടെ ഉണ്ട്‌

    • @nasirabhayam6941
      @nasirabhayam6941 3 роки тому +1

      ഞാനൊരു മുസ്ലിമാണ് ഞാൻ അച്ഛണ്റ്റെ കൂടെയുണ്ട് ഒരാൾ പറഞ്ഞതുകൊണ്ട് അച്ചൻ മാറുകയില്ല ആശ്പത്റീക്കാർ തടസ്സം നിന്നോ സംശയം

  • @rocksaltflakes
    @rocksaltflakes 3 роки тому

    അച്ഛാ ഞങ്ങളുണ്ടാകും കൂടെ. മുന്നോട്ടു പോകണം അച്ഛാ

  • @aleema2933
    @aleema2933 3 роки тому +12

    ദൈവം കൂടെയുണ്ട് അച്ചോ ❤️

  • @jermyhassan
    @jermyhassan 3 роки тому

    വളരെ നല്ല വീഡിയോ. ഈ ആശുപത്രിക്ക് വേണ്ടി എല്ലാ മനുഷ്യരും ഒന്നിക്കും.

  • @mercyjijo9716
    @mercyjijo9716 3 роки тому +18

    Acha, You have been specially anointed and blessed by the Almiggty for this mission. Please 🙏

  • @pcjoseph5844
    @pcjoseph5844 3 роки тому

    Go forward, fr Davis. . ! Fear only God!! Jesus was tortured, ridiculed, crucified . But it didn't end there. He rose !! Rise up fr Davis, do your mission. Mother Theresa found her way out from the convent she joined first to follow the call of Jesus through a different path ! Follow your new path - path of the good Samaritan, as today's Bible reading in the Holy Mass urges !!! You have nothing to loose but the fetters of your hands - the fetters that you are adorned with by whosoever it concerns !!!
    Cheer up fr Davis 👍👍👍

  • @elizabethignatius9736
    @elizabethignatius9736 3 роки тому +9

    Super message Father Thanks 🌹🌹🌹🙏🙏🙏🙏

  • @revmvabraham
    @revmvabraham 2 роки тому

    I agree😍with Rinchuachdn. Davis Chiramel Achen, i am 86 grs. old and i am prayinng for you. Rev. M. V. Abrabam. USA

  • @shobhak1568
    @shobhak1568 3 роки тому +3

    Thanks Father your words are so inspired for many people
    Atleast some people will pray for that matter and Chiramel Father
    God will bless your good wishes
    Once again thanks Father 👏

  • @freni5288
    @freni5288 3 роки тому

    Kindly proceed with this project dear Davis acha...God is with you always, father!!!!our prayers are also with you father.... You are so great father...Let it happen!!!

  • @roycekurian8997
    @roycekurian8997 3 роки тому +26

    Chiramel Acha, stern ahead. We all are with you including our Riinju achen

  • @joythattil910
    @joythattil910 3 роки тому

    അസാധ്യങ്ങളെ സാധ്യമാക്കുന്ന യേശു കർത്താവ് കൂടെ ഉള്ളപ്പോൾ ചിറമേൽ അച്ഛൻ എന്തിനു ഭരപ്പെടുന്നു. മുൻപോട്ടുതന്നെ പോകു. കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @ismayilkt6403
    @ismayilkt6403 3 роки тому +43

    ചിറമ്മേൽ അഛൻ ആ പദ്ധതിയിൽ നിന്ന് പിന്മാറരുത്🙏

  • @jessenjoseph5911
    @jessenjoseph5911 3 роки тому

    DEIVATHE PAREEKSHICHA SATAN.Athinekkaal valuthalla Achaa ithu.Pinmaaralle.God bless your ministry.

  • @elizabethsunil7359
    @elizabethsunil7359 3 роки тому +4

    Father u showed courage to support father Chiramel.🙏🙏🙏

  • @vgnair50
    @vgnair50 3 роки тому

    We are with you father, go ahead with you plans.

  • @babyeu7509
    @babyeu7509 3 роки тому +24

    ദൈവത്തിന്റെ തീരുമാനം ഉണ്ടാകട്ടെ🙏🙏🙏

  • @sijisiji4000
    @sijisiji4000 3 роки тому

    Achane daivam anugrahikkatte...eee padhathi nadappilakkan munnottiranganam...

  • @vincentmohan2632
    @vincentmohan2632 3 роки тому +4

    Thanks Fr for your substantial support to Fr Davis Chiramel,Fr’s heart has been wounded and hurt very deeply he covers that with a smile,he intensively needs our prayers let’s do it,may the merciful and loving Almighty GOD bless and heal him in JESUS mighty name I pray Amen 🙏

  • @MrMathewDelhi
    @MrMathewDelhi 3 роки тому +1

    ചിറമേൽ അച്ഛാ 💕 ഒരിക്കലും പിന്മാറരുതേ ഈ ഉദ്യമത്തിൽ നിന്നും, ലോകം എങ്ങും ഉള്ള മലയാളികൾ അച്ഛനെ പിന്തുണക്കും, അച്ഛനെ വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്..❤❤❤
    Go ahead acha.👌👌👌👌 ദൈവത്തെ മാത്രം ഭയന്നാൽ മതി , ലോകത്തെ വേണ്ടാ.. God ബ്ലെസ് യു അച്ഛാ 🙏🙏

  • @susanmathew1248
    @susanmathew1248 3 роки тому +29

    I salute achen for supporting chiramel achen

  • @harispk5585
    @harispk5585 3 роки тому

    ചിറമ്മേൽ അച്ഛന് കട്ട സപ്പോർട്ട ദൈവം കൂടെയുണ്ടാകും

  • @kpvenu3276
    @kpvenu3276 3 роки тому +39

    അച്ഛൻ മുന്നോട്ട് പോവുക. നല്ലവർ ആയിട്ട് ഉള്ള ജനങ്ങൾ ഉണ്ട് കൂടെ ❤🙏

  • @amptechengineering1485
    @amptechengineering1485 3 роки тому

    ഡേവീസ് അച്ചന്‍ ആരോപണങ്ങളെ ഭയക്കുന്നു എന്നുകരുതുന്നു.....

  • @kallanjose
    @kallanjose 3 роки тому +7

    Go head
    Fr.chiramel
    All World with u🙏🙏🙏

  • @treesalonappan7611
    @treesalonappan7611 3 роки тому

    ദൈവീകമായ ഒരു പ്രവത്തിയെ തടയുന്ന വർക്ക് വേണ്ടി ദൈവം ഒരു ശിക്ഷ ഒരുക്കി വച്ചിട്ടുണ്ട് അത് തീർച്ച

  • @valsammamammen9644
    @valsammamammen9644 3 роки тому +15

    Chiramel acha munpotte thanne pokanam.Njangalude prardhana achanode oppam ennum unde👏

  • @lukethomas149
    @lukethomas149 3 роки тому

    All are with you respected Fr. Devot this project to God Almighty,take a strong decision, God bless you

  • @jijojoseph9052
    @jijojoseph9052 3 роки тому +17

    Full support to you father

    • @shajisebastian5077
      @shajisebastian5077 3 роки тому

      Full support father

    • @alicejohn6320
      @alicejohn6320 3 роки тому

      Sneham niranja acha, Achan pinmararuthu. Achanodulla snehavum, respect kondanu 25 acre chodhichittu 30 thannathu. Athlum adhikam tharan aalukalundu. Ath
      ellam achanodulla vishwasamanu. Achan ithilninnum pinmariyal palarum pinmarum. Athukondu achan forgive him & please join in this scheme. Please Rev. Fr.Davies Chirsmel!

  • @leelammapanicker3848
    @leelammapanicker3848 3 роки тому

    Sthothram. Hallelujah. 👍

  • @ubaiskolot2274
    @ubaiskolot2274 3 роки тому +76

    പാവങ്ങളെ സഹായിക്കാൻ ആരു ഇറങ്ങിയാലും അവസാനം അവരെ കള്ളൻ എന്ന് വിളിക്കാൻ ആണ് പലർക്കും ഇഷ്ടം...

  • @omanasimon1463
    @omanasimon1463 3 роки тому

    Fr. You proceed.we are with u.

  • @santhai5572
    @santhai5572 3 роки тому +12

    തീർച്ചയായും achen പിന്തിരിഞ്ഞു പോകരുത്. എല്ലാവരും അച്ചന്റെ കൂടെയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.

  • @siji19741
    @siji19741 3 роки тому

    ചിറമ്മേൽ അച്ഛാ മുന്നോട്ടുപോവുക god bless u🙏

  • @sajeevkumarravindran222
    @sajeevkumarravindran222 3 роки тому +6

    You said very well. Congratulations father. We hope chiramel achan will take a good decision.

  • @beenareji5403
    @beenareji5403 3 роки тому

    കലക്കി അച്ചാ ദൈവം പാവങ്ങൾക്കു തന്ന നല്ലിടയനാണ് ചിറമ്മലച്ചൻ അദ്ദേഹത്തെ ജനത്തിനുവണം പണക്കാരെന്തിനു ഭയക്കണം ഇതുപാവങ്ങളുടെ കാര്യമല്ലേ🙏

  • @AbdulSamad-on9gv
    @AbdulSamad-on9gv 3 роки тому +11

    ചിറമേൽ അച്ഛൻ കരുണയുടെ ആൾരൂപാം ആണ് മുന്നോട് പോവുക കേരളകര കൂടെയുണ്ട്

  • @hamzakk8018
    @hamzakk8018 3 роки тому +2

    ഞങ്ങൾ കൂടെയുണ്ട് ഇൻ ശാ അള്ളാ' അച്ഛൻ മുന്നോട്ടു പോവുക

  • @joyantony8984
    @joyantony8984 3 роки тому +10

    ചിറന്മേൽ അച്ഛന്റെ വീഴ്ച കാണാൻ ധാരാളം ചെകുത്താൻ ന്മാരുണ്ട്

  • @antonyjose8664
    @antonyjose8664 3 роки тому +2

    ഏറ്റം ബഹുമാനപ്പെട്ട ഡേവിസ് അച്ചാ... അങ്ങ് ഈ കേട്ടത് കേരളത്തിന്റെ മലയാളികളുടെ ആഗ്രഹമാണ്, ശബ്ദമാണ്. ഇത് പറഞ്ഞ ബഹുമാനപ്പെട്ട അച്ചന് നന്ദി: