വളരെ ഹൃദ്യമായ ഇന്റർവ്യൂ.... ചാണ്ടി സർ ന്റെ മൃതദേഹ സംസ്കാരവേളയിൽ ഇദ്ദേഹം നടത്തിയ ഇടപെടൽ മികവുറ്റതായിരുന്നു... What a will power.... ചാണ്ടിസർ എന്ന യുഗ പുരുഷന്റെ ജന്മം കൊണ്ട് പുണ്യം ചെയ്ത പുതുപ്പള്ളി എന്ന ഗ്രാമം ലോകം മുഴുവൻ അറിയപ്പെട്ടു. ഇതുപോലുള്ള പുരോഹിതന്മാർ സഭ യുടെ മുതൽക്കൂട്ടാണ്... ❤ നമ്മുടെ ചാണ്ടി സർ വാഴ്ത്തിപ്പെടട്ടെ ♥️♥️♥️
ശ്രീ ഉമ്മൻ ചാണ്ടി എല്ലാ ജാതിക്കാരെയും, പാർട്ടിക്കാരെയും, പണക്കാരന്നെയും, പാവം പിടിച്ചവരെയും ഒരുപോലെ സ്നേഹിക്കുകയും, കരുണ കാണിക്കുകയും ചെയ്ത നല്ല ഒരു മനുഷ്യ സ്നേഹി 🙏🙏
സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം 🙏🏼അതെ അതാണ് ക്രിസ്ത്യാനി എന്ന വിശുദ്ധ ജീവിതം.. പക്ഷെ അങ്ങനെ പ്രവർത്തിക്കാൻ ആർക്ക് സാദിക്കും.. സ്നേഹം, പ്രവർത്തി, വിശ്വാസം ഇത് മൂന്നും ഒന്നിക്കുന്ന സ്ഥാനം ഉമ്മൻ ചാണ്ടി 🌹🌹🧚🧚🧚🕊️🕊️🕊️🙏🏼🙏🏼🙏🏼👍👍🕊️🕊️🕊️
ഈ വികാരി അച്ചൻ സൂപ്പർ.... അടക്കിന്റെ ഇടയിൽ അച്ഛൻ വീഡിയോ കാരോട് പറഞ്ഞ ആ വാക്ക് എത്ര അർത്ഥ വതാരുന്നു'''' keep your posishans '''' കൂടാതെ നല്ല കോഡിനേഷൻ ആരുന്നു ആ തിരു കർമം മുഴുവൻ...... എല്ലാവർക്കും നന്ദി....
ഉറപ്പായും ഉമ്മൻ ചാണ്ടി സാർ ഒരു വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടും. ഒരു സങ്കടമേയുളളൂ....ഈ മനുഷ്യനെ ഒരിക്കൽ പോലും നേരിട്ട് കാണാൻ പറ്റിയിട്ടില്ല.😢😢😢😢😢.ഞാനൊരു ഭാഗ്യദോഷി.🙏🙏🙏🙏🙏
ഉമ്മൻ ചാണ്ടി സാർ ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ചത് കൊണ്ട് ക്രിസ്ത്യാനി എന്ന ഒരു ലേബൽ കിട്ടി. പക്ഷേ അദ്ദേഹം മതത്തിന്റെ വേലിക്കെട്ടിൽ ജീവിച്ചില്ല. അദ്ദേഹം ക്രിസ്തു ശിഷ്യൻ ആയി ജീവിച്ചു. മറ്റേതു മതത്തിൽ ജനിച്ചിരുന്നു എങ്കിലും അദ്ദേഹം ക്രിസ്തുവിന്റെ ശിഷ്യൻ ആയി തന്നെ ജീവിച്ചേനെ. കാരണം, കരുണ, സ്നേഹം, ക്ഷമ, ത്യാഗം , പരിശുദ്ധി ഇവയൊക്കെയും പഠിപ്പിച്ചത് ക്രിസ്തു ആണ്. "" ഇവരിൽ ചെറിയവന് നിങ്ങൾ ചെയ്തത് ഒക്കെയും നിങ്ങൾ എനിക്കു വേണ്ടിയാണ് ചെയ്തത് "" എന്ന ക്രിസ്തു വചനം അക്ഷരം പ്രതി പാലിച്ച ഒരു പച്ച മനുഷ്യൻ ആയിരുന്നു അദ്ദേഹം.
ആ മനുഷ്യൻ മനുഷ്യൻ ആയിരുന്നു, അതു ക്രിസ്ത്യനി എന്ന ലേബലിൽ ആയിരുന്നില്ല, അദ്ദേഹം വിശുദ്ധൻ ആകനല്ല ശ്രെമിച്ചത്, ഒരു മനുഷ്യൻ ആകാനാണ്, നമുക്ക് സാധിക്കാത്തതും അത് തന്നെ
ക്രിസ്തീയ വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ടുതന്നെ നാനാ ജാതി മനസ്സ് മതസ്ഥർക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച ജന നായകനായിരുന്ന ഉമ്മൻചാണ്ടി സാർ, വികാരിയച്ചൻ സൂചിപ്പിച്ചതുപോലെ, ഒരു പുരോഹിതനോ കന്യാസ്ത്രീയോ ആയിരുന്നില്ലെങ്കിൽ കൂടി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക്, ഉയർത്തപ്പെടുമാറാകട്ടെ. നിത്യശാന്തി നേരുന്നു.✝️🌹🙏
എല്ലാ ക്രിസ്തീയ സഭാ വിഭാഗങ്ങളും ഒന്നായി ഒരാട്ടിൻ കൂട്ടവും ഒരിടയാനും എന്നാകും? ആദ്യ പടിയായി കത്തോലിക്കരും, യക്കോബക്കാരും, ഓർത്തഡോൿസ് കാരും, മർതോമ്മക്കാരും തമ്മിൽ വിവാഹം ചെയ്യുവാനും gradually ഒന്നാകുവാനും ശ്രമിക്കണം. ❤
ഏശ്ശയ്യ പ്രവാചകൻ 54/2-3, നിന്റെ കൂടാരം വിസ്തൃതമാക്കുക, കുറ്റികൾ ഉറപ്പിക്കുക... അതും ഉമ്മൻ ചാണ്ടിയിൽ സത്യം. ഗലാത്തി 5.6പറയും പോലെ സ്നേഹം, പ്രവർത്തി, വിശ്വാസം ഈ സർവ്വ പ്രധാന കാര്യങ്ങളും ഇദ്ദേഹത്തിൽ പൂർണ്ണമായും... വിളങ്ങി... 🙏🏼🙏🏼🙏🏼വിശുദ്ധി നിറഞ്ഞ സ്വർഗം കൊതിക്കുന്ന വ്യക്തി... ഉടനെ വിശുദ്ധപദവിയിലെക് എത്തട്ടെ ആമേൻ... 🙏🏼🙏🏼🙏🏼🙏🏼
Amen🙏🙏 blessed message dear fathers we praise wherever we are our God jesus Christ hallelujah that's every christians duty towards God ommen chandy is a true christian so he could love people understand their problem when we love jesus we can love people
ഇത്രയു० സൗമ്യതയോടെ നമ്മളോട് സ०സാരിക്കുന്ന ഒരു മുഖ്യമന്ത്രിയുണ്ടാകുമോ എന്നറിയില്ല. എന്റെ അനുഭവമാണ്. അദ്ദേഹത്തെപോലെ ഒരാൾ ഇനിയുണ്ടാകുമോ. ദൈവ० ആ ആത്മാവിനെ അവിടത്തെ സവിധത്തിൽ ചേർക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🌹🌹🌹🌹
'"A saint is always a saint'",whether he is a player, farmer, father/mother, potter,sweeper,cameraman, filmmaker, film-actor, doctor ,teacher and so on. He was perfect n fine in everything he did...he was a true X'an. Th😅e vicar of the church explained it. Vengassery Achen departed with a smile of peace n contentment. Praise the Lord.
"തന്നെ ശകാരിച്ചവരെ പകരം ശകാരിക്കാത്ത" ക്റിസ്തുവിന്റെ അതുല്യ മാത്റുക അതേപടി സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിച്ച അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ആദരണീയനായ ഉമ്മൻ ചാണ്ടി സാർ"തന്നെ ശകാരിച്ചവരെ പകരം ശകാരിക്കാത്ത" ക്റിസ്തുവിന്റെ അതുല്യ മാത്റുക അതേപടി സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിച്ച അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ആദരണീയനായ ഉമ്മൻ ചാണ്ടി സാർ
ഷെക്കിന ചാനലിനോട് ഒരഭൃർത്ഥന... സ്ഥാനത്തും അസ്ഥാനത്തും "ഞെട്ടിക്കുന്ന" എന്ന വാക്ക് ഉപയോഗിച്ച് ആ പദത്തിന്റെ യഥാർത്ഥ അർത്ഥത്തിൽ നിന്ന് വഴിമാറി പോകുന്നതായി തോന്നാറുണ്ട്. ശരിക്കും ഞെട്ടിക്കുന്നതാണെങ്കിൽ അങ്ങനെ തന്നെ വേണം കേട്ടോ.. നന്ദി..
ചാണ്ടി ഉമ്മൻ തന്റെ വാക്കുകളിൽ യേശുവിനെ ഉയർത്തി. ഉമ്മൻചാണ്ടി സാർ തന്റെ വിശ്വസം മറന്നില്ല. ഇതു പോലെ പ്രിയ അച്ഛന്മാരോട് എനിക്ക് പറയാനുള്ളത് ഇത്രെയും ജനങളുടെ ഇടയിൽ യേശുവിനെ ഉയർത്താൻ മറക്കല്ല്. യേശു ക്രിസ്തു മത സ്ഥവാഗൻ അല്ല. യേശു ഒരു മാർഗം ആണ്. മനുഷ്യനെ സ്വർഗത്തിൽ എത്തിക്കാൻ, നിത്യ ജീവൻ നൽകാൻ ലോകത്തു അവതരിച്ച വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേ ഒരു മാർഗം ആണ് യേശു. അതുകൊണ്ട് അച്ചൻ മാരെ നിങ്ങൾക് സുവിശേഷം പറയാനുള്ള അവസരം കളയല്ല്. പെന്തക്കോസ്തു പാസ്റ്റര്സിനെ പോലെ അച്ഛൻ മാർ വീട് വീടാന്തരം സുവിശേഷം പറയാറില്ല. അവസരം കളയല്ല്. നല്ല അവതരണം. God bless you.
Very nice Interview and both of them owes their allegiance to their respective FAITHS as done by our beloved brother Oommen Chandy in his life of Faith. As Varghese Varghese Achen rightly pointed out Mr. Ommen Chandy while reinforcing “ KUTTIKAL” has taken extraordinary efforts in inclusiveness by slowly releasing the “” KAYAR””. It is highly regrettable that both these Achenmar ( priests) are bound by KAYAR of their faith and not prepared to loosen this for inclusiveness of the people belonging to all Castes ,Creed and Religions. They are even afraid of the word ‘ secular’ the very foundation of our constitutional destination and Guarantee. Ommen Chandy was secular in his outlook which makes the difference. A good Christian and humanist was the dear departed brother Oommen Chandy. May his memory be eternal. RIP💐💐
ഉമ്മൻ ചാണ്ടിസാറിന്റെ രാഷ്ട്രീയം പ്രക്ഷിത പ്രവൃത്തനമായിരുന്നു. ബൈബിൾ പറയുന്നതു പോലെ . നീ ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പും ആയിരിക്കണം എന്ന വചനം ഉമ്മൻ ചാണ്ടി സാർ അക്ഷരാർദ്ധത്തീൽ ജീവിതത്തിൽ നടപ്പാക്കി. ആ പുണ്യ ജീവിതത്തിന് പ്രാർത്ഥന മജ്ഞരിക്കൾ❤❤❤❤
ഇത് വരെ ഈ ചാനൽ ഞാൻ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല പക്ഷേ ഇന്ന് ഈ ചാനൽ കാണുകയും പൂർണമായി കേൾക്കുകയും ചെയ്തു അതിനു കാരണം ഒരേ ഒരു മനുഷ്യ സ്നേഹി സാക്ഷാൽ ഉമ്മൻ ചാണ്ടി സാർ പുതുപ്പള്ളി പള്ളിയിലെ അച്ഛനും കുടുംബത്തിനും ദൈവം തമ്പുരാൻ എന്നും നല്ലത് വരുത്തട്ടെ ഇപ്പൊൾ ബഹ്റൈനിൽ ആണ് അച്ഛനെ കാണാൻ പുതുപ്പള്ളിയിൽ വരണം നാട്ടിൽ വരുമ്പോൾ പിന്നെ ചാണ്ടിസാറിൻ്റെ ഓർമകൾ ഉള്ള പള്ളിയങ്കണം ഒന്ന് കാണണം ഖബറിടം കാണണം
ക്രിസ്തുവിനോളം സഹിച്ചു. പീലത്തോസിന്റെ മുന്നിൽ മൗനമായി നിന്ന്. രോമം കത്രിക്കുന്നവന്റെ മുന്നിൽ മിണ്ടാതിരിക്കുന്നെ കുഞ്ഞാടിനെപോലെ. 70ആം വയസ്സിൽ ഒരു സ്ത്രീ പീഡന കേസിൽ പ്രതി ചേർത്തപ്പോളും മിണ്ടാതിരുന്ന കുഞ്ഞാട്. സത്യമേവ ജയതേ. അതെ സത്യം ജയിച്ചു.
വളരെ ഹൃദ്യമായ ഇന്റർവ്യൂ....
ചാണ്ടി സർ ന്റെ മൃതദേഹ സംസ്കാരവേളയിൽ ഇദ്ദേഹം നടത്തിയ ഇടപെടൽ മികവുറ്റതായിരുന്നു... What a will power.... ചാണ്ടിസർ എന്ന യുഗ പുരുഷന്റെ ജന്മം കൊണ്ട് പുണ്യം ചെയ്ത പുതുപ്പള്ളി എന്ന ഗ്രാമം ലോകം മുഴുവൻ അറിയപ്പെട്ടു. ഇതുപോലുള്ള പുരോഹിതന്മാർ സഭ യുടെ മുതൽക്കൂട്ടാണ്... ❤
നമ്മുടെ ചാണ്ടി സർ വാഴ്ത്തിപ്പെടട്ടെ ♥️♥️♥️
🌹🌹🌹🌹
ഉമ്മൻചാണ്ടി സാറേ എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണേ
ശ്രീ ഉമ്മൻ ചാണ്ടി എല്ലാ ജാതിക്കാരെയും, പാർട്ടിക്കാരെയും, പണക്കാരന്നെയും, പാവം പിടിച്ചവരെയും ഒരുപോലെ സ്നേഹിക്കുകയും, കരുണ കാണിക്കുകയും ചെയ്ത നല്ല ഒരു മനുഷ്യ സ്‌നേഹി 🙏🙏
Omen chandi is really a true diciple of Jesus
മണിപ്പൂരിലെ കരൾ വിങ്ങുന്ന സങ്കടത്തിലും സന്തോഷിക്ക വാൻ ദൈവം തന്ന ഒരു അവസരം
നമുക്ക് ഇങ്ങനെ ഒരു ഭരണാധികാരി ഉണ്ടായിരുന്നത് ഓര്‍ത്തു നല്ല ഈശോക്ക് നന്ദി... 🙏
😊😊
@@VeritasVosliberabit927à
വളരെ നല്ല വീഡിയോ പ്രിയ വൈദികരെ നന്ദി
ഒരു പള്ളി ഭക്തനെന്ന നിലയിലല്ല ഒരു നല്ല നേതാവ് എന്ന നിലയിലാണ് കേരളം അദ്ദേഹത്തെ ഓർക്കുന്നത്
എല്ലാ കത്തോലിക്കരും അകത്തോലിക്കരും ഒന്നിക്കട്ടെ. അച്ചന്റെനല്ല അവതരണമായിരുന്നു.
യേശുവിൽ നുക്ക് ഒന്നാകാം.
ജയ് യേശു❤️❤️❤️
ഉമ്മൻ ചാണ്ടിസാർ എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നു
Jison അച്ചാ ഈ അഭിമുഖം വളരെ നന്നായി. 🙏🙏🙏🙏
വളരെ വളരെ നല്ല ഒരു വീഡിയോ.. 🙏🙏🙏നന്ദി പ്രിയ വൈദികരെ.. 🙏
Raman
@@ramank87158
Thank you Achen for airing this interview. You have introduced another great priest( vicar) and another side of dear OC to the world
ഉമ്മൻ ചാണ്ടി സാർ കുബേരനേയും കുചേലനേയും ഒരുപോലെ സ്നേഹിച്ച ഒരു മനുഷ്യ സ്നേഹിയും ദൈവ വിശ്വാസിയും ആയിരുന്നു
May God bless u both Rev. Frs for such a meaningful discussion
അച്ഛൻ ഈ വീഡിയോ ചെയ്തതിൽ വളരെ സന്തോഷം ❤️❤️❤️
സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം 🙏🏼അതെ അതാണ് ക്രിസ്ത്യാനി എന്ന വിശുദ്ധ ജീവിതം.. പക്ഷെ അങ്ങനെ പ്രവർത്തിക്കാൻ ആർക്ക് സാദിക്കും.. സ്നേഹം, പ്രവർത്തി, വിശ്വാസം ഇത് മൂന്നും ഒന്നിക്കുന്ന സ്ഥാനം ഉമ്മൻ ചാണ്ടി 🌹🌹🧚🧚🧚🕊️🕊️🕊️🙏🏼🙏🏼🙏🏼👍👍🕊️🕊️🕊️
Aaaaaaaaaaaaaaaaaaaaaaaaaaaaaaa
🙏🙏🙏👌👌👌💞💞💞💞
❤❤❤❤😂❤😂😂😂😂❤❤😂❤❤❤❤❤❤❤❤❤❤❤❤❤
ഈ വികാരി അച്ചൻ സൂപ്പർ.... അടക്കിന്റെ ഇടയിൽ അച്ഛൻ വീഡിയോ കാരോട് പറഞ്ഞ ആ വാക്ക് എത്ര അർത്ഥ വതാരുന്നു'''' keep your posishans '''' കൂടാതെ നല്ല കോഡിനേഷൻ ആരുന്നു ആ തിരു കർമം മുഴുവൻ...... എല്ലാവർക്കും നന്ദി....
ഉമ്മൻ ചാണ്ടി സാറിന്റെ മൃതസംസ്കാര ചടങ്ങ് വളരെ ചിട്ടയായി ക്രമപ്പെടുത്തിയ വികാരിയച്ചന് പ്രത്യേകം നന്ദി. സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
Abhinandansngal ,Rev FRS .Loving Christian unity ❤❤
Achan soumya sambhashanam.kelkkan valare istam thonnunnu.ellavarudem umman Chandi ellavarkkum nastamayi. ini puthuppalli palliyil vannu Umman Chandi sir ne kananam prarthikkanam.😢😢😢😢😢❤❤❤❤❤❤🙏🙏🙏🙏🙏🙏
ഉറപ്പായും ഉമ്മൻ ചാണ്ടി സാർ ഒരു വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടും. ഒരു സങ്കടമേയുളളൂ....ഈ മനുഷ്യനെ ഒരിക്കൽ പോലും നേരിട്ട് കാണാൻ പറ്റിയിട്ടില്ല.😢😢😢😢😢.ഞാനൊരു ഭാഗ്യദോഷി.🙏🙏🙏🙏🙏
😊
ഉമ്മൻചാണ്ടി സാർ നന്മയുടെ അത്ഭുത പ്രതിഭാസമാണ്
ഉമ്മൻചാണ്ടി സാർ ക്രിസ്ത്യാനി എങ്ങനെയായിരിക്കണം, എന്ന് കാണിച്ചു തന്നു.
ജന ഹൃദയങ്ങളിൽ എന്നും ജീവിക്കും
Good QUESTION raised by the Catholic priest and the Right reply from OOMMEN CHANDY 's Parish PRIEST +++ CONGRATULATIONS
An interview that was food for our thought and soul. God bless you dear Fathers.
Good or food
ഒരുപാട് നല്ല ഇന്റർവ്യൂ . മനസിൽ ഒരുപാട് ബോധ്യങ്ങൾ നൽകി.....നന്ദി
കേരളത്തിലെ അടുത്ത വിശുദ്ധൻ ഉമ്മൻ ചാണ്ടി സർ തന്നെയാണ് ❤❤❤😢
💯💯💯
അസ്തമിച്ചപ്പോൾ പ്രഭ കൂടിയ സൂര്യൻ എന്ന ആ പ്രയോഗം 👌👌🙏
ആമ്മേൻ
🙏ഉമ്മൻ ചാണ്ടി 🙏എന്ന ക്രിസ് ത്യ ൻ എളിമ യുടെ പരിയാരം 🌹
A very good message.Eye opening message for many people.🙏🙏🌹
ഒരു പാട് ഒരു പാട് പടിക്കാനും അറിവ് നേടാനും നല്ലൊരു മെസ്സേജ് ആ നല്ല സാറിന് വേണ്ടി പ്ര ർത്തിക്കുന്നു 😢😢😢😢😢❤🌹🌹🌹🌹🌹🌹🌹
🎉🎉🎉
ഉമ്മൻ ചാണ്ടി സാർ മരിച്ചിട്ടില്ല❤❤❤❤❤❤❤❤❤❤❤❤
ഉമ്മൻ ചാണ്ടി സാർ ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ചത് കൊണ്ട് ക്രിസ്ത്യാനി എന്ന ഒരു ലേബൽ കിട്ടി. പക്ഷേ അദ്ദേഹം മതത്തിന്റെ വേലിക്കെട്ടിൽ ജീവിച്ചില്ല. അദ്ദേഹം ക്രിസ്തു ശിഷ്യൻ ആയി ജീവിച്ചു. മറ്റേതു മതത്തിൽ ജനിച്ചിരുന്നു എങ്കിലും അദ്ദേഹം ക്രിസ്തുവിന്റെ ശിഷ്യൻ ആയി തന്നെ ജീവിച്ചേനെ. കാരണം, കരുണ, സ്നേഹം, ക്ഷമ, ത്യാഗം , പരിശുദ്ധി ഇവയൊക്കെയും പഠിപ്പിച്ചത് ക്രിസ്തു ആണ്. "" ഇവരിൽ ചെറിയവന് നിങ്ങൾ ചെയ്തത് ഒക്കെയും നിങ്ങൾ എനിക്കു വേണ്ടിയാണ് ചെയ്തത് "" എന്ന ക്രിസ്തു വചനം അക്ഷരം പ്രതി പാലിച്ച ഒരു പച്ച മനുഷ്യൻ ആയിരുന്നു അദ്ദേഹം.
Well said❤
Hi t
😅
L0l0
0l00
Aæsaaaasssaaaaaaasass@@a@a++
100percent correct.
@ Dear Fev: Fathers ,
Its nice advice and wonderful information 👌 Thanks so much ❤ May God bless 😇
Prayers for sir O C 🙏 Rest in peace ⚘️❤️
The presentation was excellent, both the Priests deserve a big salute .
Marvellous coordination of the vicar (varghese achen) at the time of omen Chandy sir’s funeral in the church.
Fr u are great we love ur words
യു r proud of our syrien tradition we and our brotheren
will unit in our liturgy and tradition
ആ മനുഷ്യൻ മനുഷ്യൻ ആയിരുന്നു, അതു ക്രിസ്ത്യനി എന്ന ലേബലിൽ ആയിരുന്നില്ല, അദ്ദേഹം വിശുദ്ധൻ ആകനല്ല ശ്രെമിച്ചത്, ഒരു മനുഷ്യൻ ആകാനാണ്, നമുക്ക് സാധിക്കാത്തതും അത് തന്നെ
അച്ചാ ഒരു യഥാർത്ഥ ക്രിസ്ത്യനി ആയിരുന്നു ഉമ്മൻ ചാണ്ടി സർ. യഥാർത്തിൽ ക്രിസ്തുവിനെ അനുകരിച്ചു ജീവിച്ച വ്യക്തി.
ക്രിസ്തീയ വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ടുതന്നെ നാനാ ജാതി മനസ്സ് മതസ്ഥർക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച ജന നായകനായിരുന്ന ഉമ്മൻചാണ്ടി സാർ, വികാരിയച്ചൻ സൂചിപ്പിച്ചതുപോലെ, ഒരു പുരോഹിതനോ കന്യാസ്ത്രീയോ ആയിരുന്നില്ലെങ്കിൽ കൂടി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക്, ഉയർത്തപ്പെടുമാറാകട്ടെ. നിത്യശാന്തി നേരുന്നു.✝️🌹🙏
എല്ലാ ക്രിസ്തീയ സഭാ വിഭാഗങ്ങളും ഒന്നായി ഒരാട്ടിൻ കൂട്ടവും ഒരിടയാനും എന്നാകും? ആദ്യ പടിയായി കത്തോലിക്കരും, യക്കോബക്കാരും, ഓർത്തഡോൿസ് കാരും, മർതോമ്മക്കാരും തമ്മിൽ വിവാഹം ചെയ്യുവാനും gradually ഒന്നാകുവാനും ശ്രമിക്കണം. ❤
😅
വിവാഹം നടക്കുന്നുണ്ട്
Video orupade orupade sooper 🙏🙏🙏💞💞👌👌👌
ഉമ്മൻ ചാണ്ടി ഒരു നല്ല മനുഷ്യൻ ആയി ജീവിച്ചു.
ആത്മാവിന് നിത്യശാന്തി നേരുന്നു
Very good message Thank You JisonAcha & vikariAcha ❤🌹
നല്ല വീഡിയോ 🥳🥳🥳🥳🥳
കൊള്ളാം നല്ല ഒരു അവതരണം. ആർക്കും ബോറടിക്കാതെ അവസാനം വരെ കേട്ടിരിക്കാൻ ഉമ്മൻ ചാണ്ടി സാറിനെ അവതരിപ്പിക്കുന്നു. ❤
❤
Vo
9
ബഹു: ഉമ്മൻ ചാണ്ടി സാർ ഒരു വിശുദ്ധനായിത്തീരട്ടെ. വിശിഷ്യ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടെ മദ്ധ്യസ്ഥനായിത്തീരട്ടെ.
ഏശ്ശയ്യ പ്രവാചകൻ 54/2-3, നിന്റെ കൂടാരം വിസ്തൃതമാക്കുക, കുറ്റികൾ ഉറപ്പിക്കുക... അതും ഉമ്മൻ ചാണ്ടിയിൽ സത്യം. ഗലാത്തി 5.6പറയും പോലെ സ്നേഹം, പ്രവർത്തി, വിശ്വാസം ഈ സർവ്വ പ്രധാന കാര്യങ്ങളും ഇദ്ദേഹത്തിൽ പൂർണ്ണമായും... വിളങ്ങി... 🙏🏼🙏🏼🙏🏼വിശുദ്ധി നിറഞ്ഞ സ്വർഗം കൊതിക്കുന്ന വ്യക്തി... ഉടനെ വിശുദ്ധപദവിയിലെക് എത്തട്ടെ ആമേൻ... 🙏🏼🙏🏼🙏🏼🙏🏼
Achen did manage everything wonderfully well.
Very meaningful discussion which gave a lot of insights on how to lead a good Christian life in this modern times..Thank you both the Rev. Frs..
Please read the Book of Daniel and Exodus chapter 20.please.. Please.. Please.....
Super 🙏 Thanks a lot 🙏🙏🙏
Thanks a lot Father's prayers🙏🙏🙌🙌
🌹🙏 വളരെ നല്ല ഒരു വിഡിയോ🌹🙏❤️
Living monument of the embodiment of spirituality....Nice
🙏അദ്ദേഹം നടൻ മനോജ് പറഞ്ഞത്പോലെ ഒരു പരിശുദ്ധൻ ആയി ഭവിക്കും 🙏🙏❤
പരിശുദ്ധനാകില്ല വിശുദ്ധനാകാ൦ കാരണം പരിശുദ്ധനായി ഒരാൾ മാത്രമേ ഉള്ളൂ അത് ക്രിസ്തു- ക്രിസ്തു മാത്രം.
❤️🙏🌹❤️🙏🌹
A very meaningful and inspirational interview ... Thanks a lot dear FATHERS❤
Amen blessed msg dear fathers may GBU all 🙏🙏🙏🙏😢😢😢😢❤ OC
Holyspirit guide us and and fill us with your power of faith and love towards Jesus and for the responsibilty towards mankind for the glory of God.
Amen🙏🙏 blessed message dear fathers we praise wherever we are our God jesus Christ hallelujah that's every christians duty towards God ommen chandy is a true christian so he could love people understand their problem when we love jesus we can love people
ഇത്രയു० സൗമ്യതയോടെ നമ്മളോട് സ०സാരിക്കുന്ന ഒരു മുഖ്യമന്ത്രിയുണ്ടാകുമോ എന്നറിയില്ല. എന്റെ അനുഭവമാണ്. അദ്ദേഹത്തെപോലെ ഒരാൾ ഇനിയുണ്ടാകുമോ. ദൈവ० ആ ആത്മാവിനെ അവിടത്തെ സവിധത്തിൽ ചേർക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🌹🌹🌹🌹
വിശുദ്ധനാകും 💖💖
Acha God bless both of you.Thank you Jesus for your valuable blood 👍👏🙏🙏🙏
Super video,thank you father
🙏🙏🕊🕊
ഒരു വിശുദ്ധനായി മാറട്ടെ
'"A saint is always a saint'",whether he is a player, farmer, father/mother, potter,sweeper,cameraman, filmmaker, film-actor, doctor ,teacher and so on. He was perfect n fine in everything he did...he was a true X'an. Th😅e vicar of the church explained it. Vengassery Achen departed with a smile of peace n contentment. Praise the Lord.
ദൈവനാമം മഹത്വപ്പെടട്ടെ
"തന്നെ ശകാരിച്ചവരെ പകരം ശകാരിക്കാത്ത" ക്റിസ്തുവിന്റെ അതുല്യ മാത്റുക അതേപടി സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിച്ച അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ആദരണീയനായ ഉമ്മൻ ചാണ്ടി സാർ"തന്നെ ശകാരിച്ചവരെ പകരം ശകാരിക്കാത്ത" ക്റിസ്തുവിന്റെ അതുല്യ മാത്റുക അതേപടി സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിച്ച അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ആദരണീയനായ ഉമ്മൻ ചാണ്ടി സാർ
hhhhhhu
😊😊😊😊😊😊😊
very true
👍👍👍👍👍👍👍
🌹🌹🌹🌹🌹🌹🌹
നല്ലതാ അച്ഛൻ ഇങ്ങനെ ഒരു video share ചെയ്തത്തിൽ ചോദിക്കണ്ട ആളിനോട് തന്നെ ചോദിച്ചു മനസിലാക്കി
ഷെക്കിന ചാനലിനോട് ഒരഭൃർത്ഥന... സ്ഥാനത്തും അസ്ഥാനത്തും "ഞെട്ടിക്കുന്ന" എന്ന വാക്ക് ഉപയോഗിച്ച് ആ പദത്തിന്റെ യഥാർത്ഥ അർത്ഥത്തിൽ നിന്ന് വഴിമാറി പോകുന്നതായി തോന്നാറുണ്ട്. ശരിക്കും ഞെട്ടിക്കുന്നതാണെങ്കിൽ അങ്ങനെ തന്നെ വേണം കേട്ടോ.. നന്ദി..
😅😅😅😅😅😅😅😅😅😅
ഉമ്മൻ ചാണ്ടി സാറിന് ഒരിക്കലും മരണമില്ല, എന്നും ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു പുണ്ണ്യ പുരുഷനാണ് 🙏🙏🙏
🙏
ഈ വന്ദ്യ പുരോഹിതന്റെ വാക്കുകൾ എറണാകുളം വിമതർ ലജ്ജയോടെ കേൾക്കേണ്ടതും മനസ്സിലാക്കേണ്ടതുമാണ് എന്ന വിശ്വാസക്കാരനാണ് ഞാൻ.
മനുഷ്യനിൽ ദൈവം ഉണ്ട് . അതു് ഉമ്മൻചാണ്ടി സാറിലൂടെ നമുക്ക് കാണിച്ചുതന്നു .
വികാരി achen done well🎉🎉🎉
Praise the lord. Hallelujah.
നല്ല ഒരു interview
ദൈവനാമത്തെ മഹത്വപ്പെടുത്തി ❤🙏👍
ചാണ്ടി ഉമ്മൻ തന്റെ വാക്കുകളിൽ യേശുവിനെ ഉയർത്തി. ഉമ്മൻചാണ്ടി സാർ തന്റെ വിശ്വസം മറന്നില്ല. ഇതു പോലെ പ്രിയ അച്ഛന്മാരോട് എനിക്ക് പറയാനുള്ളത് ഇത്രെയും ജനങളുടെ ഇടയിൽ യേശുവിനെ ഉയർത്താൻ മറക്കല്ല്. യേശു ക്രിസ്തു മത സ്ഥവാഗൻ അല്ല. യേശു ഒരു മാർഗം ആണ്. മനുഷ്യനെ സ്വർഗത്തിൽ എത്തിക്കാൻ, നിത്യ ജീവൻ നൽകാൻ ലോകത്തു അവതരിച്ച വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേ ഒരു മാർഗം ആണ് യേശു. അതുകൊണ്ട് അച്ചൻ മാരെ നിങ്ങൾക് സുവിശേഷം പറയാനുള്ള അവസരം കളയല്ല്. പെന്തക്കോസ്തു പാസ്റ്റര്സിനെ പോലെ അച്ഛൻ മാർ വീട് വീടാന്തരം സുവിശേഷം പറയാറില്ല. അവസരം കളയല്ല്. നല്ല അവതരണം. God bless you.
Correct ❤
സ്ഥാപകൻ , ഇത്രയും
ശ്രീ ഉമ്മൻചാണ്ടി യേശു ക്രിസ്തുവിനെ ഉയർത്തിയത്, തന്റെ പ്രവത്തിലൂടെയാണ്
പാസ്റ്റർമാർ, ഇവങ്ങലിസ്റ്റ്, അച്ഛന്മാരും ഇവർ യേശുവിനെ വാക്കുകളിലൂടെ ഉയർത്തുന്നു
വാക്കുകളിലൂടെയല്ല, പ്രവർത്തികളിലൂടെ ആണ്... അദ്ദേഹത്തെ പലരിൽനിന്നും വ്യത്യസ്തനാക്കുന്നത് അതാണ്.
Very nice Interview and both of them owes their allegiance to their respective FAITHS as done by our beloved brother Oommen Chandy in his life of Faith. As Varghese Varghese Achen rightly pointed out Mr. Ommen Chandy while reinforcing “ KUTTIKAL” has taken extraordinary efforts in inclusiveness by slowly releasing the “” KAYAR””.
It is highly regrettable that both these Achenmar ( priests) are bound by KAYAR of their faith and not prepared to loosen this for inclusiveness of the people belonging to all Castes ,Creed and Religions. They are even afraid of the word ‘ secular’ the very foundation of our constitutional destination and Guarantee.
Ommen Chandy was secular in his outlook which makes the difference. A good Christian and humanist was the dear departed brother Oommen Chandy. May his memory be eternal. RIP💐💐
ആമേൻ 🙏🏻
No doubt O. C was a saint.
വളരെ നല്ല ഇന്റർവ്യൂ 🙏
Thank you so much... Jissen achen... Varghese achen❣️🙏
❤😊
Super video acha
സാർ എല്ലാവരേയും ഒരു പോലെ ആണ് കാണുന്നത് ആമീൻ
ഉമ്മൻ ചാണ്ടിസാറിന്റെ രാഷ്ട്രീയം പ്രക്ഷിത പ്രവൃത്തനമായിരുന്നു. ബൈബിൾ പറയുന്നതു പോലെ . നീ ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പും ആയിരിക്കണം എന്ന വചനം ഉമ്മൻ ചാണ്ടി സാർ അക്ഷരാർദ്ധത്തീൽ ജീവിതത്തിൽ നടപ്പാക്കി. ആ പുണ്യ ജീവിതത്തിന് പ്രാർത്ഥന മജ്ഞരിക്കൾ❤❤❤❤
🙏🙏🙏Thank You🙏🙏
ക്രൈസ്തവ വിശ്വാസത്തെ തള്ളി പറയാത്ത മഹാനായ വിശ്വ മാനവികൻ, യേശുവേ നന്ദി
ഇത് വരെ ഈ ചാനൽ ഞാൻ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല
പക്ഷേ ഇന്ന് ഈ ചാനൽ കാണുകയും പൂർണമായി കേൾക്കുകയും ചെയ്തു
അതിനു കാരണം ഒരേ ഒരു മനുഷ്യ സ്നേഹി സാക്ഷാൽ ഉമ്മൻ ചാണ്ടി സാർ
പുതുപ്പള്ളി പള്ളിയിലെ അച്ഛനും കുടുംബത്തിനും
ദൈവം തമ്പുരാൻ എന്നും നല്ലത് വരുത്തട്ടെ
ഇപ്പൊൾ ബഹ്റൈനിൽ ആണ് അച്ഛനെ കാണാൻ പുതുപ്പള്ളിയിൽ വരണം നാട്ടിൽ വരുമ്പോൾ
പിന്നെ ചാണ്ടിസാറിൻ്റെ ഓർമകൾ ഉള്ള പള്ളിയങ്കണം ഒന്ന് കാണണം ഖബറിടം കാണണം
ദൈവവചനംജീവിച്ച ഉമ്മൻചാണ്ടി ക്രിസ്തുവിനെ ഉയർത്തി ഇതാണ് ധന്ന്യമായജീവിതം എങ്കിലും വിഴിഞ്ഞം അദേഹത്തിന്റെ വീഴ്ചയായിരുന്നു
What a great and Holy man dear O.C sir!
Jeevichirunnapol nanma chythathinal janam Namikkunnu🙏🏻🔥💐
ക്രിസ്തുവിനോളം സഹിച്ചു. പീലത്തോസിന്റെ മുന്നിൽ മൗനമായി നിന്ന്. രോമം കത്രിക്കുന്നവന്റെ മുന്നിൽ മിണ്ടാതിരിക്കുന്നെ കുഞ്ഞാടിനെപോലെ. 70ആം വയസ്സിൽ ഒരു സ്ത്രീ പീഡന കേസിൽ പ്രതി ചേർത്തപ്പോളും മിണ്ടാതിരുന്ന കുഞ്ഞാട്. സത്യമേവ ജയതേ. അതെ സത്യം ജയിച്ചു.
സൗമ്യമായി പ്രതികരിക്കുന്ന രാഷ്ട്രീയമായ നേതാവ്
ദൈവജന നായകൻ ദൈവസന്നിധിയിൽ
He should be made a saint....
ആമീൻ
🙏
His soul will be in heaven❤❤❤
Mature assessment
സോത്രം 🙏
ChandySirTheGreatHumambeingOfKeralaPeople