മരിച്ച ആത്മാക്കൾക്ക് ശക്തി ഉണ്ടോ? | THE SPIRIT | AFTER DEATH | CATHOLIC ANSWER | PRIEST |GOODNESS TV

Поділитися
Вставка
  • Опубліковано 11 бер 2023
  • മരിച്ച ആത്മാക്കൾക്ക് ശക്തി ഉണ്ടോ? | THE SPIRIT | AFTER DEATH | CATHOLIC ANSWER | PRIEST |GOODNESS TV
    #goodnesstv #catholic #church #spirit #soul #death #interview
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio: halo.streamerr.co/radio/8210/...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessmedia
    ►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.com/store/apps/de...
    ►Goodness Radio:
    halo.streamerr.co/radio/8210/...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 929

  • @rajeshmp5072
    @rajeshmp5072 Рік тому +566

    ഞാൻ ഒരു ഹിന്ദു ആണ്.. എന്നാലും എനിക്ക് ഏറ്റവും വിശ്വാസം ക്രിസ്തുവിലും ബൈബിളിലും ആണ്.. 🙏🙏

  • @sudheeshsasi6798
    @sudheeshsasi6798 Рік тому +101

    I am hindu but I believe Jesus Christ

  • @jojikuriakose
    @jojikuriakose Рік тому +77

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഫുൾ ബൈബിൾ വായിക്കണം / കേൾക്കണം എന്നാഗ്രഹമുള്ളവർക്കായ് സമർപ്പിക്കുന്നു .
    ബൈബിൾ + സൂപ്പർഹിറ്റെ സോങ്‌സ്

    • @rintoyohannan8042
      @rintoyohannan8042 Рік тому

      ഫുൾ അല്ല.പൂര്‍ണമായു. മുഴുവനായി.മലയാളം മറക്കല്ലേ.

    • @smithasikku5140
      @smithasikku5140 8 місяців тому +4

      ഞാൻ ബൈബിൾ ഒരു വട്ടം വായിച്ചു ഇപ്പോൾ രണ്ടാം വട്ടം വായിച്ചു കൊണ്ടിരിക്കുന്നു ഞാൻ ഒരു ഹിന്ദുവാണ് 🙏ഞാൻ കർത്താവിൽ മാത്രമാണ് വിശ്വസിക്കുന്നത് ടെമ്പിളിൽ പോവാറില്ല..

    • @ancythomas5508
      @ancythomas5508 2 місяці тому

      Just reading is not going to save ur life , but reading bible is communication with Jesus , ask him he will be able to guide also mother Mary .is holy mother is to help u. Pray without any hesitation , he is true god , but when you are searching god satan will miss guide you be card ful speak to gid guide me do not blindly take decision , lied devil is always in you and every one we have to be very careful ful. Some times he will take life If Jesus is not protecting u , then his intention is to punnish and put in darkness which is hell ,no one can escape u till Jesus saved you , the most important thing to save ur life and soul

  • @sreedevip4022
    @sreedevip4022 Рік тому +77

    എന്റെ എല്ലാം എന്റെ ഈശോയാണ്.

    • @julieanu6283
      @julieanu6283 Рік тому +1

      Amen🌷🌷

    • @sasipc7543
      @sasipc7543 10 місяців тому

      Appole yehovayo..Mathew.10chapter..34.words.and..GOD.full.foam.nettil.nokki.padikkuka...

  • @_Ciel__
    @_Ciel__ Рік тому +33

    Proud to be a Christian ❤

    • @dileemajinu7726
      @dileemajinu7726 Рік тому +1

      Yes🙏🏻❤

    • @ancythomas5508
      @ancythomas5508 2 місяці тому

      Being just a Christian is not going to save our life we have to have Holy Spirit , mother Mary is taking to son and intercede

  • @sammathew1127
    @sammathew1127 Рік тому +7

    Wow.. what a testimony ❤️
    And God's power is working through this priest ❤️😇

  • @jithinunnyonline3452
    @jithinunnyonline3452 Рік тому +17

    ഞാൻ ഹിന്ദു അണ് .അതുപോലെ ഞാൻ എല്ലാ മതത്തിലും വിശ്വസിക്കുന്നു. എല്ലാത്തതിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്.

    • @achoosa2118
      @achoosa2118 11 місяців тому

      മതം 💯കള്ളം

  • @kunjumon167
    @kunjumon167 6 місяців тому +3

    വ ശുദ്ധിയിൽ ജിവിച്ച് രക്തസാക്ഷി ആകണം എല്ലാ മനുഷരും❤❤ എല്ലവർക്കു അതിന് കുപ ഉണ്ടകട്ടെ

  • @Sandeep-tu3nc
    @Sandeep-tu3nc Рік тому +13

    സത്യം.. മരിച്ചവരുടെ ആത്മാവ്... ഇന്നും ഉണ്ട് അനുഭവം ഗുരു

    • @k4kumbalam796
      @k4kumbalam796 Рік тому

      വിവരിക്കുമോ ബ്രോ

    • @Sandeep-tu3nc
      @Sandeep-tu3nc Рік тому

      പറയാം.. വിവരിക്കാ

    • @_sangeeth__san
      @_sangeeth__san Рік тому

      What bro

    • @EmmanuelKL59123
      @EmmanuelKL59123 5 місяців тому

      പിശാചിന്റെ അരൂപിയാണത്

  • @seenamol1604
    @seenamol1604 Рік тому +34

    മരിച്ചാലേ വാസ്തവം അറിയാൻ കഴിയുകയുള്ളൂ.

    • @safararsafar3195
      @safararsafar3195 Рік тому +3

      മാരണം shesham ningal arinjath thettanenkil എന്തു cheyyan pattum

    • @beckhambeck989
      @beckhambeck989 Рік тому +2

      @@safararsafar3195 അതാണ് എനിക്കും പറയാൻ ഉള്ളെ ഏക ദൈവത്തിലേക് തിരിയു

    • @somysebastian7209
      @somysebastian7209 Рік тому +1

      ഈ വിഷയത്തിൽ വളരെ ആഴത്തിലുള്ള പഠന-ഗവേഷണ-നിരീക്ഷണങ്ങളും സുപ്രധാനമായ ചില കണ്ടെത്തലുകളും ലോകത്ത് ഇതിനകം ഉണ്ടായിട്ടുണ്ട്. മരണം, ശുദ്ധീകരണ സ്ഥലം, നരകം സ്വർഗ്ഗം എന്നീ പേരുകൾ മാത്രം പഠിച്ചവർക്കും; അത് മാത്രം പറഞ്ഞ് പഠിപ്പിക്കുന്നവർക്കും ഇത് സംബന്ധമായി കൂടുതലൊന്നും അറിയില്ല. മരണം എന്താണെന്നു പോലും വ്യക്തതയില്ലാത്തവരോട് എന്തെങ്കിലും പറയാനേ ഇവർക്കൊക്കെ കഴിയുകയുമുള്ളൂ.
      ആത്മീയ കാര്യത്തിൽ(കേവലം മതാചാരപരമായ കാര്യത്തിലല്ല) വേണ്ടത്ര അറിവ് നേടാൻ ശ്രമിച്ചാൽ ഇക്കാര്യം വ്യക്തമാകും.

    • @rajuthomas7471
      @rajuthomas7471 Рік тому +5

      മരണ ശേഷം തിരിച്ചു വരാൻ പറ്റില്ലല്ലോ. അതുകൊണ്ട് മനസാക്ഷി അനുസരിച്ചു ജിവിക്കുക. തന്നെപ്പോലെ തന്റെ മറ്റുള്ളവരെയും സ്നേഹിക്കുക. സ്വർഗം നിശ്ചയം.

    • @annajojo1287
      @annajojo1287 Рік тому +2

      ജീവിച്ചിരിക്കുമ്പോൾ.തിരകുക.അന്വേഷിക്കുക.കണ്ടെത്തും....

  • @Sonydir
    @Sonydir Рік тому

    Nice topic and interview

  • @lilakv2340
    @lilakv2340 Рік тому +1

    Acha njha ariyunna anekar sabha ithum Eeshoye vittu poyittundu avare ayi prarthickaname. Amen 👏✝️

  • @gigijoshua8480
    @gigijoshua8480 Рік тому +6

    Is there any reference in Bible regarding shudheekarana sthal?

  • @mariakuttypc6813
    @mariakuttypc6813 Рік тому +3

    ഒരുവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം ആണ് മരണാനന്തരം ഫലം ലഭിക്കുന്നത് എന്ന് ബൈബിൾ പറയുന്നു.

  • @Brooklyn_09
    @Brooklyn_09 Рік тому +8

    ഓം waiting for Jesus 2nd coming. I want in eternal life with God ❤. May God have mercy on me 🙏

    • @sundernational
      @sundernational Рік тому

      എന്നാൽ വെച്ചു താമസിപ്പിക്കാതെ നോക്ക് സാർ

    • @sasipc7543
      @sasipc7543 10 місяців тому

      GOD.full.foam.nettil.nokki.padikkuka

  • @benjaminjarowski981
    @benjaminjarowski981 Рік тому +4

    Saji Joseph u r right.fr.said after the death the good saul go to heaven, bad saul go to hell. ,other sauls go to pergotory, then he said all sauls r on earth . Jesus said to his desiples I will come and take u with me. Until the judgement no one has gone to heaven or hell. I am a catholic too.

  • @chandranvk5464
    @chandranvk5464 Рік тому +16

    ഞാനും ക്രിസ്തുവിൽ വിശ്വസിക്കുന്നു. ദൈവം ഏകനാണ്. അത് മനുഷ്യർ വിവിധ രൂപങ്ങളിൽ, ബിംബങ്ങളിൽ കണ്ട് ആരാധിക്കുന്നു എന്നു മാത്രം.

    • @annajojo1287
      @annajojo1287 Рік тому

      ക്രിസ്തു.മനുഷ്യന്റെ.പാപ.പരിഹാരം.ചെയ്തു.എന്ന്.ബൈബിൾ.പറയുന്നു.അത്.വഴി.സ്വർഗത്തിന്റെ.അച്ചാരം.ആയ.പരിശുദ്ധാത്മാവിനെ.നമിലേക്.ചൊരിയുന്നു

    • @sonofchristpraveen
      @sonofchristpraveen 5 місяців тому

      യേശു ക്രിസ്തു ഏക രക്ഷകൻ

  • @prakashmanattu2208
    @prakashmanattu2208 Рік тому +4

    അച്ചന് നന്ദി 🙏. ഒരു കാര്യം പറയാതെ വയ്യ.എഡിറ്റ് ചെയ്ത് ഇത്രയും അപൂർണമായി അവതരിപ്പിക്കുന്നത് അത്ര നന്നല്ല.പ്രത്യേകിച്ചും ഇത്രയും പ്രാധാന്യമുള്ള ഒരു കാര്യം.

  • @varshalsurendran8463
    @varshalsurendran8463 Рік тому +2

    How he know death soul or super energy coming back
    After death soul or super energy of humans animals birds n insects amalgamating with nature that is each molecule of super energy

  • @raphip.d2451
    @raphip.d2451 Рік тому +2

    ഞാൻ സീറോ മലബാർ കത്തോലിക്കനാണ്. RC. പരിശുദ്ധാത്മാവിൻറ വെളിപ്പെടുത്തലുകൾ
    ശരിയായ രീതിയിൽ മനസ്സിലാക്കുവാനും, വിചിന്തനം ചെയ്യുവാൻ മനസ്സ് കാണിക്കണം.

    • @sachinvasful
      @sachinvasful Рік тому

      RC എന്നാൽ Latin Catholic ആണ്. നിങ്ങൾ കത്തോലിക്ക കാരൻ ആണ്. സിറോ മലബാർ.

  • @prasurya2005
    @prasurya2005 Рік тому +2

    അപ്പോള്‍ അവന്‍ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കില്‍, ലാസറിനെ എന്റെ പിതൃഭവനത്തിലേക്ക്‌ അയയ്‌ക്കണമേ എന്നു ഞാന്‍ അപേക്‌ഷിക്കുന്നു.
    എനിക്ക്‌ അഞ്ചു സഹോദരന്‍മാരുണ്ട്‌. അവരും പീഡകളുടെ ഈ സ്‌ഥലത്തു വരാതിരിക്കേണ്ടതിന്‌ അവന്‍ അവര്‍ക്കു സാക്‌ഷ്യം നല്‍കട്ടെ.
    ലൂക്കാ 16 : 27-28

  • @joyixeviyer7216
    @joyixeviyer7216 Рік тому +7

    അച്ഛൻ ഇനിയും ഇതിനെക്കുറിച്ച് ആഴമായി പഠിക്കേണ്ടിയിരിക്കുന്നു പറഞ്ഞതൊക്കെ ഒരുപാട് തെറ്റുകൾ

  • @josepl9552
    @josepl9552 Рік тому

    It is very clearly clarified by one of the important layman that there is no purgatory exist. Noone ever seen these two places heaven and hell then why to confuse the laity.

  • @molyverghese9043
    @molyverghese9043 Рік тому +2

    Father didnot mention about soul of the person. Soul is different and spirit is different. Ref Gen 2:7, 2 thes 5:22, What bible teaches is absolutely different. Nobody goes to heaven or hell immediately after death.The overcomers shall became new Jersalem.Rev21:9, and sinners shall go to hell after white throne judgement Rev 20. Spirit and soul of man goes to paradize

  • @lauramani1073
    @lauramani1073 Рік тому +4

    I think there are body ,spirit ,soul.

  • @tamas8822
    @tamas8822 Рік тому +3

    രണ്ടു പൊട്ടന്മാരുടെ ചർച്ച വളരെ രസകരം.

  • @lovelyvilangadan7831
    @lovelyvilangadan7831 Рік тому

    Oral marichal kallra venamengilleekshangal venam kudumba Kallara a nengi adutha al marichalum veendum kodukknam nalla amounted roopathyute niyamam vichithram

  • @rajumondxb
    @rajumondxb Рік тому +1

    Doubtful teaching

  • @sherlyalex8542
    @sherlyalex8542 Рік тому +10

    അവനവൻ ശരീരത്തിലിരിക്കുമ്പോൾ നല്ലതാകിലും തീയതാകിലും അതിന് തക്കവണ്ണം പ്രാപിക്കേണ്ടതിന് ദൈവത്തിന്റെ ന്യായ സനത്തിന് മുമ്പിൽ നിൽക്കേണ്ടതാണ്'

  • @gilsongeorge1696
    @gilsongeorge1696 Рік тому +48

    ഒരിക്കൽ മരിക്കുകയും പിന്നെ ന്യായ വിധിയും ദൈവം സകല മനുഷ്യർക്കും നിയമിച്ചിരുന്നു.

    • @mathewpauline
      @mathewpauline Рік тому +2

      No. Evil slirit has a time fhat whenever they have to travel .12to 4am

    • @christochiramukhathu4616
      @christochiramukhathu4616 Рік тому +1

      അത് വചനം അറിയാത്ത പെന്തക്കോത്തികളുടെ ദുരുപദേശമാണ്.
      ആട്ടെ "ഒരിക്കൽ മരിക്കുകയും പിന്നെ (Later) ന്യായ വിധിയും ദൈവം സകല മനുഷ്യർക്കും നിയമിച്ചിരുന്നു....." എന്ന് പറഞ്ഞാൽ തന്നെ എന്താണ് അർത്ഥം.? മരണത്തിനും പിന്നീടുള്ള ന്യായവിധിക്കും ഇടയിൽ ഒരു Time Interval ഉണ്ടെന്നല്ലേ? അപ്പോൾ സംഭവിക്കുന്നതെന്താണെന്നാണ് പ്രധാനമായും മനസ്സിലാക്കേണ്ടത്. പെന്തക്കോത്തികൾക്കും നവീകരണക്കാർക്കും അതിനെക്കുറിച്ചാണ് ധാരണ ഇല്ലാത്തതും.
      പഴയകാലത്തെ സദുക്യരെപ്പോലെയുള്ള ഒരു വിഭാഗമാണ് ഇക്കാലത്തെ പെന്തക്കോത്തികളും, മറ്റ് ചില നവീകരണക്കാരും. മരിച്ചവരുടെ ആത്മാക്കൾ എവിടെ പോകുന്നുവെന്ന് പോലും അറിയാത്ത അജ്ഞൻമാർ. ചില പെന്തക്കോത്തികൾ പറയും ആത്മാക്കളെല്ലാം ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നെന്ന്. ശാബതുകാരും മറ്റും പറയുന്നത് മരിച്ചവർക്ക് ആത്മാക്കളെയില്ലെന്ന്. ആംഗ്ലിക്കൻ പറയും ആത്മാക്കളെല്ലാം സ്വർഗ്ഗത്തിലും നരകത്തിലുമാണെന്ന്. എല്ലാം മിഷനറി സ്വധീനത്തിൽ വഴിതെറ്റിക്കപ്പെട്ടവരുടെ തെറ്റായ അഭിപ്രായങ്ങൾ മാത്രം. ദൈവവചനം ഇതൊന്നുമല്ല പഠിപ്പിക്കുന്നത്.

    • @gilsongeorge1696
      @gilsongeorge1696 Рік тому +2

      @@christochiramukhathu4616 പിന്നെ ദൈവവചനം എന്താണു പഠിപ്പിക്കുന്നത് എന്ന് താങ്കൾ വചനത്തിൻ്റെ അടിസ്ഥാനത്തിൽ പറയൂ.

    • @tibintomy668
      @tibintomy668 Рік тому +1

      മരണം സംഭവിച്ച ഉടനെ തന്നെ തന്നത് വിധി ഉണ്ട്

    • @geevarghesepappachan4484
      @geevarghesepappachan4484 Рік тому

      @@christochiramukhathu4616 ബൈബിൾ നല്ലതുപോലെ അറിയാവുന്നവരാണല്ലോ കത്തോലിക്ക സഭ.........അതുകൊണ്ടാണ് കൂട്ടത്തോടെ സഭ വിട്ടുപോരുന്നവരുടെ എണ്ണം വർദ്ധിക്കുന്നത്

  • @Dw-cr2dr
    @Dw-cr2dr Рік тому +1

    Waiting for next week

  • @ronypunnoose234
    @ronypunnoose234 Рік тому

    Pishachinte upadravam nerittittundu athil ninnum raksha nediya prathana kathru prathanayum ,nanmaniraja mariyamum .ettavum shakthamaya prathanayanu kathru prathana ennu manasilakkuka oru badhayunm adukkilla daivathinte kavalundakum

  • @kuriakosekuriakose3708
    @kuriakosekuriakose3708 Рік тому +3

    അച്ചു നേരിട്ട് എടുത്തത് വ്യക്തികൾ വളരെ അപൂർവ്വച്ചത് ഒന്ന് കാനോക്കാണ് പിന്നെ ഏലിയാവാണ് അച്ഛൻ എന്തോന്ന് ഈ പഠിപ്പിക്കണേ മരിച്ച എല്ലാ മനുഷ്യരും ന്യായവിധി കഴിഞ്ഞിട്ട് സ്വർഗ്ഗത്തിലേക്ക്

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +31

    മരണത്തോട് കൂടി , ആത്മാവ് അതു നൽകിയവന്കേലക്കു തിരികെ ചേരും,,, ബൈബിൾ

    • @shibuthangamani3679
      @shibuthangamani3679 Рік тому +2

      പൊടി പൊടിയിലേക്കും ആത്മാവി൭ന അതു നൽകിയ ദൈവത്തിങ്കലേക്കും

    • @FELI43162
      @FELI43162 Рік тому +1

      ഇതാണ് സത്യം 100% കാരണം ദൈവം തന്ന ആത്മാവിനെ നമ്മൾ ഒരു കാലയളവിൽ പല വൃത്തിഹീനമാകുകയം ദൈവത്തിന്റെ വചനത്തിൽ ജീവിക്കുകയും ചെയ്യുമ്പോൾ പരിശുദ്ധതമാവുകയും ചെയ്യും അങ്ങനെ നമ്മക്ക് ദൈവം തന്ന ആത്മാവിനെ നമ്മൾ ശുദ്ധിയോട് കൂടി ദൈവത്തിന് തിരിച്ചേല്പിക്കും അല്ലെങ്കിൽ ദൈവം തിരിച്ചെടുക്കുന്നു. അശുദ്ധി ആയി ജീവിക്കുന്നവന് ശിക്ഷയും ഉണ്ട്‌.

    • @user-ob4io6bk8v
      @user-ob4io6bk8v Рік тому

      ​@@FELI43162 ദൈവത്തിന്റെ ഭാഗമായ ആത്മാവ് ഒരിക്കലും ആശുദം ആവില്ല, ദൈവം സൃഷ്ട്ടിക്കാത്ത ഒന്നും തന്നെയില്ല,,, ദൈവം സൃഷ്‌ടിച്ചതെല്ലാം പരിശുദ്ധമാണ്,, പരിശുദ്ധ യിൽ നിന്നും പരിശുദ്ധ മായാതെ ഉണ്ടാവുകയുള്ളൂ,,, ഈ ലോക ജീവിതം മൂലം നമ്മുടേ ശരീരം മാത്രം ചെളി പിടിക്കുന്നു,, അതു പൊടിയിൽ ചേർന്നു മണ്ണായി മാറുന്നു,,, നമ്മൾ ധരിക്കുന്ന വസ്ത്രം ചെളി പിടിക്കുന്ന പോലെ, അതു കഴുകി അലക്കുമ്പോൾ ശുദ്ധമാവുന്നു,,,,

    • @geevarghesepappachan4484
      @geevarghesepappachan4484 Рік тому

      സഭ പഠിപ്പിക്കുന്നതാണ് ഇതെല്ലാം....... അല്ലാതെ ബൈബിൾ പഠിപ്പിക്കുന്നതല്ല.......അതിന് കത്തോലിക്ക സഭക്ക് യേശുവിനെ പോലും അറിയില്ല.......... മരിച്ചുപോയ ആത്മാവിന്റെ അവസ്ഥ എന്താണെന്ന് അച്ഛൻ പറഞ്ഞതുകേട്ട് ചിരിച്ചു മടുത്തു........ വിശുദ്ധന്മാരുടെ ആത്മാവ് ദൈവസന്നിധിയിൽ പ്രവേശിക്കും പാപിയുടെ ആത്മാവ് നരകത്തിൽ പ്രവേശിക്കും....... പിന്നെ എന്തിനാ മാഷേ ശുദ്ധികരണ സ്ഥലം???? അതിന്റെ മറുപടി വളരെ വിചിത്രം!!!!!!!!!!!!!!!! ആത്മാവിന് ശരീരം വിട്ടാൽ തിരികെ വരാൻ പറ്റില്ല എന്ന് അച്ഛന്റെ വാദം * അപ്പോൾ വിശുദ്ധന്മാരുടെ പ്രത്യക്ഷ എങ്ങനെ???? അത്‌ ദൈവം വിടുന്നതാ 🤭🤭🤭🤭🤭

    • @christochiramukhathu4616
      @christochiramukhathu4616 Рік тому

      @@user-ob4io6bk8v
      അത് ശരി ദുർനടപ്പും വ്യഭിചാരവും ക്വട്ടേഷൻ കൊലപാതകവും ഒക്കെ ചെയ്ത് ജീവിക്കുന്ന ഒരു നികൃഷ്ടന്റെ (നികൃഷ്ടയുടെ) ആത്മാവും അപ്പോൾ അശുദ്ധമല്ലല്ലേ. അയാളുടെ ശരീരം കൊണ്ട് മാത്രമാണല്ലോ തെറ്റുകൾ ചെയ്യുന്നത്, അതുകൊണ്ട് ചത്ത് കഴിഞ്ഞാൽ ആ ആത്മാവും ദൈവത്തിലേക്ക പൊയ്‌ക്കോളും എന്നാണോ? അപകടകരമായ മഠയത്തരം പറയരുത്. ഇതായിരുന്നു പുരാതന ഗ്രീസിലെയും ചിലരുടെ അഭിപ്രായം. എന്നാൽ സത്യമതല്ല.
      ദൈവം സഷ്ടിച്ച മനുഷ്യാത്മാവിനെ തീരുമാനശേഷിയോടെയാണ് (Freedom of Choice and decision making) സൃഷ്ടിച്ചത്. ആ ശേഷി ഉപയോഗിച്ച് അവന്റെ പൂർവ്വമാതാപിതാക്കൾ അതിനെ അശുദ്ധമാക്കി. അതിനാൽ എല്ലാ മനഷ്യരും ജന്മപാപങ്ങളിൽ ജനിക്കുന്നു. കർമ്മ പാപങ്ങളിലൂടെ അവൻ സ്ഥിതി കുറെകൂടി വഷളാക്കുന്നു. അതിനുള്ള പരിഹാരമാണ് കർത്താവായ യേശുക്രിസ്തുവിന്റെ രക്ഷണ്യപദ്ധതി. ദുർന്നടപ്പുകാരെയും നികൃഷ്ടന്മാരെയും കാത്തിരിക്കുന്നത് കെടാത്ത അഗനിയും ചാകാത്ത പുഴുവും ആണ്. പാപിയുടെ ആത്മാവ് അശുദ്ധമാണ്. അത് ശിക്ഷാർഹമാണ്. ആ ശിക്ഷയിൽ നിന്നുള്ള വിടുതൽ, കർത്താവായ യേശുക്രിസ്തുവിന്റെ യാഗത്തിലൂടെ മാത്രമാണ് പ്രാപ്യമാകുന്നത്. മറ്റൊരുവിധ ശുദ്ധീകരണ പ്രക്രിയയും ഇല്ല.

  • @mathewthaliath3133
    @mathewthaliath3133 Рік тому +1

    ബൈബിളിൽ കാണുന്നതിൽ നിന്നും വ്യത്യസ്ഥമായ ഉത്തരങ്ങളാണ് അച്ഛൻ പറയുന്നത്. ലാസർ മരിച്ചതിനു ശേഷം അബ്രാഹത്തിന്റെ മടിത്തട്ടിൽ ഇരിക്കുന്നത് ഒരു സഹോദരൻ കാണുന്നു. അദ്ദേഹം അബ്രാഹമിനോട് അപേക്ഷിക്കുന്നു, ലാസറിനെ ഭൂമിയിലേക്ക് അയച്ച് തന്റെ സഹോദരനെ ഉപദേശിക്കുവാൻ, ഉത്തരം അത് ഒരിക്കലും സാദ്ധ്യമല്ല എന്ന മറുപടി.

  • @juditlopez3488
    @juditlopez3488 Рік тому +2

    Good information

  • @beenajohn112
    @beenajohn112 Рік тому +3

    it is correct.

  • @flower-cp7vv
    @flower-cp7vv Рік тому +2

    ഒരു കാര്യം ചോദിക്കട്ടെ എൻ്റെ goodness tv
    ഇതിൽ വരുന്ന പല പ്രോഗ്രമുകളും confusion ഉണ്ടാക്കുന്നു🙏🙏
    അപ്പോളജിസ്റ്റ് ആരും ഇല്ലെ🙏

  • @bindhuliju3937
    @bindhuliju3937 Рік тому +4

    Yes correct acha..Even papiyaya aenikkum experience cheyyan saadhichu...Marichupoya chila athmakal aennodu prayer request cheythu...

    • @pr.samuelsimon
      @pr.samuelsimon Рік тому +3

      ആത്മാക്കള്‍ prayer request ചെയ്യതില്ല... അതു പിശാചിന്റെ സൂത്രം മാത്രം

    • @salinisanthosh6167
      @salinisanthosh6167 Рік тому +2

      @@pr.samuelsimon nammal experience cheyyatha onnu exist cheyyunne illa ennu parayunnathu shariyano? Oru karyam illa ennu vilichu parayan easy anu.. But athu undo illayo ennu kandupidikananu prayasam... Ennal anweshikunnavan kandethunnu

    • @pr.samuelsimon
      @pr.samuelsimon Рік тому

      @@salinisanthosh6167 മരിച്ച് പോയി ഒരാള്‍ക്ക് മടങ്ങി വന്ന് Experience പറയാൻ പറ്റുമോ.. Only thing we need to look on to the scripture. There its written... Even at lazar and the rich man..

    • @salinisanthosh6167
      @salinisanthosh6167 Рік тому

      @@pr.samuelsimon in the same scripture mathew 17:12 says eliya and moses (who died long back) appeared and had talk with jesus... Then?
      Also lazer and richman..it's just a parable.. Jesus used to teach people in a better way..Not the real incident

    • @yhwhtv4777
      @yhwhtv4777 Рік тому

      @@pr.samuelsimon പാസ്റ്റർ എന്തിനാണോ ഇവിടെ വന്നേ... പഠിക്കാൻ ആണോ

  • @subashb418
    @subashb418 Рік тому +6

    ഭാവനകൾ വിടരുന്നു മനോധർമ്മം അനുസരിച്ച്.

    • @minimartin4322
      @minimartin4322 Рік тому +1

      Bible വായിച്ചു മനസ്സിലക്കു എന്നിട്ട് അഭിപ്രായം പറയു
      ..
      .

    • @jessyjoseph4721
      @jessyjoseph4721 Рік тому

      😀

  • @byjuinvarghese1825
    @byjuinvarghese1825 Рік тому

    eshoye shudhikarana sthalathile ella athmakalkkum nithyashanthi nalkanname

  • @jojojoy5006
    @jojojoy5006 Рік тому +1

    When made hall

  • @thomasedattu5132
    @thomasedattu5132 Рік тому +13

    While appreciating the interpretation given by Rev.Father, I wish to make the following observations:
    Is the final judgement restricted to those suffering in the purgatory?
    According to Church's teachings, eternal life begins immediately after death. It will be preceded for each person by a particular judgement at the hands of our Lord Jesus Christ. This retribution consists in entrance into the happiness of heaven, immediately or after an appropriate purification, or entry into the eternal damnation of hell.
    The final or universal judgement consists in a sentence of happiness or eternal condemnation, which our Lord Jesus will issue in regard to the "just and unjust" (Acts 24:15) when he returns as the Judge of the living and the dead. After the last judgement, the ressurected body will share in the retribution which the soul received at the particular judgement.
    This means that the last judgement is meant for all people, not restricted to those in the Purgatory.

    • @pravinj7061
      @pravinj7061 Рік тому +1

      Good observation

    • @domini1331
      @domini1331 Рік тому

      For those who believe in Universal Judgement, no soul will enter heaven or hell until the Final Judgement. In other words, no soul has become a saint so far. For those who believe in judgement soon after death, Final Judgement is irrelevant. But, as per the Gospel, the judgement is over even before the first human was born. Who has to occupy each seat in heaven is pre-decided (Mathew 20:23).

  • @josephks7910
    @josephks7910 Рік тому +5

    അച്ചോ വെറുതെ വിവരക്കേടുകൾ വിളിച്ചു പറയല്ലേ ആദ്യം ബൈബിൾ എടുത്ത് ഉല്പത്തി മുതൽ വെളിപ്പാട് വരെ പുസ്തകം വായിക്കുക അപ്പോൾ ഇദ്ദേഹം ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകാൻ കഴിയും ഞാൻ വേദ പുസ്തകം പല പ്രാവശ്യം വായിച്ചിട്ടുള്ള ഒരാളായതുകൊണ്ടാണ് ഇങ്ങനെ മറുപടി പറയേണ്ടി വന്നത്

    • @jobyparam
      @jobyparam Рік тому

      Sapiens - A Brief History of Humankind by Yuval Noah Harari . Please read this book also.

    • @dancemonkey6435
      @dancemonkey6435 Рік тому

      താങ്കൾ മനസിലാക്കിയ ബൈബിൾ സത്യം ഒന് ചുരുക്കി പറയാമോ? 💜

  • @thomaspeter6949
    @thomaspeter6949 Рік тому +1

    എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്‌. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?
    ഞാന്‍ പോയി നിങ്ങള്‍ക്കു സ്‌ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന്‌ നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.
    യോഹന്നാന്‍ 14 : 2-3

  • @amalyesudas345
    @amalyesudas345 Рік тому +1

    🙏🙏🙏

  • @RB-js3zi
    @RB-js3zi Рік тому +5

    നല്ല pastor's നോട് ചോദിക്കുമ്പോൾ correct answer തരും. അവനവൻ ചെയ്തതിനു തക്ക പ്രതിഫലം കിട്ടും. മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല. ആർക്കും ആരെയും റെക്കമെന്റ് ചെയ്തു സ്വർഗത്തിൽ വിടാൻ പറ്റില്ല. ദൈവവചനം നന്നായി വായിച്ചുനോക്കുക. ബൈബിൾ സത്യം ആണ്.

  • @marcoavena9584
    @marcoavena9584 Рік тому +9

    Interesting matter...its important our Catholic Church should teach wide details about Exorcism! Can use the books of padre Amorth , and padre pio! And other lots of Holy exorcist Catholic priests and also books of Saint Faustina, Maria Simma, Maria Valtorta etc...Catholic priests should know about all these things, this way they can earn lots of Souls for Jesus Christ means can save million of human Souls from Satan..earlier times we have lots of holy exorcist in kerala n India..now may be very few..prayers for all our Priests🙏

    • @pr.samuelsimon
      @pr.samuelsimon Рік тому

      Why all these books.. Read only the Bible.. And understand it thoroughly..

    • @christochiramukhathu4616
      @christochiramukhathu4616 Рік тому

      @@pr.samuelsimon But you're reading a cut-shortened Bible, not a complete Bible which read by Church fathers of ancient time.

    • @christochiramukhathu4616
      @christochiramukhathu4616 Рік тому

      Bro, Not Padre Amorth, but Gabrielle Amorth. I have all his books.

    • @beastlykage
      @beastlykage Рік тому +1

      ​@@christochiramukhathu4616 "Padre" means "Father"

  • @rahuljoy4450
    @rahuljoy4450 Рік тому +2

    Amen

  • @alammaabraham7417
    @alammaabraham7417 Рік тому

    Bible Evday parayunnu Biblil sudikarna sthlatekuriche paryunna vakkiyam Ethane marichal udane swargthil pokukayanigal second comming Enthinane Answer parayuka

  • @josedali2011
    @josedali2011 Рік тому +6

    Kindly show the Bible reference about the third place, Purgatory.
    In the case of Lazarus and Richman, either in the blossom of Abraham or Sheol.

    • @IHS-SecondComing
      @IHS-SecondComing Рік тому +5

      Where did Jesus go after his death and before ressurection? To whom did he preach gospel there?

    • @into-christ
      @into-christ Рік тому +3

      @Jose Dali
      Read 1Cor 3:15. We call the experience of fire Purgatory.

    • @emilldevs3373
      @emilldevs3373 Рік тому

      @@IHS-SecondComing 🙂👍🏾

  • @armygril6901
    @armygril6901 Рік тому +3

    അച്ഛൻ പറഞ്ഞതിനോട് ഒരു കാരണവശാലും യോജിക്കാൻ പറ്റത്തില്ല. അച്ഛന് ബൈബിൾലെ സത്യം അറിയാം. എന്നിട്ടും വളച്ചൊടിച്ചു അനേകരെ നിത്യ നരകത്തിനു അഥമർ ആക്കുക. അച്ഛനെ കാളും നല്ലവണ്ണം വചനം പറയും നമ്മുടെ പ്രതിപക്ഷ നേതാവ് V D സതിശൻ.
    നല്ലവണം ബൈബിൾ പഠിപ്പിച്ചുകൂടെ. സഭയുടെ പഠിപ്പിക്കൽ അല്ലലോ ബൈബിൾ പഠിപ്പിക്കുന്നത്. എന്തിനു ദൈവം മാനവ ജാതിക്കു നൽകിയ നിത്യ രക്ഷയെ, സ്‌നാനത്തെ, ഒക്കെ മറച്ചു വെക്കുന്നു. കഷ്ട്ടം

    • @dancemonkey6435
      @dancemonkey6435 Рік тому +1

      അച്ഛന്മാർക്ക് ബൈബിളിനെ കുറിച്ച് അറിവില്ല

  • @redcarrot7455
    @redcarrot7455 Рік тому +1

    Achan paranja th shariyanu. Annal Saba padipikunnath annu kude kude avarthikunnath arochakamayi thonnunu. Karanam allavarum kelkan agahinnunath Bible ethekurichu anthu parayunnu annu ariyan vendiyanu.

  • @ichayanjobins
    @ichayanjobins 9 місяців тому

    Loka pattatharangal anu itoka oru doubt chodikate nammal e paryana esho paranja aa pitavu aranu atonu para pls

  • @c.pthomas1667
    @c.pthomas1667 Рік тому +11

    മരിച്ച ആത്മാക്കൾ ശുദ്ധീകരണ സ്ഥലേക്കു പോകുന്നു എന്നുള്ള താങ്കളുടെ പ്രസ്താവന
    ദൈവ വചന പ്രകാരം ഉള്ളതല്ല .

    • @benbenxavier8575
      @benbenxavier8575 17 днів тому

      വിശുദ്ധി കൂടാതെ ആർക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ പറ്റുകയില്ല നാം എത്രയൊക്കെ വിശുദ്ധിയിൽ ജീവിക്കാൻ ശ്രമിച്ചാലും നമ്മക്ക് ചില കുറവുകൾ കാണാൻ കഴിയും അതിനാണ് ശുദ്ധീകരണം

  • @rinydenny4964
    @rinydenny4964 Рік тому +5

    Jesus add mercy on us amen 🙏

  • @georgetr2848
    @georgetr2848 Рік тому +2

    Orikkal marikukayum shesham judgement ennu Bible parayunnu athanu sathyam .iddeham Jesus ne kaal valiyavano.

  • @zachariahasikkgroup
    @zachariahasikkgroup Рік тому +1

    അച്ചൻ പറഞ്ഞതിനോട് എനിക്ക് ഒരു അഭിപ്രായ വ്യത്യാസം ഉണ്ട്. കർത്താവ് തന്റെ രണ്ടാമത്തെ വരവിലാണ് സ്വർഗത്തിൽ മനുഷ്യാത്മാക്കളെ കൊണ്ടുപോകുന്നത് എന്ന് വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നു പിന്നെ എങ്ങനെയാണ് ദൈവ ഇഷ്ടപ്രകാരം ജിവിച്ചവരുടെ ആദ്മാക്കൾ കർത്താവിന്റെ രണ്ടാം വരവിനു മുൻപേ സ്വർഗത്തിൽ പോവുക?

    • @flamingo5900
      @flamingo5900 Рік тому

      അവിടെ വ്യത്യസ്ഥ സ്വർഗ്ഗങ്ങൾ ഉണ്ട്.

  • @jamesmathew2746
    @jamesmathew2746 Рік тому +6

    ശുദ്ധീകരണ സ്ഥലം എന്ന സ്ഥലം ബൈബിളിൽ എവിടെ ആണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ ഒന്ന് ഇത് വരെ കണ്ടിട്ടില്ല. അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ പാപം ചെയ്യാനുള്ള സ്വാതന്ത്ര്യം അല്ലെ ബൈബിൾ ഇല്ലാത്തത് പറയുന്നത് പാപം ആണ് എന്ന് വെളിപാട് പുസ്തകം പറയുന്നു.

    • @Goodboy-sq4ot
      @Goodboy-sq4ot Рік тому +2

      അതെങ്ങനെയാം പാപം ചെയ്യാനുള്ള ലൈസൻസ് ആകുന്നേ...?
      ശുദ്ധീകരണം സ്ഥലം ഇല്ലെങ്കിൽ പാപം ചെയ്യാനുള്ള ലൈസൻസ് ആകും , കാരണം മരിക്കുന്നതിന് മുൻപ് പശ്ചാത്തപിച്ചാൽ മതിയല്ലോ

    • @jobyparam
      @jobyparam Рік тому

      Every one can not see it in Bible. Only "selected ones" can see it.

  • @vipinv3025
    @vipinv3025 Рік тому +6

    നന്മ ചെയ്തു തിന്മയെ ഇല്ലാതാക്കുക ആരോടും പറയാതെ ജനിക്കുന്നു ആരോടും പറയാതെ മരിക്കുന്നു

  • @jensonjenson1486
    @jensonjenson1486 Рік тому +2

    ജീവിച്ചിരിക്കുമ്പോൾ തോന്നിയത്പോലെ നടന്നിട്ട് മരണശേഷം ജീവിച്ചിരിക്കുന്നവർ അവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ ദൈവം കരുണ കാണിക്കുമെന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല.. അവനവൻ ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്നത് നല്ലതാകിലും തീയതാകിലും അതിനനുസരിച്ചു പ്രാപിക്കേണ്ടതിനു ന്യായസനത്തിന് മുൻപാകെ നിൽക്കേണ്ടതാകുന്നു എന്നാണ് ബൈബിളിൽ.. അല്ലാതെ മരണശേഷം യാതൊരു വിധ കരുണയും ലഭിക്കുന്നതല്ല.. അത് തന്റേടത്തോടെ പഠിപ്പിക്കാതെ തോന്നിയ വഴിയിൽ നടക്കുന്ന വിശ്വാസികളെ സുഖിപ്പിക്കുന്ന പഠനം സഭ ചെയ്യുന്നത് തെറ്റാണ് 🔥

    • @user-hz6kl9cd2x
      @user-hz6kl9cd2x 3 місяці тому

      വളരെ ശരിയാ ഇത് തന്നയാ ഇസ്ലാമിന്റ യും കാഴ്ചപ്പാട് നല്ല ആൾക്കാരെ കൂടി തെറ്റിലേക്ക് നയിക്കൽ നിസ്കരിച്ചാൽ മതി എന്ത് പാപം ചെയ്ത ലും പൊറുക്കപ്പെടും എന്

  • @antonyka133
    @antonyka133 Рік тому

    Enthu adisthanathilanu ithupolulla pacha kallam vilichuparayunnathu ?

  • @jobyparam
    @jobyparam Рік тому +10

    Do not try to answer questions that no one in this world knows the answer.

  • @tonythomas5179
    @tonythomas5179 Рік тому +21

    അച്ഛൻ പറഞ്ഞതെല്ലാം ശരിയാണെന്ന് തോന്നുന്നില്ല. അന്ത്യവിധി എല്ലാവർക്കുമുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു.

    • @austinrenish505
      @austinrenish505 Рік тому +1

    • @josephthomas2262
      @josephthomas2262 Рік тому

      ചട്ടനും പൊട്ടനും നേരിൽ കണ്ടാൽ ഇങ്ങനെയൊക്കെ കേൾക്കേണ്ടിവരും.

    • @anniemathews5360
      @anniemathews5360 24 дні тому

      അച്ഛൻ അല്ല അച്ചൻ ആണ്

  • @kvmathewmathew2201
    @kvmathewmathew2201 Рік тому +1

    Marichavarellam nidhra cheyyunnu 1cori 15

  • @lijomathew8697
    @lijomathew8697 Рік тому

    ഒരു സംശയം....! ശുദ്ധീകരണ ആത്മാക്കളെ അവസാന വിധിയിൽ വിധിക്കുന്നത് എന്തിന് ? രണ്ട് വിധി എന്തിനാണ് ? തനത് വിധിയെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ടോ ? ഞാനും ഒരു കത്തോലിക്കാ വിശ്വാസിയാണ്. സംശയം തീർത്ത് തരണം .

  • @sophiyasussanjacob3058
    @sophiyasussanjacob3058 Рік тому +3

    കത്തോലിക്കാ സഭ വിശുദ്ധർ എന്ന് പ്രഖ്യാപിച്ചു അവരെ വിശുദ്ധർ ആകുന്നു എന്ന് അച്ഛൻ പറഞ്ഞു നീതിമാൻ ആരുമില്ല ഒരാൾ പോലും ഇല്ല എന്ന് ബൈബിൾ പഠിപ്പിക്കുന്നു പിന്നെ അച്ഛൻ പറഞ്ഞു വിശുദ്ധർ ആയി ജീവിച്ചു മരിച്ചവർ ഉടനെ സ്വർഗത്തിൽ പോകുന്നു എന്ന്.. അത് തന്നെ അബദ്ധം മരിച്ചവർ പറുദീസയിൽ വിശ്രമിക്കുന്നു. അവർക്ക് ന്യായവിധി ദിവസത്തിൽ ന്യായവിധിക്കായി എഴുന്നേറ്റു വരും. അല്ലാതെ ആരുംമില്ല മരിച്ച ഉടനെ സ്വർഗത്തിൽ പോകുന്നത്. പിന്നെ മരിച്ചവർക്കു വേണ്ടി വേറെ ആര് പ്രാർത്ഥിച്ചാലും ഒരു കാര്യവുംമില്ല. ഒരാൾ ജീവിച്ചിരിക്കുമ്പോൾ ചെയ്ത് നല്ലത് ആണെങ്കിലും ചീത്തആണെങ്കിലും അവർക്ക് പ്രതിഫലം അവർക്ക് തന്നെ കിട്ടും.

    • @catherineshirly5958
      @catherineshirly5958 Рік тому

      Velipadinte pusthakam or danial pravachakante pusthakam neethiman neethi pravarthikate,vishudhsan vishudhi koodithal vishudhi prapikate ,dhushtan dhustatha pravarthikate e vachanam andhyakalam vare adachu mudra vekuka

  • @alandonsaji6673
    @alandonsaji6673 Рік тому +3

    ഒരുപാട് മതേതര ഹിന്ദുക്കളെ കമൻ്റ് ബോക്സിൽ കണ്ടൂ...ഒരു കാര്യമേ പറയാൻ ഒള്ളു...സെമറ്റിക് മതങ്ങളടെ കൂടെ ചേർത്ത് സ്വന്തം കുഴി തോണ്ടരുത്...

  • @alappata8
    @alappata8 Рік тому

    enteee ammayudee veetil prayer chyunna samayathu veeluthu jobyum uduthaa oru cheetan aaduthutha aavidee vaannu naadannu peenned nokiyapol maaannzhu pooyi

  • @beenajohns861
    @beenajohns861 Рік тому +1

    Naam jeevichirikkumpol aannu theermaanikkeendathu evideekku pookanam ennu...Bible says jeevichirikkumpol cheyyunnthu nallathaayaalum, cheetha aayaalum athinte prathibhalam undaakum...athu nyayavidiyude timil....marikkum munneee..manavaatty thannathaan orange erikkanam...Amen..

  • @susammakuzhivila1258
    @susammakuzhivila1258 Рік тому +4

    മരിച്ച ഒരു കൂട്ടർ ഉടൻ സ്വർഗത്തിൽ പോകുന്നു എങ്കിൽ യേശു ക്രിസ്തു വിന്റെ രണ്ടാം വരവ് എന്തിനു 🫣

    • @dancemonkey6435
      @dancemonkey6435 Рік тому

      വളരെ ഒരു ചെറിയ കൂട്ടർ പോകുന്നുണ്ട്...

  • @shajikashaji964
    @shajikashaji964 Рік тому +3

    മരണ ശേഷമുള്ള കാര്യം ആർക്കാ അറിയാൻ കഴിയുന്നത് ?

  • @jessicyriac6374
    @jessicyriac6374 Рік тому +2

    İ noticed some telling purgatory is not in the Bible. We see Jesus after his death Preaching to the souls.. Or those died Noahs time... Infact heaven opened by Christ s Resurrection. Mt. 27:52 .. 1peter3;19...he Preached to the souls in prison.. This Church call as a place between heaven and hell. Mt. 5:26 speaking of last penny.. Where... If you dont do it in the right time... Or on the way.. U will be in prison.. We call like st. Peter souls in prison... Or in purgation

    • @haisonyvp
      @haisonyvp Рік тому

      ശുദ്ധീകരണ സ്ഥലം ഇല്ലായിരുന്നെങ്കിൽ.. എല്ലാവരും കൂടി നരകത്തിൽ പോകേണ്ടി വന്നേനെ.. ഏറിവന്നാൽ എത്രപേർ സ്വർഗത്തിൽ പ്രവേശിക്കും.1 കൊടി ജനങ്ങളോ , ലോക ജനസംഖ്യ ഇന്ന് 800 കോടി ജനങ്ങൾ ഉണ്ട് ... നീതിമാൻ പോലും കഷ്ടിച്ചാണ് രക്ഷപ്പെടുന്നതെങ്കിൽ.. മറ്റുള്ളവർ കാര്യം എന്തായിരിക്കും.. ശുദ്ധീകരണ സ്ഥലം ഉള്ളതുകൊണ്ട് ഭാഗ്യം.. ഭൂരിഭാഗം അതിലോട്ട് പോകും..

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +1

    എന്തിന്റെ ഭാഗം?
    അവസാനത്തെ വാക്ക്?

  • @chathankoya
    @chathankoya Рік тому +5

    We leave our body here alongwith our discerning mind. The vital energy that moves on with tendency that we accumulated during the life period. Again how much life we accumulated is the deciding factor... Its like a bubble in a wind...
    It will find a proper womb in due course as per its tendency
    While leaving the body and discerning mind the mode is fear then that will multiply into billion folds or if it is pleasant thaen that will multiple....
    It is paranoia without discerning mind flows like a snowball
    Pleasantness take to heaven and fear will take to hell
    Heaven hell are not a geographical places

    • @kjgeorge9025
      @kjgeorge9025 Рік тому

      ഇയാൾ മരിച്ചിട്ട് തിരിക് വന്നു പറയുന്നതു കൊണ്ട് നമ്മൾക്ക് വിശ്വാസിക്കാം

    • @chathankoya
      @chathankoya Рік тому +1

      @@kjgeorge9025 അതെ എന്നെയും തല്ലിക്കൊന്ന് കെട്ടി തൂക്കി....5ആം നാൾ ഉയർത്തെഴുനേറ്റു....
      ഇപ്പോൾ ഒരു മതം തുടങ്ങുന്നു ജനങ്ങൾ.. ഡിങ്കമതം

    • @JSVKK
      @JSVKK Рік тому

      മനുഷ്യന് മരണം ഉണ്ടെങ്കിൽ അവന്റെ ശക്തിക്ക് മുകളിൽ ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്നത് യുക്തിപരമാണ്.

    • @sulaikhasulu3059
      @sulaikhasulu3059 7 місяців тому

      Twinkle twinkle little star

  • @sujasunil9186
    @sujasunil9186 Рік тому +3

    മനുഷ്യൻ മരിച്ചാൽ അതായത് മനുഷ്യൻ റതലച്ചോറിൻറ പ്രവർത്തനം നിന്നുപോയാൽ ഒന്നും ഇല്ല അങ്ങനെ ഒരു ശക്തി ദൈവം മനുഷ്യന് നൽകിയിട്ടില്ല....

    • @christochiramukhathu4616
      @christochiramukhathu4616 Рік тому

      മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തനം നിന്ന് പോയാൽ, അവന്റെ Brain Deathഉം Clinical Death ഉം സംഭവിക്കുന്നു. അല്ലാതെ, അവന്റ സത്ത ഇല്ലാതാകുന്നില്ല. അവന്റെ ശരീരത്തിന്റെ പ്രവർത്തനം നിലയക്കുന്നുവെന്ന് പറയാം. മനുഷ്യൻ ശരീരം മാത്രമല്ല. വെറുതെ വഞ്ചിക്കപ്പെടരുത്.

  • @beenaaugustin8679
    @beenaaugustin8679 Рік тому

    Oru manushyan marichal ee wordle ulla body mannai theerum pine almavu athe rupathile Vera new bodyyudekoode visuthiyode jeevochal swarhathil thinama chaidu jeechal naraham lahu papangal (kumbasrathil pattathe ) sutheeharanam place

  • @jacobkuriakose7237
    @jacobkuriakose7237 Рік тому +2

    സിനിമാക്കഥ ഉണ്ടാക്കാതെ Bibble വായിക്കു സഹോദരാ . ഇത്തരത്തിൽ പഠിപ്പിക്കാതെ" തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നാൽ മരിക്കും എന്നാണ് ദൈവം പറഞ്ഞത്. മരണശേഷം നിന്റെ ആത്മാവ് സ്വർഗത്തിലേക്കോ നരകത്തി ലേക്കോ പോകുമെന്ന് പറഞ്ഞില്ല.

    • @jobyparam
      @jobyparam Рік тому

      ആ മരം അങ്ങ് വെട്ടിക്കളഞ്ഞാൽ മതിയായിരുന്നു. ഈ കുഴപ്പം ഒന്നും ഉണ്ടാകുമായിരുന്നില്ല.
      (ചെകുത്താൻ പറഞ്ഞത് സത്യം ആയിരുന്നു. പഴം തിന്നാൽ വിവരം ഉണ്ടാകും എന്ന്. മനുഷ്യർക്ക് വിവരം ഉണ്ടാകുന്നത് ദൈവത്തിനു പോലും ഇഷ്ടം ഇല്ല. പിന്നെ അച്ചനെ കുറ്റം പറയാൻ പറ്റുമോ.)
      അപ്പോൾ ഈ കഥകൾ ഒക്കെ എങ്ങനെ പൊരുത്തപ്പെടും. കഥക്ക് പഴക്കം നാലായിരം വർഷം . മനുഷ്യൻ ഉണ്ടായിട്ടു രണ്ടു ലക്ഷം വര്ഷം. നാട്ടിലെ നിയം അനുസരിച്ചു ജീവിക്കാം. ആത്മാവ് പുള്ളീടെ കാര്യം സ്വയം നോക്കിക്കൊള്ളും .

  • @thankam796
    @thankam796 Рік тому +18

    Very Good Father... 👍🏻👍🏻👍🏻👍🏻👍🏻
    വളരെ ലളിതമായി എല്ലാവർക്കും മനസിലാവുന്ന വിധത്തിൽ ഫാദർ പറഞ്ഞു തന്നു 👍🏻

    • @toms5050
      @toms5050 Рік тому +3

      Blind beliver 🤣

    • @thankam796
      @thankam796 Рік тому +1

      ​@@toms5050 താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിച്ചോളും 😀😀😀😀🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @toms5050
      @toms5050 Рік тому +1

      @@thankam796 Blind beliver and his guider will fall into the ditch.That is the disaster waiting for you. 🤣🤣🤣🤣

    • @somysebastian7209
      @somysebastian7209 Рік тому

      ക.സഭയുടെ പഠിപ്പിക്കലുകളുടെ വിവരണം മാത്രമാണിത്. ഒരുപാട് പേർക്ക് ഇതുമൂലം ചില ബോദ്ധ്യങ്ങൾ ഉണ്ടായേക്കാം.
      എന്നാൽ, ഈ വിഷയവുമായി ബന്ധപ്പെട്ട് ഗവേഷണ തത്പരരായ പാരാസൈക്കോളജിസ്റ്റുകൾ വിശ്വസനീയമായ പല സുപ്രധാന വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്.
      ഈ രംഗവുമായുള്ള കൂടുതൽ വിവരങ്ങൾ വൈദീകർ വെളിപ്പെടുത്തുന്നത് സഭയുടെ (നിലവിലെ സംവിധാനങ്ങളെ,
      നില നില്പിനെ) ബാധിക്കുന്ന കാര്യങ്ങളാണ്.
      ചോദ്യകർത്താവിനും ഇതുമായി
      വലിയ പിടിപാടുള്ളതായി കാണുന്നുമില്ല. സഭയുടെ മേജർ സെമിനാരികളിൽ ലോജിക്, തത്വമീമാംസ, ജ്ഞാനമീമാംസ, എങ്ങിങ്ങനെയുള്ള നിരവധി വിഷയങ്ങളിൽ ഔദ്യോഗികമായ പഠിപ്പിക്കലുകളുമുണ്ട്. എന്നാൽ, സഭയിൽ പട്ടമേറ്റവർക്ക് അവരുടെ സ്വകാര്യ ദർശനങ്ങളും കണ്ടെത്തലുകളും സ്വകാര്യമായ
      ല്ലാതെ പരസ്യമായി പൊതു ജനത്തോട് പറയാൻ സഭാചട്ടം അനുവദിക്കുന്നുമില്ല.
      അതിനാൽ, ഇതുപോലുള്ള അഭിമുഖം കൊണ്ട് അൽമായർ
      ക്ക് അവർ കേട്ടറിഞ്ഞ കഥകൾ തന്നെ വീണ്ടും കേൾക്കാമെന്നേ
      യുള്ളൂ. മരിച്ച ശേഷം ഉയിർത്ത ധാരാളം പേർ സഭയിലുണ്ട്. അതൊക്കെ ചിന്തിക്കാൻ ആർക്ക് എവിടെയാണ് നേരം....!

    • @kunjumonkalachil8120
      @kunjumonkalachil8120 Рік тому

      സ്വർഗവും നരകവും ഉത്ഘാടനം ഇതുവരെ ചെയ്തിട്ടില്ല. ഉണ്ടെന്നു സ്ഥാപിക്കുന്ന ഒരു ബൈബിൾ വചനം?

  • @johnaj6573
    @johnaj6573 Рік тому +7

    കാലമെല്ലാം കഴിയും ഇന്നു കാണ്മാതെല്ലാം അഴിയും പിന്നെ പുതുയുഗം വിരിയും തിരികെ വരാതെ നാം നിത്യ തയിൽ മറയും

  • @renojrobert6930
    @renojrobert6930 Рік тому

    Mariah’s aathmakkal orikkalum bhoomiyil illa ennanu yeshu christhu padippichittulath.vishudhan aanenkil abrahaminte madiyilum.papi aanenkil yathana sthalathum.yeshu christhu lasarinteyum dhanavanteyum upamayil paranjittund

  • @ranithomas7498
    @ranithomas7498 Рік тому

    Njan perum Katilum shmashanangalilum otaku nadannitulla Alanu oru prethatheum njan kanditilla ellam manushyande bhayathil ninnum create cheyunnathanu njan Chatha cheenjupokum athe ollu

  • @shibugeorgegeorge5236
    @shibugeorgegeorge5236 Рік тому +21

    അവരെ വിട്ടേക്കൂ; അവര്‍ അന്‌ധരെ നയിക്കുന്ന അന്‌ധരാണ്‌. അന്‌ധന്‍ അന്‌ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും.
    മത്തായി 15 : 14

  • @aleyammathomas3744
    @aleyammathomas3744 Рік тому +3

    പൂർണ്ണമായും ശരിയായി അറിയാത്ത കാര്യങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ് നല്ലത്.വ്യർത്ഥസംസാരം പാപമാണ്. എന്റെ വായ്ക്ക് ഒരു കാവൽക്കാരനെയും എന്റെ അധരങ്ങൾക്ക് ഒരു സൂക്ഷിപ്പുകാരനെയും നിയമിക്കേണമെ എന്നു 140 ആം സങ്കീർത്തനം.

    • @christochiramukhathu4616
      @christochiramukhathu4616 Рік тому

      പൂർണ്ണമായും ശരിയായി അറിയാത്ത കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചും പഠിച്ചും സത്യം കണ്ടെത്തുന്നതാണ് നല്ലത്. അല്ലാതെ മൗനം പാലിക്കുന്നതല്ല.

  • @jojogeorge5904
    @jojogeorge5904 Рік тому

    Now we are living heven . I didn't believe in hell. One life enjoy the most

  • @abhijithabhi5699
    @abhijithabhi5699 Рік тому +1

  • @osologic
    @osologic Рік тому +2

    എന്താണ് ആത്മാവ്?
    മനുഷ്യനിൽ ആത്മാവ് ഉണ്ടോ ?
    ഉണ്ടെങ്കിൽ എന്തുകൊണ്ട് ?

  • @thetruth9377
    @thetruth9377 Рік тому +4

    സഭ പലതും പഠിപ്പിക്കും ബൈബിൾ എന്ത് പറയുന്നു അതാണ് സത്യം സഭയുടെ പല ഉപദേശങ്ങളും മണ്ടത്തരങ്ങളാണ് പണമാണ് അവരുടെ ലക്ഷ്യം

    • @tiju4723
      @tiju4723 Рік тому

      ബൈബിൾ ആണോ സഭ ആണോ ആദ്യം ഉണ്ടായത്‌?

  • @mathewk.m1179
    @mathewk.m1179 Рік тому +4

    വൈദികൻ വെളിപ്പെടുത്തുന്നു എന്നല്ല പ്രസ്താവിക്കുന്നു എന്നാണ് പറയേണ്ടത്. അത് അദ്ദേഹത്തിന്റെ അഭിപ്രായമാണല്ലോ !

  • @jjk3240
    @jjk3240 Рік тому

    Acho, do you know the looks of god?

  • @leelammajohn2823
    @leelammajohn2823 Рік тому +1

    Fr thankal bible sarikum vayikunnuvo?

  • @priyakumar3386
    @priyakumar3386 Рік тому +3

    എൻ്റെ അച്ഛാ നരകവും സ്വർഗ്ഗവും എല്ലാം ഈ ഭൂമി തന്നെയാണ്..

    • @anwinjoseph6438
      @anwinjoseph6438 Рік тому

      ആയിക്കോട്ടെ...നിങ്ങൾ ഇത്തരം വീഡിയോസ് കാണേണ്ട...പ്രശ്നം കഴിഞ്ഞില്ലേ
      UA-cam il ഇത്തരം വീഡിയോസ് വരുമ്പോ not interested കൊടുക്കുക.
      അല്ലാതെ ഇവിടെ വന്നു വിമർശിക്കാൻ ആളെ വേണ്ട.

    • @anjuaby9104
      @anjuaby9104 Рік тому

      No.. മരണശേഷം ഒരു ജീവിതമുണ്ട്... നിത്യത.... ❤️

    • @soorajmn6110
      @soorajmn6110 Рік тому

      ​@@anwinjoseph6438 anghne ahnenkil comment box off akki vekkyanam or only for followers akki vekkanam...alladhe public spacil aale pattikkana videos ittaal reply comments verum.......Nalladh chydhaal nalladh verum ennu pradheeshich jeevikkam enne ullu......alladhe swargam naragam onnum kittilla anghne ahnel ethra babies maara roghanghl aayi janikkunnnu avar okke ndh thett chydhitttaanu ........full thett chyunna mafias dons oke palarum 80 plus year lavish ayi jeevikkunnu...........adhokke potte srilankayil oru churchil prarthich kond irikkumbol ahnu 50 plus pere orikkal terrorists shoot chydh konnadh...apo daivam evde poyi....meccayil prarthikkan poyeet ndho pillar idinj veenu therakkil pettum 100 plus per orikkal marichu......templil vech Koch kuttye rap chydh kollumbol daivam pazham vizhunghi irikkyaano..........apo daivam indenkil thanne oru Mandan allenkil oru psychopath aahnennu alle.......dhushtanmaark oke lavish lifeum paavam kuttyghle vare rape chydh kollumbol odi olikkyem chyunna daivathil viswasichaal ninghde agraham nadathi theruo.......manushyan ozhighe vere ethryo living beings ille avarkk onnum daivam ille .....manushyan ethrayo adhighm kozhi poth panniye okke konnu thinnunnu...apo nammal mattu jeevighlod chyunna droham alle .....ah palleelachan vare mindaapraanighle konnu thinnunnund ....apo ayaaalkkum naragam kittillle ......utharam illatha questions okke koodi oru answer ...adh daivam ennu paranj vechekkunnu😂😂😂

    • @AnilImmanuel
      @AnilImmanuel 29 днів тому

      മരിച്ചു കഴിയുമ്പോൾ മനസിലായിക്കോളും

  • @josephthomas5201
    @josephthomas5201 Рік тому +12

    The One god Jesus

    • @user-ob4io6bk8v
      @user-ob4io6bk8v Рік тому +2

      Jesus is not god, jesus is a human like you and me,, but jesus understood that all creations are in god, one in god,,, you have not understood it till now , its your duty to understand that fact, that you are also in god, one in God, there is only God nothing else,, once you understand that you will become one in christ also,,, you will win over death,, there is only God, nothing else,, 🙏🙏

  • @eldhothomas9161
    @eldhothomas9161 Рік тому +5

    സഭാപ്രസംഗി
    12:7 പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.
    12:8 ഹാ മായ, മായ, സകലവും മായ അത്രേ എന്നു സഭാപ്രസംഗി പറയുന്നു.

  • @sulaikhasulu3059
    @sulaikhasulu3059 7 місяців тому

    I believe, it's better to not believe anything, until I'm sure about it. It's a characteristic of nature that we can't be sure about anything. That means I can't believe anything. And, that makes me a scientist.

  • @BennyPaul-q4j
    @BennyPaul-q4j 20 днів тому

    Maranashesham Sujeekaranasthalam ennollathu vethapusthakathil evidayanu ollathu. Maddatharam vilambathe

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 Рік тому +3

    ഹെഡിങ്ങ് തന്നെ തെറ്റാണ് മരിച്ച ആത്മാവില്ല ആത്മാവ് മരിക്കുന്നില്ല ദൈവം പ്രകാശബിന്ദു ജോതിർ സ്വരുപനാണ് ആത്മാവും അതു പോലെ തന്നെയാണ് വ്യത്യാസം ആത്മാവ് . ജനന മരണ ചക്രത്തിൽ വരുന്നു പരമാത്മാവ് ജനന മരണ ചക്രത്തിൻ വരുന്നില്ല അത്മാവ് ഒരു ശരിരം വിട്ടാൽ വേറൊരമ്മയുടെ ഗർഭത്തിൽ വന്ന് പുനർജനിക്കുന്നു

    • @christochiramukhathu4616
      @christochiramukhathu4616 Рік тому

      മരിച്ച ഒരാൾ മറ്റൊരു ഗർഭപാത്രത്തിൽ ജനിക്കണമെങ്കിൽ പുനർജന്മം ഒരു സ്വാഭാവിക പ്രക്രിയ ആയിരിക്കണം ഒരിക്കലും അതങ്ങനെയല്ല മരിച്ചവർ എല്ലാവരും പുനർജന്മം എടുക്കുന്നില്ല പുനർജന്മം ഉണ്ടോ എന്നറിയില്ല എന്നാൽ പുനർജന്മം തീർച്ചയായും ഒരു ശാപമാണ് ഒരുപക്ഷേ ആ ശാപത്തെ ആകാം ക്രിസ്തു പഠിപ്പിച്ചത് നിത്യമായ ദണ്ഡനം എന്ന് നമ്മുടെ ലക്ഷ്യം പുനർ ജന്മം ഉണ്ടെങ്കിൽ തന്നെ അതിനെ ഒഴിവാക്കുക എന്നുള്ളതാണ് അപ്രകാരം മരണശേഷമുള്ള എല്ലാ തിന്മകളെ ഒഴിവാക്കി നിതൃ പ്രകാശത്തിലേക്ക് പോവാനുള്ള മാർഗം ക്രിസ്തുവാണ് യേശു പറഞ്ഞത് മരണത്തിൻറെയും പാതാളത്തിലും താക്കോൽ തൻറെ വശം ഉണ്ടെന്നാണ് അതുകൊണ്ട് പുനർജന്മം എന്ന സിദ്ധാന്തത്തെ പൂർണമായി ഞാൻ നിഷേധിക്കുന്നില്ല കാരണം ബൈബിളിലും പുനർജന്മത്തെ പറ്റി മങ്ങിയ ചില സൂചനകൾ ഉണ്ട് എന്നാൽ നമ്മുടെ ലക്ഷ്യം അത്തരം ഉള്ള എല്ലാ ബന്ധനങ്ങളിൽ നിന്നും ഉള്ള വിടുതലാണ് അതിനുള്ള ഏക മാർഗ്ഗം ക്രിസ്തുവാണെന്ന് ക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 Рік тому

      @@christochiramukhathu4616 ജനന മരണ ചക്രത്തിൽ വരാത്ത ഒരേ ഒരാൾ യേശുകൃസ്തുവും പിതാവേ എന്നു വിളിക്കുന്ന യഹോവ അഥവ അള്ളാഹു അഥവ പരമാത്മാവ് ശിവൻ ശരിരമില്ലാത്ത ജോതിസ്വരുപൻ അദ്ദേഹത്തിന്റെ വാക്കുകളാണിത് ഉദ ഒരു കുട്ടി ജനിക്കുമ്പോൾ കണ്ണ് കാണുന്നില്ല ചെവി കേൾക്കുന്നില്ല മന്ദബുദ്ധി എങ്കിൽ ആ കുട്ടി എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെയൊരു ജന്മം കിട്ടിയത് കർമാഫി ലോ സ്ഫി പ്രകാരം തെറ്റ് ചെയ്യാതെ ശിക്ഷയില്ല ആ കുട്ടിയുടെ ആത്മാവ് മുൻ ജന്മങ്ങളിൽ ഈ ശിക്ഷക്ക് കാരണമായ തെറ്റ് ചെയ്തിരിക്കുന്നു സർവ്വ മത ഗ്രന്ഥങ്ങളിലും തെറ്റും ശരിയും കൂടി കലർന്നിരിക്കുന്നു സത്യം വളരെ കുറചേയുള്ളു ഇത് പഠിച്ച് ഫോളോ ചെയ്തതാണ് ലോകം ഇത്ര അധപതിച്ചത് യഥാർത്ഥ സത്യം ലോകത്തിൽ വളരെ കുറച്ചു പേർക്കേ അറിയൂ സത്യം യേശുവും പിതാവേ എന്നു വിളിക്കുന്ന ശക്തിയോട് ചോദിക്കു ഹൃദയം ശുദ്ധമെങ്കിൽ ഉത്തരം കിട്ടും ഇത് എഴുതുന്നവൻ സർവ്വ മത ഗ്രനഥങ്ങളും പഠിച്ച് യഥാർത്ഥ സത്യം ഇതൊന്നുമല്ല എന്നു മനസിലാക്കിയവനാണ് സത്യം വെളിപെടണമെങ്കിലും ചില സമയമുണ്ട് അതുവരെ അസത്യത്തിൽ കഴിയും

  • @arunpaulose1619
    @arunpaulose1619 Рік тому +5

    അച്ചൻ ഒരു വാഴക്കാ ( കൊച്ചച്ച അറിയില്ലങ്കിൽ പറയാൻ പോകരുത് (മാർപ്പാ മരിച്ചാലു പുരോഗി തർ മരിച്ചാലും ആര് മരിച്ചാലും ലോകവസാനം വരെ ഇവർ ഭൂമിയിൽ ഉണ്ടാകും ഓരോരുത്തർക്കും വിളി വരുന്നതുവരെ
    വിധിനാളിൽ അവൻ ചെയ്യിത് കൂട്ടിയ പാപങ്ങൾ നിമിത്തമാണ് വിധി വരുന്നത്

  • @gospeloutreachministriesgo4649
    @gospeloutreachministriesgo4649 9 місяців тому

    ഒരു മനുഷ്യൻ ഈ ലോകത്തിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ ക്രിസ്തുയേശുവിൽ കൂടിയുള്ള രക്ഷാ കരസ്ഥമാക്കിയിരിക്കേണ്ടത് ആകുന്നു. 🔥മരണാനന്തരം ആത്മാവിന്റെ നിത്യത നിത്യ സ്വർഗത്തിലോ നിത്യ നരകത്തിലോ എത്തും നിശ്ചയം 🌹 മരിച്ച ഒരു വ്യക്തിയുടെ ആത്മാവിന് മൂന്നാമത് ഒരു സ്ഥലം ഇല്ല 👍 അത് നിശ്ചയം 👏

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Рік тому

    Aadyam aatmavu undo ennu parayu (teliyiku)