എനിക്കുണ്ടായിരുന്നു അച്ചാ ഇല്ലായ്മയുടെ ഒരു കുട്ടിക്കാലം സ്ക്കൂളിൽ പഠിക്കുമ്പോൾ അന്ന് ബുധനാഴ്ച കളറിടാമായിരുന്നു എനിക്കാകെയുള്ളത് ഒരു കറുപ്പ് ബ്ലൗസ്. ആ ബ്ലൗസും uniform പാവാടയുമായി ബുധനാഴ്ച സ്കൂളിലിടും കൂട്ടുകാരൊക്കെ കളിയാക്കുമായിരുന്നു. ഞാൻ വളരെയധികം വിഷമിച്ചിരുന്നു. വിശപ്പിന് ഭക്ഷണം കഴിച്ച് സ്കൂളിൽ പോയിട്ടില്ല. ഇപ്പോൾ ദൈവം കനിഞ്ഞ് ഒന്നിനും കുറവില്ല. അത് കൊണ്ടു തന്നെ വീട്ടിൽ ആര് സഹായത്തിന് വന്നാലും അവരെ മനസിലാക്കാനും വേണ്ടതെല്ലാം കൊടുത്തു സഹായിക്കാനും എനിക്ക് സാധിക്കുന്നു.🙏🙏🙏
അച്ഛന്റെ സുവിശേഷം എന്നെ സ്കൂൾ ജീവിതത്തിലേക്ക് കൊണ്ടുപോയി. എത്ര പവനായ സന്ദേശം. എന്റെ അമ്മയെ ഓർമിച്ചുപോയി. കണ്ണ് നിറഞ്ഞുപോയി. ഇപ്പോൾ അമ്മ കതൃ സന്നിധിയിൽ.
എന്റെ ചേച്ചിമാർ അടുത്ത പറമ്പിൽ നിന്ന് റബർപാലെടുത്ത് അവരുടെ ബ്ളൗസിന്റെ കീറൽ ഒട്ടിച്ചു സ്കൂളിൽ പോയ കാര്യം പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്ക് പണക്കാരുടെ വീട്ടിൽ നിന്ന് കിട്ടുന്ന കുറെ ഡ്രസ്സുകൾ ഉണ്ടായിരുന്നു.
അച്ചാ ഞങ്ങളും അങ്ങനെയാ ഒരു വർഷം ഒരാൾക്ക് ഒരുടുപ്പ് കട്ടൻ കപ്പയും ചൊറിയൻ ചേപ്പും. ഇന്നെന്റെ മക്കൾ ഒന്നു ഇല്ലേലും മിണ്ടില്ല. മകൾ +2 പ്രാർത്ഥനയിലും പഠനത്തിനും ദൈവ കൃപക്ക് പ്രാർത്ഥിക്കണെ.❤❤❤
അച്ചാ1975 - 1980 വരെ ജനിച്ചവർക്ക് പട്ടിണിയും കഷ്ടപ്പാടും ആയിരുന്നു ഇപ്പോൾദൈവ നന്മ അനുഭവിക്കുന്നു അച്ചന്റെ പ്രബോധനം തുടരുക ആശംസകൾ പ്രാർത്ഥന കൾ ഉണ്ടായിരിക്കും
Acha, I am 76 years now. Now living in a rich country. My family lot of difficulties. During my school, I got one pair dress yearly, no chappel, no umbrella. Only walking to school. No electricity in the village. With 2 Anna, I used to go market for buying fish and vegetables. One rupees is 16 Anna. This Achen told the fact.
എന്റെ അച്ചോ ഞാനും ഇങ്ങനെ പൈസ കള്ളം പറഞ്ഞു എടുത്തിട്ടുണ്ട്. മണ്ണെണ്ണ വീട്ടിൽ നിന്നും തന്ന പൈസക്ക് കുറച്ചു വാങ്ങിയിട്ട് വെള്ളം ഒഴിച്ചു വീട്ടിൽ കൊടുത്തു 🙏🙏🙏
ഞാൻ മണ്ണെണ്ണ കുപ്പി യുമായി സ്കൂളിൽ പോകുന്ന വഴിക്ക് കുപ്പി കടയിൽ വയ്ക്കും.തിരിച്ചുവരുമ്പോൾകടയിൽവേറെആളായിരിക്കുംപൈസകൊടുത്തുഎന്ന്പറഞ്ഞ്മണ്ണെണ്ണവാങ്ങിക്കും

Randattavum koodi cheraatha oru towel um uduthe orphanage il poya njaan..5 aam vayasil
@@marythomas9292 May God bless you🙏💗
Very great u r praising God for all the blessings and u still remember it.
👍😭
Verry Verry Thankyou Father
അച്ഛന്റെ സുവിശേഷം എന്നെ സ്കൂൾ ജീവിതത്തിലേക്ക് കൊണ്ടുപോയി. എത്ര പവനായ സന്ദേശം. എന്റെ അമ്മയെ ഓർമിച്ചുപോയി. കണ്ണ് നിറഞ്ഞുപോയി. ഇപ്പോൾ അമ്മ കതൃ സന്നിധിയിൽ.
സുപ്പർ സന്ദേശം അച്ഛാ 👌👌👌May god bless us all🙏🙏
Great Message Father ❤
കുട്ടിക്കാലം ഓർമ്മ വന്നു.. ലളിതമായി അച്ചൻ വചനം പങ്കുവെച്ചു.. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. ആമേൻ. ഹല്ലേലൂയാ..
എന്റെ ചേച്ചിമാർ അടുത്ത പറമ്പിൽ നിന്ന് റബർപാലെടുത്ത് അവരുടെ ബ്ളൗസിന്റെ കീറൽ ഒട്ടിച്ചു സ്കൂളിൽ പോയ കാര്യം പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്ക് പണക്കാരുടെ വീട്ടിൽ നിന്ന് കിട്ടുന്ന കുറെ ഡ്രസ്സുകൾ ഉണ്ടായിരുന്നു.
അച്ചാ ഞങ്ങളും അങ്ങനെയാ ഒരു വർഷം ഒരാൾക്ക് ഒരുടുപ്പ് കട്ടൻ കപ്പയും ചൊറിയൻ ചേപ്പും. ഇന്നെന്റെ മക്കൾ ഒന്നു ഇല്ലേലും മിണ്ടില്ല. മകൾ +2 പ്രാർത്ഥനയിലും പഠനത്തിനും ദൈവ കൃപക്ക് പ്രാർത്ഥിക്കണെ.❤❤❤
Acha💐 സൂപ്പർ god bless u
🙏🌹🙏ആമേൻ 🙏🌹🙏super സന്ദേശം 🙏🌹🙏💞🙏🌹🙏ഹാലേലൂയ 🙏🌹🙏💞ആരാധന 🙏🌹🙏💞🙏🌹🙏മഹത്വം 🙏🌹🙏💞ആമേൻ 🙏🌹🙏💞ആവേ മരിയാ 🙏🌹🙏💞🙏🌹🙏
അച്ചാ1975 - 1980 വരെ ജനിച്ചവർക്ക് പട്ടിണിയും കഷ്ടപ്പാടും ആയിരുന്നു ഇപ്പോൾദൈവ നന്മ അനുഭവിക്കുന്നു അച്ചന്റെ പ്രബോധനം തുടരുക ആശംസകൾ പ്രാർത്ഥന കൾ ഉണ്ടായിരിക്കും
നല്ല മെസ്സേജ്
Esho Mishihaikku Sthuthi 🙏📖✝️🕊️ Amen ♥️🌹
Thank youFathet for the good message❤
Great,great great father.Amen.You are very much beloved to Jesus.
ലൈഫ് ഉള്ള പ്രസംഗം❤
Sooper speech.🎉🎉🎉🎉
Excellent talk dear father 🙏🙏🙏🙏🙏. Praise the lord 🙏🙏 🙏🙏🙏
Nalla talk.Thank you acho
VERY GOOD MESSAGE THANK YOU FATHER
കറക്ട്'ബാല്യകാലസ്മരണകൾ ഓർക്കുമ്പോൾ ഷർട്ടും നിക്കറും മുതാളി ന്മാരുടെ മക്കളുടെ പഴയ ഡ്രസ്സുകൾ ഞങ്ങൾക്കു പുതിയതായിരുന്നു. ഇതൊന്നും ഒരിക്കലും മറക്കില്ലച്ചോ 'താങ്കയു
🎉🎉🎉🎉🎉
ഒപ്പം ഞാനുമുണ്ട്.....
ജീവിതം വളരെ മനോഹരമായി പറഞ്ഞു ❤
May god bless you❤❤❤
Acha, I am 76 years now. Now living in a rich country. My family lot of difficulties. During my school, I got one pair dress yearly, no chappel, no umbrella. Only walking to school. No electricity in the village. With 2 Anna, I used to go market for buying fish and vegetables. One rupees is 16 Anna. This Achen told the fact.
Father ente kuttikal am ithuthanne praise the Lord
Fr.🙏❤️ thanks
Very good message
Amen🙏🙏
Nalla arivu pakarnnu thannathinu nanni eesoye nanni eesoye arathana.
Valathukaal thalarnu kidapilaya anikuvendi prarthikaname.
Amrutha bangeraye samarpikunnu vivahathadasam maati vivaham magalakaramayi nadathi kodukane appa.
Super ❤🎉
Adipoli achoo
Pazhaya veedum parambum vilkuvanayi kripayekaname.
Emmanuvelinu anuyojyamaya oru jeevan saathiye nalki anugrahikan ame.
ഞാൻ ഇഷ്ടപ്പെടുന്ന എന്റെ professor
ബഹുമാനപ്പെട്ട അച്ഛാ ഞാൻ ഉടുപ്പ് ഇല്ലാതെ നിക്കർ മാത്രം ഇട്ട് സ്കൂളിൽ പോയിട്ട് ഉണ്ട് ഇപ്പോൾ എനിക്ക് 70 വയസ് ആയി
👍
God bless 🙏🙏🙏🙏
🙏🏻🙏🏻🙏🏻🌹🌹🌹
ഞാനും ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട്
ആമേൻ ആമേൻ
Amen,amen,amen.
❤❤🎉🎉😊😊❤❤
ആമ്മേൻ❤
🎉🎉🎉🎉🎉🎉❤
👍🙏
എന്റെ കുട്ടിക്കാലത്തും ഒരു ചില്ലി പുട്ട് നാലു പേര് കഴിച്ച് ഒരു പകൽ കഴിച്ചുകൂട്ടിയിട്ടുണ്ട്
🙏🙏🙏🙏
ബാല്യത്തിൽ യേശുക്രിസ്തുവിനോട് ചേർന്ന് കഷ്ടതകൾ സഹിച്ചവർ ഭാഗ്യവാന്മാർ, അവർ വിശുദ്ധരാകും.
വി. അൽഫോൻസ ,
Johnpaul'II ,
മദർതരേസ,..................
സമ്പന്നരേ നിങ്ങൾക്കു ദുരിതം, ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ '
Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname.
Thankyou jesus praise u jesus adore u jesus glorify u jesus halleluiha aaamen.
🙏🙏🙏💐💐💐👍👍👍
👍👍👍👍👍👍👍👍👍
Please pray for my son's remarriage and a permanent job for him at Canada 🙏🙏🙏🙏
👍🏻👍🏻
😢👌
Supper ❤❤❤❤😅
എന്റെ അച്ചോ ഞാനും ഇങ്ങനെ പൈസ കള്ളം പറഞ്ഞു എടുത്തിട്ടുണ്ട്. മണ്ണെണ്ണ വീട്ടിൽ നിന്നും തന്ന പൈസക്ക് കുറച്ചു വാങ്ങിയിട്ട് വെള്ളം ഒഴിച്ചു വീട്ടിൽ കൊടുത്തു 🙏🙏🙏
😂😂😂😂
ഞാൻ മണ്ണെണ്ണ കുപ്പി യുമായി സ്കൂളിൽ പോകുന്ന വഴിക്ക് കുപ്പി കടയിൽ വയ്ക്കും.തിരിച്ചുവരുമ്പോൾകടയിൽവേറെആളായിരിക്കുംപൈസകൊടുത്തുഎന്ന്പറഞ്ഞ്മണ്ണെണ്ണവാങ്ങിക്കും
എനിക്കും ഉണ്ടാരുന്നു ആകുട്ടികാലം ❤😂
Njan kallam ചെയ്തിട്ടുണ്ട് അച്ചോ
ശരിയാ. ഒന്നുമില്ല എങ്കിലും പട്ടിണിയിലും മോഷ്ടിക്കാതെ ജീവിക്കാൻ പഠിപ്പിച്ചിരുന്നു.
ഞാൻ 55 വർഷം പിന്നിലെ യക് തിരിച്ചു പോയി
🎉❤It's my past
60,70 kaliley pacha aya jeevitham orthapol kannu niranju pol
P f nte paisa kitathe vishamikukayanu alla thadassngalum maati niyogam saadhichu tharaname.
❤❤😂
😂
🙏🏽🙏🏽
❤️❤️❤️
❤❤❤
❤
❤️
🎉❤It's my past
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻
❤
❤❤❤
❤
❤❤
🙏🙏🙏🙏🙏