ഇതുപോലെ ദൈവത്തോട് സംസാരിക്കാൻ കഴിഞ്ഞാൽ കാര്യങ്ങളെല്ലാം എളുപ്പമാകും

Поділитися
Вставка
  • Опубліковано 26 кві 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,A
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    UA-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

КОМЕНТАРІ • 486

  • @ajay123658
    @ajay123658 16 днів тому +13

    ജീവിതസാഹചര്യം കൊണ്ട് തളർന്നു പോയ ഈ സഹോദരിയെ കൈപിടിച്ച് നടത്തി അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏

  • @shinymilton1718
    @shinymilton1718 17 днів тому +32

    അമ്മേ, മാതാവേ ഈ മകളുടെ ജീവിതത്തിൽ ഇടപെട്ട പ്പോലെ എന്റെ ജീവിത മേഖലകളിലും അമ്മ ഇടപെടണമേ .....

  • @devasyaachanmathew5309
    @devasyaachanmathew5309 17 днів тому +18

    അമ്മേ എന്നെ തൊടണമേ എന്നെ ശുദ്ധികരിക്കണമേ എന്നെ ചേർത്ത് പിടിക്കണമേ

  • @JG-ub2tf
    @JG-ub2tf 17 днів тому +57

    ഈ സഹോദരിയുടെ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏼 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🏼🌹 ആവേ മരിയ 🙏🏼🌹

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 17 днів тому +18

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴികാണിച്ചുതരേണമേ 🙏🙏🙏

  • @mayababy2231
    @mayababy2231 17 днів тому +21

    അമ്മേ കടബാധ്യത യിൽ വിഷമിക്കുന്ന എല്ലാമക്കളേ യും അമ്മ വഴി കാണിച്ചു tharaney🙏🏼🙏🏼🙏🏼🙏🏼

  • @girijamk1376
    @girijamk1376 15 днів тому +6

    അമ്മേ മാതാവേ എന്റെ കുടുബം ത്തിന്റെ ഉടമ്പടി നിയോഗങ്ങളിൽ കരുണയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @philominawilliam7912
    @philominawilliam7912 17 днів тому +37

    അമ്മേ മാതാവേ ഞങ്ങളോടൊപ്പം ആയിരിക്കണമേ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @deepthits9167
    @deepthits9167 17 днів тому +28

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏🏻

  • @divyababu9687
    @divyababu9687 17 днів тому +18

    എന്റെ മാതാവേ എന്നെ ഈ കടത്തിൽ നിന്ന് രഷിക്കു 😢😢😢😢

  • @user-et8fp6rx3m
    @user-et8fp6rx3m 17 днів тому +8

    അമ്മേ മാതാവേ കത്തുകൊള്ളണമേ 🙏🙏🙏 എല്ലാ ഉടമ്പടി നിയോഗങ്ങളും സാധിച്ചു നൽകണമേ. പ്രാർഥികാനുള്ള അനുഗ്രഹം നൽകണമേ 🙏🙏🙏

  • @user-yk5jt1nr2v
    @user-yk5jt1nr2v 17 днів тому +22

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകനെ സ്ഥിരം ജോലി തരേണമേ പുകവലി മദ്യപാനം മാറ്റി തരേണമേ

  • @minicleetus2309
    @minicleetus2309 17 днів тому +11

    അമ്മേ ഈ സാക്ഷ്യം കേട്ടുകൊണ്ടിരുന്നപ്പോൾ എന്റെ മോന്റെ ഫീസ് അടക്കുവാൻ അമ്മയുടെ ഉടമ്പടി എടുത്ത സഹോദരിയെ (സഹായിച്ച )സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @rajammajose1713
    @rajammajose1713 15 днів тому +5

    അമ്മേ ഈ മകളുടെ പ്രാർത്ഥന കേട്ട് അമ്മ സഹായിച്ചത് പോലെ എല്ലാ മക്കളെയും സഹായിക്കണമെന്ന് ❤❤🙏🙏

  • @user-tm2iu4mz3d
    @user-tm2iu4mz3d 17 днів тому +29

    അമ്മേ മാതാവേ ഞങ്ങളുടെ കടബാദ്ധ്യതകളിൽ നിന്ന് രക്ഷിക്കണമേ അമ്മേ ആമേൻ

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 17 днів тому +8

    അമ്മേ മാതാവേ എന്നോടുകരുണയായിരിക്കണമേ 🙏🙏🙏

  • @user-rq9mc8vh6c
    @user-rq9mc8vh6c 17 днів тому +11

    അമ്മേ 🙏ഈ സാക്ഷ്യം കേട്ടപ്പോൾ എന്റെ അവസ്ഥ തന്നെ ആണല്ലോ എന്ന് തോന്നി 🙏avark ഒരു വഴിയും ഇല്ലാത്ത അവസ്ഥയിൽ അമ്മ ഇടപെട്ട് വീട് ഉണ്ടാക്കി 🙏എനിക്ക് ആണെങ്കിൽ oru രൂപ പോലും ഇല്ലാതെ ഒന്ന് ഹോസ്പിറ്റലിൽ പോകാൻ മാർഗം ഇല്ലാതെ ഇരിക്കുന്നു 🙏ഞാൻ ഹോസ്പിറ്റലിൽ പോകാതെ എന്നെ സുഖപ്പെടുത്താൻ അമ്മ വഴി ഈശോ വരും 🙏varanam🙏🙏ഞാൻ വിശ്വസിക്കുന്നു 🙏🙏🙏എന്റെ വയർ രോഗമില്ലാത്ത അവസ്ഥയിൽ എത്തിക്കണമേ 🙏🙏🙏എന്നെ അമ്മയുടെ സാക്ഷിയാക്കണമേ 🙏🙏🙏

  • @angalangaljose7690
    @angalangaljose7690 17 днів тому +8

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ മാറ്റി തരണേ...,

  • @minimudanattu9731
    @minimudanattu9731 16 днів тому +2

    യീശോയെ ഞങ്ങളുടെ കാര്യങ്ങളിലും ഇടപെടണമേ മാതാവേ കൈ വിടരുതേ 😢😢🙏🏻🙏🏻

  • @Beena-pe2tx
    @Beena-pe2tx 17 днів тому +10

    അമ്മേ എന്റെ മകൾ അശ്വതി മാനസികമായി തകർന്നിരിക്കുന്നു. മനസ്സിൽ പാറക്കല്ല് ഇരിക്കുന്ന പോലെ യാണ്. അമ്മ മോളുടെഅനസിൽ ഇരിക്കണേ. ഭർത്താവ് ജിത്തുവും ആയി സ്നേഹിക്കണേ. Uk യിലെവരുടെ വീട്ടിൽ അമ്മ കടന്നു ചെല്ലണമേ

  • @jalajakumari.p5276
    @jalajakumari.p5276 17 днів тому +8

    🙏🏼🙏🏼🙏🏼അമ്മേ ഇന്ന് പരീക്ഷയ്ക്ക് പോയമകൾക്കുവേണ്ടി അമ്മ പരീക്ഷഎഴുതണമേ 🙏🏼🙏🏼🙏🏼

  • @salimachandrabose5853
    @salimachandrabose5853 17 днів тому +20

    അമ്മേ മാതാവേ ഒരു കടം തീരാൻ വേണ്ടി ഓടുമ്പോൾ അടുത്ത ആൾ പൈസ തിരിച്ചു കൊടുക്കാൻ പറയുന്നു ഒരു സമാധാനം ഇല്ല അമ്മേ ഒരു വഴികാട്ടി തരണേ അമ്മേ കടത്തിൽ mungi nilkkenu amme😭😭🙏🙏🙏

    • @shinygeorge1733
      @shinygeorge1733 13 днів тому +1

      മാതാവിനെ മുറുകെ പിടിച്ചോ

  • @mollychacko6119
    @mollychacko6119 17 днів тому +2

    അമ്മേ അമ്മയുടെ സാന്നിധ്യം നൽകി ഞങ്ങടെ കുടുംബത്തെ സാക്ഷിയാക്കണെ❤❤❤❤

  • @lathikaanil9557
    @lathikaanil9557 17 днів тому +2

    അമ്മേ എന്റെ പലിശ കടങ്ങൾ തീർക്കാൻ അമ്മേ വരണമേ 🙏🏼🙏🏼🙏🏼

  • @jollyvarghese2289
    @jollyvarghese2289 17 днів тому +2

    20:16 20:24 എന്റമ്മേ എന്റെ ആശ്രയമേ എന്റെ കുടുംബത്തിന് അനുഗ്രഹിക്കണമേ

  • @merinjojo2293
    @merinjojo2293 17 днів тому +11

    ഈശോയെ എന്റെ ജീവിതത്തിൽ അവിടുന്ന് ഇടപെടനെ 🙏🙏🙏

  • @mollychacko6119
    @mollychacko6119 17 днів тому +2

    അമ്മേ എൻ്റെ മനസ്സിൻ്റെ സങ്കടവും /മറ്റുള്ളവരോടുള്ള ദേഷ്യവും മാറ്റി സാക്ഷിയാക്കണെ❤

  • @sudhasurendran9783
    @sudhasurendran9783 17 днів тому +3

    Nanni amme nanni eshoye. Eshoye nanni eshoye sthothram eshoye aradhana

  • @NeethuJeslin
    @NeethuJeslin 17 днів тому +4

    അമ്മേ ജസ്‌ലിനെ ഇന്നുതന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരേണമേ😢😢😢

  • @sudhysudhy933
    @sudhysudhy933 17 днів тому +2

    അമ്മേ മാതാവേ ബെസ്സിയുടെ അമ്മായിയമ്മ യെ സമർപ്പിക്കുന്നു 😭🙏 അവരുടെ നാവിനെ സമർപ്പിക്കുന്നു 🙏

  • @sreejithr182
    @sreejithr182 17 днів тому +3

    അമ്മേ മാതാവേ എന്റെ ഭർത്താവിന് മദ്യപാനം മൂലമുണ്ടായ കരൾ രോഗം മാറ്റിതരണേ മദ്യപാനവും മാറ്റിതരണേ

  • @gangasathyan7676
    @gangasathyan7676 17 днів тому +4

    അമ്മയ്ക്കു ആയിരമായിരം നന്ദി ❤️❤️❤️❤️❤️❤️❤️❤️

  • @shinymilton1718
    @shinymilton1718 17 днів тому +2

    ഭവനം പുതുക്കി പണയുവാനുള്ള കൃപ നൽകണമേ🙏🙏🙏 അമ്മേ❤❤❤❤

  • @valsammamathew9876
    @valsammamathew9876 17 днів тому +3

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിന് വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @unnikuttan253
    @unnikuttan253 17 днів тому +3

    മാതാവ് എന്റെ അമ്മയെയും കൊണ്ട് മാതാവിന്റെ അടുത്തു വരും അച്ഛനെ കണ്ട് തൊട്ട് പ്രാർത്ഥിക്കാൻ മാതാവ് കൂടെ വന്ന് കാണുവാൻ സാധിച്ചു തരണേ

  • @lissysamuel1906
    @lissysamuel1906 17 днів тому +2

    അമ്മേ ഇനിയും എന്നെ സാക്ഷി ആക്കി തീർക്കണേ അമ്മേ 🙏🏿🙏🏿

  • @sarithasaritha649
    @sarithasaritha649 17 днів тому +4

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കിഡ്നി രോഗം ക്യാൻസർ രോഗം കരൾ രോഗം സ്ട്രോക് pcod ഹാർട്ട് ന്റെ അസുഖം എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼😭😭😭

  • @lijiaustin8716
    @lijiaustin8716 17 днів тому +2

    അമ്മ മാതാവേ ഞങ്ങളുടെ ആവശ്യവും നടത്തി തരേണമേ

  • @beenabalakrishnan6280
    @beenabalakrishnan6280 17 днів тому +1

    അമ്മേ മാതാവ് എന്റെ കരയുപാസനം അമ്മേ മാതാവ്. Mathav

  • @RajeswariVinod-nz5jv
    @RajeswariVinod-nz5jv 17 днів тому +1

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മകന് ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കണെ

  • @limajose5898
    @limajose5898 17 днів тому +2

    അമ്മേ കനിയേണമേ 🙏🙏🤗

  • @user-yk5jt1nr2v
    @user-yk5jt1nr2v 17 днів тому +5

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും മെയ് 6ന് തിരിച്ചു വരുവാൻ കൃപ തരേണമേ പിണക്കം മാറ്റി തരേണമേ

  • @achammageorge7761
    @achammageorge7761 16 днів тому +1

    അമ്മേ മാതാവേ എൻ്റെ വികാരി അച്ചനെ സുഖപ്പെടുത്തി തരണേ .

  • @user-yk5jt1nr2v
    @user-yk5jt1nr2v 17 днів тому +4

    അമ്മേ പരിശുദ്ധ അമ്മേ എൻറെ സാമ്പത്തിക ബുദ്ധിമുട്ട് മറ്റി തരണമേ എൻറെ ലോൺ മുടങ്ങിയത് അടക്കാൻ സാഹയിക്കണേമ

  • @mithuvlog4350
    @mithuvlog4350 17 днів тому +2

    അമ്മ മാതാവ് കടബാധ്യത മാററിതരണഠ ഭവനഠതരണഠ എന്റെ ജിവിതം പങ്കാളി ക് നല്ല വർക്ക് കിട്ടണഠ

  • @shynimolp5711
    @shynimolp5711 10 днів тому

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @bencyjustin6407
    @bencyjustin6407 16 днів тому +1

    മാതാവേ ഞങ്ങളുടെ കടബാധ്യത എടുത്ത് മാറ്റണെ 🙏🙏🙏🙏

  • @shaibymol6271
    @shaibymol6271 13 днів тому +1

    എന്റെ സഞ്ചാരി മാതാവേ അമ്മയുടെ സാന്നിധ്യം അനുഭവിച്ചറിയാനുള്ള വലിയൊരു ക്ര പ എനിക്കും എന്റെ കുടുബത്തിനും നല്കണമേ 🙏🙏🙏

  • @kavithakabitha5388
    @kavithakabitha5388 16 днів тому +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @suryamg2407
    @suryamg2407 17 днів тому +3

    Amme kripaasanam maathave ee kudumbathe kaakkename ammee

  • @rejifrancis8971
    @rejifrancis8971 17 днів тому +3

    ❤❤❤ Alleluia Alleluia ❤❤❤Thankyou Jesus ❤❤❤ AVE MARIA ❤❤❤

  • @user-oh2gi3uw7e
    @user-oh2gi3uw7e 17 днів тому +2

    Amma mathave njan cheyyan pokunna bissinuss asirvadikkename anugrahikkename ente koodeyirunna vazhinadathename Amen Amen Amen haleluya haleluya haleluya ✝️✝️✝️🌹🌹🌹🙏🏾 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 Amen

  • @sumijohnson5531
    @sumijohnson5531 5 днів тому

    അമ്മ മാതാവേ എനിക്ക് നിന്നോടും ദൈവത്തോടും കൂടുതൽ അടുക്കാൻ സഹായിക്കേണമേ അമ്മേ 🙏🙏🙏

  • @alen4176
    @alen4176 16 днів тому +1

    അമ്മേ മാതാവേ,ഈശോയെ🙏 ഞങ്ങളുടെ മേലും കാട്ടുയായിരിക്കണമേ 🙏മക്കൾക്ക് നന്നായി പഠിക്കാനും പരീക്ഷയിൽ ഉന്നത വിജയം നല്കണമേ 🙏മോളുടെ സ്കോളർഷിപ് നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @minisanty7130
    @minisanty7130 16 днів тому +2

    അമ്മേ kreupasana മാതാവേ yesuve ഞങ്ങളെ bless ചെയ്യണേ

  • @user-ju4xd7tw9f
    @user-ju4xd7tw9f 17 днів тому +2

    അമ്മ മാതാവേ 15/5/2024🙏🙏🙏

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 17 днів тому +2

    ആമേൻ 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 17 днів тому +2

    ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ അങ്ങയുടെ കരം എന്നോടു കൂടി ആയിരിക്കുകയും വിപത്തുകളിൽ കാത്ത് കൊള്ളുകയും ചെയ്യണമേ. അവൻ്റെ പ്രാർത്ഥന ദൈവം കേട്ടു. 1 ദിന 4/10🙏🙏🙏🙏🙏

  • @easeepjjeni
    @easeepjjeni 17 днів тому +2

    ആമേൻ🙏

  • @mercythomas2489
    @mercythomas2489 15 днів тому +2

    🙏🏻🙏🏻🙏🏻ആമേൻ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 17 днів тому +1

    Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni

  • @user-xg5jc4jz1j
    @user-xg5jc4jz1j 17 днів тому +2

    Amm maathave manasamaadhanam thannu rekshikename🙏🙏🙏

  • @Seleneknots
    @Seleneknots 17 днів тому +2

    Amme mathave 🙏🏻♥️

  • @suja1358
    @suja1358 17 днів тому +3

    Amen.hallelujah Praise the Lord Avae Maria ❤

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 17 днів тому

    Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni

  • @lissysamuel1906
    @lissysamuel1906 17 днів тому +1

    അമ്മേ എന്റെ മോനെ ഒരു ഫിലിം സ്റ്റാർ ആക്കി തന്ന് അനുഗ്രിച്ചു അമ്മയുടെ സാക്ഷി ആക്കി തീർക്കണേ അമ്മേ 🙏🏿🙏🏿🙏🏿

  • @user-vt7yl9dw4b
    @user-vt7yl9dw4b 16 днів тому +2

    Ente ammmaa 🙏🙏

  • @b38donamathew68
    @b38donamathew68 17 днів тому +35

    അമ്മേ മാതാവേ എനിക്ക് processing nu vendi നല്ലെരു agency ne അമ്മയും ഈശോയും തന്നെ എനിക്ക് തരണമേ എനിക്ക് Merit ഒന്നും തന്നെ ഇല്ല അമ്മേ അമ്മേടേ Grace kond April 30 നു മുമ്പ് അമ്മക്ക് ഇഷ്ടവാണേൽ Beejes nursing care thanne എനിക്ക് തരണമേ. മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🙏 അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെ ഉയർത്തണമേ💙💚🙏🏻

    • @JG-ub2tf
      @JG-ub2tf 17 днів тому +1

      ഈ സഹോദരിയുടെ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏼 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🏼🌹 ആവേ മരിയ 🙏🏼🌹

    • @anjalihari1483
      @anjalihari1483 17 днів тому +2

      Mathavu urapayum sahayikumm 🙏🙏🙏

    • @Nova_Michael
      @Nova_Michael 17 днів тому

      ​@@JG-ub2tfB2 exam May 3 പാസ്സ് ആകാൻ അമ്മേ സഹായിക്കണേ September 7 visa കിട്ടി പോകാൻ സഹായിക്കണേ 🥺 കൃപാസന മാതാവേ എന്റെ ആശ്രയമേ. മനുഷ്യർക്ക് അസാധ്യം ആയിരിക്കാം പക്ഷെ അമ്മേ നിനക്ക് എല്ലാം സാധ്യമാണു ❤️കൈവിടല്ലേ. എനിക്ക് ഒരു കഴിവും ഇല്ല അമ്മേ. എൻറെ കഴിവ്കൊണ്ട് ഞാൻ ജയിക്കില്ല അമ്മേ അമ്മ സഹായിച്ചാൽ മാത്രേ ഞാൻ പാസ്സാക്കൂ 🥺

    • @ValsammaGeorge-hq6zu
      @ValsammaGeorge-hq6zu 17 днів тому +2

      🙏🙏🙏🙏🙏🙏Amen🙏🙏🙏🙏🙏🙏🙏🙏

    • @daisydavid3161
      @daisydavid3161 17 днів тому +3

      സ്വന്തം ആയി ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @lissysamuel1906
    @lissysamuel1906 17 днів тому

    അമ്മേ ഞങ്ങളെ സാമ്പത്തികമായി അനുഗ്രക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿

  • @suryamg2407
    @suryamg2407 17 днів тому +2

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏

  • @bindureji6589
    @bindureji6589 17 днів тому +2

    Amen❤❤❤yesuvae nanni ❤❤❤

  • @sindhusouriyar7251
    @sindhusouriyar7251 17 днів тому +2

    അമ്മേ അനൂപ് തരാനുള്ള ഒരു ലക്ഷം രൂപയും വാടകക്ക് കൊണ്ടുപോയ സാധനങ്ങൾ തിരികെ കിട്ടാൻ അമ്മ അനുഗ്രഹിക്കണമേ ആമേൻ

  • @devuti6861
    @devuti6861 16 днів тому +1

    Amme Mathave jeevane ❤❤

  • @devaKripa
    @devaKripa 17 днів тому +1

    ചേച്ചിയുടെ വാക്കുകൾ എല്ലാവരെയും കൂടുതൽ ദൈവത്തിലേക്കു അടുപ്പിക്കും.. ആമേൻ.. ആവേ മരിയ 🙏🙏🙏🙏

  • @sanithabenny4004
    @sanithabenny4004 16 днів тому +2

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ദുരിതങ്ങളും കടബാധ്യതകളും ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @santhyjhony3541
    @santhyjhony3541 15 днів тому +1

    അമ്മേ സ്തുതിക്കുന്നു

  • @alphonsavarghese8464
    @alphonsavarghese8464 16 днів тому +1

    അമ്മേ മാതാവേ... എന്റെ ഇന്റർവ്യു എത്രെയും വേഗം നടത്തി തരണേ 🙏🏼🙏🏼

  • @adithyaprabhal8102
    @adithyaprabhal8102 17 днів тому +1

    Yeshuve nanni yeshuve sthuthi yeshuve aradhana ❤❤❤

  • @solyjohnsolyjohn9478
    @solyjohnsolyjohn9478 17 днів тому +1

    Amme veedillatha ella makkaleyum anugrahikkaname. 🙏🙏🙏🙏

  • @jancyjino1105
    @jancyjino1105 15 днів тому +1

    Amme mathave ente asarayame 🙏

  • @girijamk1376
    @girijamk1376 15 днів тому +1

    ആമേൻ 🙏🏻🙏🏻🌹🌹❤❤

  • @jessyclamand1188
    @jessyclamand1188 14 днів тому

    Amme Mathave 7orkkename Achayanu Kanninu kazhca thannu Anugrahikkename Reshikkename Amen Amen Amen 🙏🌹🙏

  • @jijo_joy
    @jijo_joy 17 днів тому +1

    അമ്മേ മാതാവേ കോടാനുകോടി നന്ദിയും സ്തുതിയും സ്തോത്രവും 🕯️🕯️🕯️🕯️😘😘😘🤍🤍🤍

  • @Mary-hq4fc
    @Mary-hq4fc 15 днів тому +1

    അമ്മേ മാതാവേ എനിക്ക് ദൈവപിതാവ് ആഗ്രഹിക്കുന്ന വിധത്തിൽ ഉടമ്പടി നിബന്ധനകൾ പാലിക്കാൻ അനുഗ്രഹിക്കണമേ

  • @preetharaju1131
    @preetharaju1131 17 днів тому +3

    Amme mathave ente makal keerthane samrpikkunu anugrhikename 🙏🙏😭

  • @sudhasurendran9783
    @sudhasurendran9783 17 днів тому +4

    Amme mathave eshoye ee papiyaya ennodu avidenu shemikkaname aamen

  • @JestinThadathil
    @JestinThadathil 17 днів тому +2

    Amme obinaye kreupakondu nirrakkanname

  • @jessyclamand1188
    @jessyclamand1188 14 днів тому

    Amme Mathave anteyum kudmbathilulla allavaredeyum vesuvasam verthippikkename Samathanam tharename Anugrahikkename Reshikkename Amen Amen Amen 🙏🌹🙏

  • @rinurobert4453
    @rinurobert4453 15 днів тому +1

    മേരി അമൽ അഖിൽ എന്നിവരെ നീ തന്നെ നോക്കണേ. ചെയ്യുന്ന ദുഷ്ടതയിൽ നിന്നും മനസദാരം ഇവർക്കു ഉണ്ടാക്കണേ അമ്മേ

  • @libymathew9817
    @libymathew9817 17 днів тому +1

    അമ്മേ, എന്റെ ജീവിത പങ്കാളിക്ക് ആഗ്രഹിക്കുന്ന ജോലി നൽകി അനുഗ്രഹിക്കേണമേ 🙏may 15

  • @sajitharpgkg2896
    @sajitharpgkg2896 17 днів тому +2

    Amme ente aduthu varane ammayude prathyaskshiikaranathinte sakshiyaki theerkane parishudhanmavu kondu nirakane amen

  • @bindureji6589
    @bindureji6589 17 днів тому +2

    Amma Mathavae❤❤❤

  • @alinababy9247
    @alinababy9247 15 днів тому +1

    ❤ Kreupasana mathave 🕊 karuna thonnaname .... ✝️

  • @mollychacko6119
    @mollychacko6119 17 днів тому +1

    അമ്മേ മോനു ജോലി നൽകിയ അമ്മക്ക് ഒരായിരം നന്ദി❤❤❤

  • @AparnaBSbinu
    @AparnaBSbinu 17 днів тому +1

    അമ്മേ മാതാവേ പ്ലസ് ടു പരീക്ഷയില്‍ full A പ്ലസ് നല്‍കി anugrahikkename amen ❤❤❤🕯🕯🕯🙏🕯

  • @anjalyvarghese5365
    @anjalyvarghese5365 13 днів тому

    Ammmeaaa mathaveaaa eshoyeaaa enteaaa ammmeaaa mathaveaaa

  • @shajiakm3999
    @shajiakm3999 14 днів тому

    അമ്മേ ചങ്കു പൊട്ടിയ വിളിക്കുന്നത്‌ എന്റെ കുടുംബത്തിൽ ഇടപെടേണമേ എന്റെ ഈശോയെ 🙏🙏🙏🌹

  • @sabrinaking3959
    @sabrinaking3959 17 днів тому +1

    അമ്മേ ഇന്ന് ഞാൻ കേൾക്കാൻ ഇടയായ വളരെ സീരിയസ് ആയി ആശുപത്രിയിൽ കിടക്കാണെന്നു പറഞ്ഞ അങ്കിൾനെ അമ്മ സൗഖ്യപ്പെടുത്തണേ, നേരിട്ട് അറിയില്ലെങ്കിലും ആ അങ്കിൾനായി പ്രാർത്ഥിക്കുന്നു, സൗഖ്യപ്പെടുത്തണേ അമ്മേ 🙏

  • @sheebajiji8780
    @sheebajiji8780 17 днів тому +2

    Praise the Lord 🙏Ave Maria 🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 17 днів тому

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏