ഫലം ഉറപ്പായ പ്രാർത്ഥനയാണിത് ഈ സാക്ഷ്യം എല്ലാവരും കേൾക്കണം

Поділитися
Вставка
  • Опубліковано 5 тра 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

КОМЕНТАРІ • 38

  • @bibinnjaliyan1622
    @bibinnjaliyan1622 17 днів тому

    അമ്മേ മാതാവേ എന്റെ വിസയുടെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ 🙏🙏🙏🙏

  • @bibinnjaliyan1622
    @bibinnjaliyan1622 17 днів тому

    മാതാവേ എന്റെ എല്ലാ അസ്വസ്ഥകൾ രോഗങ്ങളും മാറ്റി തരണമേ

  • @savithamanojsavitha7144
    @savithamanojsavitha7144 26 днів тому

    Amen amen amen

  • @user-jp2ed1mn5t
    @user-jp2ed1mn5t 28 днів тому +1

    എന്റെ അമ്മേ എന്റെ ചേട്ടന്റ രോഗം,, എല്ലാം എടുത്തു മറ്റണെ 🙏

    • @jayasreek8203
      @jayasreek8203 27 днів тому

      Amme nanthi 🙏 ente ചേട്ടൻ്റെയും ella rogangalum durithangalum eppol thanne sugappeduthename

  • @bibinnjaliyan1622
    @bibinnjaliyan1622 17 днів тому

    AmmeMathave🙏🙏🙏🙏🙏🙏❤❤❤❤

  • @jobyjohny3267
    @jobyjohny3267 26 днів тому

    Amen

  • @pushpalathaj6880
    @pushpalathaj6880 20 днів тому

    മാതാവേ എന്റെ ഇന്നത്തെ മനസിന്റെ വിഷമം അമ്മ മനസിലാക്കണമേ

  • @SelvanRaju
    @SelvanRaju 25 днів тому +3

    മാതാവേ മഴയില്ലാതെ ഫാത്തിമ മാതാ പള്ളിപ്പെരുന്നാൾ ഭംഗിയായി നടക്കണം മൂന്നുദിവസം അട്ടപ്പാടി അഗളി

  • @user-jp2ed1mn5t
    @user-jp2ed1mn5t 28 днів тому +1

    എന്റെ അമ്മ മാതാവേ അമ്മയുടെയും ഈശോയുടെയും ഹിതം എന്റെ ജീവിതത്തിൽ പ്രവർത്തിക്കണേ 🙏🙏

  • @SelvanRaju
    @SelvanRaju 25 днів тому +1

    എൻറെ എല്ലാ രോഗാവസ്ഥയിൽ നിന്നും മാതാവ് എന്നെ രക്ഷിക്കണം

  • @sudheesha.k820
    @sudheesha.k820 22 дні тому

    Amme nandi avifuyhe snehathil anygrahthilum ente makkale nadathaname

  • @allu0721
    @allu0721 28 днів тому

    Amme, എന്റെ സഹോദരൻന്റെ മദ്യ പാനം മാറ്റി കൊടുക്കണേ 🙏

  • @user-jp2ed1mn5t
    @user-jp2ed1mn5t 28 днів тому

    എന്റെ ഈശോയെ എന്റെ അമ്മേ ഞാൻ ഇനി എന്ത് ചെയ്യണം എന്ന് അമ്മ തന്നെ എനിക്ക് പറഞ്ഞു തരണേ 🙏🙏

  • @user-jp2ed1mn5t
    @user-jp2ed1mn5t 28 днів тому +1

    സത്യൻ ചേട്ടന്റ കള്ള് കുടി എല്ലാ ദുശീലങ്ങളും എടുത്തു മാറ്റി കൊടുക്കണേ അമ്മേ 🙏🙏

  • @user-jp2ed1mn5t
    @user-jp2ed1mn5t 28 днів тому +1

    എന്റെ ആമ്മേ 10 തിയതിയുടെ കാര്യം മറന്നു പോകല്ലേ അമ്മേ,, സഹായിക്കണേ 🙏🙏

  • @josmisebastian139
    @josmisebastian139 24 дні тому

    Ammee mathavee next month birthday gift ayi njagalk kunjugal nalki anughrahikane ammee🙏🙏🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 23 дні тому

    അമ്മേ മകൾക്ക് +1 ന് നല്ല കോളേജിൽ അഡ്മിഷൻ ലഭിക്കാനും നല്ല കൂട്ടുകാരികളെ മകൾക്ക് നൽകണമേ കൂടെ ഉണ്ടാകണമേ

  • @sanjuyt6894
    @sanjuyt6894 28 днів тому

    🏡😭🙏🙏🙏🙏

  • @bharathanijk133
    @bharathanijk133 18 днів тому

    10:45

  • @jayasreek8203
    @jayasreek8203 27 днів тому

    Amme nanthi 🙏 ente makalude ella asugangalum soukyappeduthename avalude medical leavinte Paisa kattaakkathe nalkename avale sparshichu sugappeduthename sambhathikamayi uyarthename videshathu kooduthal mechappetta joli nalkename 🙏

  • @AnilKumar-tm1jj
    @AnilKumar-tm1jj 29 днів тому

    അമ്മ എന്റെ മൂ ക്കി ന്റെ പ്രശ്നം പ രി ഹ രി ച്ചു ത രണ മേ മ രു നി ൽ മാ റ ണം അമ്മ എന്റെ ഉട മ്പ ടി പു തു ക്കാ ൻ എന്നേ അനു ഗ്ര ഹി ക്ക ണം അമ്മ 🙏🙏🙏🙏🙏

  • @jacobrenzo3568
    @jacobrenzo3568 29 днів тому

    Amae anugrahikanae..please bless my children

  • @maryrocha8958
    @maryrocha8958 28 днів тому

    Amme mathave sanchari mathave ethrayum vegam sougyam nalkane mathave

  • @regipaulose2521
    @regipaulose2521 28 днів тому

    Amme ente jeevithathilum amma indium edApedename

  • @nishavahid2053
    @nishavahid2053 28 днів тому

    Amme mathave etrayum vegam albhutha karamaya rogasowkyam kodukane. Adhehathinte kalinte murivukal poruthu odivukal sheriyayi heel ayi kalilekulla rektha ottam vardhipichu kalinu balam koduthu innu thanne swantham kalinte balathil nadannu thudangane athinulla anugraham arogyavum amme mathave nalkane. May 20muthal swantham kalinte balathil nadannu joliku pokanum ulla anugraham amma mathave thirukumaranodu madhyastham vazhi nedi kodukane amme mathave sahayikane 🙏

  • @MiniPauly-ev1fx
    @MiniPauly-ev1fx 28 днів тому

    Amme mathave ente molku euoropile card kittane

  • @maryrocha8958
    @maryrocha8958 28 днів тому

    Amme mathave ethrayum vegam ente urakkamillayma mattittharane

  • @nishavahid2053
    @nishavahid2053 28 днів тому

    Amme mathave adheham enne innu thanne vilikane vilichu vivarangal parayane athinulla manasu kodukane may 20nu nerittu kandu samsarikan ulla avasaram amma mathave thirukumaranodu madhyastham vazhi nedi tharane 🙏amme mathave

  • @jasminechacko9189
    @jasminechacko9189 29 днів тому

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @maryrocha8958
    @maryrocha8958 28 днів тому

    Amme mathave ethrayum vegam ente acidityum vayaruvedhanayum disk bulgum mattittharane 🙏🙏🙏

  • @arunsivan3992
    @arunsivan3992 29 днів тому

    അമ്മെ എന്റെ നഷ്‌ഠ പെട്ട പോയ പണം തിരിച്ചു കിട്ടണം അമ്മെ

  • @jishapjoseph7755
    @jishapjoseph7755 24 дні тому

    Mathave Ente friend nu cancer anu 3 Rd stage … idapedane .. randu kunjumakalund.. plsss Amme

  • @kvts2447
    @kvts2447 18 днів тому

    Maathaave please help us to sell our property and flat. Please help us to get our money back from ncs at the earliest

  • @jaicelenin8433
    @jaicelenin8433 26 днів тому

    Amme amma entay paper nokaney

  • @RajanRajan-sz2is
    @RajanRajan-sz2is 29 днів тому

    അമ്മേ പരിശുദ്ധ അമ്മേ ക്രപസനം പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വരുന്നവരെ ഉപേക്ഷിക്കാത്ത മാതാവേ എന്റെ കുടുംബത്തെയും കുടുംബപ്രശ്നങ്ങളെയും എന്റെ ജീവിതവും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ സാധിച്ചു തരും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @leenamolvl9807
    @leenamolvl9807 25 днів тому

    Antony new job leenamol nursing exam passing

  • @user-jp2ed1mn5t
    @user-jp2ed1mn5t 28 днів тому

    എന്റെ ചേച്ചിയുടെ എല്ലാരോഗങ്ങളും എടുത്തു മാറ്റി കൊടുക്കണേ അമ്മ മാതാവേ 🙏