കൃപാസനത്തിൽ നിന്ന് കിട്ടിയ മൂന്നു മാസത്തെ പത്രവും എനിക്ക് പുറത്തു കൊടുക്കുവാൻ നാണമായതുകൊണ്ടു

Поділитися
Вставка
  • Опубліковано 22 бер 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 332

  • @sarithasaritha649
    @sarithasaritha649 2 місяці тому +47

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼😭😭🙏🏼🙏🏼

  • @user-ju4xd7tw9f
    @user-ju4xd7tw9f 2 місяці тому +32

    അമ്മേ എന്റെ കുടുംബത്തിലെ ആർക്കും ആപത്തും അപകടങ്ങളും മാരക രോഗങ്ങളും വരാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞു പിടിക്കേണമേ 🙏🙏🙏

  • @linasmathew
    @linasmathew Місяць тому +3

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @thumpiviswanathan9972
    @thumpiviswanathan9972 2 місяці тому +18

    തോമസ് പി. വി ചേട്ടന്റെ ഭാര്യയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അസുഖം മാറി പഴയതു പോലെ അവനു നടക്കാൻ തുടങ്ങാനുന്നും അമ്മ സഹായിക്കണം

  • @jollysunil-bi2we
    @jollysunil-bi2we 2 місяці тому +11

    സഞ്ചാരിമാതാവേ കുടുംബസമേതം അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ ഇടയാക്കണമേ

  • @aneeshps8917
    @aneeshps8917 2 місяці тому +5

    അമ്മ മാതാവേ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ🙏

  • @user-ve9tc7yt9t
    @user-ve9tc7yt9t 2 місяці тому +12

    ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ഉടനെ എന്റെ കടബാധ്യതകൾ നീക്കി തരേണമേ

  • @sherlyrajan6812
    @sherlyrajan6812 2 місяці тому +13

    എന്റെ അമ്മേമൂത്ത മകൻ അബിൻ നാളെ സെമിനാരിയിൽ നിന്നും അവധി ക്കു വരിക ആണ്. സഞ്ചാരി അമ്മേ യാത്ര യിൽ സംരക്ഷണം നൽകണേ അമ്മേ. വീട്ടിൽ വരുമ്പോൾ അനുജൻ അവനോട് സ്നേഹത്തോടെ ദൈവ സ്നേഹആയിരിക്കാനും കുടുംബ സമാധാനം നല്കി മക്കളെയും ഞങ്ങളെയും അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 2 місяці тому +6

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @annsdesigns1503
    @annsdesigns1503 Місяць тому

    അമ്മേ മാതാവേ, എല്ലാ മക്കളെയും സമർപ്പിക്കുന്നു ... ഉടമ്പടി എടുത്ത എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ...

  • @anju4678
    @anju4678 2 місяці тому +5

    എന്റെ അമ്മ മാതാവേ 🙏🙏എന്റെ മോന്റെ വിട്ടുമാറാത്ത അലർജിയും ആസ്തമയും മറ്റു എല്ലാ രോഗങ്ങളും മാറ്റി തരണേ 🙏🙏

  • @Devumolad4931
    @Devumolad4931 2 місяці тому +5

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യേക്ഷീകരണത്തിന്റെ അത്ഭുത സാക്ഷി ആക്കി ഉയര്‍ത്തണമേ....🙏🙏🙏എന്റെ എല്ലാ വിഷയങ്ങളിലും അമ്മ മാതാവ് ഇടപെടേണമേ...🙏🙏🙏 ഈശോയേ എന്റെ നിയോഗങ്ങള് സാധിക്കുന്നത് വരെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ അഭിഷേകം തരണേ...🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +9

    അമ്മേ 10ാം classന്റെ ബോർഡ് Exam result വരുമ്പോൾ എന്റെ മകന് 90% മുകളിൽ മാർക്ക് തന്ന് അനുഗ്രഹിക്കണമെ അമ്മ ഈശോയോട് മാധ്യസ്ഥം വഹിക്കണമെ

  • @sanilas6118
    @sanilas6118 2 місяці тому +6

    അമ്മ മാതാവേ എന്റെ തെറ്റുകൾ പൊറുക്കണം

    • @thressiyammavarghese1679
      @thressiyammavarghese1679 Місяць тому

      അമ്മേ മാതാവേ എന്റെ തെറ്റുകൾ പൊറുക്കണേ മേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +23

    അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ

    • @lillytj7147
      @lillytj7147 2 місяці тому

      മാതാവേ എന്റെ മകന്റെ ചിക്കൻ ഫോക്സ് രോഗം സൗഖ്യമാക്കണമെ ഞങ്ങൾക്ക് ആർക്കും ഈ രോഗം വരരുതേ

  • @anithachristopher7732
    @anithachristopher7732 2 місяці тому +5

    എന്റെ അമ്മ മാതാവേ ലഭിച്ച അനുഗ്രഹങ്ങളെ സാക്ഷ്യപ്പെടുത്താനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️😢😢😢

  • @LJM127
    @LJM127 2 місяці тому +12

    അമ്മേ മാതാവേ ഇന്നും കുറച്ചു കാശ് തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏❤❤❤❤❤❤❤

  • @Sarita-wv3gh
    @Sarita-wv3gh 2 місяці тому +5

    അമ്മേ ഞാനും പത്രം ഒന്നും കൊടുക്കാതെ അലമാരി വെച്ചക്കുവാ... എന്നോട് മാപ്പ് ആക്കി പത്രം കൊടുക്കാൻ കൃപ നൽകി അനുഗ്രഹിക്കണമേ 🙏

  • @bincyreneesbincyrenees9960
    @bincyreneesbincyrenees9960 2 місяці тому +7

    എന്റെ ഭയം പൂർണമായി മാറ്റി തരണേ അമ്മേ കൃപാസന അമ്മേ 😔😔😔🙏🙏🙏🙏

  • @user-ve9tc7yt9t
    @user-ve9tc7yt9t 2 місяці тому +4

    മാതാവേ ഉടനെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും നീക്കി തരേണമേ എന്നിൽ അനുഗ്രഹം നൽകണം

  • @arunjoypallithara8541
    @arunjoypallithara8541 2 місяці тому +4

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +9

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @sumijohnson5531
    @sumijohnson5531 2 місяці тому +3

    അമ്മേ മാതാവേ ഉടമ്പടി പുതക്കാൻ വരുമ്പോ എന്റെ ഭർത്താവ് തന്നെ ഉടമ്പടി ഇഷ്ടത്തോടെ എടുക്കാൻ സഹായിക്കേണമേ അമ്മേ 🙏🙏🙏അമ്മ അദ്ദേഹത്തെ ഏറ്റെടുക്കേണമേ അമ്മേ 🙏🙏🙏

  • @reethageorge5702
    @reethageorge5702 2 місяці тому +5

    അമ്മേ എൻ്റെ മക്കൾ യ്ക്ക് നല്ല ദൈവ വിശ്വാസവും ദൈവാനുഗ്രഹവും തരണമേ

  • @jayasreepm6844
    @jayasreepm6844 2 місяці тому +2

    അമ്മേ.. കൃപാസനത്തിൽ വന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുള്ള എൻ്റെ എല്ലാ കുറവുകളും എൻ്റെ എല്ലാ തടസ്സങ്ങളും നീക്കിത്തരണമേ..

  • @binujoseph8206
    @binujoseph8206 2 місяці тому +1

    ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ🙏🏾🌹

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +9

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @sheelasiva
    @sheelasiva Місяць тому

    അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ മുട്ട് വേദന മാറ്റി തരേണമേ 🙏🏻മകൾക്കു വീട് തന്നു അനുഗ്രഹിക്കണേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athulyasn1108
    @athulyasn1108 Місяць тому

    അമ്മേ മാതാവേ എല്ലാ പാപ സാഹചര്യങ്ങളിൽ നിന്നും അകന്ന് ഈശോയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @sheebababu9880
    @sheebababu9880 2 місяці тому +10

    അമ്മേ മാതാവേ അമ്മയുടെ ഹിതം അനുസരിച്ചു എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ 🙏

  • @meeracgeorge1413
    @meeracgeorge1413 2 місяці тому +6

    Amme udharabhalam anugrahikanee

  • @user-hi2uz2jj3u
    @user-hi2uz2jj3u 2 місяці тому +8

    അമ്മേ മാതാവേ കൂടെ ഉണ്ടാകണേ എന്നും 🙏🙏🙏

  • @bindud3715
    @bindud3715 Місяць тому

    അമ്മേ ഉടമ്പടി എടുത്ത മക്കൾ രോഗികൾ കുഞ്ഞുങ്ങൾ ഇല്ലാത്തവർ ഗിരിജ കൃപ ഇവരെ സമർപ്പിക്കുന്നു 🙏ഇലക്ഷൻ ഡ്യൂട്ടി ഉള്ളവരെ സമർപ്പിക്കുന്നു 🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +11

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായി മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും തൊണ്ടയിൽ ഉണ്ടാവാതെ കാക്കണമെ Dr. നെ കണ്ട് scanനും എൻഡോസ്കോപ്പിയും കുത്തി പരിശോധിക്കുമ്പോഴും കട്ടിയോ മുഴയോ സിസ്റ്റുകളോ ട്യൂമറോ ഒന്നും ഉണ്ടാവാതെ കാക്കണമെ Dr. ഓപ്പറേഷനോ മറ്റ് ട്രീറ്റ് മെന്റുകളോ ഒന്നും ചെയ്യാൻ പറയരുതെ. അത്ഭുതങ്ങളും അടയാളങ്ങളും ഇറക്കണമെ

  • @ansamariyajenson5163
    @ansamariyajenson5163 2 місяці тому +7

    അമ്മേ മാതാവേ,, revaltion കൊടുക്കുന്ന എന്റെ nursing 3 rd year exam ee month marchപാസ്സാക്കിത്തരണ്ണമേ,.. അമ്മ അല്ലാതെ വേറെ ആരുമില്ല എനിക്ക് എന്നെ കൈവിടല്ലേ മാതാവേ.. നല്ല ഒരു സാക്ഷ്യം പറയാൻ അമ്മേ മാതാവേ അനുഗ്രഹിക്കണേ 😞

  • @anjalsebastian865
    @anjalsebastian865 2 місяці тому +7

    അമ്മ മാതാവേ എന്റെ ഈ വലതുവശം കവിളിന്റെ വശത്തെ വേദന മാറ്റി തരണേ, എന്നും ഓരോ അസുഖങളാണ് മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @anjuthomas6905
    @anjuthomas6905 2 місяці тому +1

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @user-dk8gu2ye9u
    @user-dk8gu2ye9u 22 дні тому

    അമ്മേ മാതാവേ i. C. U വിൽ കഴിയുന്ന സൗമ്യ്‌ക്ക് രോഗ സൗഖ്യം നൽക്കണമേ 🙏🏾🙏🏾

  • @RadhikaksRadhu
    @RadhikaksRadhu 2 місяці тому +1

    അമ്മ മാതാവേ അമ്മയുടെ അരികിൽ വരാൻ സാധിക്കണേ 🙏

  • @sujaanil2007
    @sujaanil2007 2 місяці тому +3

    അമ്മ എന്റെ അഞ്ജുവിന് നല്ല ഒരു jeevithapankaliye തരേണമേ പരിശുദ്ധ അമ്മേ അമ്മ അല്ലാതെ വേറെ ആരും സഗായത്തിനില്ല അമ്മേ

  • @shinyshaji2000
    @shinyshaji2000 2 місяці тому

    അമ്മേ മാതാവേ എന്റെ ജീവിതത്തെ ക്രെമപ്പെടുത്തി വിശ്വാസത്തിൽ ആഴപെടുത്തണമേ 🙏🙏

  • @ashaajosh5620
    @ashaajosh5620 2 місяці тому

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭

  • @amalkthomas1171
    @amalkthomas1171 2 місяці тому +4

    Amen Amen Amen💙💙💙

  • @royalenfield5840
    @royalenfield5840 Місяць тому

    മാതാവേ എന്റെ മകളുടെ കാലിലെ ചുവന്ന പാടുകൾ പൂർണമായും മാറ്റിത്തരണമേ അമ്മേ 🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +10

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

  • @HariHari-kl1ce
    @HariHari-kl1ce 2 місяці тому +4

    Amen amen amen❤❤❤❤❤❤❤

  • @patrickjoseph519
    @patrickjoseph519 2 місяці тому +3

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @radhikak3359
    @radhikak3359 2 місяці тому +8

    അമ്മേ ഈശോ അവിടുത്തെ കൃപയാൽ എന്നെയും സമയബന്ധിതമായി അഭിഷേകം ചെയ്യണ മെ.......🙏😭😍

    • @beenalotus
      @beenalotus 2 місяці тому

      amme ammayude sakshiyaki enneyum kudumbhatheyum uyarthename

  • @sarikarajesh6816
    @sarikarajesh6816 2 місяці тому +8

    അമ്മേ 🙏മാതാവേ 🙏തന്ന അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി പറയുന്നു 🙏പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏കട ബാധ്യതയിൽ നിന്നും മോചിപ്പിക്കണേ അമ്മേ 🙏എല്ലാവരെയും കാത്തു പരിപാലിക്കണേ അമ്മേ 🙏എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🙏

  • @reethageorge5702
    @reethageorge5702 2 місяці тому +5

    അമ്മേ എനിക്കു കടം വാങ്ങാതെ കടം കൊടുക്കാനുള്ള അനുഗ്രഹം തരണമേ

  • @girijaakshara5938
    @girijaakshara5938 2 місяці тому +3

    അമ്മ മാതാവേ എന്റെ മോളെ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു കാത്തോളണേ 🙏🙏🙏 എല്ലാം കുഞ്ഞുങ്ങളെയും കാത്തോളണേ 🙏🙏🙏

  • @georgethampan3531
    @georgethampan3531 Місяць тому +1

    അമ്മേ എന്നെ ഇതുവരെ നടത്തിയ പോലെ അനുഗ്രഹിക്കണേ 🙏

  • @user-vt7yl9dw4b
    @user-vt7yl9dw4b 2 місяці тому +2

    Ente kreupasanam ammaa mathaveee 🙏✨✨🙏✨

  • @user-tq9hi8sm5z
    @user-tq9hi8sm5z Місяць тому

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മൂത്ത ചേച്ചിക്ക് എത്രയും പെട്ടന്ന് കെട്ടുറപ്പുള്ള ഒരു ഭവനം ലഭിക്കാൻ അമ്മ സഹായിക്കേണമേ

  • @teenuedwin9976
    @teenuedwin9976 2 місяці тому +3

    Amma Ella makalude asugam inn kondu matti tharaname🙏

  • @bindud3715
    @bindud3715 Місяць тому

    അമ്മേ ജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ കൃപാസനം ടീം അംഗങ്ങൾ വൈദികർ സന്യസ്തർ പ്രേഷിതർ മിഷനറിമാർ സമർപ്പിക്കുന്നു 🙏

  • @user-nt1ct3hu3y
    @user-nt1ct3hu3y 2 місяці тому

    എന്റെ പേര് ഉഷ
    മാതാവേ എന്റെ ജോലീടെ ആവിശ്യംമായി ഞാൻ പരിശുദ്ധ അമ്മേടെ അടുത്ത് ഞാൻ എന്റെ നിയോഗം സമർപ്പിക്കുന്നു അമ്മേ കർത്താവിന്റെ അനുഗ്രഹത്താൽ അമ്മേടെ ഇടപെടൽ ഉണ്ടായിരിക്കണമേ അമ്മേ ആമീൻ

  • @lissybijulissybiju7292
    @lissybijulissybiju7292 2 місяці тому +4

    ❤❤❤❤❤ അമ്മേ കനിയണമേ 🎉🎉🎉🎉🎉

  • @user-py6xn8pd1p
    @user-py6xn8pd1p 2 місяці тому +5

    അമ്മേ ഇപ്പോൾ മോൻ പഠിക്കുന്നത് മനസ്സിൽ നന്നായി ഉറപ്പാക്കണേ 🙏🙏🙏🙏

  • @user-so7cd6zd1s
    @user-so7cd6zd1s 2 місяці тому

    അമ്മ മാതാവേ ഞങ്ങളുടെ വീടും പുതുക്കിപണിയാൻ അനുഗ്രഹിക്കണമേ

  • @maryvimala5200
    @maryvimala5200 2 місяці тому +6

    എന്റെ അപ്പയെക്കും എന്റെ അമ്മയേക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘

  • @rejanijayesh8951
    @rejanijayesh8951 2 місяці тому

    അമ്മേ നിന്റെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ ഞാനില്ല 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 місяці тому +1

    അമ്മേ മാതാവേ ഞങ്ങളുടെ നീയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @aneeshr6987
    @aneeshr6987 2 місяці тому +5

    അമ്മേ മാതാവേ മകനെ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളി വേഗത്തിൽ ലഭിക്കണേ ഉത്തമകന്റെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണമേ എന്റെ ശരീരത്തിലുള്ള എല്ലാ അലർജി രോഗങ്ങളും കാലിലെ തൊലി പോകുന്നതും മാറി പോണേ

  • @sumirenjith4293
    @sumirenjith4293 2 місяці тому +4

    Ente ammee ente vedanakal matytharane

  • @suryamg2407
    @suryamg2407 2 місяці тому +3

    Amme kripasanam maathave 🙏♥

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +17

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.

    • @sudhi1822
      @sudhi1822 2 місяці тому

      ഒന്നു കൊണ്ടും പേടിക്കണ്ട... ഈ ഒരു കാര്യത്തിന് തന്നെയാ ഞാനും ആദ്യം മാതാവിന്റെ അടുത്ത് എത്തുന്നത്.... ഇപ്പോൾ അങ്ങനെ ഒരു ചിന്ത പോലും ഇല്ല.... ഞാനും കുറെ ടെൻഷൻ അടിച്ചതാ മാരക അസുഖം ആയിരിക്കും എന്നും പറഞ്ഞു... പക്ഷെ മനസിൽ പോലും തോന്നുന്നില്ല ഈ thaduppninte okke കാര്യം

    • @beenajose3830
      @beenajose3830 2 місяці тому

      Please pray for me i am also like this stage

  • @jijisanumon4029
    @jijisanumon4029 2 місяці тому +2

    അമ്മ എന്റെ മനസ്സ് അമ്മ കാണണേ എന്റെ മുന്നിൽ ഒരു വഴിയും ഇല്ല ജോലി തരണേ 😭😭😭😭

  • @user-py6xn8pd1p
    @user-py6xn8pd1p 2 місяці тому +2

    മാതാവേ, തിരുകുമാരാ നൂറു, നൂറു പ്രണാമം 🙏🙏🙏🙏🙏🙏

  • @anitharatheesh7631
    @anitharatheesh7631 2 місяці тому +5

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാവാണേ 🙏🙏🙏🙏

  • @vimalamathew676
    @vimalamathew676 2 місяці тому

    എന്റെ അമ്മേ മമ്മിയുടെ ഷുഗർ നോർമൽ ആക്കി തരണേ അമ്മേ🙏🙏🙏🙏🙏😭😭😭😭😭😭

  • @ArunKannan-vm3ow
    @ArunKannan-vm3ow 2 місяці тому +1

    എന്റെ അമ്മേ എന്റെ kadagal veeti എനിക്ക് veedu വെയ്ക്കാൻ oru വസ്തു njan കണ്ടിട്ടുണ്ട് athu എനിക്ക് അമ്മ വാങ്ങി tharaname ആമേൻ. Anitha. 🙏🏻🙏🏻🙏🏻🙏🏻♥️

  • @user-rx5ym7fs8d
    @user-rx5ym7fs8d 2 місяці тому +4

    Amme mathave njagalku oru annkunjine thannu anugrahikkaname

  • @tessj265
    @tessj265 2 місяці тому +5

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. THANK YOU KREUPASANAM AMMA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +6

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

  • @albinma283
    @albinma283 2 місяці тому +1

    അമ്മേ എനിക്ക് വേണ്ടി മതിസ്തം വഹിക്കണേ

  • @ArunKannan-vm3ow
    @ArunKannan-vm3ow 2 місяці тому +2

    Ente അച്ഛന്റെ മദ്യപാനവും ente bharthavinte മദ്യപാനവും പൂർണമായും മാറ്റി എന്റെ kudumbathil സമാദാനവും സന്തോഷവും നിറയ്ക്കേണമേ ആമേൻ. Anitha. 🙏🏻🙏🏻🙏🏻🙏🏻♥️

  • @nithajomon8704
    @nithajomon8704 2 місяці тому +3

    Amme mathave njagle anugrahikaname

  • @jobindevasia9153
    @jobindevasia9153 2 місяці тому

    അമ്മേ എന്റെ കൂടെ കാണണമെന്ന് അപേക്ഷിക്കുന്നു. എന്റെ ബുദ്ധിമുട്ട് എല്ലാം മാറണമേ. നല്ല ഒരു ജീവിതം എനിക്ക് തരണമേ

  • @user-sv2su5pm2z
    @user-sv2su5pm2z Місяць тому

    അമ്മേ 🙏🙏🌹🙏🙏🙏🙏🙏🙏🌹🙏q🌹ഈശോ 🌹🌹🌹🌹

  • @rakhibinish
    @rakhibinish 2 місяці тому +4

    Mathave..yeshuve..Thanks for ur blessings always..Be with me always 🙏

  • @user-py6xn8pd1p
    @user-py6xn8pd1p 2 місяці тому +2

    അമ്മേ, പൊന്നമ്മേ എന്റെ മനസ് കണ്ട് അതിനുള്ളിലെ ആഗ്രഹങ്ങൾ നിറവേറ്റി തരണമേ 🙏🙏🙏🙏🙏🙏

  • @user-xf9hh7fy4y
    @user-xf9hh7fy4y 2 місяці тому +3

    എൻ്റെ പേര് സൂര്യയാണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @Anumol144
    @Anumol144 2 місяці тому +1

    അമ്മേ എന്റെ വസ്തു ഞാൻ ആഗ്രഹിക്കുന്നു പോലെ വിറ്റു മാറാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണമേ

  • @annmolshaju2442
    @annmolshaju2442 2 місяці тому +4

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Ave Kreupasanam Amma 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    അവിടുന്ന് അരുളിച്ചെയ്തു: ഇതാ, ഞാന്‍ ഒരു ഉടമ്പടിചെയ്യുന്നു. ലോകത്തിലൊരിടത്തും ഒരു ജനതയുടെയിടയിലും നടന്നിട്ടില്ലാത്ത തരം അദ്ഭുതങ്ങള്‍ നിന്‍റെ ജനത്തിന്‍റെ മുന്‍പില്‍ ഞാന്‍ പ്രവര്‍ത്തിക്കും; നിന്‍റെ ചുറ്റുമുള്ള ജനതകള്‍ കര്‍ത്താവിന്‍റെ പ്രവൃത്തി കാണും. നിനക്കുവേണ്ടി ഞാന്‍ ചെയ്യാന്‍ പോകുന്നത് ഭയാനകമായ ഒരു കാര്യമാണ്.
    പുറപ്പാട്‌ 34 : 10

  • @ammuz5533
    @ammuz5533 2 місяці тому +1

    Amme ee timil exam ezhtunna Ella makkaleyum exam ezhti resultnn vendi wait cheytu irikkunna Ella makkaleyum anugrahikkane amme Karuna tonnanne amme matave 🙏 💖 nalla vijayam nalki anugrahikkane amme matave Karuna tonnanne amme 🙏

  • @user-bj1zq1cu8h
    @user-bj1zq1cu8h 2 місяці тому +1

    മാതാവേ കടബാധ്യതകൾ മാറ്റിത്തരാണമേ. ഈ മാസത്തെ വണ്ടിയുടെ C. C അടക്കാൻ വഴി കാണിച്ചു തരണമേ. ആമേൻ 😭😭😭🙏🙏🙏

  • @remashaji635
    @remashaji635 2 місяці тому +4

    Amma mathavea entee vishamum Matti tharanea

  • @ajithasudheesh4605
    @ajithasudheesh4605 2 місяці тому +2

    ഈശോയെ എന്നോട് ക്ഷമിക്കണമെ 🙏🏽🙏🏽🙏🏽🙏🏽

  • @clarammasimon1112
    @clarammasimon1112 2 місяці тому +3

    അമ്മേ മാതാവേ എന്റെ സഹോദരി ടെ മകൾ സ്റ്റെഫി സാജു എന്ന മകൾ പിജി ആണ് അവൾക്ക് രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ ഉണ്ട്. അവൾ സാമ്പത്തിക തകർച്ച ഇൽ ആണ് അവൾക്ക് ഒരു നല്ല ജോബ് അമ്മ മാതാവ് നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @user-yb4re4si7m
    @user-yb4re4si7m 2 місяці тому +1

    ആമ്മേ എന്റെ മകൻ ശ്യം മി ന്റ വി വ ഹം ഏ പ്രൽ 12ന് തി ർ പ്പക്കി ത ര ണ മേ 🌹🙏🙏🙏❤️❤️

  • @user-to1xk4ql5y
    @user-to1xk4ql5y Місяць тому

    Ente amme ente sanjari mathave Ente Ella Asugagal um matitharename Amen

  • @aleyammape873
    @aleyammape873 2 місяці тому

    ❤അമ്മേ 27 വർഷം പഴക്കമുള്ള എന്റെ ഭവനം പുതുക്കിപ്പണിയാൻ അമ്മ വന്നു ചെയ്ത് തരണേ അമ്മേ

  • @user-ft4kk8sv5v
    @user-ft4kk8sv5v 2 місяці тому

    Amme kurpasana presadavara mathave ente sareeraaswasthakal sugapeduthithaye amme Amen 🙏🙏🙏

  • @marymichael6417
    @marymichael6417 2 місяці тому +1

    Amma thanks for everything I love you AMMA,AMMA❤

  • @user-ce4yc1xe5r
    @user-ce4yc1xe5r 2 місяці тому +4

    Amme presadavara mathave Ente niyogangalellam sadichu tharumaarakename❤🙏🙏🙏

  • @jeffin3038
    @jeffin3038 2 місяці тому +1

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼

  • @user-dc8sb5pf3d
    @user-dc8sb5pf3d 2 місяці тому

    Hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall

  • @ReshmaremananVava
    @ReshmaremananVava 2 місяці тому +1

    അമ്മേ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ...ഭർത്താവ് എനിക്ക് അസുഖം ആയത് കൊണ്ട് എന്നെ കളഞ്ഞിട്ട് പോയി..ഇപ്പൊൾ എൻ്റെ മോൾ മാത്രം ആണ് എൻ്റെ കൂടെ ഉള്ളത്...എനിക്ക് ജീവിക്കാൻ ഒരു വഴി കാണിച്ച് തരണേ അമ്മേ ❤❤❤

  • @sruthyadhilachu2688
    @sruthyadhilachu2688 2 місяці тому +4

    Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane.enne vishudhikarikane.amme kaividalle amme ente thalakarakam nadakunbol kalukalk balance thettunathum illathakki poorna arogyam enik tharan angu sahayikumnathinu njan orupad nanni parayunu.amme njan kripasanathil vannu sakshyam paranjollam 🙏🏻