കൃപാസനം മാതാവിന്റെ വണക്കമാസം

Поділитися
Вставка
  • Опубліковано 14 тра 2024

КОМЕНТАРІ • 389

  • @arjunyt9575
    @arjunyt9575 19 днів тому +4

    മാതാവേ അച്ഛന്റെ നെഞ്ച് വേദന മാറ്റി തരണമേ ഭർത്താവിന്റെ അച്ഛന്റെ വയറിന്റെ നിർകേട്ടു പരിച്ചേതം മാറ്റി തരണമേ അമ്മയുടെ വണക്കമാസത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @dinsonmalumalu9019
    @dinsonmalumalu9019 19 днів тому +7

    അമ്മേ മാതാവേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ കാത്തുകൊള്ളണമേ ആപത്തൊന്നും വരുത്തല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinannmary7297
    @shinannmary7297 19 днів тому +7

    അമ്മേ മാതാവേ ഈ ലോകത്തിൽ സന്തോഷകരമായ കുടുംബജീവിതം ഇല്ലാതെ വിഷമിക്കുന്നവർക്ക് സന്തോഷകരമായി കുടുംബജീവിതവും നല്ല ജീവിത പങ്കാളിയെയും ആരോഗ്യമുള്ള മക്കളെയും ഇല്ലാതെ വിഷമിക്കുന്നവർക്ക് ആരോഗ്യമുള്ള മക്കളെയും നല്ല ജീവിത പങ്കാളിയെയും എല്ലാ ഗർഭിണികൾക്കും സുഖപ്രസവവും ആരോഗ്യമുള്ള മക്കളെയും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @sheenasatheesan7138
    @sheenasatheesan7138 19 днів тому +7

    എന്റെ ഭർത്താവിനെ മദ്യത്തിന്റെ പിടിയിൽ നിന്നും വിടുവിക്കണമേ.

  • @arjunyt9575
    @arjunyt9575 19 днів тому +2

    എന്റെ കൃപാസന മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പാർത്ഥിക്കുന്നു മാതാവേ ഞങ്ങൾ മുന്ന് പേരും വച്ച ലോൺ ഒരു തടസ്സവും കൂടാതെ നടത്തിത്തരണമേ എന്റെ കുടുംബത്തിലെ പണത്തിന്റെ ബുദ്ധിമുട്ട് മാറ്റി തരണമേ എന്റെ കുട്ടികളെ അമ്മ കാത്തുകൊള്ളണമേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @shinannmary7297
    @shinannmary7297 19 днів тому +8

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ🙏🙏🙏 അമ്മേ മാതാവേ അമ്മയിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന എല്ലാവരെയും തിരികെ അമ്മയുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരണമേ 🙏🙏🙏 അമ്മേ മാതാവേ എന്നോട് പ്രാർത്ഥനാ സഹായം അപേക്ഷിച്ചിരിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനകൾ കേട്ട് ഉത്തരം അരുളേണമേ 🙏🙏🙏

  • @emil.k4973
    @emil.k4973 19 днів тому +8

    ഞാൻ ഇന്ന് വളരെ അധികം സന്തോഷവാനാണ് കാരണം ഇന്ന് എനിക്ക് ടൈപ്പിംങിന്റെ എക്സാം ആയിരുന്നു ആ പരീക്ഷ 10മിനിറ്റ് കൊണ്ട് ചെയേണ്ട എക്സാം ആണ് പക്ഷെ എനിക്ക് സമയത്ത് തീർക്കാൻ കഴിഞ്ഞില്ല അപ്പോൾ പരീക്ഷ ഹാളിൽ നിന്ന ടീച്ചർ മറ്റുള്ളവരോട് എനിക്ക് ചെയ്തു തരാൻ പറഞ്ഞു ഇതുവരെയും ആർക്കും ഇതുപോലെ ഒരു അവസരം കൊടുക്കാത്ത പരീക്ഷ ആണ് ഇത്. അമ്മ മാതാവിനെ ആ ടീച്ചറിലൂടെ ഞാൻ കണ്ടു 🙏🙏🙏

  • @syamalarajan4986
    @syamalarajan4986 19 днів тому +10

    അമ്മേ മാതാവേ ഞങ്ങൾക്കവേണ്ടി അപേക്ഷിക്കേണമേ എൻ്റെ ഭർത്താവിൻ്റെ എല്ലാ അസുഖങ്ങളും സുഖപ്പെടുത്തി തരുമാറാകേണമേ. ആമേൻ

    • @amruthasajeesh40
      @amruthasajeesh40 19 днів тому

      എന്റെ കൂടെ ഉണ്ടായിരിക്കണമേ കർത്താവേ മാതാവേ കൂടെ താങ്ങി നിർത്തണമേ 🙏🙏

  • @vijayakumari-yd2ss
    @vijayakumari-yd2ss 19 днів тому +11

    അമ്മേ മാതാവേ എന്റെ മോന് നല്ല ഒരു ജോലിയും നല്ല ഒരു ജീവിതവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rajaleshmis7758
      @rajaleshmis7758 19 днів тому

      Ammay daivamathavay kavyakku bsc nursing admission kittanay

  • @user-py1nm9ek3m
    @user-py1nm9ek3m 19 днів тому +8

    മാതാവേ അങ്ങയുടെ കരുണയും കൃപയും തന്ന് ഞങ്ങളെ അഭിഷേകം ചെയ്യണമേ മാതാവേ എന്റെ കടബാധ്യതകൾ എല്ലാം തീർക്കുവാൻ ഒരു വഴി കാട്ടി തരണമേ മാതാവേ

  • @jessymolmathew9239
    @jessymolmathew9239 19 днів тому +3

    അമ്മേ മാതാവേ എന്റെയും എന്റെ കുടുംബത്തിന്റെയും ഉടമ്പടി നിയോഗങ്ങളെ അമ്മയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങൾക്കുവേണ്ടി തിരുകുമാരനോട് മാധ്യസ്ദ്ധം അപേക്ഷിക്കേണമേ ആമേൻ

  • @sumijohnson5531
    @sumijohnson5531 19 днів тому +1

    അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ അതിർത്തി പ്രശ്നം മാറ്റി തരേണമേ അമ്മേ 🙏🙏കേസ് തീർപ്പാക്കി തരേണമേ അമ്മേ 🙏🙏

  • @renukasanalkumarrenukasana7230
    @renukasanalkumarrenukasana7230 19 днів тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ആത്മീയവിശുദ്ധിയും ആത്മീയഞ്ജനവും പരിശുതൽമാവിൽ നിറയാനും അമ്മയുടെ തിരുകുമരനോട് പ്രാർത്ഥിക്കണമേ 💓🙏🏻🙏🏻🙏🏻

  • @shinannmary7297
    @shinannmary7297 19 днів тому +1

    അമ്മേ മാതാവേ എനിക്ക് എന്നും എപ്പോഴും എളുപ്പമുള്ളതും നടക്കാൻ കഴിയുന്നതും പൂർണ്ണ ആരോഗ്യമുള്ളതും പാവമായ ഒരു അമ്മയെ നോക്കാൻ ലഭിക്കണമേ. എനിക്ക് എത്രയും പെട്ടെന്ന് ഉടമ്പടി പുതുക്കാനും സാക്ഷ്യം പറയാനും എന്നും ശപമാലയും ധ്യാനവും കുർബാനയും കൂടാനും കുമ്പസാരിക്കാൻ ഉള്ള കഴിവും എനിക്ക് എത്രയും പെട്ടെന്ന് ഒരു പള്ളിയുടെ അടുത്ത് നല്ലൊരു വീട് വെക്കാനുള്ള കഴിവും എന്റെ എല്ലാവിധ രോഗങ്ങളും വേദനയും ക്ഷീണവും തളർച്ചയും പേടിയും ടെൻഷനും മാറ്റി പൂർണ ആരോഗ്യവും ദീർഘായുസും സന്തോഷവും സമാധാനവും ഐശ്വര്യപൂർണ്ണമായ കുടുംബ ജീവിതവും നൽകി എന്നെ അനുഗ്രഹിക്കണമേ

  • @albingeorge8268
    @albingeorge8268 19 днів тому +5

    എൻ്റെ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണ്ണമായി മാറ്റി കുടുംബ സമാധാനം നൽകണമേ, ആമേൻ,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @alphonsamj3476
      @alphonsamj3476 19 днів тому

      മാതാവേ എന്റെ ഭർത്താവിന്റെ ഹാൻഡ്‌സ്ന്റെ ഉപയോഗം മാറ്റിത്തരേണമേ 🙏🙏🙏

  • @i-dg9wz
    @i-dg9wz 19 днів тому +4

    കൃപാസന മാതാവേ എന്നെയും എന്റെ കുടുംബത്തിന് അമ്മയുടെ കാപ്പയ്ക്കുള്ളിൽ ഒരു അപകടം വരാതെ കാത്തു രക്ഷിക്കണമേ

  • @sumijohnson5531
    @sumijohnson5531 19 днів тому +1

    അമ്മേ മാതാവേ നിന്റെ പ്രതീഷിക്കരണം സഭ ഏറ്റെടുക്കേണമെന്ന് പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏എന്റെ കുടുംബം നിന്റെ കൈയിൽ സമർപ്പിക്കുന്നു ഞാൻ 🙏🙏വിശുദ്ധിയിൽ ജീവിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏

  • @steffysharon8883
    @steffysharon8883 19 днів тому +3

    മാതാവേ എന്റെ കാലിലെ മുറിവ് കരിഞ്ഞു കൊണ്ട് ഇരിക്കുന്നു ഒരായിരം നന്ദി ആമ്മേൻ ❤️❤️❤️❤️🙏🙏🙏🙏🙏

  • @noonjinoonji8315
    @noonjinoonji8315 19 днів тому +2

    പരിശുദ്ധ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കടങ്ങളിൽ നിന്നും കര കയറ്റണം അമ്മേ മനുഷ്യൻനു അസാധ്യം ആയതു ദൈവത്തിന് സാധ്യം ആണ് അമ്മേ 🙏🙏🙏

  • @ashakamal7007
    @ashakamal7007 19 днів тому

    അമ്മേ പരിശുദ്ധ അമ്മേ... എൻ്റെ ഭർത്താവിൻ്റെയും മോളുടെയും രോഗങ്ങൾ ഭേദമാക്കി തരേണമേ.. തിരുകുമാരനോട് മാദ്ധ്യസ്ഥം നിന്ന് എൻ്റെ ആവശ്യം നേടി തരേണമേ അമ്മേ'..എൻ്റെ ഭർത്താവ് പിണക്കം മാറ്റി എന്നെ ഫോൺ വിളിക്കണേ അമ്മേ😢'. എൻ്റെ കണ്ണീര് കാണണേ.

  • @josmymaria9231
    @josmymaria9231 19 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ, കൃപാസനപ്രസാധവര മാതാവേ എൻ്റെ പ്രാർഥന കേൾക്കേണമേ..
    ആമേൻ!!?

  • @docy566
    @docy566 19 днів тому +2

    അമ്മേ മാതാവേ എല്ലാ യുവജനങ്ങളേയും എൻ്റെ പ്രാർത്ഥനയോട് ചേർത്തു നിർത്തുന

  • @dbros8711
    @dbros8711 19 днів тому +1

    പരിശുദ്ധാത്മാവേ, എൻറ husband മേലും, മക്കളുടെ മേലും വന്ന് നിറയണമേ,,തെറ്റായ ബന്ധം ഉപേക്ഷിക്കാൻ അമ്മ husband നോട് പറയണം,, എന്നെ ആത്മാര്‍ത്ഥമായി സ്നേഹിക്കാൻ അമ്മ തൊടണമേ

    • @Blacky_Verse
      @Blacky_Verse 19 днів тому

      Ente sswakaryamillatha veetil ninnum vellavum ella sowakarymulla veedum kadabadyathakal marikkittanum monu 10 clasilekanu evarsham nannayi daivathe arinju nannayi padichu uyarangalil galil ethan anugrahikkaname anugrahikkaname

  • @reethammaashokan5385
    @reethammaashokan5385 19 днів тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരൂണയായിരിക്കണമേ. അമ്മേ മാതാവേ എന്റെ തലചുറ്റലും പിടലി വേദനയും ക്ഷീണവും മറ്റ് ശാരീരിക അസ്വസ്ഥതകളും അകറ്റി എനിക്ക് പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ.

  • @user-jn3dz8rh8d
    @user-jn3dz8rh8d 19 днів тому +13

    അമ്മേ മാതാവേ എൻ്റെ സഹോദരിയുടെ ഭർത്താവിൻ്റെ ക്യാൻസർ രോഗം പരിപൂർണ്ണമായി സൗഖ്യമാക്കി കൊടുക്കണേ ആരോഗ്യം നിലനിർത്തി കൊടുക്കണമേ ആമേൻ

  • @jancybiju4975
    @jancybiju4975 19 днів тому

    അമ്മേ മാതാവേ എന്റെ ഭർത്താവിന് സ്ഥിരമായി ജോലിയും വരുമാനവും നൽകണേ, വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും വിടുവിക്കാൻ എന്റെ കുടുബം മുഴുവനും അമ്മയുടെ സംരക്ഷണത്തിൽ ആയിരിക്കുവാനും പ്രാർത്ഥിക്കുന്നു മോൾക്ക് നല്ല ഒരു കോഴ്സ് കണ്ടെത്തുവാനും അഡ്മിഷൻ കിട്ടുവാനും വിദ്യാഭാസലോൺ കിട്ടുവാനും പ്രാർത്ഥിക്കണേ

  • @riyabiju9298
    @riyabiju9298 19 днів тому

    അമ്മേ മാതാവേ 1st year GNM നഴ്സിംഗ് സപ്ലൈമെന്ററി എക്സാം ഇതുവരെയായിട്ടും കിട്ടിയിട്ടില്ല ആ വിഷയങ്ങളിൽ ജയിപ്പിക്കണമേ 1. Anatomy ആൻഡ് ഫിഷ്യോളജി ആൻഡ് മൈക്രോബിയോളജി 2. സൈക്കോളജി ആൻഡ് സോസിയോളജി 3. ഫണ്ടമെന്റൽ ഓഫ് നഴ്സിംഗ് പ്രാറ്റിക്കൽ ആൻഡ് തിയറിലും ജയിപ്പിക്കണമേ അമ്മ മാതാവേ എന്നെയും എന്റെ കൂട്ടുക്കാരെയും ജയിപ്പിക്കണമേ 1st year ജയിച്ചാൽ മാത്രമേ എനിക്ക് 3rd year എഴുതാൻ പറ്റുള്ളൂ 1st year തന്ന് എന്നെ അനുഗ്രഹിക്കേണമേ എന്റെ പ്രാത്ഥന കേൾക്കണമേ അമ്മേ എന്നെ അനുഗ്രഹിക്കേണമേ ആവേ ആവേ ആവേ മരിയ ഞാൻ അവിടെ വന്ന് ഉടബടി എടുത്തുകൊള്ളാം 1st year എനിക്ക് എന്റെ അമ്മ തന്ന് സഹായിക്കും

  • @jessymolmathew9239
    @jessymolmathew9239 19 днів тому +2

    അമ്മയുടെ പ്രത്യക്ഷികരണം സഭ എത്രയും പെട്ടന്ന് അംഗീകരിക്കാൻ പ്രാർത്ഥിക്കുന്നു. ഞങ്ങളെയും സാക്ഷികളാക്കേണമേ

  • @user-mk8tz8xm6j
    @user-mk8tz8xm6j 19 днів тому +3

    അമ്മേ മാതാവേ ചിറ്റ പൈസ തരാൻ സമ്മദിക്കണേ. അമ്മേ ചിറ്റക്ക് അതിനുള്ള മനസും കരുണയും ഉണ്ടാവണെ. മാതാവ് കൂടെ ഉണ്ടാവാണേ

  • @vavachy761
    @vavachy761 19 днів тому +1

    അമ്മേ മാതാവേ എന്റെ രാഹുലിന്റെ കൂടെ ഒരു നല്ല കുടുംബ ജീവിതം എനിക്ക് തരണേ അമ്മേ 😭🙏ആമേൻ 🙏❤️

  • @judybiju4807
    @judybiju4807 19 днів тому

    കൃപാസനം സഞ്ചാരി മാതാവേ ഭവനം ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക്‌ ഭവനം നൽകി അനുഗ്രഹികണമേ പണം കൊടുക്കുവാനുള്ള അവർക്കുത്തെത്രെയും പെട്ടെന്ന് വഴി കാണമേ അമ്മ കൈവിടല്ല സഞ്ചാരി അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinannmary7297
    @shinannmary7297 19 днів тому

    അമ്മേ മാതാവേ, ഞാൻ നോക്കുന്ന അമ്മയ്ക്ക് യാതൊരു ആപത്ത് വരുത്താതെയും വീഴാതെയും അമ്മയുടെ എല്ലാവിധ രോഗങ്ങളും വേദനയും മാറ്റി കാൽമുട്ടിയും ശരീരം മുഴുവന്റെയും നീരും വേദനയും മാറ്റി കാൽമുട്ടിന് ഓപ്പറേഷൻ കൂടാതെ നന്നായി നടക്കാനും അമ്മ വീഴാത്തയും അമ്മയ്ക്ക് പൂർണ ആരോഗ്യവും ദീർഘായുസ്സും നൽകി മക്കൾ നാട്ടിലേക്ക് വന്ന് എത്രയും പെട്ടെന്ന് തിരിച്ചു പോകാനും അവര് പറയുന്നത് എനിക്ക് മനസ്സിലാക്കാനുള്ള കഴിവും എനിക്ക് അവരോട് സംസാരിക്കാനുള്ള ഭാഷയും പറഞ്ഞത് നൽകി എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @shinishinibinu6015
    @shinishinibinu6015 19 днів тому

    മാതാവേ എന്റെ സഹോദരന്റെ വിവാഹത്തിന് എനിക്ക് ഒരു റപ്പ് 18ാം തിയതിക്കുള്ളിൽ കാണിച്ചു തരണേ 40 വയസ്സായി മാതാവേ. എനിക്ക് രോഗ സൗഖ്യവും തന്ന് അനുഗ്രഹിക്കണെ അമ്മേ🙏🙏🙏❤❤❤

  • @jebinalex9191
    @jebinalex9191 19 днів тому

    1.പുതിയ ജോലി നോക്കുന്നത് തന്നെ വീടിന്റെ അടുത്ത് കിട്ടി ജോലിക്ക് ഇന്റർവ്യൂനു വിളിച്ചു കൂടുതൽ ശമ്പളം കിട്ടുവാനും, 20-5-24 തീയതിക്കകം പെട്ടെന്ന് തന്നെ ജോലി കിട്ടുവാനും വേണ്ടി മാതാവിനോട് പ്രാർത്ഥിക്കണേ
    2.ഞങ്ങളുടെ ഇരുപത് ലക്ഷം കടം മാറി സാമ്പത്തിക ബുദ്ധിമുട്ടും മാറി സാമ്പത്തിക ഉയർച്ച ഉണ്ടാകുവാനും, 20-5-24 തീയതിക്കകം തന്നെ രൂപ കിട്ടുവാൻ വേണ്ടി മാതാവിനോട് പ്രാർത്ഥിക്കണേ
    3.എന്റെ വിവാഹ മോചന കേസ് നടക്കുന്നുണ്ട്, പത്തു ലക്ഷം കൊടുക്കേണ്ടി വരും, അത് കൊടുത്തു കേസ് പെട്ടെന്ന് തീരുവാൻ പത്തു ലക്ഷം രൂപ പെട്ടെന്ന് കിട്ടുവാനും, 20-5-24 തീയതിക്കകം പെട്ടെന്ന് തന്നെ രൂപ കിട്ടുവാനും വേണ്ടി മാതാവിനോട് പ്രാർത്ഥിക്കണേ

  • @silytomy2752
    @silytomy2752 19 днів тому +3

    അമ്മയും ദൈവം മാതാവേ ഞങ്ങളുടെ സ്ഥലത്തിന്റെ കച്ചവടം എളുപ്പം നടക്കാൻ അനുഗ്രഹിക്കണമേ

  • @sajithaanju959
    @sajithaanju959 19 днів тому

    അമ്മേ ഈശോയെ അമ്മയുടെ ഈശോയിലും കൂടുതൽ വിശ്വാസത്തിൽ ജീവിക്കാൻ എന്നെ എന്റെ കുടുംബത്തെയും ആശിർവദിക്കേണമേ ആമേൻ മരിയ 🙏🙏🙏

  • @steffysharon8883
    @steffysharon8883 19 днів тому +2

    മാതാവേ മോൾക്ക്‌ ഫസ്റ്റ് സെമസ്റ്റർ റിസൾട്ട്‌ വരുമ്പോൾ മോൾക്ക്‌ നല്ല മാർക്ക്‌ നൽകി അവളെ പാസ്സാക്കണേ ആമേൻ ❤️❤️❤️🙏🙏🙏🙏🙏

  • @vimalajames4286
    @vimalajames4286 19 днів тому

    അമ്മേ മാതാവേ ഈശോയുടെ സമാധാനം ഞങ്ങളുടെ ഹൃദയങ്ങളിൽ നിറയുവാൻ അമ്മ അപേക്ഷിക്കേണമെ. ആമേൻ🙏🙏🙏🔥🔥🔥🔥

  • @leenasiju9412
    @leenasiju9412 19 днів тому

    മാതാവേ സിജുവിൻറെ മദ്യപാനം പൂർണമായും മാറ്റി തരണമേ

  • @anjalysuresh7618
    @anjalysuresh7618 19 днів тому

    അമ്മേമാതാവേ. അഖിലയ്ക്കു. നല്ല ശതമാനം.+2വിനു നൽകി. അനുഗ്രഹിച്ചതിന്. ഒരായിരം. നന്ദി.

  • @Blessanbaiju
    @Blessanbaiju 19 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവ് എനിക്ക് ഈ വർഷം ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിസ് അഡ്മിഷൻ നൽകി അനുഗ്രഹിക്കണം 🕯️🙏🕯️🙏എനിക്ക് എന്റൈ നിയോഗം സാധിച്ചു തരണം അമ്മയുടെ സാക്ഷിയായി എന്നൈ ഉയർത്തണം 🙏🕯️❤

  • @radhikak3359
    @radhikak3359 19 днів тому

    നാണക്കേടിൽ നിന്നും പരിഹാസത്തിൽനിന്നും എന്നെ രക്ഷിക്കേണമേ.. 🕯️🙏❤️😭അമ്മയുടെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ 😭❤️🕯️🙏

  • @judybiju4807
    @judybiju4807 19 днів тому

    കൃപാസനം സഞ്ചാരി മാതാവേ റീന എന്ന് മകളുടെ മാനസിക പ്രേശ്നങ്ങൾ മാറ്റി കൊടുക്കണമേ അമ്മയുടെ നീല അംഖിയിൽ പൊതിയാണമേ 🙏🏻🙏🏻🙏🏻🙏🏻കൈവിടല്ല അമ്മ

  • @jeenanelju-cw9yd
    @jeenanelju-cw9yd 19 днів тому +1

    എന്റെ ഭർത്താവിന്റെ അസുഖം എല്ലാം മാറ്റി കൊടുത്തു അനുഗ്രഹിക്കണെ അമ്മേ

  • @dollysebastian8768
    @dollysebastian8768 19 днів тому

    Amme മാതാവേ എൻ്റെയും എൻ്റെ മോൻ്റെയും ഉടമ്പടി കൃത്യതയോടെ ചെയ്യാൻ അമ്മ സഹയിക്കണമേപ്രേഷിതപ്രവർത്തണം നടത്താനും കരുണ്യപ്രവർത്ഥികൾ ചെയ്യനുമാനുഗ്രിക്കണമേ.

  • @user-bf7ll7fz1s
    @user-bf7ll7fz1s 17 днів тому

    അമ്മേ ഈ വണക്കമാസം മുടക്കം കൂടാതെ കൂടുവാൻ ഉള്ള കൃപ നല്കണമേ 🙏🙏

  • @Anadhan5
    @Anadhan5 19 днів тому

    അമ്മ എൻ്റെ ബ്രദറിൻ്റെ എല്ലാ അഴുക്ക് സ്വഭാവം മാറ്റി തരണേ Amma. നമ്മുടെ എല്ലാ കടയിൽ നിന്നും നല്ല വരുമാനം ലഭിക്കാനുള്ള കൃപനൽകണമേ

  • @ancyscaria9940
    @ancyscaria9940 19 днів тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.അമ്മേ എന്നോടുള്ള എൻ്റെ ഭർത്താവിൻ്റെ വൈരാഗ്യം മാറ്റി തരണമേ. എന്നെ ചതിച്ചു മേടിച്ച് ഗോൾഡ് രൂപ തിരിച്ചു തരാൻ വഴി ഒരുക്കി തരണേ

  • @chinchualvin1020
    @chinchualvin1020 19 днів тому

    Amme മാതാവേ എനിക്ക് ഈ വണക്കുമാസും തന്നെ ഒരു ജോലി നൽകി അമ്മയുടെ സാക്ഷിയാക്കി മാറ്റാനെ അമ്മേ ഇംഗ്ലീഷ് ഭയവും കുടാതെ സുസരിക്കൻ കഴിവു തരണേ.അടുത്ത ചൊവ്വാ അത്ഭുതം നടക്കണേ.അമ്മേ

  • @shinannmary7297
    @shinannmary7297 19 днів тому

    അമ്മേ മാതാവേ എനിക്കും ഞാൻ നോക്കുന്ന അമ്മയ്ക്കും എന്റെ സ്വന്തം അമ്മയ്ക്കും ഈ ലോകത്തിലുള്ള എല്ലാവരെയും എല്ലാവർക്കും ഉള്ള എല്ലാവിധ രോഗങ്ങളും വേദനയും ക്ഷീണവും തളർച്ചയും അസ്വസ്ഥതകളും പേടിയും ടെൻഷനും രോഗങ്ങളും വേദനയും തലകറക്കവും മാറ്റി പൂർണ്ണ സൗഖ്യം നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @sherlyharison3718
    @sherlyharison3718 19 днів тому

    അമ്മ മാതാവേ ഹർഷക്ക് ജോലിയും സ്പോൺസർഷിപ്പ് വിസയും സാജനും മോനും ഡിപെന്റ് വിസയും നെൽകി അനുഗ്രഹിക്കണേ

  • @girijaakshara5938
    @girijaakshara5938 19 днів тому

    അമ്മ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കുവാൻ കരുണ അകണേ 🙏🙏🙏

  • @mersaljoy6922
    @mersaljoy6922 19 днів тому

    ആമേൻ, അമ്മേ, ഈശോയെ എന്റെ അപേക്ഷകൾ, ആഗ്രഹങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അനുഗ്രഹിക്കേണമേ 🙏

  • @user-bf7ll7fz1s
    @user-bf7ll7fz1s 17 днів тому

    മദ്യപാനത്തിന്റെ അടിമത്തിൽ ആയിരിക്കുന്ന എല്ലാ മക്കൾക്കും വിടുതൽ നല്കണമേ 🙏🙏

  • @mallikasasi1090
    @mallikasasi1090 19 днів тому

    അമ്മേ എന്നെയും എന്റെ മക്കളെയും കുടുംബങ്ങങ്ങങ്ങളെയും കൂടപ്പിറപ്പുകളെയും പ്രിയ പെട്ടവരെയും പെട്ടന്ന് ഉണ്ടാകുന്ന അപകടമാരണങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും മാരകമായ രോഗങ്ങളിൽ നിന്നും വീഴ്ച കളിൽ നിന്നും എന്നും എപ്പോഴും കാത്തു രക്ഷികണേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @shinannmary7297
    @shinannmary7297 19 днів тому

    അമ്മേ മാതാവേ ലോകത്തുള്ള എല്ലാവർക്കും എല്ലാ വേനൽ കാലത്തും വെള്ളത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ആവശ്യത്തിന് വെള്ളം നൽകിയും മഴക്കാലത്ത് പ്രളയമോ വെള്ളപ്പൊക്കമോ ഉരുൾപൊട്ടലോ സുനാമിയോ മണ്ണിടിച്ചിലോ ഒന്നും ഉണ്ടാക്കാതെയും യാതൊരു ആപത്തും വരുത്താതെയും എല്ലാ രോഗങ്ങളിൽ നിന്നും വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് വിമുക്തിയും നൽകി ഈ ലോകത്തുള്ള എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 19 днів тому

    അമ്മേ മാതാവേ എബിൻ മോന് അയർലണ്ടിൽ പോയി പഠിക്കുവാൻ സ്റ്റുഡൻ്റ് വിസക്ക് ഈ മാസo അപേഷി ക്കുവാൻ എല്ലാ കാര്യങ്ങളും ഒരുക്കി തന്ന് അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തരണേ 🙏🙏🙏

  • @sheenasatheesan7138
    @sheenasatheesan7138 19 днів тому +2

    മകൾക്ക് നൽകിയ വിജയത്തെ ഓർത്ത് നന്ദി പറയുന്നു.

  • @wilsykuruvilla4313
    @wilsykuruvilla4313 19 днів тому

    എന്റെ മൂന്നു മക്കളെയും മരുമക്കളെയും കൊച്ചുമക്കളേയും അമ്മ ക്കു സമർപിച്ചു പ്രാർത്ഥിക്കുന്നു
    ദൈവവിശ്വാസത്തിൽ ജീവിക്കാൻ അവരെ അനുഗ്രഹിക്കണമേ

  • @ancybabu4652
    @ancybabu4652 19 днів тому

    അമ്മ മാതാവേ എന്റെ ജീവിതത്തിൽ ഇടപെടനെ. ഞനും എന്റേ അച്ചാച്ചനും ആയിട്ടുള്ള പ്രശ്നങ്ങൾ മാറ്റി ഈശോ ഞങ്ങളെ ഒരുമിപ്പിക്കണേ

  • @SunithaKumari-bj8mt
    @SunithaKumari-bj8mt 19 днів тому

    അമ്മേ ഞങ്ങളുടെ കടം തീർക്കാൻ ഒരു വഴി കാട്ടിത്തരേണമേ ആമേൻ 🙏🙏🙏

  • @chinchubinesh177
    @chinchubinesh177 19 днів тому

    അമ്മേ മാതാവേ മെയ്‌ 17 നു മുൻപ് ഏട്ടന്റെ ശമ്പളം നൽകി അനുഗ്രഹിക്കേണമേ

  • @nessykurian718
    @nessykurian718 19 днів тому

    അമ്മേ മാതാവേ അമ്മച്ചിയുടെയും സിന്ധു ചേച്ചിയുടെയും അലർജി ചുമയും കണ്ണ് കടിയും തുമ്മലും എല്ലാം പൂർണ്ണമായി മാറ്റി തരണേ അമ്മേ 🙏🙏🙏

  • @mallikasasi1090
    @mallikasasi1090 19 днів тому

    അമ്മ മാതാവേ എന്നെ അമ്മ യുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷി ആയിമറ്റാൻ പ്രാർത്ഥിക്കുന്നു

  • @chinjuthankachan967
    @chinjuthankachan967 19 днів тому

    അമ്മേ ഞാൻ ഒരു ഭവനം പണിയാൻ തീരുമാനിക്കുവാ. അമ്മേ അമ്മയുടെയ് ഇഷ്ട്ടം പോലെ എല്ലാം ഞാൻ അമ്മക്ക് വിട്ടു തരുവാ. അമ്മ എനിക്ക് വേണ്ടി ഇത്രയും നാൾ അമ്മ എന്റെ ജീവിതത്തിൽ ഇടപെട്ടു ഇനിയും അമ്മ തന്നെ എനിക്ക് ഒരു വീട് വെക്കാൻ അമ്മ ഇറങ്ങി വന്ന് നടത്തി തരണമേ അമ്മേ ആവേ ആവേ ആവേ മരിയ 🙏🙏🙏

  • @sarithas9349
    @sarithas9349 19 днів тому +1

    എന്റെ ബ്ലീഡിംഗ് നിൽക്കാ൯ പരിശുദ്ധ മാതാവിനോട് പ്രാ൪ത്ഥിക്കുന്നു

  • @roshansunny3979
    @roshansunny3979 19 днів тому

    അമ്മേ മാതാവേ ഇറ്റലിയിൽ മെയ് 31 മുമ്പ് ഓപ്പൺ പേപ്പർ അനോൺസ്മെന്റ് ചെയ്യാൻ അനുഗ്രഹിക്കണേ കൃപാസനമാതാവേ ഡിസംബർ 7 മുമ്പായി അമ്മയുടെ പ്രതിഷിക്കാരണ സാക്ഷി ആക്കി മാറ്റാണമേ കൃപാസനമാതാവേ 🙏🙏😭😭

  • @shillymathew5502
    @shillymathew5502 19 днів тому

    അമ്മേ മാതാവേ ഷിജിയുടെ വിസ പുതുക്കി എത്രയും വേഗം കിട്ടണമേ 🙏🙏🙏

  • @ancybabu4652
    @ancybabu4652 19 днів тому

    അമ്മ മാതാവേ ഞങ്ങളോട് കരുണ തോന്നണേ.

  • @Luckpinterest
    @Luckpinterest 19 днів тому

    അമ്മേ, എനിക്ക് കിട്ടാനുള്ള കാശ്, സ്വർണ്ണം മെയ്‌ -31. തിരികെ കിട്ടേണമേ സഞ്ചാരി മാതാവേ മോൾക്ക് +1 അഡ്മിഷൻ കിട്ടേണമേ. എന്റെ സാമ്പത്തികബുദ്ധിമുട്ട് പൂർണമായി മറ്റേണമേ 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @soniyajose4655
    @soniyajose4655 19 днів тому

    എന്റെ മാതാവേ എന്റെ കണ്ണിന്റെ വേദന മാറ്റി തരണേ. കാഴ്ചക്ക് ഒന്നും പറ്റല്ലേ 🙏🙏

  • @binijins770
    @binijins770 19 днів тому

    പരി.അമ്മേഞങ്ങളുടെകഷ്ടപാടുംമാറ്റിതരണമേ.ഞങ്ങളെഅനുഗ്രഹിക്കണമ്മേ

  • @miniskurup9127
    @miniskurup9127 19 днів тому +1

    മാതാവേ തുണയേകണേ

  • @sujathagopalan498
    @sujathagopalan498 19 днів тому

    മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണമേ

  • @sheenasatheesan7138
    @sheenasatheesan7138 19 днів тому +1

    ക്ഷേമിക്കുവാനുള്ള കൃപ നൽകി എന്നെയും എന്റെ കുടുംബത്തിനും നൽകണേ

  • @steffysharon8883
    @steffysharon8883 19 днів тому +4

    അമ്മേ മാതാവേ എന്റെ മോന് ആദ്യത്തെ അലോട്മെന്റ് തന്നെ സെന്റ് ജോൺസിൽ അഡ്മിഷൻ നൽകി മോനെ അമ്മ അനുഗ്രഹിക്കേണമേ ആമ്മേൻ ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

    • @sajithaanju959
      @sajithaanju959 19 днів тому

      അമ്മയെ പുഷ്പയുടെ അമ്മേശോയും നടത്തിക്കൊടുക്കണം അവൾക്ക് പൈസയുടെ ഒരു ബുദ്ധിമുട്ടും കൂടാതെ അമ്മ സഹായിക്കണമേ 🙏🙏🙏🙏🙏

    • @sajithaanju959
      @sajithaanju959 19 днів тому

      അമ്മേ എന്റെ ഭാവനത്തിൽ സമാധാനം ഉണ്ടാകണമേ ലോക ദുഖങ്ങളിൽ നിന്ന് വിടുതല നൽകണമേ 🙏🙏🙏🙏

    • @sajithaanju959
      @sajithaanju959 19 днів тому

      അമ്മേ ചീരുവിനു ജോലി എത്രയും വേഗം റെഡിയാക്കി കൊടുക്കണം 🙏🙏🙏🙏

  • @bindhupradeep518
    @bindhupradeep518 19 днів тому

    അമ്മേ ദൈവമാതാവേ എൻറ്റേരണ്ടുമക്കൾക്കുംപെട്ടെന്നവിസശരിയായിവരേണമേ

  • @josephpanakal9920
    @josephpanakal9920 19 днів тому

    അമ്മേ ആശ്രയമേ ഞങ്ങളെ അങ്ങേ സന്നിധിയിൽ നിന്നും തള്ളി കളയല്ലേ 🙏🌹❤

  • @dishadinesh9306
    @dishadinesh9306 19 днів тому +2

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @binuantony6316
    @binuantony6316 19 днів тому

    അമ്മേ നാളെ പോകുന്ന ഓഫീസിൽ അമ്മ എന്റെ കൂടെ വരണമേ 🙏🙏കാര്യം എന്താ എന്നു നിനക്ക് അറിയാം നടത്തി തരണമേ 🙏🙏

  • @sijisiju3904
    @sijisiju3904 11 днів тому

    അമ്മേ ഷിജുന്റെ കുഞ്ഞിന്റെ അസുഖം എത്രയും പെട്ടന്ന് മാറി വീട്ടിൽ വരേണമേ

  • @mallikasasi1090
    @mallikasasi1090 19 днів тому

    അമ്മ മാതാവേ എനിക്ക് ഒരു നല്ല വീട്ടിൽ ഹൗസ് വിസിറ്റ് കിട്ടാൻ അമ്മ യുടെ തിരുകുമാറാനോട് അപേക്ഷിക്കണേ അമ്മേ 🙏🏻🙏🏻. പൈസ ക്കു ഉള്ള വഴികൾ തെളിയിച്ചു തരണേ അമ്മേ q🙏🏻🙏🏻

  • @rajanxavier6339
    @rajanxavier6339 19 днів тому

    അമ്മേ മാതാവേ പാപിയായ എനിൽ കനിയണമേ

  • @reethammaashokan5385
    @reethammaashokan5385 19 днів тому

    Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @jeraldxmas.sonstgeorgej359
    @jeraldxmas.sonstgeorgej359 19 днів тому

    Amme.mathave.previthayik.suhapressavathodukudi.vishuthiyim.arogyavumulla.knjine.nalkianugrahikkaname.amen

  • @manjuthomas2332
    @manjuthomas2332 19 днів тому

    അമ്മേ മാതാവേ തന്ന എല്ലാത്തിനും നന്ദി പറയുന്നു

  • @user-bo2ee3cu7w
    @user-bo2ee3cu7w 19 днів тому

    അമ്മേ എന്റെ അമ്മേ... എന്റെ ഭർത്താവും, സഹോദരങ്ങളും, വിരോധത്തിൽ ആണ്.... അച്ഛനമ്മമാർ മരിച്ചും പോയി.... അവരെ ഒന്നിപ്പിക്കണേ 🙏🙏🙏
    ...

  • @urmilamk4780
    @urmilamk4780 19 днів тому +2

    amme mathave

  • @user-xk5uh9jx6v
    @user-xk5uh9jx6v 19 днів тому

    അമ്മേ ഈ വണക്കമാസത്തിൽ ബേസിലിൽ ഒരത്ഭുതം പ്രവർത്തിക്കണം

  • @rejanijayesh8951
    @rejanijayesh8951 19 днів тому

    അമ്മേ നീ മാത്രം ഉള്ളൂ എന്നെ മനസിലാക്കാനും കൂട്ടിനായും 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @vinodinisajeeve7165
    @vinodinisajeeve7165 19 днів тому

    അമ്മേ മാതാവേ ഇന്ന് ചെയ്തു തന്ന കാര്യങ്ങൾ ക്ക് എല്ലാം ഒരായിരം നന്ദി. ആവേ.. ആവേ.. മരിയ ❤

  • @ebinjoseph.k3499
    @ebinjoseph.k3499 19 днів тому

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ മെയ് മാസം കഴിയുന്നതിനു മുൻപ് ' ഒരു ജോലി തന്നു അനുഗ്രഹിക്കണമേ😭🙏🏻🙏🏻

  • @alphonsajoy6053
    @alphonsajoy6053 19 днів тому

    Amme mathave ente makante mudikozhichal mattane essoye aaradana hallelujah hallelujah

  • @shillymathew5502
    @shillymathew5502 19 днів тому

    അമ്മേ മാതാവേ റീന ചേച്ചിയെ സുഖപെടുത്തണമേ 🙏🙏🙏

  • @SimsonSim-ji5co
    @SimsonSim-ji5co 19 днів тому

    അമ്മേ മാതാവേ നീനയെ കാത്തുകൊള്ളണമേ 🙏🙏

  • @Anadhan5
    @Anadhan5 19 днів тому

    Maathave manassil സമാധാനം നൽകാൻ കൃപ undakaname അമ്മ

  • @stephenbinu1528
    @stephenbinu1528 19 днів тому +2

    ആമീൻ

  • @magijames9727
    @magijames9727 19 днів тому +1

    Amme Annod VazhakkullavareAnik Samadhanatthil Snehatthil perumaranam Karunathonnanam Amme Ave Maria

  • @ValsammaGeorge-hq6zu
    @ValsammaGeorge-hq6zu 19 днів тому

    അമ്മ മാതാവ് ടെസ്റ്റ് ചെയ്യുന്ന ദിവസം അമ്മ എന്നോട് കൂടെ ആയിരിക്കണം എന്നെ കൈ വെടിയല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ut1py2sg7p
    @user-ut1py2sg7p 19 днів тому +1

    Amma mathave amen 🙏 🙌 ❤❤❤