ഈ നൂറ്റാണ്ടിലെ യൂത്ത് സാക്ഷ്യങ്ങളിലെ ഏറ്റവും നല്ല സാക്ഷ്യം കേൾക്കാതെ പോകരുത്

Поділитися
Вставка
  • Опубліковано 22 бер 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 876

  • @JP-ft6tj
    @JP-ft6tj 2 місяці тому +190

    അമ്മേ മാതാവേ മക്കളുടെ കാര്യങ്ങളോർത്തു വേവലാതിപ്പെടുന്ന എല്ലാ മാതാപിതാക്കളെയും ഏറ്റെടുക്കണമേ മകളുടെ തുടർപഠനം ഏറ്റെടുത്തതിൽ നന്ദി അമ്മേ 🙏❤

    • @sajiameenanser8571
      @sajiameenanser8571 2 місяці тому +2

      അമ്മ മാതാവേ എൻറെ മൂത്ത മകന് നല്ല ശമ്പളത്തോടു കൂടി നല്ലൊരു കമ്പനിയിൽ ജോലി കിട്ടണമെ സഞ്ചാരി മാതാവേ എന്നെ കൈവിടല്ലേ അമ്മേ ഒരുപാട് കടബാധ്യത ഉണ്ട് അമ്മേ അമ്മ മാതാവിൻ എല്ലാം അറിയാമല്ലോ ഞങ്ങളെ സഹായിക്കണമേ മാതാവേ

    • @sherly_j
      @sherly_j 2 місяці тому

      Amen

    • @marythomas9292
      @marythomas9292 2 місяці тому

      Eesoye ente makane ithupole onnakki edukkane...

    • @nandanaas6a264
      @nandanaas6a264 2 місяці тому

      🙏🙏🙏

    • @bettyabraham6722
      @bettyabraham6722 2 місяці тому

      Amen..ente molum yeshuappa il aazhathil ulla vishwasathal jeevikkan avale orukkane..thazhma kodukkane..... Nanni yeshuappa mathave....

  • @mareenajomy9893
    @mareenajomy9893 2 місяці тому +148

    മാതാവേ ഇന്നത്തെ യുവജനങ്ങളെ അങ്ങയുടെ പാതയിൽ നയിക്കണേ, കർത്താവിൽ ആഴമായി വിശ്വസിക്കാനും അങ്ങയുടെ സ്നേഹത്തില്‍ നിന്നും അകന്നു പോകാതിരിക്കാനും കൃപ നല്‍കണേ. ഈ testimony കാണുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ.

    • @angeljose7881
      @angeljose7881 2 місяці тому

      Ente makallude cheviyile Alla rogavum mattithsraname ,makkalouder padana neelavaram uyarthanne, kadayil varumanam undakkane, Angel itte kallu vedhana mattitharaname, kudubathil Kudumba prathana mudagathe chollan pattanne

    • @user-dz1pt6mt9s
      @user-dz1pt6mt9s 2 місяці тому

      Amen 🙏

    • @user-ce8ds7pz8k
      @user-ce8ds7pz8k 2 місяці тому

      Aamen hallelujah

    • @Zaaksaa__
      @Zaaksaa__ 2 місяці тому

      Amen

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +68

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @user-vv7we3no1u
    @user-vv7we3no1u 2 місяці тому +95

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ തെറ്റായ പ്രണയ ബന്ധങ്ങളിൽ അകപ്പെട്ടിരിക്കുന്ന എല്ലാ യുവതീ യുവാക്കളെയും സമർപ്പിക്കുന്നു. അവരെയെല്ലാം നേർ വഴിക്ക് നയിക്കണേ

    • @rrenju.9c137
      @rrenju.9c137 2 місяці тому

      Eshayya49(25)cholli prarthikkua

  • @rejikuriakose7636
    @rejikuriakose7636 2 місяці тому +21

    ഈശോയെ മാതാവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ😭😭😭😭😭🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @evelincelin9791
    @evelincelin9791 2 місяці тому +2

    🌼💎💗🔥✝️🔥💗💎🌼🌼എൻ്റെ ഈശോ അപ്പാ🌼💎✝️🔥💗

  • @josephpanakal9920
    @josephpanakal9920 2 місяці тому +31

    ❤❤❤ദൈവമേ യുവാക്കൾ അങ്ങയുടെ സന്നിധിയിൽ വന്ന് നിന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ ❤❤❤

  • @valsabenny3767
    @valsabenny3767 2 місяці тому +30

    മോനെ സമർപ്പിക്കുന്നു ഈശോയെ അമ്മ മാതാവെ മോന് വേണ്ടി മാദ്ധ്യം വഹിക്കണമെ

  • @user-vb6zx9hc6l
    @user-vb6zx9hc6l 2 місяці тому +7

    ഈശോയെ എന്റെ ദേക്ഷ്യം മാറ്റി തരണമേ ❤സമാദാനം തരണമേ

  • @nishamolv.j..7714
    @nishamolv.j..7714 2 місяці тому +11

    അമ്മേ മാതാവേ മക്കൾ വിശുദ്ധിയിൽ വളർന്നു വരേണമേ 🙏🙏🙏

  • @georgekuttychacko3412
    @georgekuttychacko3412 2 місяці тому +13

    യുവതീയുവാക്കളെ നേർവഴിക് ആക്കണേ അമ്മേ .

  • @sherlyrajan6812
    @sherlyrajan6812 2 місяці тому +10

    എന്റെ അപ്പാ മകൻ ന്റെ അവിശ്വാസം പരിഹരിക്കണേ അപ്പാ

  • @gladisbenjamin4607
    @gladisbenjamin4607 2 місяці тому +2

    എന്റെ കൃപാസന മാതാവേ എന്റെ നിസ്സഹാവസ്ഥയിൽ എന്നെ സഹായിക്കേണമേ എന്റെ മകനെ നേരായ പാതയിലൂടെ നയിക്കേണമേ ആമേൻ

  • @maryvimala5200
    @maryvimala5200 2 місяці тому +9

    ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ
    വിശുദ്ധിയിൽ ജീവിതം നയിക്കാൻ ഇടയക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +40

    അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ

  • @jessytelesphertelespher6700
    @jessytelesphertelespher6700 2 місяці тому +21

    സഞ്ചാരി മാതാവേ എൻ്റെ നിയോഗ്ഗങ്ങൾ saadhichutharane .എൻ്റെ കൂടെ നടക്കണമെ.

  • @helnak228
    @helnak228 2 місяці тому +3

    എന്റമ്മേ മാതാവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏

  • @royaugustine8064
    @royaugustine8064 2 місяці тому +1

    അമ്മേ എന്നെയും ഈശോയോട് ചേർത്ത് നിർത്തേണമേ

  • @athulyasn1108
    @athulyasn1108 2 місяці тому +7

    അമ്മേ ഞങ്ങളുടെ കുഞ്ഞുങ്ങളെ വിശുദ്ധിയിലും വിശ്വാസത്തിലും വളർത്തേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 2 місяці тому +4

    അമ്മേ മാതാവേ ഈ മകനെ പോലെ എന്റെ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @user-lz8lx5qt5s
    @user-lz8lx5qt5s 2 місяці тому +2

    അമ്മേ മാതാവേ യുവതി യുവാക്കളെ അമ്മയുടെ വിമലഹൃദയത്തിലേക്ക് സമർപ്പിക്കുന്നു അവരെ വിശുദ്ധികരിക്കണമേ അഭിഷേകം ചെയ്യണേ❤🙏❤🙏❤❤🙏❤🙏❤🙏

  • @jossygeorge5659
    @jossygeorge5659 2 місяці тому +3

    അമ്മേ മാതാവേ എന്റെ മക്കളെയും എല്ലാ യുവജനങ്ങളെയും സമർപ്പിക്കുന്നു. കാത്തു കൊള്ളേണമേ 🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 місяці тому +5

    അമ്മേ മാതാവേ എന്റെ മക്കൾക്കും പുറത്തു പോകാൻ അമ്മ കൃപ നൽകേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹

  • @bijipv7493
    @bijipv7493 2 місяці тому +13

    ഈശോയെ എന്റെ മനസ് മടുത്തു എനിക്കൊരു ജോലി തരണമേ എന്റെ ദേഷ്യം മാറ്റി ക്ഷമ തരണമേ 🙏ഈശോയെ എന്റെ കൂടെ ഉണ്ടാകണമേ 🌹🙏🌹

  • @shinymanuel5936
    @shinymanuel5936 2 місяці тому +2

    ഈശോയെ എല്ലാ മക്കൾക്കും ഈശ്ശോയിലും മാതാവിലും പൂർണ്ണ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @user-in2db6vg8d
    @user-in2db6vg8d 2 місяці тому +2

    എമ്മേ എന്റെ മനസിന്റെ എല്ലാ വൈകാല്യങ്ങളും മാറാണെ അമ്മേ എന്റെ സ്വഭാവം ഫുള്ളായി മാറാണെ അമ്മേ എന്നേ നേർവഴിക്കു നടത്തണ്ടേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @snehaprabhakaran4937
    @snehaprabhakaran4937 2 місяці тому +2

    അമ്മേ എനിക്ക് സമാധാനം തരണേ എന്റെ നിയോഗളിൽ കൃപ ചൊരിയണെ 🙏🏼🙏🏼🙏🏼🕯️🕯️🕯️

  • @user-ry3sz8mq3w
    @user-ry3sz8mq3w 2 місяці тому +4

    മാതാവേ നീ എന്റെ കൂടെ ഉണ്ടാവാണമേ.

  • @divinetouch87
    @divinetouch87 2 місяці тому +2

    യേശുവേ എന്റെ സഹോദരന്റെ ജീവിതത്തിൽ ഇടപെടണേ... അമ്മേ സമയ നിബിഡമായി ഇടപെടണേ 🙏

  • @jijisanumon4029
    @jijisanumon4029 2 місяці тому +14

    അമ്മ ആര്യ എന്ന മകളെ അനുഗ്രഹിക്കണേ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ്‌ ആണ് സർജറി ഇല്ലാതെ രോഗം മാറ്റണെ ബ്രെയിന്റെ എല്ലാം പ്രശ്നം മാറ്റണ് 😭🙏🙏🙏🙏🙏😭😭😭😭🙏🙏 അമ്മ അവിടെ പോയി അവളെ തൊട്ടു സൗഖ്യം കൊടുക്കണേ കൈവിടല്ലേ അമ്മ 🙏🙏🙏🙏🙏🙏

  • @georgekm
    @georgekm 2 місяці тому +13

    എൻ്റെ അമ്മേ എൻ്റെ മകനെ വിനയം കൊടുത്തു അനുഗ്രഹിക്കണമേ

  • @ashaajosh5620
    @ashaajosh5620 2 місяці тому +4

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭😭

  • @NishaMani-bk8gv
    @NishaMani-bk8gv 2 місяці тому +5

    അമ്മേ എന്റെ കടങ്ങളും ലോണുകളും എല്ലാം തീർത്തു തരണേ അമ്മേ 🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 2 місяці тому +13

    അമ്മേ പരിശുദ്ധ അമ്മേ ലോകം മുഴുവന്റെ മേലുംഎന്റെ നിയാഗങ്ങളുടെ മേലും കരുണയായിരിക്കണമേ ലോകം മുഴുവൻ മക്കളുടെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏

  • @SyamilySyamily123
    @SyamilySyamily123 2 місяці тому +6

    മാതാവേ ,, 🙏എന്നെയും കുടുതൽ മാതാവിനോട് അടുപ്പിക്കേണമേ ആമേൻ🙏🙏

  • @shinyjacob4901
    @shinyjacob4901 2 місяці тому +20

    വളരേ നല്ല സാക്ഷ്യം.❤. ഇന്ന് മാർച്ച് 26. കർത്താവേ ഈ ചെറുപ്പക്കാരന് ഇന്ന് പോകുമ്പോൾ എല്ലാ സഹായവും ചെയ്യണേ❤. അവനെ ധാരാളമായി അനുഗ്രഹിക്കണമേ❤❤ജീവിതം മുഴുവൻ അനുഗ്രഹിക്കണമേ❤❤❤God bless

  • @user-bf7ll7fz1s
    @user-bf7ll7fz1s 2 місяці тому +8

    മദ്യപാനത്തിൽ അടിമപ്പെട്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അമ്മേ മനസാന്തരം കൊടുക്കണമേ 🙏🙏

  • @sherlylyju8584
    @sherlylyju8584 2 місяці тому +10

    Ella Yuva ജനങ്ങളും ദൈവത്തെ അറിയട്ടെ. ഈ സക്ഷ്യതിലൂടെ

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +16

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @edwinpeter5987
    @edwinpeter5987 2 місяці тому +3

    അമ്മേ മാതാവേ എല്ലാ കുഞ്ഞു മക്കളെയും സമർപ്പിക്കുന്നു അവർ ദൈവഭക്തിയിലും നന്മയിലും ജീവിക്കുവാൻ അനുഗ്രഹം കൊടുകേണമേ അമ്മേ മാതാവേ സ്തുതി ആമ്മേൻ 🙏🙏🙏

  • @sreejithm6241
    @sreejithm6241 2 місяці тому +9

    എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ♥️✝️♥️✝️♥️🕯️🕯️🕯️🕯️🌹🌹🌹🙏🙏🙏

  • @georgekuttychacko3412
    @georgekuttychacko3412 2 місяці тому +11

    ജോലിയില്ലാത്ത , വിവാഹം നടക്കാത്തവരെയും അനുഗ്രഹിക്കണമേ 🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +22

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +36

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

    • @greenalanson3280
      @greenalanson3280 2 місяці тому

      അമ്മേ എൻ്റെ മകന് സ്ഥിര വരുമാനമുള്ള ഒരു ജോലി ലഭിക്കണേ

  • @MollyM-nv5bc
    @MollyM-nv5bc 2 місяці тому +11

    അമ്മേ ഈശോയോടെ പറഞ്ഞ് എന്റെ ജീവിത പങ്കളിയുടെയും മകന്റെ യും മദ്യപാനo എടുത്തു മാറ്റണമേ ആഴമായ ദൈവ സ്നേഹത്തിലേക്ക് അടുപ്പിക്കണമേ ഈശോ നന്ദി സ്തുതി

  • @josephpanakal9920
    @josephpanakal9920 2 місяці тому +11

    ❤❤❤അമ്മ പ്രത്യക്ഷപ്പെട്ട ഈ നാട്ടിൽ ഈ കാലത്തിൽ ജീവിക്കാനും ഇതുപോലെയുള്ള സാക്ഷ്യം കേൾക്കാനും ഭാഗ്യം തന്ന ദൈവത്തിന് നന്ദി❤❤❤

  • @christysebastian3079
    @christysebastian3079 2 місяці тому +8

    അമ്മേ മാതാവേ എൻ്റെ തെറ്റുകൾ എല്ലാം ക്ഷമിക്കേണമെ മാതാവേ... കൈവിടല്ലേ അമ്മേ... അമ്മ മാത്രമെ എനിക്കൊള്ളു കൈവിടാതെ എൻ്റെ കൂടെ ഉണ്ടായിരിക്കേണമെ... കഷ്ടതകൾ എല്ലാം തന്നെ മാറ്റേണമെ..

  • @rosehansyjimmy694
    @rosehansyjimmy694 2 місяці тому +2

    ഇതുപോലെ എല്ലാ മക്കളും ദൈവത്തെ അറിയാൻ ഇടയാകണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @JG-ub2tf
    @JG-ub2tf 2 місяці тому +19

    എന്റെ കുഞ്ഞേ, ഒത്തിരി കരയിപ്പിച്ചു കളഞ്ഞല്ലോ ഈ സാക്ഷ്യം വഴി 😢 എല്ലാ ചെറുപ്പക്കാരിലേക്കുംഈ സാക്ഷ്യം എത്തട്ടെ 👍ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും 🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🌹 ആവേ മരിയ🙏🌹

  • @sisydevasia2945
    @sisydevasia2945 2 місяці тому +14

    പരിശുദ്ധ അമ്മേ എന്റെ മകന് ഒരു പുതിയ ഹൃദയം നൽകേണമേ അവനു പഠിക്കാൻ ഉള്ള കൃപ നൽകേണമേ അവന്റെ അലസത മാറ്റി ജീവിതത്തെ ക്രമീകരിക്കാനുള്ള ഒരു മനസ് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @gincykunjumon5248
    @gincykunjumon5248 2 місяці тому +5

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ മോനു ഒരു ജോലി ലഭിക്കണമേ പഠിച്ച ജോലി 🙏🙏❤️

  • @molly2125
    @molly2125 2 місяці тому +20

    ഈശോയെ ഈ മോനെപോലെ എന്റെ മോനെയും വിശ്വാസത്തിൽ നിരക്കണേ ഈശോയെ...എന്റെ മോനും പള്ളിയിൽ പോകാനെന്നു പ്രാർത്ഥിക്കുവാനും എന്റെ മക്കളെയും അനുഗ്രഹിക്കണേ ഈശോയെ.... എന്റെ അമ്മേ ഞങ്ങളേയുടെ കൂടെ എപ്പോളും ഉണ്ടായിരിക്കണേ... എന്റെ മോന്റെ മുൻകോപം മാറ്റി നല്ല കുഞ്ജാക്കി മാറ്റി ദൈവ പൈതലാക്കി ഈശോയുടെയും അമ്മ മാധവിതെയും കൂടെ നടത്താണേ 🙏

    • @bettyabraham6722
      @bettyabraham6722 2 місяці тому

      Amen...ella youth um ethepole sakshya jeevithum nayikkan.... dhaivathe mahatwapeduthunnaver aayetheran anugrahikkene... engane ulla thalamurakale kandittu swargum santhoshikatte... praise the lord ..hallelujah

    • @user-dz1pt6mt9s
      @user-dz1pt6mt9s 2 місяці тому

      Amen 🙏

  • @sheamanas12
    @sheamanas12 2 місяці тому +1

    ഈശോയേ ഈ പാപിയിൽ കരുണയുണ്ടാവണേ

  • @shinyshaji2000
    @shinyshaji2000 2 місяці тому +2

    അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളുടേമേൽ കരുണ തോന്നി എന്നെ സഹായിക്കുവാൻ അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🙏

  • @lailavijayan1279
    @lailavijayan1279 2 місяці тому +5

    എൻ്റെ മേനെയും ഇതെടപ്പം സമർപ്പിക്കുന്നു.😭😭😭😭👏

  • @ashabinu944
    @ashabinu944 2 місяці тому +1

    അമ്മേ സഞ്ചാരി മാതാവേ കൂടെ ഉണ്ടായിരിക്കേണെമ എക്സാം നന്നായി എഴുതാൻ സാധിക്കണെ അമ്മ മാതാവ് കൂടെ ഉണ്ടായിരിക്കേണെമ 🙏🙏🙏🙏❤ എന്റെ അമ്മേ എൻ്റെ ആശ്രയമേ ❤

  • @sethulakshmisanthosh309
    @sethulakshmisanthosh309 2 місяці тому +5

    എന്റെ പൊന്നു മകന് നല്ല ജോലി നൽകിയനുഗ്രഹിക്കേണമേ അമ്മേ ❤

  • @shinybinoy6161
    @shinybinoy6161 2 місяці тому +5

    അമ്മേ ജോലി തേടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ

  • @pushpakumar8645
    @pushpakumar8645 2 місяці тому

    അമ്മേ മാതാവേ 🙏🏻ഈശോയെ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @clarammasimon1112
    @clarammasimon1112 2 місяці тому +23

    അമ്മേ മാതാവേ ഇന്ന് മുതൽ എന്റെ മകൻ അമ്മ ടെ വിശ്വാസം ഉണ്ടാകാൻ അവനെ അമ്മ സഞ്ചാരി മാതാവ് പോയി അവനെ തൊട്ട് അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @lisyea8971
    @lisyea8971 2 місяці тому +3

    അമ്മേ മാതാവെ രണ്ട് മക്കളുടെ പഠന മേഖല അനുഗ്രഹിക്കണെ

  • @subashpr4796
    @subashpr4796 2 місяці тому +3

    അമ്മേ പൊന്നുവിനെയും അമ്പിളി മോളെയും സമർപ്പിക്കുന്നു അവർ ദൈവത്തെ സ്തുതിക്കണേ അമ്മേ

  • @Anjanaanju349
    @Anjanaanju349 2 місяці тому +78

    എൻ്റെ മാതാവേ..ഈശോപ്പയോട് ഒന്ന് എൻ്റെ നന്ദി പറയണേ..അമ്മ മാതാവ് പറഞ്ഞിട്ട് ഈശോപ്പ inn mazha പെയ്യിച്ചു..😢ഞാൻ എന്ത് ചെയ്തിട്ട് ആണ് അമ്മ മാതാവേ..എന്നെ സ്നേഹിച്ചു കരയിക്കുകയാണോ അമ്മേ..അമ്മ മാതാവിൻ്റെയും എൻ്റെ ഈശോപ്പയോടും ഞാൻ എന്ത് ചെയ്യണം..ഇനിയും ഞാൻ എൻ്റെ ആവശ്യങ്ങൾ പറഞ്ഞ് വരില്ല..എൻ്റെ അമ്മേയും അപ്പയും enik തരുന്നത് എന്താണോ അത് ഞാൻ സ്വീകരിക്കും

    • @sheebaak9995
      @sheebaak9995 2 місяці тому +3

      Same anubhavam🙏🙏🙏🙏😘😘😘

    • @lethavijayan1732
      @lethavijayan1732 2 місяці тому

      Mathava anugrahikaname

    • @dr.piusmohan144
      @dr.piusmohan144 2 місяці тому

      Ji u hu free Dr se see him TV TV😂❤😢😢😮😅

  • @raicymathew2464
    @raicymathew2464 2 місяці тому +3

    എന്റെ അമ്മേ എന്റെ ഈശോ ee സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ നന്ദി ചൊല്ലുന്നു.

  • @lailavijayan1279
    @lailavijayan1279 2 місяці тому +7

    അമ്മ മാതാവ് ഈ മേനെ അനുഗ്രഹിക്കട്ടെ ഇനിയും😭😭😭😭👏

  • @joicyvincent7740
    @joicyvincent7740 2 місяці тому +5

    അമ്മേ മാതാവേ, എന്റെ മക്കളെയും ഒന്ന് തൊടാൻ ഈശോയോട് പറയണേ 🙏🙏. എല്ലാ യുവജനങ്ങൾക്കു വേണ്ടിയും മാധ്യസ്ഥം prarthikkane🙏🙏.

  • @vijigeorge5598
    @vijigeorge5598 2 місяці тому +1

    Charles ചേട്ടന്റെ ടെസ്റ്റ്‌ എല്ലാം നോർമൽ ആകണേ അമ്മേ 🙏

  • @user-xm2tt6zc7k
    @user-xm2tt6zc7k 2 місяці тому +5

    ഈശോയെ ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ❤ എന്നേ സാക്ഷ്യം പറയാൻ ഒറുക്കണമെ ❤❤

  • @sandhyasamuvel5669
    @sandhyasamuvel5669 2 місяці тому +9

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ എല്ലാ കടബാധ്യതകളും തടസ്സങ്ങളും മാറ്റി തരണമേ. ജീവിതപങ്കാളി എത്രയും പെട്ടെന്ന് വീട്ടിലെത്തിക്കേണമേ.

  • @lillygeorge7517
    @lillygeorge7517 2 місяці тому +2

    പ്രിയപ്പെട്ട മകനേ... ഇനിയും വിശ്വാസത്തിൽ ആഴപ്പെട്ട് മുന്നോട്ടു പോകൂ... പ്രതിബന്ധങ്ങളിൽ ഒരിക്കലും തളരരുത്...പരി. അമ്മയിലൂടെ യേശുവിലേക്ക് കൂടുതൽ വളരുക.... 🙏🙏

  • @jessythomas6350
    @jessythomas6350 2 місяці тому +4

    അമ്മെ മക്കളെ ഓർത്തു... ഞാനും വളരെ വേവലാതി യാണ്... അമ്മെ.... എന്നേ യും കൈയ് വിടല്ലെ.. കൂടെയുണ്ടാകും... എന്നു ഉറപ്പ് തരണേ... ഒരു അടയാളം... തരാൻ.. അമ്മെ... Prartthikkane.. ഈശോ യോട് 🙏🙏🙏

  • @georgethampan3531
    @georgethampan3531 2 місяці тому +3

    🙏അമ്മേ എനിക്ക് ഒത്തിരി വിശ്വാസം ആണ് 🙏🙏🙏

  • @regeenathomas2645
    @regeenathomas2645 2 місяці тому +1

    എൻ്റെ അമ്മേ എൻ്റെ മകനെയും eeshoyudethakkane

  • @sarigavarghese6035
    @sarigavarghese6035 2 місяці тому +5

    അമ്മേ ജോയൽ എന്ന മകനെ ഇതുപോലെ വിശ്വാസത്തിലേക് കൊണ്ട് വരണമേ അന്മിയ വളർച്ച ഉണ്ടാണമേ ദൈവത്തോട് കൂടുതൽ അടുപ്പിക്കണമേ അമ്മേ 🙏🏽🙏🏽🙏🏽

  • @minithomas4064
    @minithomas4064 2 місяці тому +6

    ❤അമ്മമാതാവേഎല്ലായുവതീയുവാക്കളേയു० അമ്മയുടെതൃക്കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ८തീത്വത്തിൽചേർത്തുവക്കേണമേ ഭക്തിയു०വിശ്വാസവു०മക്കൾക്കുനൽകണമേ വിശുദ്ധിയു०ആത്മീയതയു०നൽകിഅനു८ഗഹിക്കണമേദൈവമേഈശോയുടെവഴിയിലൂടെമാ८ത०മക്കളേനടത്തണമേ മക്കൾവഴിതെറ്റിപോകാൻഅനുവദിക്കരുതേ ആയുസു०ആരോഗ്യവു०നൽകി നല്ലഭാവിയു०നൽകിഅമ്മേമക്കളേ അനു८ഗഹിക്കണമേകൂടെഉണ്ടായിരിക്കണമേആമേൻആവേമരിയഹാലേലുയ❤❤❤❤❤

  • @Devumolad4931
    @Devumolad4931 2 місяці тому

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യേക്ഷീകരണത്തിന്റെ അത്ഭുത സാക്ഷി ആക്കി ഉയര്‍ത്തണമേ....🙏🙏🙏എന്റെ എല്ലാ വിഷയങ്ങളിലും അമ്മ മാതാവ് ഇടപെടേണമേ...🙏🙏🙏 ഈശോയേ എന്റെ നിയോഗങ്ങള് സാധിക്കുന്നത് വരെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ അഭിഷേകം തരണേ...🙏🙏🙏

  • @user-in2db6vg8d
    @user-in2db6vg8d 2 місяці тому +2

    എന്റെ അമ്മ മാതാവേ അഭിരാമിടെ എല്ലാ രോഗവും മാറാണെ അമ്മേ അവൾ ആയി തിരഞ്ഞെടുത്തെ ജീവിതം അന്നേ അമ്മേ അത് അവൾക്ക് എന്ത് കുഴപ്പം ഉണ്ടേലും എല്ലാം മാറ്റി നല്ലതാക്കി നൽകണേ അമ്മേ അഭിരാമിടെ കുഞ്ഞമ്മയുടെ പ്രാർത്ഥനയും കേക്കണേ അമ്മേ അവർക്ക് വേറെ ഒരു ആശ്രയവും ഇല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @catherineachsahmjoy4832
    @catherineachsahmjoy4832 2 місяці тому +1

    അമ്മേ കൂടെ ഉണ്ടാവണേ സഹായിക്കണേ 🙏🏼🙏🏼🙏🏼 എന്റെ വിശ്വാസം വർധിപ്പിക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +11

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @bindushaji6642
    @bindushaji6642 2 місяці тому +4

    അമ്മേ എൻ്റെ മോൻ്റെ ഉള്ളിലുള്ള എല്ലാ negateevittyyum എടുത്തു kalayaname മാതാവേ അവനെ ഒരു ജോലി കിട്ടാൻ sahayikaname

  • @Annumariya-kh9xo
    @Annumariya-kh9xo 2 місяці тому +4

    ദൈവമേ ഈ മകൻ എന്നും ഇതുപോലെ ഈശോ യോടു ചേർന്ന് നിൽക്കാൻ ഈ മകന് കൃപ നൽകണേ ഇതു കെട്ട് ഒരുപാട് ഇതുപോലത്തെ മക്കൾ ഈശോയെ അറിയുവാൻ ഇടവരണേ.. ഇശോയുടെ സ്വന്തം കുട്ടി 🙏🙏

  • @sheenanebu2742
    @sheenanebu2742 2 місяці тому +4

    എന്റെ മാതാവേ ഒരായിരം നന്ദി 🙏🏼🙏🏼🙏🏼

  • @user-gm5nl3xp6x
    @user-gm5nl3xp6x 2 місяці тому +2

    അമ്മേ മാതാവേ കൃപാസന അമ്മേ എല്ലാവരെയും കാത്തോളണമേ🙏🙏🙏

  • @maryvimala5200
    @maryvimala5200 2 місяці тому +9

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും ഒരു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻അത്രയും വലിയ അനുഗ്രഹമാണ് എനിക്കും കുടുംബത്തിനും നൽകുന്നത് 🙏🏻🙏🏻🙏🏻എനിക്ക് ഇന്ന് ഉടമ്പാടി പുതുക്കുവാനും അമ്മയുടെയും അപ്പയുടെയും അടുത്തു കുറെ നേരം പ്രാർത്ഥിക്കാൻ സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-lz8lx5qt5s
    @user-lz8lx5qt5s 2 місяці тому +3

    ജോലി ഇല്ലാത്ത എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണമ🙏🙏🙏🙏🙏🙏❤

  • @hannajaison8222
    @hannajaison8222 2 місяці тому

    മാതാവേ.. ഞാന്‍ എഴുതുന്നതും എഴുതിയതും ആയ എല്ലാ പരീക്ഷകളും പാസാക്കി തരണമെ.🙏🏼☦️

  • @acmtoons8211
    @acmtoons8211 2 місяці тому +4

    കുഞ്ഞുമക്കളെ വിശ്വാസത്തിൽ വളർത്തണമെ

  • @shibubabukollam1947
    @shibubabukollam1947 2 місяці тому +15

    അമ്മേ മാതാവേ എനിക്ക് കിട്ടാൻ ഉള്ള പൈസ അമ്മ ഇടപെട്ടു വാങ്ങി തരണേ അമ്മേ കൈവിടല്ലേ

  • @ansamariyajenson5163
    @ansamariyajenson5163 2 місяці тому +30

    അമ്മേ മാതാവേ,, revaltion കൊടുക്കുന്ന എന്റെ nursing 3 rd year exam ee month marchപാസ്സാക്കിത്തരണ്ണമേ,.. അമ്മ അല്ലാതെ വേറെ ആരുമില്ല എനിക്ക് എന്നെ കൈവിടല്ലേ മാതാവേ.. നല്ല ഒരു സാക്ഷ്യം പറയാൻ അമ്മേ മാതാവേ അനുഗ്രഹിക്കണേ 😞

  • @KuWt-ro8gf
    @KuWt-ro8gf 2 місяці тому +1

    എന്റെ കൃപാസനം മാതാവേ എന്റെ മകളുടെ ഫിക്സ് അസുഖം പൂർണമായും എടുത്തു മാറ്റിത്തരണേ ആമേൻ

  • @sumagopi8025
    @sumagopi8025 2 місяці тому +6

    മാതാവെ എന്നെയു സാക്ഷ്യത്തിനായ് ഉയർത്തണമെ അമ്മെ ശരണ്യയെ ആ കരങ്ങളിൽ ഏല്പിക്കുന്നു ജിൻസനെ പ്രത്യേകം സമർപ്പിക്കുന്നു ഏറ്റെടുക്കണമെ എൻറെ കാല് വേദനകൾ മാറ്റി തരണമെ

  • @girijaakshara5938
    @girijaakshara5938 2 місяці тому +4

    അമ്മ മാതാവേ ആ കുഞ്ഞിന്റെ മനസ് കണ്ട ദൈവത്തിനു കോടാനു കോടി നന്ദി 🙏🙏🙏

  • @beenajose8454
    @beenajose8454 2 місяці тому +7

    എന്റെ മോനെ നിന്നെ പോലെ ചിന്താഗതിയുള്ള ഒരു മോൻ എനിക്കു ഉണ്ട്, ഇതുപോലെ ഒരു ദിവസം അവിടെ വന്നു പ്രാർത്ഥിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണേ 🙏🏾അറ്റ്ലീസ്റ്റ് എന്റെ പ്രാർത്ഥനയിൽ ഒന്ന് വിശ്വസിച്ചാൽ മതിയായിരുന്നു അവൻ 🙏🏾 ഒരിക്കൽ കൃപാസനത്തിൽ പോകാം എന്ന് പറഞ്ഞിരുന്നു അവൻ, ആ ദിവസത്തിനായി കാത്തിരിക്കുന്നു 🙏🏾

  • @anitanair4788
    @anitanair4788 2 місяці тому +6

    അമ്മേ മാതാവേ എന്റെ മകനെയും സമർപ്പിക്കുന്നു
    ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ amme🙏🙏🙏

  • @Sinsu520
    @Sinsu520 2 місяці тому +4

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

    • @Sheerly-ce3lx
      @Sheerly-ce3lx 2 місяці тому

      Amen🙏🙏🙏✝️✝️✝️♥️♥️♥️

  • @user-in2db6vg8d
    @user-in2db6vg8d 2 місяці тому +1

    എന്റെ അമ്മേ ഞാൻ ഇന്നലെ പ്രാർത്ഥിച്ച സമയം അറിയാതെ ഉറങ്ങി പോയി അമ്മേ എന്നോട് ശമിക്കണേ അമ്മേ എന്നേ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻

  • @user-yk5jt1nr2v
    @user-yk5jt1nr2v 2 місяці тому +1

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകനെ സ്ഥിരം ജോലി തരേണമേ പുകവലി മദ്യപാനം മാറ്റി തരേണമേ

  • @user-vh3ob4rq7z
    @user-vh3ob4rq7z 2 місяці тому +1

    അമ്മ മാതാവേ ഈശോയെ ഈശോയെ മാതാവിനെയും കൂടുതൽ സ്നേഹിച്ച ജീവിക്കുവാൻ അനുഗ്രഹം കൊടുക്കണമേ അതുവഴി മാരകരോഗത്തിൽ നിന്ന് അപകടത്തിൽ നിന്നും അവരെ കാത്തുകൊള്ളണമേ അമ്മയുടെ പരിശുദ്ധ നീല കാപ്പായാൽ പൊതിഞ്ഞു സൂക്ഷിക്കേണമേ ആമേൻ 🙏🙏🙏❤️

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 2 місяці тому +1

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ മക്കളെയും ദൈവ വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണേ എന്നും കൂട്ടായിരിക്കണെ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️

  • @jayajnjn9210
    @jayajnjn9210 2 місяці тому +1

    മാതാവേ റീന മാടത്തിനെ ഇന്ന് ഡിസ്ചാർജ് വീട്ടിൽ വിടണേ മാതാവേ ആമേൻ