#BBMCrossTalks

Поділитися
Вставка
  • Опубліковано 15 вер 2024
  • #BBMCrossTalks "ധന്യ സേഫ് ഗെയിം കളിച്ചു എന്ന് പറയുന്നത് ഇവിടെ ഞാൻ മാത്രമല്ല "-റിയാസ്
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 866

  • @anjanaanjuzz6361
    @anjanaanjuzz6361 2 роки тому +1073

    Riyas, Blessly, & dilsha nomination പക്കയർന്നു... Riyas & Blessly reasons കറക്റ്റായിട്ട് പറഞ്ഞു

  • @ithinkthereforeiam3530
    @ithinkthereforeiam3530 2 роки тому +581

    Riyas വന്നപ്പോൾ ഇഷ്ടം അല്ലായിരുന്നു ...epol ചെക്കൻ theee സൂപ്പർ കിടു best gamer

    • @navinsurya46
      @navinsurya46 2 роки тому +18

      Crct njn oru Robin fan aan athond deshym ayirunnu.but ith oru game show ayath kond riyas nalla reethiyil kalikkunnu.ath accept cheyyanam

    • @jesbin991
      @jesbin991 2 роки тому +4

      ചിരിപ്പിക്കല്ലേ കൊച്ചേ 😀😀😀😀

    • @souml6427
      @souml6427 2 роки тому +4

      @@jesbin991 thaan idhvare chirichu kayinjillee😂💯

    • @parushappiness5599
      @parushappiness5599 2 роки тому

      Sheriya

  • @an__---
    @an__--- 2 роки тому +826

    എന്റമ്മോ റിയാസ് 🔥🔥. എന്തൊരു clear ആയിട്ടാണ് ഓരോ കാര്യവും പറയുന്നത്...
    Blesslee യും അങ്ങനെ തന്നെ..
    Both are 🔥🔥

  • @ghat4958
    @ghat4958 2 роки тому +388

    Riyas full vote poli k മുത്തേ ഞങ്ങൾ കൂടെ ഉണ്ട്
    വന്നപ്പോൾ എനിക്ക് ഇഷ്ടം അല്ലായിരുന്നു but ഇപ്പോൾ 🥰🔥🔥🔥🔥

    • @user-tg6od9dh2f
      @user-tg6od9dh2f 2 роки тому +24

      @Helly heller aanno അപ്പൊ താങ്കൾ ചെയ്യുന്നതോ 😂

    • @sahadmk1348
      @sahadmk1348 2 роки тому +4

      സത്യം

    • @Preshpresh1539
      @Preshpresh1539 2 роки тому

      @Helly heller അപ്പോൾ നിയോ, സഹിക്കാൻ വയ്യങ്കിൽ മൂലയ്ക്ക് ഇരുന്നു മോങ്ങു എന്നിട്ട് എണീറ്റു പോ

    • @user-tg6od9dh2f
      @user-tg6od9dh2f 2 роки тому +6

      @Helly heller താങ്കൾ കമെന്റ് റിയാസിനെ സപ്പോർട്ട് ചെയ്യുന്നവരെ pr എന്ന് വിളിക്കുന്നു

    • @achuachu6956
      @achuachu6956 2 роки тому +13

      @Helly heller riyas ne supt cheyunnavar pr anel njn um riyas nte pr anu😎.. he s the gamer.. chumma kidannu alari vilikunnath alla bb show ennu kanichu kodukunna bb material

  • @rufsanasinu3264
    @rufsanasinu3264 2 роки тому +368

    റിയാസ് ബുദ്ധിപരമായി സൂരജിനെ നോമിനേറ്റ ചെയ്തു. But വേറെ ആരും ചെയ്തില്ല.. ന്ത്‌ ച്യ്തിട്ടനാവോ അവൻ ഫൈനൽ എത്തിയത് 😬😬

    • @roosmath9684
      @roosmath9684 2 роки тому +32

      Riyas knows the game. Does not keep grudges

    • @user-ny6tx6fi1y
      @user-ny6tx6fi1y 2 роки тому +11

      സത്യം

    • @preethap8698
      @preethap8698 2 роки тому

      Why is he not nominating Ronson,if he is just?

    • @minnalgaming9700
      @minnalgaming9700 2 роки тому +5

      𝗦𝗮𝘁𝗵𝘆𝗮𝗺 🖖💥

    • @achuachu6956
      @achuachu6956 2 роки тому +15

      @@preethap8698 ath riyas paranju ronson nte safe game polikan patilla nth paranjalum ronson ee sthay bhavam thanne ayirikum ennal sooraj dhanya oke angane alla .. innale kandille suraj samsarichath

  • @farsanabasheer3178
    @farsanabasheer3178 2 роки тому +156

    Riyas running the show now,
    എല്ലാരേം മനസിലാക്കി കളിക്കുന്നത് riyas ആണ്
    soorajine കുറിച്ചു പറഞ്ഞത് correct anu അവൻ top 5 വരാൻ അർഹൻ ആണോ എന്ന്

    • @souml6427
      @souml6427 2 роки тому

      Sathyam 💯❤️

  • @jeelii8776
    @jeelii8776 2 роки тому +63

    Aaa soorajine avide contestant aayit karuthuna orale ollu athu riyas ahnu💯.
    Baki ellarkm sooraj oru vava aahnu. Athanu soorajinu ithrem nalu negative aayathu.
    Safe gamer aahnu dhanya enn elrkm ariyam. But riyas paryumbl chila antham fans dhanyk vote kodukm. Riyas out aakte ennu.
    Vote for deserving ones guyz

  • @nyn9591
    @nyn9591 2 роки тому +303

    റിയാസ് ഉള്ള കാര്യം ആരെയും ഭയക്കാതെ മുഖത്ത് നോക്കി പറയും. അതുകൊണ്ട് ചില ദിനോസർ കുഞ്ഞുങ്ങൾക്ക് അതു ഇഷ്ടപ്പെടില്ല. അവനെ പുറത്താക്കാൻ ശ്രമിക്കും. ധന്യ & സൂരജ് waste ആണ്.
    my top 5.
    Bleslee,riyas,dilsha,lp,ronson
    Full Vote for riyas ❤

    • @roshnyprakash7012
      @roshnyprakash7012 2 роки тому

      Ini paranjit karyam illao... sooraj is already in top 5🙄

    • @Preshpresh1539
      @Preshpresh1539 2 роки тому +3

      @@roshnyprakash7012 വരും എന്ന് തോന്നുന്നില്ല

    • @Preshpresh1539
      @Preshpresh1539 2 роки тому

      ഈ week ധന്യ പോകും

    • @nyn9591
      @nyn9591 2 роки тому +2

      @@roshnyprakash7012 ഈ ആഴ്ച big boss ഒരാളെ പുറത്താക്കാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ധന്യ പോകട്ടെ. പിന്നെ mid week eviction ഉണ്ടാകും. അപ്പോ സൂരജും പുറത്താകും എന്നു കരുതുന്നു.

    • @ramya3369
      @ramya3369 2 роки тому +3

      Ente vote riyasine

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +281

    4 പേരു ധാന്യയെ നോമിനേറ്റ് ചെയ്തു പക്ഷേ ധന്യക്കു റിയാസിനോട് മാത്രം ആണല്ലോ ഇത്രയും വലിയ ദേഷ്യം 🤔🤔Ronson ഒഴികെ 3 per പറഞ്ഞ reasons💯💯 correct ആണ് accept ചെയ്തേ പറ്റു ധന്യ

  • @n.ila___2179
    @n.ila___2179 2 роки тому +533

    ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും ന്ന് പറഞ്ഞത് പോലെയാണ് റിയാസ്...ഹേറ്റേഴ്‌സ് പോലും ഫാൻസ്‌ ആയി മാറുന്നു...❤️💯🔥
    കരച്ചിൽ മാറാത്തവർ മാറിയിരുന്നു കരഞ്ഞോളൂ...😹😬

  • @natureofbeauty8596
    @natureofbeauty8596 2 роки тому +363

    Lp തകർത്തു എന്നൊക്കെ പറയുന്നവർ lp യുടെ എന്ത് statement ആണ് നിങ്ങൾക് നന്നായി തോന്നിയത്. വാ തോരാതെ സംസാരിക്കും അഭിനയിക്കും. Society k wrong msg തരുന്ന lp k support 😌.റോബിനും lp യും ഒരുപോലെ ആണോ റോബിൻ fans കാണുന്നത്?

    • @nimithajolly5272
      @nimithajolly5272 2 роки тому +33

      Riyas ne opposite nilkkunu ennum paranjanum LP mass ennu robin fans parayunathu . enikku manasilavunilla aa logic. ee LP ku robin nodu ishtam ondennano ivaru vicharikkunathu. Game kazinju ellavarum avarude life lekku pogum including Dilsha. athupolum manasilakkatha ee aalugalodu enthu parayan aanu.

    • @yeagerist....
      @yeagerist.... 2 роки тому +6

      എന്ത് പറഞ്ഞാലും റോബിൻ ഫാൻസ്‌ തന്നെ വേണം ഇപ്പോഴും 🤣🤣 ചൊറിയാസിനെതീരെ പറഞ്ഞാൽ എല്ലാം റോബി ഫാൻസ്‌ ആണ് lp യെ സപ്പോർട്ട് ചെയ്യുന്നൊർ ഡോദർ ഫാൻ ആണ്‌..... ഇജ്ജാതി കരച്ചിലോളികൾ 🤣🤣🤣

    • @Kavya-tz1sq
      @Kavya-tz1sq 2 роки тому +1

      Best eni ellarum kuudi robin fans inte mekkatekku keru..

    • @nishamelethil8886
      @nishamelethil8886 2 роки тому +7

      LP should out of this show... Because she always give toxic message to soceity and always play with women card.. She has no quality to be in finals

    • @TechyDeskMalayalam
      @TechyDeskMalayalam 2 роки тому +2

      @@nishamelethil8886lp എന്ത് wrong msg നൽകുന്നു....riyas എന്ത് msg ആണ് society കു നൽകുന്നത്... Riyas ഉം lgbtq card ഇറക്കി ആണ് കളിക്കുന്നത്...പിന്നെ bb show msg കൊടുക്കാൻ ഉള്ള show അല്ല.. അതിനു വേറെ show ഇല്ലേ

  • @shijiapeter1886
    @shijiapeter1886 2 роки тому +50

    Appi Docter poyapol Bigboss house kooduthal color aayie ...
    Arru oute aayie poyaalum...bigboss program ...annu ennum All Indian Bigboss program 💯💯👌👌👌👌👌

  • @athiranair7687
    @athiranair7687 2 роки тому +93

    ആ തുപ്പൽ പ്രിയ നെ ആണ് ആദ്യം ചവിട്ടി പുറത്താക്കേണ്ടത്..... ഇങ്ങനെ ഒരു ജീവി... ഇവർ ഏത് ഷോ il ചെന്നാലും അവരെ എല്ലാവരും ബഹുമാനിച്ചോളണം എന്നും പറഞ്ഞാണ് നടപ്പ്.... 🙄🙄🙄

    • @Preshpresh1539
      @Preshpresh1539 2 роки тому +1

      ആരു അത്

    • @sreekuttysree8513
      @sreekuttysree8513 2 роки тому

      🙄🙄🙄

    • @roufinaroufi7271
      @roufinaroufi7271 2 роки тому +2

      ക്ഷത്രിയരെ എല്ലാവരും ബഹുമാനിക്കണം രാജരക്തം അല്ലേ 🤣

  • @tengakola562
    @tengakola562 2 роки тому +47

    Nthokke paranjaalum riyasnte nomination pakka genuine aayirunn , nerathe njan top 5 il varan agrahichavarude kootathil riyas undayirunnilla pakaram dhanya aayirumnu ennal top 5 il ethan deserving aayittulla vakythiyaanu riyas nthukondum dhanyayekaalum nannayi game kalikunnath riyas thanneyanu prekshakar safe game kalikunnavare votingilude eliminate cheyth nannayi kalikunna riyasne pole ullavare eliminate cheyyathirikku ☺blesslee ,dilsha ❤

  • @ragimohan4945
    @ragimohan4945 2 роки тому +318

    റിയാസിന്റെ പകുതി ബുദ്ധി വേറെ ആരെങ്കിലും ഒരാൾ കാണിച്ചിരുന്നുവെങ്കിൽ സൂരജ് നോമിനേഷനിൽ വരുമായിരിന്നു 😑

  • @kirank309
    @kirank309 2 роки тому +714

    Blesslee, riyas and dilsha ഇവരാണ് മികച്ചത്, കളി നന്നായി കളിക്കുന്നു 🥰

  • @minnuv7014
    @minnuv7014 2 роки тому +214

    Riyaz anu ippo bb le adipoli player...avn parayunnath valid points anu.... ath nannayitt articulate cheyyanum kazhivund...words ellam valid and feeling genuinity .. Avan avde safe game kalikkunnavare purath konduvarunnund....hope to see u as the winner👏✨

    • @souml6427
      @souml6427 2 роки тому +1

      Riyas 💯🔥🔥🔥❤️❤️

  • @SS23CZOR1s
    @SS23CZOR1s 2 роки тому +517

    മലയാളികൾ എന്താ ഇങ്ങനെ. എത്ര തെറ്റ് ചെയ്തിട്ടും LP ക്ക് സപ്പോർട്ട്. പ്രേക്ഷകരെ entertain ചെയ്യുന്ന റിയാസിനെ പുറത്താക്കാൻ ശ്രമിക്കുന്നു. കഷ്ടം. Ninna ഞങ്ങൾ സപ്പോർട്ട് ചെയ്യും ❤🔥❤🔥❤🔥❤

    • @noelkvarghese9021
      @noelkvarghese9021 2 роки тому +30

      Generalize ചെയ്യല്ലേ. റോബിൻ ഫാൻസ്‌ ആണ് അവർക്ക് വോട്ടു കൊടുത്തു നിർത്തുന്നത്

    • @jesbin991
      @jesbin991 2 роки тому

      മൂഞ്ചും 😀😀😀

    • @anannyafredyfernandez7394
      @anannyafredyfernandez7394 2 роки тому +10

      @@noelkvarghese9021 Sheriya 😕
      Blind Fans 👎🏻

    • @Preshpresh1539
      @Preshpresh1539 2 роки тому +12

      റിയാസ് 🔥🔥🔥

    • @santhwanamworld5922
      @santhwanamworld5922 2 роки тому +13

      സത്യം lp എന്തൊക്ക കാണിച്ചു. Lp ishttamalla

  • @roosmath9684
    @roosmath9684 2 роки тому +18

    Riyas aanu ettavum adipwli aayi cheytat. Lp nominationil varum enn urapp ullath kond avan surajine nominate cheytu. Pakshe baaki aarum aa budhi kaanichilla

  • @sudharshasudhi8390
    @sudharshasudhi8390 2 роки тому +94

    Riyas did vry well❤my full votesfor uhh only😍kure andham fans dr ne hit adicha Ronson ne support cheyyunnu ennit adikittiya nee povan ellarkkum vote split cheyyunnu. Vallatha items thanne😂

    • @souml6427
      @souml6427 2 роки тому +2

      Sathyam 😂 riyas💯🔥🔥🔥

  • @dreamcatcher2069
    @dreamcatcher2069 2 роки тому +392

    മോനെ റിയാസെ ഇന്ന് നീ LP ആയി ആറാടുന്നത് കാണാൻ കട്ട വെയ്റ്റിങ്💃💃💃

    • @dreamcatcher2069
      @dreamcatcher2069 2 роки тому +12

      @kannan Ennale promo kandille 😂
      Puthiya task vannu aalmaraattam 🤗😍

    • @Shibina-u9o
      @Shibina-u9o 2 роки тому +3

      Njanm😌

  • @an__---
    @an__--- 2 роки тому +209

    റിയാസ് & blesslee പറഞ്ഞ കാര്യങ്ങൾ പക്കാ ആണ് 👌👌

  • @Aryaa256
    @Aryaa256 2 роки тому +268

    riyas 🔥bleslee🔥dilsha ഫൈനൽ 5 ൽ എന്തായാലും വരണം ..

  • @Aysha123____
    @Aysha123____ 2 роки тому +378

    ഉള്ളിൽ കരഞ്ഞോണ്ടിരിക്കുന്ന ധന്യ... 😁😅😅

  • @Queen-si5ox
    @Queen-si5ox 2 роки тому +397

    റിയാസ് നല്ല ഒരു ഗെയിംർ ആണ് top 5 വരാൻ അർഹത ഉണ്ട്
    . ഉള്ളത് ഉള്ളത് പോലെ പറയും

  • @sajithavs1550
    @sajithavs1550 2 роки тому +176

    Nomination of Riyas, Blessly and Dilsha correct, and the reason for this also correct, after this Dhanya's action and reaction

  • @geethu1
    @geethu1 2 роки тому +41

    റിയാസ് സൂരജിനെ select ചെയ്തിട്ടും bigg boss ഒരു vote മാത്രമേ ഉള്ളു എന്ന് പറഞ്ഞു അവനെ ഒഴിവാക്കിയത് ശരിയായില്ല. സൂരജിനെ final 5 വിൽ എത്തിച്ചു കൊണ്ട് എന്ത് മെസ്സേജ് ആണ് കൊടുക്കാൻ പോവുന്നത്. ചുമ്മ ഒന്നും മിണ്ടാതെ ഇരുന്നാൽ ആർക്കും final 5 വിൽ എത്താം എന്നോ?

    • @junaidjinu3973
      @junaidjinu3973 2 роки тому

      Antham fans illegil avanoke enno pooyenee

  • @angelmathew8411
    @angelmathew8411 2 роки тому +64

    കഷ്ട പെട്ടു ടാസ്ക് കളിച് ജയിച Dilshayum, വെറുതെ ഇരികക്ുന്ന Soorajum top 5 il. പിന്നെ എന്തിനാണ് ticket to finale ടാസ്ക് വചത്

    • @Preshpresh1539
      @Preshpresh1539 2 роки тому +4

      ആാാ 😂

    • @roosmath9684
      @roosmath9684 2 роки тому +15

      Riyaz alland vere oraalum avane nominate cheyyanulla budhi kaanichillaa. Ronson okke ent vaazha aanu 🤦

    • @angelmathew8411
      @angelmathew8411 2 роки тому +1

      @@roosmath9684 സത്യം

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 роки тому +183

    റിയാസ് ഓരോ മത്സരാര്ഥിയുടെയും ഉള്ളിലുള്ള കാര്യങ്ങൾ, ചിന്തകൾ എല്ലാം കൃത്യമായി മനസ്സിലാക്കി പറയുന്നു. ഒരു സീസണിലും ഇത്രയും മികച്ചൊരു മത്സരാർത്ഥി ഉണ്ടായിട്ടില്ല. 🔥🔥✌️ബെസ്‌ലിയും ഒപ്പം ദില്ഷായും നല്ലോണം കാര്യങ്ങൾ പറയും.🔥🔥
    ലക്ഷ്മി വളവളോ... വളവളാ..🤮 ധന്യ വിറച്ചു മരിക്കും, 🤯
    സൂരജ് റൊൺസൺ, ലോകപരാജയം.🥴 റോൺസണ് സൂരജിനെ നോമിനേറ്റ് ചെയ്യാവായിരുന്നു. ☹️

    • @TechyDeskMalayalam
      @TechyDeskMalayalam 2 роки тому +1

      🤣🤣. തള്ള്

    • @devaswathika9209
      @devaswathika9209 2 роки тому +6

      Exactly 💯 Riyas is the best gamer of all the 4 seasons ❤️❤️❤️

    • @Job-zq1ou
      @Job-zq1ou 2 роки тому

      Robin ne chadhichu purathakiyillarunnel best gamer eppol veetil undayirunnene

  • @vikramvikki4265
    @vikramvikki4265 2 роки тому +218

    ധന്യ സൂരജ് നെ nominate ചെയ്യാതെ ഇരുന്നത് സ്വയം കുഴി തോണ്ടിയത് പോലെ ആയി... കാരണം സൂരജ് എന്ന safe player ഇപ്പോൾ ഫൈനൽ ഫൈവ് ഇൽ വന്നു.. നേരെ മറിച്ചു അവനും കൂടെ eviction ഇൽ വന്നിരുന്നേൽ, സൂരജ്, ronson നെ ഒക്കെ വച്ചു compare ചയ്യുമ്പോൾ 90% വും ധന്യ ഫൈനൽ ഫൈവ് ഇൽ വരാൻ സാധ്യത ഉണ്ടായിരുന്നു....

    • @roosmath9684
      @roosmath9684 2 роки тому +40

      Athinu angane chintikan ulla budhi onnum athinu illa 🥴🥴. Riyaz enne nominate cheytu athkomd njn riyazine nominate cheyunnu 🤦🤦

    • @n.ila___2179
      @n.ila___2179 2 роки тому

      ഡ്രാഗൺ കുഞ്ഞുങ്ങൾ റിയാസിനെ ഔട്ട്‌ ആക്കാൻ മാക്സിമം നോക്കുന്നുണ്ട്...ഒന്നുകിൽ ഈ വീക്ക്‌ റോൺസൺ, ധന്യ പോകും...അല്ലേൽ mid week eviction നടത്തി സൂരജിനെ ഔട്ട്‌ ആക്കാനാണോ പ്ലാൻ ന്ന് ഡൌട്ട് ഉണ്ട്...കണ്ടറിയാം..

    • @user-ny6tx6fi1y
      @user-ny6tx6fi1y 2 роки тому +37

      സത്യം റിയാസ് മാത്രം ബുദ്ധിപരമായി ചിന്തിച്ചു

    • @lekshmip.3171
      @lekshmip.3171 2 роки тому +7

      Pakshe oru doubt..... Adutha week koodi illee.. Appo biggboss ellareum nomination l idum.... Ithu avar parasparam nominate chyunna last nomination ennalle paranjolluuu...... Illegil sooraj final vannu ennu innale announce chyilleee

    • @SS-kg1dc
      @SS-kg1dc 2 роки тому +3

      @@lekshmip.3171 Correct

  • @_a.c.h.o.o.s_8999
    @_a.c.h.o.o.s_8999 2 роки тому +20

    Blesslee അവസാനം മതനിരപേക്ഷ കാർഡ് പൊ ളിച്ചടക്കിയത് വളരെ നന്നായി...ലക്ഷ്മി പ്രിയ പറഞ്ഞ റീസണി ൽ നിന്ന് തന്നെ അവർ അത് അവിടെ മനപ്പൂർവ്വം എടുത്തതാണ് എന്ന് വ്യക്തമായി...ഒരു ആശയത്തിന് എതിർ പറയാൻ ഇല്ലതപ്പോ ആണ് അവിടെ പലരും gender/ religion ഒക്കെ പൊക്കി പിടിക്കുന്നത്..സമൂഹത്തിലും നടക്കുന്ന കാര്യം തന്നെ.

  • @dreamcatcher2069
    @dreamcatcher2069 2 роки тому +155

    നല്ല ചങ്കൂറ്റതോടെ അഭിപ്രായം പറഞ്ഞു ആരെയും സുഗിപ്പിക്കാതെ ഗെയിം കളിച്ചവർ ഇപ്പോൾ പുറത്ത്. വന്ന അന്ന് തൊട്ട് സേഫ്‌ ഗെയിം കളിക്കുന്ന റോന്സൺ,സൂരജ്,ധന്യ എപ്പോഴും അവിടെ. സൂരജ് ഒന്നും ചെയ്യാതെ ഒരു ബുദ്ധിമുട്ടും ടെൻഷനും അടിക്കാതെ സുഖമായി ഇപ്പോൾ ടോപ്പ് 5 ഇൽ. അടുത്ത സീസണിലും ഇതുപോലുള്ള സേഫ് ഗമേഴ്‌സ് ആയിരിക്കും കൂടുതൽ കാരണം ജനങ്ങൾ ഒരാളെ മാത്രം ഇഷ്ട്ടപ്പെട്ടു അയാൾക്ക് എതിരെ വരുന്നവരെ മുഴുവൻ പുറത്താക്കി അയാളുടെ മൂഡ് താങ്ങി നിൽക്കുന്നവരെ സേഫ്‌ഗെയിം ആണേലും വോട്ടു ചെയ്ത് ഫൈനൽ ഫൈവിൽ എത്തിക്കുന്നു. മലയാളം ബിഗ്‌ബോസ്സ് നന്നാവനെൽ ആദ്യം പ്രേക്ഷകർ ഗെയിം ഗെയിം ആയിട്ട് എടുക്കണം🙌💯🤗

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 роки тому +3

      Ithilum better Hindi karde shows ah .. avarde audience ithupole personal aayi eduth cyberbullying contestants ine chythu kanditila Ella strong contestants inum fans und... Even negative image ayavark polum... Ivide mathram 🙄💀 vidhyabyasam koodiyathinte preshnamano entho ee cyberbullying and degrading ok

    • @fazalrifu__
      @fazalrifu__ 2 роки тому +1

      Ath crrct

    • @soumyasurumi8258
      @soumyasurumi8258 2 роки тому

      Crrct point

    • @karthikaranjith2157
      @karthikaranjith2157 2 роки тому

      suraj top 5 il keriyitttilllla... oru eviction koode undakum.. easy aayi top 5 il kerikkoodan patttumo

  • @user-hj3zw2dz3h
    @user-hj3zw2dz3h 2 роки тому +7

    lp & ധന്യ ആവശ്യല്ല്യാണ്ട് women card ഇറക്കുന്നു 🤦‍♀️, riyasum blesslym സ്ത്രീകളെ മാത്രേ target ചെയ്യത്തുള്ളൂന്ന്.. കഷ്ട്ടം 🤦‍♀️.അപ്പൊ ഇതിനകത്ത് ഇത്രേംകാലം ഉണ്ടായിരുന്നവരും, പുറത്ത് പോയവരും എല്ലാം സ്ത്രീകൾ ആയിരുന്നല്ലോല്ലേ...😒.
    Dhanya is well caliber player, she needs to focus on her game than this women card.

  • @ammudhachuvlogs
    @ammudhachuvlogs 2 роки тому +45

    Le സുചിത്ര ::ഹാവു ഞാൻ രക്ഷപെട്ടു ഇല്ലേൽ safe play എന്ന് പറഞ്ഞ് റിയാസ് enne പൊരിച്ചേനെ 😂😂😂😂

  • @mscafe9315
    @mscafe9315 2 роки тому +143

    Riyas muthumani 😌❤️
    Full support young man 🔥🔥🤗🤗🤗🤗

  • @reshmaviju7583
    @reshmaviju7583 2 роки тому +606

    Riyas, I don’t know if you’ll go out or not this week, but either way, you played incredibly well. I’ll definitely be voting for you!!!

  • @aniyajineesh4372
    @aniyajineesh4372 2 роки тому +104

    Riyas u r absolutely correct 🔥

  • @lenin2814
    @lenin2814 2 роки тому +75

    *Riyas ❤full സപ്പോർട്ട് ഉണ്ടാകും🔥*

  • @sahadmk1348
    @sahadmk1348 2 роки тому +560

    റിയാസ് ആദ്യമേ വേണമായിരുന്നു ,,, കിടിലൻ സംസാരം

    • @jesbin991
      @jesbin991 2 роки тому +7

      ആദ്യമേ പുറത്തായേനെ 😀😀😀

    • @souml6427
      @souml6427 2 роки тому +14

      Sathyam avan undayirunnenkil polikkumaayirunnu 🥰🔥

    • @amzir9020
      @amzir9020 2 роки тому +6

      Sathym

    • @ismailshah949
      @ismailshah949 2 роки тому +8

      Riyas good 👍🏻

    • @gazanpgp9337
      @gazanpgp9337 2 роки тому +4

      Thengga ahn

  • @nehaneha3184
    @nehaneha3184 2 роки тому +167

    Riyaz..no matter what u r a good player.All of ur points are undoubtfully valid. Progressive people will understand😊.And feeling bad for people supporting a contestant like lakshmipriya.The amount of backward thoughts she is spitting out is just too much.Morever safe player like sooraj entered Top five which was extremely ridiculous.
    Riyas
    Dilsha
    Bleslee....all of their points were upto head

    • @souml6427
      @souml6427 2 роки тому +2

      Riyas 😍💯❤️❤️

  • @Preshpresh1539
    @Preshpresh1539 2 роки тому +539

    BB യിൽ interesting ആയിട്ട് game കളിക്കുന്നത് റിയാസ് മാത്രം 👍🏻👍🏻👍🏻🔥🔥🔥🔥

  • @ieyhdms5634
    @ieyhdms5634 2 роки тому +292

    ലക്ഷ്മിപ്രിയ =തോന്നിവാസം വിളിച്ചുപറയാൻ ബഹു കേമി🤮
    ധന്യ =പരദൂഷണം വിളിച്ചു പറയാൻ ബഹുകേമി🥴🥴

    • @Njt100
      @Njt100 2 роки тому +2

      Kallam parayalinu diploma edthavaran Lpyum danyayum

    • @ssssssss1322
      @ssssssss1322 2 роки тому +2

      And women card play

  • @albinshaji333
    @albinshaji333 2 роки тому +310

    ഈ സീസണിൽ dr. റോബിനേക്കാൾ മാസ്, ആ പാവം ഡോക്ടറിന്റെ അണ്ണാക്കിലേക്ക് സ്പ്രേ അടിച്ചു കൊടുത്ത രോൺസന് വരെ റോബിൻ ഫാൻസിനെ കൊണ്ടു തന്നെ വോട്ട് ചെയ്യിപ്പിക്കുന്ന ബിഗ്ഗ് ബോസ്സ് അണ്ണൻ. 🤭🤭 റിയാസ് പറഞ്ഞത് എത്ര ശരി. 😄😄

  • @mohananck4843
    @mohananck4843 2 роки тому +141

    Riyas nomination..he is real gamer....well done...

  • @butwhy9083
    @butwhy9083 2 роки тому +380

    I hated Riyas but now I like him , He really runs the show it seems 👍

    • @jesbin991
      @jesbin991 2 роки тому

      ചിരിപ്പിക്കല്ലേ കൊച്ചേ 😀😀😀😀

    • @arundhathykvijayan77
      @arundhathykvijayan77 2 роки тому +3

      Why you hate him?

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 роки тому +8

      @@jesbin991 sathyam parayumbol chilark ath "nervous" chiri varuthum Karanam sathyam ulkolan avark kazhiyathathukond 😌💀

    • @anoonak7264
      @anoonak7264 2 роки тому +2

      @@jesbin991 sthym pryunnth kett ningl irinn chrcholu

    • @jesbin991
      @jesbin991 2 роки тому +1

      @@Azarath_Metrion_Zinthosസത്യം എന്നാ വാക്ക് പറയാൻ യോഗ്യത ഇല്ലാത്ത റിയാസ് മോൾ പാൻസ് 😀😀😀

  • @fidaeshaal412
    @fidaeshaal412 2 роки тому +21

    Riyas ആണ് മികച്ച gamer സത്യത്തിൽ അവൻ ഇപ്പോൾ എല്ലാരേം എടുത്തിട്ട കുടഞ്ഞു . അതിന്റെ മാറ്റങ്ങൾ എല്ലാരിലും ഉണ്ട്‌ . ബ്ലീസ്‌ലി ഉഷാർ ആകുന്നു ദില്ഷ സെറ്റ് ആയി ധന്യ ഒന്ന് സെറ്റ് ആയാൽ മതി . സൂരജ് പോയിട് വിനയ് അവിടെ വേണമായിരുന്നു പറഞ്ഞിട് കാര്യം ഇല്ല .

    • @deepalibu3211
      @deepalibu3211 2 роки тому +1

      True Blessly okke point ayi samsarikunnath Riyas ne kandanu

  • @preethasunil666
    @preethasunil666 2 роки тому +44

    Randu.boysum polichu Riyas,Blessly🔥🔥

  • @ThisisAathira
    @ThisisAathira 2 роки тому +148

    Ronson cud have nominated Sooraj.
    Riyas nomination was crystal clear perfect gamer 👍
    Blessle & Dilsha did a good job

  • @tomaster85
    @tomaster85 2 роки тому +22

    📌 ഇപ്പോ പലരും Blesslee LPde കൂടെ നിന്ന് ചതിക്കുന്നു എന്നൊക്കെ പറയുന്നത് കണ്ട്...ഞാൻ ഒന്ന് ചൊതികട്ടെ, അതിന് എന്ന് മുതൽ ആണ് Blesslee LPye സപ്പോർട്ട് ചെയ്ത് നിന്നിട്ട് ഉള്ളത്?! കഴിഞ്ഞ ഒരു one & two week ഞാൻ LP Blessleeyumayi നല്ലരീതിയിൽ കണ്ടിട്ടുള്ളൂ...അതിന് മുന്നത്തെ week ഒക്കെ എല്ലാവരും കണ്ടതല്ലേ LP തന്നേ പലരോടും even Blessleeയോട് പോലും തുറന്നടിച്ച് എനിക്ക് നിന്നെ ഇനി ഒരു മനുഷ്യനായി കാണാൻ കഴിയില്ല എന്ന് പറഞ്ഞതും അവന് food കൊടുക്കാതെ ഇരുന്ന് അത് വലിയ ഘമയിൽ മറ്റുള്ളവരോട് ഞാൻ അവൻ ചൊതിച്ചപ്പോ കൊടുത്തില്ല എന്ന് പറയുന്നതും ഓക്കെ ??!! പിന്നെ എന്താ Blesslee LPയുടെ തെറ്റ് ചൂണ്ടിക്കാണിച്ച് സംസാരിക്കുന്നത് ഇത്ര വലിയ തെറ്റ് ആവുന്നത് ഇവിടെ ഉള്ള പലർക്കും... OH YEAH, HE'S TALKING FOR RIYAS RIGHT, So Blessleee ചത്തികുന്ന് അല്ലേ !! If you're watching the show since starting you'll understand that Blessleee never supported any wrong doings from anyone even from Dhilsha too...!! തെറ്റ് ആര് ചെയ്യുന്നത് കണ്ടാലും അവൻ അത് അവരുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞിട്ടുണ്ട് ഇതുവരെയും💯 ഈ പറയുന്ന റിയാസിനെ വരെ പല തവണയും BlessLee എതിർത്തിട്ടുണ്ട്...Blessleee തന്നെ റിയാസിനോട് Robinum, Dhilshakkum, LPkkum ഒക്കെ വേണ്ടി തർകിച്ചിട്ടുണ്ട്... അന്നൊന്നും കാണാത്ത സംഭവം ആയിട്ടാണ് ഇപ്പോ എല്ലാവരും Blessleeയെ പറയുന്നത്, കാരണം റിയാസിന് വേണ്ടി അവൻ സംസാരിച്ചത് കൊണ്ട് തന്നെ അല്ലേ 🤦‍♀️. പിന്നെ Riyaasiനോട് ഉള്ള blind hate 😵 കാ രണം ചിലർ ഇപ്പൊൾ LPയുടെ മൂടും താങ്ങി നിൽക്കുന്നത് കാണാം, എത്രയും മോശമായ ഒരു കാര്യമാണ് LP അവിടെ ചെയ്തത്...അതിനെ blind fans ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത് കണ്ടിട്ട് എനിക്ക് പലരോടും സഹതാപം ആണ് തോന്നുന്നത് 😑 "MANUFACTURING DEFECT" എന്ന് LP Riyaasiനെ പറഞ്ഞത് ഒരു സമൂഹത്തെ വരെ ആക്ഷേപിക്കുന്ന രീതിയിൽ ആണ്...അതിനെയും സപ്പോർട്ട് ചെയ്യുന്ന കുറെ ആളുകൾ, feeling pity for those 👎

  • @greez121
    @greez121 2 роки тому +618

    Undoubtedly Riyas is running the show 🔥💯

    • @roosmath9684
      @roosmath9684 2 роки тому +10

      @@jesbin991 its the truth bro😁

    • @JaisWorld1
      @JaisWorld1 2 роки тому +6

      @@jesbin991 it's the truth 🙌
      Oru varanam poyapol colour full ayi 😂😂

    • @amruthamavily
      @amruthamavily 2 роки тому +1

      Yes

    • @rakhinarajan4233
      @rakhinarajan4233 2 роки тому +2

      @@JaisWorld1 sathyam..

    • @jezaamrin6817
      @jezaamrin6817 2 роки тому +1

      Exactly riyaz very clear mind gamer bb winner

  • @freedom_fighter9994
    @freedom_fighter9994 2 роки тому +149

    Riyas 💞💖 nomination poli 💞
    Especially sooraj...

  • @arathit8022
    @arathit8022 2 роки тому +40

    and the end blesslee was never the hero he was the villain 🔥🔥
    ഈ സീസൺ ഹീറോക്ക് ഉള്ളതല്ല വില്ലനുള്ളതാണ്

  • @sameera8894
    @sameera8894 2 роки тому +5

    Bigbossinu pattiya contestantanu Riyas..provoke cheyyanokke ariyam...but Thettu kanumbol thakkeetu nalkendatu bigboss aayirunnu

  • @navinsurya46
    @navinsurya46 2 роки тому +9

    Game nannayi kalikkan ariyunnavan aan riyas Dr robinod Ulla snehm karanm deserve ayavare purath akkaruth🙏 season4il deserve Aya orupad per purathayitt und.ith oru game show aan

  • @SawakoKuronuma77
    @SawakoKuronuma77 2 роки тому +252

    Riyaz is such an intelligent person. I am rooting for you boy 🥹💕

    • @jesbin991
      @jesbin991 2 роки тому

      ചിരിപ്പിക്കല്ലേ കൊച്ചേ 😀😀😀😀

    • @SawakoKuronuma77
      @SawakoKuronuma77 2 роки тому +5

      @@jesbin991 Chiricholoo chetta. Laughter is medicine you know!!

    • @jesbin991
      @jesbin991 2 роки тому

      @@SawakoKuronuma77 അതെ റോബിന്റെ പുറത്തെ സപ്പോർട്ട് കണ്ട് കുരുപൊട്ടി റിയാസ് മോൾ പാൻസ് ഇതിനുള്ളിൽ കിടന്ന് കരഞ്ഞു മെഴുകുന്നു 😀😀😀😀

    • @akkzz5213
      @akkzz5213 2 роки тому

      @@jesbin991 thaan poyi chiriyedoo kore neraayi iyaal😏💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩

    • @SawakoKuronuma77
      @SawakoKuronuma77 2 роки тому +3

      @@jesbin991 Antham fans nte support kanditto ? 😂😂😂It is better to have 1 sensible follower than lakhs of toxic fans like you.Elladethum poyi njn homophobic aanu ennu naattukare ariyuch aa Robin te ulla vila koode kalayalle. 😂

  • @greez121
    @greez121 2 роки тому +287

    Riyas is fearless 🔥🔥🔥🔥

  • @huntermon478
    @huntermon478 2 роки тому +54

    LP avide nikkan ottum deserving alla…Valare mosham chindhagathi🥵😐Blesslee and Riyas poli🔥🔥Lp out aakanam🫠

    • @sreekuttysree8513
      @sreekuttysree8513 2 роки тому

      Kozhi blesle ninnal mathiyo🙄

    • @user-ny6tx6fi1y
      @user-ny6tx6fi1y 2 роки тому +2

      അവർക്ക് നല്ല വോട്ട് ഉണ്ട്😬

    • @huntermon478
      @huntermon478 2 роки тому

      @@athiranair7687 💯

    • @huntermon478
      @huntermon478 2 роки тому +1

      @@user-ny6tx6fi1y yeah that’s sad…why are people still giving her votes though 🫠☹️

    • @huntermon478
      @huntermon478 2 роки тому

      @@sreekuttysree8513 yeah🌚Ath ozhichu bakki avan cheyyanathum parayanathum pointsa

  • @ssssssss1322
    @ssssssss1322 2 роки тому +63

    Riyas and blessle mathi evde baaaki ang maari kuthiri🔥🤣

  • @sarathks1986
    @sarathks1986 2 роки тому +50

    Bigboss munpottu kondupokunathu riyas mathram 🔥🔥🔥🔥content creator💜💜💜💜💜💜

    • @souml6427
      @souml6427 2 роки тому

      Riyas 🥰💜💜💜💜💜

  • @muhammedsameeh43
    @muhammedsameeh43 2 роки тому +93

    Riyas give entertainment on BB house🔥💙💯

    • @jesbin991
      @jesbin991 2 роки тому

      ചിരിപ്പിക്കല്ലേ കൊച്ചേ 😀😀😀😀

    • @souml6427
      @souml6427 2 роки тому

      He is the real entertainer 🥰💯🔥🔥

  • @vpopzienz8502
    @vpopzienz8502 2 роки тому +28

    Individual ആയി കളിക്കുന്നവർക്ക് vote കൊടുക്കൂ. ഫാനിസം കാണിക്കാതെ currect vote കൊടുക്കൂ

  • @erxa1113
    @erxa1113 2 роки тому +17

    RIYAS🔥🔥🔥🔥#FULLVOTE4RIYAS
    Kerala കരയെ MALAYALI എന്നും BENGALI എന്നും വേർതിരിവ് ഉണ്ടാക്കുന്ന😡 അന്ധ ആരാധന തലയ്ക്കു പിടിച്ചവർക്ക് എതിരെ മലയാളി💥 എന്ന് അഭിമാനം ഉള്ള എല്ലാപേരും vote ചെയ്യുക
    മരിച്ചു കൊണ്ട് ഇരുന്ന BBku wild card ആയി വന്നു ഉണർവ് നൽകിയ RIYAS🔥
    I strongly believe that weekly task പോലും ഉണ്ടാക്കാൻ BBku idea കിട്ടിയത് Riyasinte game കണ്ടു ആണു 😂😂
    THE ULTIMATE CONTENT CREATOR- RIYAS💪
    Blesslie is secured, Vote fully for Riyas

  • @ghat4958
    @ghat4958 2 роки тому +57

    റിയാസ് 🔥🥰🥰🥰🥰🥰

  • @shijokoshy23
    @shijokoshy23 2 роки тому +39

    Now riyas deserving final 5

    • @souml6427
      @souml6427 2 роки тому +1

      True .Vote for him 🥰💯🔥🔥

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 роки тому

      Not top 5 as a gamer hes the best

  • @meghamanoj3340
    @meghamanoj3340 2 роки тому +183

    Nomination was really good
    Complete entertainer
    Funny
    Cutest
    U take the show next level😍🔥🔥

  • @ieyhdms5634
    @ieyhdms5634 2 роки тому +59

    വിഷ പ്രിയപറഞ്ഞിരിക്കുന്നു.. വോട്ട് ചെയ്തില്ലേലും കൊഴപ്പം ഇല്ലാന്ന്. അത് കൊണ്ട് ആരും വോട്ട് ചെയ്യണ്ട എന്ന് അറിയിച്ചു കൊള്ളുന്നു 😌😌😌😌
    Nb:ഇത്രേം കാലം വോട്ട് ചെയ്തവർ മണ്ടന്മാർ 😌😌

    • @athiranair7687
      @athiranair7687 2 роки тому +7

      പേര് മാറ്റിയിരുന്നു... ലക്ഷ്മി പ്രിയ എന്നൊക്കെ ഇവർക്കു ചേരുമോ... ദേവിടെ പേരിട്ടു ഈ സാധനത്തിനെ വിളിക്കാമോ.... അവര്ക് പറ്റിയ പേര് "തുപ്പൽ പ്രിയ" എന്നാണ്..🤣🤣🤣

    • @itsme-jl8en
      @itsme-jl8en 2 роки тому +4

      Crct... Avarude fans mandanmar aanennu avar thanne parayunnu

    • @joshminjose4941
      @joshminjose4941 2 роки тому +1

      Angane anekil eniku winner aganda ennu blessly paranjatho?appam avane winner akkan nokkunna fans entha maramanadanmar ano?😂

    • @ramya3369
      @ramya3369 2 роки тому

      😂😂

    • @user-ny6tx6fi1y
      @user-ny6tx6fi1y 2 роки тому +4

      BB തുടങ്ങിയിട്ട് ഇന്ന് വരെ കൈ തട്ടി അബദ്ധത്തിൽ പോലും ആ സ്ത്രീക്ക് ഒരു വോട്ട് പോലും കൊടുത്തിട്ടില്ല അത് കൊണ്ട് നിരാശയൊന്നും ഇല്ല

  • @aydin_zaad
    @aydin_zaad 2 роки тому +36

    Blesslee⚡️Riyas⚡️Dilsha⚡️

  • @greez121
    @greez121 2 роки тому +293

    Riyas 🔥...this guy is epic 🔥❤️

    • @jesbin991
      @jesbin991 2 роки тому

      Waste റിയാസ് മോൾ 😀😀

    • @Linda-ug6nv
      @Linda-ug6nv 2 роки тому

      @@jesbin991 waste you

    • @souml6427
      @souml6427 2 роки тому

      @@jesbin991 ethrayooo vayass thanikk undenn parnejillee adhinte vivaram kanikku manushyaa. Gender vech insult cbeyyunnu adhum ee Noottandil naanamillee thanikk 💯

    • @greez121
      @greez121 2 роки тому +1

      @@jesbin991 നല്ല സങ്കടം ഉണ്ടല്ലേ മാറി ഇരുന്നു കരഞ്ഞോ 😆

  • @sharu8888
    @sharu8888 2 роки тому +14

    Comment box കാണുമ്പോൾ സന്തോഷം തോന്നുന്നു.... മലയാളികളിൽ ബുദ്ധി ഉള്ളവരും ഉണ്ട്...ഇപ്പോഴാ സംഭവം colour ആയതു...Riyas പുറത്തിറങുമ്പോൾ ആ കുട്ടി ഒരുപാട് സന്തോഷിക്കും... സമൂഹത്തിൽ അവനെ മനസിലാക്കുന്ന ആൾകാർ വേറെ ഉണ്ട് അറിയുമ്പോൾ....

    • @TechyDeskMalayalam
      @TechyDeskMalayalam 2 роки тому +1

      ഇവിടെ riyas fans മാത്രം കമന്റ്‌ ഇടുന്നുള്.. പുറത്തു 90% മുകളിൽ റോബിനെ സപ്പോർട്ട് ചെയ്യുന്നവർ ആണ്...റിയാസ് ne support ചെയ്താലേ ബുദ്ധി ഉള്ളോ 🤣... ഏതായാലും winner നെ robin supporters തീരുമാനിക്കും

    • @Njt100
      @Njt100 2 роки тому +1

      Nilavarulla channelil matrame njangal comment idatullu 😀

    • @sharu8888
      @sharu8888 2 роки тому +4

      @@TechyDeskMalayalam റോബിൻ supporters തീരുമാനിക്കുന്നപോലെ നടക്കും എങ്കിൽ ആദ്യം റോബിൻ അവടെ ഔട്ട് ആകാതെ നോക്കാൻ പറ്റനമാർന്നു..Asianet നോട് ഒരു കളിയും തീരുമാനവും നടക്കില്ല... Dr കു ഫാൻസ് ഉണ്ടായിക്കോട്ടെ നല്ലതല്ലേ അയാൾക്കു ഫാൻസ് ഉണ്ടാകുമ്പോ അയാൾക്കു benefit അല്ലേ... നെസ്റ് സീസണിൽ നെസ്റ് ആൾ അത്രേ ഉള്ളു... പാവം രജിത് സാറിനു ഇതിലും ബിഗ് fan base ആയിരുന്നു.. ഇപ്പൊ ആരേലും അതു പറയുന്നുവോ..... Dr ഉം അങ്ങനെ തന്നെ...

    • @sharu8888
      @sharu8888 2 роки тому +4

      @@Njt100 അപ്പൊ സമ്മതിച്ചല്ലോ... ഇപ്പൊ ഇട്ട comment ഏഷ്യാനെറ് വീഡിയോ ക്കു താഴെയാ.... അപ്പൊ ഏഷ്യാനെറ് നു നിലവാരം ഉണ്ട് സമ്മതിച്ചല്ലോ

    • @TechyDeskMalayalam
      @TechyDeskMalayalam 2 роки тому +1

      @@sharu8888 പ്രേക്ഷകരെ വിഡ്ഢികൾ ആക്കി നല്ല contestant നെ പുറത്തു ആക്കിയത് വലിയ കാര്യം ഒന്നും അല്ല.... അത് കൊണ്ട് തന്നെ robin ഫാൻസ്‌ ആണ് bb show ഇൽ ആരു ജയിക്കണം എന്ന് പോലും തീരുമാനിക്കുന്ന രീതിയിൽ വന്നത്.. മറ്റുള്ളവർ വെറും കാഴ്ച്ചക്കർ.. പിന്നെ rejith sir bb യിൽ പുറത്തു ആയതിൽ പിന്നെ അദ്ദേഹത്തിന് വന്ന ജനപിന്തുണ എല്ലാരും കണ്ടത് ആണ്... പലരും തെറ്റി ധരിച്ച ആളെ സ്ത്രീകൾ ഉൾപ്പെടെ support ചെയ്ത്.. അത് ഇപ്പോഴും ഉണ്ട്... ഓരോ സീസൺ കഴിയുമ്പോൾ ഓളം കുറച്ചു കാലം ഉള്ളു.. പക്ഷെ പിന്തുണ എപ്പോഴും ഉണ്ട്... ഫെമിനിസ്റ്റ് കൾക്ക് ദഹിക്കാതെ പോയതും rejith sir നെയും, robin യും ഒക്കെ support കണ്ടാണ്..feminist കളുടെ toxic ideology ഫലിക്കാതെ വന്നതിൽ ഉള്ള വിഷമം..🤣

  • @Jinto170
    @Jinto170 2 роки тому +40

    Riyas polichu🔥🔥🔥

  • @neethaa806
    @neethaa806 2 роки тому +6

    Riyas നേ എനിക്ക് തുടക്കത്തിൽ ഇഷ്ട്ടമില്ലരുന്ന്..but ഇപ്പൊൾ ഇഷ്ട്ടമാണ്.. ❤️❤️അവൻ അവിടെ പറഞ്ഞതല്ല.. ശെരി യാണ്.. എന്നാണ് മനസ്സിലായത്..
    പിന്നേ blessly.. നല്ല gamer anu തുടക്കം മുതൽ.
    ..riyas ൻ്റെയും blessly yude yum... Nomination s crt Anu..

  • @aswathyzzz
    @aswathyzzz Рік тому +6

    Riyas enthu adipoli aayitta samsarikunnee... Ella pakka clarityode samsarichu❤️

  • @mohamedadhnan9237
    @mohamedadhnan9237 2 роки тому +28

    Riyas changed the show all the way around
    Bb hatersine fans akaan oru kazhivu thanne venm

  • @fayidakp4862
    @fayidakp4862 2 роки тому +71

    Riyas 🔥

  • @MUTHUMUTHU-jx5zu
    @MUTHUMUTHU-jx5zu 2 роки тому +35

    റിയാസിന്റെ english വേഗം padikkam

  • @Chinchuasokan.
    @Chinchuasokan. 2 роки тому +44

    എന്റെ വോട്ട് ഫുൾ റെയാസിന് ❤️

  • @aparnaappu6755
    @aparnaappu6755 2 роки тому +59

    Riyas🔥💖

  • @basilbro77
    @basilbro77 2 роки тому +58

    അങ്ങനെ ഒന്നിലും ഇടപെടാതെ സേഫ് ആയി സൂരജ് ഫൈനലിലേക്ക്

    • @roosmath9684
      @roosmath9684 2 роки тому +3

      Riyaz matrame nominate cheytullu .. oraal koode cheytirunnengil 🥴

  • @noelkvarghese9021
    @noelkvarghese9021 2 роки тому +10

    അടിമക്കണ്ണ് ധന്യ തപ്പിയും തടഞ്ഞും ഫിനാലെ എത്തുമെന്ന് ദിവാസ്വപ്നം കണ്ടങ്ങു ഇരുന്നു. ശക്തരായ മത്സരാർഥികളെ വെട്ടിക്കിളി ഫാൻസ്‌ റിയാസിനെ പുറത്താക്കാൻ ശ്രമിച്ചതുപോലെ ശ്രമിച്ചു പുറത്താക്കിയതുകൊണ്ട് മാത്രം ജനങ്ങൾക്ക് സഹിക്കേണ്ടി വന്ന മുതലുകൾ ആണ്
    1. ധന്യ
    2. ലക്ഷ്മി
    3. സൂരജ്
    അതുകൊണ്ട് ധന്യ ഒരു 50days ന് അപ്പുറം deserve ചെയ്തിരുന്നില്ല. ദേഷ്യം ഒന്നും കാണിക്കണ്ട. റിയാസ് & Blesslee പറഞ്ഞത് 100% ശരിയാണ്

  • @anupama7033
    @anupama7033 2 роки тому +135

    Riyaz ruling the show ,the way he explains things , you are such a gem and deserves to stay

  • @juliee7771
    @juliee7771 2 роки тому +1

    Riyas, blessly,dilsa deserved to stay there and lp e showl winner akuvanekl entu message anu societyk kodukunat avr itrem toxic thought ula alanenu vicharichila, pine danaya opportunist anu oro day oro sobavm kanikunu, i wish riyas or blessly e show win cheynam atanu right decision,inale riyas parajat feel cheytu veedinu purat entoke kaliyakalukal kelkendi vano atu tane akatum undayenu oralude sexuality identity itok baki ulavr entina judge chyunat asianetl ninu oru fair decision expect chynila trp analo importanat 🙏

  • @sruthip9618
    @sruthip9618 2 роки тому +14

    Dhanya nominationil vannath kond vaa thurakunnu.. allel eppozhum soapittu ninnene.. and she get provoked very very soon.. eppo nominate cheythavar shathrukkal bakki ellam kootukar.. Sooraj a real safe gamer reached top 5 very easily..

    • @roosmath9684
      @roosmath9684 2 роки тому

      Verum 2-3 expression ittu dhanyee provoke cheyta riyaz 😂😂😂.

    • @sruthip9618
      @sruthip9618 2 роки тому

      @@roosmath9684 sathyam.. ee gamenu apt aya aalalla dhanya...adyamonnum ethpole arum dhanya onnum parayarilla.. paranjappo avark thangan patunnilla.. face and eyesokke serikum oru ghost pole ayi dhanya

    • @roosmath9684
      @roosmath9684 2 роки тому

      @@sruthip9618 yeah like riyaz paranjapol pullikarithi karayan pona pole aayi 😂😂😂😂

  • @twinklestar3009
    @twinklestar3009 2 роки тому +6

    dhanya active ayathu only last week ...when she got nominated and previous weeks she was enjoying the fight bw dilsha and riyaz she thought athinte idayil koode nice ayitu munotu pokam enu but now they both targeted her and she got exposed

  • @Vivek-pb3yj
    @Vivek-pb3yj 2 роки тому +347

    RIYAS SIMPLY BRAVE 🔥🔥🔥🔥👍

    • @jesbin991
      @jesbin991 2 роки тому

      ചിരിപ്പിക്കല്ലേ കൊച്ചേ 😀😀😀😀

    • @abdulsalam8235
      @abdulsalam8235 2 роки тому +4

      @@jesbin991 vattano?

  • @dreaminggirl2652
    @dreaminggirl2652 2 роки тому +30

    റിയാസ് ഫൈനൽ ഫൈവിൽ വരാൻ യോഗ്യതയുള്ള ആളാണ്. അവനാണ് real gamer. ഓരോന്നിന്റെ മനസ്സ് കണ്ടുപിടിച്ചു കളിക്കുന്നവൻ ❤️❤️റിയാസ്
    ബിഗ്‌ബോസ് ഇവനെ മാറ്റിനിർത്തിയതല്ല ഒളിപ്പിച്ചു വെച്ചതാ ❤️❤️❤️തീയാണ് ഇവൻ. ഓരോരുത്തരെയും പുകച്ചു പുറത്തു ചാടിക്കാൻ ബിഗ്‌ബോസ് ഒളിപ്പിച്ചു വെച്ച തീ 🔥🔥
    റിയാസ് ❤️❤️❤️

  • @mylifemyrules7037
    @mylifemyrules7037 2 роки тому +19

    Riyasine thumbnail vaikumbozhaan kooduthal view kittunnath positive oo negative oo aakaan 🔥

  • @reymisterio8052
    @reymisterio8052 2 роки тому +40

    റിയാസ് 🔥🔥❤️

  • @aiswariyat483
    @aiswariyat483 2 роки тому +5

    ബാക്കി ഉള്ള മത്സരാർത്ഥികളുടെ സഹതാപം & സിമ്പതി കൊണ്ടു മാത്രം നിലനിൽക്കുന്ന വ്യക്തിയാണു സൂരജ്! റിയാസ് മാത്രമാണു സൂരജിനെ ഒരു സഹമൽസരാർത്ഥിയായി കണ്ടതു. എന്നിട്ടും ആ സൂരജിന്റെയും എതിരാളി റിയാസ്!! ഇത്രയും നാൾ ഒന്നിലും പ്രതികരിക്കാതിരുന്ന സൂരജ് & ധന്യയെ വരെ റിയാസ് ഗെയിമിലേക്കു ഇറക്കി!! അങ്ങനെ എങ്കിലും അവരെ ഒക്കെ ഒന്നു ആക്ടീവായി കണ്ടല്ലോ!
    റിയാസ് ❤️

  • @Anusree__23
    @Anusree__23 2 роки тому +55

    Ful vote for riyas 💖💖

  • @vyshaklek
    @vyshaklek 2 роки тому +267

    Without Riyas❤️ this show is nothing.. He deserves the word Game Changer.. Because he did it🔥🔥🔥

    • @jesbin991
      @jesbin991 2 роки тому +1

      ചിരിപ്പിക്കല്ലേ കൊച്ചേ 😀😀😀😀

    • @user-ny6tx6fi1y
      @user-ny6tx6fi1y 2 роки тому +1

      @@jesbin991 Nannayi kashttapeduvanallo🤣🤣🤣🤣

    • @jesbin991
      @jesbin991 2 роки тому

      @@user-ny6tx6fi1y അന്തം റിയാസ് മോൾ പാൻസ് നല്ല കരച്ചിലാണല്ലോ 😀😀😀

    • @user-ny6tx6fi1y
      @user-ny6tx6fi1y 2 роки тому

      @@jesbin991 കരയുന്നത് ആരാണെന്ന് കാണാനുണ്ട് അയ്യയ്യേ🤣🤣🤣🤣

    • @user-ny6tx6fi1y
      @user-ny6tx6fi1y 2 роки тому

      @Aiswarya Ps സത്യം എല്ലാ കമെന്റിന് താഴെയും പോയി കരഞ്ഞു മെഴുകുവാണ്😆😆😆😆

  • @vishnuvs9970
    @vishnuvs9970 2 роки тому +90

    ഇത്രയും കൃത്യമായി ഗെയിം മനസ്സിലാക്കി കളിക്കുന്ന ബ്ലെസ്ലിയെ ഒരു പ്രണയത്തിന്റെ പേരിൽ ഡീഗ്രേഡ് ചെയ്യുന്ന ഒരു തരം ഫാൻസ്‌ ആണ് ദിൽഷ വഴി റോബിന് ഫ്ലാറ്റ് സ്ത്രീധനമായി എത്തിക്കാൻ കഷ്ടപ്പെടുന്നത്. So സാഡ്.

    • @wgod444
      @wgod444 2 роки тому +5

      😂😂

    • @user-uo3qx7py2x
      @user-uo3qx7py2x 2 роки тому +4

      😂😂

    • @navinsurya46
      @navinsurya46 2 роки тому +2

      😂😂 dhilsha ippm kettum robine

    • @iamenough5416
      @iamenough5416 2 роки тому

      Enalum bechikede 🐓 swabhavam parayaruth

    • @wgod444
      @wgod444 2 роки тому

      @@iamenough5416 Enth dother ultra pro kozhi vtl irippundwllo😂

  • @Fluke4u
    @Fluke4u 2 роки тому +2

    NO enn parayunna girls, NO enn paranjh avarde panik ang povum... ival 24 hours ee crush undenn parayunna chekkanmaarde purage poi stick cheyth nadakumbo , automatically boysn cheriya hope feel cheyth thudangum + ulla cheriya feeling Valarnn pandhalichitum indaavum.
    So NO mathram paranjhaal pora, athinoth ACT also cheyyanam.
    athond ivide BL aayalum Dr aayalum, avark rand perkum aval indirectly hope vech valartheetund. Dilshede mistake thanne aan 95% um and Aval invite cheytha problemsum💯. athinte side effect aayit aan ipo BL cheyyunna mistake verunnullath/ Veendum veendum ishtaanenn paranjh pogunnath.

  • @roshnyprakash7012
    @roshnyprakash7012 2 роки тому +19

    Riyas vaari koottunnu💞💞...
    Lakshmi priya medich koottunnu💥

  • @chinchuv380
    @chinchuv380 2 роки тому +15

    Knowledgeable comment box...❤️...riyas 🔥🔥

  • @jyothis2935
    @jyothis2935 2 роки тому +89

    Riyas🔥🔥🔥🔥winning material...clever nomination...

  • @nayana2713
    @nayana2713 2 роки тому +146

    The real content maker of bb4 Riyas 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    He deserves to be there in final 5
    So full vote for Riyas 🔥🔥🔥🔥🔥🔥🔥

    • @jesbin991
      @jesbin991 2 роки тому

      ചിരിപ്പിക്കല്ലേ കൊച്ചേ 😀😀😀😀

    • @jesbin991
      @jesbin991 2 роки тому

      @Aiswarya Ps ഞാൻ ഇവിടെ കിടന്ന് ചിരിച് മറിയും, ഈ റിയാസ് മോൾ പാൻസ് എന്നെ ചിരിപ്പിച്ചു കൊല്ലും 😀😀😀😀

    • @oneplus3254
      @oneplus3254 2 роки тому

      @@jesbin991 ചെക്കന്‍ പോളി തന്നെ ആണ്‌.. Robin പോയിട്ടും show ഇങ്ങനെ ശോകം ആകാതെ നില്‍ക്കുന്നത് അവന്‍ ഉള്ളത് കൊണ്ട്‌ ആണ്‌..

    • @oneplus3254
      @oneplus3254 2 роки тому

      @@jesbin991 ചെക്കന്‍ പോളി തന്നെ ആണ്‌.. Robin പോയിട്ടും show ഇങ്ങനെ ശോകം ആകാതെ നില്‍ക്കുന്നത് അവന്‍ ഉള്ളത് കൊണ്ട്‌ ആണ്‌..

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 роки тому

      @@jesbin991 toorbin fans ippalum bb oombunnat nirthiyille vallya kona adichu poyatanallo 🤣

  • @nithukukku5686
    @nithukukku5686 2 роки тому +54

    Riyazzzz😍👌👌👌

  • @liyazam3126
    @liyazam3126 2 роки тому +14

    Riyas Blesslee Dilsha....perfect nomination🔥💥

  • @Bts_56-n1w
    @Bts_56-n1w 2 роки тому +103

    Riyaz the unstoppable💥💥💥
    Give ur full votes to him
    He deserves to b bb title 🏆 winner

    • @jesbin991
      @jesbin991 2 роки тому

      ചിരിപ്പിക്കല്ലേ കൊച്ചേ 😀😀😀😀

    • @souml6427
      @souml6427 2 роки тому +1

      Exactly 😍💯

    • @ecstaticfinite2146
      @ecstaticfinite2146 2 роки тому +4

      @@jesbin991 എല്ലാ കമൻ്റിലും പോയി ഇങ്ങനെ ചിരിക്കല്ലെ

    • @jesbin991
      @jesbin991 2 роки тому

      @@ecstaticfinite2146 എനിക്ക് ചിരിക്കണം കുഞ്ഞേ റിയാസ് മോൾ പാൻസിന്റ കോമഡി കണ്ട് 😀😀😀

    • @ecstaticfinite2146
      @ecstaticfinite2146 2 роки тому

      @@jesbin991 അയ്യേ റോബിൻ അന്തംസിന് ഇപ്പഴും ഈ ഊള കമൻ്റ് മാത്രേ അറിയോ. Grow up dude.

  • @drrasnasujith9670
    @drrasnasujith9670 2 роки тому +3

    Riyas ipo nannai kalikunnund