#BBMKitchenTalks

Поділитися
Вставка
  • Опубліковано 15 чер 2022
  • #BBMKitchenTalks "വാക്കുക്കൾ പറയുമ്പോൾ സൂക്ഷിക്കണം ..." ലക്ഷ്മിപ്രിയയോട് റിയാസ്
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 2,1 тис.

  • @Mno634
    @Mno634 2 роки тому +2920

    Lp ചെയ്തത് തെറ്റാണെന്ന് പറയാൻ Dilsha മനസ്സ് കാണിച്ചു👍I appreciate👏👏ബാക്കി ഉള്ളവരുടെ വായിൽ നാക്ക് ഇല്ലായിരുന്നു!!

    • @2oldforthisshit
      @2oldforthisshit 2 роки тому +9

      Yes

    • @dahliya5524
      @dahliya5524 2 роки тому +41

      Blessle sorry parayan paranjallo

    • @newsports8246
      @newsports8246 2 роки тому +11

      Dhanya parynd ithinte continoutionl

    • @_.Hiba._
      @_.Hiba._ 2 роки тому +21

      Blesslee sorry parayanam ennu paraninayirunnu ❤️

    • @dhanyas113
      @dhanyas113 2 роки тому +9

      Riyas nte first day at bb house..aa entry video l ayaale kandittu dilshede oru facial expression undaayirunnu..that shows her attitude towards people like him..vaayakondu nallatumaatram paranjitu entu kaaryam..ee case l dilshayum ippol LP paranja oru attitude aanu mind l kondunadakunnatennaanu ente opinion..outwards she is pretending something else.

  • @empuraan9414
    @empuraan9414 2 роки тому +2880

    അത് കണ്ട് ഇളിച്ചിരിക്കാതെ പ്രതികരിച്ച ദിൽഷയെ appreciate ചെയ്യണം 💯

    • @lakshmilechuzz2993
      @lakshmilechuzz2993 2 роки тому +60

      സത്യം!! ബാക്കി ഉള്ളോർ കേട്ട് ഇരുന്നു അവൾ പ്രതികരിച്ചു!! 🥲❤️

    • @mscafe9315
      @mscafe9315 2 роки тому +27

      Innu dilsha nalla bangiyil kaliyakki riyasine
      Athum parayanam

    • @empuraan9414
      @empuraan9414 2 роки тому +5

      @@mscafe9315 എന്താ പറഞ്ഞത്?കണ്ടില്ല

    • @annah4512
      @annah4512 2 роки тому +13

      Blessly and dhaya also

    • @Amal-oj9cd
      @Amal-oj9cd 2 роки тому +4

      Sathyam💯

  • @dreaminggirl2652
    @dreaminggirl2652 2 роки тому +471

    ബിഗ്‌ബോസ് ഇതിനൊരു നടപടി എടുക്കണം. Provoking ആകാം. Bt manufacturing defect എന്നൊക്കെ പറയുന്നത് വളരെ കൂടുതലാണ്. ഇത് റിയാസിനെ പോലെ ജനിച്ച ഓരോ മക്കൾക്കും ഒരുപാട് സങ്കടം ആണ്. ഇതൊക്കെ ഭയന്ന് അവർ പൊതു സമൂഹത്തിലേക്ക് വരാൻ മടിക്കും, ആത്മഹത്യ തിരഞ്ഞെടുക്കും. അതുകൊണ്ട് വളരെ കാര്യമായ രീതിയിൽ ലക്ഷ്മിക്ക് എതിരെ action എടുക്കണം. Pls

  • @shyniraju679
    @shyniraju679 2 роки тому +475

    കൂവിക്കൊണ്ടിരുന്നോ ലക്ഷ്മി പ്രിയ, കയ്യിന്ന് പോയി 😁 he's so good 🥰

  • @ecshameer
    @ecshameer 2 роки тому +872

    Diffect ശരിക്കും ലക്ഷ്മി പ്രിയയുടെ നാവിനും,മനസിനുമാണ്...

    • @basilavavol4822
      @basilavavol4822 2 роки тому +10

      Yes

    • @greenkeralam122
      @greenkeralam122 2 роки тому +9

      Correct

    • @simig289
      @simig289 2 роки тому +8

      No, riyas deserves it, then only he understands how others gets hurt when he hurts others

    • @jinothomas3290
      @jinothomas3290 2 роки тому

      @@simig289 മൈരേ. ഒരാളുടെ ജന്മനാ ഉള്ള ഹോര്മോണാൽ changesine കളിയാക്കുന്നതും. പ്രൊവോക്കിങ്ങും വ്യത്യാസം ഉണ്ട്. Lp യെ പോലുള്ള ഏതോ ഒരുത്തി ആണെന്ന് തോനുന്നു

    • @vandhanad2318
      @vandhanad2318 2 роки тому

      Yss

  • @vikramvikki4265
    @vikramvikki4265 2 роки тому +1889

    യഥാർത്ഥ ലക്ഷ്മി പ്രിയ പുറത്തു വന്നു.... Toxic 👌

  • @haniyashebinkerala9939
    @haniyashebinkerala9939 2 роки тому +178

    എന്തൊക്കെ ആയാലും ആരെയും വേദനിപ്പിക്കാൻ പാടില്ല 😔😔

  • @aswathishijin6479
    @aswathishijin6479 2 роки тому +1740

    എനികെന്തോ അറിയില്ല..
    ബിഗ്‌ബോസിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ആളാണ് റിയാസ്..
    നിങ്ങൾ ആരേലും യോജിക്കുന്നുണ്ടോ ഗയ്‌സ് ???
    He is a perfectly talking.. And gud performance

  • @abdullah-dt6gr
    @abdullah-dt6gr 2 роки тому +665

    ശാപം, കാർക്കിച്ചു തുപ്പൽ, character assasination അവസാനം പെണ്ണുങ്ങളുടെ നെഞ്ചത്തോട്ട് കയറൽ എന്ന് പരാതി. മുഖം മൂടികൾ അഴിഞ്ഞു വീഴുന്നുണ്ട്

    • @Crazy_things_30
      @Crazy_things_30 2 роки тому +10

      Avan cheythenu ithonnum kittiya pora

    • @nisaks8091
      @nisaks8091 2 роки тому +11

      Avaraanu vinayinte nenchathottu keri chennathu

    • @devettande_kanmani74
      @devettande_kanmani74 2 роки тому +2

      @@Crazy_things_30 athe

    • @nimithajolly5272
      @nimithajolly5272 2 роки тому +7

      athe.. culture ulla aarelum cheyyuna karyangal aano ithokke.

    • @fasnafasna3845
      @fasnafasna3845 2 роки тому

      ഇതൊക്കെ ആണ് മോനെ സനാധന ധർമങ്ങൾ

  • @an__---
    @an__--- 2 роки тому +561

    ദിൽഷ മിണ്ടാതെ ഇരിക്കാതെ അവിടെ പ്രതികരിച്ചു
    Dilu ❣️

    • @2129madhu1
      @2129madhu1 2 роки тому +4

      Good dilsha

    • @meerasethumadhavan9736
      @meerasethumadhavan9736 2 роки тому +2

      Robin ne riyas endhokke anavasyam paranju provoke cheythittundu. Koduthal kollathum kittum

    • @anandu7487
      @anandu7487 2 роки тому +2

      @@meerasethumadhavan9736 റോബിൻ പറഞ്ഞല്ലോ... വാഴ, ഊള... പിന്നെ എന്നാ പ്രശ്നം

  • @muhammedjazimrahman2665
    @muhammedjazimrahman2665 2 роки тому +43

    ഒരു മനുഷ്യൻറെ മനസ്സിലെ ചിന്തകളെ ഒരിക്കലും ഏറെ കാലം പിടിച്ചു നിർത്താനാകില്ല എന്നതിന്റെ തെളിവാണ് ലക്ഷ്മിപ്രിയയുടെ വാക്കുകൾ, കഷ്ടം !

  • @roysonpoulose639
    @roysonpoulose639 2 роки тому +833

    റിയാസ് ആണ് ആ വീട്ടിലെ ബെസ്റ്റ് പ്ലെയർ.. അതിൽ ഒരു സംശയവുമില്ല.. എങ്ങനെ ഗെയിം കളിക്കണം എന്ന് അവന് അറിയാം

    • @Niyonasuchesh
      @Niyonasuchesh 2 роки тому +10

      Adh sthym aann..but blind fans smmdhch thrillaa..kshtm ..riyaas💞💞💞💞💯💯

    • @najeebnaju3152
      @najeebnaju3152 2 роки тому +4

      വട്ട് കേസ് ലക്ഷ്മി പ്രിയ

    • @kevinleo9814
      @kevinleo9814 Рік тому

      Blesslee

    • @abysebastion5259
      @abysebastion5259 Рік тому +1

      റിയാസിന് നല്ലപോലെ പ്രോവൊക് ചെയ്യാൻ അറിയാം

  • @sharu8888
    @sharu8888 2 роки тому +223

    വായ് വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ സാധിക്കില്ല... manufacturing defect അതു പല ഫിലിംസ് ലും joke ആയി പറഞ്ഞട്ടുണ്ടെങ്കിലും LP നിന്നെപ്പോലെ ജന്മനാ എന്നൊക്കെ പറഞ്ഞ സന്ദർഭം തെറ്റിപ്പോയി... sorry പറഞ്ഞാൽ അത് മര്യാദ... LP ക്കു പിന്നെ തോന്നി തുടങ്ങി കയ്യിന്നു പോയി എന്ന് അതാ കരച്ചിൽ ആയി confession റൂമിൽ സങ്കടം ബിgg ബോസ് ഇൽ കാണിച്ചത് അതുകൊണ്ടു അതു തെറ്റു അല്ലാതെ ആകുന്നില്ല...ലാൽ സർ ഇതിനെ ചോദ്യം ചെയ്തു LP ടെ തെറ്റു മനസിലാക്കികൊടുക്കുക.. ഇല്ലെങ്കിൽ നാളെ വളർന്നു വരുന്ന തലമുറ എന്തേലും കുറവുകൾ ഉള്ള കുട്ടിയെ ഇതുപോലെ കളിയാക്കി വേദനിപ്പിക്കാൻ നോക്കും...

    • @agneyagra6606
      @agneyagra6606 2 роки тому +6

      💯💯👍

    • @nizasworld8631
      @nizasworld8631 2 роки тому +7

      അതെ ജന്മനാ ഇങ്ങനെ ആണെന്നൊക്കെ പറഞ്ഞപ്പോൾ സീൻ മാറി

    • @chinjum7113
      @chinjum7113 2 роки тому +3

      💯💯

  • @sajnabasheer2375
    @sajnabasheer2375 2 роки тому +514

    Riyas paranjathokke correct aanu💯💯

    • @shivaprasadj1888
      @shivaprasadj1888 2 роки тому +3

      Riyas is very toxic person. He think he can call anyone psychopath , insult woman, put leaves in food.
      All this is not provoking it called something else
      When anyone else does anything against him he will start to cry and play LGBT card.
      He should learn to give respect and then take respect.

    • @2129madhu1
      @2129madhu1 2 роки тому +12

      @@shivaprasadj1888 Big ബോസ്സ് ഇൽ provoking game ആണ്... ഉള്ളിലെ വിഷം ഇത്രേ നാളും LP മൂടി വെച്ചു... Riyas provoke ചെയ്തപ്പോൾ വിഷം വെളിയിൽ വന്നു അത്രേ ഉള്ളൂ

    • @sajnabasheer2375
      @sajnabasheer2375 2 роки тому +3

      @@shivaprasadj1888 ithil provoke cheyyam but provoke cheyyunnath pole alla bully cheyyunnath riyas ente fav contestant onnum alla...but lp ye patti paranjathokke sheriyanu......riyas Karanam lp yude real charector purathu kond vannu....
      Now I hate lp....toxic lady ever😬

    • @imcherry_red
      @imcherry_red 2 роки тому +2

      @@shivaprasadj1888 Eyal onn poyi hindi bigg Boss kand nokk...ethoru provoking game aahn....ath aadhyam manasilaaku

    • @imcherry_red
      @imcherry_red 2 роки тому

      @@sajnabasheer2375 💯💯

  • @fanoosmohammed9146
    @fanoosmohammed9146 2 роки тому +313

    The only one contestant who made everyone made atleasy speak-RIYAS 🔥No matter who wins.The best entertainer BIG BOSS HAVE EVER WITNESSED 💯

  • @sulfibusinessetertainment9658
    @sulfibusinessetertainment9658 2 роки тому +125

    റിയാസ് നീ ഒരണ്ണത്തിന്റെയും ഗുഡ് സർട്ടിഫിക്കറ്റ് കിട്ടാൻ കാത്ത് നിൽക്കണ്ട നീ പൊളിയാണ്

  • @alishazahra3754
    @alishazahra3754 2 роки тому +2210

    ഇമിറ്റേറ്റ് ചെയ്യുന്നതിൽ രണ്ടു പേരും മോശക്കാരല്ല.But manufacturing defect എന്നൊക്കെ പറയുന്നത് വളരെ മോശം

    • @juliejohn9571
      @juliejohn9571 2 роки тому +52

      That is imitating like mimicry artists do. But what she said is bullying.

    • @RC-vo6zy
      @RC-vo6zy 2 роки тому +42

      Avanu lakshmiyude manerism kanikkamenkil thirichum avam

    • @yadhukrishnan6977
      @yadhukrishnan6977 2 роки тому +52

      ഭക്ഷണത്തിൽ വേസ്റ്റ് ഇട്ടോട്ടെ കുഴപ്പമില്ല അല്ലേ

    • @2oldforthisshit
      @2oldforthisshit 2 роки тому +21

      @@yadhukrishnan6977 edhu kore ayalo bakshnathil waste 😀🤣

    • @jktpmech475
      @jktpmech475 2 роки тому +25

      @@yadhukrishnan6977 അത് ഗെയിം... ഇത് കമ്മ്യൂണിറ്റിയെ ആണ് വിരൽ ചൂടുന്നത്. ഗെയിംന്റെ ഭാഗമായിട് ചിലപ്പോ ഹിറ്റ്‌ അടിക്കാൻ പറയും, എച്ചിൽ, വെടി, എന്നൊക്കെ എന്ത്‌ തോന്നിവാസവും പറയും അത് ഗെയിം ഇത് അതല്ല.... So ലക്ഷ്മിയെ ആരും ന്യായികരിക്കേണ്ട. ലക്ഷ്മി ചെയ്തത് തെറ്റ് അതിന് അവളെ പുറത്താക്കണം. മെന്റലി assault ആണ്....
      ...
      ...
      എന്ന് പല നയികരണ ബംഗാളികൾ

  • @athulya4499
    @athulya4499 2 роки тому +536

    റിയാസ് പാവം... കളിയാക്കുന്നത് എതിനു..... അവൻ ഇങ്ങനെ തന്നെയാ normal ആയി
    എല്ലാർക്കും ഓരോ കുറ്റങ്ങൾ കുറവുകൾ und ലക്ഷ്മിപ്രിയ

    • @soorajsurya5946
      @soorajsurya5946 2 роки тому +1

      Riyazinteth kuttamo kuravo alla... Samoihathinte kannilanu rogam.

    • @aswathiskumar7392
      @aswathiskumar7392 2 роки тому +4

      Avan parayunnathinokke nthu mathram sry parayunnu

    • @jannazworld4315
      @jannazworld4315 2 роки тому +3

      റിയാസ്.. മുൻപ് റോബിൻ നെ കളിയാക്കി . കുറേ പ്രാവശ്യം.. ഇപ്പോൾ റിയാസ് നെ ബാക്കി എല്ലാവരും കളിയാക്കുന്നു അത്ര തന്നെ 👍👍

  • @najadnaju6243
    @najadnaju6243 2 роки тому +205

    റിയാസ് ആണ് ബിഗ്ബിസിന്റെ energi💪🏻 റിയാസിന്റെ ഫൈറ്റ്pwoly👍

  • @shaselavupalam
    @shaselavupalam 2 роки тому +86

    റിയാസ് മികച്ച ഒരു ഗെയിമർ ആണ് .
    ആരെയും പാവാട വള്ളി ആയില്ല .

  • @rajaarackalraja7215
    @rajaarackalraja7215 2 роки тому +340

    ലക്ഷ്മി പ്രിയ വായിക്കു വരുന്നത് കോതക്ക് പാട്ടു.. . വാക്കുകൾ സൂക്ഷിച്ചു ഉപോയോഹിക്കാൻ പഠിക്കണം വാവിട്ട വാക്കും. കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ല. തെറ്റാണ് പറഞ്ഞത് എങ്കിൽ സോറി പറയുകയാണ് വേണ്ടത് അല്ലാതെ കിടന്നു ഉരുളുകയല്ല വേണ്ടത്. ലക്ഷ്മി പ്രിയക്ക് ആരോടും എന്തും പറയാം. തിരിച്ചു കിട്ടുമ്പോൾ കരച്ചിൽ നാടകം..

    • @devettande_kanmani74
      @devettande_kanmani74 2 роки тому +11

      റിയാസും അങ്ങനെയല്ല എന്നാണോ

    • @sujathasudev8651
      @sujathasudev8651 2 роки тому +6

      ഇതാണ് കർമ്മ . 2 പേർക്കും ഇത് തന്നെ വേണം. Dr. 😭😭😭😭😭

    • @goodproducts4749
      @goodproducts4749 2 роки тому

      L pക്ക് അറിയാം BB അണ്ണന്റെ മുന്നിൽ കരഞ്ഞ് വെളുപ്പിക്കാൻ നാടകകാരി

  • @shilparachel3772
    @shilparachel3772 2 роки тому +136

    This is over LP...this is not good

  • @drshinu6129
    @drshinu6129 2 роки тому +365

    LP പറഞ്ഞ manufacturing defect എല്ലാ മനുഷ്യമാരിൽ ഉണ്ട് ... ആരും perfct അല്ല ...
    The way she said about a community is realy bad.. She have to say sorry..
    Riyas provoked LP just by imitating her like people do in mimicry...
    But here LP said riyas is not normal and its manufacturing defect which is reaalyy abusing...

    • @uzairbrooks7420
      @uzairbrooks7420 2 роки тому +5

      Riyas body shamed Robin. He called him Karadi,and many other things.
      riyas insulted the whole MBBS profession.
      Riyas use derogatory names against other players.
      Riyas called a female contestant Bimbo.
      Riyas insulted straight sexual orientation saying "Don't be too straight honey" to a female contestant.
      Riyas insulted a female contestants husband.

    • @poojasree3791
      @poojasree3791 2 роки тому

      Avaru athonnm alla udeshichath.... Bt riyasinu oru point Kitti athra tanne

    • @Niyonasuchesh
      @Niyonasuchesh 2 роки тому +9

      @@poojasree3791 pooddoooo.....blind fans vnolm..ore thengeem mnsllaaakathee🤮

    • @poojasree3791
      @poojasree3791 2 роки тому

      @@Niyonasuchesh fans ooo arude fans

    • @anandu7487
      @anandu7487 2 роки тому

      @@uzairbrooks7420 അവനെ വാഴ എന്ന് വിളിച്ചല്ലോ🤣

  • @fardeenfaizal7137
    @fardeenfaizal7137 2 роки тому +437

    Riyaz is the best wild card entry in the history of BBM.... Full support to u manhh🔥🔥🔥

  • @anakha1580
    @anakha1580 2 роки тому +240

    ഇതൊക്കെ പറഞ്ഞിട്ട് ഇവർ പറയുന്നു സഹിക്കാൻ പറ്റുന്നില്ല വീട്ടിൽ പോണം വല്യണ്ണാ 😲അതിനൊത്ത ഒരു വല്യണ്ണനും.. നല്ല സപ്പോർട്ടും കൊടുത്തു

    • @achuachu6956
      @achuachu6956 2 роки тому +5

      Valyannanu angane alle parayan pattu content vende.. but weekend il vayar nirachu kitikolum

    • @meghamanoj3340
      @meghamanoj3340 2 роки тому +2

      Eri theeyil oil idam bigg boss midukkana

    • @meghamohan4919
      @meghamohan4919 2 роки тому +1

      LekshmiPriya koode poyi kazhinjal pinne ee week um nomination vekkan pattilla athaavum

    • @akshaykartha8035
      @akshaykartha8035 2 роки тому +1

      Content vende😌.. Manyamayi content kodutha vare elam pidich porath aakile 🥴

    • @praveenpillai2365
      @praveenpillai2365 2 роки тому

      She is mentally break down, she has some health issues. Riyaz is not understanding this situation. Try to watch live. She is taking medicine. This time what bb did that is correct for her.

  • @pevergirl7552
    @pevergirl7552 2 роки тому +1867

    What Riyas told is 100% correct..! People started to understand real character of queen of sanadhana dharmam!!

    • @pevergirl7552
      @pevergirl7552 2 роки тому +5

      @@masterofcommerce3782 exactly!

    • @straighttowards8377
      @straighttowards8377 2 роки тому +23

      ഒരു സ്ത്രീ അപമാനം സഹിച്ച് ... മിണ്ടാതിരിക്കണം ... അപ്പൊ ഈ പറഞ്ഞ. ആൾക്കാരൊക്കെ പറയും എന്തൊരു ക്ഷമയാണ് ആ സ്ത്രീയ്ക്ക് കണ്ടു പഠിക്ക് എന്ന് ... നന്നായി.... ലക്ഷ്മി കിട്ടിയ അതേ നാണയത്തിൽ തിരിച്ചടിച്ചു ... അത്രേ ഉള്ളു ... തുല്യത എല്ലാവർക്കുമുണ്ട് .. അഭിമാനവും ... സ്ത്രീ എന്നും എല്ലാം സഹിച്ച് നല്ല നടപ്പ് നടക്കേണ്ടവൾ അല്ല... അതു മറ്റു genderട നും ആവാം ..

    • @pevergirl7552
      @pevergirl7552 2 роки тому +21

      @@straighttowards8377 ഇതേ ""സ്ത്രീ"" തന്നെ വേറെ ആരെയും ഒന്നും പറയുന്നത് താങ്കൾ കണ്ടട്ടില്ലെ? അല്ലാ.. എപ്പോൾ ആണ് ഇവർ എല്ലാം കേട്ട് സഹിച്ച് ഇരുന്നത്.. ??

    • @jobyjoshua269
      @jobyjoshua269 2 роки тому +12

      Riyas is provoking and irritating everyone. What all are he said to blessy, dilsha, robin. Velliyil irangumbol aarkku aanu kittunathu ennu kandu ariyam

    • @geethakkanakalatha1053
      @geethakkanakalatha1053 2 роки тому +14

      Riyasനെ പോലുള്ളവരൊക്കെ Lakshmi Priya chechi കൊടുക്കുന്ന മറുപടിയേ അർഹിക്കുന്നുള്ളൂ.ഈ Riyaz മറ്റു മത്സരാർത്ഥികളെ വിശേഷിപ്പിക്കുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും അയാളുടെ സംസ്കാരം.അപ്പോൾ ആ സംസ്ക്കാരത്തിന് പറ്റുന്ന മറുപടി തന്നെ കൊടുക്കണ്ടേ അതിന് ലക്ഷ്മി പ്രിയ ചേച്ചിക്ക് കഴിയും.

  • @krishnapriya.s8321
    @krishnapriya.s8321 2 роки тому +278

    Riyas is a human being
    The fact is that we can't understand the pain until we were in that situation
    Just imagine we were in that situation someone is bullying us or maybe our child, frd, sister, brother, or whoever may be
    So it's not a time to show your robin fan muscle power just think as a human being not as a game or whatever maybe he also has a life outside the bb
    "We will also be in a situation like riyaz face at that moment we understand the pain "

  • @reenujames
    @reenujames 2 роки тому +89

    Le Riyas- Lakshmi priya, thenga kola ... 😁😁 LOVED IT !!

  • @sujathasudev8651
    @sujathasudev8651 2 роки тому +706

    ദിൽഷ പറഞ്ഞ കാക്കു വേറെ LP പറയുന്ന കാക്ക വേറെ. അയ്യോ എന്നെ അങ്ങ് കൊല്ല്😂😂😂😂😂

  • @Aysha-er1kr
    @Aysha-er1kr 2 роки тому +513

    Shame on Lakshmi Priya! I can’t believe people are supporting this nonsense. She’s insulted an entire group of people. So proud of Dilsha for standing up for Riyas. I personally don’t like Dilsha cause I feel she’s there because of her friends but past 2 days she’s exceptionally good!!

    • @Gandhari1234
      @Gandhari1234 2 роки тому +10

      Haters നെ കൊണ്ട് നല്ലത് പറയിപ്പിച്ചില്ലേ ❤️that's enough
      Dillu 🥰🥰

    • @jyothikrishna6904
      @jyothikrishna6904 2 роки тому +2

      I too agree you points

    • @Aysha-er1kr
      @Aysha-er1kr 2 роки тому

      @@urfriend.. yes today true

    • @kuriakosemarkose327
      @kuriakosemarkose327 2 роки тому

      Koothara stree

  • @adarshkv5008
    @adarshkv5008 2 роки тому +72

    I don't like the attitude of riyas personally but he's a real. Gem fighting there alone he's the real winner as a player. Deserves the Respect

  • @painkiliprathap2247
    @painkiliprathap2247 2 роки тому +158

    തെറ്റ് അലക്കി വിളിപ്പിക്കാൻ lp കഴിഞ്ഞേ ആളുള്ളൂ.... 😡
    സംസാരിക്കാൻ കൂടുതൽ അറിയാവുന്നതുകൊണ്ട് അത് വളച്ചൊടിക്കാൻ lp കഴിഞ്ഞേയുള്ളു വേറെ ആരും ⁉️😡

    • @hadd.10
      @hadd.10 2 роки тому +1

      Nalla nadi aanu ...😀😃

  • @pravasitalk6090
    @pravasitalk6090 2 роки тому +109

    റിയാസിന്റെ ഇത് വരെയുള്ള പ്രവർത്തികൾ ഒന്നും ഇഷ്ടപ്പെട്ടിരുന്നില്ല. അവനെ ഒരുപാട് വിമർശിച്ചിട്ടുണ്ട്. പക്ഷെ ഇപ്പൊ ഈ തള്ളയുടെ കാറലും വായിൽ നിന്നും വരുന്ന വൃത്തികേടുകളും മറ്റുള്ളവർ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ അവരോട് ചാടിക്കടിക്കുന്നതും കാണുമ്പോൾ റിയാസിനോട് ഇഷ്ട്ടം തോന്നിപോകുന്നു. ബ്ലെസ്സ്‌ലി ജയിക്കണമെന്നാണ് ആഗ്രഹം. അല്ലെങ്കിൽ റിയാസ്

    • @agneyagra6606
      @agneyagra6606 2 роки тому +8

      അതെ
      1 ബ്ലെസ്ലീ❤️
      2റിയാസ്❤️❤️❤️
      3ദിൽഷ ❤️.

    • @imagination9301
      @imagination9301 2 роки тому

      അവരും നന്നായി ഗെയിം kalikunoo അതിന് എന്താ ഇങ്ങനെ പറയുന്നത്. അവൻ parayunath🙄കേട്ടു മിണ്ടാതെ ഇരിക്കാനോ

  • @suttuz5055
    @suttuz5055 2 роки тому +860

    ഒരാൾ ജനിക്കുമ്പോൾ ജന്മംകൊണ്ട് എന്തു വൈകല്യം ഉണ്ടെങ്കിലും അതിനെ പറഞ്ഞു കളിയാക്കുന്നത് അത്ര വലിയ വീരത്വം ആണെന്ന് വിചാരിക്കുന്നു...... 🤪😡😡😡😡

    • @nadan461
      @nadan461 2 роки тому +1

      Avan drne anthoke aa paraje. Avan dr kazhikuna plateil wast ettathu onum kuzhappamilla aliyo bigg bossnu.

    • @naiihamal7677
      @naiihamal7677 2 роки тому +28

      പരിഹാസം തന്നെ പാടില്ല അത് എന്തിന്റ പേരിലാളെങ്കിലും, റിയാസ് കൊടുത്തിട്ട് വാങ്ങുന്നു. രണ്ടും കണക്കാ.

    • @ShahanaBasheer
      @ShahanaBasheer 2 роки тому +20

      Actually ith vaikalyam polum alla...Oru reethi

    • @universegood833
      @universegood833 2 роки тому +15

      Provoking and bullying both are different. Especially physical condition vachu it is punishable ningal law enthanenn nokk

    • @straighttowards8377
      @straighttowards8377 2 роки тому +21

      ഒരു സ്ത്രീ അപമാനം സഹിച്ച് ... മിണ്ടാതിരിക്കണം ... അപ്പൊ ഈ പറഞ്ഞ. ആൾക്കാരൊക്കെ പറയും എന്തൊരു ക്ഷമയാണ് ആ സ്ത്രീയ്ക്ക് കണ്ടു പഠിക്ക് എന്ന് ... നന്നായി.... ലക്ഷ്മി കിട്ടിയ അതേ നാണയത്തിൽ തിരിച്ചടിച്ചു ... അത്രേ ഉള്ളു ... തുല്യത എല്ലാവർക്കുമുണ്ട് .. അഭിമാനവും ... സ്ത്രീ എന്നും എല്ലാം സഹിച്ച് നല്ല നടപ്പ് നടക്കേണ്ടവൾ അല്ല... അതു മറ്റു genderട നും ആവാം ..

  • @sunshinesmile8958
    @sunshinesmile8958 2 роки тому +147

    2:26 - A great compliment , from her enemy......
    She made him to say a compliment like this !!..
    That's Dilu ❤️❤️ 🙌 😘😘😘

  • @entertainmentsfullyloaded9587
    @entertainmentsfullyloaded9587 2 роки тому +203

    From the day riyaz into this show he unveiled everyone 😉

  • @srisyam7760
    @srisyam7760 2 роки тому +410

    LP has to apologise for so many things. From day 1 she does something wrong ,then cries and justifies again in loop the same😣such drama gets support also.

    • @straighttowards8377
      @straighttowards8377 2 роки тому +5

      adyam riyas parayyate apology ... he started the worst talk ever heard to a women... ഒരു സ്ത്രീ അപമാനം സഹിച്ച് ... മിണ്ടാതിരിക്കണം ... അപ്പൊ ഈ പറഞ്ഞ. ആൾക്കാരൊക്കെ പറയും എന്തൊരു ക്ഷമയാണ് ആ സ്ത്രീയ്ക്ക് കണ്ടു പഠിക്ക് എന്ന് ... നന്നായി.... ലക്ഷ്മി കിട്ടിയ അതേ നാണയത്തിൽ തിരിച്ചടിച്ചു ... അത്രേ ഉള്ളു ... തുല്യത എല്ലാവർക്കുമുണ്ട് .. അഭിമാനവും ... സ്ത്രീ എന്നും എല്ലാം സഹിച്ച് നല്ല നടപ്പ് നടക്കേണ്ടവൾ അല്ല... അതു മറ്റു genderട നും ആവാം ..

    • @annaaby3477
      @annaaby3477 2 роки тому

      Riyas is the one who is supposed to apologise since the time he came he is been harassing lot of people in that house. Riyas is the attention seeker here not LP. LP is just giving him the right dose of what he was doing to her.

    • @straighttowards8377
      @straighttowards8377 2 роки тому

      @@annaaby3477 exactly

  • @lakshmilechuzz2993
    @lakshmilechuzz2993 2 роки тому +133

    Manufacturing diffect 🙄🙄 enthuvaa lp ith 😶

    • @Travelwith-1999
      @Travelwith-1999 2 роки тому +4

      avanod ath paranjal pora.....🤬🤬🤬🤬

    • @lakshmilechuzz2993
      @lakshmilechuzz2993 2 роки тому +10

      @@Travelwith-1999 ahh kollam 🤧

    • @drishyaaami9254
      @drishyaaami9254 2 роки тому +1

      ishttapettu chechi because I can understand your feelings.starting riyasanu chechi ye kaliyakiyathu appol marupadi thamasayayi paranju manasil onnum vakathe athreyulloo athinu prethegichu vere artham onnum kananda ketto......sathyam

  • @manjup.s5773
    @manjup.s5773 2 роки тому +63

    പാവം റിയാസ്, എന്തായാലും ഇത്രയും വേണ്ടായിരുന്നു, ഒരു മനുഷ്യന് ഒരു defect വരാൻ ഒരു നിമിഷം മതി പാവം അവനോട് ഇത്രക്കും വേണ്ടായിരുന്നു, lp ഇത്രയും ചീപ്പ് ആകരുത്, എന്നിട്ട് lp ന്റെ ഒരു കരച്ചിൽ നാടകം, ദൈവം പൊറുക്കില്ല

  • @avamaria2116
    @avamaria2116 2 роки тому +201

    ഇവിടെ റിയാസ് LP de Husband നെ പറഞ്ഞു nu അലറി വിളിക്കുന്ന fans... ആ call task full കണ്ടിട്ടാണോ പറഞ്ഞത്. First LP പറഞ്ഞു ' ആണുങ്ങൾ ക്ക് സ്ത്രീകൾ ചെയുന്ന പോലെ ഒന്നും ചെയ്യാൻ പറ്റില്ല വീട്ടുജോലിയും ഒക്കെ '... Next റിയാസ് ന്റെ ചാൻസ് വന്നപ്പോ തിരിച്ചു ചോദിച്ചു ' അപ്പൊ ഇപ്പോ വീട്ടിൽ എല്ലാം ചെയ്യുന്നതും കൊച്ചിനെ നോക്കുന്നതും ഒക്കെ നിങ്ങളുടെ husband അല്ലെ അപ്പോ നിങ്ങളുടെ husband ആൺ അല്ലെ '...
    ഇത് പറഞ്ഞു Lakshmi പ്രിയയുടെ husband നെ paranjunu ആക്കി 🤦‍♀️...ഇതിന്റെ ഇടയിൽ ആദ്യം റിയാസ് ന്റെ ഉമ്മയെ എടുത്തിട്ടത് LP ആണ്, എന്നിട്ട് നിനക്ക് പ്രെസവിക്കാൻ പറ്റുമോ, periods akuo എന്നൊക്കെ ചോദിച്ചു അപ്പോ റിയാസ് തിരിച്ചും ചോദിച്ചു.
    അവിടെ poyekunath അങ്ങോട്ടും ഇങ്ങോട്ടും പൊക്കി പറഞ്ഞു നടക്കാനാണോ 🤔...പിന്നെ റിയാസ് nu ഇപ്പോ തിരിച്ചു കിട്ടി എന്ന് പറയുനൊരു അപ്പുറത്തെ വെക്തി എന്താ വിളിച്ചു പറഞ്ഞതെന്ന് കൂടി ഒന്ന് ഓർക്കുന്നത് നല്ലതാകും. രണ്ടും നല്ല provoking ആൾക്കാരാണ് എന്ന് വെച്ച് ഇത്തരം words ഇത് വരെ ആരും use akarila..
    റിയാസ് അവിടെ വന്നിട്ടു റോബിൻ, dilsha, Blesslee, dhanya, vinay ഇവരെയൊക്കെ game വെച്ച് provoke ചെയ്തിട്ടുണ്ട് അവരുടെ birth neyo, ethelum defect neyo ഒന്നും പറഞ്ഞിട്ടില്ല. റോബിൻ ന്റെ bad smell um foodil waste itathum theri വിളിചതൊക്കെ തെറ്റ് തന്നെയാണ്.
    ഈ ലക്ഷ്മി പ്രിയ തന്നെ Blesslee hair നെ കുറിച്ച് മോശം പറഞ്ഞിട്ടുണ്ട്, അവൻ nu fud മനഃപൂർവം കൊടുക്കാതെ ഇരുന്നിട്ടുണ്ട്... അതൊക്കെ Blesslee ku എത്രയോ heart ആക്കിട്ടുണ്ട്.Same way സുചിത്ര യുടെ അടുത്ത് അന്നത്തെ ദോശ പ്രശ്നം.പിന്നെ aa വീട്ടിൽ ആര് എന്ത് പറഞ്ഞാലും വളച്ചൊടിക്കുന്നത് പുള്ളികാരിയാണ്. എന്തേലും problm വരുമ്പോ fud കഴിക്കാതെ ഇരിക്കുക. Weekend days ലെ നല്ല കുട്ടി ചമയൽ, karkich തുപ്പൽ, ശപിക്കൽ, ronson നെ ethonke പറഞ്ഞേക്കുന്നു ഈ വെക്തി. എല്ലാം കഴിഞ്ഞു കണ്ണീർ നാടകം. Elimination time ലുള്ള കരച്ചിൽ.
    First time തൊട്ട് ആരെയും സംസാരിക്കാൻ പോലും പുള്ളിക്കാരി സമ്മതിച്ചിട്ടില്ല, മിണ്ടാതിരിക്കാൻ പറഞ്ഞു... സ്വന്തം വീട്ടിൽ എന്നാ പോലെയുള്ള പെരുമാറൽ, സാധനങ്ങൾ മാറ്റി വെക്കൽ.
    പിന്നെ ഒരു ഗുണം image നോക്കാതെ എല്ലാം വിളിച്ചു പറയുന്നുണ്ട് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും but പറയണത് enthanu cheyanathenthanum commonsence വെച്ച് ചിന്തിച്ചാൽ നന്ന്.
    Hmm ഇതൊക്കെ സപ്പോർട്ട് ചെയ്തു കൊടുക്കുന്ന അവരെ പോലെ thaneyula fans😂

    • @kavya8812
      @kavya8812 2 роки тому +12

      Exactly 💯💯💯💯💯💯

    • @devaswathika9209
      @devaswathika9209 2 роки тому +11

      Exactly 🔥🔥

    • @jomeshscaria2147
      @jomeshscaria2147 2 роки тому

      ഇവരുടെ ഫാൻസ് ഇവരെക്കാളും ഊളകളാവും.

    • @meghamohan4919
      @meghamohan4919 2 роки тому +5

      👏🏻👍🏼

    • @radhekrishna8570
      @radhekrishna8570 2 роки тому

      ഇത് മനസിലാക്കാൻ ( അന്തം )മണ്ടന്മാരായ ഫാൻസിന് ബുദ്ധിയില്ല.... പരമ കഷ്ട്ടം 🤮🤮🤮

  • @minirkrishnan5337
    @minirkrishnan5337 2 роки тому +526

    Riyas ❤️ He said that he already heard so many things and harrasments outside😔 He provoked only when LP dragged his mom and dad's name😡

    • @walk.with.nature
      @walk.with.nature 2 роки тому +2

      Lp paranjitila

    • @quinndaenerys1938
      @quinndaenerys1938 2 роки тому +3

      Lp yepo parnjuu nth paranjuu matullavar parayounathoo chithikunothoo alla avn parayounathuu avan athu valachuu odikukayanuuu

    • @shivaprasadj1888
      @shivaprasadj1888 2 роки тому +4

      Riyas is very toxic person. He think he can call anyone psychopath , insult woman, put leaves in food.
      All this is not provoking it called something else
      When anyone else does anything against him he will start to cry and play LGBT card.
      He should learn to give respect and then take respect.

    • @sidharthbiju2123
      @sidharthbiju2123 2 роки тому

      @@shivaprasadj1888 ivan gay aan

    • @anandu5389
      @anandu5389 2 роки тому +2

      @@sidharthbiju2123 So what...

  • @aruna8060
    @aruna8060 2 роки тому +853

    റിയാസ് വന്നതിന് ശേഷം ആണ് പലരുടെയും ഉള്ളിലെ toxicity പുറത്തു വന്നത് തന്നെ. അവിടെ പലർക്കും നാവ് ഉണ്ട് എന്ന് മനസ്സിലായതും റിയാസ് വന്നതിന് ശേഷമാണ്. Proud of u Riyas ❤️

    • @agneyagra6606
      @agneyagra6606 2 роки тому +15

      റിയാസ് ❤️❤️❤️🔥🔥🔥🔥

    • @arjunkh11abio73
      @arjunkh11abio73 2 роки тому +12

      yes

    • @an__---
      @an__--- 2 роки тому +12

      സത്യം👍

    • @minnumonu07
      @minnumonu07 2 роки тому +8

      Real gamer 😎

    • @__Ashiz_
      @__Ashiz_ 2 роки тому +6

      Real Gamer♥️♥️👌🏻👌🏻👌🏻 Riyaz😘

  • @asraasru3474
    @asraasru3474 2 роки тому +105

    Lp പറഞ്ഞതിൻ്റെ അർത്ഥം അവർക്ക് അറിയാം എങ്കിൽ അവരുടെ hus ആണാണോ എന്ന് riyas chothichath ഏത് അർത്ഥത്തിൽ ആണെന്ന് അവനും അറിയാമല്ലോ... Lp kk എന്തും പറയാം vere ആർക്കും ഒന്നും പറയാൻ പാടില്ല...
    Vote for Riyas✌️

    • @sujiths4903
      @sujiths4903 2 роки тому

      Vote for riyaso... തീട്ടം 💩💩💩

    • @minnumonu07
      @minnumonu07 2 роки тому +7

      Lp avanod ne anu ano ennu chodichirunnu... athinonnum arkum kozhapailla...

  • @arunnick2876
    @arunnick2876 2 роки тому +207

    റിയാസ് 😂😂😂😂 പൊളി ആണ്👌🏻👌🏻👌🏻

  • @geojose6571
    @geojose6571 2 роки тому +263

    𝐑𝐢𝐲𝐚𝐬 𝐩𝐚𝐫𝐚𝐧𝐣𝐚𝐭𝐡 𝐬𝐡𝐞𝐫𝐢 𝐚𝐡𝐧 😌

  • @anibindu9686
    @anibindu9686 2 роки тому +76

    എന്തു സ്ത്രീ ആണ് ഇവര്... ഇവരുടെ തനി സ്വഭാവം പുറത്ത് വന്നു... റിയാസ് പൊളി ♥️♥️.. എല്ലാവരുടെയും തനി സ്വഭാവം പുറത്ത് കൊണ്ടു വരുന്നുണ്ട്

  • @mukeshshashidharan9560
    @mukeshshashidharan9560 2 роки тому +110

    3:55 that entry from മരവാഴ Ronson at last 😂😂😂

  • @_kaalocha
    @_kaalocha 2 роки тому +269

    Riyas ne pole new normal aayitt ullavar win cheydalle Lp pole ullavarude pucham avasanipikkam pattuu ...let's vote for him .... Keralathil korach perengilum ingane ollavare humans aayitt angeekarikattee 🙏♥️

    • @tonightlover3478
      @tonightlover3478 2 роки тому +12

      Athinu riyas enthu kuzhppam undenna parayunne.... Ee parayunna thankalu thanne riyasinu entho kuravund enna reethiyil aanu samsarikunne

    • @kevinabraham95
      @kevinabraham95 2 роки тому

      True

    • @sunflower-hz7rz
      @sunflower-hz7rz 2 роки тому +1

      Riyas nu nalla arivund, talent und. Nalla oru makan aanu. But, maturity illa. Cheriya kuttykale pole und samsaarikkunnathum action okke.

    • @shanpeter5009
      @shanpeter5009 2 роки тому +1

      Ayinu ivante kurav ondaa? Avante gender ntha? Ithuvare oru identity velupeduthiyattilla...

    • @sunflower-hz7rz
      @sunflower-hz7rz 2 роки тому +4

      @@shanpeter5009 avan male aanu ennu ee show il ethra thavana paranjittund. Future wife aavunna penkutty kk all freedom kodukkum ennu riyas insta video il parayunnath kandu. Cheriya feminine action und ennu karuthi aarum lgbt kaar aavilla. Riyas lgbt kaare support cheyyunna oru feminist aanu. But, lgbt member alla. Chila boys nu cheriya feminine actions undaavum. Athu normal aanu. I'm a teacher, ente class il undaayirunna chila boy students nu ingane ulla chila mannerisms kandittund. Athu chilarkk undaavum. Normal aanu.

  • @loosuvijuthatha7674
    @loosuvijuthatha7674 2 роки тому +152

    ലക്ഷ്മി പ്രിയ പറയുന്നത് ചെയുന്നത് വീഴ്ത്തികെട്ട പ്രേവര്തിയും... ദൈവത്തെ മുന്നിൽ നിർത്തി ചെകുത്താനെ ആരാധിക്കുന്നേ സ്ത്രീ

  • @Jjppbmbijill
    @Jjppbmbijill 2 роки тому +846

    I really feel sorry for Riyas and his family. ഉറപ്പായും അവർക്ക് വേദനിച്ചുകാണും. കഷ്ടപ്പെടുന്നവരെയും ഒറ്റപ്പെടുന്നവരെയും ചവുട്ടി താഴ്ത്തുന്ന ലോകം. പക്ഷേ ഇതൊക്കെ ജീവിതം മുഴുവൻ അനുഭവിച്ചാണ് അവൻ ഇവിടെയെത്തി നിൽക്കുന്നത്. നിങ്ങൾക്ക് അവനെ തോൽപ്പിക്കാൻ ആവില്ല. Really proud of you Riyas. I need a son like u 😍😍😍

    • @greez121
      @greez121 2 роки тому +6

      ❤️🙂

    • @RC-vo6zy
      @RC-vo6zy 2 роки тому +14

      Avanu mathram alla vedana... Avare husband annano ennu chodicjavanu avan...

    • @nainaviolet6
      @nainaviolet6 2 роки тому +2

      ❤️

    • @arunaedathara4202
      @arunaedathara4202 2 роки тому +4

      Ivan dr.robine endoke paranju

    • @muhammedasif6026
      @muhammedasif6026 2 роки тому +15

      @@RC-vo6zy അത് അങ്ങനല്ല അവൻ ചോദിച്ചത്.. Episode മുഴുവൻ കാണു

  • @thahsinasinu8516
    @thahsinasinu8516 2 роки тому +59

    Riyas should be in top 5..

  • @zaihamehrish8728
    @zaihamehrish8728 Рік тому +8

    Season 5 vannittum season 4 le clips kandondirikkunna njaan🙂🙂

  • @siyaantony10
    @siyaantony10 2 роки тому +97

    Lp its very bad.. Using that word.. Provoking ഒക്കെ ആകാം അതിന് ഒരു limit ഉണ്ട്..

    • @sinuhussain5575
      @sinuhussain5575 2 роки тому +1

      Aa limit riyasin ഇല്ലല്ലോ dr ഒരു സൈക്കിയേറ്ററിസ്റ് കാണിക്കണം എംബിബിസ് ക്യാഷ് കൊടുത്തു വാങ്ങിയതാണോ എന്നൊക്കെ പറഞ്ഞു provoking aakam thirichu arkum riyasine padilla

    • @Abhilashned
      @Abhilashned 2 роки тому

      ഈ ചെറ്റക് ഇത് തന്നെ തീരെ കുറവ് ആണ്

  • @gireeshrajen3743
    @gireeshrajen3743 2 роки тому +166

    ജെൻഡർ ഷെയിം ചെയ്ത ഒരാളെ confession റൂമിൽ വിളിച്ച് ഇങ്ങനെ തന്നെയാണ് കളിക്കേണ്ടത് ഇതുപോലെ മുന്നോട്ട് പോകൂ എന്ന് Season of Colors എന്ന് പറഞ്ഞ് തുടങ്ങിയ അതേ ബിഗ് ബോസ്. Very disappointed. 😔

    • @mscafe9315
      @mscafe9315 2 роки тому +15

      Yes
      Pinne visha priyak licence aayi
      Ini avar enthokke katti koottiyalum support cheyyanum alund
      Kasthtam

    • @empuraan9414
      @empuraan9414 2 роки тому +8

      They only want rating 😐

    • @sadao8581
      @sadao8581 2 роки тому

      When?!

    • @mariakjoseph8248
      @mariakjoseph8248 2 роки тому +4

      ചേട്ടന്റെ കമന്റ്‌ കണ്ടിട്ടാണോ... മോഹൻലാൽ ഇന്നലെ വന്നു Season of colours video ഒക്കെ ഇട്ടല്ലോ 😌

  • @rajsub3884
    @rajsub3884 2 роки тому +23

    Riyas what a player.🔥

  • @sabarinath4524
    @sabarinath4524 Рік тому +33

    I never heard this man saying wrong things. He’s well educated and woke ! People who denying this facts have some other problems they need to figure out 😅

  • @Aysha-er1kr
    @Aysha-er1kr 2 роки тому +503

    LP lost her plot. Riyaz successfully got out the worst in her

    • @rahulanjaly8679
      @rahulanjaly8679 2 роки тому +2

      Enthokke paranjalum . Lp is correct and apt to riyas.she didnot speak about any community .she speak about riyas . He has defect . There is a limit for every thing riyas . One thing to say I donot feel people can co doder humanity without looking gender, male female or transgender .whatever . Riyas crossed all limits

    • @reshinck3861
      @reshinck3861 2 роки тому +1

      Riyas karayam.. അത്ര തന്നെ.. Bb നന്നായിട്ടു മോട്ടിവേഷൻ lp ക് കൊടുത്തിട്ടുണ്ട്

    • @petrichor147
      @petrichor147 2 роки тому +3

      ​@@rahulanjaly8679 Ninne pole chilarkokke anganaye pattullu athu janmana ulla thakaraar aanu manufacturing defect ennu parayunnathu enganeya Riyasine mathram paranjathavunne. In fact ippo Riyasine mathram paranjaalum kurachu feminine attributes olla aalinodu manufacturing defect or janmana ull thakaraaru ennu parayunnathu thettu thanneyaanu. Ee Lp thanne ethra varsham kaathirunnitta oru kunjine kittiyathu athu avarude defect ennu avidolla aarenkilum paranjirunnenkil ningalokke support cheyyumayirunno?

    • @queensempire4841
      @queensempire4841 2 роки тому

      @@rahulanjaly8679 Ninte okke thallel entha ullath?! Ithra vivaram illathavar okke ee nattil indalo enn aalojikumo vishamam thonnunnu.

  • @sujiskitchen5319
    @sujiskitchen5319 2 роки тому +117

    Lp very over, ഒരാളേം ഇങ്ങനെ ഒന്നും പറയരുത്

    • @suchithraprasad6886
      @suchithraprasad6886 2 роки тому

      Riyas parayunnathu onnum kelkkarillannu thonnunnu athinu aarum onnum parayarilla riyasine adyam purathakkanam

    • @sujiskitchen5319
      @sujiskitchen5319 2 роки тому +1

      @@suchithraprasad6886 body shaming athra nalla kaaryamalla.......pottatharavum vilichu parayarilla ivare pole

  • @akshayprasad2079
    @akshayprasad2079 2 роки тому +87

    You can't talk to someone like that. This is intolerable!!! Get her out of the show. People all around the world are watching this and I'm gutted. I feel so sorry for Riyas. Stay strong kid. You're amazing

    • @shahida8307
      @shahida8307 2 роки тому

      റിയാസ് പെണ്ണ് ന്റെ കളും കഷ്ടം

  • @rajithajr124
    @rajithajr124 2 роки тому +18

    Riyas is an amazing gamer..no doubt. കഴിഞ്ഞ week ൽ Riyas evicted ആകുമെന്ന് 37 വയസ്സായ മുതുക്കി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആ ലക്ഷ്മിപ്രിയ വിചാരിച്ചു. അത് നടക്കാതിരുന്നപ്പോൾ ആ സ്ത്രീക്ക് വെകിളി പിടിച്ചതാണ്! ഇത്ര നാളും അഭിനയിച്ചു കൊണ്ടിരുന്ന ആ സ്ത്രീയുടെ തനിനിറം കാണിച്ചു തന്ന Riyasനു big salute!!!

  • @user-bz9wu3ew5o
    @user-bz9wu3ew5o 2 роки тому +61

    Top 2
    Blessly ❤️
    Riyas ❤️

  • @gopanmenonanilkumar390
    @gopanmenonanilkumar390 2 роки тому +1879

    പണി പാളീ എന്നു സംസാരപ്രിയക് മനസിലായി.. ലാലേട്ടൻ വന്നാൽ ഉണ്ടാകും ഒരു നാടകപൊട്ടികരച്ചിൽ 😆😆😆

    • @sujasalahudeen8867
      @sujasalahudeen8867 2 роки тому +22

      Laletta...... vili kelkanamallo

    • @shifanaswift1055
      @shifanaswift1055 2 роки тому +24

      sathyam parnju poya thettine marakan oru drama🤣

    • @_.Hiba._
      @_.Hiba._ 2 роки тому +15

      Sathayam 💯

    • @Mno634
      @Mno634 2 роки тому +7

      True. Ini lalettan varumpo naadakam kaanam

    • @rajithajr124
      @rajithajr124 2 роки тому +10

      സംസാരപ്രിയ😃😃😂😅

  • @painkiliprathap2247
    @painkiliprathap2247 2 роки тому +32

    Lp ആ വാക്ക് പറയുന്നവരെ റിയാസും എല്ലാം ചിരിച്ചുകൊണ്ടായിരുന്നു പറഞ്ഞത്... അവിടെ എല്ലാരും അതിനെ തമാശയ്ക്കാണ് കണ്ടത് but lp ആ പറഞ്ഞത് തെറ്റായിപ്പോയി 😡

  • @ramlaca7390
    @ramlaca7390 2 роки тому +6

    ലക്ഷ്മി പ്രിയ നാവ് എന്റെ അമ്മോ വല്ലാത്ത ഒരു പെണ്ണ്

  • @greez121
    @greez121 2 роки тому +490

    റിയാസ് അത് പുറത്ത് കാണിച്ചില്ലെങ്കിലും അവനു അത് നല്ല hurt ആയിട്ടുണ്ട്... ഇതാണ് നിങ്ങൾ ബിഗ്‌ബോസ് എന്ന പരിപാടി കൊണ്ട് നാടിനു കൊടുക്കുന്ന സന്ദേശം അടിപൊളി ഈ വിഷം ലക്ഷ്മി പ്രിയെ ഒക്കെ എടുത്ത് പുറത്ത് ഇടാൻ ഉള്ള സമയം കഴിഞ്ഞു

    • @lakshmilechuzz2993
      @lakshmilechuzz2993 2 роки тому +14

      Pavam 😶 avar avarkk hurt avunnath mathre nokkulluu bakki ullavare avrkk enth venelum vilikkam

    • @mujeebrahman4962
      @mujeebrahman4962 2 роки тому +20

      Lp kk valochodikkaaam . Avarude thettu aaarkkum paranju kodukkaaan paaadillaaaa.endhoru sthree aaanith😡

    • @richooriya
      @richooriya 2 роки тому +4

      നിന്റെ ഭർത്താവ് ആണാണോ എന്നു ചോദിച്ചപ്പോൾ ഇവന് hurt ആയില്ലേ

    • @devettande_kanmani74
      @devettande_kanmani74 2 роки тому +3

      Riyaasin enthuparayaam appo bakkiyullavarkk hurt aaville 🙄

    • @D1AJ2J3AL
      @D1AJ2J3AL 2 роки тому +2

      LP 🔥🔥

  • @lakshmilechuzz2993
    @lakshmilechuzz2993 2 роки тому +157

    നിങ്ങൾ നോർമൽ ആയി സംസാരിക്കുന്ന ഒരു വാക്ക് ആണോ manufacturing diffect ന്ന് woww ഏത് സ്കൂളിൽ ആ പഠിച്ചേ!! ☺️

    • @nimithajolly5272
      @nimithajolly5272 2 роки тому

      Vivaram ellathathu orru kuttam alla. athukondu avare paranjittum karyam ella. athu paranju manasilakkan sremichalum avide ullavaru paranjal avaru accept cheyyilla. ini weekend il Mohanlal vannu parayumo ennu nokkam. valiya hope onnum ella. ee season il angane paranjathu thettanu ennu paranju thiruthunnathu athigam kandittilla.

    • @lakshmilechuzz2993
      @lakshmilechuzz2993 2 роки тому +9

      @@nimithajolly5272 അതെ കൊറച്ചു ബുദ്ധി ഉണ്ടേൽ മന്ദബുദ്ധി എന്നേലും വിളിക്കാർന്നു അവരെ!! 😶😶 റിയാസിന് അത് നല്ലോണം hurt ആയിട്ടുണ്ട്

    • @nimithajolly5272
      @nimithajolly5272 2 роки тому +3

      @@lakshmilechuzz2993 athe. Pinne Jasmine theri vilichukondu nadanappol athu avalku culture ellathathukondanu paranja audience kaarppichu thuppuna orru sthree mass aanennu parayunathanu enikku manasilavathathu. Theri vilikkunathum culture ella athupole thanne kaarppichu thuppunathu valare culture ellatha character thanne aanu. parayumol ellam parayanam allo..

  • @ajithaj1004
    @ajithaj1004 2 роки тому +20

    RIYAS 🔥🔥🔥

  • @souvenirs142
    @souvenirs142 2 роки тому +25

    Riyas is the best player now

  • @meghamanoj3340
    @meghamanoj3340 2 роки тому +152

    Riyas stay strong dear
    🥺🥺🥺💔💔💔💔💔
    Felt so sad for him 🥺🥺🥺😭😭😭
    LP very bad lady 😡😡

  • @mahimahesh5109
    @mahimahesh5109 2 роки тому +59

    റിയാസ് പറഞ്ഞതിൽ എന്താ തെറ്റ്. . LP തനി സ്വരൂപം അല്ലേ പുറത്ത് വന്നത്... പറഞ്ഞത് തെറ്റ് ആണ് എന്ന് പോലും മനസിലാക്കാൻ പറ്റാത്ത LP okke എന്തിനാ evde പിടിച്ച് nirthiyirikkane....🥴

  • @muhammedfaris5996
    @muhammedfaris5996 2 роки тому +72

    വിഷ പ്രിയ.. 🔥🔥

  • @sajinnisasajinnisa4879
    @sajinnisasajinnisa4879 2 роки тому +5

    ഈ ഒരൊറ്റ... സംസാരം... ലക്ഷ്മിപ്രിയയെ വെറുത്തുപോയി

  • @shinildasshivadasan2409
    @shinildasshivadasan2409 2 роки тому +33

    WTF.. എന്തു ടോക്ക്സിക് സ്ത്രിയാണ് ഇവർ

  • @minirkrishnan5337
    @minirkrishnan5337 2 роки тому +262

    Laksmi should apologize to Riyas and vinay

    • @sunilvelu2175
      @sunilvelu2175 2 роки тому

      why ,no should apologise to riyas hes an idiot

  • @vishnupriya6384
    @vishnupriya6384 Рік тому +9

    Sorry guys ഈ time ൽ ഞാൻ ഡോട്ടർ ഫാൻ ആയിരുന്നു അതോണ്ട് enjoy ചെയ്യാൻ പറ്റിയില്ല now im enjoying
    riyas's performance

  • @arshia9256
    @arshia9256 2 роки тому +45

    Riyas ❤🔥

  • @dhakshinasworld7938
    @dhakshinasworld7938 2 роки тому +78

    Riyas🔥🔥

  • @annah4512
    @annah4512 2 роки тому +499

    Im not a riyas fan.but i felt bad for riyas..LP went too far this time.even blessly and dilsha tried to convince LP its wrong...

  • @haseenahadi8749
    @haseenahadi8749 2 роки тому +16

    Dilsha and riyas ❤️💞

  • @hameedme8052
    @hameedme8052 2 роки тому +83

    This game ,such manner take Riyas is good player 👍

    • @shivaprasadj1888
      @shivaprasadj1888 2 роки тому

      Riyas is very toxic person. He think he can call anyone psychopath , insult woman, put leaves in food.
      All this is not provoking it called something else
      When anyone else does anything against him he will start to cry and play LGBT card.
      He should learn to give respect and then take respect.

  • @susheelasusheela520
    @susheelasusheela520 2 роки тому +567

    Pavam riyas i can understand how much he hurt in his life ..bcz iam also a girlish it is heartbreaking to hear this kind of talk really sad for riaz i know he cry internally and act as a bold just like me 💔💔😪😪😪

    • @jyothis2935
      @jyothis2935 2 роки тому +59

      Lots of love ❤ be strong

    • @swapnamohanan6281
      @swapnamohanan6281 2 роки тому +19

      Girlish is not a big prblm dear.... But his character and the way he speaks to elders is not gud.... He is tooo over.... There are many other girlish character.... But they didnt talk to other looseless.

    • @chinnuchinnu2448
      @chinnuchinnu2448 2 роки тому +10

      Avanath choich vagithaaaa.....choriyan ninnondallee

    • @Hbineeshk
      @Hbineeshk 2 роки тому +3

      😂😂😂

    • @lini5673
      @lini5673 2 роки тому +30

      What's wrong in being feminine...tz.. normal...❤️

  • @ramlathramlath5008
    @ramlathramlath5008 2 роки тому +91

    Lp ഓവറായി
    റിയാസ് മോനെ നീ
    പറ്റെ പാവമായി മോനെ
    🥰🥰

    • @Njt100
      @Njt100 2 роки тому +2

      Dilshayum Riyasum thammil adikoodnned kanunned oru rasamayrnu. ithendoru stree??

  • @onehourstich7947
    @onehourstich7947 Рік тому +7

    ലക്ഷ്മി വാക്കുകൾ സൂക്ഷിക്കുക

  • @mrdude8098
    @mrdude8098 2 роки тому +31

    ഇത്രയും തർക്കങ്ങളും പ്രശ്നങ്ങളും നടക്കുന്നതിന്റെ ഇടയിൽ bedsheet തലയിൽ ഇട്ട് അടുക്കളയിൽ biscut തിന്നാൻ വരുന്ന **RONSON** ആണെന്റെ HERO🔥🔥 റോൺസ്ട്ടൻ ഉയിയര് 🔥😂😂😂😂

    • @sulaikhatdy7976
      @sulaikhatdy7976 2 роки тому

      ചിരിച്ചു മടുത്തു ആ വരവുകണ്ട, ആൾ അറിയാതിരിക്കാനാവും 🤣🤣🤣🤣

  • @timeloop1148
    @timeloop1148 2 роки тому +78

    ഇതിനെയാണ് ഒരു കൂട്ടം ആളുകൾ ന്യായീകരിച്ചു Lp fire Da Mass Da എന്നൊക്കെ പറഞ്ഞത്. LP എന്താ ചെയ്തത് അവിടെ ഉള്ളവർക് എല്ലാർക്കും മനസിൽ ആയി.. Riyas പറഞ്ഞപോലെ പുറത്ത് ഇറങ്ങുമ്പോൾ ഇവളെ തുപ്പി എറിയണം..

  • @anushashyam1128
    @anushashyam1128 2 роки тому +480

    what a toxic words Lakshmi Priya.. Riya great effort to bring out all the faces of so called good people. Appreciate your thoughts.. ! Riyas talks only valid points. Not like LP full of bla bla bla. She is not even allowing Dilsha to talk coz she knows what she is said is wrong.

    • @straighttowards8377
      @straighttowards8377 2 роки тому +2

      ഒരു സ്ത്രീ അപമാനം സഹിച്ച് ... മിണ്ടാതിരിക്കണം ... അപ്പൊ ഈ പറഞ്ഞ. ആൾക്കാരൊക്കെ പറയും എന്തൊരു ക്ഷമയാണ് ആ സ്ത്രീയ്ക്ക് കണ്ടു പഠിക്ക് എന്ന് ... നന്നായി.... ലക്ഷ്മി കിട്ടിയ അതേ നാണയത്തിൽ തിരിച്ചടിച്ചു ... അത്രേ ഉള്ളു ... തുല്യത എല്ലാവർക്കുമുണ്ട് .. അഭിമാനവും ... സ്ത്രീ എന്നും എല്ലാം സഹിച്ച് നല്ല നടപ്പ് നടക്കേണ്ടവൾ അല്ല... അതു മറ്റു genderട നും ആവാം ..

    • @arunagopan1942
      @arunagopan1942 2 роки тому

      Toxic lady

    • @rajithajr124
      @rajithajr124 2 роки тому +5

      @@straighttowards8377 ഇവിടെ സ്ത്രീയായതു കൊണ്ട് സഹിക്കുക എന്ന അവസ്ഥയേ ഇല്ല !! എല്ലായിടത്തും Women card ഉപയോഗിച്ച് equality യുടെ വില കളയാതെ🙏

    • @straighttowards8377
      @straighttowards8377 2 роки тому

      @@rajithajr124 sthrre ayathu kond matram anu avaru thirich nalu varthanm paranjpo arkum sahikan patathathu... etrayo comments l paranju... kettu... jn sthree enula consideration venda.. avrum prathirodhikanam as a person ennanu paranjthu

    • @anushashyam1128
      @anushashyam1128 2 роки тому +3

      @@straighttowards8377 who said sthree ayathu kond mindathe irkanam...? This is a national TV show, there is not gender bias. she is equally mimicking riyas, but see he is smiling at her gestures. And the thing is let her argue with him but oralde kuravine itra parasiyami adhikshebikunath is not fair. She did not point riyas alone, she pointed a group of people in the society with these problem and these problems are not Man-made its given by GOD and this can happen to anyone at any time.

  • @lenin2814
    @lenin2814 2 роки тому +10

    *1:11**കാക്ക കരയുവോ ഇതുപോലെ 😂🤣*

  • @adarshekm
    @adarshekm Рік тому +4

    റിയാസ് കിടു ആണല്ലോ. അവിടെ നിന്ന് കറങ്ങി വന്ന് oppose ചെയ്തത് പൊളി

  • @SN-gc2io
    @SN-gc2io 2 роки тому +48

    Lp ലൈവിൽ :ഞാനൊരു actress ആയതുകൊണ്ട് asianet ഇതൊന്നും air ചെയ്യില്ല പക്ഷെ അവന്റെ കാര്യം അങ്ങനെയല്ല അവൻ പറയുന്നതെല്ലാം പുറത്തുപോകും 🤭

  • @user-qb4ns6tq4k
    @user-qb4ns6tq4k 2 роки тому +273

    Ingane ulla toxic sthreekale support cheyyanum aalkkar undallo enn aalochikkumbozha ettavum veshamam...Riyas orupakshe winner aavillayirikkum..pakshe orupaad perde manasil ningal aan the real winner of Bb4.. Proud of you man❤

    • @moniccajo8026
      @moniccajo8026 2 роки тому +5

      Ndhonne riyaso😂. Avn provoke cheyenede max cheyinde athe thiriche kitumbo pollum

    • @ariaa8692
      @ariaa8692 2 роки тому +2

      Avan cheytha thettu thanne avar thirichu cheythu dat's all. She was mirroring. He bullied doctor. Avan cheythath sheriyalla athe naanayathil thanne lp thirichadichu.

    • @user-qb4ns6tq4k
      @user-qb4ns6tq4k 2 роки тому +10

      @@moniccajo8026 provoke cheyyan paadillann athin ivide aarum paranjilla..lakshmikkum thirich provoke cheyyallo.. But oru community ye bully cheyyunnath aano ningade provoking???

    • @kichucyriljoseph5705
      @kichucyriljoseph5705 2 роки тому +2

      @@user-qb4ns6tq4k ya ni paranjthinodu njn yojikkunnu

    • @sahilp5358
      @sahilp5358 2 роки тому +1

      Arr riyasoo😂😂🤭 Dr robin is the real winner😏🤍

  • @currentaffairbooster2258
    @currentaffairbooster2258 2 роки тому +44

    Our hero റിയാസ് ❤️

  • @devuappu
    @devuappu 2 роки тому +31

    Both Lp and Riyas should control their tongue. But it is very cruel that Lp used the word 'manufactiring defect'.

  • @nisaks8091
    @nisaks8091 2 роки тому +247

    Manufacturing defect..... Normalaayittu ethu naattilaa parayanennu arinjaal kollaam.... Ivarude naadethaa???????

    • @soulfulmemories3318
      @soulfulmemories3318 2 роки тому +1

      I think oolam paara🙈

    • @ranirenchu5950
      @ranirenchu5950 2 роки тому +2

      Sathyamanu avar paranjathu....kollam tvm side ithu thamashakku parayunnathanu....njangal okke eppozhum parayunnathanu

    • @nishabaiju4606
      @nishabaiju4606 2 роки тому +1

      Pathanamthitta yum parayarundu thamashaku

    • @jessyjohn5314
      @jessyjohn5314 2 роки тому

      Trivandrum parayarundu..

    • @divyamarysss
      @divyamarysss 2 роки тому

      Kochiyilum parayarund

  • @rakesh8368
    @rakesh8368 2 роки тому +109

    Lp മാപ്പ് പറയണം. റിയാസിനോട് നിന്നെ പോലുള്ളവർക്ക് manufacturing defect ആണ് പോലും. ഇത് കേട്ടിട്ട് എത്ര പേർക് വിഷമം ആയി കാണും. ഒരു കമ്മ്യൂണിറ്റിയെ തന്നെ അപമാനിച്ചു. എന്നിട്ടും ആ തെറ്റ് മനസ്സിൽ ആക്കാതെ താൻ ചെയ്തത് ശരി ആണെന്നും, മാപ്പ് പറയില്ല എന്നും പറയുന്ന lp യുടെ വിഷമുള്ള മനസ് ആരും കാണാതെ പോവരുത്

    • @shanijaffer9332
      @shanijaffer9332 Рік тому

      ഭയങ്കര ഭക്തയാണ്.... കൃഷ്ണ ഭക്ത

  • @afinafiworlde6817
    @afinafiworlde6817 2 роки тому +10

    Winner 🔥🔥🔥🔥riyas

  • @JenniferJenny78126
    @JenniferJenny78126 2 роки тому +18

    എല്ലാരുടെയും മുഖമൂടികൾ വലിച്ചെറിയുന്നു Riyas! 🔥🔥 ഇന്നത്തെ എപ്പിസോഡിൽ ധന്യയുടെയും 🔥 ഒരു പെർഫെക്ട് BB gamer Riyasil ഉണ്ട് 🔥

  • @jebijebi8320
    @jebijebi8320 2 роки тому +16

    Lp വളരെ മോശം
    Ntho ഇതൊക്കെ കാണുമ്പോ Lp ഒരുമാതിരി 😒

  • @preethampv82
    @preethampv82 2 роки тому +21

    laxmi ne evict cheyyuga, we with u riyas❤

  • @Vidyaaa96
    @Vidyaaa96 2 роки тому +6

    കേൾക്കാൻ നിൽക്കുന്നില്ലെങ്കിലും പറയാൻ ഉള്ളത് പറഞ്ഞിട്ടേ റിയാസ് പോവൂ.... And He is 🔥🔥🔥

  • @vaishnavivenu6862
    @vaishnavivenu6862 2 роки тому +18

    Ivde Riyazine support cheyunna mikkyavarum ,their empathy is coming from a place of understanding and having experienced bullying at some point in life and those who support LP come from an experience of being one,so they think this is normal behaviour. Unfortunately,it's not. Avarde supporters poreth ninnu avane chanthupottu/9 ennu vilikyumbo avar akethu ninnu "ath manufacturing defect" ennu nice aaytu vilikyunnu. Randum bullying aanu