#BBMTaskMoments

Поділитися
Вставка
  • Опубліковано 15 вер 2024
  • #BBMTaskMoments "പറയേണ്ട സമയത്ത് പറഞ്ഞിരുന്നെങ്കിൽ അവൻ അടങ്ങിയേനെ " -ലക്ഷ്മിപ്രിയ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 700

  • @ramzcraftyworld5074
    @ramzcraftyworld5074 2 роки тому +1659

    ""പറയേണ്ട രീതിയിൽ പറയേണ്ട പോലെ പറയേണ്ട സമയത്ത് പറയണം""
    Aiwa ejjathi വാക്കുകൾ.. ❤️
    റിയാസിന്റെ വാക്കുകൾ ഒക്കെ point ആണ്❤️

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +1796

    ബിഗ് ബോസ്സ് കാണുന്ന Blind Fans അല്ലാത്ത ഓരോ പ്രേക്ഷകരും ദിൽഷയോട് പറയുവാൻ ഉദ്ദേശിച്ച കാര്യങ്ങൾ ആണ് റിയാസ് ടാസ്കിൽ പറഞ്ഞതു👍🏻 💯💯
    പറയണ്ട കാര്യം പറയേണ്ട സമയത്തു പറയേണ്ട രീതിയിൽ പറഞ്ഞാൽ ആരായാലും പിന്നെ പ്രേമം മണ്ണാങ്കട്ട പറഞ്ഞു വരില്ല 💯👍🏻 friendship break ആവുകയുമില്ല 💯%

  • @meenakshimanoj14
    @meenakshimanoj14 2 роки тому +455

    Riyas points എന്ത് വ്യക്തമായി ആണു പറയുന്നത്..
    പ്രണയം is beautiful.... ദിൽഷയ്ക്കു പ്രശ്നം ഇല്ലെങ്കിൽ കുഴപ്പമില്ല.. Go with it... പക്ഷെ ഇതു വെറും toxicity.. അത് മനസ്സിലാക്കി നിർത്തേണ്ട ഇടത് നിർത്തുക..

  • @sruthi2151
    @sruthi2151 2 роки тому +707

    Riyas said the truth 🔥
    പറയേണ്ട രീതിയിൽ പറയേണ്ടതു പോലെ പറയേണ്ട സമയത്ത് പറഞ്ഞാൽ ആരെയും വരച്ച വരയിൽ നിർത്താം 👍🏻

  • @vinaymenon8112
    @vinaymenon8112 2 роки тому +302

    മെല്ലെ പറഞ്ഞാലും, ബഹളം വെച്ച് പറഞ്ഞാലും നോ എന്നാൽ നോ എന്നാണ് അർഥം. True love എന്നും പറഞ്ഞു NO പറഞ്ഞ പെണ്ണിന്റെ പിന്നാലെ വീണ്ടും ഇഷ്ടം പറഞ്ഞു നടക്കുന്നത് is not healthy.
    തന്റെ personal space il കേറി വരുന്ന ആളെ 24 വയസ്സുള്ള Riyas ന് "stay away" എന്ന 2 words കൊണ്ട് മാറ്റി നിർത്താൻ കഴിഞ്ഞെങ്കിൽ, 30 വയസ്സുള്ള സ്ത്രീ "i dont know what to do" എന്ന് പറയുന്നത് is just... 🤷‍♂️

  • @lifelongdreams241
    @lifelongdreams241 2 роки тому +880

    "പറയേണ്ട രീതിയിൽ പറയേണ്ടത് പോലെ പറയണം"❤️🔥🔥
    റിയാസ് പവർ ❤️🔥🔥❤️

  • @Sr-es5tk
    @Sr-es5tk 2 роки тому +298

    റിയാസ് പറഞ്ഞതിനോട് 101% യോജിക്കുന്നു
    പറയേണ്ട രീതിൽ പറയേണ്ട സമയത്ത് പറയേണ്ട പോലെ പറഞ്ഞാൽ
    അവൻ നിർത്തുമായിരുന്നു.. സീരിയസ് ആയിട്ട് പറയണം... ഒരാഴ്ച മിണ്ടാതെ നടന്നാൽ അവൻ ശരിയാവുമായിരുന്നു... 🔥
    എനിക്കും തോന്നി otherwise Both are enjoying by flirting eachother... Till the end of the show.. അവൻ കല്യാണം ആലോചിക്കും എന്ന് പറഞ്ഞിട്ടും അവൾ ഒന്നും പ്രതികരിക്കുന്നില്ല.. അവിടേം റിയാസാണ് നടക്കൂല എന്ന് ഒരു പത്തു പ്രാവശ്യം പറഞ്ഞത്...

    • @rakhinarajan4233
      @rakhinarajan4233 2 роки тому +1

      Sathyam.. ennitum avalk vote cheyanamnn paranj korre ennam... Acidoli blessly.. cute vaavaachi 30+ dilsha... Bayankara irritating thanne dilshayude approach towards blesly

  • @avamaria2116
    @avamaria2116 2 роки тому +221

    Riyas said the truth 👍👍....
    31 വയസായിട്ടും പറയേണ്ട രീതിയിൽ പറയാൻ dilshaku അറിയില്ല... Blesslee എന്താണ് കാണിക്കുന്നത് ഒരാളുടെ ishamalathe വീണ്ടും വീണ്ടും പ്രണയം ആണെന്ന് പറയുന്നു.
    Dilsha ഡോക്ടർ ന്റെ friend ആയത് കൊണ്ടും മാത്രം winner ആകാൻ പോകുന്നു.

    • @user-ie1gh2dm5x
      @user-ie1gh2dm5x 2 роки тому +13

      @@kirans2300 ayye.... Ingane enkil avde baaki kalikkunnavar pottanmaarano? 🙄

    • @reshmajoseph9012
      @reshmajoseph9012 2 роки тому +5

      @@kirans2300 ചുമ്മാ പിടിച്ചു പുറത്താക്കിയതൊന്നും അല്ലല്ലോ.. അയാളുടെ കൈയിലെ പ്രവർത്തി കാരണം അല്ലെ.

    • @nourin5255
      @nourin5255 2 роки тому +1

      @@kirans2300 ooo apo athinellam marupadi physical assault aanalle, athukond thanneya bigboss purath aakiyath..moreover dr accepted rules thettichu enn.

  • @ecshameer
    @ecshameer 2 роки тому +1457

    റിയാസ് പറഞ്ഞതാണ് ശരി....
    പറയണ്ട രീതിയിൽ പറയണ്ടത് പൊലെ പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നോള്ളൂ...🔥🔥🔥🔥

    • @Vilvo5
      @Vilvo5 2 роки тому +8

      Bodhulla anungalum pennungalum ithuthanneya parayane pakshe kunjikutty dilsha pavam onnumariyilla

    • @soumyasurumi8258
      @soumyasurumi8258 2 роки тому

      ❤️

  • @Sr-es5tk
    @Sr-es5tk 2 роки тому +184

    ദിൽഷ എന്റെ മോളോന്നും അല്ല.... ആദ്യായിട്ട് ഒരു ഷോ ഇൽ വന്ന് നല്ല ഭംഗിയുള്ള പെൺകുട്ടിയെ കാണുമ്പോൾ പിന്നിൽ ഈതേം ഒലിപ്പിച് നടക്കുന്നത് അത്ര നല്ല കാര്യം ഒന്നും അല്ല... 😂👌
    കലിപ്പനും കാന്താരിയും...കൊള്ളാം 😂😂 ഇവരുടെ ഒട്ടുമിക്കവരുടെയും മുഖംമുടി അഴിപ്പിച്ച റിയാസ് സലീം ന് ഫുൾ വോട്ട്... ജയിച്ചു വരണം 👑🔥🔥🔥

  • @greez121
    @greez121 2 роки тому +554

    റിയാസ് ഈ കൊച്ചു പ്രായത്തിൽ തന്നെ എന്ത് maturity ആണ് എത്ര നന്നായി കാര്യങ്ങൾ മനസിലാക്കി ആണ് സംസാരിക്കുന്നത്.. He is the real roll model for the youth💯👍

  • @n.ila___2179
    @n.ila___2179 2 роки тому +328

    നിർത്തേണ്ടവരെ നിർത്തേണ്ടിടത്ത് നിർത്തണം...അവൾക്ക് താല്പര്യം ഇല്ലെങ്കിൽ കൊഞ്ചിക്കൊണ്ടല്ല എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റുല എന്ന് പറയേണ്ടത്...മര്യാദ വിട്ടു വന്നാൽ 'മാറി നിൽക്കെടാ' എന്ന് ഉച്ചത്തിൽ പറഞ്ഞു നിലവാരം കാണിക്കണം ഓരോ പെൺകുട്ടികളും...സെൽഫ് റെസ്‌പെക്ട് എന്നൊരു കാര്യമുണ്ട്...
    Blessle,,,ഒന്നും പറയാനില്ല,,ഇജ്ജാതി ദുരന്തം...🙏🥶

    • @ecshameer
      @ecshameer 2 роки тому +2

      👌👌👌✌️

    • @fida5034
      @fida5034 2 роки тому +4

      സത്യം....എന്തൊരു വെറുപ്പി

    • @anugrahaanugraha487
      @anugrahaanugraha487 2 роки тому +5

      താല്പര്യം ഉള്ളതുകൊണ്ടാകും strong ആയി പറയാത്തത്

    • @applemol5628
      @applemol5628 2 роки тому +1

      Sathyam

  • @vikramvikki4265
    @vikramvikki4265 2 роки тому +717

    റിയാസ് പറഞ്ഞത് ശെരിയാണ്.👌👌.. പറയേണ്ട സമയത്ത് പറയേണ്ട പോലെ പറഞ്ഞിരുന്നേൽ ബ്ലസിലി എല്ലാ അവന്റെ ഏട്ടൻ അടക്കം വരച്ച വരയിൽ നിനെന്നേ..... അര മണിക്കൂർ കൂട്ട് വെട്ടി മിണ്ടാതെ ഇരിക്കുന്നത് ആണ് മികച്ച പ്രതികരണം ആയി അവൾ പൊക്കിപിടിക്കുന്നത്🙄🙄

  • @gayathri8480
    @gayathri8480 2 роки тому +597

    wow ഇവള് പറഞ്ഞാലും ഞാൻ നിർത്താൻ പോണില്ല🙌
    Dialogue of the Season
    ഇതൊക്കെ Support ചെയ്യുന്നവരെ സമ്മതിക്കണം
    ഇത്രയും കേട്ടിട്ടും അവനോട് മറുത്ത് ഒരു വാക്ക് പോലും പറയാത്ത Dillu ചേച്ചി

    • @hibaashraf723
      @hibaashraf723 2 роки тому +32

      Atheeeee Ivar oka ntha ivare ingana support chyne 😭

    • @ahilasudarsan740
      @ahilasudarsan740 2 роки тому +29

      Athe. 😂😂 In blesly kk thug vdo um varum ee dlg vach

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 2 роки тому +23

      Sathyam.... toxicity at its peak

    • @blackradar6822
      @blackradar6822 2 роки тому +12

      മലയാളം language അല്ല എങ്കിൽ,
      Only one winner
      Best gamer & bb material will win
      ഈ 2 words അതായത് ഏറ്റവും best ആയിട്ടുള്ള ആൾക്ക് vote കൊടുക്കാൻ പറഞ്ഞാൽ കുറെ കുറെ മണ്ടൻ ഫാൻസ്‌ ചൊറിയാൻ വരും.
      ഇപ്പോളും ഞാൻ ആർക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞിട്ടില്ല. But ഈ 2 words കേൾക്കുമ്പോൾ തന്നെ അവൻ ആരാ എന്ന് മനസ്സിൽ ആവും (expected some toxic മണ്ടൻ fans )
      -
      Malayalam bb need
      - love
      - പട്ടി ഷോ
      - നടക്കാത്ത കുറെ വാക്കുകൾ
      - etc
      ഇങ്ങനെ ഉള്ളത് ഈ മലയാളികളുടെ ഇടയിൽ മാത്രം നടക്കു.
      Ashamed as a malayali bb audience 😭
      Last days think
      What contributions they will give
      Then vote for best bb winner

    • @missamy8953
      @missamy8953 2 роки тому +1

      Sathyam 🤮🤮

  • @n.ila___2179
    @n.ila___2179 2 роки тому +347

    റിയാസ് പറഞ്ഞത് 100% ശരിയാണ്...അവന്റെ പോയിന്റ്സ് വ്യക്തമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു...💯👏
    Keep Rocking Mahn😎🤙

  • @minikk7822
    @minikk7822 2 роки тому +74

    റിയാസ് പറഞ്ഞത് 100% സത്യം aanu... ദിൽഷാ enjoy ചെയ്യുവാ... blessly പറയുമ്പോൾ

  • @senvolermooon8091
    @senvolermooon8091 2 роки тому +200

    Triangle love എന്ന വിഷയത്തിൽ റിയാസും ദിൽഷയും തമ്മിലുള്ള ആദ്യ വഴക്ക് ഓർമയുണ്ടോ ..........
    അന്ന് സുചിത്ര പറഞ്ഞിരുന്നു - അനാവശ്യമായി ദിൽഷ എന്ന പെൺക്കുട്ടിയെ ഇതിലേക്ക് വലിച്ചിടുന്നത് റോബിനാണ് എന്ന്.
    അന്ന് ആരും സുചിത്രയുടെ ഭാഗം കേട്ടില്ല..... അന്തം ഫാൻസ് ഉണ്ടല്ലോ ഇവിടെ.
    ഇന്ന് സുചിത്ര പറഞ്ഞത സത്യമാണെന്ന് കാലം തെളിയിച്ചു. റോബിൻ തുടങ്ങി വച്ച relation - ലാലേട്ടൻ Weekend ൽ പറഞ്ഞ കാര്യമാണ് triangle love എന്ന്
    റിയാസ് ഒരു WC ആയതു കൊണ്ട് അന്തം അത് പുറത്തുള്ള കാര്യമാക്കി
    🤣🤣🤣🤣🤣🤣🤣🤣
    Full support Riyaz 💜

    • @vandhanad2318
      @vandhanad2318 2 роки тому +3

      Athe

    • @shil6499
      @shil6499 2 роки тому +1

      Suji na ndhoke paranju.. Dilsha k pakaram sujithra nimisha jasmin o daisy oke arnel antham fans ndhoke paranjane

  • @meenakshimanoj14
    @meenakshimanoj14 2 роки тому +96

    Riyas ee shirtil nalla handsome aayitund.. It suits him well❤️

  • @PaulBateman69
    @PaulBateman69 2 роки тому +572

    I wish Riyas hosted next season show. How much clarity in his words. A gem in the history of BB

  • @meghamanoj3340
    @meghamanoj3340 2 роки тому +430

    Riyas Salim classic gamer 😁❤👏👏
    Full support ❤❤❤❤

    • @hairboy7777
      @hairboy7777 2 роки тому +1

      West or wot riyas😂😂😂😂😂😂

    • @anandupk777
      @anandupk777 2 роки тому +6

      @@hairboy7777 അയ്യോ വലിയ കോമഡി

    • @hairboy7777
      @hairboy7777 2 роки тому

      @@anandupk777 ayin ni etha naye

    • @shirmharis9379
      @shirmharis9379 2 роки тому +2

      Riyaz❤❤❤👍👍👍👍

  • @vyshaklek
    @vyshaklek 2 роки тому +127

    റിയാസേ മോനെ നിന്നെ ആദ്യമേ വീട്ടിനുള്ളിൽ വിടേണ്ടതാരുന്നു.. ഈ പാഴൊക്കെ എന്നെ ഇവിടുന്നു ഓടിയേനെ...Riyas🔥🔥🔥🔥

  • @sruthivksruthivk849
    @sruthivksruthivk849 2 роки тому +122

    റിയാസ് വ്യക്തമായി പറഞ്ഞു കാര്യങ്ങൾ ......👍
    ഇപ്പോഴും ദിൽഷ വിചാരിക്കുന്നത് Triangle love അവിടെ തുടങ്ങി വച്ചത് റിയാസെന്നാണ് , മറ്റുള്ള മത്സരാർത്ഥികൾ പരസ്പരം അതിനെ കുറിച്ച് പറയല്ലാതെ , റിയാസാണ് മുഖത്ത് നോക്കി ചോദിച്ചത്.... ...... ലാൽ സാർ മുൻപത്തെ എപ്പിസോഡിൽ കൃത്യമായി ചോദിച്ചപ്പോൾ അന്ന് റിയാസിനോട് തുള്ളിച്ചാടിയ ദിൽഷയെ അവിടെ കണ്ടില്ല .......
    പിന്നെ റോബിൻ റോൺസനോട് പറഞ്ഞത് എല്ലാവരും കണ്ടതാണ് അത് പുറത്തിറങ്ങിയിട്ട് ജാസ്മിന്റെയും, നിമിഷയുടെയും കൂടെ പണി എടുക്കാൻ താൽപ്പര്യമില്ലാഞ്ഞിട്ടാണോ എന്ന് മനസിലാകും...

    • @sreelekshmi2
      @sreelekshmi2 2 роки тому

      Robin never ever wanted a triangle

    • @fathimazakaria2961
      @fathimazakaria2961 2 роки тому

      @@sreelekshmi2 But he started it. Remember even before Riyas came to the show Robin said to Dilsha regarding Blesslee's crush and how it will effect her and he all showed his possessiveness and stuffs wayyyyy before Riyas entered the house. Robin started the term triangle love kinda warning Dilsha

  • @Sunil-cc4er
    @Sunil-cc4er 2 роки тому +462

    ജയിച്ചാലും ഇല്ലെങ്കിലും വോട്ട് റിയാസിന്...അവസാനം വരെ ശ്രമിക്കും❤️❤️ 1:27👌
    അടുത്ത സീസൺ കൂടി റിയാസ് ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു..

    • @devika1489
      @devika1489 2 роки тому +15

      💯

    • @senvolermooon8091
      @senvolermooon8091 2 роки тому +13

      Exactly 💯☺️

    • @rebekaleni7619
      @rebekaleni7619 2 роки тому +19

      Exactly..Riyas ineppoleyulla gamers varatte next season ilum...He is Brilliant..
      Image nokkathe karyangal vyakthamayi parayunnu ellarodum..
      Riyas ella season ilum Bigboss il varenam..The true genuine clever contestant

    • @vyshaklek
      @vyshaklek 2 роки тому +11

      Yess broooo👍

    • @devaswathika9209
      @devaswathika9209 2 роки тому +6

      Me too ❤️❤️

  • @aparnaappu6755
    @aparnaappu6755 2 роки тому +83

    റിയാസിന് ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ തികച്ചും ഭാഗ്യം ച്വയ്തവരാണ്. നമ്മുടെ ഒന്നും parents തുറന്നു പറയാൻ നടിക്കുന്ന പല കാര്യങ്ങളും അതിപ്പോ menstration ആയിക്കോട്ടെ sex education ആയിക്കോട്ടെ എല്ലാം കൃത്യം ആയിട്ടു ഒരു കുഞ്ഞിന് ഇങ്ങനെ പറഞ്ഞു കൊടുക്കണമെന്ന് റിയാസിന് അറിയാം. എന്ന് ദിൽഷട് paranjathum🔥അവൾക് നല്ലത് ണ് വേണ്ടി ആണ് റിയാസ് സംസാരിക്കാനേ. പക്ഷേ ദിൽഷക ക്ക് അത് മനസിലാവുന്നില്ല. ശരിക്കും ഈ മുത്തിനെ നിങ്ങൾക്കു ഒരുപാട് ഇഷ്ടാണ് ❤️🔥❤️🔥riyas❤️❤️❤️❤️thank you bb for discovering thia gem 🔥🔥🔥

  • @Biggboss7007
    @Biggboss7007 2 роки тому +28

    3:22 Riyas correct

  • @n.ila___2179
    @n.ila___2179 2 роки тому +64

    ബസിൽ വെച്ച് നടന്ന ഒരു ഇൻസിഡന്റ് പോലും സ്വന്തമായി കൈകാര്യം ചെയ്യാൻ അറിയാത്ത ദിൽഷയാണോ പൊട്ടിക്കുമെന്ന് പറയുന്നത്??
    ശരിക്കും പറഞ്ഞാൽ അവൾക്ക് ഇതൊക്കെ എങ്ങനെ ഡീൽ ചെയ്യണം എന്ന് ഐഡിയ ഇല്ല,അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുന്നു 😬💯

  • @senvolermooon8091
    @senvolermooon8091 2 роки тому +141

    ലാലേട്ടൻ Weekend ൽ വന്ന് പറഞ്ഞ കാര്യമാണ് triangle love track എന്ന്.
    അന്ന് റിയസ് വന്ന് dilsha യുമായി ഈ കാര്യത്തിൽ fight ഉണ്ടാക്കിയപ്പോൾ അന്ന് എല്ലാം റിയാസ് പുറത്തെ കാര്യം പറഞ്ഞ് അവനെ മാത്രം കുറ്റപ്പെടുത്തി. ഞാൻ അന്നു ത്തന്നെ ഈ comment ഇട്ടായിരുന്നു.
    triangle എന്ന് ആ വീട്ടിലുള്ളവർ റിയാസ് വന്നപ്പോയല്ല ആദ്യം കേട്ടത്.... അത് already അവിടെ ഉള്ള സംഭവമാണ്.. റിയാസ് വന്ന് അത്
    question ചെയ്തു. അത്രേയൊള്ളൂ .....🙂
    Full support Riyaz 💜

  • @sami2340
    @sami2340 2 роки тому +223

    Well said Riyas...."you might be enjoying if robin ath paranjittum u have no problem" .... Yaaa she has no problem

  • @aparnaappu6755
    @aparnaappu6755 2 роки тому +216

    റിയാസ് ഈ മുത്തേ എന്റെ full വോട്ട് റിയാസിന്❤️

  • @senvolermooon8091
    @senvolermooon8091 2 роки тому +247

    പ്രതികാരം തീർക്കാൻ വരുന്നവരൊക്കെ അങ്ങ് side ലോട്ട് മാറി ഇരി.......
    ഇത് BB ..... കളിക്കുന്നവന് ഒറ്റയ്ക്ക് പൊരുതിയവന് വോട്ട്🤞🤞 ഇത് സാധാ പ്രേക്ഷകർ ആഗ്രഹിക്കുന്ന വിജയം
    ഞങ്ങൾ BB ക്ക് കൊടുക്കുന്ന വിശ്വാസം💝
    റിയാസ്💯💯💯💯💯💝💝 Winner💯

  • @mufeedamp9335
    @mufeedamp9335 2 роки тому +164

    Riyas deserves the title ❣️

  • @anshh9903
    @anshh9903 2 роки тому +318

    Riyas വിജയിച്ചിരുന്നെങ്കിൽ ഒരു സാദാരണ കുടുംബത്തിൽ നിന്ന് ബിഗ്‌ബോസ് ന്നാ സ്വപ്നം മാത്രം കണ്ടു ഒറ്റയ്ക്ക് പൊരുതിയവന്റെ വിജയം.. ❤️❤️❤️❤️❤️riyas ee ഷോയിൽ വന്ന അന്ന് നേരിട്ട ഓരോ ബുള്ളിയിങ്ങും ഇന്ന് ഓർക്കുന്നു

    • @yeagerist....
      @yeagerist.... 2 роки тому +5

      ശോ.... അവൻ ഒരു സാധാരണക്കാരൻ ആയിരുന്നല്ലേ 🥺😭 ഞാൻ ആ പാവത്തിന് വോട്ട് ചെയ്യാം.. അങ്ങനെ എങ്കിലും അവന്റെ ഈ ദാരുണ അവസ്ഥ മാറട്ടെ 🙏🏽

    • @anshh9903
      @anshh9903 2 роки тому +1

      @@yeagerist.... nite vote vnda ni poi aa kozhikalk kodku

    • @sreejithu3217
      @sreejithu3217 2 роки тому

      Pavangalkkoru motivation ayi..BigBoss

  • @harshaachuzz9790
    @harshaachuzz9790 2 роки тому +45

    Parayenda reethiyil parayendathupole parayenda samayathu paranjal aareyum varacha varayil nirtham... Athaanu...RIYAS💓💓💓💓👍👍👍

  • @minnuikka5312
    @minnuikka5312 2 роки тому +243

    ഹാ...." ഒരാൾക്ക് പ്രശ്നമാണ് എന്നറിഞ്ഞിട്ടും, വീണ്ടും അത് ആവർത്തിക്കുന്ന ബ്ലസ്ലീ, നീ തെറ്റാണ് ".. എത്ര പക്വതയോടെയാ റിയാസ് ഓരോ കാര്യങ്ങളും പറയുന്നത് 👍...

  • @bincivlogs610
    @bincivlogs610 2 роки тому +10

    Royas..point correct ✌️✌️✌️ dilsha blessly..,chumma paranju നടക്കുന്നു അല്ലാതെ.., nothing

  • @anumol7885
    @anumol7885 2 роки тому +71

    actually enik riyasine ishtmalarun but now i m his fan and im happy for that because avde ulla maybe ithuare olla bigboss malayalathil ulla ettavum nalla best contestant ❤️❤️

  • @gireeshrajen3743
    @gireeshrajen3743 2 роки тому +71

    ഡോക്റ്റർ പോയതിനു ശേഷം ബ്ലസ്‌ലി വോട്ട് കൊടുത്തിരുന്നു.. അതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു... ഇനി കൊടുക്കില്ല.. ദിൽഷയുടെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്നത് അല്ലാതെ വേറെ ഒന്നും ആ ചെക്കൻ ചെയ്യുന്നില്ല.. അർഹത പെട്ടവരുടെ കൈകളിൽ എത്തട്ടെ.. Vote for Riyaaz❤️

    • @user-hg9iw6xc1q
      @user-hg9iw6xc1q 2 роки тому

      Bleslee...penkuttikale baakile nadannu shalyam cheyyuna phsycho....Ivante chevikallu adichpottikaan aarumille.. purathirangatte😡😡

  • @SreeSree-uu2nq
    @SreeSree-uu2nq 2 роки тому +116

    റിയാസ് LP പൊളി 💕💕👍🏻
    🤣🤣ദിൽഷ എപ്പോഴും ബ്ലെസ്ലിയെ ന്യായീകരിക്കുന്നു 🙏🏻അവന്റെ ഒരു തെറ്റും ചൂണ്ടി കാണിക്കില്ല

  • @anupama7033
    @anupama7033 2 роки тому +212

    Riyaz deserves the title 🏆🔥, keep voting for him 💪💪

  • @mansoormansoor480
    @mansoormansoor480 2 роки тому +108

    ''''പറയേണ്ട രീതിയിൽ പറയേണ്ടതുപോലെ പറയേണ്ട സമയത്ത് പറഞ്ഞാൽ ആരെയും വരച്ചവരയിൽ നിർത്താം''' Good Riyas പറഞ്ഞത് വളരെ perfect 👌🌹⚡🤝
    LP 👍⚡🤝

  • @jobinjose1200
    @jobinjose1200 2 роки тому +25

    "നീ തെറ്റാണ് "... തെറ്റ് കണ്ടാൽ ഇങ്ങനെ പറയാൻ നമ്മളിൽ എത്ര പേർക്ക് കഴിയാറുണ്ട്! Riyas❤️

  • @greez121
    @greez121 2 роки тому +321

    റിയാസിന്റെ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം ഇത്ര നല്ലൊരു മകനെ ഈ സമൂഹത്തിന് തന്നതിന് 💯എത്ര പക്വതയോടെ ആണ് റിയാസ് ഓരോ കാര്യങ്ങളെ കൈകാര്യം ചെയുന്നത് ❤️💯

    • @shemisajar3210
      @shemisajar3210 2 роки тому +5

      Crct

    • @fasnaabuthahir254
      @fasnaabuthahir254 2 роки тому +3

      Realy good person 👍riyas ❤

    • @ashasunil315
      @ashasunil315 2 роки тому +4

      Full vote Riyasinu 👍

    • @neethaa806
      @neethaa806 2 роки тому +1

      Yes

    • @nithyavijayan1341
      @nithyavijayan1341 2 роки тому +3

      Theerchayayum. He is a role model for youth in many ways. (Chorichil maathram kaanunnavarku adhu manasilaakilla ennu maathram)

  • @DVS141
    @DVS141 2 роки тому +20

    ദിൽഷ.. Do onething.... നീ ലാസ്റ്റ് രണ്ടാളേം ഇഷ്ടാണ് കല്യാണം കഴിക്കുന്നു എന്ന് പറയു... ഇത്രേം നാൾ ഞാൻ നല്ലകുട്ടി കളിച്ചു നിങ്ങളെയൊക്കെ പറ്റിച്ചതാണ് എന്ന് last day എങ്കിലും പറ.... ഒന്നുകിൽ നീ അന്തസ്സോടെ അവന്മാരെ ഇഷ്ടമല്ലെന്ന് പറഞ്ഞു അകറ്റി നിർത്തണം.. ഇല്ലേൽ ninde ഇമേജ് നാടകം നിർത്തിട്ടു രണ്ടാളുടെ കയ്യും പിടിച്ചു നടക്ക്.. അപ്പൊ ആരും ഒന്നും പറയില്ല... പ്രായത്തിന്റെ പകുതി പക്വത കാണിക്കു... ഒലിപ്പിച്ചു നടക്കാതെ 😕😖

  • @rebekaleni7619
    @rebekaleni7619 2 роки тому +136

    Riyas and Lakshmypriya genuine players...Avaril oral winner aakan yogyathayulla 2 contestants..They are true players
    Dilshakku thanne pattathakondu 2 pere koottupidichu munnottu poyi..athre ollu..

  • @raizameharin3213
    @raizameharin3213 2 роки тому +5

    Riyaz ur right👍lp also ❤ but dil ee oru karyathil ninne support cheyan patunnilla. Parayende pole paranjal blessly adhu nirthum. Blesslyude nilapad mosham..

  • @fidab369
    @fidab369 2 роки тому +501

    Yes it will be 💯 injustice if he didn't get the title. This guy is making haters to fans and becoming zero to hero..🔥🔥
    This guy is making the show move forward can't imagine BB without Riyas Salimmm...
    And apt for the quote
    "You can Love me or Hate me
    But u cannot ignore me"..

    • @blackradar6822
      @blackradar6822 2 роки тому +1

      മലയാളം language അല്ല എങ്കിൽ,
      Only one winner
      Best gamer & bb material will win
      ഈ 2 words അതായത് ഏറ്റവും best ആയിട്ടുള്ള ആൾക്ക് vote കൊടുക്കാൻ പറഞ്ഞാൽ കുറെ കുറെ മണ്ടൻ ഫാൻസ്‌ ചൊറിയാൻ വരും.
      ഇപ്പോളും ഞാൻ ആർക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞിട്ടില്ല. But ഈ 2 words കേൾക്കുമ്പോൾ തന്നെ അവൻ ആരാ എന്ന് മനസ്സിൽ ആവും (expected some toxic മണ്ടൻ fans )
      -
      Malayalam bb need
      - love
      - പട്ടി ഷോ
      - നടക്കാത്ത കുറെ വാക്കുകൾ
      - etc
      ഇങ്ങനെ ഉള്ളത് ഈ മലയാളികളുടെ ഇടയിൽ മാത്രം നടക്കു.
      Ashamed as a malayali bb audience 😭
      Last days think
      What contributions they will give
      Then vote for best bb winner

    • @merlinpalavila7347
      @merlinpalavila7347 2 роки тому

      Riyass mandanaaaa dr robin ayirunn aa showyude ellam..pnee ee vayasinu muthavare pranayikunathoo ketunathoo thetilahh blesslikk dilshaa jeevanaa pakshee dilshakk agane kanan kazhiyila thats ok.. Blessle ath manasillakikolum... Mattullavare polee kollum thallum enn onnum blessle paragittilahhh....ath avarudee personal karyam ahnu ath mattulavr eduthh paraguu avaree thammil thettikendaakarymilahh ath avrkk vittukoduthekk... Ith mathram eduthh charchaa cheyand... Alland.. Nthoram karyam ond..

  • @munaalmansoori1609
    @munaalmansoori1609 2 роки тому +252

    Riyas is 100% right here. Dilsha is enjoying this attention.

  • @ajivijayan321
    @ajivijayan321 2 роки тому +415

    It's so disappointing that people are supporting Dilsha and Blessle for their respective behaviours...If you have feelings and if the other doesn't feel the same at least stop expressing it publically....Dilsha you should say a strong NO and keep distance otherwise tomorrow girls will be criticised for saying NO and they would say you should have behaved close with him just like Dilsha did

    • @geomatt4818
      @geomatt4818 2 роки тому +6

      Dr Robin supporters give vote to deserving player. Riyas gave us the entertainment for this show he deserves it.

    • @ajivijayan321
      @ajivijayan321 2 роки тому +2

      See I am an individual...Even my parents won't instruct me about the way I am supposed to exercise my voting right...I am not having the plight to listen to someone about doing my vote...So I am neither going to ask anyone nor going to listen someone...I have my own rationality...Hope everybody realises this

    • @Shyam.m2nx
      @Shyam.m2nx 2 роки тому

      Ella kodukkan pattulla blessle ki vote athinde katti riyazz ni kodukkam nyanu dr fan thanne yaa paksha blessle ke dr poyye oru shanthoshm ayye

  • @senvolermooon8091
    @senvolermooon8091 2 роки тому +284

    Riyas said truth 💯💯💯💯🔥🔥🔥🔥🔥🔥

  • @Thenameisnitya_
    @Thenameisnitya_ 2 роки тому +90

    Riyuuuu❤❤❤❤ win win.. Please godd make him as the title winnerr...He deserves..Please godd❤❤😇😇

  • @remyasunil8801
    @remyasunil8801 2 роки тому +8

    Njan brother ayittu kanunna oral Ente aduthu ishtamanennu paranjal pinne njan aa side lekku polum nokkilla. Blessle ye vachu game kalikkunna dilsha. Ippol avan anu trapil ayathu. Avalu safeum 🥺

  • @akshayappz7126
    @akshayappz7126 2 роки тому +52

    റിയാസ് ഈ സീസണിലെ ബെസ്റ്റ് ഗൈമർ 🔥❤️

  • @cooktechymedia1742
    @cooktechymedia1742 2 роки тому +10

    Well said Riyas 👍No ennu paranjal No ennu thanneyanu nn strong ayi parnjha theeravnna prblm e ullu...reject cheynda karyanghl adhipo kelkknna vrk negative ayi thonniyalm that doesn't matter..ithrem mental pressure anubavikenda avashyamilla 👍

  • @Rockzzzzzzzy
    @Rockzzzzzzzy 2 роки тому +214

    𝙍𝙞𝙮𝙖𝙨 - One of the Most Powerful Contestant in BB History. His every point is crystal clear. He know how to play this game. He deserves the title..... 👑

  • @sarath5347
    @sarath5347 2 роки тому +62

    ബിഗ്ഗ്‌ബോസ് സീസൺ 4 ലെ fanbasil താഴേക്ക് വന്നത് ബ്ലെസ്ളീ ആണ് 👍
    റിയൽ സ്വഭാവം ഇപ്പോളാണ് കാണാൻ പറ്റിയത്

    • @sarath5347
      @sarath5347 2 роки тому +18

      @@suryaGS-vu3ws ബ്ലെസ്ളീ ഇപ്പൊ ഫുൾ വെറുപ്പിക്കൽ & ടോക്സിക് ആണ്

    • @muhammedeshak4202
      @muhammedeshak4202 2 роки тому +8

      @@sarath5347 yes

    • @rahnasharaf7328
      @rahnasharaf7328 2 роки тому +5

      @@sarath5347 appo dilshayo she is enjoying avan maari nadannalum avalan pinnaale povunnath

    • @meenakshimanoj14
      @meenakshimanoj14 2 роки тому +8

      സത്യം.. ഇങ്ങനെ ഒരാൾ winner ആയാൽ അതായിരിക്കും ഈ ഷോയുടെ ഏറ്റവും വലിയ പരാജയം

    • @sarath5347
      @sarath5347 2 роки тому +5

      @@suryaGS-vu3ws LP യെ എനിക്ക് ഇഷട്ടം അല്ല
      പക്ഷെ ബ്ലെസ്ളീ ചെയ്യുന്നത് വെറും തെണ്ടിത്തരം ആണ്

  • @anagharavindran5296
    @anagharavindran5296 2 роки тому +42

    How clearly Riyas and Lp were explaining the matters to both of them..👌👌
    Dilsha should be wise enough to keep a distance from blesslee..and their game would have been much better.

  • @gayathri8480
    @gayathri8480 2 роки тому +41

    പ്രശ്നം ഉണ്ടെന്നു പറയുകയും ചെയ്യും എന്നാൽ strong ആയി ഒരു No പോലും പറയാൻ അറിയാത്ത പെൺ സിoഹം🙌

  • @memi390
    @memi390 2 роки тому +24

    ഈ അവസരത്തിൽ ഞാൻ അപർണ്ണ മൽബെറിയെ ഓർക്കുന്നു
    ജാസ്മിന് അവരോടു ക്രഷ് ഉണ്ടെന്നു പറഞ്ഞതിന് ശേഷം വളരെ സൂക്ഷിച്ചു കുറച്ചു ഡിസ്റ്റൻസ് കീപ് ചെയ്താണ് അപർണ്ണ നിന്നിരുന്നത് ഒരു പെണ്ണായിരുന്നിട്ടുപോലും അവർ ഒരു അകലം സൂക്ഷിച്ചിരുന്നു
    കുറച്ചു കഴിഞ്ഞു ജാസ്മിനെ മനസിലാക്കി കഴിഞ്ഞാണ് അവർ വീണ്ടും ഫ്രണ്ട്ഷിപ് കൊണ്ടുപോയത്
    ഇവിടെ എല്ലാ തെണ്ടിത്തരങ്ങൾക്കും ദിൽഷ വളം വച്ചു കൊടുക്കുന്നു ബ്ലെസ്ളിയെ സപ്പോർട്ട് ചെയ്യുന്നു
    നിർത്തേണ്ടിടത്തു നിർത്താൻ അറിയാത്ത കുഞ്ഞു ഒന്നുമല്ല ദിൽഷ അത്യാവശ്യം ഫൈറ്റ് ചെയ്യാൻ ദിൽഷയക്കറിയാം
    പലവട്ടം ബ്ലസിളിയോട് പറയുന്നത് കണ്ടിട്ടുണ്ട് ബ്ലസിളീ നീയെന്നെ വിട്ടു പോവരുത് ഞാൻ ഒറ്റയ്ക്കാവും എന്നൊക്കെ
    അതെന്താ ദിൽഷ വീട്ടിൽ നിന്ന് കൊണ്ട് വന്നതാണോ ബ്ലെസ്ളിയെ
    പിന്നേ അവൾ അവനോടു സംസാരിക്കുന്ന ടോൺ കേട്ടാലറിയാം നിലവാരം എന്നിട്ടും ബ്ലൈൻഡ് ഫാൻസ്‌ എന്തിനോ വേണ്ടി തിളയ്ക്കുന്നു
    ബിഗ്‌ബോസ് ബ്ലസിലിയ്ക്കു വാണിംഗ് കൊടുത്തിട്ടില്ലെങ്കിൽ ബ്ലെസ്സ്ലി പണി ഉണ്ടാക്കും
    ദിൽഷ മോങ്ങേണ്ടി വരും

    • @menonea2793
      @menonea2793 2 роки тому

      Dilsha is enjoying. Dr. Please avoid her. You are from a decent family

  • @aiswariyat483
    @aiswariyat483 2 роки тому +92

    ⭐വെളുപ്പിക്കാൻ വേണ്ടി മാത്രം വാ തുറക്കുന്ന - ലക്ഷ്മി
    ⭐പരദൂഷണത്തിനു വേണ്ടി മാത്രം വാ തുറക്കുന്ന ധന്യ
    ⭐തല്ലിക്കൊന്നാലും
    വാ തുറക്കാത്ത സൂരജ്
    ⭐തഗ്ഗ് & കോഴിത്തരത്തിനും വേണ്ടി മാത്രം വാ തുറക്കുന്ന ബ്ലെസ്സ്ലി
    ⭐ഡോ റോബിൻ എൻ്റെ ബെസ്റ്റ് ഫ്രണ്ട്, ബ്ലെസ്സ്ലി എൻ്റെ അനിയൻ എന്നു പറയാൻ മാത്രം വാ തുറക്കുന്ന ദിൽഷ
    ⭐റിയാസ് മാത്രം പറയേണ്ടതെല്ലാം പറഞ്ഞു ഗെയിം കളിക്കുന്നു (റിയാസ് ഫാൻ തന്നെയാണു)
    ✨റോബിൻ പുറത്തായപ്പോൾ വിചാരിച്ചു ബിഗ് ബോസ് ഷോ ഫെയർ ആയെന്നു! എവിടുന്നു??? വൈൽഡ് കാർഡ് ആയി വന്ന അന്നു മുതൽ 100% തന്നു ഷോ ആക്ടീവായി കൊണ്ടു പോയ, ബിഗ് ബോസിനെ ബിഗ് ബോസാക്കി മാറ്റിയ റിയാസ് ആണു വിജയിക്കേണ്ടതു!! പക്ഷെ എന്തു പറയാൻ കുറെ അന്ധം ഫാൻസു കാരണം ബിഗ് ബോസ് വീണ്ടും unfare ആയി. അങ്ങനെ ഒട്ടും യോഗ്യത ഇല്ലാത്ത ദിൽഷ കൂടി വിന്നർ ആയാൽ ബിഗ് ബോസ് ഷോയിലുള്ള ഫുൾ വിശ്വാസം നഷ്ടപ്പെടും😭

  • @ihsqueen1652
    @ihsqueen1652 2 роки тому +158

    Riyaz cup kond pokkanam.. From zero too heroo... Inspiration 😍🔥

    • @vanithasree9633
      @vanithasree9633 2 роки тому +4

      But എല്ലാവരും വോട്ട് ചെയ്യണ്ടേ.. 😟

    • @_its_ur_kiki_4403
      @_its_ur_kiki_4403 2 роки тому +3

      I wish too..

    • @ihsqueen1652
      @ihsqueen1652 2 роки тому +2

      @@vanithasree9633 cheyyanam.. Avane kond pattum ellardeyum manas kizhpeduthaan😌🙂

  • @teddygirlachutty7906
    @teddygirlachutty7906 2 роки тому +4

    Riyas 👌 all dailog
    Dr ayalum blesyod ayalum kattakk strong ayal thiravunna preshnam ullu
    Oralku pretheeksha kodukkunna pole ah ✌️🤗 ullath orupadu vettam thonniyapol njan coment ittayirunnu

  • @Hamiis_vlog_123.
    @Hamiis_vlog_123. 2 роки тому +13

    Dhilshaa... Nalla pilla chamayam ath athikamaayal ellarum polich kayyil tharum🔥 riyas & lp poli

  • @jamsheerp5020
    @jamsheerp5020 2 роки тому +34

    My votes for Riyas

  • @shahanavahab5472
    @shahanavahab5472 2 роки тому +16

    റിയാസ് സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം ആണ്

  • @jacobjohn2797
    @jacobjohn2797 2 роки тому +42

    Riyas well said 🔥🙌

  • @WriterSajith
    @WriterSajith 2 роки тому +58

    ബ്ലേസ്ലി ഇപ്പോഴും പറയുന്നു - "ഇവൾ പറഞ്ഞാലും ഞാൻ പിറകെ നടക്കും " എന്ന് - ഇതാണോ ബ്ലേസ്ലി പറയാറുള്ള സന്ദേശം ! STALKING IS CRIME.

    • @junaidjinu3973
      @junaidjinu3973 2 роки тому +4

      Fenz ipo adin mass bgm ittu video iraki kaanum

  • @dEcoRgOld
    @dEcoRgOld 2 роки тому +23

    ഒരുപാട് ടൈപ്പ് ചെയ്തു സമയം കളയുന്നതിനേക്കാൾ നല്ലത് ഒരൊറ്റ വാക്കാണ്
    റിയാസ് പറഞ്ഞത് 101%TRUE

  • @lakshmilachu4081
    @lakshmilachu4081 2 роки тому +156

    My full vote to riyas salim ❤️

  • @divyajijo4611
    @divyajijo4611 2 роки тому +18

    Riyaz പറഞ്ഞതാണ് correct ❤❤🔥🔥

  • @jayaprathapan5534
    @jayaprathapan5534 2 роки тому +320

    റിയാസിന് 24 വയസ്സിൽ ഉള്ള maturity ദിൽഷയ്ക്ക് 50 വയസ്സിൽ എങ്കിലും ഉണ്ടായാൽ കൊള്ളാം

  • @Annaseya135
    @Annaseya135 2 роки тому +106

    Vote for Riyas

  • @AgentowlOfficial1
    @AgentowlOfficial1 2 роки тому +7

    3:21 riyas Pawar🔥🔥🔥

  • @natureofbeauty8596
    @natureofbeauty8596 2 роки тому +16

    Dear റോബിൻ blind fans നിങ്ങൾക് വിവരവും ബോധവും ഉണ്ടെകിൽ game കണ്ട് vote കൊടുക്കുക അല്ലാതെ കണ്ടവർ ആർക് കൊടുക്കുന്നു എന്ന് നോക്കിയല്ല vote കൊടുക്കേണ്ടത് .biggboss game ഏതാണെന്നു ആദ്യം മനസിലാകൂ. Serial അല്ല ഇത് game show ആണ്. Deserve ആയവർ ആണ് win ചെയേണ്ടത്. Undeserving ആയവർ ജയിച്ചാൽ പ്രേഷകർ കഴുതകൾ ആണേനെ പറയു. 😌

  • @Alliswell-gp5ey
    @Alliswell-gp5ey 2 роки тому +49

    Boundary cross ചെയ്തില്ല എന്ന് പറഞ്ഞു ന്യായീകരിക്കുന്നവരോട് ഒരു ചോദ്യം.. ഈ ബ്ലെസ്ലി ദിൽഷയോട് കാണിക്കുന്ന കോപ്രായങ്ങൾ നിങ്ങൾക് കണ്ടിരിക്കാൻ സാധിക്കുന്നുണ്ടോ?? വെറും creepiest സ്വഭാവം ആണു അവൻ ഈ കാണിക്കുന്നത്.. ദയവായി onnu മനസ്സിലാക്കു.. ഇങ്ങനെ ഉള്ളവരെ ആരാധിക്കാതെ.. 🙏🙏

    • @veenas6510
      @veenas6510 2 роки тому

      സത്യം 🤦‍♀️

  • @aradhanab3082
    @aradhanab3082 2 роки тому +122

    Full vote for riyas💝

  • @sr-gq3vt
    @sr-gq3vt 2 роки тому +110

    Riyas and LP deserves first 2 places🤗

  • @sreelekshmisreekutty5183
    @sreelekshmisreekutty5183 2 роки тому +29

    എല്ലാവരുടേം മുഖംമൂടി അഴിക്കാൻ പറ്റിയ task തന്നെ BB കൊടുത്തു 😄😄😄

  • @lanishaansari3113
    @lanishaansari3113 2 роки тому +4

    ബിഗ് ബോസിന് ഒറ്റ തെറ്റ് പറ്റി റിയാസിനെ ആദ്യമേ കൊണ്ടുവരാൻ പറ്റിയില്ലല്ലോ വല്ലാത്ത ഒരു നഷ്ടമായി പോയി

  • @remyakishore2133
    @remyakishore2133 2 роки тому +36

    Blesslikk flat വേണോ ദിൽഷയെ വേണോ എന്ന് ചോദിച്ചാൽ dilsha മതി എന്ന് പറയുന്നവൻ ആണ് blessli, അവനാണ് flat കിട്ടാൻ കുറെ എണ്ണം വോട്ട് ചെയ്‌തു winner ആക്കാൻ പോകുന്നത് 🙏നമിച്ചു

  • @manus.3901
    @manus.3901 2 роки тому +80

    Dilsha is not avoiding .but playing Nd enjoying

  • @raseenanizar2522
    @raseenanizar2522 2 роки тому +89

    Vote for riyas❤❤❤❤❤💚💚

  • @nebeenafaru1910
    @nebeenafaru1910 2 роки тому +136

    Riyas ❤❤❤❤❤❤❤❤ vote for Riyas ❤❤❤❤❤

  • @thealean777
    @thealean777 2 роки тому +14

    Riyas: ഞാൻ പറയുന്നത് കേൾക്കാൻ dilsha എൻ്റെ മോള് ഒന്നും അല്ല..😂😂🔥

  • @TnCooksammm
    @TnCooksammm 2 роки тому +24

    Riyas 😘😘😘😘

  • @smithaabhilash3745
    @smithaabhilash3745 2 роки тому +22

    Dilsha അവിടെ ഇത്രയും നിന്നത് തന്നെ robin ..dilsha comboyil ആണ്... ഇപ്പോള് bleslye വച്ചു പോകുന്നു വെറുതെ വോട്ട് കൊടുത്തു.. Riyas 👍😊😊

  • @navyaraj3099
    @navyaraj3099 2 роки тому +66

    Riyas said it 💫

  • @ooogyy7349
    @ooogyy7349 2 роки тому +19

    Full Votes for Riyas 🔥🔥

  • @zahraayaan7506
    @zahraayaan7506 2 роки тому +3

    ദിൽഷക ഒരു ഭാവമുണ്ട്.. ഞൻ ഭയങ്കര സുന്ദരിയാണ്.. എന്റെ പുറകിൽ ആണുകൾ ഒരുപാട് നടക്കുമെന്ന്. യാ സുന്ദരിയാണ്... അവളെ ഇഷ്ടം ആണെന്ന് ആര് പറഞ്ഞാലും പുറകിൽ നടന്നാലും അവരെ ഒപ്പം കൂട്ടി അതു ഉള്ളിൽ ആസ്വദിക്കും. മറ്റുള്ളവരുടെ മുന്നിൽ തെറ്റ്കാർ റോബിൻ ബ്ലെസ്ലി.... എന്നിട്ടും റോബിൻ ആൻഡ് ബ്ലെസ്ലി ഫാൻസ്‌ വോട്ട് കൊടുത്തു അവളെ ജയിപ്പിക്കുന്നു. അവൾ cupm വാങ്യ അവളുടെ പാട്ടിനു പോവും... ഫ്രണ്ടെന്നും ബ്രോതേരെന്നും പറഞ്ഞു 2,3 ആഴ്ച ജാങ്ങളെ ബോധിപ്പിക്കാൻ.അത്രേയുള്ളൂ... അതു കഴിഞ്ഞു അവളുടെ പാട്ടിനു അവൾ പോവും.athreyullu

  • @aiswaryap3460
    @aiswaryap3460 2 роки тому +3

    I also have the same thoughts as riyas in this matter. She is really enjoying in her mind. Allathe ethu neravum avalku avante koode nadkkenda vasyam illalo.. Avanu avalodu love undenki full time oppam ഉണ്ടായാല്‍ athengane marum? 29 vayasayennu idakidakku paryunnundallo. Ithonnum chinthikanulla bhodbam illa.

  • @ramyaanilkumar6275
    @ramyaanilkumar6275 2 роки тому +21

    Riyas 🔥🔥LP🔥🔥🔥🔥👏👏👏

  • @swathylekshmi601
    @swathylekshmi601 2 роки тому +21

    ലക്ഷ്മി ചേച്ചി പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. ബ്ലസ്‌ലി ആൾ ശെരി അല്ല, ഡോക്ടർ ഒക്കെ എന്ത് ഡീസന്റ് ആയി ആണ് സ്ത്രീകളോട് പെരുമാറിയത്, ബ്ലെസ്ളീയെ സൂക്ഷിക്കണം 😡😡
    ദിലു അവനെ ഒക്കെ പുറത്ത് എത്തിയാൽ മൈൻഡ് ചെയ്യരുത്

  • @raseenanizar2522
    @raseenanizar2522 2 роки тому +88

    Riyas only toogood ❤❤❤💚❤💚❤

  • @mubashira.p650
    @mubashira.p650 2 роки тому +12

    Dilshak ellarum avale pinnale nadakkanam athaan aval onnum parayathe riyas paranjath sheriyaan❣️❣️

  • @senvolermooon8091
    @senvolermooon8091 2 роки тому +40

    Riyas 💜🔥🔥🔥

  • @Kaakku828
    @Kaakku828 2 роки тому +50

    റിയാസ് പറയുന്നതിൽ ഒരു തെറ്റും ഇല്ല... കറക്റ്റ് കാര്യങ്ങൾ ആണ് പറയുന്നത്..🔥 എന്തായാലും ദിൽഷ പുറത്ത് ഇറങ്ങുമ്പോൾ ഇന്നലെ കരഞ്ഞതിനേക്കാൾ കൂടുതൽ കരയാൻ കിടക്കുന്നു...

  • @AswaniShibu-qm8nz
    @AswaniShibu-qm8nz 5 місяців тому +3

    Adhyam robine aradhichu pinne melle melle aa ishtam ninnilekk vazhimari.because ninde chinthakalanu shari .....oru seasonilum arhichavar winner aayilla....but janamanasil aadhyam veruth pinneedu sneham keezhadakkiya ore oru malsararthi nee mathram❤❤❤

  • @senvolermooon8091
    @senvolermooon8091 2 роки тому +158

    LP is better than dilsha 💯
    She deserve top 2 🔥🔥🔥

    • @nikkupratilipi283
      @nikkupratilipi283 2 роки тому +1

      എങ്ങനെ? മറ്റുള്ളവരുടെ കൂടെ കൂടിയിരുന്നു നുണ പറയുന്നേ ആണോ ക്വാളിറ്റി.... ഈ bb പിന്നെന്തിനാ ടാസ്ക് വെച്ചേക്കുന്നേ കാണാനോ?? ഒരു തവണ എങ്കിലും ക്യാപ്റ്റൻ ആയിട്ടുണ്ടോ 🤔🤔🤔🤔 ജയിക്കാറുണ്ടോ??? കിച്ചൻ ഡ്യൂട്ടിയിൽ അല്ലാണ്ട് ഞാൻ lp യെ മറ്റൊന്നിനും നല്ലതായി കണ്ടിട്ടില്ല...

    • @Vb-eh2io
      @Vb-eh2io 2 роки тому +2

      lp ❤️❤️❤️

    • @anjujoseph2414
      @anjujoseph2414 2 роки тому

      Ofcourse...

    • @vandhanad2318
      @vandhanad2318 2 роки тому

      satyam

  • @vanithasree9633
    @vanithasree9633 2 роки тому +4

    ഈ കമന്റ് ബോക്സ്‌ വിശ്വസിക്കാമെങ്കിൽ റിയാസ് ആയിരിക്കും ബിഗ്‌ബോസ് വിന്നർ. അത് ചരിത്രം ആയിരിക്കും. ✊🏼

  • @parvathisnair9347
    @parvathisnair9347 2 роки тому +17

    Riyas ❤️🔥

  • @anuprasad5160
    @anuprasad5160 2 роки тому +3

    Yes of course.. Riyas is ri8.. Dilsha enjoying it very much..