- 279
- 920 331
Echa & Kochu
United Kingdom
Приєднався 20 жов 2019
Echa - I call him Echa
Kochu - he calls me Kochu
Kochu - he calls me Kochu
Episode 4 : UK സ്‌കൂൾ സിസ്റ്റം | A-Level നിന്നും യൂണിവേഴ്സിറ്റി വരെ | അറിയേണ്ടതെല്ലാം !!
Episode List :
Episode 1 - ua-cam.com/video/eLUB3SnJn_0/v-deo.html
Episode 2 - ua-cam.com/video/iMLYCttEyhc/v-deo.html
Episode 3 - ua-cam.com/video/EUI8j14tiew/v-deo.html
Episode 4 - ua-cam.com/video/HJ8QPrnKfQU/v-deo.html
1 more #episode to be launched.
---- #staytuned N' #subscribe !
This video is about the education system of the UK ! #ukeducation #tips
UK has a highly centralized education system, which is divided into 4 main stages: primary, secondary, further and higher education.
Primary education starts at the age of five and lasts for seven years. All children must attend primary school, which is free of charge.
Secondary education lasts for five years, from the age of eleven. Again, all children must attend secondary school, which is also free of charge. Secondary schools can be either academies, free schools, grammar schools or comprehensive schools.
Further education generally refers to colleges and sixth forms, which offer a range of academic and vocational qualifications. Further education is not compulsory, but ....
Higher education = Universities !
----------------------------------------------------------------------------------
UK school system, A-Level guide, UK education system explained, studying in the UK, university admissions UK, A-Level to university, UK schools overview, UK education journey, choosing A-Level subjects, university preparation UK, UK schooling tips, A-Level explained, higher education in the UK, UK student guide, A-Level tips for students, UK education for international students, UK school structure, university applications in the UK, A-Level study tips, UK higher education explained.
കേറി വാന്നേ .... കുറച്ചു നേരം കേട്ടിരുന്നിട്ട് പോവാം !
-----------------------------------------------------------------------------
ഞങ്ങൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന് നാളെ ഒരുകാലത്തു ഓർത്തു ചിരിക്കാൻ ഞങ്ങൾക്കും അടുത്ത തലമുറയ്ക്കുമായി അടയാളപ്പെടുത്തുന്ന കുഞ്ഞു വീഡിയോകൾ ആണിവ. ചിലതൊക്കെ നിങ്ങൾക്കും ഗുണപ്പെടും
Silly stories of life.
just trying to mark our lives
"Echa" & "Kochu" - We lived here in this beautiful planet Once

Переглядів: 220
Відео
എല്ലാം കൊണ്ട് പോയി - ഇത്രേം വർഷം ലണ്ടനിൽ വണ്ടി കൊണ്ട് നടന്നിട്ടും ഈ ഗതി വന്നിട്ടില്ല - Car Attacked
Переглядів 4,4 тис.14 годин тому
#carstolen , #insurance #carinsurance #insuranceclaims #declined #claim #stolen car, #keyless car theft,car theft uk, #thief , #autoglass car theft,car thiefs,car thieves,car thief caught,car thefts,uk car theft,thief caught in action,car,car crime,car thief confronted,uk car theft 2023,theft,car theft london,brazen car theft,thief caught on camera,keyless car theft uk, car theft documentary,ca...
UK യുടെ റോഡരികില് നിങ്ങളുടെ കുഞ്ഞുങ്ങളെ കാത്തിരിക്കും കാലൻ - പട്ടി പ്രേമം വിനയാകുമ്പോൾ !Dog attacks
Переглядів 1,3 тис.День тому
നിങ്ങളുടെ മക്കളും ഇങ്ങനെ ഒരു പട്ടിക്കുട്ടനെ വഴിയില് കണ്ടാല് ഓടി പോയി കൊഞ്ചിക്കാന് ശ്രമികുന്നവരാണോ ? എങ്കില് ഈ വീഡിയോ ഒന്നു കണ്ടേക്കുക ! www.newhamrecorder.co.uk/news/24800108.shirley-road-stratford-fatal-dog-attack-akif-mushtaq-named/ XL Bully Britain: Interactive map shows fatal dog attacks - check your postcode www.mirror.co.uk/news/uk-news/new-interactive-map-shows-fatal-32064944 BBC asks ex...
തെരുവ്പട്ടി പോലെ അടിച്ചു കാലൊടിച്ചു,പൊള്ളിച്ചൂ പഴുത്ത് നരകിച്ച് -ഇങ്ങനെ കുഞ്ഞുങ്ങളെ വളർത്തുന്നവരേ !
Переглядів 2,4 тис.День тому
എന്റെ മോളുടെ പ്രായമേ ഉള്ളൂ. ഓരോ ദിവസവും നമ്മുടെ മക്കൾ കടന്നു പോകുന്ന കുഞ്ഞ് വിശേഷങ്ങള് പോലും ആരത്തിയോടെയും ആശങ്കയോടെയും കാത്ത് കേട്ടു പോകുന്ന ഞങ്ങള്ക്ക് , വലിയൊരു ഷോക്ക് ആയിരുന്നു ഈ സംഭവം ! വെറും കുറച്ചു സ്ട്രീറ്റ്കള്ക്ക് അപ്പുറം നമ്മുടെ മോളുടെ പ്രായത്തിലോര് കുരുന്ന് , രണ്ടു വർഷത്തോളം ഒരു തെരുവ് പട്ടിയെപ്പോലെ അടി കൊണ്ട് കാലൊടിഞ്ഞു, നടുവൊടിഞ്ഞു , തൊലി കീറി പുഴുത്ത് നരകിച്ച് ജീവിച്ചിരുന്നു - ഒരു ...
നിങ്ങളിവിടെ പരാജയപ്പെടുമ്പോൾ |Mastering The Art Of Effective COMMUNICATION
Переглядів 1,1 тис.14 днів тому
What is effective communication? Effective communication is the process of exchanging ideas, thoughts, opinions, knowledge, and data so that the message is received and understood with clarity and purpose. When we communicate effectively, both the sender and receiver feel satisfied. Communication occurs in both verbal and non-verbal forms, such as written, visual, and listening. It can occur in...
നഴ്സുമാർക്ക് വിസ ക്യാൻസൽ in UK | Allegations on Fraud Certificates | ALERT !! ☠️☠️🦞
Переглядів 1,9 тис.14 днів тому
ഫേക്ക് സർട്ടിഫിക്കറ്റുകൾ പിടിക്കപ്പെടുമ്പോൾ !! നൈജീരിയൻ നേഴ്‌സുമാരുടെ വിസ റദ്ദാക്കുന്നു ! The 48 people identified sat the exam, which covers drug dosage calculations and clinical questions for health issues like diabetes, at the Yunnik Technologies Test Centre in Ibadan, south west Nigeria. An investigation by the NMC found 'evidence of widespread fraudulent activity' at the centre, meaning al...
UK നേഴ്സുമാർ വീണ്ടും ചീത്തപ്പേരിലേക്ക് |1425 മലയാളികള് ലിസ്റ്റ് പുറത്തായി ; 700 ഓളം നഴ്സുമാർ
Переглядів 7 тис.21 день тому
നിങ്ങളറിയാത്ത വാർത്തകൾ - പത്രങ്ങള് അറിയും മുന്പെ | 2024 | London - UK കുവൈറ്റില്‍ നിന്നും ഏതാനും വര്‍ഷമായി യുകെയില്‍ എത്തിയ നൂറുകണക്കിന് മലയാളികള്‍ അവിടെ 80 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ലോണ്‍ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങുക ആയിരുന്നു എന്ന വാര്‍ത്തയ അവിശ്വസനീയതയോടെയാണ് യുകെ മലയാളികള്‍ വായിച്ചത്. ഏകദേശം (Dh303 million) 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ...
എങ്ങനെയാണ് നിങ്ങളുടെ കൂടെയുള്ളവരൊക്കെ UK നേഴ്സ് ആയ തെന്നോ ? SIFE program in #uk
Переглядів 3,3 тис.21 день тому
www.nmc.org.uk/registration/joining-the-register/sife/sife-for-applicants/ ua-cam.com/video/b6_rDdnfDpk/v-deo.html ua-cam.com/video/1tvaMkWJXfo/v-deo.html 4K how to use sife for uk nmc registration,nmc registration,nmc,uk nmc registration,sife route,nmc pin number how to get,nmc new update 2024,uk rn,uk rn process,uk sife,nmc sife form,nmc sife,get nmc pin without ilets,nmc pin without oet,sife...
PUSHPA 2 THE RULE Review | UK Theatre Response | FDFS | Allu Arjun | Rashmika - #pushpa2 WILDFIRE
Переглядів 89128 днів тому
PUSHPA 2 THE RULE Review | UK Theatre Response | FDFS | Allu Arjun | Rashmika - #pushpa2 WILDFIRE
ജോലി സ്ഥലത്ത് നാക്ക് ശരിയല്ലേൽ പണി കിട്ടും | Mastering The Art Of Effective COMMUNICATION | 🦞📢👍
Переглядів 554Місяць тому
ജോലി സ്ഥലത്ത് നാക്ക് ശരിയല്ലേൽ പണി കിട്ടും | Mastering The Art Of Effective COMMUNICATION | 🦞📢👍
Titan TTB820GGT: The Grass Trimmer That Doesn’t Cut Corners
Переглядів 1,7 тис.Місяць тому
Titan TTB820GGT: The Grass Trimmer That Doesn’t Cut Corners
നേഴ്സിങ് ഭാവി ? | ഏഷ്യന് രാജ്യങ്ങള്ക്ക് മുന്നറിയിപ്പ് !The Global Nursing shortage & Nurse Retention
Переглядів 7 тис.Місяць тому
നേഴ്സിങ് ഭാവി ? | ഏഷ്യന് രാജ്യങ്ങള്ക്ക് മുന്നറിയിപ്പ് !The Global Nursing shortage & Nurse Retention
UK യിലെ എന്റെ ഡയബറ്റിക് ലൈഫ് അനുഭവങ്ങൾ - ഇൻഷൂറൻസ് മാസം £160 -300 വരെ | Be cautious if you are Young!
Переглядів 264Місяць тому
UK യിലെ എന്റെ ഡയബറ്റിക് ലൈഫ് അനുഭവങ്ങൾ - ഇൻഷൂറൻസ് മാസം £160 -300 വരെ | Be cautious if you are Young!
ഒരു ഒപ്പിന് 5 ലക്ഷം | കെയറർ 🆃︎🅾︎ നേഴ്‌സാകാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കുക 🫣🦂🦂
Переглядів 2,7 тис.Місяць тому
ഒരു ഒപ്പിന് 5 ലക്ഷം | കെയറർ 🆃︎🅾︎ നേഴ്‌സാകാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കുക 🫣🦂🦂
ജോലി പോയി ! 🦞📢😥 | ഇത് വരെ ഒരു മലയാളി നേഴ്‌സിനും കേട്ടിട്ടില്ല 😮 | PR കിട്ടാൻ 7 മാസം ബാക്കിയുള്ളപ്പോൾ
Переглядів 65 тис.Місяць тому
ജോലി പോയി ! 🦞📢😥 | ഇത് വരെ ഒരു മലയാളി നേഴ്‌സിനും കേട്ടിട്ടില്ല 😮 | PR കിട്ടാൻ 7 മാസം ബാക്കിയുള്ളപ്പോൾ
"പണി"യെടുത്തവനെ കൊഞ്ഞനം കുത്തിയ വിവാദം | Joju George | മലയാളത്തിന്റെ ഡോങ് ലീ ?
Переглядів 391Місяць тому
"പണി"യെടുത്തവനെ കൊഞ്ഞനം കുത്തിയ വിവാദം | Joju George | മലയാളത്തിന്റെ ഡോങ് ലീ ?
Lucky Bhaskar | മലയാളത്തിന്റെ ഡി കാപ്രിയോ ? | Mega Hit is on the way !
Переглядів 1,4 тис.2 місяці тому
Lucky Bhaskar | മലയാളത്തിന്റെ ഡി കാപ്രിയോ ? | Mega Hit is on the way !
The Wild Robot | പിള്ളേരുടെ സന്തോഷം കണ്ടോ ! മിസ് ആക്കല്ലേ ഈ മൂവി - മക്കൾക്ക് വേണ്ടി ! Review by Kids
Переглядів 592 місяці тому
The Wild Robot | പിള്ളേരുടെ സന്തോഷം കണ്ടോ ! മിസ് ആക്കല്ലേ ഈ മൂവി - മക്കൾക്ക് വേണ്ടി ! Review by Kids
skilled worker വിസ തട്ടിപ്പ് ? കെയറർമാർക്ക് നഷ്ടപരിഹാരം ?🪴 | SEA MEN വിസ | തിരകളിലെ ആടുജീവിതം 🦞🦞🦞
Переглядів 4,2 тис.2 місяці тому
skilled worker വിസ തട്ടിപ്പ് ? കെയറർമാർക്ക് നഷ്ടപരിഹാരം ?🪴 | SEA MEN വിസ | തിരകളിലെ ആടുജീവിതം 🦞🦞🦞
പാൻ ഇന്ത്യൻ മലയാളം സീരീസ് - കഥ അറിയാത്തവർക്കായ് | Spoiler Alert 🦞🦞| @DisneyPlusHotstarMalayalam
Переглядів 7412 місяці тому
പാൻ ഇന്ത്യൻ മലയാളം സീരീസ് - കഥ അറിയാത്തവർക്കായ് | Spoiler Alert 🦞🦞| @DisneyPlusHotstarMalayalam
ആ NHS Nurse ന് ഇനി എന്തൊക്കെ നഷ്ടപ്പെടും? ☠️ 5 വര്‍ഷം ജയിൽ, പിൻ നമ്പർ പിന്നെയോ?? - ശമ്പളം 😶🌫️🦞
Переглядів 11 тис.2 місяці тому
ആ NHS Nurse ന് ഇനി എന്തൊക്കെ നഷ്ടപ്പെടും? ☠️ 5 വര്‍ഷം ജയിൽ, പിൻ നമ്പർ പിന്നെയോ?? - ശമ്പളം 😶🌫️🦞
നഴ്സിനെ 5 വര്‍ഷം തടവിന് ശിക്ഷിച്ച് UK കോടതി | Allegations on Fraud Certificates | ALERT !! ☠️☠️🦞
Переглядів 155 тис.2 місяці тому
നഴ്സിനെ 5 വര്‍ഷം തടവിന് ശിക്ഷിച്ച് UK കോടതി | Allegations on Fraud Certificates | ALERT !! ☠️☠️🦞
Episode 3 - UK സ്‌കൂൾ സിസ്റ്റം | എന്താണ് Sixth Form OR A-Level |
Переглядів 2862 місяці тому
Episode 3 - UK സ്‌കൂൾ സിസ്റ്റം | എന്താണ് Sixth Form OR A-Level |
Ep 5 - UK Credit Score system | കൂടെ താമസിച്ചവൻ കൊടുത്ത പണി |നാടല്ല --- മറക്കരുത് #financialfreedom
Переглядів 1453 місяці тому
Ep 5 - UK Credit Score system | കൂടെ താമസിച്ചവൻ കൊടുത്ത പണി |നാടല്ല മറക്കരുത് #financialfreedom
GOAT Show Review in London: വിജയ് വാവയുടെ ഡപ്പാ കൂത്ത് | Sneha & Thrisha
Переглядів 793 місяці тому
GOAT Show Review in London: വിജയ് വാവയുടെ ഡപ്പാ കൂത്ത് | Sneha & Thrisha
2 - UK സ്‌കൂൾ സിസ്റ്റം | Secondary School to GCSE ± Grading | Jaguar എഞ്ചിനീയർ സംസാരിക്കുന്നു
Переглядів 2604 місяці тому
2 - UK സ്‌കൂൾ സിസ്റ്റം | Secondary School to GCSE ± Grading | Jaguar എഞ്ചിനീയർ സംസാരിക്കുന്നു
1 -UK സ്‌കൂൾ സിസ്റ്റം | Primary ക്ളാസുകളും അവ ഉപയോഗിക്കേണ്ട വിധവും | Jaguar എഞ്ചിനീയർ സംസാരിക്കുന്നു
Переглядів 4314 місяці тому
1 -UK സ്‌കൂൾ സിസ്റ്റം | Primary ക്ളാസുകളും അവ ഉപയോഗിക്കേണ്ട വിധവും | Jaguar എഞ്ചിനീയർ സംസാരിക്കുന്നു
FREE നേഴ്‌സിങ് പഠനം - അതും #uk യിൽ ! സത്യമെന്ത് ? #nursing
Переглядів 2,5 тис.5 місяців тому
FREE നേഴ്‌സിങ് പഠനം - അതും #uk യിൽ ! സത്യമെന്ത് ? #nursing
Portsmouth : Drone Vlog - എന്തിര് രസമാ കപ്പലുകൾ ഒഴുകി നടക്കുന്നത് കണ്ടിരിക്കാൻ | UK TraveLog by Amma
Переглядів 725 місяців тому
Portsmouth : Drone Vlog - എന്തിര് രസമാ കപ്പലുകൾ ഒഴുകി നടക്കുന്നത് കണ്ടിരിക്കാൻ | UK TraveLog by Amma
The Prettiest Lavender Fields Near London 💜🇬🇧 | 2024 | 4K video Vlog by Mom from India
Переглядів 1565 місяців тому
The Prettiest Lavender Fields Near London 💜🇬🇧 | 2024 | 4K video Vlog by Mom from India
നായ്ക്കളെ ബഹുമാനിക്കാൻ നിങ്ങൾ പഠിക്കണം, വളരെ മോശമായ ഭാഷ, കേരളത്തിൽ നിന്നുള്ള വാർത്തകൾ കണ്ടോ ഒരു മകൻ അമ്മയെ ആക്രമിച്ച് കൊന്നു, അപ്പോൾ നിങ്ങൾ എന്ത് വിചാരിക്കുന്നു, ആളുകൾ പരസ്പരം ആക്രമിക്കുന്നു
🙌
നായ്ക്കളെ വളർത്തുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു അറിവും ഇല്ല, കാർ ഓടിക്കുന്നത് കൂടുതൽ അപകടകരമാണ്, നിങ്ങൾ ഒരു ബഗറിനുള്ളിൽ താമസിക്കുന്നത് നിങ്ങൾക്ക് നല്ലത
എന്റെ പൊന്നു ബ്രോ, എനിക്ക് നായ്ക്കളെ വളർത്തുകയും വേണ്ടാ, അറിയുകയും വേണ്ടാ. ഇവിടെ കണ്ട് വരുന്ന ഒരു പുതിയ പ്രവണതയാണീ ഡോഗ് അറ്റാക്ക്. അതിലിപ്പോ കുറച്ചു നിയമമാറ്റങ്ങൾ വന്നു, കുറച്ചു നായ്ക്കൾ നിരോധിച്ചതായി അറിഞ്ഞു. അതൊന്നു പറഞ്ഞു എന്നെ ഉള്ളൂ.. ഞാൻ ഇതുങ്ങളെ പിടിക്കാനോ ഓമനിക്കാനോ പോകാറില്ല. കുട്ടികൾ ഇവയുടെ കൂടേ കളിച്ചു നടക്കുമ്പോൾ അല്പം കൂടുതൽ കെയർ എടുക്കുമായിരുന്നു = കൂട്ടുകാർക്ക് ചിലർക്ക് പട്ടി കടിയേറ്റതോടെ അതും നിർത്തി. ഇനി എന്തിനാ ഞാൻ ബങ്കറിനുള്ളിൽ താമസിച്ചു ലോകം നന്നാക്കുന്നത് 🫣? അവനവന്റെ കാര്യം നോക്കിയാൽ പോരേ?
നായ്ക്കളെ ബഹുമാനിക്കാൻ നിങ്ങൾ പഠിക്കണം, വളരെ മോശമായ ഭാഷ, കേരളത്തിൽ നിന്നുള്ള വാർത്തകൾ കണ്ടോ ഒരു മകൻ അമ്മയെ ആക്രമിച്ച് കൊന്നു, അപ്പോൾ നിങ്ങൾ എന്ത് വിചാരിക്കുന്നു, ആളുകൾ പരസ്പരം ആക്രമിക്കുന്നു
We are also face the same problem in Alberta, we parked our car in between the Courthouse and The City Hall near muscium.the same answer we received from the police, actually car was rented .here-we claim through property insurance
🤔 sorry to hear this. Well, car is repaired and items lost from the car can be covered by making a claim but not paid worth as i have pay the excess amount which is almost equal to the amount they are ready to pay... So why should i bother to make a claim and wait for the premium to go high? what is here for common sense?
ഞാൻ staffordshire county ആയിരുന്നു.. ഇതിലും വലിയ സംഭവങ്ങൾ നേരിട്ടു.. കേരളം മതി നാട്ടിലേക്ക് പോന്നു.. സമാധാനം സന്തോഷം 😊
😦😦 ബ്രോ, നമ്മൾ എവിടെ ആണെങ്കിലും ഇതൊക്കെ സംഭവിക്കാമല്ലോ! ഞങ്ങളുടെ കസിൻസിന്റെ ഈ ബ്രാൻഡ് വണ്ടി തന്നേ അടിച്ചു കൊണ്ട് പോയി. ഒരു കൂട്ടുകാരന്റെ വണ്ടിക്ക് മുകളിലേക്ക് ചുമ്മാ മറിഞ്ഞു വീണതായി കാണിച്ചു ഇൻഷുറൻസ് അടിച്ചു മാറ്റി; മുട്ട എറിഞ്ഞു അപകടം വരുത്തി, കൊള്ളയടിച്ചു ; റോഡ് സൈഡിൽ പാർക്ക് ചെയ്ത പോയ വണ്ടിയുടെ സ്റ്റീരിയോ അടിച്ചോണ്ട് പോയതും, catalyst converter അടിച്ചോണ്ട് പോയതും ഉണ്ട്. വെറും കോയിൻസ് മാത്രം എടുക്കാൻ സൈഡ് വിൻഡോ പൊട്ടിച്ചത് ഈ രാജ്യത്ത് തന്നെ. പക്ഷെ ഇതൊക്കെ ഇന്ത്യയിൽ ഉണ്ടാകുന്നുണ്ട് ബ്രോ. എല്ലാം ഒരു എക്സ്പീരിയൻസ് ആയി എടുത്താൽ മതി എന്നാ എന്റെ അഭിപ്രായം.
@ അതുക്കും മേലെ ..ഞാൻ ജീവനോടെ ഉണ്ട്.. ഇതിൽ കൂടുതൽ ഇവിടെ disclose ചെയ്യുന്നില്ല
ആദ്യമായി നാട്ടിൽ തിരിച്ചുപോയി സ്വസ്ഥമായി ജീവിക്കുന്ന കമന്റ് കണ്ടു .. ഇതുപ്പോലെ മറ്റുള്ളവരും തിരുച്ചുവന്നെങ്കിൽ കേരളം ബംഗാളിയുടെ കൈയിൽ നിന്നും രക്ഷപ്പെട്ടേനെ
Sorry to hear about your incident and experience with UK Police. ഇത്രയും experience ഉള്ള ആളായത് കൊണ്ട് ചോദിക്കുവാണ് UK യിൽ എവിടെയെങ്കിലും park ചെയ്താൽ വണ്ടിക്കോ വണ്ടിയിൽ ഉള്ള സാധങ്ങൾക്കോ safety ഉണ്ടോ ? നിങ്ങൾക്ക് ഇപ്പോൾ experience ആയി. Paid parking ആയാലും കള്ളൻമാർ മറ്റ് വണ്ടികളിൽ ഒളിഞ്ഞിരിപ്പുണ്ടാവും, അത് നമ്മൾ കാണില്ല. പിന്നെ parking company യിലെ CCTV നോക്കുന്ന ആളോ അല്ലെങ്കിൽ security യോ ഈ കള്ളൻമാരുമായി information pass ചെയ്ത് അതിൽ വെച്ചിരിക്കുന്ന സാധനങ്ങളുടെ details കള്ളൻമാർക്ക് കൊടുക്കും. പ്രേത്യേകിച് നിങ്ങൾ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി camera set ചെയ്താണ് അവർക്ക് easy ആയിട്ട് നിങ്ങളുടെ വണ്ടിയിൽ സാധനങ്ങൾ ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചത്. അത് ഒരിക്കലും ചെയ്യരുത്. രണ്ടു side ലെയും CCTV യിൽ കൂടി car ൽ എന്തൊക്കെയുണ്ട് എന്നുള്ള ഏകദേശ വിവരം അവർക്ക് കാണാൻ സാധിച്ചു. നിങ്ങൾ പോയ ഉടനെ കള്ളന്മാരെ വിവരം അറിയിച്ചു അവൻമാർ വന്ന് സാധങ്ങൾ അടിച്ചെടുത്തു. ഇവൻമാർക്കറിയാം ഇവിടുത്തെ നിയമപാലകർ ഒരു ചുക്കും ചെയ്യില്ല എന്നും പോയവൻ സങ്കട പെടുകയോ ഇൻഷുറൻസ് claim ചെയ്യുകയോ ചെയ്തുകൊള്ളുമെന്ന്. നിന്ന നിൽപ്പിൽ car അടിച്ചുമാറ്റുന്നു. അതിനുപോലും നിയമപാലകർ കൈ മലർത്തി കാണിക്കുന്ന നാടാണ്. നമ്മൾ സൂക്ഷിച്ചാൽ നമ്മുക്ക് നല്ലത്. Parking fee കൂടുതൽ കൊടുത്താൽ car & things safety എന്ന് ചിന്തിക്കാതിരിക്കുക. നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
Correct ആണ്. ഞങ്ങളും ഇതേ കാര്യങ്ങൾ സംശയിച്ചിരുന്നു.
Very informative! Thanks
നമ്മുടെ അനുഭവം കേട്ടെങ്കിലും മറ്റുള്ളവർ ഇതൊന്ന് അറിയട്ടെ എന്നോർത്ത്
നിങ്ങൾ ഭാഗ്യമുള്ളവർ പൊതുവെ ഇങ്ങനെ ഒരു കേസ് വന്നാൽ വിക്ടീംസപ്പോർട്ട് കോൾ വരുന്ന താണ് കൗസിലിംഗ് വേണോ മണ്ണാങ്കട്ട തേങ്ങാക്കൊല😂 എന്നൊക്കെ പറഞ്ഞ്. യാതൊരു പ്രയോജനവുമില്ല പോലിസിനെ കൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾക്ക്.
Police have registered cases against Shafeek Ali of Kalamassery, who allegedly defaulted Rs 1.25 crore, Delna Thankachan of Vadayampady (Rs 93.10 lakh), Biju Moonjely of Anappara (Rs 98.40 lakh), Rita Shibu of Aimury (Rs 1.22 crore), Raghul Retheeshan of Muvattupuzha (Rs 1.21 crore), Robin Mathew of Nellimattom (Rs 63.24 lakh), Sindhya Alex of Varapuzha (Rs 70.07 lakh), Deepak Gopi of Nayarambalam (Rs 1.16 crore) and Keerthimon of Kumarakom (Rs 1.10 crore). The cases have been registered at Puthencruz, Kalamassery, Njarackal, Varapuzha, Kalady, Muvattupuzha, Oonnukal, Kodanad and Kumarakom police stations. The accused have been charged with cheating and criminal breach of trust.

303 billion dirhams is 700 core INR???😂
ഒരു പത്ര വാർത്ത കണ്ടത് പറഞ്ഞു പോയതാണ്. Yes, it that should be Kuwaiti ദിനാർ.
UK is no more safe country... .10 second കണ്ണടച്ചാൽ ചിലപ്പോൾ കിടുങ്ങാമണി ചെത്തികൊണ്ടു പോകും ....
Enthaanelum vrithiketta manushyarekkaal nallathaanu dogs
എത്ര സ്നേഹം ഉണ്ടേലും ആക്രമിച്ചാൽ പ, വല്ലോം സംഭവിച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ 🤗
അച്ചായത്തിമാർ എല്ലാം രാജ്യം വിട്ടു. ന്യൂസ്ലാൻഡ്, അയർലണ്ട്, UK, ഓസ്ട്രേലിയ, കാനഡ എന്നിവടങ്ങളിൽ ഉണ്ട് ഇപ്പോൾ
🤣🤣🤣 ഈ കൊണ്ട് പോയതൊക്കെ അവരെ രക്ഷിക്കട്ടെ
Thats why this kuwait nri people is having very high end life style and big houses in India.
ചെറുപ്പത്തിൽ കുവൈറ്റിൽ പോകുന്നവർ ആരുന്നു വല്യ കാശുകാർ
Tension adikkaan Mele.. 😅
🤣🤣
🎉❤
Scam 🥹🥹 yellayidathum undu
അതില്ലാതെ ജീവിച്ചു പോകാൻ വയ്യാത്ത അവസ്ഥ ആയി
Kittiyavank kitty.. bakki ini ullavare ithe mind konde aalukal kaanu..
ആന്ന്... ഇപ്പൊ ലോൺ പോയിട്ട് ഒരു OD ചോദിച്ചാൽ നൂറു ചോദ്യങ്ങൾ ആണിവിടെ പോലും
Ithendha heart nde ullil kayari irikkunne...😅😅😅
വളരെ lovely ആയ വല്ല വീഡിയോയും ആയിരിക്കും എന്നാ നാട്ടുകാർ വിചാരിചോട്ടെ 🤗🤣🤣🤣
എല്ലാം താമസിയാതെ അകത്താകും
ഇതിൽ ഇപ്പൊ അടുത്ത ഉടായിപ്പ് പരിപാടി കണ്ടു പിടിച്ചു ബാങ്കുമായി ഡീൽ ചെയ്യാൻ ശ്രമിക്കുക ആണ് ചിലർ
😢😢
😭😭😭
Bloody devils...
😭😭😭 yes... Yes.. They are!
🎉
ua-cam.com/video/twkqpUl-TUA/v-deo.html Vile Evil parents... They shouldn't be called by that name !
Good message
❤❤
താങ്ക്യൂ
are you guys care home nurses?
Yes we are!
@ so happy to hear that. I can sense your views with my job environment as a night carer.
❤️ we work day and night for many years in many care homes as we do agency shifts too
എന്റെ ഇഗ്ലണ്ട് ഇങ്ങനെയല്ല 😂
😂😂😂😂
🤣🤣🤣 ഇങ്ങനെയും ഇംഗ്ളണ്ട് കാണേണ്ടി വരുന്നു 😂😂
നിങ്ങളെ ചാനൽ അടിപൊളിയാണ്....✅✅✅
താങ്ക്യൂ താങ്ക്യൂ 😂😂
Paavakkuttiye munnil nirthiyittaanu prakadanam ❤
പാവക്കുട്ടി ഇടയ്ക്കിടെ മിണ്ടും.. നമ്മൾ പറഞ്ഞാൽ മിണ്ടൂല്ല, കുട്ടിക്ക് തോന്നണം
😂😂😂😂
9.33 aa kuttiyea ഞാൻ നോക്കി 🫣 ശരിയാണ് one സൈഡ് മാത്രം samsarikkathirikkukka.. Good വീഡിയോ.. Onnum predhishichu onnum cheyyanavilla...
❤❤❤
👌🏻
Hi sir how are you doing both of you blessed day.. nattli ninnu care assistant job apply chyamo .link ettu thramo
ipo nattil ninnu job visa aarum adikunilla.. only a few agents are managing it . still the visa rejection rate is very high. They won't say it. if you make a deal with someone, please make sure if visa is not successful , you will get your money back !
❤️❤️
❤️❤️
റോഡിലെ മലബാർ ഗോൾഡ് പരസ്യവും നമ്മുടെ വസ്ത്ര ഉപകരണ സാധനങ്ങളും ഒറ്റനോട്ടത്തിൽ നമ്മുടെ നാട് പോലെ തോന്നുന്നു... ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...❤❤❤❤❤
ആഹാ... ഇത് പോലെ തമിഴ്, ശ്രീലങ്കൻ, ആഫ്രിക്കൻ ഏരിയകൾ ഒക്കെ ഉണ്ട്. അവരുടെ തനതായ രുചി, ഫുഡ്, ഡ്രസ്സ് 👌🏻..
🤗 ഞങ്ങൾ സ്ഥിരം പോയ്കൊണ്ടിരുന്ന ഒരു സ്ഥലം ആണ്. നാട്... തനി നാട്
അടിപൊളി
🎉
❤️❤️
❤
UK നേഴ്സ്മാരെ എങ്ങനെ വിശ്വസിക്കും? നാളെ ജോലി ഉണ്ടാകുമോ എന്ന് ആർക്ക് അറിയാം😂 നമ്മുടെ പിള്ളേർ ഇനി UK നേഴ്സ്മാരെ കല്യാണം കഴിക്കുമോ?
🫣❤️❤️
ഈ list എവിടെ കാണാൻ പറ്റും? it should be published
അതു പോലീസ്സിന് കൊടുത്തു എന്നൊക്കെ പറഞ്ഞു കേൾക്കുന്നു
Broo namude nattil ninnu (bsc MIT and bsc MLT ) fake certificate vechu middle east work cheythitte avide ulla experience vechu uk nhs band 6 work cheyuvar unde .
അതും ഉണ്ട് ബ്രോ, ഒരു കേസിൽ പെടും വരെ ഇതൊക്കെ ivide ഓക്കേ ആണ്
Isreal il ninnu vanna kure malayalees (ukvielts nte ) certificate cash koduthu uk yil Avade vannu carehomeil joli . jolichyundu.padichvar mandanmarum mandikalum.
അതേ ബ്രോ, യാഥാർഥ്യം ആണ്. പലരും ഇങ്ങനെ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വന്നവർ ആണ്
❤❤❤❤
Adu engane, camera ondallo,pinne engana
ക്യാമറ ഫുട്ടേജ് ഫേക്ക് ആയിരുന്നു എന്നൊക്കെ കേൾക്കുന്നു - 10 മിനിറ്റ് നന്നായി പരീക്ഷ എഴുതുന്ന ഫുട്ടേജ് റിപ്പീറ്റ് ചെയ്ത് കൊടുത്തു എന്നൊക്കെ.
There are so many malaylees in my knowledge get oet certificate even bsc nursing certificate avilable in India 90% indian nurse are fake certificate
I'm not sure what's more impressive, the content or the editing. Maybe it's a tie? 🤔 Either way, great job!" And I'm officially jealous of the editor. I'm still trying to figure out how to cut a video without accidentally deleting my entire hard drive
so sweet ,,,,,soon you will be known as an editor !
ഫേക്ക് സർട്ടിഫിക്കറ്റുകൾ പിടിക്കപ്പെടുമ്പോൾ - നൈജീരിയൻ നേഴ്‌സുമാരുടെ വിസ റദ്ദാക്കുന്നു !
Where
Richmond
Ningal ukyil evdaa
Surrey
കുവൈറ്റ് ഒരു കോപ്പും ചെയ്യില്ല. ഞാനും കുവൈറ്റിൽ ചേരച്ചിട്ടാണ് നല്ലൊരു തുക ലോൺ എടുത്തു UK ക്കു വന്നത്. ഈ പറയുന്ന കെഴങ്ങൻ സുഖിക്കാൻ വേണ്ടിയല്ലേ ആദ്യം തന്നെ UK ക്കു വന്നത്? ഞങ്ങൾ നല്ലതു പോലെ പണിയെടുത്തിട്ടാണ് ലോൺ കിട്ടിയത്. ആ പൈസ കൊണ്ട് ഞാൻ രണ്ടു വീട് UKയിൽ വാങ്ങിച്ചു. നിനക്കൊക്കെ അസൂയ മൂത്തു ഭ്രാന്ത് പിടിച്ചു പിച്ചും പേയും പറയുന്നു. പട്ടികളുടെ ഓരിയിടൽ.
👍👍👍
❤️❤️
Ethipo bankinu alla sakadam kittathavarkanu.
മ്മ്മ്... ഈ ബുദ്ധി നേരത്തെ കത്തിയില്ലല്ലോ ന്ന്
അവതരണം എഡിറ്റിംഗ് മനോഹരം. 🥰👍
Happy with my editor ❤️🥰 @inthishamthoughts