skilled worker വിസ തട്ടിപ്പ് ? കെയറർമാർക്ക് നഷ്ടപരിഹാരം ?🪴 | SEA MEN വിസ | തിരകളിലെ ആടുജീവിതം 🦞🦞🦞

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 12

  • @FabTrendzz
    @FabTrendzz 2 місяці тому +2

    Good job mr Felix... ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ അറിയണേൽ നിങ്ങളുടെ വീഡിയോ കാണണം..❤❤❤❤

    • @EchayumKochum
      @EchayumKochum  2 місяці тому +1

      ❤️❤️ ഓഹ്.. മനുഷ്യാ, സന്തോഷമുണ്ട് ട്ടോ ❤️.. നമ്മുടെ ഗ്രൂപ്പ്‌ ഇല്ലേൽ ഈ ലെവലിൽ വ്ലോഗ് ചെയ്യാൻ കഴിയില്ലായിരുന്നു 👍🏻

  • @mohammedfavasnp6959
    @mohammedfavasnp6959 2 місяці тому +3

    എന്തുകൊണ്ടാണ് അവിടത്തെ പോലീസ് ,നേവി ഇതിന് എതിരെ Action എടുക്കുന്നില്ല

    • @EchayumKochum
      @EchayumKochum  2 місяці тому +1

      ഇങ്ങനെ ഒന്ന് ഒരു ബോട്ടിൽ സംഭവിക്കുന്നു എന്നത് പുറമെ നിന്ന് മനസിലാക്കാൻ പ്രയാസമാണ്. ആരെങ്കിലും പോലീസിനെയോ കോസ്റ്റ് ഗാർഡിനെയോ അറിയിച്ചാൽ, അയാളുടെ ജോലി പോയി കിട്ടും, കടത്തിനു മുകളിൽ കടവുമായി ഇവിടെ വന്നു കൂടുന്നവർക്ക് അറിയാം ഇത് അത്ര ലീഗൽ അല്ലാത്ത ഏരിയ ആണെന്ന്. ഭൂരിപക്ഷം കേസുകളിൽ പരാതി പറയാൻ ആള് വരില്ല. ഈ പറഞ്ഞ കേസിൽ പോലും ചിലർ അവസാന വിധിയിൽ കോടതിൽ ഹാജരായില്ല. പല കാരണങ്ങൾ ഉണ്ട്‌.

    • @shinechakkappan1178
      @shinechakkappan1178 2 місяці тому

      @EchayumKochum Hi bro! My name is shine chakkappan can u send a conduct details please!

  • @libinlr7895
    @libinlr7895 2 місяці тому +1

    Namude company il Fishing job und but ath fancy job ahn partime pole cheyyam pakshe njagal arum poyillaa

    • @EchayumKochum
      @EchayumKochum  2 місяці тому +1

      ലിബിനെ, താങ്ക്സ് ഫോർ റിപ്ലൈയിങ്. കൂടുതൽ വിവരങ്ങൾ അറിയാൻ എല്ലാവർക്കും താല്പര്ര്യം ഉണ്ട്‌, പറഞ്ഞാൽ ഉപകാരം. താങ്കൾ ആ കമ്പനിയിൽ എത്ര നാൾ ആയി? In ഷോർ വർക്ക് ആണോ? മലയാളികൾ എത്ര പേരുണ്ട്? മെയിൻ ആയും ബോട്ടിൽ പോകുന്നത് ഏത് രാജ്യക്കാരാണ്?

    • @libinlr7895
      @libinlr7895 2 місяці тому +1

      @@EchayumKochum njan ahh company alla work cheyyune namude company seafood production company ahn namuk kure boats und athil partime or fancy job cheyyan thalparyam undo ennu unofficial ayit chodichu arum poyillanu thonunu

    • @EchayumKochum
      @EchayumKochum  2 місяці тому

      @@libinlr7895 ok manasilayi ... thanks bro..

  • @karthikasundaran3429
    @karthikasundaran3429 2 місяці тому +1

    😢😢

  • @libinlr7895
    @libinlr7895 2 місяці тому +1

    Ivide njagal ahn company ehh chooshanam cheyyune 😅😅😂 comedy ahn

    • @EchayumKochum
      @EchayumKochum  2 місяці тому +1

      😂👍🏻 അങ്ങനെ നന്നായി പോകുന്നതിൽ സന്തോഷം ബ്രോ... ഇതിൽ ചിലയിടത്ത് എങ്കിലും ആളുകൾ പെട്ടു പോകുന്നുണ്ട്, അതാണ്‌ പറയാൻ ശ്രമിച്ചത്