Sorry to hear about your incident and experience with UK Police. ഇത്രയും experience ഉള്ള ആളായത് കൊണ്ട് ചോദിക്കുവാണ് UK യിൽ എവിടെയെങ്കിലും park ചെയ്താൽ വണ്ടിക്കോ വണ്ടിയിൽ ഉള്ള സാധങ്ങൾക്കോ safety ഉണ്ടോ ? നിങ്ങൾക്ക് ഇപ്പോൾ experience ആയി. Paid parking ആയാലും കള്ളൻമാർ മറ്റ് വണ്ടികളിൽ ഒളിഞ്ഞിരിപ്പുണ്ടാവും, അത് നമ്മൾ കാണില്ല. പിന്നെ parking company യിലെ CCTV നോക്കുന്ന ആളോ അല്ലെങ്കിൽ security യോ ഈ കള്ളൻമാരുമായി information pass ചെയ്ത് അതിൽ വെച്ചിരിക്കുന്ന സാധനങ്ങളുടെ details കള്ളൻമാർക്ക് കൊടുക്കും. പ്രേത്യേകിച് നിങ്ങൾ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി camera set ചെയ്താണ് അവർക്ക് easy ആയിട്ട് നിങ്ങളുടെ വണ്ടിയിൽ സാധനങ്ങൾ ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചത്. അത് ഒരിക്കലും ചെയ്യരുത്. രണ്ടു side ലെയും CCTV യിൽ കൂടി car ൽ എന്തൊക്കെയുണ്ട് എന്നുള്ള ഏകദേശ വിവരം അവർക്ക് കാണാൻ സാധിച്ചു. നിങ്ങൾ പോയ ഉടനെ കള്ളന്മാരെ വിവരം അറിയിച്ചു അവൻമാർ വന്ന് സാധങ്ങൾ അടിച്ചെടുത്തു. ഇവൻമാർക്കറിയാം ഇവിടുത്തെ നിയമപാലകർ ഒരു ചുക്കും ചെയ്യില്ല എന്നും പോയവൻ സങ്കട പെടുകയോ ഇൻഷുറൻസ് claim ചെയ്യുകയോ ചെയ്തുകൊള്ളുമെന്ന്. നിന്ന നിൽപ്പിൽ car അടിച്ചുമാറ്റുന്നു. അതിനുപോലും നിയമപാലകർ കൈ മലർത്തി കാണിക്കുന്ന നാടാണ്. നമ്മൾ സൂക്ഷിച്ചാൽ നമ്മുക്ക് നല്ലത്. Parking fee കൂടുതൽ കൊടുത്താൽ car & things safety എന്ന് ചിന്തിക്കാതിരിക്കുക. നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
We are also face the same problem in Alberta, we parked our car in between the Courthouse and The City Hall near muscium.the same answer we received from the police, actually car was rented .here-we claim through property insurance
🤔 sorry to hear this. Well, car is repaired and items lost from the car can be covered by making a claim but not paid worth as i have pay the excess amount which is almost equal to the amount they are ready to pay... So why should i bother to make a claim and wait for the premium to go high? what is here for common sense?
😦😦 ബ്രോ, നമ്മൾ എവിടെ ആണെങ്കിലും ഇതൊക്കെ സംഭവിക്കാമല്ലോ! ഞങ്ങളുടെ കസിൻസിന്റെ ഈ ബ്രാൻഡ് വണ്ടി തന്നേ അടിച്ചു കൊണ്ട് പോയി. ഒരു കൂട്ടുകാരന്റെ വണ്ടിക്ക് മുകളിലേക്ക് ചുമ്മാ മറിഞ്ഞു വീണതായി കാണിച്ചു ഇൻഷുറൻസ് അടിച്ചു മാറ്റി; മുട്ട എറിഞ്ഞു അപകടം വരുത്തി, കൊള്ളയടിച്ചു ; റോഡ് സൈഡിൽ പാർക്ക് ചെയ്ത പോയ വണ്ടിയുടെ സ്റ്റീരിയോ അടിച്ചോണ്ട് പോയതും, catalyst converter അടിച്ചോണ്ട് പോയതും ഉണ്ട്. വെറും കോയിൻസ് മാത്രം എടുക്കാൻ സൈഡ് വിൻഡോ പൊട്ടിച്ചത് ഈ രാജ്യത്ത് തന്നെ. പക്ഷെ ഇതൊക്കെ ഇന്ത്യയിൽ ഉണ്ടാകുന്നുണ്ട് ബ്രോ. എല്ലാം ഒരു എക്സ്പീരിയൻസ് ആയി എടുത്താൽ മതി എന്നാ എന്റെ അഭിപ്രായം.
ആദ്യമായി നാട്ടിൽ തിരിച്ചുപോയി സ്വസ്ഥമായി ജീവിക്കുന്ന കമന്റ് കണ്ടു .. ഇതുപ്പോലെ മറ്റുള്ളവരും തിരുച്ചുവന്നെങ്കിൽ കേരളം ബംഗാളിയുടെ കൈയിൽ നിന്നും രക്ഷപ്പെട്ടേനെ
നിങ്ങൾ ഭാഗ്യമുള്ളവർ പൊതുവെ ഇങ്ങനെ ഒരു കേസ് വന്നാൽ വിക്ടീംസപ്പോർട്ട് കോൾ വരുന്ന താണ് കൗസിലിംഗ് വേണോ മണ്ണാങ്കട്ട തേങ്ങാക്കൊല😂 എന്നൊക്കെ പറഞ്ഞ്. യാതൊരു പ്രയോജനവുമില്ല പോലിസിനെ കൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾക്ക്.
Sorry to hear about your incident and experience with UK Police. ഇത്രയും experience ഉള്ള ആളായത് കൊണ്ട് ചോദിക്കുവാണ് UK യിൽ എവിടെയെങ്കിലും park ചെയ്താൽ വണ്ടിക്കോ വണ്ടിയിൽ ഉള്ള സാധങ്ങൾക്കോ safety ഉണ്ടോ ? നിങ്ങൾക്ക് ഇപ്പോൾ experience ആയി. Paid parking ആയാലും കള്ളൻമാർ മറ്റ് വണ്ടികളിൽ ഒളിഞ്ഞിരിപ്പുണ്ടാവും, അത് നമ്മൾ കാണില്ല. പിന്നെ parking company യിലെ CCTV നോക്കുന്ന ആളോ അല്ലെങ്കിൽ security യോ ഈ കള്ളൻമാരുമായി information pass ചെയ്ത് അതിൽ വെച്ചിരിക്കുന്ന സാധനങ്ങളുടെ details കള്ളൻമാർക്ക് കൊടുക്കും. പ്രേത്യേകിച് നിങ്ങൾ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി camera set ചെയ്താണ് അവർക്ക് easy ആയിട്ട് നിങ്ങളുടെ വണ്ടിയിൽ സാധനങ്ങൾ ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചത്. അത് ഒരിക്കലും ചെയ്യരുത്. രണ്ടു side ലെയും CCTV യിൽ കൂടി car ൽ എന്തൊക്കെയുണ്ട് എന്നുള്ള ഏകദേശ വിവരം അവർക്ക് കാണാൻ സാധിച്ചു. നിങ്ങൾ പോയ ഉടനെ കള്ളന്മാരെ വിവരം അറിയിച്ചു അവൻമാർ വന്ന് സാധങ്ങൾ അടിച്ചെടുത്തു. ഇവൻമാർക്കറിയാം ഇവിടുത്തെ നിയമപാലകർ ഒരു ചുക്കും ചെയ്യില്ല എന്നും പോയവൻ സങ്കട പെടുകയോ ഇൻഷുറൻസ് claim ചെയ്യുകയോ ചെയ്തുകൊള്ളുമെന്ന്. നിന്ന നിൽപ്പിൽ car അടിച്ചുമാറ്റുന്നു. അതിനുപോലും നിയമപാലകർ കൈ മലർത്തി കാണിക്കുന്ന നാടാണ്. നമ്മൾ സൂക്ഷിച്ചാൽ നമ്മുക്ക് നല്ലത്. Parking fee കൂടുതൽ കൊടുത്താൽ car & things safety എന്ന് ചിന്തിക്കാതിരിക്കുക. നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
Correct ആണ്. ഞങ്ങളും ഇതേ കാര്യങ്ങൾ സംശയിച്ചിരുന്നു.
Very informative! Thanks
നമ്മുടെ അനുഭവം കേട്ടെങ്കിലും മറ്റുള്ളവർ ഇതൊന്ന് അറിയട്ടെ എന്നോർത്ത്
We are also face the same problem in Alberta, we parked our car in between the Courthouse and The City Hall near muscium.the same answer we received from the police, actually car was rented .here-we claim through property insurance
🤔 sorry to hear this. Well, car is repaired and items lost from the car can be covered by making a claim but not paid worth as i have pay the excess amount which is almost equal to the amount they are ready to pay... So why should i bother to make a claim and wait for the premium to go high? what is here for common sense?
ഞാൻ staffordshire county ആയിരുന്നു.. ഇതിലും വലിയ സംഭവങ്ങൾ നേരിട്ടു.. കേരളം മതി നാട്ടിലേക്ക് പോന്നു.. സമാധാനം സന്തോഷം 😊
😦😦 ബ്രോ, നമ്മൾ എവിടെ ആണെങ്കിലും ഇതൊക്കെ സംഭവിക്കാമല്ലോ! ഞങ്ങളുടെ കസിൻസിന്റെ ഈ ബ്രാൻഡ് വണ്ടി തന്നേ അടിച്ചു കൊണ്ട് പോയി. ഒരു കൂട്ടുകാരന്റെ വണ്ടിക്ക് മുകളിലേക്ക് ചുമ്മാ മറിഞ്ഞു വീണതായി കാണിച്ചു ഇൻഷുറൻസ് അടിച്ചു മാറ്റി; മുട്ട എറിഞ്ഞു അപകടം വരുത്തി, കൊള്ളയടിച്ചു ; റോഡ് സൈഡിൽ പാർക്ക് ചെയ്ത പോയ വണ്ടിയുടെ സ്റ്റീരിയോ അടിച്ചോണ്ട് പോയതും, catalyst converter അടിച്ചോണ്ട് പോയതും ഉണ്ട്. വെറും കോയിൻസ് മാത്രം എടുക്കാൻ സൈഡ് വിൻഡോ പൊട്ടിച്ചത് ഈ രാജ്യത്ത് തന്നെ.
പക്ഷെ ഇതൊക്കെ ഇന്ത്യയിൽ ഉണ്ടാകുന്നുണ്ട് ബ്രോ. എല്ലാം ഒരു എക്സ്പീരിയൻസ് ആയി എടുത്താൽ മതി എന്നാ എന്റെ അഭിപ്രായം.
@ അതുക്കും മേലെ ..ഞാൻ ജീവനോടെ ഉണ്ട്.. ഇതിൽ കൂടുതൽ ഇവിടെ disclose ചെയ്യുന്നില്ല