Yes.... പേടിക്കുന്നുണ്ട് അതു പക്ഷെ താങ്കളുടെ വ്യൂവിൽ പറഞ്ഞത് പോലെ "അവരെ " അല്ല. ഉദാ : എനിക്ക് അറിയുന്ന മൂന്ന് പേര് ഈ പരിപാടി ഇപ്പൊ ചെയുന്നുണ്ട്, ഈ പൈസ മുടക്കി അവർ ഇങ്ങനെ നടത്തുന്ന കാര്യം ഞാൻ ആയി റിപ്പോർട് ചെയ്തു പൂട്ടിച്ചാൽ എനിക്ക് നാട്ടിൽ ചെല്ലുന്നത് അത്ര നല്ല അനുഭവം ആകില്ല. പിന്നെ ഇവിടെ ഇതിന്റെ ലീഗൽ സൈഡ് പറഞ്ഞാൽ, അവർ ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ലാ എന്നവർക്ക് വാദിക്കാം. പൈസ കൊടുക്കുന്നത് തെളിയും വരെ ഇതിൽ തെറ്റൊന്നും ഇല്ലല്ലോ. പക്ഷെ ഈ സിസ്റ്റം ഇങ്ങനെ മാനിപുലെറ്റ് ചെയ്‌താൽ, പറ്റിക്കപ്പെട്ടാലും ഇവർക്ക് കാശ് പോകും, സൈൻ ഒട്ട് കിട്ടുകയുമില്ല, ഒപ്പം ഒരിടത്തും പരാതിപ്പെടാനുമാകില്ല. ഇതാണ് scam എന്നത് കൊണ്ട് ഉദ്ദേശിച്ചത്. കൂടുതൽ കേസുകൾ വരുമ്പോൾ, പത്രങ്ങൾ ഒക്കെ ഇടപെടൽ നടത്തും, അല്ലാതെ ഒരു വ്ലോഗർ വിചാരിച്ചാൽ നിർത്തിക്കാവുന്ന scam അല്ല ബ്രോ ഇതു. നാട്ടിൽ നിന്ന് കാശു കൊടുത്തല്ലേ ഈ വിസ മുഴുവൻ ഇപ്പൊ ഇവിടെ റൺ ചെയുന്നത് , ആർക്കേലും എന്തേലും ചെയ്യാൻ കഴിയുമോ? കാരണം സിംപിൾ - കൊടുക്കാൻ ആളുണ്ടെൽ വാങ്ങാനും ആള് വരും! ഒരാളുടെ ഭാഗത്ത് മാത്രമല്ല തെറ്റ്!
What is there to address bro? ഉടായിപ്പു കാണിക്കുന്നവനെ കണ്ടു പിടിക്കാൻ ഈ പരിപാടിയിൽ കഴിയില്ല, കാരണം യോഗ്യത ഇല്ലാത്തവർ ഫേക്ക് സർട്ടിഫിക്കട്ട് ഉണ്ടാക്കുന്ന കാര്യം റിപ്പോർട് ചെയ്യും പോലെയല്ല ഈ കേസ്. ഇതിൽ രണ്ട് കൂട്ടരും യോഗ്യർ ആണ് 👍🏻.. കാഷ് ഇൻവോൾവ് ആകുന്നു എന്നതാണ് പ്രോബ്ലം
വീക്കിലി 30 hours മാത്രം. ഡോമിസിലറി care വിസയിൽ വന്നു. ഡ്യൂട്ടി hours തരുന്നില്ല uk ൽ വന്നിട്ട് 2 വർഷം ആകാൻ പോകുന്നു.
ഇതാണ് ഇപ്പൊ എല്ലായിടത്തും കേൾക്കുന്നത്. വിസ കിട്ടി, പക്ഷേ ജോലിയില്ല.
ithu ellavarkum ariyavunnatha ningal chathikunnavarem chathikkapedunnavarem ariyamengil puramlokam ariyanam athu velipeduthan ready akanam ithinte artham ningal avare pedikunnu
Yes.... പേടിക്കുന്നുണ്ട് അതു പക്ഷെ താങ്കളുടെ വ്യൂവിൽ പറഞ്ഞത് പോലെ "അവരെ " അല്ല. ഉദാ : എനിക്ക് അറിയുന്ന മൂന്ന് പേര് ഈ പരിപാടി ഇപ്പൊ ചെയുന്നുണ്ട്, ഈ പൈസ മുടക്കി അവർ ഇങ്ങനെ നടത്തുന്ന കാര്യം ഞാൻ ആയി റിപ്പോർട് ചെയ്തു പൂട്ടിച്ചാൽ എനിക്ക് നാട്ടിൽ ചെല്ലുന്നത് അത്ര നല്ല അനുഭവം ആകില്ല.
പിന്നെ ഇവിടെ ഇതിന്റെ ലീഗൽ സൈഡ് പറഞ്ഞാൽ, അവർ ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ലാ എന്നവർക്ക് വാദിക്കാം. പൈസ കൊടുക്കുന്നത് തെളിയും വരെ ഇതിൽ തെറ്റൊന്നും ഇല്ലല്ലോ. പക്ഷെ ഈ സിസ്റ്റം ഇങ്ങനെ മാനിപുലെറ്റ് ചെയ്‌താൽ, പറ്റിക്കപ്പെട്ടാലും ഇവർക്ക് കാശ് പോകും, സൈൻ ഒട്ട് കിട്ടുകയുമില്ല, ഒപ്പം ഒരിടത്തും പരാതിപ്പെടാനുമാകില്ല. ഇതാണ് scam എന്നത് കൊണ്ട് ഉദ്ദേശിച്ചത്.
കൂടുതൽ കേസുകൾ വരുമ്പോൾ, പത്രങ്ങൾ ഒക്കെ ഇടപെടൽ നടത്തും, അല്ലാതെ ഒരു വ്ലോഗർ വിചാരിച്ചാൽ നിർത്തിക്കാവുന്ന scam അല്ല ബ്രോ ഇതു. നാട്ടിൽ നിന്ന് കാശു കൊടുത്തല്ലേ ഈ വിസ മുഴുവൻ ഇപ്പൊ ഇവിടെ റൺ ചെയുന്നത് , ആർക്കേലും എന്തേലും ചെയ്യാൻ കഴിയുമോ? കാരണം സിംപിൾ - കൊടുക്കാൻ ആളുണ്ടെൽ വാങ്ങാനും ആള് വരും! ഒരാളുടെ ഭാഗത്ത് മാത്രമല്ല തെറ്റ്!
Ningal ukyil evdaa
Surrey
4മണിക്കൂർ ഒക്കെ യുള്ളൂ ഒരു ദിവസം.
കെയർ ഹോം നോക്കിയിരുന്നോ? കയറി പറ്റുക ആണേൽ hours perfect ആയി കിട്ടും
This is not helping any one ,please address the problem properly
What is there to address bro? ഉടായിപ്പു കാണിക്കുന്നവനെ കണ്ടു പിടിക്കാൻ ഈ പരിപാടിയിൽ കഴിയില്ല, കാരണം യോഗ്യത ഇല്ലാത്തവർ ഫേക്ക് സർട്ടിഫിക്കട്ട് ഉണ്ടാക്കുന്ന കാര്യം റിപ്പോർട് ചെയ്യും പോലെയല്ല ഈ കേസ്. ഇതിൽ രണ്ട് കൂട്ടരും യോഗ്യർ ആണ് 👍🏻.. കാഷ് ഇൻവോൾവ് ആകുന്നു എന്നതാണ് പ്രോബ്ലം
Which is your native place?
കോട്ടയം