GOAT Show Review in London: വിജയ് വാവയുടെ ഡപ്പാ കൂത്ത് | Sneha & Thrisha

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 6

  • @പൂരക്കാലം
    @പൂരക്കാലം 3 місяці тому +2

    THALAPATHY VIJAY ❤❤❤❤

  • @FabTrendzz
    @FabTrendzz 4 місяці тому

    അമ്മച്ചിയെ കൊണ്ടുപോയതിൽ ദുരൂഹതയുണ്ട് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്കു നിഷേധിക്കാൻ കഴിയുമോ?😂

    • @EchayumKochum
      @EchayumKochum  4 місяці тому

      ന്റെ പൊന്നോ.. അമ്മച്ചിക്കാരുന്നു പോകാൻ ധൃതി.. ഫാൻസ്‌ ഷോ എങ്ങനെ ഉണ്ടെന്ന് കാണാൻ ആഗ്രഹം 🤗

  • @vdeepak37
    @vdeepak37 4 місяці тому +1

    പാവം അമ്മച്ചിയേ കൂടെ കൊണ്ട് പോയി വെറുപ്പിച്ചല്ലേ. 😂😂

    • @EchayumKochum
      @EchayumKochum  4 місяці тому +1

      പുള്ളിക്കാരി ഫാൻസ്‌ ഷോ കാണാൻ ചാടി പുറപ്പെട്ടതാ 🤣.. ഫാൻസും ബഹളവുമൊക്കെ പൊളിയാരുന്നു പക്ഷെ അവന്മാർ കൊണ്ട് വന്ന സാധനം മൊത്തം തീയട്ടറുകാർ ചെക് ചെയ്തു പിടിച്ചു, അത് കൊണ്ട് കളറാക്കി കുളമായില്ല