UK യുടെ റോഡരികില് നിങ്ങളുടെ കുഞ്ഞുങ്ങളെ കാത്തിരിക്കും കാലൻ - പട്ടി പ്രേമം വിനയാകുമ്പോൾ !Dog attacks

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 6

  • @aswincmotiglen9688
    @aswincmotiglen9688 8 днів тому +3

    Enthaanelum vrithiketta manushyarekkaal nallathaanu dogs

    • @EchayumKochum
      @EchayumKochum  8 днів тому

      എത്ര സ്നേഹം ഉണ്ടേലും ആക്രമിച്ചാൽ പ, വല്ലോം സംഭവിച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ 🤗

  • @johnsonthomas5204
    @johnsonthomas5204 6 днів тому +1

    നായ്ക്കളെ വളർത്തുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു അറിവും ഇല്ല, കാർ ഓടിക്കുന്നത് കൂടുതൽ അപകടകരമാണ്, നിങ്ങൾ ഒരു ബഗറിനുള്ളിൽ താമസിക്കുന്നത് നിങ്ങൾക്ക് നല്ലത

    • @EchayumKochum
      @EchayumKochum  6 днів тому

      എന്റെ പൊന്നു ബ്രോ, എനിക്ക് നായ്ക്കളെ വളർത്തുകയും വേണ്ടാ, അറിയുകയും വേണ്ടാ. ഇവിടെ കണ്ട് വരുന്ന ഒരു പുതിയ പ്രവണതയാണീ ഡോഗ് അറ്റാക്ക്. അതിലിപ്പോ കുറച്ചു നിയമമാറ്റങ്ങൾ വന്നു, കുറച്ചു നായ്ക്കൾ നിരോധിച്ചതായി അറിഞ്ഞു. അതൊന്നു പറഞ്ഞു എന്നെ ഉള്ളൂ.. ഞാൻ ഇതുങ്ങളെ പിടിക്കാനോ ഓമനിക്കാനോ പോകാറില്ല. കുട്ടികൾ ഇവയുടെ കൂടേ കളിച്ചു നടക്കുമ്പോൾ അല്പം കൂടുതൽ കെയർ എടുക്കുമായിരുന്നു = കൂട്ടുകാർക്ക് ചിലർക്ക് പട്ടി കടിയേറ്റതോടെ അതും നിർത്തി.
      ഇനി എന്തിനാ ഞാൻ ബങ്കറിനുള്ളിൽ താമസിച്ചു ലോകം നന്നാക്കുന്നത് 🫣? അവനവന്റെ കാര്യം നോക്കിയാൽ പോരേ?

    • @johnsonthomas5204
      @johnsonthomas5204 3 дні тому

      നായ്ക്കളെ ബഹുമാനിക്കാൻ നിങ്ങൾ പഠിക്കണം, വളരെ മോശമായ ഭാഷ, കേരളത്തിൽ നിന്നുള്ള വാർത്തകൾ കണ്ടോ ഒരു മകൻ അമ്മയെ ആക്രമിച്ച് കൊന്നു, അപ്പോൾ നിങ്ങൾ എന്ത് വിചാരിക്കുന്നു, ആളുകൾ പരസ്പരം ആക്രമിക്കുന്നു