SD INDEX MEDIA
SD INDEX MEDIA
  • 72
  • 569 749
tri fold mattress making video/how to make a 3 fold foam mattress/ traveler bed/hostal bed
Dear friends,
ഈ വിഡിയിൽ ഒരു ബെഡ് ഫോൾഡ് ചെയ്യുന്ന രീതിയിൽ നിർമ്മിക്കുന്ന രീതിയാണ് പ്രതിപാദിക്കുന്നത്. നമ്മുടെ വീടുകളിൽ ഒരു ഗസ്റ്റ് വന്നാൽ കിടക്കാൻ ഒരു ബെഡ് സമ്മാനിക്കും.ഇനി ട്രാവൽ മറ്റും ചെയ്യുന്ന സമയത്തു ട്രാവെൽ ബെഡ് ആയും ഉപയോഗിക്കാം.
എൻ്റെ ചാനലിൽ നിന്നും സ്ക്രീൻ പ്രിന്റിങ് പഠനം അതുപോലെ കർട്ടൻ, ബ്ലൈൻഡ്‌സ്,കോർണർ സോഫ,തയ്യൽ മെഷീൻ റിപ്പയറിങ് തുടങ്ങിയ ഇന്റീരിയറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പ്രതിപാദിക്കുന്ന ചാനൽ ആണ്.
വിഷയങ്ങൾ മുടങ്ങാതെ കാണുവാൻ എൻ്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക= ua-cam.com/users/SDINDEXMEDIA
This video shows how to make a folding bed. When a guest comes to our house, we give a bed to sleep in. Now it can be used as a travel bed while traveling etc.
My channel that deals with screen printing studies as well as all interior related topics like curtain, blinds, corner sofa etc and sewing machine repair.
Subscribe to my channel to see more topics= ua-cam.com/users/SDINDEXMEDIA
#3 fold mattress #diy #homedecor
chapters:
00:00: 00
00:10:00 introduction
00:10:00
02:13:13 foam& cloth cutting
02:13:13
11:38:40 sewing
11:38:40
13:16:00 Put the foam inside the envelope
13:16:00
14:28:10 demonstratation

more videos;👀
1) sewing machine repairing & bobbin case repairing video link- ua-cam.com/video/TZI029exW-0/v-deo.html
2) bamboo curtain repairing video -ua-cam.com/video/bRL8Tksqvw0/v-deo.html
3) travel bed making 3 fold video - ua-cam.com/video/nhnxNdCbFlY/v-deo.html
4) zebra blinds video - ua-cam.com/video/MhK8bGkdYAE/v-deo.html
5) venetian blinds video - ua-cam.com/video/La1xXN1NW_M/v-deo.html
6) eyelet curtain making video - ua-cam.com/video/Evb1VKdTPU0/v-deo.html
7) corner sofa sets wooden frame making video -ua-cam.com/video/zTVyPfYb6MA/v-deo.html
8) corner sofa upholstery video - youtu.be/s5oAEJrMe
9) divan coat upholstery video- ua-cam.com/video/ERmu7WDMW9A/v-deo.html
10) wooden carving sofa upholstery - ua-cam.com/video/EbcW-IUobYw/v-deo.html
11) dining cushion making video - ua-cam.com/video/xVUZ5Fd0iGQ/v-deo.html
12) screen printing learning video,ua-cam.com/video/_NvfTR3Y6tY/v-deo.html
13) screen printing photo emulation video- ua-cam.com/video/_NvfTR3Y6tY/v-deo.html
14) timing setting new video : ua-cam.com/video/c1AM2W2C2Zs/v-deo.html
Переглядів: 455

Відео

two colour screen printing/ double colour screen printing/a2z screen printing tutorial/
Переглядів 4 тис.8 місяців тому
DEAR FRIENDS, സ്ക്രീൻ പ്രിൻറ്റിംങ് എങ്ങനെ രണ്ടു കളർ ചെയ്യാം.. വളരെ വിശദമായ വിഡിയോയാണ്. ട്യൂബ്‌ലൈറ്റ് കൊണ്ട് ലൈററ് ബോക്സ് ഉണ്ടാക്കുന്ന വിധം,തുടങ്ങി എല്ലാ കാര്യങ്ങളും പ്രതിപാദിക്കുന്നു. സ്ക്രീൻ പ്രിന്റിംങ് പഠിക്കാൻ ആഗ്രഹം ഉള്ളവർക്ക് കോംബോ കിറ്റും കോ റിയർവഴി അയച്ചുകൊടുക്കപ്പെടുന്നു. എൻ്റെ ചാനലിൽ നിന്നും സ്ക്രീൻ പ്രിന്റിങ് പഠനം അതുപോലെ കർട്ടൻ, ബ്ലൈൻഡ്‌സ്,കോർണർ സോഫ,തയ്യൽ മെഷീൻ റിപ്പയറിങ് തുടങ്ങിയ ഇന...
#digital printing fabric #custom #new #curtain #shorts
Переглядів 9410 місяців тому
#digital printing fabric #custom #new #curtain #shorts
#digital zebra blinds/#digital zebra blinds price/#shorts
Переглядів 7310 місяців тому
#digital zebra blinds/#digital zebra blinds price/#shorts
how to making a bed for latest trend/ bed with headboard making video/new model bed/headboard
Переглядів 64610 місяців тому
how to making a bed for latest trend/ bed with headboard making video/new model bed/headboard
Divan cot making video/ how to upholstery a divan cot/ malayalam/
Переглядів 2,6 тис.11 місяців тому
Divan cot making video/ how to upholstery a divan cot/ malayalam/
original leather re upholstery/ short video leather upholstery/
Переглядів 250Рік тому
original leather re upholstery/ short video leather upholstery/
leather wings chair re upholstery, guanine leather
Переглядів 178Рік тому
leather wings chair re upholstery, guanine leather
restaurant chair re upholstery/dining chair upholstery/ tutorial/chair design
Переглядів 298Рік тому
restaurant chair re upholstery/dining chair upholstery/ tutorial/chair design
chesterfield headboard design/genuine leather
Переглядів 337Рік тому
chesterfield headboard design/genuine leather
wooden blinds curtain/wooden blinds installation /wooden blinds for windows
Переглядів 3112 роки тому
wooden blinds curtain/wooden blinds installation /wooden blinds for windows
diwan cot making video/diwan cot new upholstery/ sewing model
Переглядів 5 тис.2 роки тому
diwan cot making video/diwan cot new upholstery/ sewing model
genuine leather sofa work/ half round sofa making for resort.
Переглядів 3762 роки тому
genuine leather sofa work/ half round sofa making for resort.
easy chair re upholstery/diy /cushion upholstery
Переглядів 3652 роки тому
easy chair re upholstery/diy /cushion upholstery
bed cover stitching malayalam/how to sew a mattress cover with zipper/2022
Переглядів 10 тис.2 роки тому
bed cover stitching malayalam/how to sew a mattress cover with zipper/2022
how to american curtain track repairing/replace cord in a curtain track/
Переглядів 4122 роки тому
how to american curtain track repairing/replace cord in a curtain track/
how to make a screen for screen printing/screen printing/ screen printing for beginners
Переглядів 1,3 тис.2 роки тому
how to make a screen for screen printing/screen printing/ screen printing for beginners
jeep upholstery malayalam/home decor/ diy
Переглядів 1,6 тис.2 роки тому
jeep upholstery malayalam/home decor/ diy
corner sofa set/new model 2021/ l shape sofa design latest/how to upholster a corner sofa/diy
Переглядів 7002 роки тому
corner sofa set/new model 2021/ l shape sofa design latest/how to upholster a corner sofa/diy
woden sofa l shape new model/ sofa cushion upholstery/home decor sofa design/diy corner sofa
Переглядів 7 тис.3 роки тому
woden sofa l shape new model/ sofa cushion upholstery/home decor sofa design/diy corner sofa
covid vaccine under18 above 45 slot/ telegram slot booking malayalam/covid vaccine registration
Переглядів 2633 роки тому
covid vaccine under18 above 45 slot/ telegram slot booking malayalam/covid vaccine registration
Sewing machine light fitting video / diy/
Переглядів 8153 роки тому
Sewing machine light fitting video / diy/
mini dam construction/water dam and fish aquarium/fish aquarium new model
Переглядів 5883 роки тому
mini dam construction/water dam and fish aquarium/fish aquarium new model
chester headboard making video/ how to make a chesterfield head board for bed/DIY headboard
Переглядів 7 тис.3 роки тому
chester headboard making video/ how to make a chesterfield head board for bed/DIY headboard
how to wash a screen printing screen/screen printing mesh cleaning/diy/screen washing video
Переглядів 5 тис.3 роки тому
how to wash a screen printing screen/screen printing mesh cleaning/diy/screen washing video
Juki timing setting/shuttle hook & needle setting/sewing machine stitching problems in malayalam
Переглядів 49 тис.3 роки тому
Juki timing setting/shuttle hook & needle setting/sewing machine stitching problems in malayalam
dining cushion upholstery/Low cost/dining table chair cushion replacement/diy/ dining cushion model
Переглядів 28 тис.3 роки тому
dining cushion upholstery/Low cost/dining table chair cushion replacement/diy/ dining cushion model
corner sofa making/sofa design sewing/upholstery/low budget corner sofa/കോർണർ സോഫാ സെറ്റ്
Переглядів 11 тис.3 роки тому
corner sofa making/sofa design sewing/upholstery/low budget corner sofa/കോർണർ സോഫാ സെറ്റ്
screen printing/chromaline film expose(photo sensitive film)T- shirt printing/Malayalam/diy
Переглядів 14 тис.3 роки тому
screen printing/chromaline film expose(photo sensitive film)T- shirt printing/Malayalam/diy
How to repairing a vertical blinds/how to washing vertical blinds/low cost curtain/blinds model/diy
Переглядів 2,5 тис.3 роки тому
How to repairing a vertical blinds/how to washing vertical blinds/low cost curtain/blinds model/diy

КОМЕНТАРІ

  • @AnsariSainudeen
    @AnsariSainudeen 9 днів тому

    Contact number

  • @christysunilchristy3130
    @christysunilchristy3130 10 днів тому

    ചേട്ടാസഞ്ചിയിൽ പ്രിന്റ് ചെയ്യുന്നത് എങ്ങനയാ അതിനക്കത്ത് പെയിന്റ് എങ്ങനെ മിക്സ് ചെയ്യണം എന്ന് പറഞ്ഞ് തരുമോ

    • @SDINDEXMEDIA
      @SDINDEXMEDIA 10 днів тому

      വേറെ വിഡിയോ ചെത്ട്ടുണ്ട് ചാനൽ നോക്കിയാൽ മതി

  • @swarajunni1403
    @swarajunni1403 11 днів тому

    പണിക് ആളെ വേണോ... 😉

  • @NisaIrfan-je9gr
    @NisaIrfan-je9gr 13 днів тому

    Thank u

  • @rajivta
    @rajivta 14 днів тому

    😊

  • @anshad7097
    @anshad7097 17 днів тому

    Noolpottunna problamayirunnu.shattle oori.fittcheidhu.sooji irakkiyappol mukalilekk pokkan pattunnilla shattlil thattukayum cheyyunnu.pls

  • @rasiyasiya4676
    @rasiyasiya4676 17 днів тому

    🙏🙏🙏

  • @rapsysinfotech1309
    @rapsysinfotech1309 19 днів тому

    Thanks sir , it's most help full for starters . this is normal LED light or any Special Light ?

  • @user-cs9cs3ys4x
    @user-cs9cs3ys4x 24 дні тому

    ടൂബും ഗ്ലാസ്‌ ഹൈറ്റ് എത്ര

    • @SDINDEXMEDIA
      @SDINDEXMEDIA 24 дні тому

      പ്രകാശം നല്ലതുപോലെ കിട്ടത്തക്കവിധത്തിൽ.ലൈറ്റ് ചൈതാൽമതി

  • @user-cs9cs3ys4x
    @user-cs9cs3ys4x 24 дні тому

    ക്ഷമ അതുവേണം 👍

  • @user-cs9cs3ys4x
    @user-cs9cs3ys4x 24 дні тому

    Screen washing Likud നല്ലത് ഏതാണ്

    • @SDINDEXMEDIA
      @SDINDEXMEDIA 22 дні тому

      Decoting powder anu njan upayogikkunnathu

  • @sobhanakumari4912
    @sobhanakumari4912 25 днів тому

    സർ സാദാ മെഷിന്റെ സുചി വളഞ്ഞു പോകുന്നു എന്താ പരിഹാരം

    • @SDINDEXMEDIA
      @SDINDEXMEDIA 25 днів тому

      കട്ടി stitch ചെയ്യുബോഴാണോ?

    • @sobhanakumari4912
      @sobhanakumari4912 24 дні тому

      സുചി താഴോട്ട് ഇറക്കി തിരിച്ചുവരുമ്പോൾ വളഞ്ഞാണ് വരുന്നത്

    • @SDINDEXMEDIA
      @SDINDEXMEDIA 24 дні тому

      ഷട്ടിൽ സെറ്റ് ഇളക്കി റീ സെറ്റ് ചെയ്തു നോക്കൂ,, സൂചി ഇറക്കം ശരിആണോന്ന്ംചെക്ക്ംചെയ്യൂ

  • @eeshajamal7910
    @eeshajamal7910 Місяць тому

    thank u sir very informative. keep it up

  • @techgearss
    @techgearss Місяць тому

    👌👌👌

  • @colbytimmy
    @colbytimmy Місяць тому

    Very helpful tutorial , you are very kind, Thank you so much !

  • @PareethemMakkar
    @PareethemMakkar Місяць тому

    ഇതൊരുമാതിരിപൊതിഞ്ഞേറ്റായിപോയല്ലോ

  • @manishaps6670
    @manishaps6670 Місяць тому

    Contact number undo

  • @manishaps6670
    @manishaps6670 Місяць тому

    Sir evideyanu place enik padikanam ennund ipol banglure anu thamasam

  • @remyar875
    @remyar875 Місяць тому

    No

  • @crazygirl827
    @crazygirl827 Місяць тому

    എന്റെ ഉഷയുടെ power മെഷീൻ ആണ്. ഇന്ന് thaikumpol ഒരു മുത്തിൽ തട്ടി സൂചി പൊട്ടി ഇപ്പോൾ തൈക്കാൻ പറ്റുന്നില്ല. നൂൽ എടുക്കുന്നില്ല എന്ട് കൊണ്ടാണ് ഇങ്ങനെ വന്നത് idh ശരിയാകാൻ പറ്റില്ലേ. പുതിയ മെഷീൻ ആണ്. Pleas riply

    • @SDINDEXMEDIA
      @SDINDEXMEDIA Місяць тому

      പുതിയ മിഷിൻ ആണെങ്കിൽ വാറൻഡി ഉണ്ടാകും. മിഷിൻ വിങ്ങിയ സ്ഥലത്ത് പോയീപറയുക അവർ ശരിആക്കിതരും

  • @lijulal5716
    @lijulal5716 Місяць тому

    മ്യൂസിക് അരോചകം 🙄

  • @Devanganar-x5e
    @Devanganar-x5e Місяць тому

    ഇതു ചെയ്തതിനു എത്ര മീറ്റർ തുണി ആയയ്

  • @user-cq5xt7hz1k
    @user-cq5xt7hz1k 2 місяці тому

    Quiero hacer una de urgencia y no se como graciaaaaaas espero poder entender como hacer aunq sea sin palabras graciaa parece fácil.nuestro Dios le siga bendiciendo grandemente.

  • @user-cq5xt7hz1k
    @user-cq5xt7hz1k 2 місяці тому

    Gracias ,seria super si lo explicara para saber como hacer .Jesucristo le bendiga .saludos desde E. Z ,.Veracruz

    • @SDINDEXMEDIA
      @SDINDEXMEDIA 2 місяці тому

      Thank you very much

    • @SDINDEXMEDIA
      @SDINDEXMEDIA 2 місяці тому

      Thank you very much

    • @user-cq5xt7hz1k
      @user-cq5xt7hz1k 2 місяці тому

      Muchísimas gracias ,siiiii ya aprendí como bendiciones .

  • @lasinmt106
    @lasinmt106 2 місяці тому

    I can follow and grasp the understanding of what and why and how you are doing it. But I can't actually follow well enough the specific elements and measuring and measurements. I see when you've added the first zipper and then you quickly trim off bits. And not sure why except to match up with the other sides in depth. And somewhere along the whole start to finish I'm in awe of what a great job you did but lost along the way too. Guess I need some clarification in step by step mode. But this is Exactly the finished product of what I'm searching for today on UA-cam. Thank you for sharing and at least I know people are out there doing this. Thank you for sharing. And delightful to watch the progress of it all coming together.

    • @SDINDEXMEDIA
      @SDINDEXMEDIA 2 місяці тому

      Thanks for watching my video, I have also made another video, check it out, if you need any help, I am adding my email.shyjuindex@gmail.com

  • @emmadjavaid5845
    @emmadjavaid5845 2 місяці тому

    Excellent upholstery done. I request you to please build this frame with measurements. This frame is also beautiful built. So please build frame for me. Thanks n your action will be appreciated Best regards Javaid from Pakistan God bless you

    • @SDINDEXMEDIA
      @SDINDEXMEDIA 2 місяці тому

      Thank you Javaid, for the compliments

  • @beautyvibec6484
    @beautyvibec6484 2 місяці тому

    എന്തൊക്കെ മെറ്റീരിയൽ വേണം എക്യുഐപിമെൻറ്സ് എന്തു വേണം പറയാമോ

    • @SDINDEXMEDIA
      @SDINDEXMEDIA 2 місяці тому

      Furnishing cloth 3.5 mtr 3" pu foam 32 density SR gum .5 liter Stapler pin (small nails)

  • @hanashoppinghub6743
    @hanashoppinghub6743 2 місяці тому

    Screw oruvadu tight engana aikum pallu plate uran kittunilla

  • @surendranvv2123
    @surendranvv2123 2 місяці тому

    Your number please

  • @surendranvv2123
    @surendranvv2123 3 місяці тому

    Your number

  • @wowsomemakers
    @wowsomemakers 3 місяці тому

    Screen printing machine, exposing unit, A3 printer (second hand) kodukan und. vendavar reply iduka.

  • @sebinaswini3053
    @sebinaswini3053 3 місяці тому

    ക്രോമലിൻ ഫിലിം ലൈറ്റ് ബോക്സ് വഴി എക്സ്പോസ് ചെയ്യാൻ എത്ര മിനിറ്റ് വെക്കണം

  • @user-kh2zh2mh2r
    @user-kh2zh2mh2r 3 місяці тому

    Sir p p കവറിൽ ചെയ്യാൻ പറ്റുമോ

  • @jahangheermoosa5685
    @jahangheermoosa5685 3 місяці тому

    വളരെ നന്ദി ബ്രദർ, നമ്മൾ കുഷൻ ഒട്ടിച്ച ശേഷം അളവ് എടുക്കുമ്പോൾ എത്ര അധികം ഇടണം.

    • @SDINDEXMEDIA
      @SDINDEXMEDIA 3 місяці тому

      1 cm തയ്യൽതുമ്പ് ഇട്ട് വെട്ടിതയച്ചാൽ മതിയാകും

  • @KiranRetna.A
    @KiranRetna.A 3 місяці тому

    Glass printing ink ethanu?

    • @SDINDEXMEDIA
      @SDINDEXMEDIA 3 місяці тому

      Silk pvc glossy ink try cheithu nokku

  • @RajRaj-sf2ym
    @RajRaj-sf2ym 3 місяці тому

    Jack മെഷിൻ ഡിസ്പ്ലേ യിൽ f2 എന്ന് കാണിക്കുന്നു ബോർഡിൽ കംപ്ലയിന്റ് ആണോ ബോർഡ്‌ മറ്റേണ്ടതുണ്ടോ ഇപ്പൊ വർക്ക്‌ ചെയ്യുന്നില്ല തയ്ച്ചോണ്ടിരുന്നതായിരുന്ന താ model jk 9100 b

  • @anaswaramayagi3876
    @anaswaramayagi3876 3 місяці тому

    Stitching readyaavunnilla..enthukondanu pls reply

    • @SDINDEXMEDIA
      @SDINDEXMEDIA 3 місяці тому

      Stitchingil enthanu problem?

  • @ramanand3424
    @ramanand3424 3 місяці тому

    I like what you prepared. But what was you aim of making this video? You could have given some technical details for viewers to understand what and why are you doing something. Thank you anyways

  • @hiravalsan7059
    @hiravalsan7059 3 місяці тому

    ഈ വീഡിയോ നോക്കി ഞാനും ശരിയാക്കി very useful video.thanks

  • @user-pc9ce2pq6r
    @user-pc9ce2pq6r 3 місяці тому

    Screen printing materials amount ethrayanu

  • @manjuhari3799
    @manjuhari3799 3 місяці тому

    Istapettu

  • @rajivijayan5702
    @rajivijayan5702 4 місяці тому

    ഓടിയോ കുടി വേണം

  • @swarajks3324
    @swarajks3324 4 місяці тому

    Stainless steel printing ink. Athanu nallathu

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 4 місяці тому

    എന്താണ് ഇവിടെ ക്രോമാലിൻ ഫിലിം ഉപയോഗിക്കാഞ്ഞത് , ഇങ്ങനെ ചെയ്താൽ പ്രിന്റിഗ് ക്വാളിറ്റി കുറയുകയല്ലേ ഒള്ളു സർ ? അതോ രണ്ടും ക്വാളിറ്റി ഒന്നു തന്നെയോ എന്താണ് ഇവിടെ അർഥമാക്കുന്നത് സർ ?

    • @SDINDEXMEDIA
      @SDINDEXMEDIA 4 місяці тому

      quality വേണ്ടിവരുന്ന വർക്കാണെങ്കിൽ ,അതുപോലെ കൂടുതൽ quantity വേണ്ടിവരുന്ന വർക്കാണെങ്കിൽ chromolin filim ഉ പയോഗിക്കാം . നല്ല ഷാർപ്പ് എക്സ്പോസിംഗ് കിട്ടിയാൽ ഇങ്ങനെയും ചെയ്യാം

    • @musafirdubai-nl1rm
      @musafirdubai-nl1rm 3 місяці тому

      🎉​@@SDINDEXMEDIA

  • @pereiraclemy7109
    @pereiraclemy7109 4 місяці тому

    Good മോർണിംഗ്, ജൂക്കി മിഷ്യൻ ,തയ്ക്കുമ്പോൾ തുണി ചുളുങ്ങി മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ എന്തായിരിക്കും കാരണം. വലിച്ചുവിട്ടൽ തയ്യലിന് ഭംഗി നഷ്ടപ്പെടുന്നു , ദയവായി മറുപടി നൽകി സഹായിക്കുക.

    • @SDINDEXMEDIA
      @SDINDEXMEDIA 4 місяці тому

      1,നൂല് ശരിയായി തന്നെ ഇട്ടേക്കുന്നത് എന്ന് ആദ്യം പരിശോധിക്കുക, 2,ബോബൻ കെയ്സിൽ നൂല്ടൈറാറായിആണോ വരുന്നത് എന്നുനോക്കുക,ഒരു മീഡിയം ലൂസ് ആയിരിക്കണം.3,ടെൻഷൻ springil നൂല് ഓവർ ടൈറ്റാണോഎന്ന് നോക്കുക.4,കട്ടി തുണി കനംകൂട്ടിതയ്ക്കുബോൾ നീങ്ങുന്നുണ്ടെന്ന് നോക്കുക,5,ചിലത് പോൽ പല് താഴ്ന്ന് ഇരുന്നാലും ഇങ്ങനെ വരാം

    • @pereiraclemy7109
      @pereiraclemy7109 4 місяці тому

      @@SDINDEXMEDIA thank-you dear

    • @pereiraclemy7109
      @pereiraclemy7109 4 місяці тому

      @@SDINDEXMEDIA great it's solved , thanks again.

  • @sabarimadhu7140
    @sabarimadhu7140 4 місяці тому

    മാറ്റർ പ്രിന്റ് പേപ്പർ ഏതാ

  • @shajuta5247
    @shajuta5247 4 місяці тому

    Contact number

  • @Bincyshine-ir1kc
    @Bincyshine-ir1kc 5 місяців тому

    Thanks🌹

  • @sulfikarkollam9724
    @sulfikarkollam9724 5 місяців тому

    ഞാൻ Screen printing മെറ്റീരിയൽ വില്ക്കുന്ന ഒരു സ്ഥാപനം നടത്തുന്നുണ്ട്. from 1984