Juki timing setting/shuttle hook & needle setting/sewing machine stitching problems in malayalam

Поділитися
Вставка
  • Опубліковано 29 жов 2024
  • Hi Friends,
    If you have a problem with a sewing machine needle breaking, you can solve it in ten minutes. If you watch this video you will understand what is wrong with sewing. on my channel
    There are a lot of videos about Sofa sets & Curtain etc. Don't forget to visit the channel and watch the videos, just click here to subscribe to the channel. / sdindexmedia
    Dear Friends,
    തയ്യൽ മെഷീൻറ്റെ സൂചി ഒടിയുന്ന പ്രോബ്ലം ഉണ്ടെങ്കിൽ അത് ഒരു പത്തു മിനിറ്റുകൊണ്ട് പരിഹരിക്കാം.തീർച്ചയായും തയ്‌ക്കാൻ അറിയുന്നവർ ഈ വീഡിയോ കാണാതെ പോകരുത്. തയ്ക്കുമ്പോൾ തയ്യൽ ശരിയാകാത്തതും, വീടുകാണി വരുന്നതും എന്താണെന്നു മനസിലാക്കാൻ ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസിലാകും.
    എൻ്റെ ചാനലിൽ കർട്ടൻ &സോഫാസെറ്റ്കളെക്കുറിച്ചുള്ള ഒത്തിരി വിഡിയോകൾ ഉണ്ട്. ചാനൽ വിസിറ്റ് ചെയ്‌തു വിഡിയോകൾ കാണാൻ മറക്കരുതേ, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഇവിടെ ക്ലിക് ചെയ്താൽ മതി. / sdindexmedia
    #machinereparing #shyjudivakaran #malayalam
    more videos;
    1) sewing machine repairing & bobbin case repairing video link- • SEWING MACHINE REPAIRI...
    2) bamboo curtain repairing video - • ബാംബൂ കർട്ടൻ റിപ്പയർചെ...
    3) travel bed making 3 fold video - • HOW TO MAKE 3 FOLDING ...
    4) zebra blinds video - • UNBOXING ZEBRA BLINDS ...
    5) venetian blinds video - • VENETIAN BLINDS/CURTAI...
    6) eyelet curtain making video - • Eyelet CURTAINS/കർട്ടൻ...
    7) corner sofa sets wooden frame making video - • How to make a corner s...
    8) corner sofa upholstery video - / s5oaejrme
    9) divan coat upholstery video- • DIWAN COT UPHOLSTERY F...
    10) wooden carving sofa upholstery - • wooden sofa fullcover ...
    11) dining cushion making video - • dining cushion upholst...
    12) screen printing learning video, • screen printing how?/p...
    13) screen printing photo emulation video- • screen printing how?/p...

КОМЕНТАРІ • 158

  • @shinydaisondaison8772
    @shinydaisondaison8772 9 місяців тому +2

    ഒരുപാട് ഉപകാരം ഉള്ള വീഡിയോ ആയിരുന്നു.... ഇന്നലെ മുതൽ ശ്രെമം തുടങ്ങി ഇന്ന് സക്‌സസ്..... സ്റ്റിച് ഒക്കെ ok ആയി ബട്ട്‌ വീൽ ന് ഒരു പിടുത്തം..... ഇനി വീണ്ടും അഴിക്കാൻ പേടി,മടി, ആശങ്ക,ഇത്രയും നേരം ശ്രമിച്ചതിന്റെ തലവേദന..... ബട്ട്‌ ഞാൻ ഹാപ്പി ഹാപ്പി ഹാപ്പി 🌹🌹🌹💐💐💐💐💐💐

    • @SDINDEXMEDIA
      @SDINDEXMEDIA  9 місяців тому

      നിരന്തരം പരിശ്രമിക്കുന്നവർ മാത്രമേ വിജയക്കുന്നുള്ളു... തെറ്റിൽനിന്നേ ശരി പഠിക്കാൻ പറ്റുള്ളു. ആ സന്തോഷത്തിൻറ്റെ ഒരുഭാഗമാകാൻ കഴിഞ്ഞതിൽ ഞാനും Happy.👌😀

  • @Sheebapraveen4514
    @Sheebapraveen4514 Рік тому +1

    Thankyou🙏 nalla vedio ayirunnu, nighty stichu cheyumbol bobinil sooji thatunnu kadayilek kondupoyi maduthu avar parYunnath noolkudungittan ennaparanjath but athalla shatle prasnamane enthayalum ininjan ithupole cheythu nokum👍🏻

  • @goodvision4889
    @goodvision4889 3 роки тому +3

    Orupad thanks und sir. 1000 roopa mudakki machine timing sheriyakkiyathe ullu. Soochi odinj veendum poi. Veendum paisa pokumallo ennu vicharich irunnapola Sir nte video kandath. Thanne sheriyakki orupad orupad thanks🙏

  • @biblestudysamson7799
    @biblestudysamson7799 3 роки тому +6

    വളരെ ഉപകാരമായിരുന്നു ഈ വീഡിയോ മെഷീനിൽ നൂൽ പിടിച്ചിട്ട് അഴിച്ച് ക്ലീൻ ചെയ്തതിനുശേഷം തിരിച്ചു വയ്ക്കാൻ സാധിക്കാത്തത് കൊണ്ട് വിഷമിച്ചപ്പോൾ ആണ് ഈ വീഡിയോ കണ്ടത്

    • @rasiyasiya4676
      @rasiyasiya4676 2 місяці тому

      ഞാനും അഞ്ചു ആർ മണിക്കൂർ ആയി ഇത് ഈ വീഡിയോ കണ്ടു പെട്ടന്ന് ശരിയായി... 🙏🙏🙏

  • @BRCreationTech
    @BRCreationTech 3 роки тому +2

    എന്റേത് umbrella machine ആണ്. ഞാൻ ഈ വീഡിയോ നോക്കിയാണ് Shuttle set ചെയ്തത്. വളരെ ഉപകാരം ചെയ്തു 🙏🙏🙏🙏 നന്ദി...👍👍

  • @maryelizabethelizabeth4988
    @maryelizabethelizabeth4988 Рік тому +1

    Valare upakaramayirunnu thankyou

  • @abdulsamadabdulsamad4029
    @abdulsamadabdulsamad4029 3 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ. Thanks

  • @ranasworld5356
    @ranasworld5356 2 роки тому +1

    Ningalude vedio valareyadhikam ubakarapradhamayi eth nokkiyan njangal meshin nannakiyath Thank you too much👍👍😊

  • @HIBAFATHIMA-sc1nl
    @HIBAFATHIMA-sc1nl 11 місяців тому

    നല്ല വണം മനസ്സിൽ ആക്കി തന്നതിൽ thanks നൂൽ വിട്ട് സ്റ്റിച്ച് ചെയ്യുന്നതിനുള്ള മാർഗം

  • @jaseelajesi4360
    @jaseelajesi4360 2 роки тому

    നിങ്ങളുടെ വീഡിയോ വളരെ ഉപകരപെട്ടു എന്റെ ഉമ്മ നിങ്ങളുടെ വീഡിയോ കണ്ടു മെഷീനിന്റെ പ്രോബ്ലം ശരിയാക്കി വിജയിച്ചു

  • @Nonu904
    @Nonu904 2 роки тому +1

    Thanks. എന്റെ മെഷിനും ശരിയാക്കി 🙏

  • @muhammednihal3943
    @muhammednihal3943 Рік тому +1

    നല്ല വ്യക്തമായിട്ട് അവതരിപ്പിച്ചിട്ടുണ്ട്. എന്റെ കയ്യിൽ മെഷീനിൽ എല്ലാം ചെയ്തു കഴിഞ്ഞപ്പോൾ നൂലുകുത്തി വലിച്ചിട്ട് താഴെ നിന്നു മുകളിലേക്ക് വരുന്നില്ല എന്താണ് കാരണം എന്ന് അറിയാവുന്നവർ ഉണ്ടോ 🤔😌

  • @ragheshmr8562
    @ragheshmr8562 2 роки тому

    Thankyou ഒരുപാട് ഉപകാരപ്പെട്ടു video

  • @anshad7097
    @anshad7097 2 місяці тому

    Noolpottunna problamayirunnu.shattle oori.fittcheidhu.sooji irakkiyappol mukalilekk pokkan pattunnilla shattlil thattukayum cheyyunnu.pls

  • @thankgod9099
    @thankgod9099 2 роки тому +1

    താങ്ക്യൂ ചേട്ടാ

  • @ramsheenaramzi6419
    @ramsheenaramzi6419 Рік тому

    താങ്ക് യു

  • @RajRaj-sf2ym
    @RajRaj-sf2ym 5 місяців тому

    Jack മെഷിൻ ഡിസ്പ്ലേ യിൽ f2 എന്ന് കാണിക്കുന്നു ബോർഡിൽ കംപ്ലയിന്റ് ആണോ ബോർഡ്‌ മറ്റേണ്ടതുണ്ടോ ഇപ്പൊ വർക്ക്‌ ചെയ്യുന്നില്ല തയ്ച്ചോണ്ടിരുന്നതായിരുന്ന താ model jk 9100 b

  • @ISHAEMINGARDEN
    @ISHAEMINGARDEN 2 роки тому +1

    Zigza g machin shuttil satting kanekumo

  • @kookiegirl272
    @kookiegirl272 Рік тому

    Thanks

  • @minaturebusvlogs6566
    @minaturebusvlogs6566 Рік тому

    Sir. Juki machine model DDL. 8300. Power on aanu .machine work aakunnilla. Urgent work undu.pls help

  • @jamsheeratla2834
    @jamsheeratla2834 10 місяців тому

    താങ്ക്സ്

  • @muhammedrenin3712
    @muhammedrenin3712 3 роки тому +1

    Thanks for this valuable information❤👍

  • @Bincyshine-ir1kc
    @Bincyshine-ir1kc 7 місяців тому

    Thanks🌹

  • @Leninksunny
    @Leninksunny 3 роки тому +1

    Njan nerathe sub chaithitund.. cmnt um und

  • @rasiyasiya4676
    @rasiyasiya4676 2 місяці тому

    🙏🙏🙏

  • @anuafnu5131
    @anuafnu5131 Рік тому

    Sir net cloth thailumbol mashininte pallinte gapilaak pova valikum keeri pova reason parch tharumo pls

    • @SDINDEXMEDIA
      @SDINDEXMEDIA  Рік тому

      pressr bootitte tight karanam akam loos cheithu nookoo. tips bootil masking tap ottichu vachu thaichu nokkoo

  • @manipc4506
    @manipc4506 Рік тому

    Jack മെഷീൻറെ നമ്മൾ സൂചി പൊന്തിക്കാൻ ഉപയോഗിക്കുന്ന സുച് വർക് ചെയ്യുന്നില്ല ടെൻസൻ നല്ലപോലെ മുറുകിയാലേ സ്റ്റിച് സെരിയാകുള്ളൂ അപ്പോൾ നൂല് പൊട്ടുന്നുണ്ട് അതിന് എന്താണ് ചെയ്യണ്ടത്

  • @SabeedaS-ym6vg
    @SabeedaS-ym6vg Рік тому +1

    DDL 8700 needile odinju poyi baki ullil irikun purathedukan enthu cheyyanam

    • @SDINDEXMEDIA
      @SDINDEXMEDIA  Рік тому

      Needle tight cheyyunna screw elakkimattiyal needle baril oru hole undavm ,athu vazhi മറ്റൊരു സുചികൊണ്ട് കുത്തി ഒടിഞ്ഞബാക്കിഭാഗം എടുക്കാം

  • @sandeepcp1211
    @sandeepcp1211 3 роки тому +1

    Hi entel singer anu athil bobin rottate aganilla nool idan

  • @maneeshmm6766
    @maneeshmm6766 Рік тому

    Double mechininnu engannethanne anno timing cheyunnadhu...

  • @anuraj7728
    @anuraj7728 2 роки тому +1

    Sadha mishynil E shatil idan pattumo

  • @kokhilaratheesh2972
    @kokhilaratheesh2972 Рік тому

    Thanks brooo...... Well explained

  • @shamsiyakalathingal7550
    @shamsiyakalathingal7550 11 місяців тому

    Stich complaint enthukondanu?
    TENTION PROBLUM.ENTHANU.?
    ATHEKKURICHENIKKARIYILLA.
    PLECE EXPLAIN

  • @basheerbasheer8796
    @basheerbasheer8796 11 місяців тому

    Thank youu

  • @BRCreationTech
    @BRCreationTech 3 роки тому +1

    . ഷട്ടിൽ അഴിച്ച് ക്ലീൻ ചെയ്തു പക്ഷേ. ഷട്ടിൽ കയ്യിൽ വച്ച് കറക്കുമ്പോൾ ജാം ആകുന്നു. Time Set ചെയ്തു വച്ചിട്ട് . അടി നൂല് കോർത്തുവരുന്നില്ല. എന്തു ചെയ്യണം.

    • @SDINDEXMEDIA
      @SDINDEXMEDIA  3 роки тому

      ഷട്ടിലിറ്റെ ഇടക്ക് നൂലുവല്ലതും ഉണ്ടോ എന്ന് നോക്കു, ടൈമിംഗ് സെറ്റ് ആണെങ്കിൽ നൂല് എടുക്കും , ടൈമിംഗ് ശരിയായില്ല എന്നാണ് തോന്നുന്നത്.സൂചി കൂടി ഒന്ന് ചെക്ക് ചെയ്യുക. ഷട്ടിൽ ജാം ആണെങ്കിൽ അതു മാറ്റി നോക്കുക.

  • @duaamariyam7421
    @duaamariyam7421 3 роки тому +1

    Anteaa machine nil stichh chayammboo bobbin case oori thazheaa veezhunu nthhaa chayyaa?

  • @saudapk8747
    @saudapk8747 2 роки тому +1

    Shuttile ittath sheriyakathath kondano sttich veezhathath

    • @SDINDEXMEDIA
      @SDINDEXMEDIA  2 роки тому

      അതും ഒരു കാരണം ആണ്.

  • @CookeryChords
    @CookeryChords 3 роки тому +1

    Informative video

  • @harisrayyan9778
    @harisrayyan9778 3 роки тому +2

    Ente juki machine l needle odinjathin shesham ippo bobin idumbol mathram thayyal stuck aakunnu bayangara sound ath entha?

  • @sureshkumar-li9dz
    @sureshkumar-li9dz Рік тому

    Super

  • @SobhaSunny-e8v
    @SobhaSunny-e8v Рік тому

    👍

  • @aswathysrnair3189
    @aswathysrnair3189 2 роки тому

    ഷൈജു ദിവാരൻ അഡ്രസ്സ് എവിടെയാണ്

  • @shamishameema8611
    @shamishameema8611 3 роки тому +1

    Jack f4 shuttle steck ayal enthu cheyyum shuttle karangunnilla
    Shuttle ulla cheriya skrue ayikkan kittinnilla needle pottiyappol an steck ayath

  • @aswathysrnair3189
    @aswathysrnair3189 2 роки тому

    താങ്കളുടെ വീട് എവിടെയാണ് താങ്കളുടെ അഡ്രസ്സ് ഫുൾ വേണം

  • @shajanvs5671
    @shajanvs5671 2 роки тому

    🙏🙏👍👍💕 thaks sir

  • @sabumr670
    @sabumr670 3 роки тому +2

    👍👍👍

  • @santhoshsanthosh9252
    @santhoshsanthosh9252 2 роки тому +1

    സർ എന്റെ മെഷീൻ umbrella merit ആണ് ഇപ്പോൾ അടിനൂൽ വരുന്നില്ല സ്റ്റിച്ചും വീഴുന്നില്ല എന്തു ചെയ്യും

    • @SDINDEXMEDIA
      @SDINDEXMEDIA  2 роки тому

      ഷട്ടിൽ ഇളക്കുകയോ മറ്റോ ചെയ്‌തോ?
      സാധാരണ ഷട്ടിലിൽ നിന്നും സൂചി നൂൽ എടുക്കാത്തത് ആണ് പ്രശ്നം.
      so timing ഒന്ന് സെറ്റ് ചെയ്താൽ മതി.
      സൂചിയും ഒന്ന് നേരെ സെറ്റ് ചെയ്യുക.

    • @santhoshsanthosh9252
      @santhoshsanthosh9252 2 роки тому

      ഷട്ടിൽ ഇളക്കിയില്ല

    • @reshmiparadise4764
      @reshmiparadise4764 2 роки тому

      സർ എന്റെ umberla merritt മെഷീൻ ആണ്. അതിന്റെ സെറ്റിംഗ്സ് ഇതും same ആണോ. ആണെങ്കിൽ ഇതു വെച്ച് സെറ്റ് ചെയ്തു നോക്കി സെറ്റ് ആവുന്നില്ല. നൂൽ എടുക്കുന്നില്ലല്ലോ. എന്താണ് ചെയ്യേണ്ടേ

  • @sheelajoicemon3811
    @sheelajoicemon3811 2 роки тому

    സിങ്ങറിന്റെ പവർ മെഷീൻ ൽ നൂൽ അടിയിൽ സ്റ്റക് ആയി എന്തു ചെയ്യണം.

  • @cicilythomas8505
    @cicilythomas8505 2 роки тому

    Juki 247 bobin case price parayamo

  • @faseelafasi7451
    @faseelafasi7451 2 роки тому

    Good mssg

  • @rasiyamt4124
    @rasiyamt4124 3 роки тому +2

    ,👍👍

  • @jannasherinjanna6581
    @jannasherinjanna6581 3 роки тому +1

    Thaykkumbol kettadi varunnath enthukond?

    • @SDINDEXMEDIA
      @SDINDEXMEDIA  3 роки тому

      അടി നൂൽ ടൈ റ്റ് ആകാത്തതാണോ
      ഉദ്ദേശിക്കുന്നത്.

  • @tribalvibes4255
    @tribalvibes4255 3 роки тому +1

    👌👌👌tkz

  • @Rabi-Rabi1234
    @Rabi-Rabi1234 Рік тому

    എന്റെ മെഷീനിനിന്റെ അടിയിലെ ബോബിനും കയ്സും ഇടുന്ന കറങ്ങുന്ന ആ ഭാഗം ഉണ്ടല്ലോ അത് ഇപ്പൊ കറങ്ങുന്നില്ല 😊അത് ശെരിയാവാൻ ന്താ ചെയ്യാ🤔വീലൊക്കെ നേരെ കറങ്ങുന്നുണ്ട്

    • @SDINDEXMEDIA
      @SDINDEXMEDIA  Рік тому

      ഏത് ആണ് machine?

    • @Rabi-Rabi1234
      @Rabi-Rabi1234 Рік тому

      @@SDINDEXMEDIA അമ്പർ പഴയ മോഡൽ സ്പീഡ് മെഷീൻ ആണ്

    • @SDINDEXMEDIA
      @SDINDEXMEDIA  Рік тому

      @@Rabi-Rabi1234 നൂലുകയറി ജാമായതായിരിക്കും, ബോബൻ കെയിസ് ഊരിഎടുക്കാൻ പറ്റുന്നോ? ഷട്ടിലിൽ നൂലിൻറ്റെ പൊടി ഒന്നും ഇല്ലന്ന് ഉറപ്പുവരുത്തുക.

  • @momsmagic903
    @momsmagic903 Рік тому

    ഈ വീഡിയോ കണ്ടത് തിന് ശേഷം ഇതുപോലെ അഴിച്ചു നോക്കി.പക്ഷെ നൂൽ പൊട്ടുന്നു അതെന്താണ്?

  • @Turbo-ld7ll
    @Turbo-ld7ll Рік тому

    ഇടക്ക് സ്റ്റിച്ചിങ് പിടിക്കുന്നില്ല, ഇങ്ങനെ ചെയ്താൽ മതിയോ

  • @navazkodavandithurakkal2396
    @navazkodavandithurakkal2396 2 роки тому

    Juki മെഷീനും സദാ മെഷീനും എല്ലാം സൂചി same ആണോ.....എന്റേത് റെഡി ആകുന്നില്ല😔

    • @SDINDEXMEDIA
      @SDINDEXMEDIA  2 роки тому

      അല്ല വ്യത്യാസം ഉണ്ട്. സാഭ മെഷ്യൻ സൂചിയുടെ ഭിറ്റ് ചെയ്യുന്ന ഭാഗം ചതുരമാണ്.

  • @anaswaramayagi3876
    @anaswaramayagi3876 5 місяців тому

    Stitching readyaavunnilla..enthukondanu pls reply

    • @SDINDEXMEDIA
      @SDINDEXMEDIA  5 місяців тому

      Stitchingil enthanu problem?

  • @Leninksunny
    @Leninksunny 3 роки тому +1

    ♥️♥️♥️♥️

  • @jayaprakashka4850
    @jayaprakashka4850 2 роки тому

    തൈകുമ്പോൾ തുണി ചുളിയുന്നത് എന്തുകൊണ്ടാണ്

  • @sibimartin5947
    @sibimartin5947 2 роки тому

    വീൽ കറങ്ങുന്ന ഭാഗത്ത് ഓയിൽ ലീക്കാവുന്നു അതിന്റെ കാരണം ന് എന്താണെന്ന് പറയാമോ

    • @SDINDEXMEDIA
      @SDINDEXMEDIA  2 роки тому

      മോട്ടോർ ന്റെ ബെൽറ്റ്‌ പിടിച്ചു ഇടുന്ന വീൽ ആണോ?

  • @backerjami7046
    @backerjami7046 3 роки тому +1

    Hlo

  • @daliamary9617
    @daliamary9617 3 роки тому +1

    Time സെറ്റ് ചെയ്തിട്ടുണ്ട് പക്ഷേ Longe stich വിഴുന്നു അതിന് എന്ത് വേണം

  • @SobhaSunny-e8v
    @SobhaSunny-e8v Рік тому

    നുൽ അട്ജെസ്റ് ചെയുന്നു ഭാഗം ഊരി വിഴു നു എന്തുചെയ്യും

    • @SDINDEXMEDIA
      @SDINDEXMEDIA  Рік тому

      Tention spring set ano? പുതിയ ഒന്ന് വാങ്ങി ഫിറ്റ്ചെയാതാൽ മതി

  • @sobhanakumari4912
    @sobhanakumari4912 2 місяці тому

    സർ സാദാ മെഷിന്റെ സുചി വളഞ്ഞു പോകുന്നു എന്താ പരിഹാരം

    • @SDINDEXMEDIA
      @SDINDEXMEDIA  2 місяці тому

      കട്ടി stitch ചെയ്യുബോഴാണോ?

    • @sobhanakumari4912
      @sobhanakumari4912 2 місяці тому

      സുചി താഴോട്ട് ഇറക്കി തിരിച്ചുവരുമ്പോൾ വളഞ്ഞാണ് വരുന്നത്

    • @SDINDEXMEDIA
      @SDINDEXMEDIA  2 місяці тому

      ഷട്ടിൽ സെറ്റ് ഇളക്കി റീ സെറ്റ് ചെയ്തു നോക്കൂ,, സൂചി ഇറക്കം ശരിആണോന്ന്ംചെക്ക്ംചെയ്യൂ

  • @anilaraju4256
    @anilaraju4256 Рік тому

    ജാക് മെഷീൻ നിന്ന് തയ്ക്കു ബോൾ തുണിയിൽ ഓയിൽ ആവുന്നു അതിനു എന്താണ് ചെയ്യുക

    • @SDINDEXMEDIA
      @SDINDEXMEDIA  Рік тому

      നീഡിൽ ബാറിൽ നിന്ന ആയിരിക്കും.or,pressor bootൽ നിന്നും ആയിരിക്കും . സയിട്കവർ ഇളക്കി cleal ചെയ്തു നോക്കൂ ഒരുപാട് പൊടി കയറി അതിൽ ഓയിൽ നിറഞ്ഞുത് കാരണമായിരിക്കൂം

    • @anilaraju4256
      @anilaraju4256 Рік тому

      ഷട്ടറി ൽ നിന്നു ആണ് ഓയിൽ ആവുന്നത്

    • @anilaraju4256
      @anilaraju4256 Рік тому

      ബോപിൻ ഗെയി സിൽ നിറയെ ഓയിൽ ആണ്

  • @vinodvinu631
    @vinodvinu631 2 роки тому

    ജപ്പാന്റെ പാർട്സ് എവിടെ നിന്ന് കിട്ടും

  • @sajostephen615
    @sajostephen615 3 роки тому +1

    Normally nammal umbrella mechinelum juki power mechinelum use cheyyavunna needle size ethrayanu

    • @sajostephen615
      @sajostephen615 3 роки тому

      Kuduthalayum ella thuniyum thaikan 16 alle nallathu atho 14 ano

    • @sajostephen615
      @sajostephen615 3 роки тому

      Ok thank you

    • @sajostephen615
      @sajostephen615 3 роки тому

      16 size use chaithe കട്ടിയുള്ള തുണി തൈകുമ്പോൾ needle bar mukalil keran chance undo

    • @sajostephen615
      @sajostephen615 3 роки тому

      Ok thank u 😊

    • @sajostephen615
      @sajostephen615 3 роки тому

      Oru doubt kude chothikan und. Chila samayangalil ente umbrella mechinel oru point vittanu thayyal pidikkunnath. Eppozhum illa chila timel mathram ane athe enthangilum mechanical problem ano? Bobin case tension loose anengil ee problem kanikko

  • @sheri653
    @sheri653 Місяць тому

    ഷട്ടിൽ ബോബിങ് കുടിങ്ങി പോയി കിട്ടുന്നില്ല

  • @rinzzyazz9865
    @rinzzyazz9865 3 роки тому +1

    തയികുമ്പോൾ തുണി ചുരുങ്ങി പോവുന്നു എന്താ ചെയ്യാ?

    • @rinzzyazz9865
      @rinzzyazz9865 3 роки тому

      Paranj tharumo

    • @rinzzyazz9865
      @rinzzyazz9865 3 роки тому

      Oil change cheyan ayal angane avumo

    • @rinzzyazz9865
      @rinzzyazz9865 3 роки тому

      Ella typ thunni thayikimbolum und tension ok adjust cheyth bobin case adjust cheythu nntum sheriavunilla

  • @asrfekattepolem8842
    @asrfekattepolem8842 2 роки тому

    Bobin kudugunnilla

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 10 місяців тому

    ലോക്ക് മിഷ്യൻ ശരിയാക്കുന്നത് കാണിക്കണേ

  • @daliamary9617
    @daliamary9617 3 роки тому +1

    4-ൽ ഇട്ടിട്ടും Stich ചെറുതാണ് കട്ടിയുള്ള തുണി നീങ്ങി പോകുന്നില്ല അതിന് എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ

  • @vasudevanvasudevan3913
    @vasudevanvasudevan3913 2 роки тому

    സൂചി ഷട്ടിലിൽ തട്ടുന്ന കംപ്ലയിന്റ്

    • @SDINDEXMEDIA
      @SDINDEXMEDIA  2 роки тому

      Timing complaint anu, chilappol സൂചി കനം കൂടുതലായും ഇങ്ങനെ വരാം

  • @bismivlogger
    @bismivlogger 2 роки тому

    ഗെയിംസിൽ സൂചി തട്ടുന്നു സൂചി ഒടിഞ്ഞു പോവുകയാണ്

    • @bismivlogger
      @bismivlogger 2 роки тому

      പ്ലീസ് ഹെൽപ്പ്

    • @SDINDEXMEDIA
      @SDINDEXMEDIA  2 роки тому

      ഏതു മിഷൃൻ ആണ്?

    • @bismivlogger
      @bismivlogger 2 роки тому

      @@SDINDEXMEDIA hi speed no തരുമോ പ്ലീസ്

    • @SDINDEXMEDIA
      @SDINDEXMEDIA  2 роки тому

      9048034255

  • @Ashiqshaheedha
    @Ashiqshaheedha Рік тому

    Thanks full video🤍

  • @haseenahasi438
    @haseenahasi438 Рік тому +1

    Thankyou

  • @jayaprakashka4850
    @jayaprakashka4850 2 роки тому

    Thank u

  • @techmedia7646
    @techmedia7646 Рік тому

    Thank youu

  • @harisrayyan9778
    @harisrayyan9778 3 роки тому +1

    Ente juki machine l needle odinjathin shesham ippo bobin idumbol mathram thayyal stuck aakunnu bayangara sound ath entha?

    • @harisrayyan9778
      @harisrayyan9778 3 роки тому

      @@SDINDEXMEDIAthank u chetta DD8300N model n eth needle aann vendath

    • @harisrayyan9778
      @harisrayyan9778 3 роки тому

      @@SDINDEXMEDIA sadha nighty stitching aan

  • @N1TECHANDGAMING
    @N1TECHANDGAMING 3 роки тому +1

    👍

  • @suseelamohan3626
    @suseelamohan3626 Рік тому

    Thanku

  • @anishasuresh7310
    @anishasuresh7310 Рік тому

    Thank you

  • @radhasubramannian1552
    @radhasubramannian1552 2 роки тому +1

    Thanks

  • @subaidabeevi4949
    @subaidabeevi4949 2 роки тому

    Thankyou

  • @anithavijunanu8012
    @anithavijunanu8012 2 роки тому

    Thank you

  • @shijithdn1622
    @shijithdn1622 2 роки тому

    thank you