ഗുഡ് പക്ഷെ ഇതിനു ഒരുപാടു ടൈം എടുക്കും, കോട്ടൺ ടാപ് യൂസ് ചെയ്തു ഗൺ ഷോട്ട് സ്റ്റെപ്പിലെർ യൂസ് ചെയ്തു mesh ഇൻസ്റ്റാൾ ചെയ്താൽ ഇത്ര ടൈം എടുക്കൂല, tight ആവുകയും ചെയ്യും
സർ, ഈ സ്ക്രീൻ ഫ്രെമിനേക്കാൾ കുറച്ച് വലിപ്പമുള്ള ഒരു ഫ്രെം ഉണ്ടെങ്കിൽ തുണി ആദ്യത്തെ ഫ്രെമിൽ ഇട്ട ശേഷം അതിനെ കവർ ചെയ്ത് വച്ച് വലിച്ച് പിടിച്ച് ഒട്ടിച്ചാൽ മതിയാകുവല്ലോ?
👍
സ്ക്രീൻ ശരിയാക്കിയ രീതി വളരെ നന്നായിരിക്കുന്നു. ഹായ് 🌹
Thank you
Pcb സ്ക്രീൻ ചെയ്യാൻ എത്ര നമ്പർ മെഷ് വാങ്ങണം
Chetta, ഈ മെറ്റീരിയൽ ഏത് ടൈപ്പ് കടയിൽ ആണ് കിട്ടുന്നത്. ഞൻ തിരുവനന്തപുരം ആണ്
@@footbalogist Thakaraparambu il shop undu pls check
മേഷ് ക്ലോത് എവിടുന്നാ kittua
ചില ബുക്ക് സ്റ്റാൾ ഷോപ്പിൽ കിട്ടും
@@SDINDEXMEDIA മേഷ് size enna parayande
500mesh 900mesh 1200mesh
Printing materials evidekuittum
combo kit available pls whatsapp 9048034255
Screen വാഷ് ചെയ്യുമ്പോൾ എല്ലാം ഇളകി പോകുന്നു അത് എന്ത് കൊണ്ടണ് | CFL ബൾമ്പ് ഉപയോഗിച്ച് ചെയ്യാമോ എത്ര സമയം exposes ചെയ്യണം
Dichromate അനുപാതം correct ആയില്ല.അതാണ് ഇളകിപ്പോകുന്നതു.
നല്ല വാട്ട്സ് ഉള്ള ലൈറ്റ് 6മിനിറ്റ് വച്ചാൽ മതിയാകും.
@@SDINDEXMEDIA Di chromate അന്നു പാദം പറഞ്ഞ് തരാമോ
ഗുഡ്
പക്ഷെ ഇതിനു ഒരുപാടു ടൈം എടുക്കും, കോട്ടൺ ടാപ് യൂസ് ചെയ്തു ഗൺ ഷോട്ട് സ്റ്റെപ്പിലെർ യൂസ് ചെയ്തു mesh ഇൻസ്റ്റാൾ ചെയ്താൽ ഇത്ര ടൈം എടുക്കൂല, tight ആവുകയും ചെയ്യും
ശരിയാണ്.. ടൈം കുറച്ചു spend ചെയ്താൽ മെഷിൻറ്റെ എല്ലാ ഭാഗവും ഒരുപോലെ വലിവ് കിട്ടും.
സർ, ഈ സ്ക്രീൻ ഫ്രെമിനേക്കാൾ കുറച്ച് വലിപ്പമുള്ള ഒരു ഫ്രെം ഉണ്ടെങ്കിൽ തുണി ആദ്യത്തെ ഫ്രെമിൽ ഇട്ട ശേഷം അതിനെ കവർ ചെയ്ത് വച്ച് വലിച്ച് പിടിച്ച് ഒട്ടിച്ചാൽ മതിയാകുവല്ലോ?
അങ്ങനെയും ചെയ്യാം, തുണിയുടെ ഏല്ലാഭാഗത്തും വലിവ് വരാൻ ശ്രദ്ധിക്കുക.
@@SDINDEXMEDIA Thank you sir