screen printing/chromaline film expose(photo sensitive film)T- shirt printing/Malayalam/diy

Поділитися
Вставка
  • Опубліковано 26 сер 2024
  • Dear friends,
    സ്ക്രീൻ പ്രിന്റ്റിങ്ങുമായി ബന്ധപ്പെട്ടുള്ള പഠനത്തിനായ് വളരെ ഉപകാരപ്രദമായ വീഡിയോകൾ എൻ്റെ ഈ ചാനലിൽ ലഭിക്കുന്നതാണ്.ഈ വീഡിയോ ക്രോമലിൻ ഫിലിം expose ചെയ്യുന്ന രീതിയാണ് പ്രതിപാദിക്കുന്നത്. വളരെ ഈസിയായി നിങ്ങൾക്കും ചെയ്യാം,വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക് തരാൻ മറക്കരുതേ..ഇത്തരം അറിവുകൾ ലഭിക്കുവാനായി എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ / sdindexmedia
    #screenprinting #chromalinefilm #shyjudivakaran
    Dear friends,
    There are some very useful videos available on my channel for learning related to screen printing. This video describes how to expose a Chromaline film, You can do it very easily, if you like the video, don't forget to like it .don't forget to subscribe to my channel to get such knowledge. Subscription free / sdindexmedia
    Related more videos :-
    1) screen printing video part-1= • SCREEN PRINTING HOW/സ്...
    2) 5 star film exposing part-2= • screen printing how?/p...
    3) photo emulsion+ Ammonium dichromate part-3 = • How to exposing with p...
    more videos;👀
    1) sewing machine repairing & bobbin case repairing video link- • SEWING MACHINE REPAIRI...
    2) bamboo curtain repairing video - • ബാംബൂ കർട്ടൻ റിപ്പയർചെ...
    3) travel bed making 3 fold video - • HOW TO MAKE 3 FOLDING ...
    4) zebra blinds video - • UNBOXING ZEBRA BLINDS ...
    5) venetian blinds video - • VENETIAN BLINDS/CURTAI...
    6) eyelet curtain making video - • Eyelet CURTAINS/കർട്ടൻ...
    7) corner sofa sets wooden frame making video - • How to make a corner s...
    8) corner sofa upholstery video - / s5oaejrme
    9) divan coat upholstery video- • DIWAN COT UPHOLSTERY F...
    10) wooden carving sofa upholstery - • wooden sofa fullcover ...
    11) dining cushion making video - • dining cushion upholst...
    12) timing setting new video : • Juki timing setting/sh...
    🙏screen printing materials kit available by courier please contact mob 9048034255

КОМЕНТАРІ • 55

  • @santhoshcc5286
    @santhoshcc5286 3 роки тому +3

    സ്ക്രീൻ പ്രിന്റ് അറിയാത്തവർക്കും നല്ലതുപോലെ മനസിലാകും.അഭിനന്ദനങ്ങൾ, നന്ദി. എവിടെയാണ് സ്ഥാപനം നടത്തുന്നത് ചേട്ടൻ? ഇങ്ക് റെടുസ്‌ർക്ക് വല്ലാത്ത രൂക്ഷ ഗന്ധമുണ്ടോ??🙏🙉👍♥️🏅

  • @pumpkinholidays6010
    @pumpkinholidays6010 3 роки тому

    സാർ സാറിന്റെ അവതരണം എനിക്കിഷ്ടപ്പെട്ടു സ്ക്രീൻ പ്രിന്റിംഗ് നെക്കുറിച്ച് കുറിച്ച് വ്യക്തമായി അവതരിപ്പിക്കുന്നു ഞാൻ സ്വയം തൊഴിൽ തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് സ്ക്രീൻ നിർമ്മിക്കാൻ ഏതു തരം തുണി ആണ് ഉപയോഗിക്കുന്നത്

  • @viswajalakam1830
    @viswajalakam1830 3 роки тому

    നമസ്കാരം 🙏Nice വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും ഈ വീഡിയോ 👍👍താങ്ക്സ് 🙏

  • @ead.12
    @ead.12 9 місяців тому

    Excellent Sir

  • @DREAMSARTS369
    @DREAMSARTS369 9 місяців тому

    Good video. Thanks 🥰🥰

  • @rajeshchaithram5003
    @rajeshchaithram5003 Рік тому

    Super vedeo..

  • @RDAswin
    @RDAswin Рік тому

    cloth printing cheyyan binder Cherkkandea

  • @vineshv8322
    @vineshv8322 3 роки тому

    Chromaline filmil set cheyumpole five star film set cheyan pattumo

  • @AUTOGEAR-
    @AUTOGEAR- 3 роки тому

    ഇതിൽ ഉപയോഗിക്കുന്ന പെയിന്റ് നോർമൽ ആണോ അതോ പ്രത്യാക ടെയ്പ്പ് ആണോ

  • @mvpradeep435
    @mvpradeep435 2 роки тому

    Steel sheet print cheyyan pattumo

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 роки тому

    Thank you sir,

  • @nanusivadasan2374
    @nanusivadasan2374 11 місяців тому

    നേരിട്ട് വിളിക്കാന്‍ ഫോണ്‍ നമ്പര്‍ തരാമോ?

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 роки тому

    സർ, ഞാൻ 27 W LED Tube-ൽ 5 Star film expose 10 minit ചെയ്തു, എന്നാൽ അത് എക്സ്പോ ആയില്ല, LED light ൽ 5 star film എകസ് പോസ് ആകില്ലെ?

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 роки тому

    സർ, അമോണിയം ഡൈ ക്രോമേറ്റ് ഫോട്ടോ എമൽഷനിൽ കുറച്ചു കൂടി പോയാൽ ഫിലിം വാഷ് ചെയ്യുമ്പോൾ പ്രശ്നം വല്ലതുമുണ്ടോ?

  • @sebinaswini3053
    @sebinaswini3053 3 місяці тому

    ക്രോമലിൻ ഫിലിം ലൈറ്റ് ബോക്സ് വഴി എക്സ്പോസ് ചെയ്യാൻ എത്ര മിനിറ്റ് വെക്കണം

  • @niyathivineeth5049
    @niyathivineeth5049 Рік тому

    Sir 2 colours printingum,plastic sol printing video edumo

  • @ajeeshcherappally9967
    @ajeeshcherappally9967 8 місяців тому

    Sir ഒരു sreen printing frime make cheythu tharan pattumo

  • @Cph-ez1lm
    @Cph-ez1lm 3 роки тому +1

    Marble or granite etching idea undo

    • @Cph-ez1lm
      @Cph-ez1lm 3 роки тому

      @@SDINDEXMEDIA thanks

  • @suranta6849
    @suranta6849 Рік тому

    സാർ ചെറിയ എംബ്ലം ചെയ്യുന്ന രീതി പറഞ്ഞു തരാമോ

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 роки тому

    ക്രോമാലിൻ ഫിലിം 1 വർഷത്തിൻമേൽ പഴക്കം ഉള്ളത് എക്സ്പോസ് ചെയ്തു വാഷ് ചെയ്തപ്പോൾ പ്രിൻ്റ് ചില ഭാഗത്ത് അലിഞ്ഞ് പോകുന്നു ഫിലിമിൻ്റെ പഴക്കം ഒരു പ്രശ്നമാണോ സാർ?

  • @varghesethomas2444
    @varghesethomas2444 Рік тому

    Cromolin filimil wedding card cheythal nalla finish kittumo

  • @arunjithl6777
    @arunjithl6777 3 роки тому

    പെയിന്റ് ഉണങ്ങാൻ എത്ര സമയം പിടിക്കും

  • @sarathsojan8864
    @sarathsojan8864 3 роки тому

    Screen Printing padipichu kodukaarundo ?
    Materials elaam evide kittm ?

  • @sabumr670
    @sabumr670 3 роки тому

    👍👍👍

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 роки тому

    സർ, ക്രോമലിൻ ഫിലിം വച്ച് വെഡിഗ് കാർഡ്, വിസിറ്റിഗ് കാർഡ് ചെയ്താൽ പ്രിൻ്റ് നല്ലതാകുവോ, ഞാൻ 140 S എന്ന സ്ക്രീനിൽ ആണ് ചെയ്യാൻ ഉദ്ധേശിക്കുന്നത്, എറ്റവും നല്ല സ്ക്രീൻ ഏതാണ് ഇത് പ്രിൻ്റെ ചെയ്യുവാൻ പ്ലീസ്. ?

  • @Neerajsahu890
    @Neerajsahu890 2 роки тому

    Ye pepar kaha milta h

    • @SDINDEXMEDIA
      @SDINDEXMEDIA  2 роки тому

      Paper meen chromolin film?
      Amazon mai milthe.

  • @anisani8345
    @anisani8345 2 роки тому

    Puthiya screen വാങ്ങുമ്പോൾ ആദ്യം വാഷ് ചെയ്യാൻ എന്താണ് ഉപയോഗികണ്ടത്ത് എങ്ങനെ ചെയ്യണം.

    • @SDINDEXMEDIA
      @SDINDEXMEDIA  2 роки тому

      പുതിയ സ്ക്രീൻ വെള്ളത്തിൽ കഴുകിയാൽമതി

    • @SDINDEXMEDIA
      @SDINDEXMEDIA  2 роки тому

      ua-cam.com/video/STp9xctxdYQ/v-deo.html സ്ക്രീൻ വഷ് എങ്ങനെ ചെയ്യണം ഈ വീഡിയോ കാണുക

  • @jklivingart5863
    @jklivingart5863 2 роки тому

    സർ, ഞാൻ കഴിഞ്ഞദിവസം ഫിട്ടോകോട്ടു വെച്ചു exposse ചെയ്തിട്ട് വന്നില്ല. എന്താവും കാരണം

    • @SDINDEXMEDIA
      @SDINDEXMEDIA  2 роки тому

      കാരണം പലതുണ്ട് , ഒന്നുകിൽ dichromate mixing അനുപാദം ശരിയായില്ല.

  • @riyaskuzhuvelil3248
    @riyaskuzhuvelil3248 3 роки тому

    Screen പ്രിന്റിംഗ് ചെയ്തു കഴിഞ്ഞു screen എങ്ങനെ പഴയ രീതിയിലേക്ക് കൊണ്ടുപോകാം...

    • @jklivingart5863
      @jklivingart5863 2 роки тому

      എത്ര സംശയങ്ങൾ ചോദിച്ചിട്ടും ഒന്നിനും മറുപടി കൊടുക്കാത്തത് എന്താണ്???

  • @mohammadp6333
    @mohammadp6333 2 роки тому

    Sir. Letter thelinju varunnilla

    • @SDINDEXMEDIA
      @SDINDEXMEDIA  2 роки тому

      Butter peaperil printing clarity kuranjalum enghane varam

  • @sivanazhimavu2801
    @sivanazhimavu2801 2 роки тому

    അമോണിയം ബൈക്രോമൈറ്റ് എന്നാണ്

  • @rafeekge
    @rafeekge Рік тому

    Logo കൊടുത്താൽ ഇത് ഉണ്ടാക്കി തരുന്ന ആരെങ്കിലും ഉണ്ടെങ്കിൽ pls' Replay

  • @bossgaming5312
    @bossgaming5312 2 роки тому

    നമ്പർ ഒന്ന് തരാമോ