two colour screen printing/ double colour screen printing/a2z screen printing tutorial/

Поділитися
Вставка
  • Опубліковано 21 лип 2024
  • DEAR FRIENDS,
    സ്ക്രീൻ പ്രിൻറ്റിംങ് എങ്ങനെ രണ്ടു കളർ ചെയ്യാം.. വളരെ വിശദമായ വിഡിയോയാണ്. ട്യൂബ്‌ലൈറ്റ് കൊണ്ട് ലൈററ് ബോക്സ് ഉണ്ടാക്കുന്ന വിധം,തുടങ്ങി എല്ലാ കാര്യങ്ങളും പ്രതിപാദിക്കുന്നു. സ്ക്രീൻ പ്രിന്റിംങ് പഠിക്കാൻ ആഗ്രഹം ഉള്ളവർക്ക് കോംബോ കിറ്റും കോ റിയർവഴി അയച്ചുകൊടുക്കപ്പെടുന്നു.
    എൻ്റെ ചാനലിൽ നിന്നും സ്ക്രീൻ പ്രിന്റിങ് പഠനം അതുപോലെ കർട്ടൻ, ബ്ലൈൻഡ്‌സ്,കോർണർ സോഫ,തയ്യൽ മെഷീൻ റിപ്പയറിങ് തുടങ്ങിയ ഇന്റീരിയറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പ്രതിപാദിക്കുന്ന ചാനൽ ആണ്.
    വിഷയങ്ങൾ മുടങ്ങാതെ കാണുവാൻ എൻ്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക= / sdindexmedia
    My channel that deals with screen printing studies as well as all interior related topics like curtain, blinds, corner sofa etc and sewing machine repair.
    Subscribe to my channel to see more topics= / sdindexmedia
    Chapters:
    1) intro- 00:00:00 to 02:34:07
    2) Light box setting- 02:34:07 to 04:17:18
    3) Combo kit- 04: 17: 18 to 05:10:12
    4) Matter seting in to screen- 05:`10:12 to 08:11:07
    5) Exposing - 08:11:07 to 16:58:02
    6) Registration setting- 16:58:02 to 23:58:04
    7) Printing- 234:58:04 to 28:37:05
    8) second colour printing- 28:37:05 to 31:57:00
    more videos;👀
    1) sewing machine repairing & bobbin case repairing video link- • SEWING MACHINE REPAIRI...
    2) bamboo curtain repairing video - • ബാംബൂ കർട്ടൻ റിപ്പയർചെ...
    3) travel bed making 3 fold video - • HOW TO MAKE 3 FOLDING ...
    4) zebra blinds video - • UNBOXING ZEBRA BLINDS ...
    5) venetian blinds video - • VENETIAN BLINDS/CURTAI...
    6) eyelet curtain making video - • Eyelet CURTAINS/കർട്ടൻ...
    7) corner sofa sets wooden frame making video - • How to make a corner s...
    8) corner sofa upholstery video - / s5oaejrme
    9) divan coat upholstery video- • DIWAN COT UPHOLSTERY F...
    10) wooden carving sofa upholstery - • wooden sofa fullcover ...
    11) dining cushion making video - • dining cushion upholst...
    12) screen printing learning video, • screen printing how?/p...
    13) screen printing photo emulation video- • screen printing how?/p...
    14) timing setting new video : • Juki timing setting/sh...
  • Навчання та стиль

КОМЕНТАРІ • 13

  • @manishaps6670
    @manishaps6670 3 дні тому

    Sir evideyanu place enik padikanam ennund ipol banglure anu thamasam

  • @shoufeelaashkar4209
    @shoufeelaashkar4209 5 місяців тому

    Sir ഇത് ഞാൻ 12 വർഷം മുൻപ് പഠിച്ചതായിരുന്നു ഇപ്പോൾ കുറച്ചൊക്കെ മറന്നു Tv യിൽ കണ്ട് അവർ Ekm ൽ Class വെച്ചപ്പോൾ പോയി പഠിച്ചതാണ് ഇപ്പോൾ നാളുകളായി ഞാൻ ചെയ്തിട്ടില്ല എനിക്ക് ഇപ്പോൾ ചെയ്തു നോക്കണം എന്നാഗ്രഹമുണ്ട് pls നേരിട്ട് കുറച്ച് സംശയങ്ങൾ ചോദിക്കാൻ ഒരു വരുമാനത്തിനാണ് sir ഒന്ന് സ്ഥലം എവിടെയാ ഒന്ന് പറയുമോ നമ്പർ തരുമോ സാധനങ്ങൾ എവിടെ കിട്ടും ഞാൻ പഠിച്ചപ്പോൾ ഖാദിയുടെയായിരുന്നു product Tvm കാരായിരുന്നു തന്നിരുന്നത്

  • @user-kh2zh2mh2r
    @user-kh2zh2mh2r 2 місяці тому

    Sir p p കവറിൽ ചെയ്യാൻ പറ്റുമോ

  • @sabarimadhu7140
    @sabarimadhu7140 3 місяці тому +1

    മാറ്റർ പ്രിന്റ് പേപ്പർ ഏതാ

  • @user-xx3zv1iz4s
    @user-xx3zv1iz4s 5 місяців тому

    Bro personal number indo

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 місяці тому

    എന്താണ് ഇവിടെ ക്രോമാലിൻ ഫിലിം ഉപയോഗിക്കാഞ്ഞത് , ഇങ്ങനെ ചെയ്താൽ പ്രിന്റിഗ് ക്വാളിറ്റി കുറയുകയല്ലേ ഒള്ളു സർ ? അതോ രണ്ടും ക്വാളിറ്റി ഒന്നു തന്നെയോ എന്താണ് ഇവിടെ അർഥമാക്കുന്നത് സർ ?

    • @SDINDEXMEDIA
      @SDINDEXMEDIA  3 місяці тому

      quality വേണ്ടിവരുന്ന വർക്കാണെങ്കിൽ ,അതുപോലെ കൂടുതൽ quantity വേണ്ടിവരുന്ന വർക്കാണെങ്കിൽ chromolin filim ഉ പയോഗിക്കാം . നല്ല ഷാർപ്പ് എക്സ്പോസിംഗ് കിട്ടിയാൽ ഇങ്ങനെയും ചെയ്യാം

    • @musafirdubai-nl1rm
      @musafirdubai-nl1rm 2 місяці тому

      🎉​@@SDINDEXMEDIA