how to wash a screen printing screen/screen printing mesh cleaning/diy/screen washing video

Поділитися
Вставка
  • Опубліковано 12 вер 2024
  • Dear Friends,
    സ്ക്രീൻ പ്രിന്ററിംങ് വ്യവസായവുമായി ബന്ധപ്പെട്ടുള്ള വീഡിയോസ് ആണ്.സ്ക്രീൻ എസ്‌പോസിങ്‌ കഴിഞ്ഞു വീണ്ടും സ്ക്രീൻ വാഷ് ചെയ്യുന്ന രീതിയാണ് ഈ വിഡിയോയിൽ വിശദീകരിക്കുന്നത്.
    സ്ക്രീൻ പ്രിന്ററിംങ് വ്യവസായം തുടങ്ങാൻ താൽപ്പയര്യം ഉള്ളവർക്ക് മെറ്റീരിയൽ ആമസോൺ വെബ്സൈറ്റ്ൽ ഉണ്ട്. താല്പര്യം ഉള്ളവർക്ക് ലിങ്ക് ചുവടെ കൊടുക്കുന്നു,
    എൻ്റെ ചാനലിൽ നിന്നും സ്ക്രീൻ പ്രിന്റിങ് പഠനം അതുപോലെ കർട്ടൻ, ബ്ലൈൻഡ്‌സ്,കോർണർ സോഫ,തയ്യൽ മെഷീൻ റിപ്പയറിങ് തുടങ്ങിയ ഇന്റീരിയറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പ്രതിപാദിക്കുന്ന ചാനൽ ആണ്.
    വിഷയങ്ങൾ മുടങ്ങാതെ കാണുവാൻ എൻ്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക= / sdindexmedia
    Dear Friends,
    These videos are related to the screen printing industry. This video explains how to wash the screen again after exposing the screen.
    The material is available on the Amazon website for those interested in starting a screen printing business. Below is the link for those who are interested,
    My channel that deals with screen printing studies as well as all interior related topics like curtain, blinds, corner sofa etc and sewing machine repair.
    Subscribe to my channel to see more topics= / sdindexmedia
    #screenprinting #screenwashing #malayalam
    #sdindexmedia #shyjudivakaran
    more videos👀 :-
    a) screen printing video for beginner (part-1) • SCREEN PRINTING HOW/സ്...
    b) 5 star film exposing video (part2) • screen printing how?/p...
    c) photo emulsion and dichromat video (part3) • How to exposing with p...
    d) chromaline film expensing video (part 4) • screen printing/chroma...
    🙏screen printing materials kit available by courier please contact mob 9048034255

КОМЕНТАРІ • 32

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 роки тому +2

    സാർ, 200 grm ink ൽ എത്ര Ml reducer mix ചെയ്യണം?

  • @lifelover8676
    @lifelover8676 2 роки тому

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ screen ചെയ്തു നോക്കി അപ്പൊ അടിപൊളി ആയി thanks bro

  • @vineethmvineethmvineethmvi1551

    Sir polyblue use cheythu edutha screenil waterbas ink patunilla ..saree print cheyyan sunglow ink upayogikkamo

  • @viswajalakam1830
    @viswajalakam1830 3 роки тому

    നമസ്കാരം🙏 വളരെ നന്നായിട്ടുണ്ട് 👌👌

  • @kunjumonvarghese503
    @kunjumonvarghese503 Рік тому

    D coating powder evide kittum

  • @varghesethomas2444
    @varghesethomas2444 Рік тому

    Ethane nalla printingnulla mesh

  • @dhaneshk2457
    @dhaneshk2457 2 роки тому

    Ithine alavu indo screen expose akkumbol

  • @namithanandakumar9289
    @namithanandakumar9289 2 роки тому

    @SD INDEX MEDIA Sir screen il ulla content kalayathe nammalku clean cheyyan pattumo

    • @SDINDEXMEDIA
      @SDINDEXMEDIA  2 роки тому

      Yes, pls watch this video ua-cam.com/video/OoKQD5TaY68/v-deo.html

  • @nikhilclt5380
    @nikhilclt5380 9 місяців тому

    നമ്പർ പ്ലേറ്റിന്റെ ഫ്രെയിമിന്റെ മോള് സ്ക്രീൻ പ്രിന്റ് പിടിക്കുന്നില്ല എന്തെങ്കിലും വഴിയുണ്ടോ

    • @SDINDEXMEDIA
      @SDINDEXMEDIA  9 місяців тому

      Ink ൻറ്റെ problem ആയിരിക്കും

  • @dhaneshk2457
    @dhaneshk2457 2 роки тому

    Njan bucket printing work annu

  • @varghesethomas2444
    @varghesethomas2444 Рік тому

    Screen printing meshinte alavukal paranjutha

  • @sabumr670
    @sabumr670 3 роки тому

    👍

  • @varghesethomas2444
    @varghesethomas2444 Рік тому

    Meshinte alavukal

  • @basebasil3199
    @basebasil3199 3 роки тому

    Super

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 роки тому

    ഒരു സ്ക്രിൻ മാക്സിമം എത്ര തവണ നമ്മുക്ക് യൂസ് ചെയ്യാനാകും, ഒരു പാട് തവണ യൂസ് ചെയ്ത സ്ക്രീൻ പ്രിൻ്റ് ചെയ്താൽ പ്രിൻ്റിന് ക്ലാരിറ്റി ഇല്ലാതാകുമോ സർ?

  • @razackkolathur2624
    @razackkolathur2624 Рік тому

    ഈ പൗഡർ എവിടെ നിന്ന് കിട്ടും

  • @flowerrose5209
    @flowerrose5209 Рік тому

    Screen printing padippikkunnundo?

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 2 роки тому

    പൗഡർ എത്ര ഗ്രാമാണ് സാർ?

  • @sivanazhimavu2801
    @sivanazhimavu2801 2 роки тому

    പൗഡറിൻെറ പേര് എന്താണ്

  • @varghesethomas2444
    @varghesethomas2444 Рік тому

    താങ്കളുടെ ഫോൺ നമ്പർ ഇടണെ

  • @dhaneshk2457
    @dhaneshk2457 2 роки тому

    Number onnu thannaal help akum

  • @santhoshkumar-iy8nm
    @santhoshkumar-iy8nm 2 роки тому

    Mobile no