- 96
- 1 135 715
MAJLISU SHIFAA
Приєднався 2 гру 2023
ഇവിടെത്തേക്ക് 70 ഫാത്തിഹ നേർച്ച വെച്ച് ഓതൂ. എത്ര വലിയ പ്രയാസമാണെങ്കിലും അള്ളാഹു മാറ്റി തരും #dikr
ഇവിടെത്തേക്ക് 70 ഫാത്തിഹ നേർച്ച വെച്ച് ഓതൂ. എത്ര വലിയ പ്രയാസമാണെങ്കിലും അള്ളാഹു മാറ്റി തരും #dikr #prismlivestudio #malayalam #dua #bayan #prisndmlivestudio #pravasi #majlis #noore_ajmer #noore_madheena #noorehabeebe #love #mannarkkad #palakkad #islam #islamic #islamicstatus #islamicvideo #apusthad #perodusthad #perodeusthad #perinthalmanna #kannur #kozhikode #thamarassery #thalassery #wayanad #ernakulam #trissure #
Переглядів: 6 685
Відео
ജീവിതത്തിൽ നല്ല കാര്യങ്ങൾക്ക് ഇറങ്ങുമ്പോൾ ഈ ദിക്ർ 33 തവണ ചൊല്ലുക #dikr #dua #solution #rashidthangal
Переглядів 2,2 тис.2 години тому
ജീവിതത്തിൽ നല്ല കാര്യങ്ങൾക്ക് ഇറങ്ങുമ്പോൾ ഈ ദിക്ർ 33 തവണ ചൊല്ലുക #dikr #dua #solution #rashidthangal#prismlivestudio #malayalam #bayan #pravasi #majlis #love #arivinnilav #noore_ajmer #noore_madheena #noorehabeebe #madaneeyam #islam #islamic #islamicstatus #islamicshorts #kozhikode #kannur #malappuram #ponnani #chavakad #palakkad #kondotty #kasaragod #thalassery #thamarassery #kollam
സർവ്വ ആഗ്രഹങ്ങളും ആവശ്യങ്ങളും നേടി തരുന്ന 4 ദിക്റുകൾ #dikr #swalath #dua #rashidthangal
Переглядів 3,5 тис.9 годин тому
സർവ്വ ആഗ്രഹങ്ങളും ആവശ്യങ്ങളും നേടി തരുന്ന 4 ദിക്റുകൾ #dikr #swalath #dua #rashidthangal #prismlivestudio #malayalam #islamicdua #bayan #majlis #vlog #islamicsupplication #noore_ajmer #noore_madheena #noorehabeebe #arivinnilav #kozhikode #malappuram #kannur #kollam
ഏത് പ്രയാസവും മാറ്റുന്ന അസ്മാഉൽ ബദർ ചൊല്ലി നോക്കൂ പരിഹാരം ഉറപ്പാണ് #dikr #dua #rashidthangal
Переглядів 1,3 тис.14 годин тому
ഏത് പ്രയാസവും മാറ്റുന്ന അസ്മാഉൽ ബദർ ചൊല്ലി നോക്കൂ പരിഹാരം ഉറപ്പാണ് #dikr #dua #rashidthangal #bayan #islamicdua #malayalam #islamicprayer #majlis #islamicsupplication #noore_ajmer #arivinnilav #noore_madheena #noorehabeebe #kozhikode #kannur #kasaragod #mangalore
ഈ ദിക്ർ ചൊല്ലിയാൽ അള്ളാഹു സമ്പത്തിൽ വിശാലത നൽകും #dikr #swalath #rashidthangal
Переглядів 6 тис.19 годин тому
ഈ ദിക്ർ ചൊല്ലിയാൽ അള്ളാഹു സമ്പത്തിൽ വിശാലത നൽകും #dikr #swalath #rashidthangal#noore_ajmer #noore_madheena #noorehabeebe #nooremadeena #nooreajimir #apusthad #apusthadstatus #perodusthad #perodeusthad #live #livemajlis #islam #islamic #malayalam #love #palakkad #mannarkkad #perinthalmanna #kannur #kasaragod #mangalore #kollam #thiruvananthapuram
കുടുംബത്തിൽ കടം വരാതിരിക്കാൻ ഈ ദിക്ർ പതിവാക്കുക #majlis #malayalam #dikr
Переглядів 6 тис.14 днів тому
കുടുംബത്തിൽ കടം വരാതിരിക്കാൻ ഈ ദിക്ർ പതിവാക്കുക #majlis #malayalam #dikr
ഒരു രാത്രി കൊണ്ട് ഫലം ലഭിച്ച അനുഭവം. ഈ സൂറത്ത് പാരായണം ചെയ്യൂ.. #majlis #malayalam #dikr
Переглядів 31 тис.14 днів тому
ഒരു രാത്രി കൊണ്ട് ഫലം ലഭിച്ച അനുഭവം. ഈ സൂറത്ത് പാരായണം ചെയ്യൂ.. #majlis #malayalam #dikr
ഈ ചെറിയ 5 സൂറത്തുകൾ ജീവിതത്തിൽ പതിവാക്കിയാൽ പ്രയാസം മാറും #malayalam #majlis #swalath #dikr
Переглядів 8 тис.Місяць тому
ഈ ചെറിയ 5 സൂറത്തുകൾ ജീവിതത്തിൽ പതിവാക്കിയാൽ പ്രയാസം മാറും #malayalam #majlis #swalath #dikr
സിഹ്റിനെ ബത്തിലാക്കാൻ ഉള്ള പരിഹാരം. ചെയ്ത് നോക്കൂ. #dua #dikr #majlis #swalath
Переглядів 5 тис.Місяць тому
സിഹ്റിനെ ബത്തിലാക്കാൻ ഉള്ള പരിഹാരം. ചെയ്ത് നോക്കൂ. #dua #dikr #majlis #swalath
സിഹ്റിന്റെ വളരെ പ്രധാനപ്പെട്ട 7 അടയാളങ്ങൾ. ഇവയുണ്ടെങ്കിൽ സൂക്ഷിക്കണം #malayalam #majlis #swalath
Переглядів 1,8 тис.Місяць тому
സിഹ്റിന്റെ വളരെ പ്രധാനപ്പെട്ട 7 അടയാളങ്ങൾ. ഇവയുണ്ടെങ്കിൽ സൂക്ഷിക്കണം #malayalam #majlis #swalath
രോഗങ്ങൾക്ക് ശിഫ ലഭിക്കാൻ അതിരാവിലെ ഈ വെള്ളം കുടിക്കുക #majlis #swalath #malayalam
Переглядів 1,7 тис.Місяць тому
രോഗങ്ങൾക്ക് ശിഫ ലഭിക്കാൻ അതിരാവിലെ ഈ വെള്ളം കുടിക്കുക #majlis #swalath #malayalam
വിധിയെ മാറ്റാൻ കഴിയുന്ന ദുആ. ഖളാഉകൾ മാറ്റാൻ കഴിയുന്ന പ്രാർത്ഥന #malayalam #dikr #majlis #swalath
Переглядів 9 тис.Місяць тому
വിധിയെ മാറ്റാൻ കഴിയുന്ന ദുആ. ഖളാഉകൾ മാറ്റാൻ കഴിയുന്ന പ്രാർത്ഥന #malayalam #dikr #majlis #swalath
ജീവിതത്തിൽ വിജയം കൈവരിക്കാൻ ഈ ദിക്ർ 99 തവണ ചൊല്ലുക #dua #dikr #majlis #swalath
Переглядів 17 тис.Місяць тому
ജീവിതത്തിൽ വിജയം കൈവരിക്കാൻ ഈ ദിക്ർ 99 തവണ ചൊല്ലുക #dua #dikr #majlis #swalath
ഈ മഹാന്മാരിലേക്ക് 7 ഫാത്തിഹ ഓതൂ..പ്രയാസങ്ങളിൽ നിന്ന് സമാധാനം ലഭിക്കും. #majlis #dikr #swalath
Переглядів 45 тис.Місяць тому
ഈ മഹാന്മാരിലേക്ക് 7 ഫാത്തിഹ ഓതൂ..പ്രയാസങ്ങളിൽ നിന്ന് സമാധാനം ലഭിക്കും. #majlis #dikr #swalath
ലോൺ എടുത്ത് കുടുങ്ങിയവർ കടം ധാരാളം ഉള്ളവർ ഇങ്ങനെ ചെയ്യുക #majlis #dua #dikr #swalath
Переглядів 28 тис.Місяць тому
ലോൺ എടുത്ത് കുടുങ്ങിയവർ കടം ധാരാളം ഉള്ളവർ ഇങ്ങനെ ചെയ്യുക #majlis #dua #dikr #swalath
ഈ ചെറിയ ദിക്ർ 100 തവണ ചൊല്ലിയാൽ സാമ്പത്തിന്റെ കവാടം അള്ളാഹു തുറക്കപ്പെടും #majlis #swalath #dua
Переглядів 7 тис.Місяць тому
ഈ ചെറിയ ദിക്ർ 100 തവണ ചൊല്ലിയാൽ സാമ്പത്തിന്റെ കവാടം അള്ളാഹു തുറക്കപ്പെടും #majlis #swalath #dua
ഓതിതീരും മുമ്പേ ഉത്തരം ലഭിക്കുന്ന സൂറത്ത്. ജീവിതത്തിൽ പതിവാക്കിയാൽ ഫലം ഉറപ്പ് #majlis #dikr #swalath
Переглядів 33 тис.Місяць тому
ഓതിതീരും മുമ്പേ ഉത്തരം ലഭിക്കുന്ന സൂറത്ത്. ജീവിതത്തിൽ പതിവാക്കിയാൽ ഫലം ഉറപ്പ് #majlis #dikr #swalath
എത്രയും പെട്ടന്ന് ജോലി ലഭിക്കാൻ ഈ അമൽ ചെയ്യുക #majlis #dikr #swalath #dua
Переглядів 7 тис.Місяць тому
എത്രയും പെട്ടന്ന് ജോലി ലഭിക്കാൻ ഈ അമൽ ചെയ്യുക #majlis #dikr #swalath #dua
ജീവിതത്തിൽ പ്രയാസങ്ങൾ വരാതിരിക്കാൻ. ഈ സൂറത്ത് പതിവാക്കുക #majlis #dikr #swalath
Переглядів 5 тис.2 місяці тому
ജീവിതത്തിൽ പ്രയാസങ്ങൾ വരാതിരിക്കാൻ. ഈ സൂറത്ത് പതിവാക്കുക #majlis #dikr #swalath
പ്രയാസങ്ങളിൽ നിന്ന് രക്ഷ നേടാൻ ഖുതുബിയ്യത് നിയ്യത്താക്കുക #mathaprasangam #islam #majlis #swalath
Переглядів 3,2 тис.2 місяці тому
പ്രയാസങ്ങളിൽ നിന്ന് രക്ഷ നേടാൻ ഖുതുബിയ്യത് നിയ്യത്താക്കുക #mathaprasangam #islam #majlis #swalath
നിന്നെ അവഗണിച്ചവർക്ക് മുന്നിൽ അന്തസോടെ ജീവിക്കാൻ ഇത് പതിവാക്കൂ. #majlis #dikr #dua #swalath
Переглядів 12 тис.2 місяці тому
നിന്നെ അവഗണിച്ചവർക്ക് മുന്നിൽ അന്തസോടെ ജീവിക്കാൻ ഇത് പതിവാക്കൂ. #majlis #dikr #dua #swalath
നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഈ അമൽ 7 ദിവസം ചെയ്യൂ.... #mathaprasangam #islamicstatus #dikr #dua
Переглядів 14 тис.2 місяці тому
നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഈ അമൽ 7 ദിവസം ചെയ്യൂ.... #mathaprasangam #islamicstatus #dikr #dua
തകർന്നിരിക്കുമ്പോൾ 11 തവണ ഈ സൂറത്ത് പാരായണം ചെയ്യൂ.#majlis #swalath #islamic #dikr #dua #muslim
Переглядів 11 тис.2 місяці тому
തകർന്നിരിക്കുമ്പോൾ 11 തവണ ഈ സൂറത്ത് പാരായണം ചെയ്യൂ.#majlis #swalath #islamic #dikr #dua #muslim
എല്ലാ ആപത്തുകളെയും എന്തങ്ങേറുകളെയും തട്ടി മാറ്റുന്ന അത്ഭുത ദിക്ർ #majlis #dikr #swalath
Переглядів 7 тис.2 місяці тому
എല്ലാ ആപത്തുകളെയും എന്തങ്ങേറുകളെയും തട്ടി മാറ്റുന്ന അത്ഭുത ദിക്ർ #majlis #dikr #swalath
ഭർത്താവിന്റെ ദു:സ്വഭാവം മാറാൻ. കുടുംബം സന്തോഷതിലാകാൻ ഈ കാര്യം ചെയ്യുക #majlis #swalath #dikr #dua
Переглядів 6 тис.2 місяці тому
ഭർത്താവിന്റെ ദു:സ്വഭാവം മാറാൻ. കുടുംബം സന്തോഷതിലാകാൻ ഈ കാര്യം ചെയ്യുക #majlis #swalath #dikr #dua
ജീവിതത്തിൽ വെച്ചടി വെച്ചടി ഉയർച്ച കിട്ടാൻ ഈ അമൽ ചെയ്യുക.. #majlis #dikr #swalath #dua
Переглядів 19 тис.2 місяці тому
ജീവിതത്തിൽ വെച്ചടി വെച്ചടി ഉയർച്ച കിട്ടാൻ ഈ അമൽ ചെയ്യുക.. #majlis #dikr #swalath #dua
ഈ രണ്ട് അമലുകൾ ഇങ്ങനെ ചെയ്തു നോക്കൂ.. ഫലം ഉറപ്പായും ലഭിക്കും #majlis #dikr #swalath #dua
Переглядів 12 тис.2 місяці тому
ഈ രണ്ട് അമലുകൾ ഇങ്ങനെ ചെയ്തു നോക്കൂ.. ഫലം ഉറപ്പായും ലഭിക്കും #majlis #dikr #swalath #dua
സൂറത്തുൽ ഫതഹ് മൂന്ന് ദിവസം ഈ രൂപത്തിൽ ഓതിയാൽ നിന്റെ ആഗ്രഹം നിറവേറും#majlis #dikr #swalath #dua
Переглядів 4,9 тис.2 місяці тому
സൂറത്തുൽ ഫതഹ് മൂന്ന് ദിവസം ഈ രൂപത്തിൽ ഓതിയാൽ നിന്റെ ആഗ്രഹം നിറവേറും#majlis #dikr #swalath #dua
കടം ധരാളം ഉള്ളവർ ലോൺ എടുത്ത് കുടുങ്ങിയവർ ഈ കാര്യം ചെയ്യുക #majlis #dikr #swalath #dua
Переглядів 70 тис.2 місяці тому
കടം ധരാളം ഉള്ളവർ ലോൺ എടുത്ത് കുടുങ്ങിയവർ ഈ കാര്യം ചെയ്യുക #majlis #dikr #swalath #dua
തടസ്സങ്ങൾ നീങ്ങി റാഹത്ത് ലഭിക്കാൻ.കാര്യങ്ങൾ നടന്നു കിട്ടാൻ #majlis #dikr #swalath #dua
Переглядів 15 тис.2 місяці тому
തടസ്സങ്ങൾ നീങ്ങി റാഹത്ത് ലഭിക്കാൻ.കാര്യങ്ങൾ നടന്നു കിട്ടാൻ #majlis #dikr #swalath #dua
ഉസ്താദേ എന്റെ ഭർത്താവിന് കുറേ കടങ്ങൾ ഉണ്ട് കടങ്ങൾ വീടാനും കച്ചവടം ഉണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താദേ
വീടില്ല കടങ്ങളുണ്ട് ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻
Pen kunju undavan Dua cheyyane
Dua cheyyane
Alhamdlillah mashaallh aameen aameen yarabbal alameen
Aameen yarabbal Alameen🤲🤲🤲🤲🤲🤲🤲😥
Ameen
ആമീൻ 😭🤲ആമീൻ 😭🤲ആമീൻ 😭🤲ആമീൻ 🤲🤲
Alahdulillah ❤ alahdulillah ❤ ameen 🍀💚💚 ameen ❤ yarbblalmen ⭐🌟🌟
💯✅💯✅💯✅🤲🤲🤲വിളിച്ചാൽ വിളി കേൾക്കും ഉറപ്പ് 🤲🤲🤲🤲
കടമ്പീടുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 8 ലക്ഷം രൂപേളം എനിക്ക് കടമുണ്ട്
കണ്ണിന്റെ കാഴ്ച കിട്ടാൻ ദുആചെയനെ usthade
Aameen
മകന്റെ സ്വഭാവം നന്നാവാൻ ഉസ്താദ് ദുആ ചെയ്യണേ
മുറാദ് ആസ്സിലാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲😭😭😭
🤲🤲🤲
മകനെ വിസ കിട്ടാൻ ദുആ ചെയ്യണം
ഉസ്താദേ ഞാൻ ദിവസവും ഫാത്തിഹ ഓതാറുണ്ട് തങ്ങളുടെ പേരിൽ.. എനിക്ക് സിഹ്ർ ഉണ്ട് അതു മുഴുവൻ ബാത്തിലാവാൻ ദുഹാ ചെയ്യണേ. എന്റെ ഭർത്താവും വീട്ടുകാരും ചെറിയ പ്രശ്നത്തിന്റെ പേരിൽ മിണ്ടില്ല. അതും ശരിയവൻ ദുഹാ ചെയ്യണേ. വല്ലാത്ത സങ്കടത്തിലാണ്.😢😢
Duayil ulpeduthane usthade
Vallatha prayasathilaanu innu thanne fathiha othaam
Thangale ente mol ee Sunday umrakaayi pokunnu shudiyyayi pokan dua cheyyane
കടത്തിലാണ് തങ്ങളെ ദുഹാ ചെയ്യണം
Ameen
Ameen
Latheefa
🤲
ആമീൻ 🤲 ഒരുപാട് കടങ്ങൾ ഉണ്ട് തങ്ങളെ ദുആ ചെയ്യണം
എഴുതുമ്പോൾ കൈ തകർന്ന് പോകുന്നു. ഒരു ഒപ്പ് ഇടാൻ പോലും കഴിയില്ല. ഒരുപാട് മരുന്ന് കഴിച്ചു. ഒരു കുറവും ഇല്ല. ഉസ്താദ് ദുആ ചെയ്യണേ 😅
സ്വലാത്തുൽ ഫാത്തിഹ ചെല്ലിട്ട് ദുആ ചെയ്യ് ശിഫ കിട്ടും ഇൻശാ അല്ലാഹ്
കടങ്ങൾ വീടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ..
ഉസ്താദെ ദുഹായില് ഉള്പ്പെടുത്തണെ
ആമീൻ
ഇൻഷാ അള്ളാ
Aameen🤲🤲🤲🤲🤲
Aameen🤲🤲🤲
Makkalk joli shariyaavaan dua cheyyane usthad
നഷ്ടപെട്ട ജോലി തിരിച്ചു കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്
Duayil ulppeduthane 😢😢😢
Makkalundavan duachayanam usthade
ഉസ്താദ്ദേ എന്റെ മോനു എത്രയും പെട്ടെന്ന് സർട്ടിഫിക്കറ്റ് കിട്ടാൻ ദുഹാ ചെയ്യണേ
Makkalk pareeshak padichath ormayundakan usthad dua cheyyanee
Ameen
ഉസ്തേ എന്റെ മോന്റെ കൈയിൽ നിന്നും ഒരു കാറും 10 ലക്ഷം രൂപയും നഷ്ടപ്പെടു എത്രയും പെട്ടെന്ന് അത് തീരിച്ച് കിടാൻ ദുആ ചെയ്യണ്ണം
🤲😭🤲🤲🤲
Aameen
മകന്റെ അസുഖം മാറാനും hyraayad എല്ലാം അല്ലാഹു നല്കാനും ദുആ ചെയ്യണം തങ്ങളെ
Asugem Sugemay Nedekuvan Aakuvanum Ellahelalaye Muradukelasilakuvanum Thengelupaapa DuaCheyyenem
Njan vallatha prayasathilane duayil ulpeduthanam... ustadey inn ooorham yentey vishamam mari yentey halalaya murad hasilakki tharatey
Ameen
Mon 10il aanu ormashakthi nalkanum nalla markkode vijayikkanum duha cheyyane
കിട്ടാനുള്ള ശമ്പളം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ
ഉസ്താദേ ബിസിനസ്സിൽ നഷ്ടം ആയി കുറേ കടം ആണ് രണ്ട് ആണ്മക്കൾ ഉണ്ട് ജോലിക്ക് പോകാറില്ല കടം വീടാനും മക്കൾ അനുസരണ ഉള്ളതാവനും ദുആ ചെയ്യ്യണം
Ameen
Kadam theeran dhuaa cheyyanee usthadee
മക്കൾ സാലിഹാവാൻ ദുഹ ചെയ്യണേ
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ