ഉസ്താദ് തങ്ങൾ ഉസ്താദിന്റെ വീഡിയോസ് കാണാറുണ്ട് ഇതിൽ പറയുന്ന അമലുകൾ ചെയ്യാറുണ്ട് അല്ലാഹു തആല സ്വീകരിക്കാനും എനിക്ക് മക്കളില്ല സ്വാലിഹായ മക്കൾ ഉണ്ടാവാനും തങ്ങൾ ഉസ്താദ് ദുആ ചെയ്യണേ
തങ്ങളുസ്താദേ ദുഹാ ചെയ്യണേ മോളെ കല്യാണം അടുത്തമാസം രണ്ടിന് നല്ല റാഹത്തിൽ നടക്കാൻ കുത്ത് ബിയ്യത്ത് ഒന്നാം തീയ്യതി വീട്ടി വെച്ച് നടക്കുന്നു സാജിദ എടക്കാട്
ഞാൻ തങ്ങൾ ഉസ്താദ് പറഞ്ഞപോലെ ഹലാലായ മുറാദ് ഹാസിലാകുവാൻ 21 യാസീൻ വെള്ളിയാഴ്ച മുതൽ ഓതാൻ തുടങ്ങിയിട്ടുണ്ട് എന്റെ മുറാദ് ഹാസിലാകുവാൻ തങ്ങൾ ദുആ ചെയ്യണേ
ഞങ്ങളുടെ നഷ്ട്ടപ്പെട്ട 3sthalam തിരിച്ച് കിട്ടാൻ dua ചെയ്യാനേ കുറ്റിപ്പുറം
തങ്ങളെ,വീട് പണി ആരംഭിച്ചു കിട്ടുവാനും സഹായങ്ങൾ ലഭിക്കുവാനും ദുആ ചെയ്യണം.
മക്കളില്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ തങ്ങൾ ഉസ്താദ്
Thagale nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum nigal prethyegam duaa cheyyane.
Makkal Nannavanum joliyum joliyil Hairilum Rahmathilum Barkkathilum Akanum Vendiyum Unnadiyil Ethanum Swalihayi theeranum Prethyegam nigal Duaa cheyyane thagale.
തങ്ങൾ ഉസ്ത എന്റെ മേള ടെ വസിയ്യ ദേഷ്യമറാൻ ദുഹ കണ്
ഉസ്താദ് തങ്ങൾ ഉസ്താദിന്റെ വീഡിയോസ് കാണാറുണ്ട് ഇതിൽ പറയുന്ന അമലുകൾ ചെയ്യാറുണ്ട് അല്ലാഹു തആല സ്വീകരിക്കാനും എനിക്ക് മക്കളില്ല സ്വാലിഹായ മക്കൾ ഉണ്ടാവാനും തങ്ങൾ ഉസ്താദ് ദുആ ചെയ്യണേ
ഇൻശാ അല്ലാഹ്
ഉസ്താദേ മോൾക് കല്യാണം നോക്കുന്നുണ്ട് നല്ലൊരു കാര്യം പെട്ടൊന്ന് ശെരിയാവാൻ ദുആ ചെയ്യണേ
Alhamdlillah mashaallh aameen aameen yarabbal alameen ; jazakallahukhairan
ആമീൻ 🤲
ആമീൻ
അൽ ഹമ്ദുലില്ലാഹ്, ആമീൻ ,
സിഹ്ർ ബത്തിലാവാൻ ദുആചെയ്യണേ തങ്ങൾ ഉസ്താദ്
Duacheyyanam
Aameen
Thagale nigalude divasavumulla duaayil ennum Eppolum Enikkum marichupoya Barthavinum,Ente Makkalkkum Vendi Nalla joli kittanum kittunnadu Allante. Hairilum Rahmathilum Barkkathilum ullad Akanum
Avar Unnadiyil Ethanum,Makkal Ellarum Nannavanum Swalihaya Makkal Akanum Vendiyum Nigal Prethyegam Prethyegam Duaa cheyyane thagale.
Ameen
കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ
Usthade molk hairaya vivaham sheriyavan dua cheyyanam
Ameen ❤
ഉസ്താദേ ഞാൻ യാസീൻ ഓതുന്നുണ്ട് ഭർത്താവിന് സ്ഥിരമായി ജോലി ഉണ്ടാവാൻ നിയ്യത്ത് വെച്ചാണ് ഓതുന്നത് ദുഹാ ചെയ്യണേ ഒരുപാട് കടം ഉണ്ട്
തങ്ങളെ ചെറിയ ഒരു കച്ചവടമാണ് പാത്രക്കട ചെറിയ കടയാണ് കച്ചവടം വളരെ കുറവാണ് ദുആ ചെയ്യണം
Duacheyanam
ഉസ്താദ് ദുആ ചെയ്യണം
Asugham maaran dua cheyyanam
🤲🤲🤲
ദുആ ചെയ്യണം
ദുആ ചെയ്യണം തങ്ങളെ
ഞാനൊരു വിധവയാണ് എനിക്ക് രണ്ടു പെൺമക്കളാണ് ഞാൻ അവരെ കഷ്ടപ്പെട്ട് വളർത്തിയതാണ് ഇപ്പോൾ എനിക്ക് 60 വയസ്സായി അവർക്ക് രണ്ടുപേർക്കും എന്നെ കണ്ണിന് കണ്ടുകൂടാ
എങ്ങനെയാണ് പേര് വിളിക്കേണ്ടത്
Vilichitt kittunnillallo
തങ്ങളുസ്താദേ ദുഹാ ചെയ്യണേ മോളെ കല്യാണം അടുത്തമാസം രണ്ടിന് നല്ല റാഹത്തിൽ നടക്കാൻ കുത്ത് ബിയ്യത്ത് ഒന്നാം തീയ്യതി വീട്ടി വെച്ച് നടക്കുന്നു സാജിദ എടക്കാട്
Njanum msg ayachirunu
പഠിപ്പിന് ഉള്ള ദുആ പറയുമോ
അങ്ങനെ ആയിരുന്നു തങ്ങൾ പണ്ട് ഇപ്പോൾ ആർക്കും അറിയില്ല ചെയ്യുകയുമില്ല
നമ്മുടെ മക്കളിലേക്ക് ഇത് പകർന്നു കൊടുക്കണം. മഹാന്റെ മഹത്വം അറിയുന്നവർ അവിടുത്തെ എന്നും സ്മരിക്കുന്നു 🤲🕋
പേര് എങ്ങനാ പറയേണ്ടത് clear അയ്യയില്ല പറഞ്ഞു തരുമോ
1000 പ്രാവിശ്യം പറയണ്ട ദിക്ർ എതാണ്
ഉസ്താദ് നിങ്ങളുടെ no Messege അയച്ചിരുന്നു reply തരുമോ പ്ലീസ്
Aameen
ആമീൻ
🤲🤲🤲
ആമീൻ
ആമീൻ