ഞാൻ ഈ ചാനൽ എന്നും കാണാറുണ്ട്. എനിക്ക് ഫലം ലഭിച്ചിട്ടുമുണ്ട്. അൽഹംദുലില്ലാഹ്. എന്റെ കടം വീടുവാനും എനിക്ക് വീടില്ല എന്റെ മക്കളുടെ കാര്യങ്ങൾ നോക്കുവാനും ഞാൻഹലാലായ ഒരു ജോലിക്ക് ജോലിക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാം ഹൈറിൽ ആയിക്കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം. എന്റെ ഹലാലായ മുറാദ്കൾ അള്ളാഹു ഹാസ്സിലാക്കി തരട്ടെ ആമീൻ
തങ്ങളുപ്പായിന്റെ മോന് നല്ലൊരു ജോലി ശരിയാക്കണം അവൻ വിസിറ്റിംഗ് വിസക്ക് പോയിട്ട് ജോലി ശരിയായിട്ടില്ല നല്ലൊരു ഹൈറായ ഒരു ജോലി ശരിയാകുവാൻ ഉപ്പാപ്പ ദുആ ചെയ്യണം
ഉസ്താദേ എനിക്ക് കുറെ ദിവസങ്ങൾ ആയി മനസ് വല്ലാതെ വിഷമം ഉണ്ടാകുന്നു പകൽ സമയം ആണ്. കടങ്ങൾ വീടാൻ സാദിക്കാതെ കിട്ടാനുള്ള പൈസയും കിട്ടാതെ കടയിൽ കച്ചവടം ചെയ്യാൻ സാധനങ്ങൾ വാങ്ങി വെയ്ക്കാൻ കഴിയാതെ അങ്ങനെ തടസങ്ങൾ ആണ്. ഞാൻ എന്ത് ചെയ്യും. എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ത് പരിഹാരം ആണ് വേണ്ടത്. എന്നെ സഹായിക്കണം ഈ പ്രശ്നം ങ്ങൾ എന്നിൽ നിന്നും മാറി പോകാനും ദുആചെയ്യണം.
തങ്ങളെ, 70 ഫാത്തിഹയുടെ അമൽ ഞാൻ ചെയ്തു. രണ്ട് മാസം മുമ്പാണ് ഞാൻ ഓതിയത്. ഫലം കിട്ടി thangalppa 🤲🏻🤲🏻. വീട് വെക്കാനുള്ള സ്ഥലം തരാതെ, സ്വത്ത് വീതം തരാതെ ഞങ്ങൾ പ്രയാസത്തിലായിരുന്നു. 4 വർഷത്തോളമായി. അൽഹംദുലില്ലാഹ് ഈ റബീഹുൽ അവ്വലിൽ സ്ഥലം ഞങ്ങൾക്ക് കിട്ടി. Thangalppa ഇനി വീട് ആവണം. ദുആ ചെയ്യണം. ഇക്ക നാട്ടിൽ വന്ന ഉടനെ വീട് പണി തുടങ്ങും. ഞാൻ സബ്സ്ക്രൈബ് ചെയ്തു. എപ്പോളാ മജ്‌ലിസ് ഉണ്ടാവുക
ഇന്റെ മോൻ +1ആണ് സ്കൂളിൽ പോകാൻ പേടി യാണ് 2മാസം ആയി തീരെ പോകാത്തത് മാനസിക പ്രശ്നം ഉണ്ട് 🤲🤲🤲എന്താ ങ്കിലും ദുആ ഉണ്ടോ ഫാത്തിഹ യാസീൻ ഒക്കെ ഓതി പത്തഹു സൂറ ഒക്കെ ഓതി സ്കൂളിൽ പോകാൻ പറയും ബോൾ എന്താ ലോകളി 🤲🤲🤲
അൽഹംദുലില്ലാഹ് എനിക്ക് മക്കയിലും മദീനയിലും എത്താൻ ദുആ ചെയ്യണേ സ്വലാത്ത് ചൊല്ലി ഉംറക്ക് പോവാൻ അവസരം കിട്ടീട്ടുണ്ട് അത് നല്ല റാഹത്തിലും എളാപ്പത്തിലും ആവാൻ ദുആ ചെയ്യണേ 🤲🏻🕋
തങ്ങൾ ഉസ്താദ് എന്റെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ട്... അത് ഇപ്പോൾ എനിക്ക് വളരെ പ്രീയപ്പെട്ടതാണ്..... പക്ഷെ അത് നടക്കാൻ വളരെ പ്രയാസമാണ് തന്നെ അല്ല അത് നടക്കുമോ എന്ന് അറിയുകയില്ല..... അതിനുള്ള സാഹചര്യം തീരെ ഇല്ല...... ഞാൻ ഇ കാണുന്ന ഓരോന്നും ചെയ്യുന്നുണ്ട്.... അല്ലാഹ് ഏത് എങ്കിലും വഴി എനിക്ക് എന്റെ ആഗ്രഹം പൂവണിഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു..... തങ്ങൾ ഉസ്താദ് ഇജാസ നൽകുകയും ആത്മാർത്ഥ ആയി എനിക്ക് വേണ്ടി ഒന്ന് ദുആ ചെയ്യുകയും വേണം 🤲🤲🤲
വഅലൈക്കും മുസലാം ഇൻശാ അള്ളാ തങ്ങൾ ഉസ്താദ് പറഞ്ഞപോലെ വെള്ളിയാഴ്ച യാസീൻ തുടങ്ങണം പ്രത്യക സമയം ഒന്നും ഇല്ലല്ലോ ദുആയിൽ ഉൾപ്പെടുത്തണേ. പിന്നെ തങ്ങൾ പറഞ്ഞ ഫാത്തിഹ ഏത് മഹാന്മാരുടെ പേരിലാണ് എനിക്ക് അറിയാത്തത് കൊണ്ടാണ് ഞാൻ ഈ അടുത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത് ഫോളോ ചെയ്യാൻ തുടങ്ങിയതും അത് കൊണ്ട് ആ ഫാത്തിഹയുടെ ഇജാസിയത് കൂടെ പ്രയപ്പെട്ട തങ്ങളോട് ചോദിക്കുന്നു

അൽഹംദുലില്ലാഹ്. അല്ലാഹു ബറക്കത് നൽകട്ടെ. ഒരുപാട് ആളുകൾ മെസ്സേജുകളിലൂടെ അറിയിക്കുന്നു. ഈ ഈമാൻ അള്ളാഹു നില നിർത്തട്ടെ. അള്ളാഹു അക്ബർ 🕋
ഒരു പാട് കടത്തിലാണ് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲
ആമീൻ ആമീൻ ബിറഹ്മതിക്ക യാ അർഹമാറാഹിമീൻ 🤲🏻@@Majlisushifaa
ആമീനാമീൻ 🤲🤲🤲
കടം വിടാൻ ദുഹാ ചെ യ്യാ ന്നേ ഉസ്താദ് 🤲🤲
70 ഫാത്തിഹ നേർച്ചയാക്കി ചെല്ലം ഓതുന്ന അമലും സൂറത്തുൽ നസറിന്റെ അമലും ചെയ്തിരുന്നു അത് സ്വീകരിക്കുവാൻ ദുആ ചെയ്യണേ തങ്ങൾ ഉസ്താദ്
ഇൻശാ അല്ലാഹ്
തങ്ങളെ, ഞാൻ നോട്ട് ബുക്കിൽ എഴുതി വെച്ച് ഉസ്താദ് പറയുന്ന രൂപത്തിൽ ഓതാറുണ്ട്. അള്ളാഹു വിന്റെ സഹായം, രക്ഷയും എന്നും എന്റെ കുടുംബത്തിൽ ഉണ്ടാവട്ടെ
ഇൻശാ അല്ലാഹ്. 7 ഫാത്തിഹ എല്ലാ ദിവസവും പതിവാക്കിക്കോളൂ.. 🤲
കട൦വീടാൻ ഉസ്താദ് ദുഹാചേയണേ ഉസ്താദേേ ആമീൻ🤲
ഉസ്താദേ എൻ്റെ വീട് ഒന്ന് പെട്ടന്ന് തന്നെ വിറ്റ് കിട്ടാൻ ദുആ ചെയ്യണേ ലോൺ അടക്കാൻ ഉണ്ട് കടം ഉണ്ട്🤲🤲🤲
aameen yarabbal aalameen
ഉസ്താദേ എനിക്ക് പെട്ടന്ന് ഒരു വീട് കിട്ടാൻ ദുഅ ചെയ്യണം..
കടം വിടാൻ തുഹ ചെയ്യണേ ഉസ്താദ് ആമീൻ ആമീൻ
ഉസ്താദെ വളരെ പ്രയാസത്തിലാണ് ഞാൻ കുറച്ച് പൈസകടം കൊടുത്തിട്ടുണ്ട് അത് കിട്ടാൻ ഉസ്ദാത് ദുഹ ചെയ്യണെ
Usthad എത്രയും പെട്ടെന്ന് വീട് കിട്ടാൻ ദുആ ചെയ്യണേ
Ejasath tharanam usthad
സ്വർണം തിരിച്ച് തരാൻ ദുആ ചെയ്യണം ഉസ്താദ്
Thangalpa ഞാൻ എല്ലാ മജ്ലിസും കാണാറുണ്ട്. ദുആ ചെയ്യണം വീട് പെട്ടന്ന് ആവാൻ
Usthada മനസ് വല്ലാതെ വേഷമത്തിൽ ആണ് എല്ലാം ഹൈറാക്കി തരാൻ ദുആ ചെയ്യാനും
ഇന്ഷാ അല്ലഹാ 🤲🏻🤲🏻🤲🏻ഓതാൻ നിയ്യത്ത് വെച്ചു. ദുഃആ യിൽ ഉത്പടുത്തണേ തങ്ങളുപ്പ 🤲🏻🤲🏻🤲🏻
ഉസ്താതെ വിഷമം പറയുന്നവർക്ക് തീർച്ചയായും മറുപടി കൊടുക്കണം
എന്റെ മാതാപിതാക്കളുടെ കടം തീരാൻ ദുവ ചെയ്യനെ ഉസ്താദ്
Usthade orupadu kadangalund valare vishamathilanu dua cheyyane
ആമീൻ ആമീൻ ബിറഹ്മതിക്ക യാ അർഹമാറാഹിമീൻ 🤲🏻
ഞങ്ങളുടെ നഷ്ട്ടപ്പെട്ട 3sthalam തിരിച്ച് കിട്ടാൻ dua ചെയ്യാനേ
തങ്ങളുപ്പായിന്റെ മോന് നല്ലൊരു ജോലി ശരിയാക്കണം അവൻ വിസിറ്റിംഗ് വിസക്ക് പോയിട്ട് ജോലി ശരിയായിട്ടില്ല നല്ലൊരു ഹൈറായ ഒരു ജോലി ശരിയാകുവാൻ ഉപ്പാപ്പ ദുആ ചെയ്യണം
തങ്ങൾ,ഉസ്താദ്.എൻ്റെ.പ്രയാസങ്ങളാണ്.തങ്ങള്.പറഞ്ഞത്.ഞാൻ.ഓ.തും.ഈ. വിശമത്തിൽ.നിന്നും.കടത്തിൽ.നിന്നും.രക്ഷ.കിട്ടു വാൻ.തങ്ങള്.dua.ചെയ്യണേ🤲🤲🤲😭😭😭🤲🤲🤲
ഇൻശാ അല്ലാഹ്
സ്വാലിഹായ മക്കളെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲വിഷമത്തിൽ ആണ് 2മക്കളെ മാസം തികയാതെ മരണപ്പെട്ടു
ആമീൻ യാറബ്ബൽ ആലമീൻ
Aameen 😭 barthavindey jolyil barkath kittanum swandamai sthalaum veedum aavan dua cheyyanam usthadey 😢yethreyum pettan umrak yethhan dua cheyyanam usthadey 😢
തങ്ങളുപ്പാ ദുആ ചെയ്യണം മോന് നല്ലൊരു ജോലി ശരിയാകാൻ ഉപ്പാപ്പ ദുആ ചെയ്യണം
ആമീൻ. ദുആ വസിയ്യത്ത്.
Nalla hairaya inaye kittaan usthad dua cheyyane
മാനസികമായി വലിയ പ്രയാസത്തിലാണ് എല്ലാ കാര്യങ്ങളിലും തടസമാണ് എന്റെ തടസം മാറാനും എല്ലാവിധ ഹലാലായ കാര്യങ്ങളു നടന്നു കിട്ടാനും ദുആ ചെയ്യണേ തങ്ങളുസ്താദേ 🤲🤲
ഇൻശാ അല്ലാഹ്
Usthade valare vihsmathilanu
Kadamveedanumduaacheyanam
ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲
ഉസ്താദേ എനിക്ക് കുറെ ദിവസങ്ങൾ ആയി മനസ് വല്ലാതെ വിഷമം ഉണ്ടാകുന്നു പകൽ സമയം ആണ്. കടങ്ങൾ വീടാൻ സാദിക്കാതെ കിട്ടാനുള്ള പൈസയും കിട്ടാതെ കടയിൽ കച്ചവടം ചെയ്യാൻ സാധനങ്ങൾ വാങ്ങി വെയ്ക്കാൻ കഴിയാതെ അങ്ങനെ തടസങ്ങൾ ആണ്. ഞാൻ എന്ത് ചെയ്യും. എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ത് പരിഹാരം ആണ് വേണ്ടത്. എന്നെ സഹായിക്കണം ഈ പ്രശ്നം ങ്ങൾ എന്നിൽ നിന്നും മാറി പോകാനും ദുആചെയ്യണം.
ഇൻശാ allah👍
ഉസ്താദെ പുറം വേദന യാണ് ദുആ ചെയ്യുക
കടംവീടാണ് ദുഹാ ചെയ്യണം ഉസ്താദേ ameen
Ijabaththaro ijabathe
Njan urappichuustbadde
Alhadulillah
ഒരു പാട് കടങ്ങൾഉണ്ട് താങ്കളുപ്പ ദുആ ചെയ്യണേ.... എന്റെ ഭർത്താവിന്ന് നല്ല ശമ്പളം ഉള്ള ജോലി കിട്ടാനും ദുആ ചെയ്യണേ...
കടം വീടാൻ ദുആ ചെയ്യണം
Aameeeen.
ദുആ ചെയ്യണം തങ്ങളെ
Ejasth tharaney usthadey
കുറി ഉണ്ട് നാളെ കിട്ടാൻ 🤲🏻🤲🏻
Duhayil ulpeduthane 🤲🤲🤲
امين امين يا رب العالمين🤲🏽
Kaalu vedana maraan usthad dua cheyyane
Alhamdlillah mashaallh aameen aameen yarabbal alameen
Ameen ameen aameen
Kadavum loanum baadhyathayum illathe oru veed akanum ethrayum. Petenn thamasikanum kadam veedanum ente barthavinte kachavadathil barkath undakanum duayil ulppeduthane 😢😢
Aameen Inshaallah ❤❤❤
ഭർത്താവ് ന്റെ അടുത്തേക് വിദേശതേക് എത്താൻ ദുഹാ ചെയ്യണേ 😭😭😭
Aameen
ഹലാലായ ഒരു ജോലി എന്റെ സ്വപ്നം ആണ് ഉസ്താദ്. ഒരു ഇന്റർവ്യൂ കഴിഞ്ഞു. റിസൾട്ട് വന്നിട്ടില്ല. അത് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
ഇൻശാ അല്ലാഹ്
തങ്ങളെ, 70 ഫാത്തിഹയുടെ അമൽ ഞാൻ ചെയ്തു. രണ്ട് മാസം മുമ്പാണ് ഞാൻ ഓതിയത്. ഫലം കിട്ടി thangalppa 🤲🏻🤲🏻. വീട് വെക്കാനുള്ള സ്ഥലം തരാതെ, സ്വത്ത് വീതം തരാതെ ഞങ്ങൾ പ്രയാസത്തിലായിരുന്നു. 4 വർഷത്തോളമായി. അൽഹംദുലില്ലാഹ് ഈ റബീഹുൽ അവ്വലിൽ സ്ഥലം ഞങ്ങൾക്ക് കിട്ടി. Thangalppa ഇനി വീട് ആവണം. ദുആ ചെയ്യണം. ഇക്ക നാട്ടിൽ വന്ന ഉടനെ വീട് പണി തുടങ്ങും. ഞാൻ സബ്സ്ക്രൈബ് ചെയ്തു. എപ്പോളാ മജ്‌ലിസ് ഉണ്ടാവുക
മാഷാഅല്ലാഹ് 🕋 അള്ളാഹു തൗഫീഖ് ചെയ്യട്ടെ
Dua cheyyanam thagale
ഊര വേദന മാറാൻ ദുആ ചെയ്യണം തങ്ങളു സ്താദേ
കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ
എവിടെയാ സ്ഥലം
ആമീൻ
Àameen
Ameen🤲
ഞാൻ ഓതാൻ നിയ്യത്താക്കിയിട്ടുണ്ട് നാളെ തൊട്ട് ഓതണം വിഷമങ്ങൾ മാറാൻ ദുഹയിൽ ഉൾപെടുത്തണേ
സത്യം ആണ് 😭😭😭😭
Thagalppaa duhayi ulpaduthanna mon examil pasavan edu chollan yallavarkkum sadhippikkattaa ejasath nalkannaa
ഇന്റെ മോൻ +1ആണ് സ്കൂളിൽ പോകാൻ പേടി യാണ് 2മാസം ആയി തീരെ പോകാത്തത് മാനസിക പ്രശ്നം ഉണ്ട് 🤲🤲🤲എന്താ ങ്കിലും ദുആ ഉണ്ടോ ഫാത്തിഹ യാസീൻ ഒക്കെ ഓതി പത്തഹു സൂറ ഒക്കെ ഓതി സ്കൂളിൽ പോകാൻ പറയും ബോൾ എന്താ ലോകളി 🤲🤲🤲
Inshallah
മുറാദ് നിറവേറിക്കിട്ടാൻ ദുഹാ ചെയ്യണം
ഉസ്താദ് പറഞ്ഞിട്ടുള്ള എല്ലാഅമലും ചെയ്യുകയും ഒത്കയും ചെയ്യുന്നുണ്ട്
🤲🤲🤲
ഉസ്താതെ ഒരു പാട് കടം ഉണ്ട് വിടാൻ പല വഴിയും നോക്കുണ്ട് ഒന്നും സെരിയാകുന്നില്ല അതിന് ഒരു വഴി പറഞ്ഞു തരുമോ
Usthade oru pad kadangal und
Gulfilek pokan shramikkunnund
Onnum shariyakunnilla ethrayum pettann visa kittan thangalupa dhua cheyyename
🤲🏻🤲🏻🤲🏻
ബിസ്മില്ല ഉസ്താ ദോ ദുആ ചെയണോ കടങ്ങൾ ഉണ്ട് വേഗത്തിൽ സാധക്കാൻ ഭു ആ ചെയണോ ഉസ്താ ദോ വിഷാമങ്ങൾ നാഥൻ മാറ്റിതര ട്ടോ ആമിൻ വളരെ (പ്രയാസങ്ങൾ അണ്കടങ്ങൾ വിട്ടാൻ വഴിതരണോനാഥ ആമിൻ ഭു ആ ചെയണോ ആമിൻ
അൽഹംദുലില്ലാഹ് എനിക്ക് മക്കയിലും മദീനയിലും എത്താൻ ദുആ ചെയ്യണേ സ്വലാത്ത് ചൊല്ലി ഉംറക്ക് പോവാൻ അവസരം കിട്ടീട്ടുണ്ട് അത് നല്ല റാഹത്തിലും എളാപ്പത്തിലും ആവാൻ ദുആ ചെയ്യണേ 🤲🏻🕋
മക്കളുടെ വിവാഹം shariyavan ദുആ ചെയ്യണം, നാട്ടിലെ ആളുകള്‍ മുടക്കി വിടുന്നു ഒരു ദുആ പറഞ്ഞു തരുമോ
വാട്സ്പ്പിൽ മെസ്സേജ് അയക്കൂ
സ്വന്തമായി ഒരു ജോലി കിട്ടാൻ
മോൾ ഉറങ്ങിയിട്ട് 8 മസമായി പൈശാചിക ശല്യം ഉണ്ട് അത് ശരീരത്തിൽ നിന്നും ഒഴിവാക്കി പക്ഷെ ഇപ്പം ഉറക്കം തീരെ ഇല്ല 15 വയസ്സായി
വാട്സപ്പിൽ മെസ്സേജ് അയക്കൂ
അൽഹംദുലില്ലാഹ്
എല്ലാം എല്ലാ മുറതും മനസ്സിലാവാൻ ദുആ ചെയ്യണം
Muradhasikandua🤲
തങ്ങൾ ഉസ്താദ് എന്റെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ട്... അത് ഇപ്പോൾ എനിക്ക് വളരെ പ്രീയപ്പെട്ടതാണ്..... പക്ഷെ അത് നടക്കാൻ വളരെ പ്രയാസമാണ് തന്നെ അല്ല അത് നടക്കുമോ എന്ന് അറിയുകയില്ല..... അതിനുള്ള സാഹചര്യം തീരെ ഇല്ല...... ഞാൻ ഇ കാണുന്ന ഓരോന്നും ചെയ്യുന്നുണ്ട്.... അല്ലാഹ് ഏത് എങ്കിലും വഴി എനിക്ക് എന്റെ ആഗ്രഹം പൂവണിഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു..... തങ്ങൾ ഉസ്താദ് ഇജാസ നൽകുകയും ആത്മാർത്ഥ ആയി എനിക്ക് വേണ്ടി ഒന്ന് ദുആ ചെയ്യുകയും വേണം 🤲🤲🤲
ഇൻശാ അല്ലാഹ്
വഅലൈക്കും മുസലാം ഇൻശാ അള്ളാ തങ്ങൾ ഉസ്താദ് പറഞ്ഞപോലെ വെള്ളിയാഴ്ച യാസീൻ തുടങ്ങണം പ്രത്യക സമയം ഒന്നും ഇല്ലല്ലോ ദുആയിൽ ഉൾപ്പെടുത്തണേ. പിന്നെ തങ്ങൾ പറഞ്ഞ ഫാത്തിഹ ഏത് മഹാന്മാരുടെ പേരിലാണ് എനിക്ക് അറിയാത്തത് കൊണ്ടാണ് ഞാൻ ഈ അടുത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത് ഫോളോ ചെയ്യാൻ തുടങ്ങിയതും അത് കൊണ്ട് ആ ഫാത്തിഹയുടെ ഇജാസിയത് കൂടെ പ്രയപ്പെട്ട തങ്ങളോട് ചോദിക്കുന്നു
ua-cam.com/video/fL0IBSDD1o8/v-deo.htmlsi=hKWyLFPDKZrROrqq
ഇന്റെ മോൻ സ്കൂളിൽ പോകാൻ പേടി യാണ് +1ആണ് 2മാസമായി തീരെ പോകാത്തത് മാനസിക പ്രശ്നം ഉണ്ട് 🤲🤲🤲അസുഖം മാറാൻ എന്താ ങ്കിലും ദുആ ഉണ്ടോ
@@rizwanrafeeks.r3345Usthad
Usthad duha cheyyanam ellakaryathilum vallatha tention an ath maran duha cheyyanam
തങ്ങളെ ഇന്ന് തൊട്ട് ഓതൻ പറ്റുമോ വളരെ അധികം പ്രയാസത്തിലാണ് കടം കൊണ്ട്
ഇൻശാ അല്ലാഹ്
ഉസ്താദേഎപ്പോഴാണ്വീളിക്കണ്ടത്സമയംപറഞ്ഞതരൗമോ
Sawlihayasandanamudakanduhachayyanamusthathay
വെള്ളിയാഴ്ച തുടങ്ങി വെള്ളിയാഴ്ച തന്നെ ഓതി തീർക്കണോ 1 ദിവസം കൊണ്ട് തന്നെ ഓതിതിർത്താൽ കുഴാപ്പം ഉണ്ടോ
ഒരു ദിവസം കൊണ്ട് തന്നെ തീർത്തോളൂ
തങ്ങളുപ്പാ മെസ്സേജ് അയച്ചിട്ട് നോക്കുന്നില്ലല്ലോ
ഇൻശാ അല്ലാഹ്
ഇപ്പോൾ വിളിച്ചാൽ കിട്ടും
Aameen
ആമീൻ
Alhamdhu lillah
🤲🤲🤲
ആമീൻ
Aameen
🤲🤲🤲
ആമീൻ
Aameen
🤲🤲🤲
Aameen
Ameen