ജീവിതത്തിൽ വിജയം കൈവരിക്കാൻ ഈ ദിക്ർ 99 തവണ ചൊല്ലുക

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 114

  • @ijashaaijas8736
    @ijashaaijas8736 Місяць тому +6

    മക്കൾ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും കടങ്ങൾവീടാനും മക്കൾ സ്വാലിഹ് ആവാനും ദുആ ചെയ്യണം

  • @Aishabeevi-n3t
    @Aishabeevi-n3t Місяць тому +3

    🕋 അള്ളാഹുവേ 🤲🤲 നമ്മുടെ അറിവിന്റെ നിറകുടമായ ഉസ്താദിന്റെ ആത്മിയ മജിലിസിന്റെ ഫളില് കൊണ്ട് ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളും സ്വാലിഹാത്തുകളുമാക്കണേ അള്ളാഹ് 🤲🤲 ദുനിയാവിലും ആഖിറ ത്തിലും കബറിലും ഉപകാരപ്പെടുന്ന മക്കളാക്കണേ തമ്പുരാനേ 🤲🤲ആമീൻ 🤲🤲🕋

  • @Aishabeevi-n3t
    @Aishabeevi-n3t Місяць тому +4

    🕋 ജസാക്കുമുള്ളാഹു ഖൈറൻ ലക്കും ബാ റക്കള്ളാഹു ഫീക്കും യാ ഉസ്താദീ ❤️ ആമീൻ 🤲🤲🕋

  • @riyasudeenazeez3300
    @riyasudeenazeez3300 Місяць тому +5

    തങ്ങളെ എന്റെ തലക്കു ഭാരം ഒന്നിനും മുന്പോട്ട് നീങ്ങുവാൻ മനസ് വരുന്നില്ല എനിക്ക് അനുഭവിക്കേണ്ടി വരുന്ന എടങ്ങേറുകൾ എന്താണെങ്കിലും അകറ്റി തരണം അല്ലാഹുവേ എന്നെ കാത്തുരക്ഷിക്കണേ ദുആ ചെയ്യണമെ

  • @ijashaaijas8736
    @ijashaaijas8736 Місяць тому +4

    ഞങ്ങളുടെ കുടുംബം സ്നേഹത്തിലാവാനും കുടുംബ ബന്ധം നിലനിർത്താനും ദുആ ചെയ്യണം

  • @nasimabdulnasar6933
    @nasimabdulnasar6933 Місяць тому +4

    Shareefa ഉസ്താദേ ഞാൻ കടം കൊണ്ട് വീട് വിറ്റ് എന്നിട്ട് വീണ്ടും വീട് ആക്കി ഇപ്പോൾ ഒരുപാട് കടം ഉണ്ട് കടം വീടാനും ഒരുസമാദാനം കിട്ടാനും ദുആചെയ്യണേ 😭😭🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t Місяць тому +16

    🕋 ഉസ്താദേ ❤️ എന്റെ കൊച്ചു മോൻ നടക്കുന്നില്ല സംസാരിക്കുന്നില്ല 5 ഇയർ ആയി ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഓടി നടക്കാനും സംസാരിക്കാനും ആഫിയത്തിനും ദീർഘായുസ്സിനും വേണ്ടി ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🤲msg കാണുന്നവരും ദുആ ചെയ്യണേ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t Місяць тому +1

      ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t Місяць тому +1

      അൽഹംദുലില്ലാഹ് 🤲🤲♥️♥️♥️♥️♥️

    • @Aishabeevi-n3t
      @Aishabeevi-n3t Місяць тому +1

      ആമീൻ 🤲🤲🤲

    • @saleenakm4623
      @saleenakm4623 Місяць тому +1

      അൽഹംദുലില്ലാഹ്

    • @shamnasnas1924
      @shamnasnas1924 Місяць тому +1

      آمین

  • @saleenakm4623
    @saleenakm4623 Місяць тому +1

    പിണങ്ങിനിൽക്കുന്ന മരുമകൾ വാശിയും വൈരാഗ്യവും മാറ്റി തിരിച്ചു വീട്ടിലേക്കു വരാൻ ദുആ ചെയ്യണേ തങ്ങളുസ്താദേ 🤲

  • @SefiyaSefiya-f9k
    @SefiyaSefiya-f9k Місяць тому +1

    ഉസ്താദ് എന്റെ ഉമ്മ ഓപ്പറേഷൻ കഴിഞ്ഞു ഇഎംഎസ് ഹോസ്പിറ്റലിലാണ് പ്രശ്നങ്ങളൊക്കെ കഴിഞ്ഞിരിക്കുന്നത് സ്റ്റീൽ ഇട്ടിട്ടുണ്ട് നല്ല വേദനയുണ്ട് മുറിയൊക്കെ എത്രയും പെട്ടെന്ന് ഉണ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം കിഡ്നിക്ക്

  • @Anasck-p6e
    @Anasck-p6e Місяць тому +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲

  • @UmmuhabeebaHabeeba-y1t
    @UmmuhabeebaHabeeba-y1t Місяць тому +1

    എന്റെ കുട്ടികൾക് മദ്രസയിൽ പരീക്ഷ യാണ് ഉസ്താദ് നല്ല മാർക്കിട്ടാൻ ദുആ ചെയ്യണം

  • @naseema5055
    @naseema5055 Місяць тому +2

    ഞങ്ങളുടെ നഷ്ട്ടപ്പെട്ട 3sthalam തിരിച്ച് കിട്ടാൻ dua ചെയ്യാനേ

  • @ijashaaijas8736
    @ijashaaijas8736 Місяць тому +5

    രോഗങ്ങൾ മാറാൻ ദുആ ചെയ്യണം

  • @muhammedaliali9175
    @muhammedaliali9175 Місяць тому +2

    അസ്സലാമുഅലൈക്കും എന്റെ ഹലാലായ ഉദ്ദേശം നടക്കുവാൻ ദുആ ചെയ്യണേ തങ്ങളെ

  • @shadilmuhammed6338
    @shadilmuhammed6338 Місяць тому +2

    എന്റെ മോളുടെ നികാഹ് ശരി ആവാൻ ദുഹാ ചെയ്യണേ

  • @naseema5055
    @naseema5055 Місяць тому +1

    കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ

  • @ijashaaijas8736
    @ijashaaijas8736 Місяць тому +6

    മേമ്മാന്റെ കുട്ടിക്ക് കല്യാണം ശരിയാവാൻ കല്യാണം ശരിയാവാൻ ദുആ ചെയ്യണം

  • @younusmonu3232
    @younusmonu3232 Місяць тому +5

    Ente ഭർത്താവിന് കുറേ കടങ്ങൾ ഉണ്ട് കടങ്ങൾ വീടാൻ ദുഹാ ചെയ്യണേ

  • @rahmanrahu8200
    @rahmanrahu8200 Місяць тому +2

    Bharthavin Nalla joli kittan Dua cheyyane 🤲🤲🤲🤲

  • @naseemak9251
    @naseemak9251 Місяць тому +1

    അൽഹഠദൂലിലാഹ് ആമീൻ

  • @Jameela-dw3mc
    @Jameela-dw3mc Місяць тому

    ഉസ്താദേ എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 3വർഷം ആയി
    എനിക്ക് സോലിഹായ ഒരു കുട്ടി
    ഉണ്ടാവാൻ ഉസ്താദ് ദുആചെയ്യണം 🤲🤲എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം ഞാൻ നിങ്ങൾക്ക് വേണ്ടിയും
    ദുആ ചെയ്യാം

  • @HeartfeltHues6235
    @HeartfeltHues6235 Місяць тому +3

    മക്കളുടെ വിവാഹം shariyavan ദുആ ചെയ്യണം കുറെ ആയി നോക്കുന്നു ഇതുവരെ ശരി ആയിട്ടില്ല പ്രത്യേകം ദുആ ചെയ്യണം

  • @nena23094
    @nena23094 Місяць тому +1

    Enty Molk kairaya joli kittan dua cheyyanam 4masamayi poyitt vallatha prayasathil ane

  • @shajishaji469
    @shajishaji469 Місяць тому

    Alhmdulillah Aameen Aameen
    Duha cheyyane
    Insha Allah 🤲🏻

  • @muneerkwt6791
    @muneerkwt6791 Місяць тому

    Usthade...makkalude halalaya yellaaa padanathilum unnatha vijayam undavaan prethegham dua cheyyanamenn vasiyyathu cheyunnu

  • @ahamedreena9408
    @ahamedreena9408 Місяць тому

    Thagale nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane thagale.

  • @ramlabeevi5329
    @ramlabeevi5329 Місяць тому

    Alhamdlillah mashaallh aameen aameen yarabbal alameen arivkal paranj tharunna usthathanmark allahu afiyathum arogiyavum deergayusum nalki anugrahikatte aameen

  • @ShadiqP.P
    @ShadiqP.P Місяць тому

    Shathrukkalude sallyam karanam vallatha vishamathilan usthathe duayil ulpeduthanenashttapetta joli thirichukittanum insha allah allahu kkaakkatte ameen

  • @misriyamichu1309
    @misriyamichu1309 Місяць тому

    Kadam veedan dua cheynam mole kallaynam kadam illate nadakkan dua cheyyanam

  • @AsmilNihila-on1ts
    @AsmilNihila-on1ts Місяць тому

    Makkal nannavanum kadam veedanum ttangalappa duaa cheyyanam 🤲🤲🤲

  • @dilshadbeegom3833
    @dilshadbeegom3833 Місяць тому

    Vaalikkumussalam usthad maranapettavarude khabar jeevitham hairilakanum, kadam theeranum, bharthavinum makkalkum joli kittanum, makalude vivaha jeevitham hairilakanum, vastu vilkanum dua cheyyane usthad

  • @muneerkwt6791
    @muneerkwt6791 Місяць тому

    Aameen Aameen Yaaa rabhal Aaalameen.wa alaikkum salaaam.insha allah...

  • @Shifasolution
    @Shifasolution Місяць тому +1

    മാഷാഅല്ലാഹ്‌

  • @AsmilNihila-on1ts
    @AsmilNihila-on1ts Місяць тому

    Aameen Aameen Aameen yarabbal Alameen 🤲🤲🤲

  • @suhralatheef4222
    @suhralatheef4222 Місяць тому

    ഉസ്താദ് kadamund🤲🏻🤲🏻🤲🏻

  • @SefiyaSefiya-f9k
    @SefiyaSefiya-f9k Місяць тому

    ഉസ്താദ് ഉമ്മവീണു എല്ല് പൊട്ടി സർജറി കഴിഞ്ഞിരിക്കുകയാണ് ഹോസ്പിറ്റലിലാണ് നല്ല വേദനയാണ് കിഡ്നിക്ക് കിഡ്നിക്ക് അസുഖം എത്രയും പെട്ടെന്ന് ഉണങ്ങി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം

  • @linsinaalavudheen3033
    @linsinaalavudheen3033 Місяць тому

    Alhamdulillah.makkal swalih aavan duha cheyyane

  • @Seenath-n6z
    @Seenath-n6z Місяць тому +1

    ഉസ്ത്താദെ എനിക്ക് ഒന്ന് കൊണ്ട് ഒരു വിജയ o ഇല്ലാ എനിക്ക് എപ്പോഴും കസ്ട്ടപാട് മാത്രം എന്നെ ഒന്ന് ദുഹാ യിൽ ഉൾപ്പെടുത്തെ നെ

  • @naseema5055
    @naseema5055 Місяць тому

    കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ

  • @اشرف-ج2ت
    @اشرف-ج2ت Місяць тому +1

    الحمد لله
    بارك الله فيكم

  • @KhalidKhalid-yk5od
    @KhalidKhalid-yk5od Місяць тому

    എന്റെ മോനിക്ക് 6വയസ്സായി അവൻ സംസാരിക്കില്ല നടക്കില്ല കഴുത്ത് ഉറച്ചിട്ടില്ല 6ആം മാസത്തിൽ പനി വന്നിട്ട് ആയത് ആണ് നിങ്ങളുടെ പ്രാർത്ഥന യിൽ ഉൾപെടുത്തണേ ദുആ ചെയ്യണേ

  • @ShameerMk-b2k
    @ShameerMk-b2k Місяць тому +1

    ദുആ ചെയ്യണം തങ്ങളെ

  • @NadeeraShereef-nh3hy
    @NadeeraShereef-nh3hy Місяць тому

    അസുഖങ്ങൾ. ഷിഫ കിട്ടാൻ ദു:അ ചെയ്യണെ

  • @ebrahimkutty9677
    @ebrahimkutty9677 Місяць тому

    Aameen Inshaallah ❤

  • @mohamedshareefka3131
    @mohamedshareefka3131 Місяць тому +1

    ചാനൽ കാണാറുണ്ട്, ദുആ ചെയ്യണം

  • @naseema5055
    @naseema5055 Місяць тому

    ഞങ്ങളുടെ കുറി അടിച്ചു dua ചെയ്യാനേ

  • @ramla6253
    @ramla6253 Місяць тому +1

    Alhamdulillah

  • @Shareefa-1c.
    @Shareefa-1c. Місяць тому

    ആമീൻ 🤲

  • @meharnisa8714
    @meharnisa8714 Місяць тому

    Ameen 🤲🤲🤲

  • @SabiraBasheer-d2b
    @SabiraBasheer-d2b Місяць тому

    എന്റെ മകൻ മൂന്നു ഇന്റർവ്യൂ അറ്റൻഡ് ചെയ്തു നിൽക്കുകയാണ്. ആജോലി അവനു കിട്ടുന്നതിനുവേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @jaseenanazar1208
    @jaseenanazar1208 Місяць тому

    അൽഹംദുലില്ലാഹ്

  • @muhammedmuhammed222
    @muhammedmuhammed222 Місяць тому

    Asugem Sugemay Nedekuvan Aakuvanum Ellahelalaye Muradukelasilakuvanum Thengelusthadey DuaCheyyenem

  • @Shadiya-m3
    @Shadiya-m3 Місяць тому

    ദുആ ചെയ്യണം 🤲

  • @mumthazjabbar8966
    @mumthazjabbar8966 Місяць тому

    Buisinessil kudungi poya cash kittan duayil ulpeduthane

  • @shibiljinu4015
    @shibiljinu4015 Місяць тому

    തങ്ങളുസ്താദ് എൻ്റെ സഹോദരങ്ങൾക്ക് വിവാഹം ശെരിയാവാൻ എന്തെങ്കിലും ഒരു ദുആ പറഞ്ഞ് തരുമോ

  • @Sffaaaahh
    @Sffaaaahh Місяць тому +1

    Thaluppaduachana
    2:34

  • @Islamic2798
    @Islamic2798 Місяць тому

    ആമീൻ

  • @MohammedMohammed-cq7nr
    @MohammedMohammed-cq7nr Місяць тому +1

    Duayil ulpadittana

  • @Misriyasidheeq
    @Misriyasidheeq Місяць тому +1

    കച്ചവടത്തിൽബർകത് ഉടക്കാൻ ദുഹാ ചെയ്യണം

  • @Ashahassan-y6z
    @Ashahassan-y6z Місяць тому

    Hospitalil anu dua cheyyane thangale

  • @ksdchanal336
    @ksdchanal336 Місяць тому

    Dua cheyanam usthad

  • @muhammadsiddique.n1577
    @muhammadsiddique.n1577 Місяць тому

    Usthade January exam anu dua cheyyanam supply illathaaa first sem exam anu dua cheyyannam

  • @SEC12345-y
    @SEC12345-y Місяць тому

    7 ഫാത്തിഹാ ഓതാൻ സമ്മതം വേണം
    മെഹ്‌റൂഫ്

  • @AbdulhameedHameed-v8g
    @AbdulhameedHameed-v8g Місяць тому

    ദുആ ചെയ്യണേ

  • @ibrahimnashath7667
    @ibrahimnashath7667 Місяць тому +1

    يا مالك الملك يا ذا الجلال والاكرام 99 times

  • @Asharaf-hm7uh
    @Asharaf-hm7uh Місяць тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻😭

  • @ebrahimkutty9677
    @ebrahimkutty9677 Місяць тому

    Aammen

  • @abdulkhadirahsany1009
    @abdulkhadirahsany1009 Місяць тому

    ദുആ അപേക്ഷിക്കുന്നു

  • @MeharoosTalk
    @MeharoosTalk Місяць тому

    🤲🏻🤲🏻

  • @Safiya124-j5s
    @Safiya124-j5s Місяць тому

    🤲🤲🤲

  • @hashidkm4875
    @hashidkm4875 Місяць тому

    Dua cheyyane ?

  • @khadeejap8217
    @khadeejap8217 Місяць тому

    👌👌👌👌👌

  • @KhadeejaPt-en7px
    @KhadeejaPt-en7px Місяць тому

    HalalalYa alla murD hazelagan duh hayNam

  • @shahalmorayur6141
    @shahalmorayur6141 Місяць тому

    ഉസ്താ. മക്കൾക്ക് മദ്രസ സർഗലയം നടക്കാൻ പോകുന്നു. നല്ല വിജയം varikkan ദുഹാ ചെയ്യണം. വിജയത്തിന് വേണ്ടി ദിക്കർ പറഞ്ഞു തരുമോ

  • @sakkeenaMaji
    @sakkeenaMaji Місяць тому

    🏠🏠🏠😭🤲

  • @Nishma-v1c
    @Nishma-v1c Місяць тому

    ദുആ യിൽ ഉൾപ്പെടുത്തണം

  • @KhadeejaPt-en7px
    @KhadeejaPt-en7px Місяць тому

    Hayraya veed udda van parathagam duba chayanam

  • @Fathiimaaa786
    @Fathiimaaa786 Місяць тому +1

    Kadam kond theere samadanami

  • @AminaSubair-c4m
    @AminaSubair-c4m Місяць тому

    Aminakuttippuramthagalusthadduacheyyanm

  • @sajithakurumbayil3544
    @sajithakurumbayil3544 Місяць тому

    കടം വീടാൻ ദുഹാ ചെയ്യണം

  • @muhammedrafithagal
    @muhammedrafithagal Місяць тому +1

    Thangale sanad kittan dua chyammo 😅

  • @naseemak9251
    @naseemak9251 Місяць тому

    തങളൂപാപ, മണ്ണാർക്കാട് അല്ലെ വിട്ടിൽ

    • @Majlisushifaa
      @Majlisushifaa  Місяць тому

      അല്ലാഹ് ഇങ്ങനെ എഴുതി വിട്ടാൽ എല്ലാരും കൂടെ അങ്ങോട്ട് വരില്ലേ..?
      ഞാൻ അധികവും kalladikode ആണ് ഉണ്ടാവുക. എന്നാലും വിളിച്ചിട്ട് വേണം വരാൻ. പരിപാടികൾക്ക് പോവുന്ന സമയങ്ങളിൽ വിളിക്കാതെ വന്നാൽ ദൂരെ നിന്ന് വരുന്നവർക്ക് ഒക്കെ ബുദ്ധിമുട്ട് ആവും. വിളിച്ചിട്ട് വന്നോളൂ ഇൻശാ അല്ലാഹ്

  • @ramlan2158
    @ramlan2158 Місяць тому

    Lisanse
    Kettanwedde
    Duyachayyannam

  • @sabitha9871
    @sabitha9871 Місяць тому

    ഉസ്താദേ, സ്ത്രീകൾ നിസ്കരിക്കുമ്പോൾ തലമുടി കെട്ടി വെക്കാതെ നിവർത്തി ഇടണമെന്ന് നിർബന്ധമുണ്ടോ?

  • @seediandulla5738
    @seediandulla5738 Місяць тому

    Kadam Veedan Duchenem

  • @Minsha402
    @Minsha402 Місяць тому +1

    വാട്സപ്പിൽ msg അയച്ചിരുന്നു 5നു സ്കാൻ ആണ് അമൽ പറഞ്ഞു തരാമെന്നു പറഞ്ഞിരുന്നു

    • @SaleemN-q1x
      @SaleemN-q1x Місяць тому

      ഞാനും അയച്ചിട്ടുണ്ട്. Reply ഒന്നും വന്നില്ല 😭

  • @majeedpurakeli495
    @majeedpurakeli495 Місяць тому

    ഉസ്താദിനെ നേരിട്ട് കാണാൻ എവിട വരണം

  • @ffpgpro
    @ffpgpro Місяць тому

    😅

  • @safiyapk3618
    @safiyapk3618 Місяць тому

    അൽഹംദുലില്ലാഹ്

  • @naseema5055
    @naseema5055 Місяць тому

    ഞങ്ങളുടെ നഷ്ട്ടപ്പെട്ട 3sthalam തിരിച്ച് കിട്ടാൻ dua ചെയ്യാനേ

  • @linsinaalavudheen3033
    @linsinaalavudheen3033 Місяць тому

    Alhamdulillah.makkal swalih aavan duha cheyyane

  • @Aayisha008
    @Aayisha008 Місяць тому

    ആമീൻ 🤲🤲

  • @naseema4096
    @naseema4096 Місяць тому

    امين امين🤲🏽

  • @Nishma-v1c
    @Nishma-v1c Місяць тому

    ആമീൻ

  • @Muhammed-123a
    @Muhammed-123a Місяць тому

    അൽഹംദുലില്ലാഹ്

  • @Safiya124-j5s
    @Safiya124-j5s Місяць тому

    ആമീൻ

  • @ShamsudheenBeejanthadka
    @ShamsudheenBeejanthadka Місяць тому

    Aameen

  • @Shajahanshaji2716
    @Shajahanshaji2716 Місяць тому

    ആമീൻ