സിഹ്റിന്റെ വളരെ പ്രധാനപ്പെട്ട 7 അടയാളങ്ങൾ. ഇവയുണ്ടെങ്കിൽ സൂക്ഷിക്കണം

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 28

  • @sakkeerputhoor6594
    @sakkeerputhoor6594 Місяць тому

    എന്റെ തടസ്സങ്ങൾ മാറാൻ ദുആ ചെയ്യണേ

  • @ramla6253
    @ramla6253 Місяць тому

    ദുആയിൽ, ഉൾപ്പെടുത്തണം തങ്ങളുസ്താദ്

  • @rahmathpareed3639
    @rahmathpareed3639 Місяць тому

    Alhamdulillah സിഹ്റ് കൊണ്ട് വിഷമിക്കുകയാണ് അത് നീങ്ങികിട്ടാനും മകളുടെ കല്യാണം(ഖൈറായ)ശരിയായികിട്ടാനും ഉസ്താദ് ദ്ദആ ചെയ്യണെ

  • @riyasudeenazeez3300
    @riyasudeenazeez3300 Місяць тому +1

    തങ്ങൾ പറഞ്ഞ കാര്യം ശേരിയാണ് സാമ്പത്തിക തടസം എന്നെ വല്ലാതെ ബുദ്ധി മുട്ടിക്കുന്നു ഇടക്ക് കലഹവും ഉണ്ട് ഉമ്മാക് ഇടക്ക് തലവേദന യും ഉണ്ടാകാറുണ്ട്. തങ്ങൾ ഞങ്ങൾ കു വേണ്ടി ദുആ ചെയ്യണം. അള്ളാഹു ഖൈറും ബർകതും താങ്കൾക് നൽകട്ടെ നല്ല കാര്യങ്ങൾ ആണ് കേൾക്കാൻ സാധിച്ചത്

  • @saleenakm4623
    @saleenakm4623 Місяць тому +1

    എന്റെ മോന്റെ ഭാര്യ മകനുമായി പിണങ്ങി പോയിട്ട് 3കൊല്ലമായി പിണക്കം മാറി തിരിച്ചു വരാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @saleenakm4623
    @saleenakm4623 Місяць тому

    എനിക്ക് അങ്ങനെയാണ് എപ്പോയും രോഗമാണ് ഇപ്പോ ഒരു സർജറി കഴിഞ്ഞിട്ടേയുള്ളു അയൽവാസി സിഹ്ർ ചെയ്യുന്നു ഉസ്താദ് പറഞ്ഞ കാര്യങ്ങൾ ഒക്കെ എനിക്കുണ്ട് മക്കൾക്കും സിഹ്ർ ബാധിച്ചു ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @muhammedmuhammed222
    @muhammedmuhammed222 Місяць тому +1

    Asugem Sugemay NedekuvanAakuvanum Ellahelalaye Muradukelasilakuvanum Thengelusthadey DuaCheyyenem

    • @Majlisushifaa
      @Majlisushifaa  Місяць тому +1

      ഇൻശാ അല്ലാഹ്

  • @kamarudeenayinikkal6785
    @kamarudeenayinikkal6785 Місяць тому

    Lakshangal chelavazhichu marunnilla thavakkal alallah dua cheyyuka thangale

  • @abdulshukoor2736
    @abdulshukoor2736 Місяць тому +1

    ആമീൻ 🤲

  • @Ashahassan-y6z
    @Ashahassan-y6z Місяць тому

    Dua cheyyane usthade

  • @raseenabasheer938
    @raseenabasheer938 Місяць тому +1

    ദുആ യിൽ ഉൾപ്പെടുത്തണം

  • @AbdulhameedHameed-v8g
    @AbdulhameedHameed-v8g Місяць тому

    ഉസ്താദ് ദുആ യിൽ ulpeduthane

  • @linsinaalavudheen3033
    @linsinaalavudheen3033 Місяць тому

    Ella muradhukalum hasilakan duha cheyyane

  • @ramla6253
    @ramla6253 Місяць тому

    Aameen

  • @naseema4096
    @naseema4096 Місяць тому

    😢 امين يا رب العالمين🤲🏽

  • @ShahinaMuhammed-wv2xx
    @ShahinaMuhammed-wv2xx Місяць тому

    Ameen 🤲

  • @Ansar412
    @Ansar412 Місяць тому

    Thangal vilicholan paranju number ok kodukum videoyil ennalo nooru pravashyam vilichal edukulla

  • @jouharjouhar-jr6vj
    @jouharjouhar-jr6vj Місяць тому

    എന്റെ ഇക്ക ജോലിക്ക് വേണ്ടി അന്നെഷിക്കുന്നുണ്ട് ഒന്നും ശെരി യാ വുന്നില്ല നാലൊരു ജോലി കിട്ടാൻ ദുഹാ ചെയ്യണം

  • @riyasudeenazeez3300
    @riyasudeenazeez3300 Місяць тому

    ആമീൻ

  • @izaanibu114
    @izaanibu114 Місяць тому +2

    മോന് ദുബായിൽ ആണ് ജോലിയിൽ തടങ്ങൾ ആണ് ശബളം കിട്ടുന്നില്ല 4 മാസമായി ജോലി കയറിട്ട് അവൻ സിവിൽ എഞ്ചിനീയർ ആണ് വെറ ഒരു ജോലി നോക്കുന്നു ഉണ്ട് സിവി കെടുക്കും ഇൻ്റര വി ഉണ്ടാക്കാം പിന്നെ വിളിക്കുല്ല നല്ല കമ്പനിയിൽ വിളിക്കും പിന്നെ ഒരു വിവരവും ഉണ്ടാക്കില്ല വല്ലാതദുദ്ധിമുട്ടില്ലാണ് ജോലി ശരിയവാൻ തങ്ങൾ ഉസ്താദ് ദുഹച്ചെയണംമജ്ലിസിൽ പറയുന്നത് എല്ലാം ചെയ്യുന്നു ഉണ്ട് ആളാഹു തൗവിഖ് ചെയെ ട്ടെദുഹച്ചെണ്

  • @shahalmorayur6141
    @shahalmorayur6141 Місяць тому

    എന്റെ പ്രശ്നം ഇത് തന്നെ യാണ്

  • @shahalmorayur6141
    @shahalmorayur6141 Місяць тому +1

    7 വർഷം ആയി. ഉസ്താദ് ഫോൺ എടുക്കുന്നില്ല. എന്റെ എല്ലാം കാര്യം പറഞ്ഞു ഞാൻ മെസ്സേജ് അയച്ചു. ഉസ്താദ് നോക്കിയില്ല

    • @Majlisushifaa
      @Majlisushifaa  Місяць тому

      ഇൻശാ അല്ലാഹ് നോക്കിയിട്ട് റിപ്ലൈ അയക്കാം

  • @abdulshukoor2736
    @abdulshukoor2736 Місяць тому

    സ്ഥാലം എവിടെയണ് ദങ്ങൾഉസ്താദ്

  • @suneethapm5213
    @suneethapm5213 Місяць тому

    ഒരുപാടു തവണ സിഹൃമായി ബന്ധപ്പെട്ട കാര്യം പറയാൻ ഞാൻ വിളിച്ചിരുന്നു ഉസ്താദ് എടുക്കുന്നില്ല പുറത്തു പോയി നോക്കാൻ പറ്റാത്ത അവസ്ഥയാണ് ഒന്ന് വിളിച്ചാൽ എടുക്കാൻ പറ്റുമോ വലിയ ഉപകാരമായിരിക്കും