ഈ മഹാന്മാരിലേക്ക് 7 ഫാത്തിഹ ഓതൂ..പ്രയാസങ്ങളിൽ നിന്ന് സമാധാനം ലഭിക്കും.

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 254

  • @yaseenncyaseennc1170
    @yaseenncyaseennc1170 Місяць тому +8

    തങ്ങളു സ്ഥാ തെ ഞാൻ ഇന്ന് മുതൽ ഇ മഹാൻമാരിലേക്ക് ഫാത്തിഹ എന്നും ഓതാം ഉസ്താത്ഇതിന്റെഒക്കെ ഇജാസിയത്ത് എനിക്ക് നൽകണം

  • @BusharaShifas
    @BusharaShifas Місяць тому +7

    മകന്റെ വിവാഹം വേഗം റെഡിയാകാനും ഹൈർ ആയ ബന്ധം വേഗത്തിൽ വന്നു ചേരാനും പ്രതേകമായി ദു ആ ചെയ്യണേ ഉസ്താദേ 🤲

  • @RubyRuby-qy1sx
    @RubyRuby-qy1sx Місяць тому +6

    ഞാൻ ഇന്ന് മുതൽ ഓതാൻ തുടങ്ങും എനിക്ക് ഇജാസത് തെരണം

  • @shifanashifa3486
    @shifanashifa3486 Місяць тому +3

    അൽഹംദുലില്ലാഹ്,
    തങ്ങളെ, ഞാൻ ഓതാറുണ്ട്. എന്റെ എല്ലാ ഹലാലായ മുറാദ്കളും പെട്ടെന്ന് ഹാസ്സിലാക്കി തരുമാറാകണെ അല്ലാഹ് ആമീൻ. എന്റെ വീടിന് സഹായം ലഭിക്കാനും കടങ്ങളെ തൊട്ട് സലാമത് കിട്ടാനും ദുആ ചെയ്യണം

  • @muhammedaliali9175
    @muhammedaliali9175 Місяць тому +2

    പ്രിയപ്പെട്ട തങ്ങളെ ഞാൻ ഓതാൻ തുടങ്ങിയിട്ടുണ്ട് എന്റെ ഹലാലായ മുറാദ് ഹാസിലാകുവൻ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണേ

  • @noorudeena719
    @noorudeena719 7 днів тому

    എന്റെ മകന് ഖൈറായ ജോലി കിട്ടുവാൻ വേണ്ടി ദുആ ചെയ്യണം തങ്ങൾ ഉപ്പാപ്പ

  • @akjalal7523
    @akjalal7523 14 днів тому +1

    Strock വന്ന ആളാണ് ഞാൻ എനിക്ക് ഉംറക് പോകണമെന്ന് അതിയായ ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @gamingteam-sl2gf
    @gamingteam-sl2gf 18 днів тому

    മോൾക്ക് ഒരു വീടിന് വേണ്ടി ഒരാൾ പൈസ ചോദിച്ചിട്ടുണ്ട് തരാമെന്ന് പറഞ്ഞിട്ടുണ്ട് എത്രയും പെട്ടെന്ന് മിന്നൽ വേഗത്തിൽ അത്ഭുതകരമായ തരാൻ ഉസ്താദ് ദുആ ചെയ്യണം

  • @seenathms4232
    @seenathms4232 Місяць тому +1

    ഞാൻ ഇന്നാണ് തങ്ങളുസ്താതെ ഈ മജ്‌ലിസ് കണ്ടത് ഓതാൻ തീരുമാനിച്ചു ഇജാസത് തരണേ ഉസ്താതേ മക്കൾക്ക് ജോലി കിട്ടാൻ. Pse. പരീക്ഷയിൽ വിജയിക്കാനും

  • @SofiyaHashin
    @SofiyaHashin 11 днів тому

    ഏന്റെ മരുമകൾക് ഒരു സാലിഹ കുഞ്ഞു ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @noushadnoua6761
    @noushadnoua6761 Місяць тому +1

    ഉസ്താദേ എൻ്റ തണ്ടലിന് രണ്ട് സർജറി കഴിഞ്ഞിട്ട് ഞാൻ കസേരയിൽ ഇരുന്നാണ് നിസ്കരിക്കുന്നത്.എത്രയും വേഗം നിന്ന് നിസ്കരിക്കാനായി കിട്ടാൻ ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻 ഞങ്ങൾക്ക് സ്വന്തമായി വീട് ആവാനും രോഗങ്ങൾ ശിഫയാകാനും കടങ്ങൾ വീടാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും പ്രത്യേകം ദുആ ചെയ്യണേ ദുആ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🕋🤲🏻🏠🤲🏻😭🤲🏻🕋🤲🏻🏠🤲🏻😭🤲🏻

  • @NusaibaNooh-i5w
    @NusaibaNooh-i5w 25 днів тому +1

    അസ്സലാമുഅലൈക്കും മഹാന്മാരുടെ പേർക്ക് ഓതുന്ന ഫാത്തിഹയുടെ ബർക്കത്ത് കൊണ്ട് എനിക്ക് സ്വന്തം ആയി വീടും മകന് സ്വാലിഹായ ഇണയെ കല്യാണം കഴിക്കാനും ദുആ ചെയ്യണം കടം വീടാനും മക്കൾക്ക് സമാധാനം സന്തോഷം ഉള്ള ജീവിതം ഉണ്ടാകാനും ദുആ ചെയ്യണം

  • @hidarida9484
    @hidarida9484 13 днів тому

    ഉസ്താതെ എനിക്ക് കാലിന്റെ മടമ്പ് വേദന യാണ് അത് മറുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @najeebkv4013
    @najeebkv4013 Місяць тому +2

    അസ്സലാമു അലൈകും
    തങ്ങളെ എന്റെ മകൾക് മൂന്നു വയസ്സായി ജനിച്ച അന്ന് മുതൽ ഇന്ന് വരെ ഉമിനീരുവരെ ഇറക്കാൻ പറ്റാത്ത അവസ്ഥയാണ് മെഷീൻ വച്ചാണ് ഞങ്ങൾ ഉമിനീര് എടുക്കാറുള്ളത് ട്യൂബ് വഴിയാണ് ഭക്ഷണം കൊടുക്കുന്നത് മറ്റു പല ബുദ്ധിമുട്ടുകളുമുണ്ട് എത്രയും പെട്ടന്ന് മുത്തുനബിയുടെയും ഞങ്ങളുടെ പൊന്നു മാഷായിഖന്മാരുടെയും ബറകത്തു ഷിഫയാകാൻ തങ്ങളും ഈ മജിലിസിലെ എല്ലാവരും ദുആ ചെയ്യണം എന്നു വസിയത് ചെയ്യുന്നു ഇൻശാ അല്ലാഹ്

    • @noushadnoua6761
      @noushadnoua6761 Місяць тому

      ഇൻശാ അല്ലാഹ് 🌹💚
      അള്ളാഹു എത്രയും വേഗം മോൾക്ക് ഷിഫ നൽകട്ടെ 🤲🏻🤲🏻
      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

    • @SanaNasrinkSanu
      @SanaNasrinkSanu Місяць тому

      Aameen

    • @banuvp4578
      @banuvp4578 Місяць тому

      ആമീൻ എത്രയും പെട്ടെന്ന് sugamavate

    • @shamseerashim
      @shamseerashim Місяць тому

      Aameen ya rabbal Aalameen 🤲🤲🤲🤲

    • @NusaibaNooh-i5w
      @NusaibaNooh-i5w Місяць тому

      ആമീൻ

  • @SaleemSaleem-t8s
    @SaleemSaleem-t8s Місяць тому +3

    തങ്ങള് എന്റെ മോന് ഹൈറായ ജോലി ആവാനും ദീനി ആയ ഇണയേക്കിട്ടാനും തങ്ങള് ദുഹാ

  • @SameerPni
    @SameerPni Місяць тому +2

    ഉസ്താദ് എനിക്കും കുടുംബത്തിനും ശരീരികമായും മാനസികമായും പൈശാചിഗാമയും രോഗം ഉണ്ട് ദുആ ചെയ്യണം എന്നും

  • @ShukoorShahubanth
    @ShukoorShahubanth Місяць тому +1

    Allhamdullila allhamdullila allhamdullila ഞാനിന്നും ഓതാറുണ്ട് പ്രയാസങ്ങൾ എല്ലാം മാറാനും പ്രത്യേകം ദുആ ചെയ്യണം 🤲

  • @anwarkarimban5340
    @anwarkarimban5340 Місяць тому +2

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു തങ്ങൾ ഉസ്താദിന്റെ ക്ലാസ് ഞാൻ ആദ്യമായാണ് കേൾ ഇത് ഫോളോ ചെയ്തിട്ടുണ്ട് ഇനി ഇവിടുന്ന് അങ്ങോട്ട് കേൾക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഇരുലോക വിജയത്തിനു വേണ്ടി തങ്ങളുപ്പാപ്പ പ്രത്യേകം ദുആ ചെയ്യണം ഇതിൽ വരുന്ന എല്ലാ മുഹബ്ബ് ഹീങ്ങളും എനിക്കു വേണ്ടി ദുആ ചെയ്യണം ഇൻഷാ അള്ളാ

  • @Justwatch-2072
    @Justwatch-2072 Місяць тому +1

    മാനസിക മായും ശരീരികമായും സാബത്തിക്കമായും വിശമത്തിലാണ് ദുആചയ്യണം തങ്ങളുസ്താദ്

  • @naseema4096
    @naseema4096 15 днів тому

    السلام عليكمഇജാസത്ത് സ്വീകരിച്ചിരിക്കുന്നു തങ്ങൾ ഉസ്താദ്🤲🏽

  • @TpFousiya-jm5wf
    @TpFousiya-jm5wf 13 днів тому

    മക്കൾക്ക് നല്ല ജോലി കിട്ടാനും ജോലിക്ക് പോകാനും വേണ്ടി ദുആ ചെയ്യുക🤲🏻 ഉസ്താ കടം വിടാൻ ദുഹാ 🤲🏻

  • @ShajithaHabeeb-m5f
    @ShajithaHabeeb-m5f Місяць тому +1

    ഇന്ന് മുതൽ ഞാൻ ഓതാം ഉസ്താതെ. ദുആ ചെയ്യണേ
    വാടകക്ക് താമസിക്കാൻ തുടങ്ങിയിട്ട് 19വർഷമായി 😢
    കടം കടം കാരണം വളരെ അധികം വിഷമത്തിൽ ആണ്. ദുആ ചെയ്യണേ ഉസ്താതെ 😢😢😢

  • @fousiya1491
    @fousiya1491 13 днів тому

    ആമീൻ 🤲🤲🤲തങ്ങളെ ഞങ്ങൾക്ക് ദുആ ചെയ്യണേ കടങ്ങൾ കാരണം വലിയ പ്രയാസത്തിലാണ് വസ്തു വിറ്റ് കിട്ടാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ

  • @saleenakm4623
    @saleenakm4623 Місяць тому +1

    ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ഫാത്തിഹ ഓതാൻ ഇജാസത് വേണം ദുആ ചെയ്യണേ തങ്ങളെ 🤲

  • @gamingteam-sl2gf
    @gamingteam-sl2gf 18 днів тому

    മോൾക്ക് ഹയർ ആയ ജീവിതം കിട്ടാൻ അവസാനത്തിന്റെ അസുഖം ഇനി ഉണ്ടാവാതിരിക്കാൻ ദുആ ചെയ്യണം

  • @sabithmoosa6646
    @sabithmoosa6646 Місяць тому +2

    മക്കൾ സലിഹീങ്ങളാകാംനും ഹൈറായ ജോലി കിട്ടാനും duac

  • @Sinan-wj7ly
    @Sinan-wj7ly Місяць тому +2

    ഉസ്താദ് എനിക്ക് ഗ്യാസിന്റെ ബുദ്ധിമുട്ടുണ്ട് അത് മാറാൻ ദുആ ചെയ്യണം

  • @SubiSavad-ft1vb
    @SubiSavad-ft1vb Місяць тому +1

    ദുഹാ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t Місяць тому +4

    🕋 അസ്സലാമു അലൈക്കും വ റഹുമതുള്ളാഹി വ ബറക്കാത്തുഹു ഉസ്താദേ ഒരുപാട് ആഗ്രഹങ്ങളും വിഷമങ്ങളുമാണ് . ബറക്കത്തിനും നമ്മടെ മക്കൾ സ്വാലിഹീങ്ങൾ ആകാനും ദീനി ബോധവും അദബും നമസ്ക്കാരവും മാതാപിതാക്കൾക്ക് വേണ്ടി ദുനിയാവിലും ആഖിറത്തിലും കബറിലും ഉപകരിക്കുന്ന മക്കളെകാനും മറക്കാതെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ചേർക്കണേ ദുആ വസിയതോടെ 🕋

  • @MumthasMH-md5go
    @MumthasMH-md5go Місяць тому +1

    എന്റെ ഭർത്താവ്. 12 വർഷ ശേഷം മറ്റ് സ്ത്രിയായി അടുപ്പത്തിലാണ്.
    എന്നെ വെറുത്ത അവസ്ഥ യിലാണ്
    മഹർ നൽകി മാത്രം സ്നേഹിച്ചു വിവാഹം ചെയ്തതാണ്
    എന്റെ ബ്ലോക്ക് പോയി കണ്ടു ഒരിക്കലും വരില്ല പറയുന്നു. സഹിക്കാൻ പറ്റണില്ല ദു:അ ചെയ്യു ഉസ്താദ്

  • @ashiqueali2267
    @ashiqueali2267 Місяць тому

    ഉസ്താദ് എന്റെ മോൻ നല്ല സ്വഭാവം ഉണ്ടാവാനും ലഹരിയിൽ നിന്നു ഒഴിവായി കിട്ടാനും ദുഹാ ചെയ്യണേ

  • @anvarkp1513
    @anvarkp1513 Місяць тому +1

    ഉസ്താദ് ഞാൻ ഇജാസത്ത് സ്വീകരിക്കുന്നു ,🤲🤲🤲🤲🤲

  • @naseema5055
    @naseema5055 Місяць тому +2

    കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ

  • @muthucpy
    @muthucpy Місяць тому +24

    ഒരുപാട് കടം ഉണ്ട് വീടാണ് ഒരു മാർഗവും ഇല്ല ഉസ്‍തേ . പ്രതേകം ദുആ chayyane

    • @ramla6253
      @ramla6253 Місяць тому +3

      Aameen

    • @anwarkarimban5340
      @anwarkarimban5340 Місяць тому +1

      അല്ലാഹു സുബ്ഹാനവുതാല എല്ലാ കടങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നമ്മുക്ക് എല്ലാവർക്കും അള്ളാഹു നീക്കി തരട്ടെ എല്ലാവർക്കും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ

    • @ayishaayisha7390
      @ayishaayisha7390 Місяць тому +1

      Alhamdulillah

    • @muthucpy
      @muthucpy 5 днів тому

      ആമീൻ

  • @Farzidu
    @Farzidu Місяць тому +2

    Makalk cheyyuna joliyilum businusilum barkath kittunilla vallatha kadaman on rakshakittan Dua cheyyane

  • @Ponnu_ponnuh
    @Ponnu_ponnuh Місяць тому +1

    മക്കൾക്ക് ഖൈർ aaya ജോലി കിട്ടാൻ ദുആ ചെയ്യണം തങ്ങൾ ഉസ്താദ്

  • @naseema5055
    @naseema5055 Місяць тому +1

    ഞങ്ങളുടെ നഷ്ട്ടപ്പെട്ട 3sthalam തിരിച്ച് കിട്ടാൻ dua ചെയ്യാനേ കുറ്റിപ്പുറം

  • @ShajithaHabeeb-m5f
    @ShajithaHabeeb-m5f Місяць тому

    ഉസ്താതെ ഫാത്തിഹ ഓതാൻ എനിക്കുഇജാസത് തരണേ ഉസ്താതെ

  • @MusthafCk
    @MusthafCk Місяць тому

    കടം വീടാനും നല്ല ഒരു ജോലിയുള്ള വിസ കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @jaseenanoushad1503
    @jaseenanoushad1503 Місяць тому +1

    ഇൻശാഅല്ലഹ് ഇന്ന് മുതൽ തുടങ്ങാം ഇജാസത് തരണം

  • @shibiljinu4015
    @shibiljinu4015 Місяць тому

    എൻ്റെ അസുഖം മാറാനും മക്കൾക്ക് നല്ല ഖൈറായ ജോലി കിട്ടാനും ദുആ ചെയ്യണെതങ്ങൾ ഉസ്താദെ എൻ്റെ സഹോദരങ്ങൾക്ക് 31 വയസ്സായി ഇത് വരെ കല്യാണം ശെരിയായിട്ടില്ല അതിനും ദുആ ചെയ്യണെ

  • @ibrahimnashath7667
    @ibrahimnashath7667 Місяць тому +8

    الى حضرة سيدنا وشفيعنا محمد صلى الله عليه وسلم - الفاتحه
    اللهم والى حضرة ملائكة الله المقربين جبريل عليه السلام اسرافيل عليه السلام ميكائيل عليه السلام عزرائيل عليه السلام - الفاتحه
    اللهم والى حضرة غوثنا وقطبنا وسندنا الشيخ محي الدين عبد القادر الجيلاني - الفاتحه
    اللهم والى حضرة احمد الكبير الرفاعي - الفاتحه
    اللهم والى حضرة ولي الله خاجا معين الدين الاجميري - الفاتحه
    اللهم والى حضرة إبراهيم بادشاه (ഏർവാടി)
    اللهم والى حضرة صدقة الله القاهري - الفاتحه
    اللهم والى حضرة قطب العالم رئيس الزاهدين مشارك الارض الى ومغاربها الشيخ محمد بن ابو بكر (മടവൂർ) - الفاتحه

    • @amnaziya6596
      @amnaziya6596 Місяць тому +1

      ഉസ്തത്തെ ഇത് ഓതാൻ എനികും ഇജ സത് തരണം

    • @InayaMol
      @InayaMol Місяць тому

      Aameen aameen aameen

  • @linsinaalavudheen3033
    @linsinaalavudheen3033 Місяць тому +2

    Halal aaya muradhukalum hasilakan duha cheyyane

  • @SabithSabith-e8y
    @SabithSabith-e8y Місяць тому +1

    അസ്സലാമു അലൈകും ഉസ്താദ്. ഫാത്തിഹ ഇജാസത് വേണം

  • @SaleemN-q1x
    @SaleemN-q1x Місяць тому +3

    ഇന്ന് മുതൽ ഓതും ഇന്ഷാ allah

  • @fousiya1491
    @fousiya1491 11 днів тому

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ 🤲🤲🤲

  • @jouharjouhar-jr6vj
    @jouharjouhar-jr6vj Місяць тому

    ആമീൻ ജോലിയിൽ ബർകത് ഉണ്ടാവാനും മക്കൾ പഠിക്കാനും പഠിച്ചത് ഓർമയിൽ നിൽക്കാനും ദുഹാ ചെയ്യണം

  • @Ashahassan-y6z
    @Ashahassan-y6z Місяць тому +1

    Rogam maran duacheyyane

  • @Ashahassan-y6z
    @Ashahassan-y6z Місяць тому +1

    Makkalku vendi dua cheyyane

  • @nasimabdulnasar6933
    @nasimabdulnasar6933 Місяць тому +2

    ഞാൻ ഓതുന്നുണ്ട് ദുആയിൽ ulpeduthanee

  • @ahamedreena9408
    @ahamedreena9408 Місяць тому +1

    Thagale nigalude ijijazthu Tharane.,Nigalude divasavumulla duaayil ennum Enikkum Marichupoya Barthavinum Ente Makkalkkum Vendi Nigal Prethyegam Duaa cheyyane thagale.

  • @JERRY_SER_EDITZ
    @JERRY_SER_EDITZ Місяць тому +4

    Makkal padikan dua cheyane

  • @sakkeenasakkeena3368
    @sakkeenasakkeena3368 Місяць тому

    ദുഹയിൽ ഉൾപെടുത്തണേ ആമീൻ

  • @Haseena-dn3gy
    @Haseena-dn3gy Місяць тому

    കടം വീടാൻ ദുഃആ ചെയ്യണേ ഉസ്താതെ

  • @ShafiRahmath
    @ShafiRahmath Місяць тому +2

    Aameen Aameen Aameen

  • @evilfooty
    @evilfooty Місяць тому +1

    Thangal usthade. Molkku joli kittan dua cheyyane.

  • @shokathali6153
    @shokathali6153 Місяць тому

    ഉസ്താദേ കുറെ കടങ്ങളുണ്ട് കടം വീടാൻ ഒരു മാർഗവും കാണുന്നില്ല ദുആ ചെയ്യണേ🤲🤲🤲

  • @MubeenMubi-mt1gx
    @MubeenMubi-mt1gx Місяць тому +3

    ഇജാസത് തരണം

  • @Jameela-dw3mc
    @Jameela-dw3mc Місяць тому

    എനിക്കൊരു സോലിഹായ കുഞ്ഞുണ്ടാവാൻ തങ്ങൾ ഉസ്താദ് പ്രത്തേകം ദുആചെയ്യണം 🤲🤲ആമീൻ

  • @ayishaayisha7390
    @ayishaayisha7390 25 днів тому

    Alhamdulillah chollisweekarikanm Allah Dhuhavasiyathode and swalarh1000 chollisweekarikanm

  • @jammeelajavad7167
    @jammeelajavad7167 Місяць тому

    Alhamdulillah entemarumakan hidayathilakanum entemakaleumkuttikaleum snehathodeum karuniyathodeum samrakshikkanumdua kudumbageevidathil parasparasnehaum allahuvintemavaddathumrahumathumilfathum yellabarakkathum ihaparavijayaumkittan undakanum yeppozhum duail ulppeduthanam usthade

  • @RajilaHamsa-n7z
    @RajilaHamsa-n7z 16 днів тому

    Orupad. Vishamathila alla. Duha cheyyane

  • @rightvacrunbyseg2342
    @rightvacrunbyseg2342 16 днів тому

    ജോലി സംബന്ധമായി
    വലിയ ഒരു പ്രതിസന്ധിയിലാണ്
    ഖൈറിന്റെ വഴി തെളിയാൻ ദുആ കളിൽ ഉൾപെടുത്തുമല്ലോ

  • @RRCREATIONS-j9w
    @RRCREATIONS-j9w Місяць тому +1

    Veed vittukittan duacheyyane kadam veedan am bartthavine joliyum akanum vendiyane

  • @amjithavahid6627
    @amjithavahid6627 Місяць тому +2

    ഇജാസത്തു തരണം തങ്ങളെ

  • @JameelaJameel-yi1mk
    @JameelaJameel-yi1mk Місяць тому +2

    Ameeeen ameeen ameeeen ameeen ameeeen

  • @BusharaAli-c3y
    @BusharaAli-c3y Місяць тому +1

    Makanda swabavam nannavanum hyraya jolly shariyavan um dua chayyanam

  • @AbdulhameedHameed-v8g
    @AbdulhameedHameed-v8g Місяць тому +1

    Njan innu muthal fathiha othum usthad ijasaththaranam

  • @manuhidayath9505
    @manuhidayath9505 Місяць тому

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദ്. .

  • @ramlabeevi5329
    @ramlabeevi5329 Місяць тому +1

    Alhamdlillah mashaallh aameen aameen yarabbal alameen

  • @lubaandfizu7272
    @lubaandfizu7272 Місяць тому +2

    എനിക്കും ഇജാസത് വേണം

  • @noufa__hh
    @noufa__hh 11 днів тому

    ദുആ cheyane usthade

  • @KuttuUmaima
    @KuttuUmaima Місяць тому

    ഉസ്താ ദെസ്യന്തമായി ഒര് വീട് ഉണ്ടാവാൻ ദുഹ ച യണേ

  • @AbbasA-rr7ef
    @AbbasA-rr7ef Місяць тому +2

    എനിക്കും ഇജാസ് വേണം

  • @ranilrahanan2251
    @ranilrahanan2251 Місяць тому +1

    എന്റെമോന്റെ സ്വഭാവം നന്നാവാൻ duhacheyyane🥲🥲🥲🤲🏻🤲🏻

  • @WaseemKasim-h3e
    @WaseemKasim-h3e Місяць тому

    കടം കൊണ്ടും അസുഖം കൊണ്ടും വളരെ വിഷമത്തിൽ ആണ് ദുആ ചെയ്യണം. കാൽമുട്ട് മാറ്റിവെക്കാൻ ഡോക്ടർ പറഞ്ഞു അങ്ങനെ ഓപ്പറേഷൻ ഇല്ലാദേ ഷിഫാഹ് ആവാൻ ദുആ ചെയ്യണം

  • @UmmuhabeebaP-e1j
    @UmmuhabeebaP-e1j Місяць тому

    കടങ്ങൾ കൊണ്ട് ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് വീടാൻ ദുആ ചെയ്യണേ

  • @HeartfeltHues6235
    @HeartfeltHues6235 Місяць тому +4

    മക്കളുടെ വിവാഹം shariyavan ദുആ ചെയ്യണം നാട്ടിലെ ആളുകള്‍ മക്കളുടെ വിവാഹം മുടക്കി വിടുന്നു ഒരു ദുആ/ പരിഹാരം പറഞ്ഞു തരുമോ പ്ലീസ് പ്ലീസ്

    • @AyiChUmMasViBeS
      @AyiChUmMasViBeS Місяць тому +1

      പെൺകുട്ടി കളുടെ വിവാഹം ആണോ മുടക്കുന്നത് എവിടെയാ സ്ഥലം കണ്ണൂർ ജില്ല ആണോ എൻ്റെ ആങ്ങളക് പെണ്ണിനെ വേണം 25/30 വയസ്സ് വരെ ആകാം

  • @AsrafaliAsrafali-dv1wc
    @AsrafaliAsrafali-dv1wc Місяць тому

    Joli sheriyavan dua cheyyane usthade aameen aameen yarabbal aalameen 🎉🎉🎉

  • @BalkeesSevana
    @BalkeesSevana Місяць тому

    ഒരുപാട് കടം ഉണ്ട് തങ്ങൾ ഉപ്പാപ്പ ദുആ ചെയ്യണം

  • @AshrafPk-h7e
    @AshrafPk-h7e 16 днів тому

    വലിയ. പ്രയാസം മാണ്. ദുഹാചെയ്യണം

  • @sha-x3l
    @sha-x3l Місяць тому +2

    Enik ijasath tharane

  • @rahmanrahu8200
    @rahmanrahu8200 Місяць тому +1

    Bharthavin Nalla joli kittan Dua cheyyane

  • @AyishaValiyakath
    @AyishaValiyakath Місяць тому

    Njgakk prayasan vadakakk ann veed indavan prathukan 😭 full kadathillan😭allahu njgale shifa akate
    Malappuram

  • @AnziRashu-e9o
    @AnziRashu-e9o Місяць тому

    Mmoole മനസ്വീകമായ aaasukammarrandujacayyanam

  • @UnknownMan-c5v
    @UnknownMan-c5v Місяць тому

    Veedilla kadangulund sandoshavum samadanavumulla jeevidamudavan dua cheyyanam usthade

  • @maedadarjha70
    @maedadarjha70 Місяць тому +1

    Makkalkk dua cheyyane

  • @sheenafakru3802
    @sheenafakru3802 Місяць тому

    Ennaeyum,entae molaeyum,entae ummanaeyum ,entae thathanaeyum,thathadae family yaeyum aella abathukalil ninnum kakkan dua chaeyyanaee

  • @RamlaCv
    @RamlaCv Місяць тому +1

    Alhamdulilah ameen

  • @hameedkp4113
    @hameedkp4113 Місяць тому

    ദു ആയിൽ ഉൾപെടുത്തണേ

  • @sajisaleem6650
    @sajisaleem6650 16 днів тому

    Husband Anya streekalku avihithamayi paisa chilavallal nirttan dua cheyyane uathathe😢

  • @ayishaayisha7390
    @ayishaayisha7390 Місяць тому

    Alhamdulillah Duailulpedutha duavasiyathode AllhuchollisweekarkanmAllhu

  • @dilshadbeegom3833
    @dilshadbeegom3833 Місяць тому

    Vaalikkumussalam തങ്ങൾ usthad
    Maranapettavarude khabar jeevitham hairilakanum, kadam theeranum, bharthavinum, makkalkum joli kittanum, makalude vivaha jeevitham hairilakanum, makalude exam vijayathi num, vastu vilkanum dua cheyyane Thangal usthad

  • @MuhammednpMuhammednp-dh5sk
    @MuhammednpMuhammednp-dh5sk Місяць тому

    കടം വീടാനും മനസ്സമാധാനം ഉണ്ടാവാനും ദുഹാ ചെയ്യണം

  • @ramlasaleem1239
    @ramlasaleem1239 Місяць тому +1

    അൽഹംദുലില്ലാഹ്

  • @Rafeena-z7r
    @Rafeena-z7r Місяць тому +2

    ഉസ്താതെ ഇജാസത് തരുമോ

  • @AbdulAzeez-ij9wm
    @AbdulAzeez-ij9wm Місяць тому

    Halalaya muradukal hasilavan dua cheyyane thanghalusthade

  • @shifnashifu9283
    @shifnashifu9283 Місяць тому

    Dua cheyyanam thangale aame🤲🤲🤲

  • @ebrahimkutty9677
    @ebrahimkutty9677 Місяць тому

    Aasalamualikum Njan sweekarech Insahallah Barakkallahlak

  • @beevep.s.180
    @beevep.s.180 Місяць тому +1

    ആമീൻ.. ആമീൻ 🤲🏻🤲🏻