TropicaL Info
TropicaL Info
  • 524
  • 727 299

Відео

EP-58 നീലം മാമ്പഴം രുചിയും മധുരവും neelam mango TSS Brix
Переглядів 3704 години тому
EP-58 നീലം മാമ്പഴം രുചിയും മധുരവും neelam mango TSS Brix
EP-57 Multi grafted guava ഒരു പേരയിൽ പല വെറൈറ്റികൾ ഗ്രാഫ്റ് ചെയ്തപ്പോൾ
Переглядів 5684 години тому
EP-57 Multi grafted guava ഒരു പേരയിൽ പല വെറൈറ്റികൾ ഗ്രാഫ്റ് ചെയ്തപ്പോൾ
Ep-55 Cambium layer ക്യാമ്പിയും ലയർ ഗ്രാഫ്റ്റിംഗിൽ ഉള്ള പ്രാധാന്യം importance in grafting
Переглядів 2,2 тис.9 годин тому
Ep-55 Cambium layer ക്യാമ്പിയും ലയർ ഗ്രാഫ്റ്റിംഗിൽ ഉള്ള പ്രാധാന്യം importance in grafting
EP-54 Rainforest plum
Переглядів 23812 годин тому
EP-54 Rainforest plum
EP-53 ചേലൻ മാമ്പഴം രുചിയും മധുരവും മലയാളം review TSS BRIX Chelan mango taste review
Переглядів 40521 годину тому
EP-53 ചേലൻ മാമ്പഴം രുചിയും മധുരവും മലയാളം review TSS BRIX Chelan mango taste review
EP-52 ബെങ്ങിൻപള്ളി മാമ്പഴം രുചിയും മധുരവും / Benginapalli mango taste review TSS BRIX Malayalam
Переглядів 577День тому
EP-52 ബെങ്ങിൻപള്ളി മാമ്പഴം രുചിയും മധുരവും / Benginapalli mango taste review TSS BRIX Malayalam
EP-51 മല്ലിക മാമ്പഴം രുചിയും മധുരവും / Mallika mango taste review TSS BRIX
Переглядів 51114 днів тому
EP-51 മല്ലിക മാമ്പഴം രുചിയും മധുരവും / Mallika mango taste review TSS BRIX
EP-50 മൽഗോവ മാമ്പഴം രുചിയും മധുരവും Mulgova Mango Taste review in Malayalam BRIX TSS results
Переглядів 70114 днів тому
EP-50 മൽഗോവ മാമ്പഴം രുചിയും മധുരവും Mulgova Mango Taste review in Malayalam BRIX TSS results
EP-49 കലാപാടി മാമ്പഴം രുചിയും മധുരവും / Kalapadi mango taste review TSS BRIX
Переглядів 91721 день тому
EP-49 കലാപാടി മാമ്പഴം രുചിയും മധുരവും / Kalapadi mango taste review TSS BRIX
EP-48 കോഴിക്കോട് ചേലൻ മാമ്പഴത്തിന്റെ രുചിയും മധുരവും .Chelan mango taste review Malayalam TSS BRIX
Переглядів 1,1 тис.21 день тому
EP-48 കോഴിക്കോട് ചേലൻ മാമ്പഴത്തിന്റെ രുചിയും മധുരവും .Chelan mango taste review Malayalam TSS BRIX
EP-47 എയർ ലയേറിങ് /Air layer in Malayalam
Переглядів 1,6 тис.28 днів тому
EP-47 എയർ ലയേറിങ് /Air layer in Malayalam
EP-46 കേസർ മാമ്പഴം രുചിയും മധുരവും Kesar Mango Malayalam taste review TSS BRIX results
Переглядів 1,1 тис.Місяць тому
EP-46 കേസർ മാമ്പഴം രുചിയും മധുരവും Kesar Mango Malayalam taste review TSS BRIX results
EP-45 Dr.ജോസഫ് ജോൺ, ആധുനിക കൃഷി രീതികൾ /Knowledge sharing with Dr. Joseph John K
Переглядів 892Місяць тому
EP-45 Dr.ജോസഫ് ജോൺ, ആധുനിക കൃഷി രീതികൾ /Knowledge sharing with Dr. Joseph John K
EP-44 കർണാടക നാട്ടി മാങ്ങ രുചിയും മധുരവും Karnataka Natti Mango taste review in Malayalam TSS BRIX
Переглядів 414Місяць тому
EP-44 കർണാടക നാട്ടി മാങ്ങ രുചിയും മധുരവും Karnataka Natti Mango taste review in Malayalam TSS BRIX
Ep-43 കർണാടക സുൽത്താൻ മാമ്പഴത്തിന്റെ രുചിയും മധുരവും / Mango Sultan taste review TSS BRIX
Переглядів 1,1 тис.Місяць тому
Ep-43 കർണാടക സുൽത്താൻ മാമ്പഴത്തിന്റെ രുചിയും മധുരവും / Mango Sultan taste review TSS BRIX
EP-42 മനില ടെന്നീസ് ബോൾ ചെറി / Manila tennis ball cherry Malayalam review
Переглядів 694Місяць тому
EP-42 മനില ടെന്നീസ് ബോൾ ചെറി / Manila tennis ball cherry Malayalam review
EP-41 Bark grafting Malayalam tutorial/ വലിയ മരങ്ങളിൽ ഗ്രാഫ്റ്റിങ് ചെയ്യുന്ന രീതി
Переглядів 36 тис.Місяць тому
EP-41 Bark grafting Malayalam tutorial/ വലിയ മരങ്ങളിൽ ഗ്രാഫ്റ്റിങ് ചെയ്യുന്ന രീതി
EP-40 കുറ്റിയാട്ടൂർ മാമ്പഴം ടേസ്റ്റ് റിവ്യൂ മലയാളം Kuttiyatoor mango review Malayalam TSS BRIX value
Переглядів 1,1 тис.Місяць тому
EP-40 കുറ്റിയാട്ടൂർ മാമ്പഴം ടേസ്റ്റ് റിവ്യൂ മലയാളം Kuttiyatoor mango review Malayalam TSS BRIX value
EP-39 Pulasan, പുലാസാൻ പഴം
Переглядів 437Місяць тому
EP-39 Pulasan, പുലാസാൻ പഴം
Ep-38 മാവും കുറച്ചു മാമ്പഴ വിശേഷങ്ങളും Mango and more with Mr. Shyju
Переглядів 6 тис.Місяць тому
Ep-38 മാവും കുറച്ചു മാമ്പഴ വിശേഷങ്ങളും Mango and more with Mr. Shyju
EP-37 Columb mango harvest, കൊളുമ്പു മാമ്പഴം
Переглядів 1,3 тис.Місяць тому
EP-37 Columb mango harvest, കൊളുമ്പു മാമ്പഴം
EP-36 Neelum mango, നീലം മാമ്പഴം ഒരു അവലോകനം
Переглядів 696Місяць тому
EP-36 Neelum mango, നീലം മാമ്പഴം ഒരു അവലോകനം
EP-35 Cashew and mango tree grafting
Переглядів 787Місяць тому
EP-35 Cashew and mango tree grafting
EP-34 Ring of buds / growth ring of mango plants for pruning and training
Переглядів 1,5 тис.Місяць тому
EP-34 Ring of buds / growth ring of mango plants for pruning and training
EP-33 Farmizen.. online fruit and vegetable vendors
Переглядів 857Місяць тому
EP-33 Farmizen.. online fruit and vegetable vendors
EP-32 Mexican Ataulfo mango taste review in Malayalam TSS BRIX
Переглядів 457Місяць тому
EP-32 Mexican Ataulfo mango taste review in Malayalam TSS BRIX
EP-31 Karnataka Badami and Alphonso mangoes are same ?
Переглядів 559Місяць тому
EP-31 Karnataka Badami and Alphonso mangoes are same ?
EP-30 അമ്രപാലി മാമ്പഴം രുചിയും മധുരവും/Amrapali mango Malayalam taste review TSS BRIX
Переглядів 786Місяць тому
EP-30 അമ്രപാലി മാമ്പഴം രുചിയും മധുരവും/Amrapali mango Malayalam taste review TSS BRIX
EP-29 മല്ലിക മാമ്പഴത്തിന്റെ രുചിയും മധുരവും/mallika mango taste review TSS BRIX Malayalam
Переглядів 1,2 тис.Місяць тому
EP-29 മല്ലിക മാമ്പഴത്തിന്റെ രുചിയും മധുരവും/mallika mango taste review TSS BRIX Malayalam

КОМЕНТАРІ

  • @sreerag9823
    @sreerag9823 51 хвилина тому

    Oru year aavan ayi konduvannit 6 flower undayi onnum ith vare pidichila 🙂 ath pole thanne arka kiranum und

  • @kadeejae5238
    @kadeejae5238 3 години тому

  • @najahnajah609
    @najahnajah609 14 годин тому

    Very sincier man. I like him.

  • @najahnajah609
    @najahnajah609 14 годин тому

    8 days?!!

  • @najahnajah609
    @najahnajah609 15 годин тому

    Great experiment

  • @sahadp746
    @sahadp746 18 годин тому

    Thanathu mangakale samrakshikkende...

    • @TropicalInfo
      @TropicalInfo 17 годин тому

      തീർച്ചയായും .... trivandrum ഭാഗത്തു ഈ മാവ് കുറെ ഉണ്ടു

    • @sahadp746
      @sahadp746 17 годин тому

      @@TropicalInfo but ningl hybrid videsha manga de taste ella ennu parayumbol alukal ethu samrakshikkilla

    • @TropicalInfo
      @TropicalInfo 15 годин тому

      @@sahadp746 സത്യം അല്ലെ അത്‌ ?😁കൊട്ടൂർകോണം ഇപ്പോഴും നല്ല ആരാധകർ ഉള്ള മാമ്പഴം ആണ് .. trivandrum

  • @noushaderayassannoushadera6332

    അടിപൊളി വിഡിയോ ബ്രോ

  • @najahnajah609
    @najahnajah609 День тому

    We are expecting like this more.

  • @user-wu1qf6tu7h
    @user-wu1qf6tu7h День тому

    ഒന്ന് വലുതും ഒന്ന് ചെറിയ തെയ്യമാകുമ്പോൾ എങ്ങനെയാണ് ചെയ്യേണ്ടത് എന്നുകൂടി കാണിച്ചാൽ നന്നായിരിക്കും❤❤

  • @sahadp746
    @sahadp746 День тому

    Kalappadiye marikadannoo

  • @rashidsrj5276
    @rashidsrj5276 День тому

    Nice

  • @sheejaabbas4336
    @sheejaabbas4336 День тому

    Ithuvareyum aarum parayatha idea

  • @najahnajah609
    @najahnajah609 День тому

    ചെടികളെ കുറിച്ചും പഴങ്ങളെ കുറിച്ചും ഒരു പാട് ചാനലുകൾ ഇന്ന് മലയാളത്തിലുണ്ട്. അത് പോലെയുള്ള വേറൊരു ചാനലിന് പകരം വേറിട്ടൊരു ചാനലാക്കാൻ ശ്രദ്ധിക്കുന്നതായിരിക്കും നല്ലതെന്നൊരഭിപ്രായമുണ്ട്. മാവില്യം മാമ്പഴത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ നല്ലതായിരിക്കും. അങ്ങിനെ ഒരു ചാനൽ മലയാളത്തിലില്ല. മാമ്പഴക്കാലം കഴിഞ്ഞാൽ മാവിൻ്റെ കൃഷി രീതി വള പ്രയോഗം രോഗങ്ങൾ പ്രതിവിധി അങ്ങിനെ ഒരു വലിയ വഴി നിങ്ങളുടെ മുന്നിലുണ്ട് .

  • @BINUSFAVOURITES
    @BINUSFAVOURITES День тому

    Very informative demo.Thank you

  • @abdurahman1620
    @abdurahman1620 День тому

    വീട്ടിൽ വെക്കുവാൻ പറ്റിയ മാവ് പുഴു കുത്തുല്ലാത്തത് ഏതാണ് pls

  • @lijo169
    @lijo169 День тому

    നന്നായി പഴുത്ത നീലം മാമ്പഴത്തോളം മധുരം ഉള്ള മാമ്പഴം ഞാൻ കഴിച്ചിട്ടില്ല. മധുരം മാത്രമല്ലല്ലോ രുചി. നീലം മാങ്ങായെക്കാൾ ഞാൻ മുൻഗണന കൊടുക്കുന്നത് ബംഗാനപ്പിള്ളി ക്ക് തന്നെ ❤❤❤

  • @sreerag9823
    @sreerag9823 День тому

    Orupad ayi parayanam vijarikunnu ningalude voice ⚡😮

    • @TropicalInfo
      @TropicalInfo День тому

      Thanks 😊

    • @faslabasheer49
      @faslabasheer49 День тому

      അതെ കണ്ണാടി പ്രൊഗ്രാം ലെ അവരുടെ സൗണ്ട്

    • @sreerag9823
      @sreerag9823 День тому

      @@faslabasheer49 Shobi Thilakante pole ann ⚡😄

  • @Nonamepme
    @Nonamepme 2 дні тому

    Thanks for this review.

  • @ch-gdr
    @ch-gdr 2 дні тому

    എളുപ്പത്തിൽ കടയിൽ കിട്ടുന്ന എറ്റവും നല്ല മാങ്ങ നീലം ആണ്. മാങ്ങാക്കാലം കഴിഞ്ഞാലും ഇത് ലഭിക്കാർ ഉണ്ട്. കടയിൽ വരുന്ന മല്ലിക ഉൾപ്പെടെയുള്ള മാങ്ങകൾ മോശം ആണ് വിശ്വസിച്ച് വാങ്ങാൻ പറ്റിയത് നീലം മാത്രമാണ് നമ്മുടെ നാട്ടിൽ നട്ടാൽ ഈ ടെസ്റ്റ് കിട്ടുമോ അതോ കടയിൽ കിട്ടുന്നത് നിലത്തിൻ്റെ വരിയൻ്റ് ആണോ??

    • @TropicalInfo
      @TropicalInfo День тому

      വീട്ടിൽ വലിയ നീലം മാവ് ഉണ്ട് , കൂടാതെ പരിസര പ്രേദേശങ്ങളിൽ ഉള്ള പല മാവിൽ നിന്നും കഴിച്ചിട്ടുണ്ട് ... പക്ഷെ തമിഴ്‌നാട്ടിൽ നിന്ന് മഴക്കാലത്തു വരുന്ന ആ മാമ്പഴത്തിന്റെ രുചി നാട്ടിൽ ഉള്ളതിന് കിട്ടാറില്ല

  • @Nonamepme
    @Nonamepme 2 дні тому

    Is it a good fruiting variety to plant in Kerala?

    • @TropicalInfo
      @TropicalInfo День тому

      Of course.. neelum is a must plant verity

  • @ashrafpa2695
    @ashrafpa2695 2 дні тому

    നീലം സൂപ്പർ അല്ലേ

  • @Nonamepme
    @Nonamepme 2 дні тому

    Location evideya? Pls suggest a good fruiting and tasty guava variety ?

    • @TropicalInfo
      @TropicalInfo День тому

      വീട്ടിൽ തന്നെ ഉള്ളതാണ് .... പേരയെ കുറിച്ച് വിശദം ആയി ഒരു വീഡിയോ ചെയ്യാം

    • @philipantony7522
      @philipantony7522 4 години тому

      Crimson Red or Red Diamond or Jappan pera…

    • @TropicalInfo
      @TropicalInfo 4 години тому

      @@philipantony7522 same verity with different name

  • @avrejeesh
    @avrejeesh 2 дні тому

    Are they same - Lakhnow 49 and L49? How is the fruit quality?

    • @TropicalInfo
      @TropicalInfo 2 дні тому

      Lucknow 49 known as L49, ain’t like the fruit .. am not sure the seller gave me the genuine verity 😅

  • @avrejeesh
    @avrejeesh 2 дні тому

    0:30 those airpots ... Are they useful ?... What are your thoughts on this ? Please lmk...

  • @ch-gdr
    @ch-gdr 2 дні тому

    ടെസ്റ്റ് പറയൂ

    • @TropicalInfo
      @TropicalInfo 2 дні тому

      NR sweet Luby ua-cam.com/users/shortso1vF8HkhGZY?feature=share

  • @mudassirbit
    @mudassirbit 2 дні тому

    Already kaykunna marathinde oru kombil graft cheyyunnad success avumo?

  • @RabiyaShani-c3k
    @RabiyaShani-c3k 2 дні тому

    Poovidunnund....but kayundavunnilla...any suggestions....😍

    • @TropicalInfo
      @TropicalInfo 2 дні тому

      ജപ്പാൻ പേര പൊതുവെ കായപിടുത്തം കുറവാണു .. micronutrients and potash അടങ്ങിയ വളങ്ങൾ കൊടുത്തു നോക്കൂ

  • @sanupsubramanyan
    @sanupsubramanyan 2 дні тому

    ഇത് ചേലൻ അല്ലെ 🤔🤔

    • @SharafuKc-v1k
      @SharafuKc-v1k 2 дні тому

      അല്ല ഇത്‌ ഓളോർ ആണ്

  • @avrejeesh
    @avrejeesh 2 дні тому

    Ring of buds actually.... Not growth ring.. Good information by the way...

    • @TropicalInfo
      @TropicalInfo 2 дні тому

      EP-34 Ring of buds / growth ring of mango plants for pruning and training ua-cam.com/video/Ih7W6M-Wxa4/v-deo.html

    • @avrejeesh
      @avrejeesh 2 дні тому

      @@TropicalInfo as i understand growth ring is what we call as കാതൽ in മലയാളം

  • @fahadmohammed9635
    @fahadmohammed9635 2 дні тому

    Olosopo fruit review ചെയ്യാമോ

    • @TropicalInfo
      @TropicalInfo 2 дні тому

      കിട്ടിയാൽ ചെയ്യാം 😍

  • @avrejeesh
    @avrejeesh 2 дні тому

    Second graft on Moovaandan ?

    • @TropicalInfo
      @TropicalInfo 2 дні тому

      അല്ല ... നാടൻ വെറൈറ്റി

  • @MidhunFk
    @MidhunFk 2 дні тому

    Valare nalla episode. Aa name tag evidunnanu kittuka

    • @TropicalInfo
      @TropicalInfo 2 дні тому

      നന്ദി ... name tag ഞാൻ തന്നെ print ചെയ്തു laminate ചെയ്തതാണ്

  • @kiran1707
    @kiran1707 2 дні тому

    Which are its parents ?

  • @rejithankachan9007
    @rejithankachan9007 2 дні тому

    സൂപ്പർ വീഡിയോ ❤❤

  • @HariHari-xx1fe
    @HariHari-xx1fe 2 дні тому

    Result പോരട്ടേ......

    • @HariHari-xx1fe
      @HariHari-xx1fe 2 дні тому

      Mango & cashew എന്ത് ആയി 🤔🤔🤔

    • @TropicalInfo
      @TropicalInfo 2 дні тому

      ഇന്ന് ചെയ്തതെ ഒള്ളു

    • @TropicalInfo
      @TropicalInfo 2 дні тому

      കാത്തിരിക്കുന്നു ... ഒരു മാസം കൂടെ wait ചെയ്യട്ടെ

  • @sunnyvc9923
    @sunnyvc9923 3 дні тому

    13:01 വെരി താങ്ക്യൂ. ക്യാംപിയൻ ലയറിനെക്കുറിച്ചും ഗ്രാഫ്റ്റിംങിൽ ഇതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഇപ്പോഴാണ് മനസ്സിലായത്. വിശദവും സംശയരഹിതവുമായ നല്ല വിവരണം .

  • @abdurahman1620
    @abdurahman1620 3 дні тому

    ഏത് മാസത്തിലാണ് ഇത് ചെയ്യേണ്ടത്

    • @TropicalInfo
      @TropicalInfo 2 дні тому

      മഴ ഒന്ന് ശമിച്ചാൽ ചെയ്തു തുടങ്ങാം

  • @abdurahman1620
    @abdurahman1620 3 дні тому

    കത്തിന്റെ പേര് എന്താണ്

    • @TropicalInfo
      @TropicalInfo 2 дні тому

      Victorinox fruit carving knife 🔪

  • @kumargovinda2781
    @kumargovinda2781 3 дні тому

    Great video as always Could you please also show budding and chip grafting in mango? Also can we do top work during rainy season?

    • @TropicalInfo
      @TropicalInfo 2 дні тому

      Will try to incorporate in upcoming video Too works are recommended after the monsoon

  • @abdulkader-go2eq
    @abdulkader-go2eq 3 дні тому

    ഇത്രയും ക്ലിയർ ആയി ആരും കാണിച്ചു തന്നിട്ടില്ല full support thank u so much sir

  • @jaffersalim581
    @jaffersalim581 3 дні тому

    Thanks, Sir very useful class's

  • @TropicalInfo
    @TropicalInfo 3 дні тому

    Scion അലക്ഷ്യമായി വീടിനു പുറത്തു ഇട്ടത് കാരണം ആണ് നിർജലീകരണം സംഭവിച്ചത്

  • @baizilantony1683
    @baizilantony1683 3 дні тому

    Very informative🎉

  • @manjunath322
    @manjunath322 3 дні тому

    Manila tennis cherry, Matoa, Lipote, Governers plum,Velvet Apple, Rain forest plum and list is very big. Nurseries are making good profit by selling these plants.

    • @TropicalInfo
      @TropicalInfo 3 дні тому

      Manila plum is having high fruit setting and the plum can perform in tropical climates.. so if you can buy a sapling for lower price and plant then it’s good. Fruit taste is average. After harvesting keep the fruit for 3-5 days for proper ripening

  • @sajialex3687
    @sajialex3687 3 дні тому

    Very good information

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 3 дні тому

    Thank u such a valueable informations

  • @athulcm6324
    @athulcm6324 3 дні тому

    👌🏾❤️

  • @abdulkareemmanammal4361
    @abdulkareemmanammal4361 3 дні тому

    അർക്കാ കിരൺ❤❤😊

  • @abdulkareemmanammal4361
    @abdulkareemmanammal4361 3 дні тому

    ❤️❤️❤️

  • @karthikvarma3238
    @karthikvarma3238 3 дні тому

    👌🙏🤩