EP-47 എയർ ലയേറിങ് /Air layer in Malayalam

Поділитися
Вставка
  • Опубліковано 8 вер 2024
  • മാതൃവൃക്ഷത്തിൽ നിന്നും അതെ ഗുണം തോടുകൂടി വളരെ എളുപ്പത്തിൽ തൈകൾ ഉല്പാദിപ്പിക്കാൻ പറ്റുന്ന രീതിയാണ് എയർ ലയറിങ് .

КОМЕНТАРІ • 13

  • @ajinraj8008
    @ajinraj8008 2 місяці тому

    ❤❤

  • @noushaderayassannoushadera6332
    @noushaderayassannoushadera6332 2 місяці тому

    Approch graft vidieo cheyyamo?

    • @TropicalInfo
      @TropicalInfo  2 місяці тому

      Thanks for suggestions
      വീഡിയോ ചെയ്യാം

  • @najahnajah609
    @najahnajah609 2 місяці тому

    Nice. is it successful in rambutan and mangosteen?

    • @TropicalInfo
      @TropicalInfo  2 місяці тому

      Rumbootan yes
      But for mangosteen I never seen air layered one … May be we can try air layer with additional root support method.. let’s see .. I’ll try to do once I get the time 😍

    • @najahnajah609
      @najahnajah609 2 місяці тому

      @TropicalInfo thank u sir . In the case of mangosteen, seedling takes almost 8 years and the tree grows in hight. Approach grafting of side branches, I heard fast fruiting and bushy. Is it true. മത്തൻ കുത്തി കുമ്പളം കായ് പിക്കുന്നവരാണ് ഒരു പാട് ചാനലുകാർ അത് കൊണ്ട് ചോദിച്ചതാണ്.

    • @TropicalInfo
      @TropicalInfo  2 місяці тому

      @@najahnajah609 മാങ്കോസ്റ്റീൻ മരത്തിൽ graft ചെയ്യുമ്പോൾ ശ്രേധിക്കേണ്ടത് scion selection ആണ് ... vertical shoots മുകളിലേക്ക് പോകുന്ന shoot അല്ലെങ്കിൽ കമ്പ് വേണം scion ആയി തിരഞ്ഞെടുക്കാൻ ... എങ്കിൽ അത് normal ആയി വളരും ... പക്ഷെ അത്തരം കമ്പുകളുടെ എണ്ണം ഒരു വലിയ മരത്തിൽ വലരെ കുറവായിരിക്കും ...സൈഡിലേക്ക് വളരുന്ന കമ്പ് ആണെങ്കിൽ, അത് bush ആയി ,വിരൂപൻ ആയി വളരും 😁

    • @najahnajah609
      @najahnajah609 2 місяці тому

      @@TropicalInfo thank u sir

  • @viddiman1772
    @viddiman1772 Місяць тому

    ആ പ്ലാസ്റ്റിക് മോൾഡിന് എത്ര വിലയുണ്ട് ?

    • @TropicalInfo
      @TropicalInfo  Місяць тому

      പല sizil ഉള്ള 6 എണ്ണം ...750 രൂപ ..ആമസോൺ

    • @viddiman1772
      @viddiman1772 Місяць тому

      @@TropicalInfo link Idamo ?

    • @TropicalInfo
      @TropicalInfo  Місяць тому

      @@viddiman1772 amzn.in/d/fGM0fv6