EP-40 കുറ്റിയാട്ടൂർ മാമ്പഴം ടേസ്റ്റ് റിവ്യൂ മലയാളം Kuttiyatoor mango review Malayalam TSS BRIX value

Поділитися
Вставка
  • Опубліковано 8 вер 2024
  • കുറ്റ്യാട്ടൂർ മാമ്പഴം കണ്ണൂരിലെ കുറ്റ്യാട്ടൂർ എന്ന ഗ്രാമത്തിൽ ഉൽഭവിച്ച് മാമ്പഴത്തിലെ രുചികളും അതിൻറെ മറ്റുകാര്യങ്ങളും ഈ വീഡിയോയിൽ വ്യക്തമാക്കുന്നതാണ്
    ഭൗമ സൂചിക പദവി കിട്ടിയ ഈ മാമ്പഴം കേരളത്തിൽ വളരെ പ്രശസ്തമാണ്
    #fruits #mango #plantgrafting #mangofruit #food #budding #kuttiyattoor #fruitreview #tastereview #tropicalinfo #tropicalfruits #rambootan #mangosteen #jackfruit

КОМЕНТАРІ • 24

  • @basheerbm8326
    @basheerbm8326 2 місяці тому +5

    ഏറ്റവുംനല്ല വെറൈറ്റികൾ എന്നറിയപ്പെടുന്ന നൂറ്റിയിരുപതോളം മാവിൻതൈകൾ വച്ചുപരിപാലിക്കുന്ന ആളെന്ന നിലയിൽ ഞാൻ നടത്തിയ അന്വേഷണത്തിൽ കുറ്റിയാട്ടൂർ ശരാശരിക്കും താഴെ ആയതുകൊണ്ട് അത് ഞാൻ ഒഴിവാക്കുകയായിരുന്നു ..

    • @TropicalInfo
      @TropicalInfo  2 місяці тому

      കുറ്റ്യാട്ടൂർ മാമ്പഴം ഒരു ശരാശരിയിൽ താഴെയുള്ള മാമ്പഴമാണ് ,, ആവശ്യമുള്ളവർക്ക് കഴിച്ചു നോക്കിയിട്ട് തൈ വെക്കുന്നതിൽ തെറ്റില്ല
      ചിലർക്ക് ഇഷ്ടപ്പെട്ട ആകാം

    • @najahnajah609
      @najahnajah609 Місяць тому +1

      @basheerbm8326 if you don't mind, will you pls list your collection.

  • @najahnajah609
    @najahnajah609 Місяць тому

    Thank u ❤

  • @user-im5rw8xf3c
    @user-im5rw8xf3c Місяць тому

    Tastum illa full puzhuvum kerunna potta manga. Kanurle manam kalayan ayit oru variety

  • @ajaysabari
    @ajaysabari 2 місяці тому

    നഗ്നനായ രാജാവിന്റെ കുപ്പായത്തെ വർണ്ണിച്ച പോലെ...തൈ വാങ്ങി വെക്കണം എന്ന് കരുതിയത് ഒഴിവാക്കുന്നു.
    താങ്ക്സ്

    • @TropicalInfo
      @TropicalInfo  2 місяці тому

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി
      ഒരു ശരാശരി മാമ്പഴം ഒരു ശരാശരി നാട്ടു മാമ്പഴം എങ്കിലും താങ്കൾക്ക് ഒന്നു രുചിച്ചു നോക്കാം കൈ വെക്കുന്നതിനു മുന്നേ ചില ആളുകൾക്ക് ചിലപ്പോൾ അതിൻറെ രുചി ഇഷ്ടം ആയേക്കാം
      മലബാർ ഭാഗത്ത് സുലഭമായി കിട്ടുന്ന മാങ്ങ ആണല്ലോ സമയം കിട്ടുകയാണെങ്കിൽ രുചിച്ചു നോക്കുക

    • @ajaysabari
      @ajaysabari 2 місяці тому

      @@TropicalInfo എന്റെ വീട്ടിൽ ഒരു മാവ് ഉണ്ട്.വേറെ എങ്ങും അത് കണ്ടിട്ടില്ല. ഞങ്ങൾ പാണ്ടിമാവ് എന്നാണ് പണ്ട് മുതലേ വിളിക്കുന്നത്. അത്യാവശ്യം നാരുള്ള മാങ്ങ ഏകദേശം 700ഗ്രാം മുതൽ 1കിലോ വരെ ഭാരം ഉണ്ടാകും.പുഴു ശല്യം ഉണ്ട്.നന്നായി പഴുത്തു കിട്ടിയാൽ ഇത്രയും നല്ല മാങ്ങ ഇല്ല.മണം ഇല്ല.

  • @nainikaakhil9710
    @nainikaakhil9710 2 місяці тому

  • @went_viral
    @went_viral 2 місяці тому

    Karpoora manga (polachira) review cheyyamo.

    • @TropicalInfo
      @TropicalInfo  2 місяці тому

      കിട്ടിയാൽ ചെയ്യാം

    • @arun___krishnan
      @arun___krishnan 2 місяці тому

      പോളച്ചിറ മാങ്ങ അല്ലല്ലോ കർപ്പൂര മാങ്ങ

    • @TropicalInfo
      @TropicalInfo  2 місяці тому

      @@arun___krishnan 🤷

  • @bindrannandanan9417
    @bindrannandanan9417 2 місяці тому

    Chelan എങ്ങനെ ഉണ്ട്

    • @TropicalInfo
      @TropicalInfo  2 місяці тому

      Video വരുന്നുണ്ട്

  • @labeebkaruvanpoyil4910
    @labeebkaruvanpoyil4910 2 місяці тому

    Correct review ❤

    • @TropicalInfo
      @TropicalInfo  2 місяці тому

      Thank you and glad that you liked the content

    • @labeebkaruvanpoyil4910
      @labeebkaruvanpoyil4910 2 місяці тому

      ഞാൻ കോഴിക്കോട് ആണ്.. വർക്ക്‌ ചെയ്യുന്നത് കണ്ണൂർ ആണ്.. നമ്പ്യാർ മാങ്ങയുടെ മഹാത്മ്യം ഇവിടെ വന്നത് മുതൽ കേൾക്കുന്നുണ്ട്... But കഴിച്ചപ്പോ അത്രക്കൊന്നും ഫീൽ ചെയ്തില്ല... Yr opinion is genuine 👍... Sweetness kuravan😔... Smell ok

    • @labeebkaruvanpoyil4910
      @labeebkaruvanpoyil4910 2 місяці тому

      പക്ഷെ കണ്ണൂർക്കാർക്കിത് ഒരു വികാരം തന്നെ ആണ്... Respect.❤.. കോഴിക്കോടൻ ഓളോർ കഴിച്ച നമ്മളോടോ ബാലാ..

    • @TropicalInfo
      @TropicalInfo  2 місяці тому

      @@labeebkaruvanpoyil4910 അതാണ് 😁

    • @TropicalInfo
      @TropicalInfo  2 місяці тому

      @@labeebkaruvanpoyil4910 ഒളോർ കുറ്റിയാട്ടൂരിനേക്കാൾ നല്ലത് ....