EP-46 കേസർ മാമ്പഴം രുചിയും മധുരവും Kesar Mango Malayalam taste review TSS BRIX results

Поділитися
Вставка
  • Опубліковано 8 вер 2024
  • The 'Gir Kesar' mango, also called Kesar, is a mango cultivar grown in the foothills of Girnar in Gujarat, western India. The mango is known for its bright orange colored pulp and was given the geographical indication status in 2011. The biggest market of Gir Kesar is in Talala Gir (45 km from Gir national park) known as a Mango Market Yard

КОМЕНТАРІ • 28

  • @vaisakhp.g5430
    @vaisakhp.g5430 2 місяці тому

    Mango Comparison nannayttund.. Ethokke ethinolum ethene kattyum mecham ennokke oru variety benchmark ittu manasillakkan sadikkunnundu.. Goid effort👌👍

  • @salmanhabeebek
    @salmanhabeebek 2 місяці тому +1

    Good mango, my personal favourite after Mallika

  • @Yahakoob-y3k
    @Yahakoob-y3k 14 днів тому

    സൂപ്പർ

  • @ch-gdr
    @ch-gdr 28 днів тому

    ചക്ക പഴത്തിൻ്റെ രുചി ചെറുതായിട്ട് നല്ല ഫ്ലോവേർ ഉള്ള മാങ്ങ 😋
    ദശ്ശേരിയും ഹിമ പസന്ത് പോലുള്ള നോർത്ത് ഇന്ത്യൻ മാങ്ങകൾ ഇതിന് താഴെയാണോ അതോ മുകളിലാണോ ടെസ്റ്റ് wise സ്ഥാനം
    മല്ലിക കഴിഞ്ഞാൽ രണ്ടാമൻ ആരാണ് എന്ന് അറിയാൻ അണ്

    • @TropicalInfo
      @TropicalInfo  28 днів тому

      ❤️
      ഈ ഒന്നാമനും രണ്ടാമനും ഒക്കെ പേർസണൽ ചോയ്സ് ആണ് .. എങ്കിലും ഇവർ എല്ലാം top 10 വരുന്നവരാണ്

  • @najahnajah609
    @najahnajah609 2 місяці тому

    ഒരു മാമ്പഴത്തെ കുറിച്ച് ശരിയായ അറിവ് കിട്ടാൻ ഞാൻ നിങ്ങളുടെ ചാനലാണ് ആശ്രയിക്കാറ്. ഒരു അഭിപ്രായം പറയാനുണ്ട് നിങ്ങൾ ചെയ്ത മാമ്പഴങ്ങളുടെ വീഡിയോകൾക്ക് ഒരു നമ്പറിങ്ങ് സിസ്റ്റം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. നിങ്ങളുടെ വാട്ട് സപ് നമ്പർ തരാൻ പറ്റിയാൽ നന്നായിരുന്നു. ലാഭേച്ചയില്ലാതെ നിങ്ങൾ ഞങ്ങൾക്ക് തരുന്ന അറിവുകൾക്ക് ഒരായിരം നന്ദി. God Bless You.

    • @TropicalInfo
      @TropicalInfo  2 місяці тому

      ഇത്രയും വൈവിധ്യമുള്ള മാമ്പഴങ്ങൾ grade സിസ്റ്റം കൊടുക്കുക എന്നത് അതീവ ശ്രമകരം ആയ ഒരു കാര്യമാണ്. അങ്ങനെ ചെയ്യുന്നത് ശെരിയല്ല എന്നാണ് എൻറെ ഒരു വിലയിരുത്തൽ .. പിന്നെ അതിൽ ആകെ ചെയ്യാൻ പറ്റുന്നത് എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെടുന്ന പത്ത് മാമ്പഴങ്ങൾ ഇവിടെ പറയുക എന്നുള്ളതാണ് ..അത് കാണുന്ന പ്രേക്ഷകർക്ക് എത്രത്തോളം നീതി പുലർത്തും എന്ന് എനിക്ക് അറിയില്ല .. മാമ്പഴങ്ങളുടെ കാര്യമാണെങ്കിൽ നമുക്ക് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത അത്രത്തോളം വെറൈറ്റി മാമ്പഴങ്ങൾ ഇന്ന് ലഭ്യമാണ് ... ഇതിനെ എങ്ങനെയാണ് നമ്മൾ ഇതിനെയൊക്കെ ക്രെമീകരിക്കുന്നത് 😊.എങ്കിലും ഈ സീസൺ കഴിയുമ്പോൾ ഈ വർഷത്തിൽ കഴിച്ച് മികച്ച മാമ്പഴങ്ങൾ എ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുന്നു
      Tropicalinfo8@gmail.com
      Kindly email
      Will connect with you

  • @vaisakhp.g5430
    @vaisakhp.g5430 2 місяці тому

    Jawari mango ( nattu manga of Thiruvalluvar, Tamil Nadu) oru review cheyyamo?

    • @TropicalInfo
      @TropicalInfo  2 місяці тому

      മാമ്പഴം കിട്ടിയാൽ ചെയ്യാം 😍

  • @Nasar-wi8wb
    @Nasar-wi8wb 2 місяці тому +1

    നമ്മുടെM. S. കോട്ടയിലിന്റെ അഭിപ്രായം ഇന്ത്യയിലെ നമ്പർ വൺ മാങ്ങാ കേസർ ആണല്ലോ. അവരുടെ വിഡീയോ ഉണ്ടായിരുന്നു.

    • @ajaybhaskaran390
      @ajaybhaskaran390 2 місяці тому +1

      Kesar is not so sweet. Dasheri , Kalapady, Mallika are much sweeter than Kesar.

  • @zubairbandadka4357
    @zubairbandadka4357 2 місяці тому

    😋😋

  • @karunakarannair2097
    @karunakarannair2097 2 місяці тому

    Sir, നിങ്ങൾ പല മാങ്ങകളെയും പരിയപ്പെടുത്തി. കാഞ്ഞങ്ങാട് കാർഷിക കോളേജിൻ്റെ അഭിമാനമായ ഫിറങ്കിലഡുവ ,, തൊലി വളരെ കട്ടികൂടുതലുള്ള ഒരിക്കലും പുഴു ശല്യം വരാത്ത നീലാരി പമ്പ ന്ത് എന്നിവയെ പറ്റിയും പറയാമോ?

    • @TropicalInfo
      @TropicalInfo  2 місяці тому

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി സാർ ...മേൽപ്പറഞ്ഞ ഈ മാമ്പഴങ്ങളുടെ റിവ്യൂ വൈകാതെ തന്നെ ഞങ്ങൾക്ക് ചെയ്യാൻ പറ്റും എന്ന് ആഗ്രഹിക്കുന്നു.. മാമ്പഴത്തിലെ ലഭ്യതയാണ് മുഖ്യപ്രശ്നം ..കിട്ടിയാൽ തീർച്ചയായും ചെയ്യും നന്ദി

  • @rashmeful
    @rashmeful 2 місяці тому

    Nalla flavour ulla nam doc Mai aanu world top 5 😂😂

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 2 місяці тому

    ലെങ്കര മാങ്ങാ.. റിവ്യൂ... ?

    • @TropicalInfo
      @TropicalInfo  2 місяці тому

      ഈ സീസണിൽ കിട്ടുമോ എന്ന് നോക്കുന്നുണ്ട് ...

  • @rakeshreghu6920
    @rakeshreghu6920 2 місяці тому

    ഇങ്ങനുള്ള റിവ്യൂ ആണ് വേണ്ടേ😂. ഇന്ന്‌ നമക്ക് ഒരു തീരുമാനം ഉണ്ടാക്കണം😅

    • @TropicalInfo
      @TropicalInfo  2 місяці тому

      ഇതുപോലുള്ള താരതമ്യം കാഴ്ചക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റും എന്ന് തോന്നുന്നു ... താങ്ക്യൂ

    • @rakeshreghu6920
      @rakeshreghu6920 2 місяці тому

      @@TropicalInfo yes

  • @Nasar-wi8wb
    @Nasar-wi8wb 2 місяці тому

    കലാപടിയേക്കാൾ 14പോയിന്റ് കുറവാണല്ലോ പിന്നെ എങ്ങനെയാണ് ഇത്ര സ്വീറ്റ് വരുന്നത്. നിങ്ങൾ രാവിലെ പല്ല് തേച്ചില്ലേ.

    • @nainikaakhil9710
      @nainikaakhil9710 2 місяці тому +1

      കേസറിന് നല്ല സ്വീറ്റ് ആയിട്ടുള്ള ഒരു ഫ്ലേവർ ആണ് ആ ഫ്ലവർ ആണ് ഈ മാങ്ങയ്ക്ക് കൂടുതൽ മധുരം തോന്നിക്കുന്നത് ഈ വീഡിയോയിൽ തന്നെ അതിനെക്കുറിച്ച് പറയുന്നുണ്ടല്ലോ

    • @TropicalInfo
      @TropicalInfo  2 місяці тому

      ശെരിയാ .. അന്ന് പല്ല് തേക്കാൻ മറന്നു ..ഇനിയിപ്പൊ അതാകും മധുരിക്കാൻ കാരണം 😁