EP-30 അമ്രപാലി മാമ്പഴം രുചിയും മധുരവും/Amrapali mango Malayalam taste review TSS BRIX

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 8

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 2 місяці тому

    👌❤🥰

  • @rajukalarikkal8053
    @rajukalarikkal8053 2 місяці тому

    അമ്രപാലി മാങ്ങയുടെ TSS value സംശയാസ്പദമാണ്. അമര പാളിയുടെ TSS 25 വരെയാണ് പറയുന്നത്. നല്ല അമ്രപാലി മാങ്ങ കിട്ടുമ്പോൾ ഒന്നുകൂടി റിവ്യൂ പ്രതീക്ഷിക്കുന്നു.

    • @TropicalInfo
      @TropicalInfo  2 місяці тому

      എല്ലാ പോപ്പുലർ മാമ്പഴങ്ങളും എല്ലാ വർഷവും review ചെയ്യാൻ ആണ് പ്ലാൻ ... ഈ മാമ്പഴം ഇപ്പോൾ review ചെയ്തത് കൊണ്ട് രുചിയും മറ്റു കാര്യങ്ങളും ഏകദേശ ധാരണ ആയി
      മണ്ണും കാലാവസ്ഥയും പിന്നെ വിളവും മാമ്പഴത്തിന്റെ രുചിയെ നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ട്
      പിന്നെ internet പറയുന്നത് അമ്രപാലി tss 19-20

  • @sdqali7421
    @sdqali7421 2 місяці тому

    ഇത്തരം ഹൈബ്രിഡ് മാങ്ങകളുടെ ഗുണങ്ങൾ al ready രേഖപ്പെടുത്തിയതാണ് , recordings ഉൾപെടുത്താമായിരുന്നു

    • @TropicalInfo
      @TropicalInfo  2 місяці тому +1

      recorded tss ഏതെങ്കിലും university websitil ഉണ്ടെങ്കിൽ ഉൾപെടുത്താൻ ശ്രെമിക്കാം ..review ചെയ്യുന്ന മാമ്പഴങ്ങൾ ഏറെ കുറെ വിളഞ്ഞത് തന്നെ ആണ് select ചെയ്യുന്നത് ... കാലാവസ്ഥ, മണ്ണ്, varient ... ഈ ഘടകങ്ങൾ മാമ്പഴത്തിന്റെ ക്വാളിറ്റി ശെരിക്കും influence ചെയ്യുന്നുണ്ട് ... review ചെയ്ത മാമ്പഴങ്ങൾ ഇനി വേറെ കിട്ടുകയാണെങ്കിൽ വീണ്ടും ചെയ്യുന്നതാണ് ... പിന്നെ universityude website നോക്കി മാവ് നട്ടാൽ ആ ഗുണം ഇവിടെ കിട്ടണം എന്ന് ഇല്ല ... ഒരു പക്ഷെ ഈ റിവ്യൂ ചെയ്ത മാമ്പഴം പോലെ
      Thank you

  • @Houdh81
    @Houdh81 2 місяці тому

    Sweet aavarege aanenkilum tasty aano

    • @TropicalInfo
      @TropicalInfo  2 місяці тому

      മാങ്ങ രുചി ഉള്ളത് തന്നെ ... നല്ല വിളഞ്ഞത് ആണെങ്കിൽ ഒന്നുകൂടെ നന്നാകും ..ദശേരി ആണ് ഒന്നുകൂടെ രുചി ഉള്ളതായി തോന്നിയത്