EP-50 മൽഗോവ മാമ്പഴം രുചിയും മധുരവും Mulgova Mango Taste review in Malayalam BRIX TSS results

Поділитися
Вставка
  • Опубліковано 8 вер 2024
  • Malgova or Malgoa is an important mango cultivar mainly grown in Tamilnadu, Kerala and Karnataka and also in other parts of South India. It is a large round fruit (typically 300-500 g), it has a small hard seed inside and is very juicy and fragrant. It is generally considered to be one of the best mangoes. Its production area is centred on the districts of Salem, Dharmapuri and Krishnagiri in Tamil Nadu, Gujarat, as well as neighbouring parts of Andhra Pradesh and Karnataka.
    A variety that was transplanted in Florida is called Mulgoba (very likely due to a mislabeling). A strain is also grown in Malaysia. The US variety is somewhat smaller, and may even be a different strain.
    A DNA analysis of 50 varieties of mango obtained several DNA clusters but found the Malgova to be the most distinct.

КОМЕНТАРІ • 52

  • @savadka
    @savadka Місяць тому

    എൻറെ കയ്യിൽ ഉണ്ട് 15 വർഷം കഴിഞ്ഞു വച്ചിട്ട്, നല്ല രുചി ആണ്, ഏകദേശം 1kg വരും, മാങ്ങ കുറവുള്ളപ്പോൾ നല്ല തൂക്കം ഉണ്ട്, കൂടുതൽ കയ്ക്കുമ്പോൾ 500 ഗ്രാം ഉണ്ടാകാറുണ്ട്, കാഴ്ച്ചക് വല്യ ഭംഗി ഇല്ലെങ്കിലും നല്ല രുചി ആണ്. മൂത്ത് കിട്ടാൻ കുറച്ച് സമയം എടുക്കും, മിക്കപ്പോഴും പഴുത്തുവരുമ്പോഴേക്കും മഴ തുടങ്ങും

  • @sreekumar9566
    @sreekumar9566 Місяць тому +1

    Hi...Very good review as always. Please make a comparison chart of all the mangoes reviewed sofar including weight, TSS,Flavour, Wheather it is suitable for kerala etc..

  • @amithlal1450
    @amithlal1450 4 дні тому

    Bro keralathil nadan patiya best mangos inde video cheyy

    • @TropicalInfo
      @TropicalInfo  4 дні тому

      ഓരോ മാമ്പഴങ്ങളുടെ വീഡിയോ ചെയ്യുമ്പോൾ അതാതു വെറൈറ്റികളെ കുറിച്ച് പറയാറുണ്ട് ...

  • @AbhilashKuttath
    @AbhilashKuttath Місяць тому

    Informative video,sindhuram or avacodo mango which one u feel good in taste

    • @TropicalInfo
      @TropicalInfo  Місяць тому

      Both are different in taste
      Sindooram with citrus notes
      Avocado mango with coconut notes
      Can’t compare the segment
      Both are good mangoes

  • @sajithas1416
    @sajithas1416 Місяць тому

    Ente veettil undu malgova nalla super anu

  • @kariyachanjw68
    @kariyachanjw68 Місяць тому

    Benganapilly.. വീഡിയോ waiting

  • @sdqali7421
    @sdqali7421 Місяць тому

    👌

  • @jayakumarjayachandran1727
    @jayakumarjayachandran1727 Місяць тому

    Lal bagh mango festil ninnu mallika manga vangiyillee?How many varieties of mangoes did you buy from there?

    • @TropicalInfo
      @TropicalInfo  Місяць тому

      Yes review already channelil undu… we bought 5-6 verities

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 Місяць тому

    ❣️🥰

  • @prajeeshkp2629
    @prajeeshkp2629 Місяць тому +1

    പുഴുക്കേടും കൂടുതൽ അല്ലെ??

    • @TropicalInfo
      @TropicalInfo  Місяць тому +1

      അതെ ... പക്ഷെ hot water treatment ചെയ്‌താൽ മതിയല്ലോ

  • @sooryaprabhu14122
    @sooryaprabhu14122 Місяць тому

    pakistani mangoes inta oru play list thanne start chaithal kollam aayirunn😊 eth onnum vere malayali youtubers chaithittilla

    • @TropicalInfo
      @TropicalInfo  Місяць тому +1

      ശ്രെമിക്കാം thanks for the suggestion

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 Місяць тому

    മറ്റു ഫ്രൂട്സ് വെറൈറ്റി കൂടെ.. ഇത് പോലെ റിവിയു... പറയാമോ... 🥰

    • @TropicalInfo
      @TropicalInfo  Місяць тому

      തീർച്ചയായും

  • @najahnajah609
    @najahnajah609 Місяць тому

    മൽഗോവക്ക് കായ പി ടുത്തം വളരെ കുറവ് തന്നെ. അത് പോലെ പുഴുക്കുത്തും ഉണ്ട്. അവസാനം മരം മുറിച്ചൊഴിവാക്കി. പിന്നെ മല്ലിക ഈയിടെ വാങ്ങിയതിന് ഒരു കയ്പ് അനുഭവപ്പെട്ടു .എല്ലാറ്റിനുമില്ല, ചില തിന് മാത്രം.

    • @TropicalInfo
      @TropicalInfo  Місяць тому

      ✅മല്ലിക മാമ്പഴത്തിന് സാധാരണഗതിയിൽ കൈപ്പു അങ്ങനെ അനുഭവപ്പെടാറില്ല അത് വേറെ എന്തെങ്കിലും കാരണങ്ങൾ ഉണ്ടായേക്കാം

  • @MrFarismk
    @MrFarismk Місяць тому

    അൽഫോൻസാ രത്നഗിരി tss എത്ര, റിവ്യൂ വരുമോ

    • @TropicalInfo
      @TropicalInfo  Місяць тому

      22-23 ഇത്രത്തോളം ഒക്കെ വരും പക്ഷേ രത്നഗിരിയിലെ അൽഫോൻസയുടെ മേന്മ എന്നുള്ളത് അതിൻറെ ഫ്ലേവർ ആണ് മധുരം മാത്രമല്ല

    • @TropicalInfo
      @TropicalInfo  Місяць тому

      മധുരം മാത്രമാണ് നമ്മുടെ ഉദ്ദേശം എന്നുണ്ടെങ്കിൽ നമുക്ക് കുറച്ച് പഞ്ചാര കലക്കി കൂടെ കുടിച്ചാൽ മതി 😁ഇതെല്ലാം ഒരു ബാലൻസ്ഡ് ആയ രീതിയിൽ വരുമ്പോഴാണ് ഒരു മാമ്പഴം മികച്ച ആവുന്നത്

  • @kichuin
    @kichuin Місяць тому

    Just saw a pic in veliyath gardens of a mango with TSS 37. He told me the variety name is Namtarn Tao Mango.. If Malgova is 20-21, what would be 37😂

    • @TropicalInfo
      @TropicalInfo  Місяць тому +1

      tss ഒരു പരിധിയിൽ അധികമായാൽ വളരെ അരോചകമാണ് ..20 മുതൽ 25 വരെ ഒക്കെ നല്ല ഒരു tss ആയിട്ട് നമുക്ക് സാധാരണഗതിയിൽ കണക്കിൽ എടുക്കാം എങ്കിലും മറ്റു പല ഘടകങ്ങളും കൂടി അതിൽ ഉണ്ട് എന്ന് ഓർമിപ്പിക്കുന്നു ...അതിലും കൂടുതൽ ആയാൽ മാമ്പഴങ്ങൾ അതീവ മധുരമുള്ള ആയി തോന്നുകയും പെട്ടെന്ന് മടക്കുകയും ചെയ്യുകയാണ് സാധാരണഗതിയിൽ സാധ്യത ... എങ്കിലും ആ മാമ്പഴങ്ങൾ മാർക്കറ്റിൽ വരട്ടെ നമുക്ക് ഒന്നു രുചിച്ചു നോക്കാലോ

    • @kichuin
      @kichuin Місяць тому

      Very true..

  • @MrFarismk
    @MrFarismk Місяць тому

    മല്ലിക vs കലാപടി?

    • @TropicalInfo
      @TropicalInfo  Місяць тому

      അടുത്തവർഷം ചെയ്യാൻ ശ്രമിക്കാം തീർച്ചയായും ഒരു ചെയ്യേണ്ടത് ഒരു താരതമ്യം തന്നെയാണ് അത്
      പക്ഷേ കാലാ പാടി മാമ്പഴം ഏപ്രിൽ മെയ് മാസത്തിൽ വിളഞ്ഞു കിട്ടുന്നതാണ് എന്നാൽ മല്ലിക വിളഞ്ഞു കിട്ടുന്നത് ജൂൺ-ജൂലൈ മാസങ്ങളിലും
      ഇതാണ് വലിയ ഒരു കടമ്പ എങ്കിലും ശ്രമിച്ചു നോക്കാം

  • @MrFarismk
    @MrFarismk Місяць тому

    Mango fest വരുമ്പോൾ അറിയിക്കാമോ? ഞനും ഒരു മാങ്ങാഭ്രാന്തൻ ആണ് 😊

    • @TropicalInfo
      @TropicalInfo  Місяць тому

      തീർച്ചയായും

  • @waterfiltergrandkollamochi7087
    @waterfiltergrandkollamochi7087 Місяць тому

    നല്ല വെറൈറ്റി തൈ ഉണ്ടാക്കുന്നുണ്ടോ

    • @TropicalInfo
      @TropicalInfo  Місяць тому

      മൽഗോവ വെക്കുന്നതിനേക്കാളും നല്ലത് black andrews ആണ് കേരളത്തിൽ

    • @TropicalInfo
      @TropicalInfo  Місяць тому

      തൈ ഉല്പാദനവും വില്പനയും ഇപ്പോൾ പ്ലാനിൽ ഇല്ല ... ഉണ്ടെങ്കിൽ channelilkoode അറിയിക്കുന്നതാണ് 😍

    • @lijo169
      @lijo169 Місяць тому

      ​@@TropicalInfoblack andrews മലഗോവയുടെ വകഭേദമല്ലേ?

    • @lijo169
      @lijo169 Місяць тому

      Black andrews നല്ല രീതിയിൽ perform ചെയ്യുന്നുണ്ടോ?

    • @TropicalInfo
      @TropicalInfo  Місяць тому

      @@lijo169 yes..

  • @MrFarismk
    @MrFarismk Місяць тому

    ചൗസ റിവ്യൂ പ്രതീക്ഷിക്കുന്നു

    • @TropicalInfo
      @TropicalInfo  Місяць тому

      ഞാനും നല്ല മാമ്പഴം അന്നെഷിച്ചുകൊണ്ടിരിക്കുന്നു ... വൈകതെ ചെയ്യാം

  • @zubairbandadka4357
    @zubairbandadka4357 Місяць тому

    മാമ്പഴ കൂട്ടത്തിൽ
    മൽഗോവയാണു നീ
    മാസങ്ങളിൽ
    നല്ല കന്നിമാസം

  • @tssalil
    @tssalil Місяць тому

    Dashery ithuvare poothittilla

    • @TropicalInfo
      @TropicalInfo  Місяць тому

      ദശേരി നോർത്ത് ഇന്ത്യൻ മാവ് ആണ്
      നാട്ടിൽ കായ്ച്ചു കിട്ടിയാൽ ഭാഗ്യം

    • @lijo169
      @lijo169 Місяць тому

      ​@@TropicalInfoഇന്നലെ വീടിനടുത്തു പഴക്കടയിൽ നിന്നും മാങ്ങ വാങ്ങി പേര് ചോദിച്ചപ്പോൾ ' ദശേരിയ, തമിഴ് നാട്ടിലെ നാട്ടുമാങ്ങയാണ് 'എന്ന് പറഞ്ഞു. നല്ല മണമുണ്ട്, ഓവൽ shape, തൊലി കനം കുറവ്, pulp കട്ടി കുറവ് (മണ് മണ്പ്പൻ)പുറം മഞ്ഞ നിറം, അകം light ഓറഞ്ച്, ജ്യൂസി. പഴുത്ത മാങ്ങയെ പിടിക്കുമ്പോൾ ഒട്ടും ഉറപ്പില്ല.

  • @sahadp746
    @sahadp746 Місяць тому

    Mango kanan oru rasam ella