വയനാട്ടിൽ വന്നാൽ തീർച്ചയായും ഇത് കാണാതെ പോകരുത്

Поділитися
Вставка
  • Опубліковано 28 сер 2024
  • കേരളത്തിലെ ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും പാരമ്പര്യ വിജ്ഞാനവും പരിചയപ്പെടുത്തുന്ന പദ്ധതിയാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം.

КОМЕНТАРІ • 14

  • @mullappomullappoo6040
    @mullappomullappoo6040 2 роки тому

    ഇയാളുടെ വീഡിയോ സ് എല്ലാം സൂപ്പർ ആട്ടോ.
    Fb യിൽ വീഡിയോ സ് കാണാറുണ്ട്.

  • @geethaviswanath6555
    @geethaviswanath6555 2 роки тому

    Supper

  • @arunjithmohanproduction4521
    @arunjithmohanproduction4521 2 роки тому

  • @thevintagevan4380
    @thevintagevan4380 2 роки тому +1

    Nice bro ❤️

  • @sharafudheenmp436
    @sharafudheenmp436 2 роки тому

    ടിക്കറ്റ് എത്ര യാണ്. ഫസ്റ്റ് ഉള്ള20രൂപ ടിക്കറ്റ് ആണോ ഉള്ളത്

  • @knockoutentertainment328
    @knockoutentertainment328 2 роки тому +1

    nice one

  • @mullappomullappoo6040
    @mullappomullappoo6040 2 роки тому +1

    ഞാൻ വയനാട് വന്നിട്ട് ഉണ്ട്
    പക്ഷെ ഇത് ഒന്നും കണ്ടിട്ടില്ല 😂😂
    ഞാൻ ഒരു നിർഭാഗ്യവതി ആണ്.
    ഒരു സ്ഥലത്തും എനിക്ക് പോകാൻ പറ്റില്ല പോയ തന്നെ
    എന്നെ കൂടെ കൊണ്ട് പോകുന്നവര്ക്ക് വരെ 8ന്റെ പണി ആണ്.
    ഈ ഗതി കെട്ടവൾ ഏത് നാട്ടിൽ പോയാലും അവിടെ എത്ര വേനൽ കാലം ആണെങ്കിലും നല്ല അടിപൊളി മഴ കൊടുക്കും ഞാൻ 😂
    ഒരിക്കൽ മൂന്നാർ പോയി
    മൂന്നാർ പോകുന്ന വഴിയിൽ ഒരു വെള്ളച്ചാട്ടം ഉണ്ടല്ലോ അവിടെ മുതൽ മഴ കാരണം വണ്ടിയിൽ നിന്ന് വെളിയിൽ ഇറങ്ങാതെ വളവുകൾ മൊത്തം കയറി മൂന്നാർ ചെന്ന് കാറിൽ ഇരുന്നു മറ്റുപേട്ടി ഡാം കണ്ടു തിരിച്ചു വന്നു 😂😂.
    പിന്നീട് വയനാട് പോയി തിരുനെല്ലി യിൽ താമരശ്ശേരി ചുരം മുതൽ തിരിച്ചു ചുരം വരെ മഴ കാരണം വെളിയിൽ ഇറങ്ങേണ്ടി വന്നില്ല പാവം ഞാൻ 😂.
    അവിടെ ആകെ കണ്ടത് കർണാടക ബോർഡർ കഴിഞ്ഞു irupp ന്ന് ഒരു വെള്ളച്ചാട്ടം ഉണ്ടല്ലോ അത് മാത്രം മഴ യെ തോൽപ്പിച്ചു മഴ മൊത്തം നനഞ്ഞു അങ്ങ് കണ്ട് പിന്നല്ലാതെ 😂😂.
    ഇപ്പൊ ലാസ്റ്റ് വാഗമൺ അതും 3g 😂😂
    വേനൽ കാലത്തു ഞാൻ അവിടെ ചെന്ന് കാറിൽ നിന്ന് വലതു കാൽ വെച്ച് ചെന്ന് ഇറങ്ങി അവിടെ നിന്നവർക്ക് വരെ 8ന്റെ പണി കൊടുത്തു
    ഭാഗ്യം ഈ പ്രാവശ്യം മഴ ഇല്ലായിരുന്നു ഇടിമിന്നലും മഴക്കോളും ആണ് ഞാൻ കൊടുത്തത് 😂
    ഞാൻ ആണ് തോന്നുന്നു മഴ ദേവത
    എന്തായാലും അവിടെ ഇടി ഉള്ളപ്പോൾ അകത്തു ആളെ കയറ്റില്ല പറഞ്ഞു 😂സമാധാനം,.
    യാത്ര ഭയങ്കര ഇഷ്ടം ആണ്
    ഇങ്ങനെ ഓരോ യാത്ര വീഡിയോ കൾ കാണുമ്പോൾ ആഗ്രഹവും ഉണ്ട്
    പക്ഷെ നടക്കില്ല 😭
    കേരളത്തിലെ 12ജില്ലകളിൽ പോയിട്ട് ഉണ്ട് പക്ഷെ അവിടുത്തേ ഓക്കേ main ഈ ചാനലിലെ വീഡിയോ സിൽ ഉള്ള പോലത്തെ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടില്ല,.
    ആലപ്പുഴ യിൽ ജനിച്ചു വളർന്നിട്ട് കുട്ടനാട് പോലും നല്ല പോലെ കണ്ടിട്ട് ല്ല 😂🤣😭
    വീഡിയോ സ് കാണുമ്പോൾ ഓക്കേ ആഗ്രഹവും വിഷമവും ആകുന്നു

  • @FoodandTravelwithIchayan
    @FoodandTravelwithIchayan 2 роки тому

    Instagram vazhi youtube lekku