ഏതൊരു സഞ്ചാരിയും കണ്ടിരിക്കേണ്ട നഗരം ഇവിടെ ഒരു പോസിറ്റീവ് വൈബ് ഉണ്ട്

Поділитися
Вставка
  • Опубліковано 28 сер 2024
  • ചരിത്ര നഗരമാണ് ഗുജറാത്തിലെ അഹമ്മദാബാദ് 15 ആം നൂറ്റാണ്ടിൽ സബർമതി നദീ തീരത്ത് സുൽത്താൻ അഹമ്മദ് ഷാ യാണ് നഗരം സ്ഥാപിച്ചത് ഗംഭീരമായ വാസ്തു വിദ്യകൾ കൊണ്ടുള്ള കോട്ടകളും കവാടങ്ങളും ആരാധനാലയങ്ങളും കൊണ്ട് സമ്പന്നമാണ് അഹമ്മദാബാദ് നഗരം
    ഞങ്ങളെകൊണ്ട് കഴിയുന്ന രീതിയിൽ ഈ വീഡിയോയോയിൽ നഗര കാഴ്ചകൾ പകർത്തിയിട്ടുണ്ട്
    കൂടുതൽ കാഴ്ചകൾ അടുത്ത വീഡിയോയിൽ
    #malayalamvlog #gujarat #malayaliyoutuber

КОМЕНТАРІ • 20

  • @rajeevtp5600
    @rajeevtp5600 Рік тому +1

    Nice super👍👍👍👍

  • @fadhilshan7560
    @fadhilshan7560 Рік тому

    😍😍

  • @saheerbabusaheerbabu3498
    @saheerbabusaheerbabu3498 Рік тому +1

    Adipoli city beauty anLlo😍😍

  • @shibilkp8258
    @shibilkp8258 Рік тому +1

    ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം❤‍🔥❤‍🔥

  • @YathraWide
    @YathraWide Рік тому +1

    First❤

  • @faisalpaichi4947
    @faisalpaichi4947 Рік тому +1

    Haa machaan north indiay ethiyo ❤❤

  • @faisalpaichi4947
    @faisalpaichi4947 Рік тому +1

    Train journey koodi kanikamayirunnu

  • @waseemmuhammed84
    @waseemmuhammed84 Рік тому +2

    പല പഴയ കെട്ടിടങ്ങളും അതിന്റെ പുരാതനത്തനിമ നശിപ്പിക്കാതെ സംരക്ഷിച്ചിരുന്നുവെങ്കിൽ (വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം ) നമ്മുടെ രാജ്യം നല്ലൊരു ടൂറിസ്റ്റ് സ്പോട്ട് ആയേനെ

  • @YathraWide
    @YathraWide Рік тому +2

    ദേവാല മാറ്റി പിടിച്ചല്ലോ 😂

    • @keralagramglobe6671
      @keralagramglobe6671  Рік тому +1

      😁മാറ്റം എങ്ങനെ ഉണ്ട് ബ്രോ ?

    • @YathraWide
      @YathraWide Рік тому

      @@keralagramglobe6671 അവിടെയുള്ള ആൾക്കാരുടെ ജീവിതം ഗ്രാമീണ പശ്ചാലലത്തുള്ള കാഴ്ചകൾ ഒക്കെ ആകാം ആയിരുന്നു