നിലമ്പൂരിലെ കാട്ടുപാത keralagram / keralatuorism /nedumkayam ecoforest /nedumkayam rain forest/

Поділитися
Вставка
  • Опубліковано 28 сер 2024
  • നെടുങ്കയം മലപ്പുറം ജില്ലയിലെ ഒരു പ്രധാന വനപ്രദേശവും വിനോദസഞ്ചാരകേന്ദ്രവുമാണ്‌. അടുത്തുള്ള പ്രധാന പട്ടണമായ നിലമ്പൂരിൽ നിന്നു ഏകദേശം 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ വെള്ളക്കാരുടെ കാലത്ത് നിർമിച്ച മനോഹരമായ ഒരു വിശ്രമകേന്ദ്രവുമുണ്ട്. ഇവിടുത്തെ മഴക്കാടുകൾ വന്യമൃഗങ്ങളായ ആന, മുയൽ, മാൻ തുടങ്ങിയവയുടെ വാസസ്ഥലമണ്. ഈ നിബിഡവനങ്ങളിൽ ചോലനായ്ക്കർ എന്ന ആദിവാസി വിഭാഗങ്ങളും ജീവിക്കുന്നു.നിത്യഹരിത വനപ്രദേശങ്ങളും, തേക്ക് തോട്ടങ്ങളും, പുഴകളും നെടുങ്കയത്തെ അവിസ്മരണീയമായ കാഴ്ചകളാണ്. വനം വകുപ്പിന്റെ പഴയകാല പ്രതാപം വിളിച്ചോതുന്ന സ്മാരകങ്ങളും ഇവിടെയുണ്ട്. ഇന്നും പുതുമയും ബലവും വേരോടെ നിൽക്കുന്ന 1930കളിൽ നിർമ്മിച്ച കമ്പിപ്പാലങ്ങളാണ് അവയിലൊന്ന്. ബ്രിട്ടീഷ് എഞ്ചിനീയറായിരുന്ന ഇ.കെ. ഡോസനാണ് ഇതിന്റെ ശിൽപി. കരിമ്പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു ഡോസൻ . ഇദ്ദേഹത്തിന്റെ ശവകുടീരം ഇന്നും നെടുങ്കയത്ത് സംരക്ഷിച്ചിരിക്കുന്നു.
    Nedunkayam is a major forest area and tourist destination in Malappuram district. Located about 18 km from the nearest major town of Nilambur, it has a beautiful resting place built during the whites. The rainforests here are home to wild animals like elephants, rabbits and deer. Cholanaikar tribal groups also live in these dense forests.

КОМЕНТАРІ • 27

  • @firosfiru6400
    @firosfiru6400 2 роки тому +2

    യ മോനെ താടി anne ഞമ്മൾ വിഡിയോയിൽ ഇത് വരെ കണ്ടിട്ട് ഇല്ല 😎

  • @ishaqmadathil3690
    @ishaqmadathil3690 2 роки тому +2

    Anshif പൊളിച്ചു 🌷🌷🌷

  • @YathraWide
    @YathraWide 2 роки тому +2

    First comment

  • @knockoutentertainment328
    @knockoutentertainment328 2 роки тому +1

    📸😍😍😍NBR

  • @sefee___
    @sefee___ 2 роки тому +1

    വീഡിയോ അടിപൊളി ആയിട്ടുണ്ട്. 🤩 നിന്റെ അനിയൻ സഹീറിന്റെ frindanu. സൗദിയിൽ

  • @YathraWide
    @YathraWide 2 роки тому +2

    താടി 🥲

  • @basith2750
    @basith2750 2 роки тому +1

    Midukkan

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 роки тому +1

    Ingale pera evideya qalbaale?🥰

  • @kenzafathima3554
    @kenzafathima3554 2 роки тому +3

    Anshifin onnum ariyoolla veruthe main avan😂

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 роки тому +1

    Njan anshif enn paranjappol
    Anshif moonikkal aanenn karuthi

  • @maheshpurushothaman3077
    @maheshpurushothaman3077 2 роки тому

    വെറുതെ കുറേ ഡേറ്റ കളഞ്ഞു...
    ഈ വീഡിയോയിൽ എന്താണിത്ര വിശേഷിച്ചുള്ളത്...? !!! വ്യൂവർഷിപ്പ് വച്ച് പെെസ ഉണ്ടാക്കാൻ നോക്കുമ്പോ, കാണുന്നവർക്ക് എന്തെങ്കിലും പ്രയോജനം കൂടി കൊടുക്കാൻ കഴിയണം...

    • @keralagramglobe6671
      @keralagramglobe6671  2 роки тому +1

      ❤️starting ആണ് ഇമ്പ്രൂവ്‌ ചെയ്യാം ❣️

  • @sha..f217
    @sha..f217 2 роки тому +1

    അൻസിഫ് വെറുതെ ഊളത്തരങ്ങൾ വിളിച്ചു പറയുന്നു..