ഊട്ടിയിലേക്ക് ഒരു കിടിലൻ റൂട്ട് പറയാം ഡിസ്ക്രിപ്‌ഷൻ വായിക്കുക ..

Поділитися
Вставка
  • Опубліковано 28 сер 2024
  • ഊട്ടിയിൽ പോകുന്ന സ്ഥിരം വഴി ഒഴിവാക്കി നമുക്ക് മറ്റൊരു വഴി പോയാലോ .
    വയനാട് വഴി വരുന്നവർ ആണെങ്കിൽ ദേവാല ടൌൺ കഴിഞ്ഞ ഉടനെ ഇടത് വശത്തേക്ക് ഹട്ടി എന്നെഴുതിയ ബോർഡ് കാണാം അതു വഴി ഇറങ്ങിയാൽ ഒരു 6 കിലോമീറ്റർ മനോഹരമായ കാഴ്ചകൾ കണ്ട് വീണ്ടും ഊട്ടി റോഡിൽ വന്നിറങ്ങാം
    ഇനി നിലമ്പൂരിൽ നിന്നാണ് വരുന്നതെങ്കിൽ നാടുകാണി ചുരം കഴിഞ്ഞ ഉടനെ ഗൂടല്ലുർ റോഡിൽ പെട്രോൾ പാമ്പിനു മുൻവശത്തായി ഹട്ടി ബോർഡ് കാണാം അതു വഴി കേറി ദേവാല വരെ സഞ്ചരിച്ചു മനോഹര കാഴ്ചകൾ കണ്ട് തിരികെ പോരാം
    വൈകുന്നേരങ്ങളിൽ യാത്ര ഒഴിവാക്കുക കാരണം ആനകൾ ഒരു പാട് ഉള്ള വഴി ആണ്
    ഗ്രാമവാസികൾക്ക് ശല്യം ഇല്ലാതെ നോക്കണം
    പ്ലാസ്റ്റിക്ക് ഒരിക്കലും ഇടരുത് നല്ല ഫൈൻ തീർച്ചയായും കിട്ടും

КОМЕНТАРІ • 8

  • @ashiqdigital
    @ashiqdigital 2 роки тому

    😍😍😍😍😍

  • @rono577
    @rono577 2 роки тому +1

    കുറ്റിയാടി വഴി വരുവാണെങ്കിൽ റൂട് ഒന്ന് പറയാമോ

  • @offline673
    @offline673 2 роки тому

    car povumo?

  • @kaldoonvp
    @kaldoonvp 2 роки тому

    Nice 😍😍

  • @bydiyaanu143
    @bydiyaanu143 2 роки тому

    ഇതിൽ റൂട്ട് ഒന്നും parayunnillallo