WHF PALAKKAD
WHF PALAKKAD
  • 87
  • 46 814

Відео

നമ്മെ ഉള്ളതുപോലെ ദൈവ മുൻപാകെ സമർപ്പിക്കാം || Journey of Faith || Part 29 || Pr.Shaji K B
Переглядів 23912 годин тому
#journeyoffaith #pentecostalmessage #faithjourney #christianfaithjourney #pentecostalsermon #faithingod #christianmessages #holyspirit #spiritualjourney #bibleteaching #christianliving #faithinspiration #faithwalk #pentecostalfaith #godsplan
ആത്മീയൻ നിലപാടുള്ളവൻ ആയിരിക്കണം || Journey of Faith || Part 28 || Pr.Shaji K B
Переглядів 416День тому
#journeyoffaith #pentecostalmessage #faithjourney #christianfaithjourney #pentecostalsermon #faithingod #christianmessages #holyspirit #spiritualjourney #bibleteaching #christianliving #faithinspiration #faithwalk #pentecostalfaith #godsplan
നമ്മുടെ ആത്മീയ നിലവാരം ഉയർത്തുക || Journey of Faith || Part 27 || Pr.Shaji K B
Переглядів 319День тому
#journeyoffaith #pentecostalmessage #faithjourney #christianfaithjourney #pentecostalsermon #faithingod #christianmessages #holyspirit #spiritualjourney #bibleteaching #christianliving #faithinspiration #faithwalk #pentecostalfaith #godsplan
വീണത് വിദ്യ ആക്കുന്നവൻ അല്ല ആത്മീയൻ || Journey of Faith || Part 26 || Pr.Shaji K B
Переглядів 35814 днів тому
#journeyoffaith #pentecostalmessage #faithjourney #christianfaithjourney #pentecostalsermon #faithingod #christianmessages #holyspirit #spiritualjourney #bibleteaching #christianliving #faithinspiration #faithwalk #pentecostalfaith #godsplan
അനുസരണം ഉള്ളവരായിരിക്കുക | Journey of Faith | Part 25 | Pr.Shaji K B | Malayalam Christian Message
Переглядів 46014 днів тому
#journeyoffaith #pentecostalmessage #faithjourney #christianfaith #pentecostalsermon #faithingod #ChristianMessage #holyspirit #spiritualjourney #bibleteaching #christianliving #faithinspiration #faithwalk #pentecostalfaith #godsplan
തലമുറകൾ നഷ്ടപ്പെട്ടു പോകരുത് | Journey of Faith Part 24 | Pr.Shaji K B | Malayalam Christian Message
Переглядів 53021 день тому
#JourneyOfFaith #PentecostalMessage #FaithJourney #ChristianFaith #PentecostalSermon #FaithInGod #ChristianMessage #HolySpirit #SpiritualJourney #BibleTeaching #ChristianLiving #FaithInspiration #FaithWalk #PentecostalFaith #GodsPlan
Journey of Faith | Part 23 | Bible Class 29-07-2024 | Pr.Shaji K B | Malayalam Christian Message
Переглядів 29721 день тому
#JourneyOfFaith #PentecostalMessage #FaithJourney #ChristianFaith #PentecostalSermon #FaithInGod #ChristianMessage #HolySpirit #SpiritualJourney #BibleTeaching #ChristianLiving #FaithInspiration #FaithWalk #PentecostalFaith #GodsPlan
നമ്മുടെ രഹസ്യങ്ങളെ കാണുന്ന ദൈവം | Journey of Faith | Part 22 | Pr.Shaji K B | Malayalam Bible Class
Переглядів 557Місяць тому
#JourneyOfFaith #PentecostalMessage #FaithJourney #ChristianFaith #PentecostalSermon #FaithInGod #ChristianMessage #HolySpirit #SpiritualJourney #BibleTeaching #ChristianLiving #FaithInspiration #FaithWalk #PentecostalFaith #GodsPlan
തീൻ പുളെപ്പ് പാപമാണ് | Journey of Faith | Part 21 | Pr.Shaji K B | Malayalam Bible Class
Переглядів 1,2 тис.Місяць тому
#JourneyOfFaith #PentecostalMessage #FaithJourney #ChristianFaith #PentecostalSermon #FaithInGod #ChristianMessage #HolySpirit #SpiritualJourney #BibleTeaching #ChristianLiving #FaithInspiration #FaithWalk #PentecostalFaith #GodsPlan
ദൈവശബ്ദം കേൾക്കുമ്പോൾ നമ്മെത്തന്നെ വിധേയപ്പെടുത്തുക | Journey of Faith | Part 20 | Pr.Shaji K B
Переглядів 368Місяць тому
#JourneyOfFaith #PentecostalMessage #FaithJourney #ChristianFaith #PentecostalSermon #FaithInGod #ChristianMessage #HolySpirit #SpiritualJourney #BibleTeaching #ChristianLiving #FaithInspiration #FaithWalk #PentecostalFaith #GodsPlan
നമ്മൾ ആരുമായിട്ടാണ് സൗഹൃദം | Journey of Faith | Part 19 | Bible Class | Pr.Shaji K B
Переглядів 570Місяць тому
#JourneyOfFaith #PentecostalMessage #FaithJourney #ChristianFaith #PentecostalSermon #FaithInGod #ChristianMessage #HolySpirit #SpiritualJourney #BibleTeaching #ChristianLiving #FaithInspiration #FaithWalk #PentecostalFaith #GodsPlan
മനസ്സ് പുതുക്കി രൂപാന്തരപ്പെടുക || യൗവനക്കാരുടെ ശ്രദ്ധയ്ക്ക് || Pr.Shaji K B
Переглядів 429Місяць тому
#JourneyOfFaith #PentecostalMessage #FaithJourney #ChristianFaith #PentecostalSermon #FaithInGod #ChristianMessage #HolySpirit #SpiritualJourney #BibleTeaching #ChristianLiving #FaithInspiration #FaithWalk #PentecostalFaith #GodsPlan
തലമുറകളെ മാനിക്കുന്ന ദൈവം | Journey of Faith | Part 18 | Bible Class | Pr.Shaji K B
Переглядів 579Місяць тому
#JourneyOfFaith #PentecostalMessage #FaithJourney #ChristianFaith #PentecostalSermon #FaithInGod #ChristianMessage #HolySpirit #SpiritualJourney #BibleTeaching #ChristianLiving #FaithInspiration #FaithWalk #PentecostalFaith #GodsPlan
നിർജ്ജീവമായതിനെ ജീവിപ്പിക്കുന്ന ദൈവശക്തി | Journey of Faith | Part 17 | Bible Class | Pr.Shaji K B
Переглядів 500Місяць тому
#JourneyOfFaith #PentecostalMessage #FaithJourney #ChristianFaith #PentecostalSermon #FaithInGod #ChristianMessage #HolySpirit #SpiritualJourney #BibleTeaching #ChristianLiving #FaithInspiration #FaithWalk #PentecostalFaith #GodsPlan
Journey of Faith | Part 16 | Bible Class 01-07-2024 | Pr.Shaji K B | Malayalam Christian Message
Переглядів 390Місяць тому
Journey of Faith | Part 16 | Bible Class 01-07-2024 | Pr.Shaji K B | Malayalam Christian Message
യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? | Journey of Faith | Part 15 | Bible Class 28-06-2024 | Pr.Shaji K B
Переглядів 530Місяць тому
യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? | Journey of Faith | Part 15 | Bible Class 28-06-2024 | Pr.Shaji K B
Jeevitha Yathrakkara | Seema Thomas | O C Alexander | Malayalam Christian Devotional Songs
Переглядів 431Місяць тому
Jeevitha Yathrakkara | Seema Thomas | O C Alexander | Malayalam Christian Devotional Songs
Journey of Faith | Part 14 | Bible Class 24-06-2024 | Pr.Shaji K B | Malayalam Christian Message
Переглядів 7202 місяці тому
Journey of Faith | Part 14 | Bible Class 24-06-2024 | Pr.Shaji K B | Malayalam Christian Message
Journey of Faith | Part 13 | Bible Class 21-06-2024 | Pr.Shaji K B | Malayalam Christian Message
Переглядів 4302 місяці тому
Journey of Faith | Part 13 | Bible Class 21-06-2024 | Pr.Shaji K B | Malayalam Christian Message
Journey of Faith | Part 12 | Bible Class 18-06-2024 | Pr.Shaji K B | Malayalam Christian Message
Переглядів 3542 місяці тому
Journey of Faith | Part 12 | Bible Class 18-06-2024 | Pr.Shaji K B | Malayalam Christian Message
Journey of Faith | Part 11 | Bible Class 14-06-2024 | Pr.Shaji K B | Malayalam Christian Message
Переглядів 3932 місяці тому
Journey of Faith | Part 11 | Bible Class 14-06-2024 | Pr.Shaji K B | Malayalam Christian Message
Journey of Faith | Part 10 | Bible Class 10-06-2024 | Pr.Shaji K B | Malayalam Christian Message
Переглядів 4362 місяці тому
Journey of Faith | Part 10 | Bible Class 10-06-2024 | Pr.Shaji K B | Malayalam Christian Message
Journey of Faith | Part 9 | Bible Class 07-06-2024 | Pr.Shaji K B | Malayalam Christian Message
Переглядів 3282 місяці тому
Journey of Faith | Part 9 | Bible Class 07-06-2024 | Pr.Shaji K B | Malayalam Christian Message
Journey of Faith | Part 8 | Bible Class 03-06-2024 | Pr.Shaji K B | Malayalam Christian Message
Переглядів 3192 місяці тому
Journey of Faith | Part 8 | Bible Class 03-06-2024 | Pr.Shaji K B | Malayalam Christian Message
Journey of Faith | Part 7 | Bible Class 31-05-2024 | Pr.Shaji K B | Malayalam Christian Message
Переглядів 3032 місяці тому
Journey of Faith | Part 7 | Bible Class 31-05-2024 | Pr.Shaji K B | Malayalam Christian Message
Journey of Faith | Part 6 | Bible Class 27-05-2024 | Pr.Shaji K B | Malayalam Christian Message
Переглядів 5072 місяці тому
Journey of Faith | Part 6 | Bible Class 27-05-2024 | Pr.Shaji K B | Malayalam Christian Message
Journey of Faith | Part 5 | Bible Class 24-05-2024 | Pr.Shaji K B | Malayalam Christian Message
Переглядів 4483 місяці тому
Journey of Faith | Part 5 | Bible Class 24-05-2024 | Pr.Shaji K B | Malayalam Christian Message
Journey of Faith | Part 4 | Bible Class 20-05-2024 | Pr.Shaji K B | Malayalam Christian Message
Переглядів 4743 місяці тому
Journey of Faith | Part 4 | Bible Class 20-05-2024 | Pr.Shaji K B | Malayalam Christian Message
Journey of Faith | Part 3 | Bible Class 17-05-2024 | Pr.Shaji K B | Malayalam Christian Message
Переглядів 5413 місяці тому
Journey of Faith | Part 3 | Bible Class 17-05-2024 | Pr.Shaji K B | Malayalam Christian Message

КОМЕНТАРІ

  • @shyjisatheesh4283
    @shyjisatheesh4283 3 дні тому

    Praise the Lord

  • @shyjisatheesh4283
    @shyjisatheesh4283 3 дні тому

    Praise the Lord

  • @Aniru1995
    @Aniru1995 4 дні тому

    Prase the lord sosthram

  • @jacobmathewmathew5709
    @jacobmathewmathew5709 4 дні тому

    Glory to be the Lord

  • @sureshk7574
    @sureshk7574 10 днів тому

    Omana Suresh Blessed Bible clase🙏🙏

  • @jayarajans9788
    @jayarajans9788 15 днів тому

    Sthothram Sthothram Sthothram

  • @lenisabu3734
    @lenisabu3734 17 днів тому

    Praise the Lord 🙏

  • @lenisabu3734
    @lenisabu3734 17 днів тому

    Praise the Lord 🙏

  • @jasminbaby3955
    @jasminbaby3955 17 днів тому

    Praise the lord 🙏

  • @lenisabu3734
    @lenisabu3734 18 днів тому

    Praise the Lord 🙏

  • @amazinglullabies7189
    @amazinglullabies7189 18 днів тому

    Fine

  • @syamkumar5035
    @syamkumar5035 20 днів тому

    Hallelujah ❤❤❤

  • @jacobmathewmathew5709
    @jacobmathewmathew5709 20 днів тому

    Sthotram🙏

  • @amazinglullabies7189
    @amazinglullabies7189 22 дні тому

    Keep the spirit up.

  • @bobanthomas100
    @bobanthomas100 26 днів тому

    Praise The Lord Pastor ദൈവത്തിനു കഴിയാത്ത കാര്യങ്ങൾ ഒന്ന് വിശദമാക്കാമോ

  • @missionindia3295
    @missionindia3295 27 днів тому

    Blessings👍🙏

  • @mollybaby9979
    @mollybaby9979 27 днів тому

    Praise the lord 🙏🙏

  • @jayarajans9788
    @jayarajans9788 Місяць тому

    Sthothram Sthothram Sthothram

  • @susammaabraham2244
    @susammaabraham2244 Місяць тому

    Praise God, Pastor can you sing ente ganamayullavere

  • @jishajacob8913
    @jishajacob8913 Місяць тому

    പുറപ്പാട് 1:15 എന്നാൽ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികർമ്മിണികളോടു 1:16 എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു. 1:17 സൂതികർമ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീംരാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. 1:18 അപ്പോൾ മിസ്രയീംരാജാവു സൂതികർമ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു. 1:19 സൂതികർമ്മിണികൾ ഫറവോനോടു: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുമ്മുമ്പെ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു. 1:20 അതുകൊണ്ടു ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ചു ഏറ്റവും ബലപ്പെട്ടു. 1:21 സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ടു അവൻ അവർക്കു കുടുംബവർദ്ധന നല്കി.

  • @amazinglullabies7189
    @amazinglullabies7189 Місяць тому

    കാണുന്ന ദൈവം🤝

  • @jishajacob8913
    @jishajacob8913 Місяць тому

    മത്തായി 3:1 ആ കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു: 3:2 സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു. 3:3 “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ ” എന്നിങ്ങനെ യെശയ്യാപ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ. 3:4 യോഹന്നാന്നു ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു. Matthew 3:1-4 In those days came John the Baptist, preaching in the wilderness of Judaea, And saying, Repent ye: for the kingdom of heaven is at hand. For this is he that was spoken of by the prophet Esaias, saying, The voice of one crying in the wilderness, Prepare ye the way of the Lord, make his paths straight. And the same John had his raiment of camel's hair, and a leathern girdle about his loins; and his meat was locusts and wild honey.

  • @missionindia3295
    @missionindia3295 Місяць тому

  • @aleyammaaleyamma2986
    @aleyammaaleyamma2986 Місяць тому

    👏👏👏👏amen

  • @aleyammaaleyamma2986
    @aleyammaaleyamma2986 Місяць тому

    Praisethe lord paster

  • @jishajacob8913
    @jishajacob8913 Місяць тому

    1 പത്രൊസ് 5:6 അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. 1 Peter 5:6 Humble yourselves therefore under the mighty hand of God, that he may exalt you in due time:

  • @amazinglullabies7189
    @amazinglullabies7189 Місяць тому

    Great!

  • @amazinglullabies7189
    @amazinglullabies7189 Місяць тому

    Good, praise the lord

  • @jishajacob8913
    @jishajacob8913 Місяць тому

    ദാനീയേൽ 5:20 എന്നാൽ അവന്റെ ഹൃദയം ഗർവ്വിച്ചു, അവന്റെ മനസ്സു അഹങ്കാരത്താൽ കഠിനമായിപ്പോയശേഷം അവൻ രാജാസനത്തിൽനിന്നു നീങ്ങിപ്പോയി; അവർ അവന്റെ മഹത്വം അവങ്കൽനിന്നു എടുത്തുകളഞ്ഞു. Daniel 5:20 But when his heart was lifted up, and his mind hardened in pride, he was deposed from his kingly throne, and they took his glory from him:

  • @missionindia3295
    @missionindia3295 Місяць тому

    Good🙏

  • @jishajacob8913
    @jishajacob8913 Місяць тому

    ലൂക്കോസ് 17:26 നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും. 17:27 നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു. 17:28 ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു. 17:29 എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു. 17:30 മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വണ്ണം തന്നേ ആകും. Luke 17:26-30 And as it was in the days of Noe, so shall it be also in the days of the Son of man. They did eat, they drank, they married wives, they were given in marriage, until the day that Noe entered into the ark, and the flood came, and destroyed them all. Likewise also as it was in the days of Lot; they did eat, they drank, they bought, they sold, they planted, they builded; But the same day that Lot went out of Sodom it rained fire and brimstone from heaven, and destroyed them all. Even thus shall it be in the day when the Son of man is revealed.

  • @jishajacob8913
    @jishajacob8913 Місяць тому

    ഉല്പത്തി 19:1 ആ രണ്ടു ദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണവാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു: 19:2 യജമാനന്മാരേ, അടിയന്റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാർപ്പിൻ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നു: അല്ല, ഞങ്ങൾ വീഥിയിൽ തന്നേ രാപാർക്കും എന്നു അവർ പറഞ്ഞു. 19:3 അവൻ അവരെ ഏറ്റവും നിർബന്ധിച്ചു; അപ്പോൾ അവർ അവന്റെ അടുക്കൽ തിരിഞ്ഞു അവന്റെ വീട്ടിൽ ചെന്നു; അവൻ അവർക്കു വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവർ ഭക്ഷണം കഴിച്ചു. 19:4 അവർ ഉറങ്ങുവാൻ പോകുമ്മുമ്പെ സൊദോംപട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരുംവന്നു വീടു വളഞ്ഞു. 19:5 അവർ ലോത്തിനെ വിളിച്ചു: ഈരാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു. 19:6 ലോത്ത് വാതിൽക്കൽ അവരുടെ അടുക്കൽ പുറത്തു ചെന്നു, കതകു അടച്ചുംവെച്ചു: 19:7 സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ. 19:8 പുരുഷൻ തൊടാത്ത രണ്ടു പുത്രിമാർ എനിക്കുണ്ടു; അവരെ ഞാൻ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങൾക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊൾവിൻ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവർ എന്റെ വീട്ടിന്റെ നിഴലിൽ വന്നതു എന്നു പറഞ്ഞു. 19:9 മാറിനിൽക്ക എന്നു അവർ പറഞ്ഞു. ഇവനൊരുത്തൻ പരദേശിയായി വന്നു പാർക്കുന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോൾ ഞങ്ങൾ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവർ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതിൽ പൊളിപ്പാൻ അടുത്തു. 19:10 അപ്പോൾ ആ പുരുഷന്മാർ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കൽ അകത്തു കയറ്റി വാതിൽ അടച്ചു, Genesis 19:1-10 And there came two angels to Sodom at even; and Lot sat in the gate of Sodom: and Lot seeing them rose up to meet them; and he bowed himself with his face toward the ground; And he said, Behold now, my lords, turn in, I pray you, into your servant's house, and tarry all night, and wash your feet, and ye shall rise up early, and go on your ways. And they said, Nay; but we will abide in the street all night. And he pressed upon them greatly; and they turned in unto him, and entered into his house; and he made them a feast, and did bake unleavened bread, and they did eat. But before they lay down, the men of the city, even the men of Sodom, compassed the house round, both old and young, all the people from every quarter: And they called unto Lot, and said unto him, Where are the men which came in to thee this night? bring them out unto us, that we may know them. And Lot went out at the door unto them, and shut the door after him, And said, I pray you, brethren, do not so wickedly. Behold now, I have two daughters which have not known man; let me, I pray you, bring them out unto you, and do ye to them as is good in your eyes: only unto these men do nothing; for therefore came they under the shadow of my roof. And they said, Stand back. And they said again, This one fellow came in to sojourn, and he will needs be a judge: now will we deal worse with thee, than with them. And they pressed sore upon the man, even Lot, and came near to break the door. But the men put forth their hand, and pulled Lot into the house to them, and shut to the door.

  • @mollybaby9979
    @mollybaby9979 Місяць тому

    Praise the lord 🙏🏻🙏🏻🙏🏻

  • @jishajacob8913
    @jishajacob8913 Місяць тому

    ഉല്പത്തി 18:23 അബ്രാഹാം അടുത്തുചെന്നു പറഞ്ഞതു: ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ? 18:24 പക്ഷേ ആ പട്ടണത്തിൽ അമ്പതു നീതിമാന്മാർ ഉണ്ടെങ്കിൽ നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ? 18:25 ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ? 18:26 അതിന്നു യഹോവ: ഞാൻ സൊദോമിൽ, പട്ടണത്തിന്നകത്തു, അമ്പതു നീതിമാന്മാരെ കാണുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും എന്നു അരുളിച്ചെയ്തു. 18:27 പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ. 18:28 അമ്പതു നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നു: നാല്പത്തഞ്ചു പേരെ ഞാൻ അവിടെ കണ്ടാൽ അതിനെ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. 18:29 അവൻ പിന്നെയും അവനോടു സംസാരിച്ചു: പക്ഷേ നാല്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞതിന്നു: ഞാൻ നാല്പതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. 18:30 അതിന്നു അവൻ: ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവു കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ മുപ്പതുപേരെ അവിടെ കണ്ടാൽ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. 18:31 ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടാലോ എന്നു അവൻ പറഞ്ഞതിന്നു: ഞാൻ ഇരുപതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. 18:32 അപ്പോൾ അവൻ: കർത്താവു കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. 18:33 യഹോവ അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി. Genesis 18:23-33 And Abraham drew near, and said, Wilt thou also destroy the righteous with the wicked? Peradventure there be fifty righteous within the city: wilt thou also destroy and not spare the place for the fifty righteous that are therein? That be far from thee to do after this manner, to slay the righteous with the wicked: and that the righteous should be as the wicked, that be far from thee: Shall not the Judge of all the earth do right? And the LORD said, If I find in Sodom fifty righteous within the city, then I will spare all the place for their sakes. And Abraham answered and said, Behold now, I have taken upon me to speak unto the Lord, which am but dust and ashes: Peradventure there shall lack five of the fifty righteous: wilt thou destroy all the city for lack of five? And he said, If I find there forty and five, I will not destroy it. And he spake unto him yet again, and said, Peradventure there shall be forty found there. And he said, I will not do it for forty's sake. And he said unto him, Oh let not the Lord be angry, and I will speak: Peradventure there shall thirty be found there. And he said, I will not do it, if I find thirty there. And he said, Behold now, I have taken upon me to speak unto the Lord: Peradventure there shall be twenty found there. And he said, I will not destroy it for twenty's sake. And he said, Oh let not the Lord be angry, and I will speak yet but this once: Peradventure ten shall be found there. And he said, I will not destroy it for ten's sake. And the LORD went his way, as soon as he had left communing with Abraham: and Abraham returned unto his place.

  • @jishajacob8913
    @jishajacob8913 Місяць тому

    ഉല്പത്തി 18:16 ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു സൊദോംവഴിക്കു തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയപ്പാൻ അവരോടുകൂടെ പോയി. 18:17 അപ്പോൾ യഹോവ അരുളിച്ചെയ്തതു: ഞാൻ ചെയ്‍വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ? 18:18 അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ. 18:19 യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിന്നു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു. 18:20 പിന്നെ യഹോവ: സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു. 18:21 ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു. 18:22 അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽതന്നേ നിന്നു.

    • @jishajacob8913
      @jishajacob8913 Місяць тому

      ഉല്പത്തി 18:9 അവർ അവനോടു: നിന്റെ ഭാര്യ സാറാ എവിടെ എന്നു ചോദിച്ചതിന്നു: കൂടാരത്തിൽ ഉണ്ടു എന്നു അവൻ പറഞ്ഞു. 18:10 ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അവൻ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്റെ പിൻവശത്തു കേട്ടുകൊണ്ടുനിന്നു. 18:11 എന്നാൽ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകൾക്കുള്ള പതിവു സാറെക്കു നിന്നുപോയിരുന്നു. 18:12 ആകയാൽ സാറാ ഉള്ളുകൊണ്ടു ചിരിച്ചു: വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു. 18:13 യഹോവ അബ്രാഹാമിനോടു: വൃദ്ധയായ ഞാൻ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു? 18:14 യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോൾ ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അരുളിച്ചെയ്തു. 18:15 സാറാ ഭയപ്പെട്ടു: ഇല്ല, ഞാൻ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്നു അവൻ അരുളിച്ചെയ്തു. 18:16 ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു സൊദോംവഴിക്കു തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയപ്പാൻ അവരോടുകൂടെ പോയി. Genesis 18:9-16 And they said unto him, Where is Sarah thy wife? And he said, Behold, in the tent. And he said, I will certainly return unto thee according to the time of life; and, lo, Sarah thy wife shall have a son. And Sarah heard it in the tent door, which was behind him. Now Abraham and Sarah were old and well stricken in age; and it ceased to be with Sarah after the manner of women. Therefore Sarah laughed within herself, saying, After I am waxed old shall I have pleasure, my lord being old also? And the LORD said unto Abraham, Wherefore did Sarah laugh, saying, Shall I of a surety bear a child, which am old? Is any thing too hard for the LORD? At the time appointed I will return unto thee, according to the time of life, and Sarah shall have a son. Then Sarah denied, saying, I laughed not; for she was afraid. And he said, Nay; but thou didst laugh. And the men rose up from thence, and looked toward Sodom: and Abraham went with them to bring them on the way.

  • @jasminbaby3955
    @jasminbaby3955 Місяць тому

    Praise the lord

  • @jishajacob8913
    @jishajacob8913 Місяць тому

    സദൃശ്യവാക്യങ്ങൾ 22:6 ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. Proverbs 22:6 Train up a child in the way he should go: and when he is old, he will not depart from it.(KJV) ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴിപരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്നുവ്യതിചലിക്കുകയില്ല. സുഭാഷിതങ്ങള്‍ 22 : 6 6 Train a child in the way appropriate for him, and when he becomes older, he will not turn from it. (ISV)

  • @jishajacob8913
    @jishajacob8913 Місяць тому

    1 കൊരിന്ത്യർ 15:33 വഞ്ചിക്കപ്പെടരുതു, “ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.” 1 Corinthians 15:33 Be not deceived: evil communications corrupt good manners. അധമമായ സംസര്‍ഗം സദാചാരങ്ങളെ ദുഷിപ്പിക്കും. 1 കോറിന്തോസ്‌ 15 : 33 33 Stop being deceived: “Wicked friends lead to evil ends.” (ISV)

  • @jishajacob8913
    @jishajacob8913 Місяць тому

    മത്തായി 26:73 അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു. Matthew 26:73 And after a while came unto him they that stood by, and said to Peter, Surely thou also art one of them; for thy speech bewrayeth thee. ( KJV)

    • @jishajacob8913
      @jishajacob8913 Місяць тому

      73 After a little while, the people who were standing there came up and told Peter, “Obviously you’re also one of them, because your accent gives you away.”

  • @jishajacob8913
    @jishajacob8913 Місяць тому

    ഉല്പത്തി 18:1 അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. 18:2 അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽനിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു: 18:3 യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. 18:4 അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. 18:5 ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു. 18:6 അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. 18:7 അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകംചെയ്തു. 18:8 പിന്നെ അവൻ വെണ്ണയും പാലും താൻ പാകംചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽവെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചുനിന്നു; അവർ ഭക്ഷണം കഴിച്ചു. Genesis 18:1-8 And the LORD appeared unto him in the plains of Mamre: and he sat in the tent door in the heat of the day; And he lift up his eyes and looked, and, lo, three men stood by him: and when he saw them, he ran to meet them from the tent door, and bowed himself toward the ground, And said, My Lord, if now I have found favour in thy sight, pass not away, I pray thee, from thy servant: Let a little water, I pray you, be fetched, and wash your feet, and rest yourselves under the tree: And I will fetch a morsel of bread, and comfort ye your hearts; after that ye shall pass on: for therefore are ye come to your servant. And they said, So do, as thou hast said. And Abraham hastened into the tent unto Sarah, and said, Make ready quickly three measures of fine meal, knead it, and make cakes upon the hearth. And Abraham ran unto the herd, and fetcht a calf tender and good, and gave it unto a young man; and he hasted to dress it. And he took butter, and milk, and the calf which he had dressed, and set it before them; and he stood by them under the tree, and they did eat.

  • @jishajacob8913
    @jishajacob8913 Місяць тому

    നെഹെമ്യാവു 8:3 നീർവ്വാതിലിന്നെതിരെയുള്ള വിശാലസ്ഥലത്തുവെച്ചു രാവിലെതുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളും ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും കേൾക്കെ ന്യായപ്രമാണപുസ്തകം വായിച്ചു; സർവ്വജനവും ശ്രദ്ധിച്ചുകേട്ടു. 8:4 ഈ ആവശ്യത്തിന്നു ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിത്ഥ്യാവു, ശേമാ, അനായാവു, ഊരീയാവു, ഹിൽക്കീയാവു, മയസേയാവു എന്നിവരും ഇടത്തു ഭാഗത്തു പെദായാവു, മീശായേൽ, മൽക്കീയാവു, ഹാശൂം, ഹശ്ബദ്ദാനാ, സെഖർയ്യാവു, മെശുല്ലാം എന്നിവരും നിന്നു. 8:5 എസ്രാ സകലജനവും കാൺകെ പുസ്തകം വിടർത്തു; അവൻ സകലജനത്തിന്നും മീതെ ആയിരുന്നു; അതു വിടർത്തപ്പോൾ ജനമെല്ലാം എഴുന്നേറ്റു നിന്നു. 8:6 എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയർത്തി; ആമേൻ, ആമേൻ എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു. 8:7 ജനം താന്താന്റെ നിലയിൽ തന്നേ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവു, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവു, മയസേയാവു, കെലീതാ, അസർയ്യാവു, യോസാബാദ്, ഹാനാൻ, പെലായാവു, എന്നിവരും ലേവ്യരും ജനത്തിന്നു ന്യായപ്രമാണത്തെ പൊരുൾ തിരിച്ചുകൊടുത്തു. 8:8 ഇങ്ങനെ അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻ തക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു. 8:9 ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചുപോന്ന ലേവ്യരും സകലജനത്തോടും: ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവെക്കു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുതു കരകയും അരുതു എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോൾ കരഞ്ഞുപോയിരുന്നു. Nehemiah 8:3-9 And he read therein before the street that was before the water gate from the morning until midday, before the men and the women, and those that could understand; and the ears of all the people were attentive unto the book of the law. And Ezra the scribe stood upon a pulpit of wood, which they had made for the purpose; and beside him stood Mattithiah, and Shema, and Anaiah, and Urijah, and Hilkiah, and Maaseiah, on his right hand; and on his left hand, Pedaiah, and Mishael, and Malchiah, and Hashum, and Hashbadana, Zechariah, and Meshullam. And Ezra opened the book in the sight of all the people; (for he was above all the people;) and when he opened it, all the people stood up: And Ezra blessed the LORD, the great God. And all the people answered, Amen, Amen, with lifting up their hands: and they bowed their heads, and worshipped the LORD with their faces to the ground. Also Jeshua, and Bani, and Sherebiah, Jamin, Akkub, Shabbethai, Hodijah, Maaseiah, Kelita, Azariah, Jozabad, Hanan, Pelaiah, and the Levites, caused the people to understand the law: and the people stood in their place. So they read in the book in the law of God distinctly, and gave the sense, and caused them to understand the reading. And Nehemiah, which is the Tirshatha, and Ezra the priest the scribe, and the Levites that taught the people, said unto all the people, This day is holy unto the LORD your God; mourn not, nor weep. For all the people wept, when they heard the words of the law. (KJV) അവന്‍ ജലകവാടത്തിനു മുന്‍പിലുള്ള മൈതാനത്തു നിന്നുകൊണ്ട്‌ അതിരാവിലെ മുതല്‍ മധ്യാഹ്‌നംവരെ അവരുടെ മുന്‍പില്‍ അതു വായിച്ചു. ജനം ശ്രദ്‌ധാപൂര്‍വം ശ്രവിച്ചു. പ്രത്യേകം നിര്‍മി ച്ചതടികൊണ്ടുള്ള പീഠത്തിലാണ്‌ എസ്രാ നിന്നത്‌. മത്തീത്തിയാ, ഷേമാ, അനായാ, ഉറിയാ, ഹില്‍ക്കായാ, മാസെയാ എന്നിവര്‍ അവന്റെ വലത്തുവശത്തും പെദായാ, മിഷായേല്‍, മല്‍ക്കിയാ, ഹഷൂം, ഹഷ്‌ബദാന, സഖറിയാ, മെഷുല്ലാം എന്നിവര്‍ ഇടത്തുവശത്തും നിന്നിരുന്നു. ഉയര്‍ന്ന പീഠത്തില്‍ നിന്നുകൊണ്ട്‌, എല്ലാവരും കാണ്‍കെ അവന്‍ പുസ്‌തകം തുറന്നു. അവര്‍ എഴുന്നേറ്റുനിന്നു. എസ്രാ അത്യുന്നത ദൈവമായ കര്‍ത്താവിനെ സ്‌തുതിച്ചു. ജനം കൈകള്‍ ഉയര്‍ത്തി ആമേന്‍, ആമേന്‍ എന്ന്‌ ഉദ്‌ഘോഷിക്കുകയും സാഷ്‌ടാംഗംവീണു കര്‍ത്താവിനെ ആരാധിക്കുകയും ചെയ്‌തു. യഷുവ, ബാനി, ഷെറെബിയാ,യാമിന്‍, അക്കൂബ്‌, ഷബെത്തായി, ഹോദിയാ, മാസെയാ, കെലീത്താ, അസറിയാ, യോസാബാദ്‌, ഹനാന്‍, പെലായാ എന്നീ ലേവ്യര്‍ സ്വസ്‌ഥാനങ്ങളില്‍ നിന്നുകൊണ്ടു ജനത്തെനിയമം മനസ്‌സിലാക്കാന്‍ സഹായിച്ചു. അവര്‍ ദൈവത്തിന്റെ നിയമഗ്രന്‌ഥം വ്യക്‌തമായി വായിച്ചു. ജനങ്ങള്‍ക്കു മനസ്‌സിലാകുംവിധം ആശയം വിശദീകരിച്ചു. നിയമം വായിച്ചുകേട്ടു ജനം കരഞ്ഞു. അപ്പോള്‍ ദേശാധിപനായ നെഹെമിയായും പുരോഹിതനും നിയമജ്‌ഞനായ എസ്രായും ജനത്തെ പഠിപ്പി ച്ചലേവ്യരും അവരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‌ ഈ ദിവസം വിശുദ്‌ധമാണ്‌. അതിനാല്‍, ദുഃഖിക്കുകയോ കരയുകയോ അരുത്‌. നെഹമിയാ 8 : 3-9. (POC)

  • @missionindia3295
    @missionindia3295 Місяць тому

    👍

  • @jishajacob8913
    @jishajacob8913 Місяць тому

    1 തിമൊഥെയൊസ് 5:4 വല്ല വിധവയ്ക്കും പുത്രപൗത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‍വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. 1 Timothy 5:4 But if any widow have children or nephews, let them learn first to shew piety at home, and to requite their parents: for that is good and acceptable before God. മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കില്‍ അവര്‍ ആദ്യമായി തങ്ങളുടെ കുടുബത്തോടുള്ള മതപരമായ കര്‍ത്തവ്യം എന്താണെന്ന്‌ മനസ്സിലാക്കുകയും തങ്ങളുടെ മാതാപിതാക്കളോടുള്ള കടമ നിറവേറ്റുകയും ചെയ്യട്ടെ. അത്‌ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യമാണ്‌. 1 തിമോത്തേയോസ്‌ 5 : 4.

  • @jishajacob8913
    @jishajacob8913 Місяць тому

    1 ദിനവൃത്താന്തം 29:17 എന്റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാർത്ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാർത്ഥതയോടെ ഇവയെല്ലാം മനഃപൂർവ്വമായി തന്നിരിക്കുന്നു ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മനഃപൂർവ്വമായി തന്നിരിക്കുന്നതു ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു. 1 Chronicles 29:17 I know also, my God, that thou triest the heart, and hast pleasure in uprightness. As for me, in the uprightness of mine heart I have willingly offered all these things: and now have I seen with joy thy people, which are present here, to offer willingly unto thee. എന്റെ ദൈവമേ, അങ്ങ്‌ ഹൃദയം പരിശോധിക്കുന്നവനും അതിന്റെ ആര്‍ജവത്തില്‍ പ്രസാദിക്കുന്നവനും ആണെന്നു ഞാനറിയുന്നു. പരമാര്‍ഥതയോടും സന്തോഷത്തോടും കൂടെ ഇവയെല്ലാം ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു. ഇവിടെ സന്നിഹിതരായ ജനവും തങ്ങളുടെ കാഴ്‌ചകള്‍ സന്തോഷപൂര്‍വം സമര്‍പ്പിക്കുന്നതു ഞാന്‍ കണ്ടു. 1 ദിനവൃത്താന്തം 29 : 17.

  • @jishajacob8913
    @jishajacob8913 Місяць тому

    യേഹേസ്കേൽ 44:23 അവർ വിശുദ്ധമായതിന്നും സാമാന്യമായതിന്നും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന്നു ഉപദേശിച്ചു, മലിനമായതും നിർമ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം. യേഹേസ്കേൽ 42:20 ഇങ്ങനെ അവൻ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേറുതിരിപ്പാൻ തവക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതിൽ അതിന്നു ചുറ്റും ഉണ്ടായിരുന്നു. 1 ശമൂവേൽ 21:4 അതിന്നു പുരോഹിതൻ ദാവീദിനോടു: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല;

  • @jishajacob8913
    @jishajacob8913 Місяць тому

    1 തിമൊഥെയൊസ് 6:10 ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു. 6:11 നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക. 1 Timothy 6:10-11 For the love of money is the root of all evil: which while some coveted after, they have erred from the faith, and pierced themselves through with many sorrows. But thou, O man of God, flee these things; and follow after righteousness, godliness, faith, love, patience, meekness. ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്‌. എന്നാല്‍, ദൈവികമനുഷ്യനായ നീ ഇവയില്‍ നിന്ന്‌ ഒടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്‌ക്കുക. 1 തിമോത്തേയോസ്‌ 6 : 10-11 10 For the love of money is a root of all kinds of evil. Some people, in their eagerness to get rich, have wandered away from the faith and caused themselves a lot of pain. 11 But you, man of God, must flee from all these things. Instead, you must pursue righteousness, godliness, faithfulness, love, endurance, and gentleness.

  • @jishajacob8913
    @jishajacob8913 Місяць тому

    റോമർ 12:1 സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. 12:2 ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. Romans 12:1-2 I beseech you therefore, brethren, by the mercies of God, that ye present your bodies a living sacrifice, holy, acceptable unto God, which is your reasonable service. And be not conformed to this world: but be ye transformed by the renewing of your mind, that ye may prove what is that good, and acceptable, and perfect, will of God. (KJV) ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ ഞാന്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്‌ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെയഥാര്‍ഥമായ ആരാധന. നിങ്ങള്‍ ഈലോകത്തിന്‌ അനുരൂപരാകരുത്‌; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത്‌ എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും. റോമാ 12 : 1-2. (POC) 12 I therefore urge you, brothers, in view of God’s mercies, to offer your bodies as living sacrifices that are holy and pleasing to God, for this is the reasonable way for you to worship. 2 Do not be conformed to this world, but continuously be transformed by the renewing of your minds so that you may be able to determine what God’s will is-what is proper, pleasing, and perfect. (ISV)

    • @jishajacob8913
      @jishajacob8913 Місяць тому

      റോമർ 8:32 സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? Romans 8:32 He that spared not his own Son, but delivered him up for us all, how shall he not with him also freely give us all things? സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്‌തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ? റോമാ 8 : 32 32 The one who did not spare his own Son, but offered him as a sacrifice for all of us, surely will give us all things, along with his Son, won’t he?

  • @lenisabu3734
    @lenisabu3734 Місяць тому

    Praise the Lord 🙏God bless you Pastor

  • @lenisabu3734
    @lenisabu3734 Місяць тому

    Praise the Lord 🙏🙏👍

  • @lenisabu3734
    @lenisabu3734 Місяць тому

    Praise the Lord 🙏🙏