Journey of Faith | Part 3 | Bible Class 17-05-2024 | Pr.Shaji K B | Malayalam Christian Message

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 5

  • @jasminbaby3955
    @jasminbaby3955 4 місяці тому

    Praise the lord

  • @jishajacob8913
    @jishajacob8913 5 місяців тому +1

    പ്രവൃത്തികൾ
    20:7 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.
    20:8 ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്കു ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൌവനക്കാരൻ കിളിവാതിൽക്കൽ ഇരുന്നു ഗാഢനിദ്ര പിടിച്ചു.
    20:9 പൗലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽനിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തുകൊണ്ടുവന്നു.
    20:10 പൗലൊസ് ഇറങ്ങിച്ചെന്നു അവന്റെമേൽ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു എന്നു പറഞ്ഞു.
    20:11 പിന്നെ അവൻ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി.
    20:12 അവർ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു.
    Acts 20:7-12 And upon the first day of the week, when the disciples came together to break bread, Paul preached unto them, ready to depart on the morrow; and continued his speech until midnight.
    And there were many lights in the upper chamber, where they were gathered together.
    And there sat in a window a certain young man named Eutychus, being fallen into a deep sleep: and as Paul was long preaching, he sunk down with sleep, and fell down from the third loft, and was taken up dead.
    And Paul went down, and fell on him, and embracing him said, Trouble not yourselves; for his life is in him.
    When he therefore was come up again, and had broken bread, and eaten, and talked a long while, even till break of day, so he departed.
    And they brought the young man alive, and were not a little comforted. ( KJV )
    ആഴ്‌ചയുടെ ആദ്യദിവസം അപ്പം മുറിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി. അടുത്തദിവസംയാത്ര പുറപ്പെടേണ്ടിയിരുന്നതുകൊണ്ട്‌ പൗലോസ്‌ അവരോടു പ്രസംഗിച്ചു. അര്‍ധരാത്രിവരെ പ്രസംഗം ദീര്‍ഘിച്ചു.
    ഞങ്ങള്‍ സമ്മേളിച്ചിരുന്ന മുകളിലത്തെനിലയില്‍ അനേകം വിളക്കുകള്‍ കത്തിക്കൊണ്ടിരുന്നു. എവുത്തിക്കോസ്‌ എന്നു പേരുള്ള ഒരുയുവാവു ജനല്‍പടിയില്‍ ഇരിക്കുകയായിരുന്നു.
    പൗലോസിന്റെ പ്രസംഗം ദീര്‍ഘിച്ചതിനാല്‍ അവന്‍ ഗാഢനിദ്രയിലാണ്ടു. നിദ്രാധീനനായ അവന്‍ മൂന്നാം നിലയില്‍നിന്നു താഴെവീണു. അവനെ ചെന്ന്‌ എടുക്കുമ്പോള്‍ മരിച്ചുകഴിഞ്ഞിരുന്നു.
    എന്നാല്‍, പൗലോസ്‌ താഴെയിറങ്ങിച്ചെന്ന്‌ കുനിഞ്ഞ്‌ അവനെ ആലിംഗനംചെയ്‌തുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, അവനു ജീവനുണ്ട്‌.
    പൗലോസ്‌ മുകളില്‍ച്ചെന്ന്‌ അപ്പംമുറിച്ച്‌ ഭക്‌ഷിച്ചതിനുശേഷം, പ്രഭാതംവരെ അവരുമായി ദീര്‍ഘനേരം സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. അനന്തരം അവന്‍ അവിടം വിട്ടുപോയി.
    അവര്‍ ആയുവാവിനെ ജീവനുള്ളവനായി കൂട്ടിക്കൊണ്ടുപോയി. അവര്‍ക്ക്‌ അത്യധികം ആശ്വാസമുണ്ടായി.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 7-12
    Paul’s Farewell Visit to Troas
    7 On the first day of the week, when we had met to break bread, Paul began to address the people.[c] Since he intended to leave the next day, he went on speaking until midnight. 8 Now there were many lamps in the upstairs room where we were meeting. 9 A young man named Eutychus, who was sitting in a window, began to sink off into a deep sleep as Paul kept speaking longer and longer. Overcome by sleep, he fell down from the third floor and was picked up dead. 10 But Paul went down, bent over[d] him, took him into his arms, and said, “Stop being alarmed, because he’s still alive.” 11 Then he went back upstairs, broke bread, and ate. He talked with them for a long time, until dawn, and then left. 12 They took the young man away alive and were greatly relieved. ( ISV )

  • @jayarajans9788
    @jayarajans9788 5 місяців тому

    Sthothram Sthothram Sthothram

  • @shyjisatheesh4283
    @shyjisatheesh4283 5 місяців тому

    Praise the Lord