നമ്മുടെ രഹസ്യങ്ങളെ കാണുന്ന ദൈവം | Journey of Faith | Part 22 | Pr.Shaji K B | Malayalam Bible Class

Поділитися
Вставка
  • Опубліковано 12 вер 2024
  • #JourneyOfFaith #PentecostalMessage #FaithJourney #ChristianFaith #PentecostalSermon #FaithInGod #ChristianMessage #HolySpirit #SpiritualJourney #BibleTeaching #ChristianLiving #FaithInspiration #FaithWalk #PentecostalFaith #GodsPlan

КОМЕНТАРІ • 7

  • @missionindia3295
    @missionindia3295 Місяць тому +1

  • @lenisabu3734
    @lenisabu3734 Місяць тому

    Praise the Lord 🙏

  • @jayarajans9788
    @jayarajans9788 Місяць тому

    Sthothram Sthothram Sthothram

  • @amazinglullabies7189
    @amazinglullabies7189 Місяць тому +1

    കാണുന്ന ദൈവം🤝

  • @susammaabraham2244
    @susammaabraham2244 Місяць тому

    Praise God, Pastor can you sing ente ganamayullavere

  • @jishajacob8913
    @jishajacob8913 Місяць тому

    മത്തായി
    3:1 ആ കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു:
    3:2 സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.
    3:3 “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ ” എന്നിങ്ങനെ യെശയ്യാപ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.
    3:4 യോഹന്നാന്നു ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.
    Matthew 3:1-4 In those days came John the Baptist, preaching in the wilderness of Judaea,
    And saying, Repent ye: for the kingdom of heaven is at hand.
    For this is he that was spoken of by the prophet Esaias, saying, The voice of one crying in the wilderness, Prepare ye the way of the Lord, make his paths straight.
    And the same John had his raiment of camel's hair, and a leathern girdle about his loins; and his meat was locusts and wild honey.

  • @jishajacob8913
    @jishajacob8913 Місяць тому

    പുറപ്പാട്
    1:15 എന്നാൽ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികർമ്മിണികളോടു
    1:16 എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.
    1:17 സൂതികർമ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീംരാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.
    1:18 അപ്പോൾ മിസ്രയീംരാജാവു സൂതികർമ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
    1:19 സൂതികർമ്മിണികൾ ഫറവോനോടു: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുമ്മുമ്പെ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു.
    1:20 അതുകൊണ്ടു ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ചു ഏറ്റവും ബലപ്പെട്ടു.
    1:21 സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ടു അവൻ അവർക്കു കുടുംബവർദ്ധന നല്കി.